ശ്രുതിക്ക് വീട് ഒരുങ്ങും. ബോച്ചെ വാക്കുപാലിച്ചു :10 ലക്ഷം കൈമാറി.

  Рет қаралды 90,900

Mediawings Digital Solutions

Mediawings Digital Solutions

Күн бұрын

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടൻ വീട് ഒരുങ്ങും. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോച്ചെ നൽകിയ ഉറപ്പാണ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്. മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതി പ്രതിശ്രുത വരൻ ജൻസനോട് നോടൊപ്പം യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ട ജെൻസൺ മരിക്കുകയും ശ്രുതി അടക്കം 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ ശ്രുതിയെ ആശുപത്രിയിൽ സന്ദർശിച്ചത്. ജനസംഖ്യ പിതാവിനെയും കണ്ടിരുന്നു ഏട്ടനായി കൂടെയുണ്ടാകുമെന്നും വീട് വെച്ച് നൽകുമെന്നും അന്ന് ശ്രുതിക്ക് വാഗ്ദാനം നൽകിയാണ് ആശുപത്രി വിട്ടത്. തുടർന്ന് രണ്ടുദിവസത്തിനുശേഷം ശ്രുതി ആശുപത്രി വിട്ട് കൽപ്പറ്റ അമ്പിലേരിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റി ഇവിടെ വെച്ചാണ് കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ്, ആർ.ജെ.ഡി.നേതാവ് പി. കെ. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ലാ നേതാവ് റസാഖ് കൽപ്പറ്റ ,ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധി ഹർഷൽ, സി.പി.ഐ. നേതാവ് യൂസുഫ്, നാസർ കുരുണിയൻ തുടങ്ങിയവർ ചേർന്ന് ശ്രുതിക്ക് ചെക്ക് കൈമാറിയത്. ജെന്റ്സ് അമ്മ മേരിയും ആ സമയം ശ്രുതിയോടൊപ്പം ഉണ്ടായിരുന്നു. പത്തുലക്ഷം കൊണ്ട് സഹായം അവസാനിപ്പിക്കില്ലന്നും ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും തൃശ്ശൂരിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിക്കവേ പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ടെന്നും ചെയ്യുന്ന സഹായങ്ങൾക്കെല്ലാം സന്തോഷം ഉണ്ടെന്നും ശ്രുതി പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് ബോച്ചെയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്രവേഗം വാക്കു പാലിച്ചത് അദ്ദേഹത്തിൻറെ സ്ഥിരം ചാരിറ്റി ശൈലിയുടെ പ്രത്യേകതയാണെന്നും അഡ്വക്കേറ്റ് സിദ്ദീഖ് എം.എൽ.എയും പ്രതികരിച്ചു.

Пікірлер: 112
@abhirami62
@abhirami62 3 сағат бұрын
ജീവിതത്തിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഉടൻ ആത്മഹത്യ ചെയ്യാൻ ഇരിക്കുന്നവർക്ക് ഒരു inspiration ആണ് ഈ girl🤍🌷hats of youu!
@anijasebastian2
@anijasebastian2 2 сағат бұрын
Thanks Boche...താങ്കളുടെ വലിയ മനസിന് ഒരായിരം നന്ദി...ശ്രുതി മോളുടെ ചിരി കാണുമ്പോൾ മനസ്സ് കുളിരുന്നു
@marysfrancis3192
@marysfrancis3192 3 сағат бұрын
മോളുടെ കൂടെ ദൈവം ഉണ്ട്. ഞങ്ങളുടെ പ്രാർഥന .ആ കുട്ടിയെ ചേർത്തു നിർത്തിയ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@lissyjoyabraham4
@lissyjoyabraham4 4 сағат бұрын
എത്രയും പെട്ടെന്നു വീടു പണി നടക്കട്ടെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ മോളെ ദൈവത്തോടു പ്രാത്ഥിക്ക❤
@sakkeerhussainpr1243
@sakkeerhussainpr1243 3 сағат бұрын
ശ്രുതി എല്ലാ പ്രശ്നങ്ങളും തരണം ചെയിതു മുന്നോട്ട് പോകട്ടെ എല്ലാരുടെയും പ്രാർത്ഥനകൾ കൂടെ ഉണ്ടാകും
@SaeedaM-r5r
@SaeedaM-r5r 2 сағат бұрын
എനിക്ക് കിട്ടിയത് പോലെ ഉള്ള സന്തോഷം ആ കുട്ടിക്ക് കൊടുത്തപ്പോൾ മാഷാഅല്ലാഹ്‌
@sreejaramesh698
@sreejaramesh698 Сағат бұрын
Yes
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 сағат бұрын
ബോച്ചെ ദൈവ, മനുഷ്യൻ ആയി അവതാരമെടുത്തവൻ, അദ്ദേഹം കൂടെ യുണ്ടകിൽ പിന്നെ ദൈവം കൂടെയുള്ളതിന് സമം 🌹🌹🌹🙏🙏🙏🙏🙏
@sugunareshikesh5527
@sugunareshikesh5527 4 сағат бұрын
സന്തോഷം മോളേ. എന്നും നിന്റെ വിവരം ഫോണിൽ നോക്കും. 🙏
@mossad7716
@mossad7716 3 сағат бұрын
നന്നായി വരട്ടെ മോളെ. അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤
@saleenaep4741
@saleenaep4741 3 сағат бұрын
വളരെ അധികം സന്തോഷാ മോളെ എന്നും നൻമകൾ വരട്ടെ 🤲
@VasumathyG
@VasumathyG 3 сағат бұрын
ജെൻസന്റെ അച്ഛനെ കണ്ടില്ലല്ലോ.... അച്ഛനെക്കൂടി കൂട്ടണ്ടതായിരുന്നു.... ബോച്ചേ ❤️❤️❤️
@palashdesigns3091
@palashdesigns3091 48 минут бұрын
Boche ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും വല്ലാത്ത സന്തോഷമുണ്ട് ഇതൊക്കെ കാണുമ്പോൾ വലിയ മനസ്സിനുടമയാണ് ബോച്ചേ....
@reethammavarghese7787
@reethammavarghese7787 3 сағат бұрын
ബോച്ചേ എത്ര നല്ല മനുഷ്യസ്നേഹി🙏🏼❤️
@SreejaRijo-h9t
@SreejaRijo-h9t Сағат бұрын
മോളെ സുഖമായിരിക്കും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്🙏🙏🙏🙏
@sindhuthankachan3137
@sindhuthankachan3137 4 сағат бұрын
ശ്രുതി മോളെ പറ്റിക്കപ്പെടാതെ നോക്കണേ ത്തരേയും അധികം വിശ്വസിച്ച് Cash ഏല്പിക്കരുതേ മോളേ
@hamzaktkl610
@hamzaktkl610 2 сағат бұрын
ജെത്സന്റെ അച്ഛനെ സഹായിക്കണം ബോച്ച സിദീഖ് ക
@shaharbant.a4633
@shaharbant.a4633 3 сағат бұрын
എത്ര... എത്ര... സ്നേഹം നിറഞ്ഞ ഏട്ടൻ മ്മാരാ... മോൾക്ക് എല്ലാവരുടേയും....അനിയത്തി പ്രാവ്...❤❤❤❤❤ ബൊച്ചേ ❤❤❤❤❤❤
@SurendranK-ui9br
@SurendranK-ui9br 3 сағат бұрын
എല്ലാ നല്ല മനസ്സും ആ കുട്ടിയെ സഹായിക്കണം. സർക്കാർ ജോലിയും കൊടുക്കണം. 🙏
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 16 минут бұрын
സന്തോഷം മോളുടെ ചിരി കാണുമ്പോൾ, ഇനിയുള്ള ജീവിതം സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെ 🤲🤲🤲🤲🤲
@SameeraAfsal-x1d
@SameeraAfsal-x1d 4 сағат бұрын
എത്ര യും പെട്ടെന്ന് വീട് പണിനടക്കട്ടെ
@beenaxavier4380
@beenaxavier4380 2 сағат бұрын
Sruthimol,,siddiq sir,boche,Jenson parents,,relatives,helping kind hearted peoples,❤
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu Сағат бұрын
ഒന്ന് പറഞ്ഞോട്ടെ സമത്വം വേണം അവിടെ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപെട്ട കുറച്ചു ആൺകുട്ടികളും ഉണ്ട്‌ അവരെകൂടെ പരിഗണിക്കുക കാരണം ഉറ്റവർ എല്ലാവരും നഷ്ടമായവരാണ് ആണെന്ന് കരുതി അവർക്കു പണം കായ്ക്കുന്ന മരമൊന്നും ഇല്ല ദുരന്തം ബാധിച്ച പുരുഷന്മാരെ അവഗണിക്കരുത് വയനാട്ടിലെ പുരുഷന്മാർക് വേണ്ടി
@shylajaveniyas7448
@shylajaveniyas7448 3 сағат бұрын
താങ്കു ബോച്ചേ 🙏🏼🙏🏼🙏🏼🙏🏼🥰
@sarasujohn7479
@sarasujohn7479 3 сағат бұрын
Shruti mole...God is with you....praying for your future.
@minidavis4776
@minidavis4776 2 сағат бұрын
God bless you Boche. Prayers for your good health🙏🙏
@kmrihan5884
@kmrihan5884 3 сағат бұрын
Alhamdulillah sandosham okkea shariyakum molea padachavan kooda undakum
@souminisoumini5013
@souminisoumini5013 4 сағат бұрын
Sruthiki government job koudukkanum
@sakkeerhussainpr1243
@sakkeerhussainpr1243 3 сағат бұрын
ഇത്രയും കഷ്ടപ്പെട്ട് മുകളിലോട്ട് കൊണ്ട് പോകുന്നത് ബുദ്ധിമുട്ട് അല്ലെ തായേ ഒരു റൂം കിട്ടില്ലേ
@beenaxavier4380
@beenaxavier4380 2 сағат бұрын
Siddiq sir oru nalla manushyn ane.. vallappozhum ente nadaya wayanattil povumbol ,nattile karyunglil mla yude activities kandirunnu,,God bless him more❤
@lalysrivastava1510
@lalysrivastava1510 4 сағат бұрын
Wow, very good, excellent job bro, keep going my dear sruti
@babyfrancis968
@babyfrancis968 2 сағат бұрын
God bless you mol
@aswanthk5213
@aswanthk5213 2 сағат бұрын
നല്ല മനസ്സ് ❤️👍🏻
@kochuthresiajose9146
@kochuthresiajose9146 2 сағат бұрын
നല്ല മനസുള്ള ബോച്ചേ ❤️🙏
@vimeshkannan3970
@vimeshkannan3970 4 сағат бұрын
ബോച്ചേ ❤️
@Muhammedshammas-i8z
@Muhammedshammas-i8z 2 сағат бұрын
ശ്രുതി മോൾ❤️❤️🤲🤲
@nalininarayanan6485
@nalininarayanan6485 4 сағат бұрын
ബ്രദർ 🙏❤️🌹
@darlylivingstone2744
@darlylivingstone2744 2 сағат бұрын
இயேசப்பா இரட்சியும். வேதனை நீங்கி சுகமாயிரு இயேசுவின் நாமத்தில்.
@mansoormohamed784
@mansoormohamed784 3 сағат бұрын
Ellaam Daiva nichayam.jeevitham onneyulloo. Athu jeevichu theerkkuka. God bless you 🎉🎉🎉
@anithasasikuamar8333
@anithasasikuamar8333 4 сағат бұрын
ബോച്ചേ സൂപ്പർ 💕
@lakshmisiji7847
@lakshmisiji7847 2 сағат бұрын
Boche nalla oru manushanau njagalude nattu karAnanu
@geetha544
@geetha544 Сағат бұрын
Hallow Siddiq sir namaskaram u r gods child
@beenababu7367
@beenababu7367 3 сағат бұрын
Mole ,nanmakal maathrame ini undavu.
@abdulmajeed-hx4kh
@abdulmajeed-hx4kh 4 сағат бұрын
Masha Allhaaa🤲
@ruksan.sagara
@ruksan.sagara 3 сағат бұрын
Alhamdulillah....
@arifpt9768
@arifpt9768 3 сағат бұрын
Sruti go ahead God bless you ❤❤❤❤
@SainabaY
@SainabaY 3 сағат бұрын
Orupad santhosham
@haridasnair2942
@haridasnair2942 3 сағат бұрын
God bless all the kind hearted samaritans...
@RosammaJohnson-qw5lg
@RosammaJohnson-qw5lg 3 сағат бұрын
God bless you Boche
@AsmaSiddik-zk1yv
@AsmaSiddik-zk1yv 3 сағат бұрын
Alhamdulillah. 🤲
@shajishaji2370
@shajishaji2370 4 сағат бұрын
❤❤❤❤
@deenapk3089
@deenapk3089 3 сағат бұрын
നന്നായിരിക്കട്ടെ
@RamlathR-f5h
@RamlathR-f5h 4 сағат бұрын
👍👍👍🤲🤲🤲❤️❤️❤️
@AbdullatheefLatheef-l2v
@AbdullatheefLatheef-l2v 3 сағат бұрын
Mashalla ❤. Boche puliyaanu
@lollipop1902
@lollipop1902 4 сағат бұрын
🙏🙏🙏
@nisharandiyath2096
@nisharandiyath2096 3 сағат бұрын
👍🏻
@annmathai2678
@annmathai2678 2 сағат бұрын
Make her little strong house please
@sallyzachariah9599
@sallyzachariah9599 3 сағат бұрын
God bless mole. Praying for your bright future.
@Muhammedshammas-i8z
@Muhammedshammas-i8z 2 сағат бұрын
ബോ ചെ...👍❤️❤️
@mareenajomy9893
@mareenajomy9893 Сағат бұрын
Great 👍
@sms-lv6ei
@sms-lv6ei 2 сағат бұрын
ഡോ. ബോബി ചെമ്മണ്ണൂർ,,,,,,,,,,
@shazilshazil5052
@shazilshazil5052 3 сағат бұрын
Akshram tettathe vilikam manushyan enn bocha sir😊
@MiniBenny-d9g
@MiniBenny-d9g 3 сағат бұрын
Bochae super
@asluarangadi5713
@asluarangadi5713 2 сағат бұрын
Shruthi molk abhinaykaan areela. Paavom mol. Chilayaal karanh abhinaykum. Nalla mol nalla manass. Ellam sahikaanulla. Manass kodukattay😢😢😢😢😢
@ShobhanaC-hy4kl
@ShobhanaC-hy4kl 3 сағат бұрын
😮❤❤❤
@sebeenahyzind4152
@sebeenahyzind4152 Сағат бұрын
❤️👍🌹🙏
@binupaul3815
@binupaul3815 3 сағат бұрын
Only 10 lakhinu oru house vekkan pattumo , .
@Hasisharaf-un4wm
@Hasisharaf-un4wm 2 сағат бұрын
👍👍👍
@muhammedmmuhammedd
@muhammedmmuhammedd 3 сағат бұрын
Padachon nallathu varuthatte❤
@vijayankk572
@vijayankk572 3 сағат бұрын
Siddiq🙏🙏🙏🙏🙏
@sujathavc7353
@sujathavc7353 2 сағат бұрын
Boche❤❤❤❤❤❤
@vijayankk572
@vijayankk572 3 сағат бұрын
Boche🙏🙏🙏🙏👍
@vijayankk572
@vijayankk572 3 сағат бұрын
🙏🙏🙏🙏🙏
@AdilYaseen-ty9jp
@AdilYaseen-ty9jp 4 сағат бұрын
Alhamdulillah
@Sherin-zo1ym
@Sherin-zo1ym 4 сағат бұрын
👍👍👍🙏🙏🙏🙏
@noushahamza5032
@noushahamza5032 3 сағат бұрын
🤲🤲🤲
@srbaptistamary3395
@srbaptistamary3395 3 сағат бұрын
Good God bless you becho
@WaitingMorningStar_007
@WaitingMorningStar_007 22 минут бұрын
Iyal sharikum oru nalla manushyananu. Yousuf Aliye polok nalla manasin udama..
@ammuammu4826
@ammuammu4826 3 сағат бұрын
Oru kudumbathil yellarum poyi kohu makkal mathramayi bakki aya yethrayo alundu vayanattil athukudi nokkanam
@moosaroyal4675
@moosaroyal4675 4 сағат бұрын
❤❤❤😢😢
@lekshmidevi465
@lekshmidevi465 Сағат бұрын
😊❤❤❤❤👍🏻👍🏻👌🏻👌🏻
@shynasanthosh1389
@shynasanthosh1389 Сағат бұрын
🙏🙏🙏🥰🥰🥰
@jummu2806
@jummu2806 3 сағат бұрын
Athane manshyan nannayirikatte
@babimol3160
@babimol3160 3 сағат бұрын
😊😊😊r😊😊😊😊😊😊
@AkhilSunny-mj9xb
@AkhilSunny-mj9xb 3 сағат бұрын
🫶
@bincynithinvlogs
@bincynithinvlogs Сағат бұрын
Dhevathe orthu inim arum athine drohikaruthe, oru manushya ayusil othiri anubhavichu. Pavam. Medias purake nadanu inim story undakum
@basheerp9137
@basheerp9137 3 сағат бұрын
ശ്രുതിക്ക് വീടിന് ബൊച്ചേ ചെയ്യുന്നെങ്കിൽ നല്ലത്... ഒരു പബ്ലിസിറ്റി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ 10 പൈസ മുടക്കരുത്... ശ്രുതിക്ക് അതിൻ്റെ ആവശ്യം ഇല്ലാ
@SafiyaShereef-r1c
@SafiyaShereef-r1c 3 сағат бұрын
നിനക്കൊന്നും വേറെ ഒരു പണി യുമില്ലേ 10ലക്ഷം കുടിത്തിട്ട് വേണം അദ്ദേഹത്തിന് പേരെടുക്കാൻ നാണമില്ലേ ഈ മാതിരി കമന്റ്റിടാൻ കഷ്ടം
@rekhap5555
@rekhap5555 3 сағат бұрын
Kashtum enti cheyytalum kuttum thanna
@Reshmi09
@Reshmi09 2 сағат бұрын
എന്നാൽ നീ 50 ലക്ഷത്തിന്റെ ഒരു വീട് വച്ച് കൊടുക്കു
@sulaikaak8106
@sulaikaak8106 3 сағат бұрын
alhamdu lillah 2:50
@shajishaji2370
@shajishaji2370 4 сағат бұрын
❤❤❤❤
@nazeerpvk6738
@nazeerpvk6738 4 сағат бұрын
God bless you boche
@babumottammal2584
@babumottammal2584 59 минут бұрын
👍🙏🤲🤲
@alimon5931
@alimon5931 2 сағат бұрын
🤲🤲🤲🤲
@NandhanaGopan-yt8wf
@NandhanaGopan-yt8wf 3 сағат бұрын
👍🏼
@SumaDayanand-m8f
@SumaDayanand-m8f 4 сағат бұрын
🙏🙏🙏🙏🙏
@ammurijo7351
@ammurijo7351 4 сағат бұрын
Boche ❤
@sajilamr2301
@sajilamr2301 3 сағат бұрын
❤❤
@Anu-xn3no
@Anu-xn3no 2 сағат бұрын
❤❤❤
@mashhooru9596
@mashhooru9596 3 сағат бұрын
🎉❤
@afreenmehreen5970
@afreenmehreen5970 2 сағат бұрын
❤❤
@Jojogeorg
@Jojogeorg 3 сағат бұрын
❤❤
@RejaniM-z5w
@RejaniM-z5w 2 сағат бұрын
❤️❤️🙏🙏🙏🙏👍👍👍👍👍👍
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 129 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,4 МЛН
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part C
1:05:35