Sir, വളരെ നല്ല information ആണ്. അഭിനന്ദനങ്ങൾ. Bedroom വാതിൽ കട്ടില, Window കട്ടില ഇവയ്ക്കു ഉപയോഗിക്കുന്ന മര ഉരുപ്പടികൾ running feet ൽ കണക്കു കൂട്ടുമോ ? ഉണ്ടെങ്കിൽ അതിന്റെ അളവ് മാനദണ്ഡം എങ്ങിനെയാണ്. ?
@bijuvenunathan61193 жыл бұрын
🤝✌️✌️✌️✌️🤝 Hai sir, staircase handrail carpentery work-running feet/running meter എങ്ങനെ കാണാം.