സ്‌ക്വയർ ഫീറ്റ് വേഗത്തിൽ കണ്ടുപിടിക്കാം how to find square feet easy way malayalam |മലയാളം home

  Рет қаралды 98,426

TOSCANA MARBLES

TOSCANA MARBLES

Күн бұрын

Пікірлер: 180
@babumed7445
@babumed7445 4 жыл бұрын
നല്ല വിവരണം..... ഒരു സാധാരണ കാരന് മനസ്സിലാവുന്ന രീതി....👍👍👍
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂🙂
@thomaschacko5810
@thomaschacko5810 2 жыл бұрын
Basic knowledge ellathavarkku kollam. Athre ullu
@jinuazhakeshan3828
@jinuazhakeshan3828 4 жыл бұрын
നല്ല avthranam.... വളരെ ഉപകാരം ഉണ്ട് താങ്ക്യൂ
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
🙂🙂👍
@bindhuv4473
@bindhuv4473 3 жыл бұрын
നല്ല രീതിയില്ലുള്ള വിശദീകരണം. സൂപ്പർ
@shankardasshivas
@shankardasshivas 2 жыл бұрын
Very good explanation nd class, really really tanx a lot indeed
@fathimamammu5242
@fathimamammu5242 4 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചത് jazaakallahu qair
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u🙂🙂
@jessyeldhose9998
@jessyeldhose9998 3 жыл бұрын
അതായത് ഈ 10.764 എന്ന് കിട്ടുന്നത് എങ്ങനെയാ ഒന്ന് പറയാമോ
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
@@jessyeldhose9998 അതു ഒരു constant anu 😝 വിഡിയോയിൽ കൂടുതൽ പറഞ്ഞാൽ കണക്ക് ക്ലാസ് ആണെന്ന് കരുതി ആളുകൾ സ്കിപ് ചെയ്യും ഉദാഹരണം 1 അടി നീളം * 1 അടി വീതി എങ്കിൽ 1 സ്ക്വാർഫീറ് ആണ് 1 അടി എന്നത് 0.3048 മീറ്റർ ആണ് അതുകൊണ്ട് 0.3048*0.3048 * x = 1 feet ആകണം അതുകൊണ്ട് x= 1/(0.3048*0.3048) X= 10.764
@pkafsal6705
@pkafsal6705 4 жыл бұрын
Good information, Useful... Thanks bro
@mufassilriyasmra3003
@mufassilriyasmra3003 4 жыл бұрын
കൊള്ളാം bro.. നല്ല സന്ദേശം..... നല്ല അറിവ്
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂🙂
@rajeshraju8695
@rajeshraju8695 4 жыл бұрын
I like good information thank 😎😎😎👌👌👌
@shamsudeenshamsu5691
@shamsudeenshamsu5691 2 жыл бұрын
ചില പണിക്കർ പൈസ വാങ്ങുന്നത് നീളവും വീതിയും വേറെ വേറെ കൂട്ടി ആണ് സ്ക്വയർഫീറ്റ് കുട്ടന്നത് വളരെ നല്ല ഇൻഫർമേഷൻനന്ദി 🙏🙏
@albinbenny2213
@albinbenny2213 3 жыл бұрын
Inganeyokke schoolile sir maar padippichirunnengil enth vivaram undaayene!!! Polich bro!
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
😍
@mujeebrahman2180
@mujeebrahman2180 4 жыл бұрын
Useful video. Thank you for the information
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂
@abduathif5070
@abduathif5070 3 жыл бұрын
ലളിത മായ അവതരണം . 👍
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
🙂🙂
@mahboobct9103
@mahboobct9103 4 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ .
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u🙂
@vipintoday
@vipintoday 3 жыл бұрын
Best maths teacher
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
😃😃
@sebastianjthomaskuriannoor7596
@sebastianjthomaskuriannoor7596 3 жыл бұрын
Thanq for the information
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
🙂🙂
@rajus0007
@rajus0007 3 жыл бұрын
You are useful in the world man...👍👍
@thomaschacko5810
@thomaschacko5810 2 жыл бұрын
Bhayankaram thanne
@santhoshsachu499
@santhoshsachu499 2 жыл бұрын
Super dude thanks😍👍
@riyasarimbra512
@riyasarimbra512 4 жыл бұрын
Very good 👍 please include flooring measurements techniques like some areas double charge steps another like
@hameedk7813
@hameedk7813 4 жыл бұрын
നല്ല വിഡിയോ അള്ളാഹു അനുഗ്രഹിക്കട്ടെ
@niyaskooriyadankakkad1849
@niyaskooriyadankakkad1849 4 жыл бұрын
Masha Allah.. nice...👍👍❤️
@npmaraheemvandumthara6958
@npmaraheemvandumthara6958 4 жыл бұрын
നന്ദി ഒരുപാട് നന്ദി
@mayamb8664
@mayamb8664 4 жыл бұрын
It's very helpful.. 🤗
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂🙂
@yusufak5404
@yusufak5404 2 жыл бұрын
Excellent presentation bro❤️
@faizalbabu8229
@faizalbabu8229 4 жыл бұрын
ഉപകാരപ്രദം
@gopakumarsp1794
@gopakumarsp1794 3 жыл бұрын
നല്ല അവതരണം ❤❤
@cpmoideen4943
@cpmoideen4943 3 жыл бұрын
Pl
@beenamoni9139
@beenamoni9139 4 жыл бұрын
Thank you brother GOD bless you
@jayakrishnankishore8896
@jayakrishnankishore8896 3 жыл бұрын
Good presentation Bro 💖 Thanks for your information 👍
@sekkeenamolmohammed1660
@sekkeenamolmohammed1660 4 жыл бұрын
Useful video
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u🙂🙂
@rajeshchaithram5003
@rajeshchaithram5003 2 жыл бұрын
നല്ല അറിവുകൾ
@varghesethaipparambiljosep1105
@varghesethaipparambiljosep1105 4 жыл бұрын
very good video thank you very much
@murukan3140
@murukan3140 Жыл бұрын
Super 💗
@muneeromy
@muneeromy 3 жыл бұрын
താങ്ക്സ് മുത്തെ.
@shamilshaima7164
@shamilshaima7164 5 ай бұрын
Good❤
@josephjohnson8486
@josephjohnson8486 4 жыл бұрын
Very valuable
@sonuswonderworld2125
@sonuswonderworld2125 4 жыл бұрын
Good message thanks bro
@SURESHKUMAR-bt2eo
@SURESHKUMAR-bt2eo Жыл бұрын
👍🏻👍🏻
@moydupmoydu6573
@moydupmoydu6573 4 жыл бұрын
നാല് കോണുള്ള പ്രതലം അളക്കൽ ഈ സിയാണ് എന്നാൽ റൗണ്ട് ശേപ്പിലുള്ളതും ത്രികോണ ആകൃതിയിലുള്ളതുമായ സ്ഥലം അല്ലങ്കിൽ ഫ്ലോർ എങ്ങിനെ സ്ക്വയർ ഫീറ്റ് എടുക്കും അതിന് എങ്ങിനെ മെഷറിംങ്ങ് ടേപ്പ് പി ടിക്കുമെന്നത് പ്രാക്ട്ടിക്കലായി കാണിച്ചാൽ കൺസക്ഷൻ വർക്കർമാർക്കും ടൈൽസിന്റെ ജോലി ഒക്കെ ഉള്ളവർക്കും വളരെ ഉപകാര പ്രതമായിരിക്കും അങ്ങനൊരു വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
@siddiquemoossa8059
@siddiquemoossa8059 3 жыл бұрын
വൃത്തത്തിന്റെയും തൃകോണത്തിന്റെ യും വിസ്തീർണം കണ്ടിട്ട് squrefeetil ആക്കിയാൽ പോരെ
@askarali1195
@askarali1195 3 жыл бұрын
Inch alavh paranchu tharoo 9.10 9.10
@abushahas1414
@abushahas1414 4 жыл бұрын
Good information 👍💐
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u🙂🙂
@raqeebmattool1919
@raqeebmattool1919 4 жыл бұрын
Use full video
@HABEEB-
@HABEEB- 4 жыл бұрын
Ariyan agrahicha vedios
@ismailk2615
@ismailk2615 3 жыл бұрын
Thax bro.
@khilarkhilar2635
@khilarkhilar2635 4 жыл бұрын
ബാത്ത് റൂമ് വാട്ടർ (ഫുഫിങ്ങിനെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കുമോ.... വീടിൻ്റെ പ്ലാസ്റ്ററിങ്ങ് ഒരാഴിച്ചക്കുള്ളിൽ ആരംഭിക്കും
@moydupmoydu6573
@moydupmoydu6573 3 жыл бұрын
ബാത്ത് റൂം ലീക്കേണ്ടി ന് ശാശ്വത പരിഹാരവും ലൈഫ് ഗ്യാരണ്ടിയും ഉദ്ധേഷിക്കുന്നെങ്കിൽ ഫൈബർ റെസിൻ വാട്ടർപ്രൂഫ് ചെയ്യിക്കുക Sg F 60-65 വില വരും 100 % ശാശ്വത പരിഹാരം ഇത് മാത്രമാണ് പിന്നെ പെയ്ൻറ് കടയിൽ നിന്ന് കിട്ടുന്ന 2 K പൗഡർ & വാട്ടർ ബേസ്ഡ് കെമിക്കൽ കോട്ടിംങ്ങ് ചെയ്യിക്കരുത് കാരണം എപ്പോഴും വെള്ളവുമായി സംഭർകുള്ള ബാത്ത് റൂം പോലുള്ളവ വാട്ടർ ബേസ്ഡ് പൗഡർ അടിച്ചാൽ തൽക്കാലം ഒന്നോ രണ്ടോ വർഷം കിട്ടിയെന്നിരിക്കും അത്ര മാത്രം ഫൈബർ റെസിൻവാട്ടർപ്രൂഫ് വാട്ടർ ബേസ്ഡ് അല്ല.
@rifarasackt721
@rifarasackt721 4 жыл бұрын
Agria white marble kitchenaid virichal Kuzapamundo Please onn parayumo
@ashuch8019
@ashuch8019 4 жыл бұрын
Important information
@ishalgaming927
@ishalgaming927 4 жыл бұрын
Hello sir..nhan veedinte celing gypsum cheyyan udheshikkunnu..meteril alkkumbol engane square feet kaanaam ..onnukoodi vishadeekarikko..please
@mubeenm5529
@mubeenm5529 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂🙂
@khilarkhilar2635
@khilarkhilar2635 4 жыл бұрын
Usefull bro...
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u
@finshina5338
@finshina5338 4 жыл бұрын
good information 👌👌
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂🙂
@F么-y7r
@F么-y7r 3 жыл бұрын
👌👍
@najick3803
@najick3803 3 жыл бұрын
Thank you
@leelababu1897
@leelababu1897 3 жыл бұрын
Aluminum fabricationte material engne square ft calculate cheyum?
@abdussalamathikkaparambil3119
@abdussalamathikkaparambil3119 4 жыл бұрын
Good...bro..👍👍
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂🙂
@mahesh736
@mahesh736 3 жыл бұрын
Unni super
@aachushabi2206
@aachushabi2206 3 жыл бұрын
Ika nigade video oru pennaya enik nalla ubagarapedum.ente veedpani njanotakan nokunath.orudout idhinj rply tarane pls veedinte planil ullilulla alavundavumallo aa Alav 10.764 nod × cheythal currect tile squarefeet aayirikumo pls rply
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
പ്ലാനിൽ ഉള്ള അളവിനെക്കാൾ വിത്യാസം ഉണ്ടാകും യഥാർത്ഥ അളവ് ഒരു ചുമര് മുതൽ മറ്റേ ചുമര് വരെ അളന്നാൽ മതി കൂടാതെ സൈഡിൽ വെക്കേണ്ട ടൈൽസിന്റെ അളവും കൂട്ടണം
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
വീട് അളക്കുന്നതിന്റെ വീഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട് ഈ ചാനലിൽ
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
kzbin.info/www/bejne/iKitgmOIlK2nbpI
@safwansha2293
@safwansha2293 4 жыл бұрын
Good information
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u
@abdullahkunhikizhur9819
@abdullahkunhikizhur9819 Жыл бұрын
Gud information
@ikkuazhikkal
@ikkuazhikkal 4 жыл бұрын
ഒരു റൂമിൽ തേപ്പു ചെയ്യുമ്പോൾ squarefeet കണക്കിന് അളവെടുക്കുമ്പോൾ ആ റൂമിലുള്ള ഡോറിന്റെയും ജനാലയുടെയും ഒഴിഞ്ഞിരിക്കുന്ന ഭാഗങ്ങൾ അളവിൽ ഉൾപെടുമോ..
@murukan3140
@murukan3140 Жыл бұрын
30x18 engane sqft alakkam pattum
@TOSCANAMARBLES
@TOSCANAMARBLES Жыл бұрын
Inch അളവിൽ ആണെങ്കിൽ 30x18 ÷144 Feet ആണെങ്കിൽ 30x18
@anoopkr30
@anoopkr30 3 жыл бұрын
Wooden doors measure cheyyunnath enganeya?
@hasanvavad1491
@hasanvavad1491 3 жыл бұрын
വെൽ പ്രോഗ്രാം 💪💪💪
@haroonismailharoon9187
@haroonismailharoon9187 4 жыл бұрын
വിശ്വാസം അദല്ലെ എല്ലാം 👍🌷
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
🙂
@AjmalKhan-sp1cd
@AjmalKhan-sp1cd 4 жыл бұрын
👍👍
@varghesethaipparambiljosep1105
@varghesethaipparambiljosep1105 4 жыл бұрын
hi I have 3 bedroom if total are one by one room add togher that get total sq feet pls
@SabirpkPk
@SabirpkPk 3 жыл бұрын
റൂമിന്റെ square feet അളക്കാൻ നീളം x വീതി x 10.764 ഇതിൽ standered rate ആയ 10.764 എങ്ങനെയാണ് വന്നത് എന്ന് പറഞ്ഞു തരാമോ?
@prasanthvarakumala
@prasanthvarakumala 2 жыл бұрын
റൂമിന്റെ മീറ്ററിൽ ഉള്ള അളവിനെ feet അളവിലേക് മാറ്റാൻവേണ്ടിയാണു 10.764 കൊണ്ട് ഗുണിക്കുന്നത്. 1 മീറ്റർ = 100 സെന്റിമീറ്റർ 1 feet = 30.48 സെന്റിമീറ്റർ so 1 മീറ്ററിൽ എത്ര feet ഉണ്ടന്നറിയാൻ 100 സെന്റിമീറ്ററിനെ 30.48 കൊണ്ട് ഹരിച്ചാൽ മതി. 100÷30.48=3.2808feet. so 1 square feet = 3.2808×3.2808=10.764 4 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഒരു റൂം എത്ര square feet ആണന്നറിയാൻ - 4×3=12 12×10.764=129.168 feet
@muhammadjabirkpr2041
@muhammadjabirkpr2041 Жыл бұрын
സൂപ്പർ അവതരണം
@GeorgeT.G.
@GeorgeT.G. 3 жыл бұрын
SIR, PLEASE UPLOAD A LESSON FOR HOW TO SELF CALCULATE SQUARE FEET OF FLAT/APARTMENT (CARPET AREA, BUILT UP AREA, PLINTH AREA ETC.)
@yoonus3136
@yoonus3136 2 жыл бұрын
onyx Marble Nallathano
@saheedkp1864
@saheedkp1864 4 жыл бұрын
Good
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u 🙂
@sekkeenamolmohammed1660
@sekkeenamolmohammed1660 4 жыл бұрын
Golden morchana stock undo
@bindhusaranya1334
@bindhusaranya1334 3 жыл бұрын
അടി കണക്കും കൂടി പറഞ്ഞു തരുമോ റൂമിന്റെ അളവ് മീറ്ററിൽ പറഞ്ഞത്
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
അടിയിൽ കാണാൻ നീളം *വീതി ചെയ്താൽ മാത്രം മതി ഉദാഹരണം ഒരു റൂമിന്റെ നീളം 14 അടി വീതി 12 അടി എങ്കിൽ സ്ക്വാർഫീറ്റ് 14*12=168sqft
@adhilanizar7393
@adhilanizar7393 4 жыл бұрын
1500 sq ft veedinu etra sqft maarble edkkanam plz reply
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Veed alakkendi varum
@babumr3324
@babumr3324 4 жыл бұрын
Running ft kanunnath engane anu bro
@jaisaljaaz1232
@jaisaljaaz1232 3 жыл бұрын
300*330. Enathu ethra sqar feet aanu 12*12 aano
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
3*3.3*10.764 കണക്ക് കൂട്ടിയാൽ മതി
@nisarvellangara
@nisarvellangara 4 жыл бұрын
👌
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
🙂🙂🙂
@AjithKumar-dt6gy
@AjithKumar-dt6gy 4 жыл бұрын
ഒരു ടൈൽസ് 30cm അല്ലെ. അതിൽ കൂടുതൽ ഉണ്ടാകുമോ. അളവ് ശരിക്ക് കാണിക്കു
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
ഒരു ടൈൽ 30 cm ആണ് പക്ഷെ ഒരു foot ആണ് ഇതിൽ പറയുന്നത് ഇത് 1foot വീതിയും നീളവും ഉള്ള ഗ്രാനൈറ്റ് പീസ് ആണ് ടൈലിന്റെ sqft. 3*.3*10.764
@AjithKumar-dt6gy
@AjithKumar-dt6gy 4 жыл бұрын
@@TOSCANAMARBLES ടൈൽസിന്റ അളവ് വെച്ചു ഒന്ന് കാണിക്കാമോ. എല്ലാവർക്കും ഉള്ള സംശയം ആണ് എങ്ങനെ ടൈൽസ് അളവ് വരുന്നത്.
@shamjithkshamjith5645
@shamjithkshamjith5645 Жыл бұрын
20 മീറ്റർ നീളം വീതി 3 മീറ്റർ എത്ര സെന്റ് ആണ് എന്ന് എങ്ങനെ കണക്കുകൂട്ടും
@yoosafkk7
@yoosafkk7 2 жыл бұрын
Sqoirfit എങ്ങനെ ഷോർട് ആയിട്ടു എഴുതാം
@anupushpavally3541
@anupushpavally3541 4 жыл бұрын
10.764 എന്താണ്? എങ്ങനെ കിട്ടി? എനിക്ക് അത് മനസിലായില്ല?
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
A square meter to square feet conversion is simple and is done via the following formula. ft² = m² x 10.764. Several sq m to sq ft conversion calculators are available online to simplify such computations. These online tools are free to use and show instant results. What is Square Meter? Square Meter refers to the area of a square where all four sides measure 1 Meter each. It is denoted by the symbol m² and is the SI unit of area. The area of any space can be measured in square Meter by finding its length and breadth in Meters and multiplying the two measurements. For instance, the area of a field with length 14 Meters and breadth 12 Meters is 168 m² (14 x 12). What is Square Feet? Square foot (singular for square feet) is the area of a square where each side measures 1 foot. It is a US customary unit (non-metric and non-SI) and an imperial unit of area. In India, sq ft is most commonly used for area measurement, especially for real estate. The unit is more significantly used to denote the following areas of a flat or an apartment - Carpet area - Total area used for laying carpet, excluding the inner walls and pillars. Built-up area - Total area, including the walls and balcony (if any). Super built-up area - Built-up area along with other common areas like stairs, elevators, lobby, etc. It can also include clubhouses, gardens, swimming pool, etc. The Real Estate (Regulation and Development) Act, 2016 also mandates that developers and promoters use sq ft as a standard unit for flat or apartment measurement. The measurement of an apartment’s area in sq ft is done by finding its length and breadth in feet and multiplying the two values. For example, the area of a room with length of 16 feet and breadth of 13 feet is 208 ft² (16 x 13). Square Meter to Square Feet Conversion Table The following table shows m² to ft² conversion - Square MeterSquare feet110.764221.528332.291443.055553.819664.583775.347886.111996.87510107.639 How to Convert Square Meter to Square Feet (sq m to sq ft)? A unit of square Meter is converted to square feet by multiplying the former with 10.764. For example, 12 sq m = 12 x 10.764 or 129.167 sq ft Such calculations can be precisely performed using online tools like an area converter. Contrarily, a square feet unit is converted to a square Meter unit by dividing the former with 0.092903. For example, 12 sq ft = 12 / 0.092903 or 1.1145 sq m Use an online square Meter to square feet conversion tool for quick and accurate calculations.
@agrolifetech
@agrolifetech 3 жыл бұрын
kzbin.info/www/bejne/jpnGmXidja2hm9U
@abduljaleel8558
@abduljaleel8558 3 жыл бұрын
ഒരു മീറ്റർ = 3.2808 feet ആണ് . ഒരു മീറ്റർ നീളം X ഒരു മീറ്റർ വീതി = 1 sq meter. 3.2808×3.2808=10.764 sq ft
@ajabbarpoonoor950
@ajabbarpoonoor950 4 жыл бұрын
പുതിയ മാർബിൾ ഒന്നും വരുന്നില്ലേ
@shashishashi4274
@shashishashi4274 3 жыл бұрын
What is ten poseven poseven six four
@ManojKumar-cu9sz
@ManojKumar-cu9sz 3 жыл бұрын
Why some people unlike 🙄
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
🙂
@immuskitchen6249
@immuskitchen6249 3 жыл бұрын
360×330.. എന്നാൽ എത്ര അടിയാണ്
@ashifaka341
@ashifaka341 2 жыл бұрын
97 ചതുരസ്ര മീറ്റർ എത്ര squer ഫീറ്റ് avum
@vinodvinu8872
@vinodvinu8872 3 жыл бұрын
ഞാൻ അറിയാൻആഗ്രഹിക്കുന്നത്. 5 സെന്റ് എത്ര സ്ക്വയർ ഫീറ്റ് വരും. ഇതിൽ 485 സ്ക്വയർ ഫീറ്റ് ഒഴികെ മുറ്റം എത്ര സ്ക്വയർ ഫീറ്റ് കിട്ടും.
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
5 cent =2177.8 sqft
@sayyednoufal881
@sayyednoufal881 3 жыл бұрын
ഒരു സെൻറ് എത്ര സ്ക്യർ ഫീറ്റ്
@farhafarhan6030
@farhafarhan6030 3 жыл бұрын
350×450 വന്നാൽ എത്രയാ square feet
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
169.533 SQFT
@sachukichuworld7061
@sachukichuworld7061 3 жыл бұрын
അതങ്ങനെ ആയിരത്തി സംതിംഗ് അല്ലെ വരിക 350 x 450 / 144 = 1093,75 Sqft അല്ലെ
@manjushasaju2649
@manjushasaju2649 3 жыл бұрын
3.5×4.5×10.764 = 169.533
@thomaschacko5810
@thomaschacko5810 2 жыл бұрын
12x12 calculate cheyyan ningalkku calculator veno? So sad
@TOSCANAMARBLES
@TOSCANAMARBLES 2 жыл бұрын
നിങ്ങളെ പോലെ എല്ലാവർക്കും ബുദ്ധി കൂടുതൽ ഉണ്ടാകണമെന്നില്ല ഈ വീഡിയോ ഏത് ആളുകൾക്കും മനസ്സിലാക്കാൻ വേണ്ടിയാണ്
@thomaschacko5810
@thomaschacko5810 2 жыл бұрын
@@TOSCANAMARBLES first 1 to 15 multiplication kanathe padikku. Athinu othiri bhutty onnum venda. Athu kazhinju mathy sir padipeeru. Sarinu manasilayyi? 1x1=1 2x2=2. Ethokke padikku adhyum.
@TOSCANAMARBLES
@TOSCANAMARBLES 2 жыл бұрын
seri sir
@zentechvision7942
@zentechvision7942 4 жыл бұрын
10.764 Enghane vannu
@abduljaleel8558
@abduljaleel8558 3 жыл бұрын
9605233515
@tvk7463
@tvk7463 3 жыл бұрын
3.50×3.10=10.85 ok but ee 10.764 engana varunnathu
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
Sqr mtr to feet convertion anu ath
@libinloopzz5943
@libinloopzz5943 2 жыл бұрын
ചേട്ടാ ഈൗ 144 എവിടെന്നു കിട്ടി
@TOSCANAMARBLES
@TOSCANAMARBLES 2 жыл бұрын
അത് ഒരു constant ആണ് For converting inches to sqft 12inch*12 inch=>144/144=1sqft
@sadiksadik-wy7xx
@sadiksadik-wy7xx 4 жыл бұрын
അരുണ വൈറ്റ് മാർബിൾ എത്രയാ വില
@mohassenbabubabu8963
@mohassenbabubabu8963 4 жыл бұрын
2350 സ്ക്വയർ ഫീറ്റ്ഹൗസ് എത്ര ടൈൽസ് വേണമെന്ന് പറഞ്ഞു തരുമോ
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
നിങ്ങൾ എടുക്കുന്ന ടൈലിന്റെ sqft ആദ്യം നോക്കുക 2*2 ആണെങ്കിൽ 2350/3.875= 607 pcs 4*2 ആണെങ്കിൽ 2350/7.75=304pcs
@minays3753
@minays3753 3 жыл бұрын
3.875 എങ്ങനെ വന്നു
@sonofgod3565
@sonofgod3565 4 жыл бұрын
വീതി എങ്ങനെ അളന്നു
@Kunchacvk-hv2nq
@Kunchacvk-hv2nq 3 жыл бұрын
Oru sent athra meeter not scor meeter
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
6.33mtr വീതിയും 6.33 mtr നീളവും
@ashrafcherukattil8601
@ashrafcherukattil8601 4 жыл бұрын
300×330.എത്ര sq.ആണ്
@skhomeworks9640
@skhomeworks9640 3 жыл бұрын
300×330÷30.48÷30.48=106
@junaid-kuttikkatoor
@junaid-kuttikkatoor 3 жыл бұрын
30.48x30.48=929.0304 ഇതല്ലേ കീട്ടുന്നത്.... 10.764 ഇതെങ്ങനെ കിട്ടി. .. ബാക്കി full ok
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
Mtr to sqft conversion constant anu vishadamayi venamenkil vdo cheyyand
@Surendran_
@Surendran_ 3 ай бұрын
30.48*30.48*10.764=10000/10000=1 എന്ന് കണക്ക് കൂട്ടികാണിച്ച് വെറുതെ കൺഫ്യൂഷൻ ആക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല.എന്തിന് വെറുതെ അങ്ങെങ്ങോ കിടക്കുന്ന 10000കൊണ്ടുവരണം.മീറ്റർ സ്വകയറിന് 100മതി.ഇത് സെൻ്റീമീറ്ററിലെ കണക്കാണ് .അത് കണക്ക് കൂട്ടാതെ പറയാം ഒരടിയെന്ന്.എങ്കിലും പഠിക്കാനാണെങ്കിൽ30.48*30.48/929=1 . വെറുതെ 10000കൊണ്ടുവന്ന് പഠിക്കുന്ന ആളുടെ തലപുകയ്കണോ?
@navyarose784
@navyarose784 3 жыл бұрын
30.48=1cm
@TOSCANAMARBLES
@TOSCANAMARBLES 3 жыл бұрын
30.48cm=1foot
@cindrellacindrella5780
@cindrellacindrella5780 4 жыл бұрын
Oh onnum manasilayilla
@sajeerbabu2520
@sajeerbabu2520 3 жыл бұрын
നിങ്ങളെ നബ്ബർ ഒന്നു തരുമോ plz
@haneefamullathel7769
@haneefamullathel7769 4 жыл бұрын
499cm×360cm ethra square feet anu
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
193.36
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 66 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 66 МЛН