ഈ സ്റ്റൗ 110% കണ്ണുംപൂട്ടി വാങ്ങാം...വിലയും കുറവ്..ഗുണവും മെച്ചം

  Рет қаралды 25,734

Iam noble

Iam noble

Күн бұрын

0% maintenance gas cooktop
#chimney #damage #gas #iamnoble #whirpool #whirpool #bosch #daily #dailyvlog #elica #hafele #blowhot
more information pls whatsaap
8089790559

Пікірлер: 53
@sirajmathara
@sirajmathara 4 ай бұрын
ഓൺലൈൻ കാൾ ഒരു 500 രൂപ അധികം എടുത്തു വിൽക്കുക ആണെങ്കിൽ കസ്റ്റമർ തീർച്ചയായും കടയിൽ നിന്ന് വാങ്ങും അല്ലാതെ 5000 ത്തിന്റെ സാധനം 10000 ത്തിന് ആണ് കടയിൽ പറയാറ്
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 6 күн бұрын
വളരെ ശേരിയ... 😂😂
@joytj5748
@joytj5748 4 ай бұрын
നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന stove കാണിച്ചതിൽ വളരെ സന്തോഷം!!!! Very good video!!!
@6aromatics
@6aromatics 4 ай бұрын
ഓട്ടോ ഇഗ്നിഷൻ 12 വർഷമായി ഉപയോഗിക്കുന്നു. Longer എന്ന ബ്രാൻഡ്. ഇതുവരെയും പ്രശ്നങ്ങളില്ല.
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 6 күн бұрын
Butterfly ss automatic 15 കൊല്ലം ആയി ഉപയോഗിക്കുന്നു.... 😂😂😂😂
@FrijoFrijocfv
@FrijoFrijocfv 11 сағат бұрын
Burner material ethanu?
@jaisonjohn1050
@jaisonjohn1050 Ай бұрын
ഓട്ടോ ഇഗ്നീഷ്യൻ നല്ലതാണ് ഭായി നിങ്ങൾക്ക് അതിനെപ്പറ്റി അറിയില്ല അതുകൊണ്ടാണ്. 20 കൊല്ലം ആയി ഞാൻ ഉപയോഗിക്കുന്നു. ബട്ടർഫ്ല. ഒരു കുഴപ്പവും ഇല്ല അറിയാത്ത കാര്യം പറയാൻ നിക്കരുത്
@iamnoble5275
@iamnoble5275 Ай бұрын
Sheri sherikkum muthalaali....enikku onnum ariyilla......thankal nalemuthal oru video cheythu ellarkkum athu paranju kodutholu......ini njaan irunnotte....othirineram ninnaal kaal vedhanikkum athaaa😜😜😂😂🤗🤗
@worlddvsworlddvs2029
@worlddvsworlddvs2029 4 ай бұрын
1989 ൽ ഹിറ്റാച്ചിയുടെ ഓട്ടോ ഇഗ്നിഷ്യൻ ഉപയോഗിച്ചിരുന്നു ഇതൊന്നും വലിയ പുതുമയൊന്നുമില്ല
@Shafeeqsm73
@Shafeeqsm73 3 ай бұрын
അവതാരകൻ സൂക്ഷിക്കുക ഞാൻ Hob & Hood service 26വർഷമായി ചെയ്യുന്ന ആളാണ്😢
@iamnoble5275
@iamnoble5275 3 ай бұрын
Good But njanenthinaa sookshikunnathu 😄🤔🤔🤔
@jovannaandrions7174
@jovannaandrions7174 2 ай бұрын
Ennal oru good hood and hoob suggest cheyyu pls
@krjijeesh1607
@krjijeesh1607 4 ай бұрын
അപ്പൊ ഓൺലൈനിൽ ഇത് ചീപ് റേറ്റിനു കിട്ടും
@mrsenmrsen1448
@mrsenmrsen1448 2 ай бұрын
അടിയിൽ burner ഫിറ്റ്‌ ചെയ്തിരിക്കുന്നത് തകരത്തിൽ തകരം ദ്രവിച്ചു പോകും അതാണ് ഇതിന്റെ പോരായ്മ
@gvaranam
@gvaranam 2 ай бұрын
1981- ൽ ഗ്യാസ് കണക്ഷൻ എടുക്കുമ്പോൾ ഏജൻസിയിൽ ഒരു പ്രീമിയം SS സ്റ്റൗവ് ഓട്ടോ ഇഗ്നീഷൻ സഹിതം ഉണ്ടായിരുന്നു. നൂറ്റമ്പത് രൂപ അധികം നൽകി അത് വാങ്ങിച്ചു. 43 വർഷങ്ങൾക്ക് ശേഷം ഇന്നും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
@iamnoble5275
@iamnoble5275 2 ай бұрын
Old is gold😍 But ipolathe onnum vangumpol atrem pratheeksha vendaatto😝😝😝 Ente prayamundu chettante stove nu Ginnes record kittulo😍😍😍
@PrasadPrabhu-lt6pl
@PrasadPrabhu-lt6pl Ай бұрын
സൂര്യ ആണോ
@shefeermuhammed
@shefeermuhammed 4 ай бұрын
Thangalude sathanam good bakki online mottham koothraaa😂😂😂
@alnajshah4146
@alnajshah4146 3 ай бұрын
Sathyam
@mohananchellappan8592
@mohananchellappan8592 4 ай бұрын
ഓട്ടോ ഇഗ്നീഷൻ റിനായ് 35 വർഷമായി കേടുകൂടാതെ ഉപയോഗിച്ചു.വെറുതെ വളവളായെന്നു ചെലക്കുന്നു.
@ajeeshpp331
@ajeeshpp331 2 ай бұрын
ഏതാ കമ്പനിയുടേത്
@jeenp1655
@jeenp1655 2 ай бұрын
Depends company maybe, my one got complaints fast
@pazhampori2586
@pazhampori2586 2 ай бұрын
Company Ethan suhruthe
@Oru__manusyan
@Oru__manusyan Ай бұрын
Rinnnai made is japan
@Oru__manusyan
@Oru__manusyan Ай бұрын
Rinnnai ye vellan vere illa long last aan
@vedalekshmi
@vedalekshmi 3 ай бұрын
Shop എവിടെ ആണ്
@TCLhari
@TCLhari 4 ай бұрын
Use some good language, this is a online site,
@iamnoble5275
@iamnoble5275 19 күн бұрын
O...ambraaaa🙏🙏veraarudem video kanaarillaannu manasilaayi😃😃
@hassankunj462
@hassankunj462 4 ай бұрын
Stove name please
@MohanDasan-c3b
@MohanDasan-c3b 4 ай бұрын
കമ്പനിയുടെ പേര് പറയുന്നില്ല.
@hochiminhjose
@hochiminhjose 2 ай бұрын
Blowhot, available at Amazon
@mrsenmrsen1448
@mrsenmrsen1448 2 ай бұрын
പുറമെ ok
@bushra4154
@bushra4154 4 ай бұрын
Hello sir
@JaleelJubi
@JaleelJubi 19 күн бұрын
📌 എന്റെ വീട്ടിൽ ത്രീ ബർണർ ബ്ലോ ഹോട്ട് വാങ്ങി രണ്ടുമാസം കഴിയുമ്പോഴേക്കും നോബ് പൊട്ടാൻ തുടങ്ങി . മൂന്ന് പ്രാവശ്യം മാറ്റിച്ചു..... പിന്നെ നോബ് വേറെ മോഡൽ തരാൻ ആവശ്യപ്പെട്ട് വലിയ സൈസിലുള്ള നോബ് ഇട്ടു തന്നു..... ഇപ്പോൾ നോബ് ഒക്കെ... പക്ഷേ എട്ടുമാസം ആകുമ്പോഴേക്കും നോമ്പിന്റെ ചുറ്റുഭാഗത്തുള്ള ബ്ലാക്ക് കളറിലുള്ള പ്ലേറ്റ് തുരുമ്പെടുക്കാനും കളർ മാറാനും തുടങ്ങി ഇപ്പോൾ ദിവസവും ഞാൻ അതിന്റെ മേലെ എണ്ണ തുടച്ച് ഉപയോഗിക്കുകയാണ്...... I regret of buying this...😔
@iamnoble5275
@iamnoble5275 19 күн бұрын
Ente shopil ninnu vangunnavarku njangal direct service aanu kodukkunnathu companye dipent cheyyarilla athukondu njangalude customer happy aanu....😃😀
@JaleelJubi
@JaleelJubi 19 күн бұрын
​@@iamnoble5275 Sir ബർണറിന്റെ ചുറ്റുമുള്ള ബ്ലാക്ക് പ്ലേറ്റ് മാറ്റി സ്റ്റീൽ ഇടാൻ പറ്റുമോ? പ്ലേറ്റ് ഒട്ടിച്ച നിലയിലാണ് കാണാൻ ഉള്ളത്.... Pls reply
@NoorbinaSiraj
@NoorbinaSiraj 2 ай бұрын
ഈ ഷോപ്പ് ന്റെ സ്ഥലം എവടെ
@iamnoble5275
@iamnoble5275 2 ай бұрын
Kottayam All kerala sales and service avilable 8089790559
@sajilyvarghese677
@sajilyvarghese677 2 ай бұрын
@@iamnoble5275
@srtraders5590
@srtraders5590 27 күн бұрын
സംസാരം കുറക്കൂ
@manu.monster
@manu.monster 3 ай бұрын
3 ബർണർ 13500. online 7499. 5 year വാറണ്ടി.
@iamnoble5275
@iamnoble5275 3 ай бұрын
Glass burner and mixingtube ..valve...frame 10 year warrenty with negotioble price 13 k mrp aanu Njangal ennalla oru shop kaarum mrp price il vilkaarilla Ini para online ano ithaano nallathu 🤫😏😏
@manu.monster
@manu.monster 3 ай бұрын
@@iamnoble5275 5വർഷം വാറണ്ടി മതി അതുകഴിയുമ്പോൾ പോയാൽ പുതിയ മോഡൽ വാങ്ങാലോ (കാശു കൊടുത്തു നന്നാക്കിയാലും ഇത്രയും ആവില്ലല്ലോ )5 വർഷം 5500 ന്റെ പലിശ കൂടിയാലും ലാഭം അല്ലേ
@shafeeqshamsudheen4693
@shafeeqshamsudheen4693 3 ай бұрын
​@@iamnoble5275Rate for 3 burner
@sandeepb5281
@sandeepb5281 5 сағат бұрын
​@@iamnoble5275selling price ethrayaa?
@hafeefhpk433
@hafeefhpk433 2 ай бұрын
Service shokam aanu,ente shopil und😅
@iamnoble5275
@iamnoble5275 2 ай бұрын
ഓൾ കേരള ഞങ്ങൾ സ്വന്തമായി സർവീസ് കൊടുക്കുന്നു
@liyaskitchen6034
@liyaskitchen6034 3 ай бұрын
Evda shop
@iamnoble5275
@iamnoble5275 3 ай бұрын
Kottayam but south india all Delivery and service available
@pvijayasree1080
@pvijayasree1080 Ай бұрын
കോട്ടയം എവിടെ ആണ്
@pvijayasree1080
@pvijayasree1080 Ай бұрын
സർവീസ് ഉണ്ടോ
@RavindranV-v4s
@RavindranV-v4s 4 ай бұрын
cheep rate
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН