മ്യൂസിക് ശൈലി ഒകെ മാറിപ്പോയി !! പൊളി കിടുപൊളി !! അൽ ഭക്തൻ ഡാ !!
@varalakshmiraj39494 жыл бұрын
Oryx village il poyavar like adi....
@subeeshav57714 жыл бұрын
ചില്ലു പേരാണ്, സ്റ്റൈലൻ നാടാണ്, സെൽഫി പോലാണ്, കാഞ്ഞങ്ങാടാണ്. കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്, നമ്മുടെ നാട് നാട് ഇഷ്ട്ടം 💕
@sarang87863 жыл бұрын
😍😍khd
@aslamkuttur6 жыл бұрын
ആരേലും വിശന്നിരിക്കുമ്പോ ഈ വിഡിയോ കാണാനിടയായോ? അങ്ങനെ കണ്ടു നോക്ക് നല്ല രസാണ്
@manujoy90934 жыл бұрын
കൊതിപ്പിക്കല്ലേ അസ്‌ലം ബ്രോ
@kripeshm98606 жыл бұрын
Proud to be a kasarodian❤️❤️
@vicwallabie41334 жыл бұрын
Kasargod
@pranavpk626 жыл бұрын
ഫുഡ് കഴിച്ചിട്ട് വന്ന് കണ്ടത് നന്നായി...ഇല്ലേല്‍ പണി പാളിയേനെ...!!! 😂 മ്മടെ കാഞ്ഞങ്ങാട് 😘😘😘😍😍😍 സുജിത്തേട്ടന്‍, ശ്വേതേച്ചി രണ്ടുപേരും മുത്തുകളാണ്...❤❤ഇഷ്ടം...😚😚😚😚
@AnandhuSuresh6 жыл бұрын
പകുതി കണ്ടപ്പോഴേ വീഡിയോ കാണൽ നിർത്തി. ഇനി കാഞ്ഞങ്ങാട് കാണാം.😎
@minhaj__arangadi70344 жыл бұрын
Varu bro nmala naadaaan
@aneeshchandran_6 жыл бұрын
എന്നെ കൊതിപ്പിച്ചത് ബാക്ക്ഗ്രൗണ്ട് BGM ആണല്ലോ കിടു BGM 😘😘😘
@jithinv74096 жыл бұрын
Me too loved the background BGM. What is the name of the BGM ?
@naveenk82006 жыл бұрын
നമ്മളെ നാട്..... കാഞ്ഞങ്ങാട് 😃 Nice video.. എല്ലാം സൂപ്പര്‍ 👍🏼
@ashiquemuhammed92296 жыл бұрын
നമ്മുടെ കാഞ്ഞങ്ങാട് 😍😍
@thomaskj3646 жыл бұрын
ഇതാണ് പ്രതിക്ഷിച്ചത്. പോരട്ടേ ഇതുപോലെയുള്ള വീഡിയോസ്. Ratingകൊടുത്തത് നന്നായി. ഇങ്ങനെ പോയാൽ മില്യൺ കടക്കും.All the best
@TechTravelEat6 жыл бұрын
Thank you 😍😍😍😍😍😍
@nainuvlogs47032 жыл бұрын
@@TechTravelEat contact number
@sidharthrampkv52676 жыл бұрын
ബ്രോ ഇത് എന്റെ നാട് ആണ് ഒരു രക്ഷയുമില്ലാത്ത ഫുഡ് ആണ് നല്ല ഒരു mood ഉം കിട്ടും
@shahinaazhar2135 жыл бұрын
enteyum
@tejumane15435 жыл бұрын
@@shahinaazhar213 nighalu evide aanu...
@mujeebpadannakkad58766 жыл бұрын
നമ്മളെ കാഞ്ഞങാട്
@reflexop62015 жыл бұрын
❤❤❤❤
@chackochempannil21484 жыл бұрын
😍😍😍😍
@minhaj__arangadi70344 жыл бұрын
Khd😍😍😍❣️❣️
@user-ro4qr9kn2h4 жыл бұрын
❤️
@sahadijunu47293 жыл бұрын
Kanhangad il evideya
@footballtricksjr44594 жыл бұрын
Njan ivide #chef aayitt work cheyythittund...
@abdulrahmanekb6 жыл бұрын
ഈ വീഡിയോക്ക് Rating 10/10
@mizajmisfa62836 жыл бұрын
ഇങ്ങനെ പോയാൽ ശ്വേതച്ചേച്ചി സ്വന്തമായി വേറെ ചാനൽ തുടങ്ങിക്കളയുമോ 😀😀 she is too good in presentation !! #madeforeachother
@TECHFOXMALAYALAM6 жыл бұрын
*Love from kanhangad* 💝💝💝
@sudhispillai88856 жыл бұрын
Video kalakki chetta . future l eth pollulla video pradheekshkunnu . Atharam video l Google map location kudi share cheythal nannayirunnu
@raizazeez96606 жыл бұрын
Kasrottar enda ede
@shajinambiadan84444 жыл бұрын
Kanhangattaran ind.. mathiyavuo?
@riyaspa68086 жыл бұрын
Mmale kanhangad 👍🏻👍🏻😊 ... bro night anu avide superb views kanan pattunnath aa time poyal 👌👌 kidu ayirikum bro ...
@mickey30006 жыл бұрын
Kanjhangad ulla best restaurant aanu ith. Kurach expensive aanu. But kodukkunna cashin worth aanu. Night nalla thirakkanu.
@satheeshparumala35994 жыл бұрын
കൊള്ളാം സൂപ്പർ വീഡിയോ സുജിത്ത് ഭായ്
@suhailparambatt6 жыл бұрын
ഹലോ സുജിത് ബ്രോ. ഫുഡിങ് വീഡിയോ ചെയ്യാൻ ഒരുപാട് മെസ്സേജ് അയച്ചിരുന്നു.അങ്ങനെ സംഗതി ഉസാറായി. ഇങ്ങളെ ചോദ്യം കേട്ടപ്പോയൊന്നും കൊതി തോന്നിയില്ല.. എന്നാൽ നിങ്ങൾ കൊടുത്ത ആ bgm അതാണ് കൊതിയുണ്ടാക്കിയത്.. തിന്ന തിന്ന എന്ന തകൃതിയായി തിന്നാ തിന്ന. ഇങ്ങൾ ബല്ലാത്ത മനുഷ്യനാണ് ഭായ് ആളെകൊതിപ്പിച്ചു പണ്ടാരമടക്കി.. പൊളിച്ചു മച്ചാ... 😁😁
@TechTravelEat6 жыл бұрын
Thanks bro
@nidheeshottappalam44726 жыл бұрын
ഹലോ സുജിത്തേട്ടാ ശ്വേതചേച്ചീ.. നമസ്കാരം.. ഇത്തവണത്തെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ചുള്ള വീഡിയോ ഉഷാറായി.. ശ്വേതചേച്ചിയുടെ പ്രസന്റേഷൻ സൂപ്പർ....സുജിത്തേട്ടന്റെ പിന്നെ എടുത്തുപറയണ്ടല്ലോ അല്ലെ.. കൊള്ളാം രണ്ടുപേരും കലക്കി. ഇനി കുറച്ച് ഇതുപോലുള്ള വീഡിയോ ഇടണെ സുജിത്തേട്ടാ...
@hrishikesh-21326 жыл бұрын
Nammale kanhangadinde swandham oryx villege..pinne orennam und bungalow another kidu restorent
ഉസ്താദ്‌ഹോട്ടൽ എന്ന സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുത്താൽ കുറെ കൂടി നന്നാവുമായിരുന്നു... വീഡിയോ സൂപ്പർ.... കാഞ്ഞങ്ങാട് പോകുമ്പോൾ തീർച്ചയായും പോകുന്നുണ്ട് ഇവിടെ...
@suhailpattengara32116 жыл бұрын
Yusuf Kp no bro idhaanu kiddu bgm😊
@MrNigesh5 жыл бұрын
Copy right issue indavum
@RenishRamachandran6 жыл бұрын
അടിപൊളി.. Oryx village എന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റ് ദൂരെയുള്ളൂ. രണ്ടു തവണ പോയിട്ടുണ്ടെങ്കിലും ഇവിടെ ഇത്ര ഒക്കെ വിഭവങ്ങൾ ഉണ്ടെന്നു ഇത്രയൊക്കെ ഫെസിലിറ്റിസ് ഉണ്ടെന്നും ഇപ്പോഴണ് അറിയുന്നത്.. രാത്രി ആണ് കൂടുതൽ മനോഹരം.. കലക്കി. Thanks and All the best..!! ഇനി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുമ്പോൾ പറയണം.
@anuragk59686 жыл бұрын
സൂപ്പർ നമ്മുടെ kanhangad 👌👌👌👌👍
@shyamnairvlogs51262 жыл бұрын
എൻ്റെ ഫ്രണ്ട് നൈഫിൻ്റെ സംരംഭം ആണ് ഇത്💕😍❣️👍
@spk93576 жыл бұрын
ഞങ്ങളെ ഓക്കേ കൊതിപ്പിച്ചു കളഞ്ഞല്ലോ അടിപൊളി റെസ്റ്റോറന്റ് പിന്നെ bgm പൊളിച്ചു ഒന്നും പറയാനില്ല 😍😍
ഇത് ഞങ്ങളുടെ കാഞ്ഞങ്ങാടാണ്...exact location Kanhangad South...കിടുക്കാച്ചി സ്ഥലമാണ്.... എല്ലാരും പോന്നോളീൻ...
@muhammedshaheedrashid9304 жыл бұрын
Hai sujithetta😍How are you ...... idheilekk njaghal othiri thavan poyadhan parayan vayya its really amazing😍😍😍😍iam from kasaragod.....chetta eni aduthadh kasaragod vaa ketto ivide othiri vethyasthamaya hotels und ketto vaaa chechiyeyum kootti😊
@firozcaksd65276 жыл бұрын
എൻറെ ജില്ലയിൽ ഇങ്ങനെ ഒരു സംഭവം ഉള്ളത് ആദ്യായിട്ട് ഞാനറിയുന്നത് tanks Sujith b
@playhouse45524 жыл бұрын
കാഞ്ഞങ്ങാട് സൗത്ത്
@viswankv66355 жыл бұрын
😋😋😋 എൻറെ പൊന്നു കിടിലം വീഡിയോ വായിൽ കൂടെ ഒരു കപ്പൽ ഓടി മ്യൂസിക് ഒരു രക്ഷയില്ല സുജിത്ത് ഏട്ടാ പൊളിച്ചു ...😘😘
@muhammedshibili67166 жыл бұрын
സുജിത് ഏട്ടൻ എത്രയൊക്കെ വിഭവങ്ങൾ ഉണ്ടോ നമ്മുടെ നാട്ടിൽ......... സത്യം പറയാമല്ലോ... നമ്മുക്ക് ഈ മുരിങ്ങയില കറിയും...ഉണക്കമീൻ പൊരിച്ചു ച്ചതും അറിയുള്ളു ....... 😚😚😚 എന്താ ചെയ്യാ update അവൻ സമയമായി........ സാരമില്ല...... ഒരു നാൾ നമ്മക്കും കിട്ടും എന്ന് ആസ്വസിക്കാം..... 😋😋😋
@vicwallabie41334 жыл бұрын
Bar undo evide, undenkil kidu
@mubimunnaz68676 жыл бұрын
Nammmale oryx❤️❤️
@Sharathkumarrr6 жыл бұрын
Background Music okke Vere level Sujithetta, iniyum Fd videos cheyyanam Katta waiting for your next videos
@anoopkochiyil72056 жыл бұрын
ഞാൻ നാട്ടിൽ ഉണ്ടാകുമ്പോൾ പോകാറുണ്ട് കിടുക്കൻ ambience ആണ്...😍😍from kanhangad
ശ്വേതാ ചേച്ചിക്ക് പുതിയ ചാനലിൽ തുടങ്ങുന്നെകിൽ വേറിട്ട ഭക്ഷണങ്ങൾ പരിചയപ്പെടുന്ന ഒരു ചാനൽ തന്നെ ആയിക്കോട്ടെ, അതാവുമ്പോൾ സുജിത്തേട്ടൻ പോവുന്ന ഓരോ നാട്ടിലെയും ഹോട്ടൽസ് ഒരു സ്ട്രീറ്റ് ഫുഡ് പരിജയപെടുത്താം.
@preethyp40435 жыл бұрын
Swetha chechi chicken kazhikamn tudangyelo
@suhailapp89716 жыл бұрын
Kasrod slang parijayappeduthoo bro?
@sudhidas69675 жыл бұрын
Spr... Veraity foods.... ഇനിയും ഇത് പോലെയുള്ള videos പ്രതീക്ഷിക്കുന്നു
@nanthanaananthu84126 жыл бұрын
Kalakkan background 🎶
@mentalist_vyshnav4 жыл бұрын
ഞാൻ oryxll പോയിരുന്നു സൂപ്പർ ആണ് i am nileshwar വാസി
@sujithsnair67886 жыл бұрын
Oru parathiyumila sujithettaa..nigalu nthu chiytalum👌🤝
Never thought Kanhangad got such a big restaurant.
@shantherimallaya69655 жыл бұрын
Sujith Uncle Nigallude Video powlichu kannubol Koothi Verrunu pinne .music in the Video was Awesome. Pinne Swetha Aunty Powliyan ...... Pinne Sujith Uncle Nigallum Poliyan
@cidinchandra6 жыл бұрын
The videos are now more professional n outstanding quality..👍
@sreelakshmidas6 жыл бұрын
Sujithetta,njangade kasrodu expolore cheythondirikkuanalle..adipoli👌 Veg items explore cheyyanenkil Kasargod new bus standile vasanth viharilekk vechu pidicho,adipoli biriyaniyanu target enkil viceroy restaurant.....love from kasargod😍
എന്തായാലും നമ്മടെ നാട്ടിൽ വന്നതല്ലേ, hope you will cover and shoot the following destinations 1) Ranipuram peak ( കിഴക്കിന്റെ ഊട്ടി ) 2) Bekal fort 3) Azhithal beach 4) Ananthapuri kshethram
@nainas4216 жыл бұрын
Swetha chechiiiiii😍😍
@anushashibu63666 жыл бұрын
Ayyooo oru rakshayumilla sujithetta and swetha...super super super..ningale 2perem sammadichutto..
@TechTravelEat6 жыл бұрын
Thank you Anusha
@asckcreationz6 жыл бұрын
24:47😉😊 totally super video sujith bro...❤ from pathanamthitta ..
@TechTravelEat6 жыл бұрын
Thanks bro
@zajuzam6 жыл бұрын
Shewta is really funny....voice is super....TechTravelEat Laddu anenkil..Shewta Ladduvile Kalkandum aanu...Great Video....
Xcuseme vegetarian ayt illa swetha chechi..dragon chiken thinnuno..
@p4media386 жыл бұрын
Vayil vellam vannavar like
@shalinivineesh7175 жыл бұрын
Hi... Sujithetta and Swethachechi am also from kochi mattancherry and I am relocated to payyanur... Kidu aanu malabar food...... Try biriyanis in Viceroy Hotel, Kasargod...
@jijothomas61326 жыл бұрын
Music super anu.video polichu
@littlethingsbysiva20235 жыл бұрын
Dearzz.... Pwlichu 😍😘😘 *hvy bgm*😂nthuva chetta ith ho uchakk vishannirunn kandatha...apothanne vdeo pause chiyth chore kazhichit vannita bakki kandt😋😋 kidu... Kalakki kadukum mulakum okke varutheduthu.... All d bst.... Swethechiii am u r big fan muthee😍😍lob u lotzz dearzz....& All d bst..
@Mr_bin6 жыл бұрын
BGM thagarthu💪....naavil വെള്ളപ്പൊക്കം.. 😋
@chaithra_p5 жыл бұрын
I m from Kanhangad. Daily I see the oryx Villa while going to office. Ith ithrem valya sambavanenn ee video kandappozha manasilayath😍 Nale than oryxill povanam🤩 Ithra aduth vannittum I couldn't meet u both😪 Kanhangad iniyum unexplored food und...varanam..waiting to see u both #Sujith bakthan & Swetha🥰
@jpranav89215 жыл бұрын
Yeah. I'm also meaning to go there soon.
@dhanyaananthakumar53256 жыл бұрын
Super clarity
@ranya.mranya.m63754 жыл бұрын
Sujith etta chettante videos ok supper a njan chumma irikkumbo ok chettante swetha chechiyudryum videos kanara pathive
@mohandasnelliot47896 жыл бұрын
Thank you Sujith for introducing this latest Oryx Village restaurant in Kanhangad. It's just a coincidence that it happens to be a very close location for me, near to my native place, Nileshwar. You should have seen that on your drive from Cannanore shortly after Payyanur and Cheruvathoor towns. Sujith, you should also have visited Nalanda Resorts in Nileshwar for its great ambience,' (as you always say), the quiet flowing and serene river Tejaswini below the bridge. You can't miss it (on your left side) and you might have visited! You can even take a private cruise, very close to the nearby By pass spot or before you turn to Nileshwar town on your way from Kannur. Will definitely try this place! Love your travel videos as well!
@TechTravelEat6 жыл бұрын
Thank you
@AiyyayyoPooja6 жыл бұрын
Sujithetta is there any free Android apps you can suggest for editing other than Viva? Without water mark?