ശ്രുതി എന്റെ പൊന്നു മോളാണ്.

  Рет қаралды 986,997

Mediawings Digital Solutions

Mediawings Digital Solutions

Күн бұрын

മകൻ്റെ മരണം മൂലമുണ്ടായ ദു:ഖത്തിനിടയിലും ശ്രുതിക്ക് പ്രതീക്ഷയായി ജെൻസൻ്റെ പിതാവ് ആശുപത്രിയിലെത്തി.

Пікірлер: 570
@MariyamIbrahim-
@MariyamIbrahim- 4 күн бұрын
ജെൻസൻ ഇത്രയും നല്ല ഒരു മനുഷനായിരുന്നത് വെറുതെയല്ല ഈ അച്ഛന്റെ മകനല്ലേ..
@soorajkumar8664
@soorajkumar8664 4 күн бұрын
അത് തന്നെ 😒
@lovelyapaikada2071
@lovelyapaikada2071 4 күн бұрын
Correct
@AparnaAparnamanoj-o9h
@AparnaAparnamanoj-o9h 3 күн бұрын
Yes
@pavampennu2154
@pavampennu2154 3 күн бұрын
@@MariyamIbrahim- എന്നിട്ടാണോ സ്വന്തം വീട്ടിലേക്ക് അവളെ കൂട്ടാതെ മറ്റൊരു വീട് വേണമെന്ന് ഈ അച്ഛൻ പറയുന്നത്, നല്ലൊരു വീട് സർക്കാർ കൊടുത്താലും അവൾ എങ്ങനെ ആ വീട്ടിൽ ഒറ്റയ്ക്ക് അവിടെ താമസിക്കും
@MariyamIbrahim-
@MariyamIbrahim- 3 күн бұрын
@@pavampennu2154 ആ കുട്ടിയുടെ അവകാശമാണ് അദ്ദേഹം ചോദിച്ചത് അതിന് കൂടിയ ഈ കോടികൾ ആളുകൾ സർക്കാരിന് കൊടുത്തത് അത് നീട്ടിവലിച്ചു കൊടുപോവാതെ അവകാശപ്പെട്ടവർക് കൊടുക്കണം അത് ചോദിച്ചു വാങ്ങൻ അവൾക് വേറെ ആരുമില്ല..
@RejaniBinni-em9cd
@RejaniBinni-em9cd 4 күн бұрын
അച്ഛൻ ആ പൊന്നുമോളെ ഇത്രയും സ്നേഹിക്കുന്നുണ്ടല്ലോ കണ്ണ് നിറഞ്ഞു
@pavampennu2154
@pavampennu2154 4 күн бұрын
അയാൾ എന്തിനാ അവളെ തൊട്ട് കളിക്കുന്നത് ശരിയായി തോന്നുന്നില്ല
@FreeOption-vu6lc
@FreeOption-vu6lc 4 күн бұрын
​@@pavampennu2154what u mean
@shajahan7483
@shajahan7483 4 күн бұрын
നിന്റെ കണ്ണിനു മഞ്ഞപ്പിത്തമാണ് ​@@pavampennu2154
@neelz009
@neelz009 4 күн бұрын
എനിക്കും ​@@pavampennu2154
@naseemavahab6960
@naseemavahab6960 4 күн бұрын
❤❤😢🤲
@shalyantony4695
@shalyantony4695 4 күн бұрын
നീനു - കെവിൻ - എല്ലാവരുടേയും മനസ്സിൽ നൊമ്പരമായിരുന്നു. ഇപ്പോൾ ശ്രുതി ജെൻസൻ . സഹിക്കാനുള്ള കൃപ ദൈവം കൊടുക്കട്ടെ
@Usha.J-ei8xy
@Usha.J-ei8xy 4 күн бұрын
😥😥😥അതെ
@AbdulRasheed-v9b
@AbdulRasheed-v9b 4 күн бұрын
സത്യം
@bijumol2081
@bijumol2081 4 күн бұрын
ഞാനും ഓർക്കുകയായിരുന്നു അത് 😢
@PrabhaChullikara
@PrabhaChullikara 4 күн бұрын
Sathyam 😢
@TTS-o4s
@TTS-o4s 4 күн бұрын
നീനു ഇപ്പോൾ എവിടെയാ - ?
@bavapmna5520
@bavapmna5520 4 күн бұрын
പൊന്നുമോളേ ! ഒൻപത് ജന്മം അനുഭവിക്കാനുള്ളത് അനുഭവിച്ചവളാണ് നീ ! സാമ്പത്തികമായി നിന്നെ സഹായിക്കാൻ എനിക്കാവില്ല കുഞ്ഞേ! ഞാനൊരു ദരിദ്രനാണ്!നിനക്ക് ഇനി നല്ലതേ വരൂ ! നിനക്ക് വേണ്ടി സർവ്വശക്തനോട് എന്നും പ്രാർത്ഥിക്കാറുണ്ട് മോളേ ! നിറകണ്ണുകളോടെ ഇരുകരങ്ങളും കൂപ്പി മോൾക്കു വേണ്ടി പ്രാർത്ഥിക്കാം അതിനേ എനിക്ക് കഴിയൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindusabu6744
@bindusabu6744 4 күн бұрын
❤️❤️❤️
@SunilKumar-uy8dm
@SunilKumar-uy8dm 4 күн бұрын
❤❤😊🙏🤝😊
@AswiniShikhil
@AswiniShikhil 4 күн бұрын
@Aysha_s_Home
@Aysha_s_Home 4 күн бұрын
ആമീൻ🤲🏼🤲🏼🤲🏼🤲🏼
@GeethaDevu-n3w
@GeethaDevu-n3w 4 күн бұрын
അതു മാത്രം മതി..നിങ്ങളുടെ നല്ല മനസ്സ്❤❤❤❤❤
@shantypeter6380
@shantypeter6380 4 күн бұрын
വികാരമല്ല , വിവേകമാണ് വേണ്ടത്. ജെൻസന്റെ അച്ചന്റെ നല്ല മനസിന്‌ ബിഗ് സല്യൂട്ട്. ജെൻസന്റെ ഓർമയിൽ മാത്രം ജീവിക്കാൻ ആ കുട്ടിയെ വിട്ടുകൊടുക്കരുത്.അവൾ ചെറുപ്പമാണ്. ഒരച്ഛന്റെ സ്ഥാനത്തു നിന്ന് ആ കുട്ടിയുടെ ഭാവി ജീവിതം ശോഭനമാക്കാൻ താങ്കൾ മുൻകൈയെടുക്കുക സഹോദരാ. താങ്കളുടെ മകൻ സ്വർഗത്തിലിരുന്ന് ഏറെ ആഗ്രഹിക്കുന്നതും അത് മാത്രമായിരിക്കും.
@Nisha-kw1vp
@Nisha-kw1vp 4 күн бұрын
😭😭😭😭
@Fathima.Farook
@Fathima.Farook 4 күн бұрын
എന്നും ഈ മോളെ ചേർത്ത് പിടിക്കണേ അച്ഛാ 🙏🙏
@thariqvilla2972
@thariqvilla2972 4 күн бұрын
Penguti ആണ് ആരെയും വിശ്വസിക്കാൻ പറ്റില്ല
@user-ms5wm5bt9r
@user-ms5wm5bt9r 4 күн бұрын
@@thariqvilla2972 താങ്കളെ വിശ്വസിക്കാമോ? എല്ലാവരും തന്നെ പോലെ ഇരുണ്ട മനസ്സുള്ളവരല്ല : തൻ്റെ ഉമ്മ ആൺകുട്ടി ആയിരുന്നോ ! തനിക്ക് തൻ്റെ ഉമ്മയെ വിശ്വസിക്കാൻ പറ്റില്ല കരുതി എല്ലാവരും അങ്ങിനെ ആവില്ല
@azlimol
@azlimol 2 күн бұрын
😢
@deepsJins
@deepsJins 4 күн бұрын
ജെൻസന്റെ നന്മ അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയ നന്മയാണ് 🙏❤️
@Ms-lx7fx
@Ms-lx7fx 4 күн бұрын
അച്ഛന് 🙏🏻ഇത് പോലെ സ്നേഹിക്കാൻ ആർക്കും കഴിയില്ല ഒരു മകൻ മരിച്ച വേദനയിലും ഇത് പോലെ നിൽക്കാൻ 🙏🏻
@sunilk20032
@sunilk20032 4 күн бұрын
ഇങ്ങനെയുള്ള അച്ചനെ കിട്ടാൻ ഒരു ഭാഗ്യം വേണം ....🙏
@sindhums6484
@sindhums6484 4 күн бұрын
സത്യം
@seethak6109
@seethak6109 4 күн бұрын
നല്ലവർക്ക് കാലം ഇല്ല. ജീവിതം തുടങ്ങി അപ്പോൾ തന്നെ അവസാനിച്ചു പോയി. വല്ലാത്ത ഒരു ധർമസങ്കടം തന്നെ. ഒന്ന് വരുമ്പോൾ മറ്റ ഒന്ന് നമ്മൾ മറക്കും. പക്ഷേ ആ കുട്ടി എ ങ്ങിനെ മറക്കും 😢
@sakeenasakeena8210
@sakeenasakeena8210 4 күн бұрын
നിങ്ങളുടെ ഈ മനസ്സാണ് അച്ഛാ നിങ്ങളുടെ മകനും ഉണ്ടായിരുന്നത് നല്ല മനസ്സിന്റെ ഉടമകളായ മനുഷ്യർ പടച്ചവൻ നിങ്ങൾക്ക് എല്ലാവർക്കും ക്ഷമ തരട്ടെ
@Josimol1974
@Josimol1974 4 күн бұрын
ഈ അച്ഛനാണ് യെതാർത്ഥ അച്ഛൻ 🙏🙏അച്ഛൻ ഈ മോളെ സ്വന്തം മോളെ പ്പോലെ ചേർത്ത് പിടിച്ചത് കണ്ടപ്പോൾ കണ്ണ്നിറഞ്ഞുപോയി 😢😢ഈ അച്ഛൻ എല്ലാ അച്ചന്മാർക്കും ഒരു മാതൃകയാകട്ടെ 🙏🙏🙏🙏💕💕💕💕
@Mitzvibe
@Mitzvibe 4 күн бұрын
ഈ അച്ഛന്റെ സപ്പോർട്ട് കൊണ്ടാവാം ജെൻസൺ നിർണായക തീരുമാനങ്ങൾ എല്ലാം എടുത്തിരുന്നത് . ജന്മം കൊണ്ട് മാത്രമല്ല അച്ഛനാവുന്നതെന്ന് അദ്ദേഹം തെളിയിക്കുന്നു ❤
@suresh.kk.suresh1707
@suresh.kk.suresh1707 4 күн бұрын
അച്ഛൻ ആ മോളെ ഒരിക്കലും കൈ വിടരുത് നിങ്ങളുടെ ആ മോനെ ഓർത്ത് ദൈവം നിങ്ങളെ അനുഗ്രഹിക്കും ഇത് തീർച്ചയാണ് ❤❤❤
@Josimol1974
@Josimol1974 4 күн бұрын
അതെ അതാണ് സത്യം 🙏🙏
@Biju-y6n
@Biju-y6n 4 күн бұрын
പേടി വേണ്ട ചേട്ടന്‍ എല്ലാവര്‍ക്കും ദുഃഖം ഉണ്ട് ആ പാവം കുട്ടിയെ samreksikanam ജനം കുടെ ഉണ്ട്
@tsfrancis3476
@tsfrancis3476 4 күн бұрын
വയനാട് ദുരന്തം മറന്നത് പോലെ ഈ കുട്ടിയുടെ ദു:ഖം. കാണാതെ പോകരുതേ സർക്കാരെ..🙏🙏
@SaleemSaleem-li1lj
@SaleemSaleem-li1lj 4 күн бұрын
അർജുനൻറെ ഭാര്യക്ക് സർക്കാർ ജോലി കൊടുത്തു.അർജുനൻറെ ബോഡി വീട്ടുകാർക്ക് എത്തിച്ചുകൊടുക്കേണ്ടത് കർണാടക സർക്കാരാണ്.ശ്രുതിയെയും സർക്കാർ കൈ വിടില്ല.
@shemimoly8656
@shemimoly8656 4 күн бұрын
ഒന്ന് പോടോ. വയനാട്ടിൽ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ നിന്റെ വീട്ടിൽ വന്ന് പറയണോ.
@ramyamanoj1471
@ramyamanoj1471 4 күн бұрын
ഞങ്ങളുടെ പ്രാർത്ഥനയുണ്ട് അച്ഛാ ഞങ്ങളുടെ ശ്രുതി കുട്ടിക്ക് ഇനിയുള്ള കാലം അച്ഛനും അമ്മയുമായി നിങ്ങളും അവളെ ചേർത്ത് പിടിക്കണം എന്ന് മാത്രം പറയുന്നു.. എന്തിനും കൂടെ ചൂരൽമല മുഴുവൻ ഉണ്ടാകും എന്നും 🙏😔😔😔😔😔
@srakhilajose444
@srakhilajose444 4 күн бұрын
നല്ല ഒരു പിതാവ് മോളെധൈര്യമായി ജീവിയ്ക്കും നിന്റെ കൂട ഞങ്ങൾ യുണ്ട്
@nusaibanusaiba7577
@nusaibanusaiba7577 4 күн бұрын
ദൈവം ആ കുട്ടിക്ക് ക്ഷമ കൊടുക്കട്ടെ 🤲 എല്ലാം ദൈവത്തിന്റെ പരീക്ഷണമാണ്
@amjadroshan8742
@amjadroshan8742 4 күн бұрын
സഹിക്കാൻ കഴിയണില്ല പപ്പാ അവളെ പൊന്നുപോലെ നോക്കി നല്ല നിലയിൽ കെട്ടിച്ചു വിടണേ ❤️😍
@Gamerbysinan
@Gamerbysinan 4 күн бұрын
അച്ഛാ അവളീം കൂടി കരയിപ്പിക്കേണ്ടാ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ എന്റെ കണ്ണുകൾ കൂടി നിറയുകയാണ് അവൾക്ക് വേണ്ടി ഈ ലോകവും എല്ലാം ലോകത്തുള്ള മനുഷ്യരേയും അവൾക്ക് വേണ്ടി അല്ലാഹു ഒരിക്കി വെച്ചിട്ടാണ് അവളുടെ ജെൻസണെയും അവളുടെ കുടുംബത്തെയും അല്ലാഹു കൊണ്ട് പോയത് അവളെ അല്ലാഹു എല്ലാവരുടിം കയ്യിൽ ഏല്പിച്ചു എന്ന് കരുതി അവളെ സമാധാനിപ്പിക്കൂ അച്ചാ പരീക്ഷണങ്ങൾ ഓരോന്നായി കൊടുക്കുന്നത് അല്ലാഹുവിന് ഓരോരത്തരെ ഇഷ്ട്ടപ്പെട്ടത് കൊണ്ടാണ് അല്ലാഹു കണക്കാക്കിയതേ നമുക്ക് തരൂ നമ്മൾ എത്ര കണ്ട് ക്ഷമിക്കുന്നുവോ അത്രയും പ്രധിഫലവും അല്ലാഹു നമുക്ക് തരുന്നുണ്ട് പരീക്ഷണങ്ങൾ വരുമ്പോൾ നമ്മൾ തളരാൻ പാടില്ലാ ക്ഷമിക്കാനാണ് നമ്മൾക്ക് കരുത്ത് വേണ്ടത് നിങ്ങളുടെ കുടുംബത്തിന്റെ സങ്കടം നങ്ങളീം കൂടി സങ്കടം ആണ് നിങ്ങൾ കരയുന്നത് കാണുമ്പോൾ സഹിക്കുന്നില്ലാ എനിക്ക് അതുകൊണ്ട് കരയരുത് അവൾക്കും നിങ്ങൾക്കും ഈ ലോകം തന്നെ അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ട് എന്നിട്ടാണ് അവർ എല്ലാവരും പോയത് അവൾക്ക് വീടും ജോലിയും എല്ലാം ഉണ്ടാവും സമാധാനിക്കിം അവളുടെ വേദനകൾ എല്ലാം പെട്ടെന്ന് മാറ്റികൊടുക്കട്ടെ അവന്റെ കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😭😭😭😭
@easyserviceuae
@easyserviceuae 4 күн бұрын
😊
@mylifemyjourney6365
@mylifemyjourney6365 4 күн бұрын
മനസ്സ് പണത്തിൽ ചായണ്ടിരിക്കട്ടെ എന്തോ പറയാൻ പാടുണ്ടോ ചിന്ദിക്കാൻ പാടുണ്ടോ അറിയില്ല ശ്രുതി ഒരു കറവപ്പശു ആവാതിരിക്കട്ടെ മാധ്യമങ്ങളും നാട്ടുകാരും കൂടെ വേണം
@annek2005
@annek2005 4 күн бұрын
enikkum angane thonni. ee samayathu veedum joliyum panavum alla important. ellaam sahikkan Sruthykku samadhanavum dhairyavum anu kodukkendathu. Our prayers are with you mole. Baakki ellam daivam nokkum.
@trailsofgreenS30
@trailsofgreenS30 4 күн бұрын
എനിക്കും അങ്ങനെ തോന്നി.. അവസരം മുതലാക്കുന്ന പോലെ.. ഇത് പറഞ്ഞാൽ എല്ലാരും കൂടെ വന്ന് പൊങ്കാല ഇടും
@s.rmenon1719
@s.rmenon1719 4 күн бұрын
Enikum thonni a kuty ku kitunna sahayangal kanditaavathirikste e sneham
@manojdubai2474
@manojdubai2474 4 күн бұрын
​ഒരു ആർത്തി ഫീൽ 😢
@shaahidmuhammad1077
@shaahidmuhammad1077 4 күн бұрын
Same chintha undayi....chance noki maxm sahayam chodichu vangunath pole...
@mhdshibil7817
@mhdshibil7817 4 күн бұрын
ഈ അച്ഛന്റെ ഓരോ വാക്കുകൾ കേട്ടിട്ട് enikk സഹിക്കാൻ കഴിയുന്നില്ല 😢😢😢😢
@babyvarghese8240
@babyvarghese8240 2 күн бұрын
തീർച്ചയായും പ്രാർത്ഥനയിൽ ഉണ്ടാകും മകൾക്ക് നല്ലൊരു വീട് പണിത് കിട്ടുകയും ചെയ്യും
@faisalkochi431
@faisalkochi431 3 күн бұрын
മരുമകളായിട്ട് അല്ല സ്വീകരിക്കേണ്ടത്. മകൾ ആയിട്ടു വേണം. എന്നിട്ട് ഒരു പങ്കാളിയേം കണ്ടുപിടിച്ചു കൊടുക്കേണം ❤
@Rinuminnuichu
@Rinuminnuichu 4 күн бұрын
അച്ഛൻ ഒരുപാട് ആയുസ് ഉണ്ടാവട്ടെ ❤
@Ranjini-z4i
@Ranjini-z4i 4 күн бұрын
കണ്ണ് നിറയാതെ പറ്റില്ല ഇത് കാണാൻ
@Users1815
@Users1815 4 күн бұрын
എത്ര സ്നേഹം ഉള്ളവർ ആണെങ്കിലും യാതൊരു ഉറപ്പും ഇല്ലാതെ ആ കുട്ടിയെ ജെൻസന്റെ വീട്ടിലേക് വിടരുത്. അവൻ അവളെ വിട്ടു പോയി ഇനിയും യാഥാർഥ്യം ആ മോൾ ഉൾക്കൊണ്ട്‌ ജീവിതത്തിലേക്കു മടങ്ങി വരുന്നത് വരെ അവളെ സർക്കാർ സംരക്ഷിക്കണം അതാണ് വേണ്ടത്.
@AsmathThasni
@AsmathThasni 4 күн бұрын
അതെ ഇപ്പൊ അതൊക്കെ പറയും മനുഷ്യൻ ആണ് കാലം എല്ലാം മറക്കും 🙏🏻അപ്പോ അവൾ അവർക്കൊരു ബാധ്യത ആകരുത് 😥
@lathikanagarajan7896
@lathikanagarajan7896 2 күн бұрын
Enikum ithenabhiprsysmanu.....govt nalloru joli koduthu veedum koduthu samrakshikanam.....avarude veettileku vidunnathu seriyavilla....vere kalyanam kazhipikanam
@Annamma-h3o
@Annamma-h3o 4 күн бұрын
അച്ഛൻ ഒരു മകളായി അവളെ ഒരിക്കലും ഉപേക്ഷിക്കരുത് അച്ഛന്റെ മകളായി അവളെ വളർത്തണം എന്നാൽ അച്ഛനും കുടുംബത്തിനും സ്വർഗത്തിൽ ഇരുന്ന് പ്രാർത്ഥിക്കും അച്ഛന്റെ മകൻ 🙏🙏🙏🙏
@sasimunayath2980
@sasimunayath2980 4 күн бұрын
ആ കുട്ടിക്ക് ഇനി മുന്നോട്ടുള്ള യാത്രയിൽ ഈ പിതാവിന്റെ തണൽ എന്നുമുണ്ടാവട്ടെ 🙏🏻ബോച്ചേ ഹോസ്പിറ്റലിൽ വന്നിരുന്നല്ലോ അദ്ദേഹം വേണ്ട സഹായങ്ങൾ promise ചെയ്തിട്ടുണ്ടല്ലോ എല്ലാം ശരിയാകും
@archanaprasad309
@archanaprasad309 4 күн бұрын
genuine ആണെങ്കിൽ നല്ലത് .. വീട് വേണം ചികിത്സ സഹായം വേണം കടങ്ങൾ വീട്ടി കൊടുക്കണം ആവശ്യങ്ങൾ ഇപ്പോ തന്നെ ഒരുപാടാണ് ... തീർച്ചയായും ചികിത്സാസഹായം ആ കുട്ടിക്ക് കിട്ടേണ്ടതാണ് . പിന്നെ വീടൊക്കെ ഇങ്ങിനെ ഒറ്റ ശ്വാസത്തിൽ ചോദിക്കേണ്ടതുണ്ടോ ആ കെട്ടിപ്പിടുത്തവും ഉമ്മ കൊടുക്കലും ഒന്നും അത്രയ്ക്ക് ആ കുട്ടിക്ക് പോലും ഉൾകൊള്ളാൻ ആകാത്ത പോലെ .. അച്ഛന്റെ വാക്കുകൾ ആത്മാർത്ഥമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@njsoumya90
@njsoumya90 4 күн бұрын
എടോ മനുഷ്യ എല്ലായിടത്തും വന്ന് ഇങ്ങനെ നെഗറ്റീവ് വിളമ്പാതെ.അവർക്കൊന്നും അഭിനയിക്കാൻ അറിയാത്തവെറും പച്ചയായ മനുഷ്യരാണ്.അതിലും നെഗറ്റീവ് പൊക്കിക്കൊണ്ട് വരല്ലേ പ്ലീസ്
@annek2005
@annek2005 4 күн бұрын
sathyam. commented above.
@Linjurinu4132
@Linjurinu4132 4 күн бұрын
Enikum thoonii
@trailsofgreenS30
@trailsofgreenS30 4 күн бұрын
അതേ ഇനി ഈ കുട്ടീനെ കൊണ്ട് ഇവർക്ക് ജീവിക്കാലോ വീടും കിട്ടും എന്തായാലും ശ്രുതിക്ക് ഗവണ്മെന്റ് ജോലി കൊടുക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് അവർ ആ കുട്ടീനെ കൊണ്ട് പോവും.. പാവം അതിന്റെ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ 😭
@cherry-gk3hp
@cherry-gk3hp 4 күн бұрын
Enikkum thonnii
@user-ms5wm5bt9r
@user-ms5wm5bt9r 4 күн бұрын
സർക്കാർ ചികിത്സയുടെ മുഴുവൻ ചിലവും വഹിക്കണം. മാത്രമല്ല ശ്രുതിക്ക് സർക്കാർ ജോലിയും നൽകണമെന്ന് അപേക്ഷിക്കുന്നു
@priyawarrier3160
@priyawarrier3160 4 күн бұрын
പഠിച്ചു പാസ്സ് ആയവർക്ക് ജോലി ഇല്ല
@Jiji-wj3fw
@Jiji-wj3fw 4 күн бұрын
ഇനിയും ഒരു ജീവിതം ആ മോൾക്ക് ഉണ്ട്‌ പുതിയ വെളിച്ചം ഇ മോൾക്ക് വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ പ്രകാശിക്കട്ടെ
@SaraSara-xu5hu
@SaraSara-xu5hu 4 күн бұрын
ഒരു അച്ഛൻ്റെ സ്ഥാനത്ത് നിന്ന് അവളുടെ വിവാഹവും നടത്തി കൊടുക്കണം കുറെ നാൾ കഴിഞ്ഞ്..
@AneeshaChinnu-z8x
@AneeshaChinnu-z8x 4 күн бұрын
Aaa kutty samathanathode onnu nilkaan praarthik aapozhekkum kettikaan orungi😊
@royjoseph3774
@royjoseph3774 4 күн бұрын
​@user-jl9ri2eh9q He didn't say week or month. She needs good counciling. She needs mentally prepare.
@anukumar449
@anukumar449 4 күн бұрын
എല്ലാ നന്മകളും നേരുന്നു ഇനിയുള്ള ജീവിതം സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rajanip1645
@rajanip1645 3 күн бұрын
❤ ദൈവം എല്ലാം തരണം ചെയ്യാനുള്ള കരുത്ത് നൽകട്ടെ
@safiyach5463
@safiyach5463 4 күн бұрын
ആരേയു൦ വിശ്വാസിക്കാ൯ പററാത്ത കാല൦ അച്ച൯െറ സ൦സാരവു൦ തലോടലു൦ കൂടിപ്പോയോന്ന് തോന്നി പാവ൦ ആ കുട്ടിക്ക് എല്ലാ൦ നല്ലനിലയിലായി വരാ൯ പ്രാർത്ഥിക്കാ൦
@bennocyril
@bennocyril 4 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. നല്ലത് വരട്ടെ
@annek2005
@annek2005 4 күн бұрын
sathyam
@rtvc61
@rtvc61 4 күн бұрын
അത് ഒരു ക്ലിപ്പ് തന്നെ re അടിച്ചു വീണ്ടും വീണ്ടും കാണിക്കുന്നു ഒന്ന് അല്ലങ്കിൽ രണ്ട് ക്ലിപ്പ്.. ഇങ്ങനെ ചില നെഗറ്റീവ് കമെന്റ്സ് ഉം ചാനൽ കാർക്ക് ആവശ്യം ആണ്. അത് സാധിച്ചു... ഞാൻ ഓർതേയുള്ളു.. കാണിച്ചത് തന്നെ വീണ്ടും വീണ്ടും auto play ആക്കി കൊണ്ട് ഇരുന്നാൽ അത് മനസിലാക്കാൻ കഴിവ് ഇല്ലാത്ത കുറെ എണ്ണം ഇങ്ങനെ comnt ഇടുമെന്നു 🤣
@jubimathew3169
@jubimathew3169 4 күн бұрын
Edo, ithu negative aakkan repeat adichu idunnata.
@lathikanagarajan7896
@lathikanagarajan7896 2 күн бұрын
Athe
@soumyavijesh7561
@soumyavijesh7561 3 күн бұрын
അച്ഛൻ്റെ സംസാരത്തിൽ എന്തോ പന്തികേട്...
@ammu78216
@ammu78216 2 күн бұрын
Why negative??????
@Monum_Ammayum
@Monum_Ammayum 4 күн бұрын
മലയാളികൾ ഒന്നടങ്കം ആഗ്രഹിച്ച കല്ല്യാണം... ജെൻസൺ and ശ്രുതി.... പക്ഷേ...... 😔😔😔😔
@fasalurahmankp6101
@fasalurahmankp6101 4 күн бұрын
അവൻ്റെ വീട്ടിലേക്ക് അ കുടിയെ അയക്കരുത് അവൾ. അവൻ്റെ ഓർമയിൽ ജീവിക്കാൻ ശ്രമിക്കും മറ്റ് വിവാഹത്തിന് സമ്മതിക്കില്ല😢
@umaibiaumaibia8375
@umaibiaumaibia8375 4 күн бұрын
ഈ കുട്ടിയെ ആരെങ്കിലും മരണം വരെ നോക്കാൻ പറ്റിയവർ ഭാര്യയായി സ്വീകരിക്കണം ഈ കുട്ടിയെ ആരും ഒറ്റപ്പെടുത്തരുത് പറഞ്ഞു ഏറ്റ വീടും കുട്ടിക്ക് നൽകണം ക്ഷമ കൊടുക്കട്ടെ
@sunithamp5033
@sunithamp5033 20 сағат бұрын
എന്റെ മോളെ എന്റെ മോളെ ദൈവദശിക്കും മുഖം മറക്കാതെ അവരുടെ കൂടെ സുഖമായിട്ട് ജീവിക്കുക മോളെ ദൈവം രക്ഷിക്കും
@Jayan-e4c
@Jayan-e4c 4 күн бұрын
ദുരന്തത്തിന് പിന്നാലെ വന്ന മറ്റൊരു ദുരന്തം എന്തും സഹിക്കാനുള്ള കരുത്തു ആ മനസ്സിന് കൊടുക്കണേ വരാഹിയമ്മേ
@MujeebPh-e9x
@MujeebPh-e9x 4 күн бұрын
അച്ഛാ ഞങ്ങൾ പ്രാർത്ഥിക്കും
@hakeemcp7261
@hakeemcp7261 4 күн бұрын
നല്ലത് വരട്ടെ പെട്ടന്ന് സുഖമാവട്ടെ
@soorajmanoj6373
@soorajmanoj6373 3 күн бұрын
ഈ പിതാവിന്റെയും, മോന്റെയും ആഗ്രഹം,, ദൈവം നടത്തി കൊടുക്കട്ടെ,, 👍🏻👍🏻🙏🏻🙏🏻❤️😒😒
@SPG-uc3of
@SPG-uc3of 4 күн бұрын
ശ്രുതി യുടെ ബന്ധുക്കളെ ആ കുട്ടി യുടെ കൂടെ നിർത്തി കൂടെ.
@jijithak382
@jijithak382 3 күн бұрын
Deivame ഈ കുട്ടിയെ കാത്തോളണേ, അനുഭവിക്കേണ്ടതിന്റെ അങ്ങേയറ്റം ആ കുട്ടി അനുഭവിച്ചു, കാത്തു രക്ഷിക്കണേ 😢😢😢
@varghesekallarakkal5914
@varghesekallarakkal5914 4 күн бұрын
ആ കുട്ടി ഒരു പിതാവിന്റെ സ്നേഹം അനുഭവിക്കുന്നു 😢
@SujathaG-rz7kj
@SujathaG-rz7kj 4 күн бұрын
ആദ്യം ഈ അച്ഛനേ നമിക്കുന്നു. ഇദ്ദേഹം സ്നേഹത്തിന്റേ നിറകുടമാണ്. സ്വന്തം മോൻ ഇന്ന് ഭൂമിയിൽ ഇല്ല. ആരുമില്ലാത്ത ആ കുട്ടിയേ ജീവിത സഖി ആക്കാൻ ആഗ്രഹിച്ച . ആമകൻ ഇന്ന് ഇല്ല.ആ മോന്റേ സ്ഥാനത്ത് ഇന്ന് അദ്ദേഹത്തിന് പിറക്കാതെ പോയ ഒരു മോള് ഉണ്ടായി അത്. ശ്രുതി എന്ന കുട്ടി ആണ്. സ്വന്തം അച്ഛന്റേ സ്ഥാനത്ത് നിന്ന്. ആ കുട്ടിക്ക് നല്ല ഒരു ജീവിതം ഉണ്ടാക്കി കോടുക്കും. ഒപ്പം എല്ലാ ശക്തിയും ഇദ്ദേഹത്തിന് ഈശ്വരൻ കൊടക്കട്ടെ എന്ന പ്രാർത്ഥനയോടെ ഒരു അമ്മ🙏🙏🙏🙏
@PurplePlums2023
@PurplePlums2023 4 күн бұрын
Penkuttikale anyapurushanmar thottu thalodathe irikkuka. Makalanenkil polum oru prayon kazhinjal pinne angane cheyyaruthu. Kalom angane aanu. Kanunnavarkku arochakom thonnum. Ithinte peril nanma marangal pongalakku varanda. Prevention is better than cure.
@annek2005
@annek2005 4 күн бұрын
njanum orthu
@RaabRaabi
@RaabRaabi 4 күн бұрын
Yes enikum ith thanjeyaan thonniye
@aksharapv2915
@aksharapv2915 4 күн бұрын
Athe.anubavam und.aareyum vishosikan pattilla.jenson te achan swothem molepole kaanate
@DakshaArun-lk1vh
@DakshaArun-lk1vh 4 күн бұрын
Athe
@sachu1581
@sachu1581 4 күн бұрын
Definitely.... Arochakam aanu
@hussainvemmadathil5057
@hussainvemmadathil5057 4 күн бұрын
ശ്രുതി മോളെ എല്ലാവരും കൂടെ ഉണ്ടാകും, അച്ഛൻ വിഷമിക്കണ്ട എല്ലാം ഉണ്ടാകും മോൾക് എല്ലാവരും ഉണ്ടാകും വിധിയെ തടുക്കാൻ കഴിയില്ല മോൾക്ക്‌ ദൈവം ക്ഷമയും സമാധാനം ശക്തിയും നൽകി അനുഗ്രഹിക്കട്ടെ, എത്രയും വേഗം മോള് സുഖം പ്രാപിക്കട്ടെ, ജീവൻ കിട്ടിയല്ലോ ഇനി മോൾ ഒറ്റക്കല്ല എല്ലാവരും ഉണ്ട് എല്ലാം ഉണ്ടാകും മോൾക്ക്‌, ദൈവം കൂടെ ഉണ്ട് എന്നെന്നും നല്ലത് മാത്രം വരുത്തട്ടെ.
@toptent9086
@toptent9086 4 күн бұрын
Endho ഭയങ്കരം പൈസക്ക് അത്യർത്തി പോലെ ഇയാൾക്ക്.... ദയവു ചെയ്ത്... ഉചിതമായ തീരുമാനം സർക്കാർ എടുക്കുക.. എനിക്ക് ഒരു അത്യർത്തി ഫീൽ ചെയ്യുന്നു
@ammu78216
@ammu78216 2 күн бұрын
Why
@noushadkt7818
@noushadkt7818 4 күн бұрын
തീർച്ചയായും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ദൈവം നിങ്ങളെ കൈവിടില്ല ഒരിക്കലും വിഷമിക്കരുത്
@GurudhethanS
@GurudhethanS 4 күн бұрын
അച്ഛനെ പോലെതന്നെ നല്ലയൊരു മനസ്സുള്ള മകനായിരുന്നു ഇനി ഒരു ജന്മം അവർ ഒരു മിച്ചു സന്തോഷമായി ജീവിക്കും
@lovenest6154
@lovenest6154 4 күн бұрын
കെവിന്റെ മരണം പോലെ അടുത്ത ഒരു വേദന എന്നും 🥲ശ്രുതി 😔🤲
@sreekutty3179
@sreekutty3179 4 күн бұрын
വീടിനെക്കാൾ നല്ലത് ജോലി ആണ്...
@yachuchanel623
@yachuchanel623 4 күн бұрын
ഇവളാണ് യഥാർത്ഥ സ്ത്രീ ഒരു മനുഷ്യന്റെ ദുരിതത്തിന്മേൽ ദുരിതവും അനുഭവിച്ചു പരിഭവം ഉള്ളിലൊതുക്കി ജീവിക്കുന്നവൾ നിസ്സാര കാര്യങ്ങൾക്ക് വരെ സോഷ്യൽ മീഡിയയിലും മറ്റും വന്നു അലമുറയിടുന്ന അവളുമാർ ഇവളെ കണ്ടു പഠിക്കണം
@minimol3534
@minimol3534 4 күн бұрын
ശ്രുതിമോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@Aysha_s_Home
@Aysha_s_Home 4 күн бұрын
ആമീൻ🤲🏼
@SHABANAKA-ym6ys
@SHABANAKA-ym6ys 4 күн бұрын
ആമീൻ 🤲
@rasiktp8357
@rasiktp8357 4 күн бұрын
ഇവൾ നമ്മുടെ കേരളത്തിന്റെ സ്വത്ത്‌ ആണ് ഇവൾക്ക് വേണ്ടത് എല്ലാം നമ്മൾ കൊടുക്കും ബേബി ചെമ്മണ്ണൂർ വീട് വെച്ച് കൊടുക്കും എന്നാണ് പറഞത് സർക്കാർ ജോലിയും കുടി കൊടുക്കണം കഴിയുന്നവർ എല്ലാരും കുടി പൈസ കൊടുക്കണം
@HariHari-lz7dm
@HariHari-lz7dm 4 күн бұрын
അയാൾ ഒന്നും കൊടുക്കില്ല. ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത് പോയി ഷൈൻ ചെയ്യും. അല്ലാതെ ആർക്കെങ്കിലും അയാൾ വീട് വെച്ചു കൊടുത്തതായി കേട്ടിട്ടുണ്ടോ. രണ്ടു കുട്ടികൾക്ക് വീട് വെച്ചു കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ച ഒരു പോച്ചേ...
@priyawarrier3160
@priyawarrier3160 4 күн бұрын
​@@HariHari-lz7dmആ പിള്ളേർ അഹംകാരം പിടിച്ച സാധനങ്ങൾ ആണ് ബോച്ചേ അന്ന് വീട് കൊടുക്കാന്നു പറഞ്ഞു അപ്പൊ വേണ്ട ഗവണ്മെന്റ് തരും എന്ന് പറഞ്ഞു
@SanthoshRajan-th3eb
@SanthoshRajan-th3eb 4 күн бұрын
E manushayane sukshikkanam cheetting undu ayaluda samsarathil
@sheejaps3782
@sheejaps3782 4 күн бұрын
🥹
@Hiux4bcs
@Hiux4bcs 4 күн бұрын
Wow Great Dad ❤❤
@ambikapushparajan1340
@ambikapushparajan1340 2 күн бұрын
അച്ഛാ ഈ കരുതാലും സ്നേഹവും എന്നു ആ മോൾക്ക് കൊടുക്കണേ ഇപ്പോഴത്തെ അവസ്ഥ പറയുന്നത് ആകരുത്. വേർപാടും വേദനയും അനുഭാവിക്കുന്ന വാളാണ് ഞാനും എന്റെ മകളും ദുഖങ്ങൾ അനുഭവിച്ചവർക്ക് നഷ്ടത്തിന്റെ വാലുപ്പം അറിയുകയുള്ളു. 6 വയസ്സുള്ള ഒരു മകളെ തന്നിട്ട് ചേട്ടൻ ഇതേ അപകടത്തിൽ മരിച്ചു. ഒരു വീടില്ല. 6 സെന്റ് സ്ഥലം ഉണ്ട്. മോൾക്ക് 14 വയസ്സായി. മുന്നോട്ട് നോക്കുമ്പോൾ എവിടെ എങ്ങനെ എന്നാറിയില്ല. കൂടാതെ ഒരു രോഗിയായി. എല്ലാ സങ്കടങ്ങളും താങ്ങാനുള്ള ശക്തി ഈശ്വരൻ തരാട്ടെ. ഈ കാണുന്ന ജനങ്ങൾ നിങ്ങളടെ ദുഖങ്ങൾ കണ്ട് സഹായിക്കുമെന്ന് കരുതുന്നു.
@sarasujohn7479
@sarasujohn7479 4 күн бұрын
Shruthi mole....Iam praying for you. God will help you.
@AnilkumarS-bt8fb
@AnilkumarS-bt8fb 4 күн бұрын
❤❤❤❤❤❤🙏 കള്ളവും കപടവുമുള്ള. ലോകത്ത് ഇത് പോലെ നല്ല സ്നേഹമുള്ള മനുഷ്യന് ഉണ്ട് നല്ല ഒരു മനുഷ്യൻ🙏
@dilnivasd-kl9qi
@dilnivasd-kl9qi 4 күн бұрын
Aa kuttikk nalla aiswaryagal iniyenkilum eswaran nalkatte🙏🙏🙏👌👌hare krishna guruvayurappan anugrahikkatte🙏🙏🙏
@Rajan-sd5oe
@Rajan-sd5oe 4 күн бұрын
താങ്കൾ ഒട്ടും ഭയക്കണ്ട, സർക്കാറും, സ്നേഹമുള്ള ജനങ്ങളും എല്ലാറ്റിനും കൂടെയുണ്ട്!
@lissysuppergrace8887
@lissysuppergrace8887 4 күн бұрын
Great great father 💕💕ethrayum snehikkunna papa. Mole നീ വിഷമിക്കണ്ട. മോളെ എന്നുള്ള വിളിയിൽ എല്ലാം ഉണ്ട്.
@sherlyfrancis5057
@sherlyfrancis5057 4 күн бұрын
Wait & c
@userls98765
@userls98765 4 күн бұрын
ദൈവം മനുഷ്യൻ്റെ മുന്നിൽ തോറ്റു പോകുന്ന അപൂർവ്വ നിമിഷങ്ങൾ
@naseema-bj7vt
@naseema-bj7vt 4 күн бұрын
പാവം അച്ഛൻ അദ്ദേഹം എത്ര വിഷമിക്കുന്നുണ്ട്
@Sreeshmavipin-vw8pb
@Sreeshmavipin-vw8pb 2 күн бұрын
Ellam sathikkum achaaa njagalude prarthana koode undavum
@preethaunnikrishnan3311
@preethaunnikrishnan3311 4 күн бұрын
Chettaa aa mone nallapole nokkane..paavam kutti.....athine Kai vedaruthe....😢😢😢
@SELIMPULLATTIL
@SELIMPULLATTIL 4 күн бұрын
ദൈവം നിങ്ങൾക്ക് സമാധാനം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@KeralaPuneSpice
@KeralaPuneSpice 4 күн бұрын
നല്ല മനസുളളവ൪ സഹായിക്കണേ God bless you❤
@jennifersamsonga6521
@jennifersamsonga6521 4 күн бұрын
Acting ano atho genuine ano? Pls be truthful and genuine
@p.c.thankappan6973
@p.c.thankappan6973 4 күн бұрын
ഈ രംഗം കണ്ടു കണ്ണ് നിറയാത്തവർ ആരും കാണില്ല..
@sunisyju2238
@sunisyju2238 4 күн бұрын
Aa achante oru sneham,,dhyvam anughrahikkatte❤
@ramlapk6580
@ramlapk6580 4 күн бұрын
Ee achanum ammakkum dheergaayuss undaavatte
@anjliratheesh9022
@anjliratheesh9022 4 күн бұрын
Super appa 😊😊😊😊
@SurendranK-ui9br
@SurendranK-ui9br 4 күн бұрын
സന്മനസ്സ് ഉള്ളവർ മുന്നോട്ട് വന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം. ഇവർക്ക് മുന്നിൽ ആരും മുഖം മറയ്ക്കരുത്. 🙏
@anieum2092
@anieum2092 4 күн бұрын
Sruthi ithrayum nalla pithavine kitiyathil nee bhaghyavathi aanu
@Lethasaji
@Lethasaji 4 күн бұрын
ആ മോള് ഇനിം ഒരു ജീവിതം ഉണ്ട് വീടും മറ്റും ആ മോളുടെ പേരിൽ തന്നെ കൊടുക്കണം ഈ ദിവസവും കടന്ന് പോകും ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് അതിന് ഭാവിയിൽ വിവാഹം കഴിക്കണം എങ്കിൽ അത് നടത്തി കൊടുക്കണം അല്ലാതെ മോന്റെ വിധവ എന്നപോലെ കാണരുത്
@Asha.george
@Asha.george 4 күн бұрын
ജെൻസൻ്റെ ആത്മാവ് സന്തോഷിക്കിൻ ഉണ്ടാവും ഇപ്പൊ അവൻ്റെ ശ്രുതി അനാഥൻ അല്ലെന്ന് ഓർത്ത് ഒരിക്കലും അവളെ കൈ വിടരുതെ എന്ന് അപേക്ഷ ആണ് 🙏🙏🥲🥲
@rajujacob5316
@rajujacob5316 Күн бұрын
Tearful and so painful to everyone. She is Daughter of Kerala
@muhammadnishal5581
@muhammadnishal5581 4 күн бұрын
ഈ അച്ഛൻ നല്ല മനസ്സിൻ്റെ ഉടമയാണ് സ്വന്തം മോളേ പോലേ ജീവിതകാലം മുഴുവൻ നോക്കാൻ ആയുസ്സും ആരോഗ്യത്തോടേ നിൽക്കാൻ പ്രാർത്ഥിക്കുന്നു
@sabi.....4024
@sabi.....4024 4 күн бұрын
പാവം വല്ലാതെ ഒരു സങ്കടം ആയി 😢😢😢
@muhammadk4265
@muhammadk4265 4 күн бұрын
Achan veshamam kond parayunnathaa.kelkumbo vallatha vedana
@anumolp6805
@anumolp6805 4 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ അച്ഛാ 😢
@user-co1bt5zy8t
@user-co1bt5zy8t 4 күн бұрын
The great father❤❤❤ parayaan oru vaakkukalumilla❤❤❤ God bless you
@abdulmajeed-hx4kh
@abdulmajeed-hx4kh 4 күн бұрын
Allahuve Aa molk manassinu samadhanam kodukkanea🤲🙏
@babumathai4132
@babumathai4132 4 күн бұрын
ബോബിചെമ്മണ്ണൂർ പറഞ്ഞിട്ടുണ്ടല്ലോ... അത് കിട്ടിയാൽ ഭാഗ്യം..... ഒരു ജോലി ഗവണ്മെന്റ് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.... സങ്കടമാണ്...... സിദ്ധിക്ക് mla യെ കാണണം... ചികിത്സചെലവുകൾ ഏർപ്പാടാക്കും.... അശ്വസിപ്പിക്കാൻ വാക്കുകളില്ല
@royjoseph3774
@royjoseph3774 4 күн бұрын
Bobby Chemmannor What he did Tvm. Two kids.Their parents suicide
@priyawarrier3160
@priyawarrier3160 4 күн бұрын
​@@royjoseph3774ആ പിള്ളേർ ശരിയല്ല ഉഡായിപ്
@vijeeshp4608
@vijeeshp4608 4 күн бұрын
Sruthikk ella asugavum Mari nalloru vivahm nadathi kodukkane achaa
@julibiju1357
@julibiju1357 4 күн бұрын
Achan Sruthi🙏🙏🙏
@sreelathapv4909
@sreelathapv4909 4 күн бұрын
Arjunte bharyaku joli koduthathu pole e kuttikum oru joli koduthu sahayikkanam
@AryaAruz-jr6xs
@AryaAruz-jr6xs 4 күн бұрын
Ath swantham party lulla alalle ith nadakkumo entho nammuda sarkkar alle kandariyanam Kevinum neenu pola mattoru neettal Jenson Sruthy😢 athmathamayi snehikkunnavar orikallum onnikkilla allathavar orumikkum aa kuttikk nallath varuthathe 😢😢
@RaabRaabi
@RaabRaabi 4 күн бұрын
Ningal aalochich nokkuanganeyenkil vayanad ethra kudumbangalil ith pole oru angam oke aayi baaki yaayi
@RaabRaabi
@RaabRaabi 4 күн бұрын
Avarkum ellaam kodukendi verile apol
@josevarghese3520
@josevarghese3520 4 күн бұрын
ദൈവം അനുഗ്രഹിക്കും തീർച്ചയായിട്ടും
@jomoljomol863
@jomoljomol863 3 күн бұрын
അച്ഛാ ആ പൊന്നു മോളെ പൊന്നു പോലെ നോക്കണേ 🙏🙏🙏
@lijaaney8718
@lijaaney8718 4 күн бұрын
Ellam sheriyaakum chetta vishamikkathea.....ningalude samadhanathinaii prarthikkam...🙏🙏🙏
@mohanlalmohan6291
@mohanlalmohan6291 4 күн бұрын
ഇത്രയും നല്ല മനസുള്ള ആൾക്കാരും കേരളത്തിൽ ഉണ്ടല്ലോ ❤❤❤❤
@user-io7jl9my2z
@user-io7jl9my2z 4 күн бұрын
അച്ഛന്റെ വലിയ മനസിന്‌ മുന്നിൽ നമിക്കുന്നു നിങ്ങൾക്കും, ആ മോൾക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കണേ നാഥാ 🤲🤲🤲, നമ്മൾ മലയാളികൾ ഒരിക്കലും നിങ്ങൾ ഒറ്റക്കാവില്ല, നിങ്ങളെയും , മോളെയും ആരും കൈ വിടില്ല കൂടെയുണ്ടാകും നമ്മൾ 🤲🤲🤲🤲
@shahadabathool577
@shahadabathool577 4 күн бұрын
Achanu aa mole nokanulla deergayuss allahu taratte
@geethasajan8729
@geethasajan8729 4 күн бұрын
നല്ല അച്ഛൻ. അമ്മയും സഹോദരങ്ങളും കൂടി ശ്രുതിക്ക് തുണയകട്ടെ. ഇവരുടെ മകളായി ജനിക്കേണ്ടിയിരുന്നതാകണം..അതാണ് അവസാനം അവരുടെ കൈകളിൽ എത്തപ്പെട്ടത്. നല്ല ജീവിതം അവൾക്കു ഉണ്ടാകട്ടെ. Neenuvinte വിശേഷം അറിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ എങ്ങനെ ആണോ 😢😢
@sreekanthsnair5889
@sreekanthsnair5889 4 күн бұрын
Kanjanamala- മൊയ്തീൻ,neenu - കെവിൻ,ഇപ്പൊ sruthi- jenson😢😢,,, അച്ഛന് 🙏🙏
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 50 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 54 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 50 МЛН