Rose buds,cinnamon stick, cardamom.. ഇവ ചേർത്തുള്ള അടിപൊളി ചായ ആണല്ലോ. first time ആണ് ഈ രീതിയിലുള്ള ചായ കാണുന്നത്. വെറൈറ്റി taste ആയിരിക്കും.കണ്ടപ്പോൾ തന്നേ ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളാം എന്ന് തോന്നി. ഇന്നു തന്നേ ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്
@bindunv56094 ай бұрын
super chaya aanallo nammude oru divasam thudangunnath thanne chaya kudichu kondanallo athu ingane oru chaya aavumbol annathe divasam thanne energetic aayirikkum . rose buds um cinnamon, cardamom ellam cherthu ingane thayyarakki vekkanam ithu sherikkum super aayi tto valare ishtamayi
@sheemak84184 ай бұрын
ith kollallo.. ith vare inganoru chaya undaakki nokkiyittilla... ith enik valare variety puthiya oru recipe yum aan... enthayalum onn try chethu nokkanam... thank you for sharing
@jenisthomas63764 ай бұрын
Rose buds,cinnamon stick, cardamom inganoru chaya undaakki nokkiyittilla.adipoli anetto chayayude recipe first time ane kanunne
@sulthanahakeem96094 ай бұрын
Nalla adipoli chayapodi masha Allah athil cherthittulla ingredients kandale ariyam chaya etra suparanennu njan oru chaya premiyanu enthayalum njan ithu undakkum insha Allah
@Thoufeeqkitchen4 ай бұрын
🫰
@sabeenac.i40774 ай бұрын
ശരിക്കും വെറൈറ്റി ആയിട്ടുള്ള ഒരു ചായപ്പൊടി ആണ് ഉണ്ടാക്കി കാണിച്ചത്. എന്തായാലും അടിപൊളിയായിട്ടുള്ള ഈ ചായപ്പൊടി തീർച്ചയായും ഉണ്ടാക്കി നോക്കും
Arabs using these type of tea,with out milk, thanks❤
@Thoufeeqkitchen3 ай бұрын
🙏
@priyavengarathala3244 ай бұрын
ആ കപ്പ് കിട്ടുമോ സൂപ്പർ ചായ സൂപ്പർ കപ്പ് 😍😍
@Thoufeeqkitchen4 ай бұрын
🥰
@malappuramkathi39694 ай бұрын
Poli tea 🎉good recipe
@goodlife99204 ай бұрын
Chaya ellarkum oru vikaaram thanne anu😂 pratheykich inghneyulka masala tea sherikum surprise ayi ttoo nthayalum innenne try cheyth nokum 👍
@Thoufeeqkitchen4 ай бұрын
🫰
@sadiqzaabeel61394 ай бұрын
Super tea 🎉
@kallapokkarakka97294 ай бұрын
Good one
@poolakkadavupalam94564 ай бұрын
good one
@sadiqmuhammed27124 ай бұрын
Wow
@shabilsinansvlog20864 ай бұрын
Vaalikkumsalam
@shahidashajahan82884 ай бұрын
സംഭവം പൊളിയാണ് റോസ് മുട്ട് കിട്ടുമോ ആവോ
@Thoufeeqkitchen4 ай бұрын
Kittum sure
@shahidashajahan82884 ай бұрын
@@Thoufeeqkitchen ok
@sirajelayi90402 ай бұрын
ഒരു കുഞ്ഞ് ഇഞ്ചി കഷ്ണം കൂടെ ഇട്ട് ഉണ്ടാക്കാം🎉🎉
@Thoufeeqkitchen2 ай бұрын
👍
@muhammedsadiq25494 ай бұрын
Super
@Thoufeeqkitchen4 ай бұрын
😍
@fathimajouhara21422 ай бұрын
ഈ ചായപ്പൊടി കേടാകാത് എത്ര ദിവസം ഇരിക്കും. റോസ് മൊട്ട് ഉപയോഗിക്കുന്നത് കൊണ്ട്
@Thoufeeqkitchen2 ай бұрын
Ethra venamengilum irikum
@sreejithpv48813 ай бұрын
Please give me the ratio of ingredients. Etra cinamin etra elakka ...etc Ingane etra chaya undakkam.Any way congrats
@Thoufeeqkitchen3 ай бұрын
15 Cardamom 1 cinnamon stick big 10 rose buds Tea powder Sugar Milk powder
@AbdullakunhiAbdulla-xk8ui3 ай бұрын
ആ ഫ്ലവർ പോലത്തെ സാധനം അത് എന്താണ് ഒന്ന് പറഞ്ഞു തരുമോ
@Thoufeeqkitchen3 ай бұрын
Rose mott
@HaseenaHassan-sj5eiАй бұрын
Rose evidennukittum
@ThoufeeqkitchenАй бұрын
Super marketil und Nesto Hypermarket
@suaadamahamood30314 ай бұрын
RosemottAvidekittum
@Thoufeeqkitchen4 ай бұрын
Super marketil und
@safwanaanees51782 ай бұрын
നിങ്ങൾ ഉണ്ടാക്കിയ അത്ര podi ഉണ്ടാക്കാൻ റോസാപൂവ് എത്രണ്ണം ഉണക്കണം. അല്ലെങ്കിൽ എത്ര ഗ്രാം റോസ് ഉണക്കിയത് വാങ്ങണം.വേണം
@Thoufeeqkitchen2 ай бұрын
8 mathi nalla rose aanengil athra mathi
@muneerasathar86784 ай бұрын
❤❤❤
@Thoufeeqkitchen4 ай бұрын
🥰
@Devoottan-hr5wo4 ай бұрын
Elakka thodu kalanju ellarum upayogikkuka
@Thoufeeqkitchen4 ай бұрын
Athu endhina
@സിനിസിനി82934 ай бұрын
@@Thoufeeqkitchenവിഷം
@Thoufeeqkitchen4 ай бұрын
@user-ye1rl3cf3y athe eppol
@roshinisatheesan5623 ай бұрын
S പരീക്ഷിച്ചിട്ട് പറയാം😊
@Thoufeeqkitchen3 ай бұрын
👍
@safwanaanees51782 ай бұрын
റോസാ പൂവ് പറ്റുമോ
@safwanaanees51782 ай бұрын
പൂവ് ആണെങ്കിൽ എത്രണ്ണം വേണം
@Thoufeeqkitchen2 ай бұрын
Unakkanam
@azeelkerala3 ай бұрын
കുറച്ച് പിസ്ത nut പൊടിച്ചത് ബദാം പരിപ്പ്പ്പൊടി ചേർത്താൽ കിടു ആയി
@Thoufeeqkitchen3 ай бұрын
Pizza nut podiyo allho
@MATHEWKURIANS3 ай бұрын
@@azeelkerala you mean "pistachio nuts" ?
@MATHEWKURIANS3 ай бұрын
I think "pistachio nuts"
@azeelkerala3 ай бұрын
പിസ്ത
@azeelkerala3 ай бұрын
@@Thoufeeqkitchen പിസ്ത പൊടിച്ചിട്ട്
@afseenaniyaz35123 ай бұрын
Hii.. ഞാൻ ഉണ്ടാക്കി.. sis പറഞ്ഞ പോലെ സൂപ്പർ smell. ആയിരുന്നു.. ഞാൻ 2 നേരം ചായ ഉണ്ടാക്കി കുടിച്ചു.. വയറ്റിൽ പറ്റിയില്ല ന്നു തോന്നുന്നു.. loose motion.. വേറെ ഒന്നും പുതുതായി കഴിച്ചിട്ടില്ല.. Rose bud , ഏലക്ക , ഒക്കെ കഴുകാതെ തന്നെ അല്ലേ താനും eduthe.. എനിക്ക് ഇത് പണി ആയി പോയി..😢..
@Thoufeeqkitchen3 ай бұрын
Alla njan eppol vangi kondu vannalum first step clean enitt veyilathu vechu unakkum Clean cheyathe onnum bottalil polum vekale
@Thoufeeqkitchen3 ай бұрын
Njan gust vannal ei chaya ya undaki kodukkar ഇപ്പോളും എപ്പോളും ✌️
@sadiarahman35744 ай бұрын
വ അലൈകുമുസ്സലാം... റോസ് കിട്ടിയാൽ ഉറപ്പായും try ചെയ്യും 👍
@Thoufeeqkitchen4 ай бұрын
In sha Allah
@mujeeebrahman99483 ай бұрын
ചുരുണ്ടിരിക്കുന്ന പട്ട വിഷമാണ് ഇതിന് കാസിനോ എന്നാണ് പേര് പറകയുക ഇത് പല രാജ്യങ്ങളും നിരോധിച്ചതാണ്. ഒറിജിനൽ പട്ട ചുരുണ്ടിക്കുക ഇല്ല.
@Thoufeeqkitchen3 ай бұрын
Aano eni medikila
@sajim13573 ай бұрын
Good recepie.... But avoid Masha alla in next vedio It's irritating for others❤
ഇതിന്റെ ടെസ്റ്റ് നിങ്ങളുടെ സംസാരത്തിൽ തന്നെ അറിയാൻ സാധിക്കുന്നുണ്ട് 😋😋
@Thoufeeqkitchen2 ай бұрын
😀
@simpleillusionart3332 ай бұрын
ഈ റോസ് മൊട്ടിൽ വല്ല വിഷപ്രാണികളും ഉണ്ടെങ്കിൽ എന്തു ചെയ്യും😮 നമ്മൾ കഴുകിയാലും മൊട്ടിനു വെളിയിൽ വരാൻ കഴിയാതെ ചെറു പ്രാണികൾ കുടുങ്ങില്ലെ.. പ്രാണി മരിച്ച് അതിൽ തന്നെ കിടക്കില്ലേ.. വല്ല വിഷപ്രാണിയും ആണെങ്കിൽ അത് വെച്ച് ചായ ഉണ്ടാക്കിയാൽ ആൾ തട്ടി പോവില്ലേ😮... അരളിപ്പൂവ് വിഷമാണെന്ന് കേട്ടിട്ട് എല്ലാ പൂവിനോടും പേടി തോന്നുന്നു... കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു.. ഉണ്ടാക്കി വീട്ടിലുള്ളവർക്ക് കൊടുത്താൽ എന്തേലും പ്രശ്നായാൽ എനിക്ക് പണി കിട്ടോ😐 വീട്ടിലുള്ള നാടൻ റോസിന്റെ മൊട്ട് എടുക്കാമോ?