ആരുമറിയാത്ത ഒരു മാഫിയാ തലവന്‍ ദുബൈയിലുണ്ട് - Interview with v m Radhakrishnan Part3

  Рет қаралды 16,913

Marunadan Exclusive

Marunadan Exclusive

Күн бұрын

ഒരു ഉന്നത കമ്യൂണിസ്റ്റ് നേതാവിന്റെ ബന്ധു, അജ്ഞാതനായ മാഫിയാ തലവന്‍! ആരാണ് കേരളത്തിലെ ദാവൂദ്് ഇബ്രാഹീം? #me012 #vmradhakrishnan #malabarcements #politics

Пікірлер: 45
@bindhupillai1410
@bindhupillai1410 Ай бұрын
ഇത്രയും ശക്തമായി പറയണമെങ്കിൽ അദ്ദേഹം ഉറപ്പായും തെറ്റുകൾ ഒന്നും ചെയ്യാത്തആൾ ആയിരിക്കും സത്യം എന്നായാലും വിജയിച്ചിരിക്കും 👍
@sureshkumarbalen5374
@sureshkumarbalen5374 Ай бұрын
അച്ചുമാമ, ഞാൻ ഞെട്ടി. മാമ, ഇതൊക്കെ കേട്ടിട്ട്..... കഷ്ട്ടം......
@amruthacr6042
@amruthacr6042 Ай бұрын
പിണറായി എന്ന ദുഷ്ടനായ മനുഷ്യൻ കാരണം ഇത്രയും കാലം ഈ മനുഷ്യനെ ഒരു കൊലയാളിയെ പോലെ ഞാനും കണ്ടിരുന്നു...
@Sandee109
@Sandee109 Ай бұрын
ഇതൊക്കെ പിണു Teams. ഇവർക്ക് മനസാക്ഷി ഇല്ല . ഡ്രാമാ ഇവരുടെ കലയാണ്
@Paul-sp2io
@Paul-sp2io Ай бұрын
അച്ചുമാമ എത്രയോ ആളുകളെ ഇല്ലാതാക്കി
@josenv2018
@josenv2018 Ай бұрын
സത്യം ജയിക്കട്ടെ
@sasindranpattareth6758
@sasindranpattareth6758 Ай бұрын
സത്യത്തിന്റെ മുഖം വികൃതമാണെന്ന് പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല, കേരളത്തിൽ അധികാരത്തിന്റെ ഇടനാഴികളിൽ അധോലോക നായകന്മാർ വിലസുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഗൂഡാലോചനയ്ക്കിരയായ ഒരു സത്യസന്തനായ വ്യക്തിക്ക് മാത്രമേ ഇത്രയും വെട്ടിതുറന്ന് പറയാൻ കഴിയൂ...അങ്ങനെ അല്ലെങ്കിൽ ഇദ്ദേഹം പേരെടുത്ത് പറഞ്ഞ വ്യക്തിത്വങ്ങൾ പ്രതികരിക്കട്ടെ... കാത്തിരുന്നു കാണാം 🤔.
@chandrikas9512
@chandrikas9512 Ай бұрын
ഈ കീറ ചാക്കിന്റെ പ്രസംഗം കേട്ടാൽ എന്തോ കവലപ്രസംഗം പോലെയുണ്ടല്ലോ എന്തിനാ ഇയാൾ ഇത്രയും സ്ട്രെസ് ചെയ്യുന്നത് ഇയാളെ സത്യസന്ധൻ ആയിരുന്നെങ്കിൽ രണ്ടു പിഞ്ചുകുട്ടികളും അവരുടെ പിതാവും ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു അവരുടെ ചോര ഇയാളുടെ കയ്യിൽ തന്നെയുണ്ട്
@motherslove686
@motherslove686 Ай бұрын
ഞാനും അതാണ് ആദ്യ നിമിഷത്തിൽ തന്നെ ആലോചിച്ചത് . സത്യം എന്നായാലും ജയിക്കുക തന്നെ ചെയ്യും. അത് ആരുടെ ഭാഗത്തായാലും
@shajeemaisalghanim3432
@shajeemaisalghanim3432 Ай бұрын
ഇ പി ജയരാജൻ!!😂ചാക്ക് രാധാകൃഷൻ
@jobinjoseph5052
@jobinjoseph5052 Ай бұрын
Prakash കാരാട്ട് ന്റെ???
@PM-vl6np
@PM-vl6np Ай бұрын
നമ്മൾ കണ്ടതും കേട്ടതും എപ്പോളും സത്യസന്ധമാകണമെന്നില്ല. പ്രപഞ്ചം സാക്ഷി
@rajanbabu6209
@rajanbabu6209 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@sasidharanpalakkod387
@sasidharanpalakkod387 Ай бұрын
😢
@nivedt-it9wh
@nivedt-it9wh Ай бұрын
ഈ രാജീവിനെ കാണാൻ ആഗ്രഹം രാഷ്ട്രീയത്തിൽ അതുവഴിയെങ്കിലും മുന്നേറാൻ പറ്റുമെങ്കിൽ
@jomonputhenpurackal7341
@jomonputhenpurackal7341 Ай бұрын
താങ്കൾ നിരപരാധി ആണെങ്കിൽ സത്യം വിളിച്ചു പറയാനുള്ള ധൈര്യം കാണിക്കണമെന്ന് വി.എം. രാധാകൃഷ്ണനോട് ഞാൻ പലപ്പോഴും പറഞ്ഞിരുന്നു. വൈകിയാണെങ്കിലും സത്യംമുഴുവൻ വിളിച്ചുപറയാൻ ചങ്കൂറ്റം കാണിച്ചത് നന്നായി
@salvaraj2236
@salvaraj2236 Ай бұрын
Entho sathyam undu😮😮
@raveendranp.k8419
@raveendranp.k8419 Ай бұрын
പണ്ട് ജോൺബ്രിട്ടാസ് വെറുക്കപ്പെട്ടവനായ ഒരു വ്യക്തി യുമായി നടത്തിയ അഭിമുഖം ഓർമ്മ വരുന്നു.
@girijakp6736
@girijakp6736 Ай бұрын
ഈ ഇൻഡർവ്യൂവിൻ്റെ ഒന്നും രണ്ടും ഭാഗം കാണാൻ എന്താ വഴി
@kolavi123
@kolavi123 Ай бұрын
This guy is crooked ! He is the link between pinu and kunjalikutty
@satheeshkumar-zi5jx
@satheeshkumar-zi5jx 29 күн бұрын
ഇയാൾ എല്ലാ ഉദ്യോഗസ്ഥരോടും ഞാൻ നിങ്ങൾക്ക് ഫീസ് തരാം എന്നു പറയുന്നിടത് ഇയാൾ ഉടായിപ്പ് ആണെന്ന് മനസിൽ ആകും..... ഉദ്യോഗസ്ഥർക്ക് ഫീസ് കൊടുക്കാൻ ഇയാൾ ആരു... അവർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുണ്ട്.... എല്ലാരേയും വിലക്ക് എടുക്കാൻ നോക്കി... നടന്നില്ല...
@sreekumar1013
@sreekumar1013 25 күн бұрын
Ethra aalukale iyaal konnirikkunnu... saseendranum family yum adakkam..ethra ethra per...
@lathikas6478
@lathikas6478 29 күн бұрын
Chila samayath Achu maama cheyyunnath ingane
@bijumathai5758
@bijumathai5758 Ай бұрын
ഇങ്ങേർ പറയുന്നത് സത്യം ആണെങ്കിൽ കേട്ട കഥകൾ 🤔🤔🤔
@user-ih7ut4xj3d
@user-ih7ut4xj3d Ай бұрын
Kali chakku vittal Chakkuniraye panam kittumo Malabar cement il nadanna kollaum Kolapathakam......aranu chaithathennum kudi parau
@sudheerkn6408
@sudheerkn6408 Ай бұрын
ഇവൻ ക്രിമിനൽ
@MUTHAT-m8d
@MUTHAT-m8d Ай бұрын
Pakka fraud
@mohankumarnair7361
@mohankumarnair7361 Ай бұрын
Ente ponnu chakke....Pazhaya Kathakal Parayano....??
@unnikrishnanb1237
@unnikrishnanb1237 Ай бұрын
രാധാകൃഷ്ണൻ ആണോ.???😢
@j..........1118
@j..........1118 Ай бұрын
ആട കുണ്ണ നീ എല്ലാവരുടേയും പേര് പറ. അല്ലാകിൽ നീ ക്രീമിനൽ
@unnyn8668
@unnyn8668 Ай бұрын
Oola shajan vs chakku radhakrishnan
@girishvs263
@girishvs263 Ай бұрын
ചാക്ക് രാധാകൃഷ്ണൻ
@hafissachin7418
@hafissachin7418 Ай бұрын
അതെന്താ അങ്ങനൊരു പേര്?
@georgevarghese5448
@georgevarghese5448 Ай бұрын
​ചാക്ക് കച്ചവടം ആയിരുന്നു ആദ്യം ഇപ്പൊ സൂര്യ ബാർ ഗ്രൂപ്പ്‌ മുതലാളി
@unnyn8668
@unnyn8668 Ай бұрын
Chakkuu radakeishnan vs p Rajeev
@vazans
@vazans Ай бұрын
" Sathyameva Jayathey " 😢
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН