'സാദിഖലി തങ്ങൾ ഖാസിയാകാൻ സർവദാ യോഗ്യൻ': പി.കെ കുഞ്ഞാലിക്കുട്ടി

  Рет қаралды 2,730

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 51
@rashidpayakkat2292
@rashidpayakkat2292 3 сағат бұрын
ഇത് പറയാൻ താങ്കൾ ക്ക് എന്ത് യോഗ്യത ? ഇതൊക്കെ പണ്ഡിതന്മാർ തീരുമാനിച്ചോളും ...
@mujeebk5083
@mujeebk5083 Сағат бұрын
അത് പറയാൻ താങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്
@MuhammedFaisal1858
@MuhammedFaisal1858 2 сағат бұрын
അതൊക്കെ ഇനി പഞ്ചായത്തിൽ പറഞ്ഞാൽ മതി. പാണക്കാടിന് എന്തുകൊണ്ട് ഇങ്ങനെ ഒരു വിമർശനം വരുന്നു എന്ന് ഒന്ന് പഠിക്കു
@mohammedpulparambil1352
@mohammedpulparambil1352 2 сағат бұрын
കുഞ്ഞാലിക്കുട്ടിയെ കാളി ആക്കണം എന്ന് അഭിപ്രായമുള്ളവർ കൈപൊക്കുക എനിക്ക് മനസ്സിലാകാത്തത് ദീനീ വിഷയങ്ങളിൽ പണ്ഡിതന്മാർ അഭിപ്രായം പറയുമ്പോൾ ലീഗിൻറെ വോട്ടിംഗ് കണക്ക് പറയേണ്ട കാര്യം എന്താണ് രാഷ്ട്രീയം അതിൻറെ വഴിക്ക് പോട്ടെ ദീനീ കാര്യങ്ങളിൽ പണ്ഡിതന്മാർ അഭിപ്രായം പറയട്ടെ
@harismuringoli6778
@harismuringoli6778 13 минут бұрын
ദീനി വിഷയത്തിൽ ഉല മാക്കൾക്ക് മാത്രമല്ല ഉമ്മറകൾക്കും അഭിപ്രായം പറയാം
@aboobackersiddique1864
@aboobackersiddique1864 3 сағат бұрын
ഞാൻ ലീഗ് കാരൻ ആണ് എന്റെ കുടുംബവും ജിഫ്രി തങ്ങൾ ഒരു വാക്ക് മൂളിയാൽ മതി ലീഗിന് 25 വോട്ട് പേയും എന്റെ കുടുംബത്തിലെ 😂😂😂😂😂
@AbdulHameed-te8bz
@AbdulHameed-te8bz Сағат бұрын
കണ്ടതിലൊക്കെ ഇടപെട്ട് സ്വയം ചെറുതാവാതിരിക്കുന്നതാവും ഗുണകരം,അത്തരം ചോദ്യങ്ങൾ വന്നാൽ തന്നെ അതാതിൻ്റെ ഉത്തരവാദിത്വപ്പെട്ടവരിലേക്ക് വിട്ടുകൊടുക്കുന്നതല്ലേ, ബുദ്ധി,പക്വത,വിവേകം❓🤔
@SaifudeenSaifu-hd9bt
@SaifudeenSaifu-hd9bt 2 сағат бұрын
അരിയെത്ര പയറഞ്ഞാഴി.. ഈ കാക്ക എന്താണീ പറയുന്നത്. മതകാര്യങ്ങൾ പണ്ഡിതൻമാരല്ലെ പറയേണ്ടത്
@MuhammadRafi-qg9zt
@MuhammadRafi-qg9zt 3 сағат бұрын
സമസ്ത്ക്കെതിരെ തിരിഞ്ഞാൽ 10 വോട്ട് കൂടുകയല്ല കുറയുകയാണ് ചെയ്യുക ബിരിയാണിക്കുട്ടീ😂😂😂
@UmmerUmmer-mi8ov
@UmmerUmmer-mi8ov Сағат бұрын
കുഞ്ഞാലിക്ക് . ഇങ്ങനെഅല്ലെങ്കിൽ സ്ഥാനം നഷ്ടപ്പെടും. ഇവനെ . നമ്പി ക്കണ്ട
@husaihusi5245
@husaihusi5245 3 сағат бұрын
തിരിച്ചും ആലോചിക്കണം
@truethings9584
@truethings9584 3 сағат бұрын
കാളി ഫൗണ്ടേഷൻ രാഷ്ട്രീയ പ്രേരിതം
@umaralialthani4930
@umaralialthani4930 Сағат бұрын
100% ശരി
@truethings9584
@truethings9584 3 сағат бұрын
യഥാർത്ഥ മതനിയമങ്ങൾ പറഞ്ഞ് പണ്ഡിത ദൗത്യം നിർവഹിച്ചു ഉമർ ഫൈസി ഉസ്താദ് ആയിരം കാളിക്ക് അര ഉമർ ഫൈസി
@umaralialthani4930
@umaralialthani4930 Сағат бұрын
Yes
@Abdulnazzar-k4t
@Abdulnazzar-k4t Сағат бұрын
സമസ്ത എന്ന പണ്ഡിത സഭയുള്ളപ്പോൾ അതിക്കും മേലെ എന്തിനാ ഖാശിഫൗണ്ടേഷൻ എന്ന മറ്റൊരു സംഘടന.. സമസ്തയിൽ മഹത്തായ സ്ഥാനമുള്ള പാണക്കാട് തങ്ങന്മാർക്കായിട്ട് എന്തിനാ മറ്റൊരു സംഘടനയുടെ പിറകിൽ പോകണം... അപ്പോൾ ഇതിന്റെ പിറകിൽ എന്തോ ഒരു ദുരുദ്ദേശം ഉണ്ടാവാൻ സാധ്യതയുണ്ട്...
@prakashms2050
@prakashms2050 53 минут бұрын
കാര്യം വ്യക്തമായി പറഞ്ഞു 🎉🎉🎉
@AbdulJabbar-my4ci
@AbdulJabbar-my4ci Сағат бұрын
ഈ കുട്ടി ശിഹാബ് തങ്ങൾ ഉള്ള കാലത്ത് തങ്ങളുടെ വീട്ടിൽ ആരൊക്കെ വരുന്നു എന്നറിയാൻ തങ്ങളെ ഡ്രൈവറെ ഏൽപ്പിച്ച മാന്യനാണ്
@umaralialthani4930
@umaralialthani4930 Сағат бұрын
സമസ്ത ഉള്ള പോൾ ഗാളി ഫൗണ്ടേഷൻ എന്തിന്? അതിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ്....കുഞ്ഞാലികുട്ടി ആണ് അതിന്റെ പിന്നിൽ.
@YusufCherupuli
@YusufCherupuli 31 минут бұрын
കാളിയാവാൻ എന്ത് യോഗ്യതയാണ് വേണ്ടത് അത് ആദ്യം മനസ്സിലാക്കിയിട്ട് സംസാരിക്ക് കുഞ്ഞാലിക്കുട്ടി സാധിക്കലി തങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്
@husaihusi5245
@husaihusi5245 3 сағат бұрын
ഏയ് കുഞ്ഞാലി കുട്ടി സയ്യിദുൽ ഉലമ യെ മാര്കിസ്റ്റ് ചാപ്പ കുത്തിയപ്പോൾ നിങ്ങളുടെ നാവൊക്കെ എവിടെ ആയിരുന്നു സയ്യിദുൽ ഉലമ യും ഒരു തങ്ങൾ അല്ലെ
@AbdulRaheemvkINDIA
@AbdulRaheemvkINDIA 30 минут бұрын
കേരള ഖാളി സമ്മേളനം വിളിച്ച് മുഖ്യപ്രഭാഷണം സാദിഖലി തങ്ങൾക്ക് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ😊😊😊
@AbdulJabbar-my4ci
@AbdulJabbar-my4ci Сағат бұрын
മൂപർഇപ്പോൾ ഐസ്ക്രീം ഒഴിവാക്കി ഇപ്പോൾ ഫലൂദ യാണ് ഇളക്കുന്നത്
@nissammukam6140
@nissammukam6140 3 сағат бұрын
ഉമർ ഫൈസിക്ക് മറുപടി പറയാൻ നിങ്ങൾ ആര്
@sali55544
@sali55544 2 сағат бұрын
എന്ന് കുഞ്ഞാലിക്കുട്ടി പണ്ഡിതൻ! 😂
@sainudheentk520
@sainudheentk520 2 сағат бұрын
രാഷ്ട്രീയ കാർ അവരുടെ പണി എടുക്കുക രാഷ്ട്രീയ സോദീനം ഉണ്ടങ്കിൽ സലാമിനും കാളി ആകാം
@RahoofkkRahoof
@RahoofkkRahoof 30 минут бұрын
Tangalki,. Kali,. സ്ഥാനം നടക്കൂല., രാഷ്ട്രീയം നടക്കും
@PMS_VKLR
@PMS_VKLR 3 сағат бұрын
ശെയ്ഖ് അൽ ഉസ്താദ് പാണ്ടിക്കടവത്ത് കുഞ്ഞാലി കുട്ടി മുസ്‌ലിയാർ 😂
@സ്വഫ്വാൻഅറവങ്കര
@സ്വഫ്വാൻഅറവങ്കര 3 сағат бұрын
അത് പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണോ
@hasbullafaisy891
@hasbullafaisy891 2 сағат бұрын
ഈ കുട്ടിക്ക് ഒരു ജില്ലാ qaali ആവാൻ അവസരമുണ്ട്
@JoTk-he5lc
@JoTk-he5lc 3 сағат бұрын
മതേതര പാർട്ടി
@ummartt7466
@ummartt7466 2 сағат бұрын
Ed.rajeena vishayamalla kunjapu
@husaihusi5245
@husaihusi5245 3 сағат бұрын
കുഞ്ഞാലി കുട്ടി നിങ്ങളും ആവും qaali 😂
@Sathyathinoppam
@Sathyathinoppam 3 сағат бұрын
😂😂😂😂
@nizarnizu4737
@nizarnizu4737 3 сағат бұрын
🍦🍦🍦🍦🍦🍦🍦🍦
@shebishahul7817
@shebishahul7817 3 сағат бұрын
Best 😂
@hasbullafaisy891
@hasbullafaisy891 2 сағат бұрын
പേടിയാകുന്നുണ്ട്ട് അല്ലെ
@aseesmuz4521
@aseesmuz4521 2 сағат бұрын
ഇയാളെല്ലെ ഐസ് ക്രീം നുണഞ്ഞ് ലീഗിനെ വളർത്തിയത് ഇയാൾ എന്നാണ് കുട്ടി പോയിട്ട് വലുതാവുക കഷ്ടം😊
@SakhavMustafa
@SakhavMustafa 3 сағат бұрын
കുഞ്ഞാലി കുട്ടി നീ പോയി ഐസക്രീമിൽ കോലിട്ടെളകെടോ.. ദീനിന്റെ വിധി പണ്ഡിതൻമാർ പറയട്ടെ
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 33 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН