സാഹസികം എന്നൊക്കെ പറഞ്ഞാ ഇതാണ്..😳 This is what we call Adventure😮

  Рет қаралды 94,777

Harish Thali

Harish Thali

3 ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #adventure #climbing
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 162
@user-eb8fo3wt8k
@user-eb8fo3wt8k 3 ай бұрын
ഇത് വർഷം തോറും നേർച്ച നടക്കുന്ന അമ്പംകുന്ന് കോയക്ക ഫണ്ട് എന്ന സ്ഥാപനത്തിലെ കൊടിമരമാണ് എന്ന് അറിയാൻ കഴിഞ്ഞു.
@user-yv4jh6xe3m
@user-yv4jh6xe3m 3 ай бұрын
ഹാരിഷിന്റെ എല്ലാ വീ ഡിയോസും ഒന്നിനൊന്നു മെച്ചമാണ് . ഒന്നും പറയാനില്ല bro. God bless 🙏🏻🙏🏻🙏🏻
@nooruambamkunnu8331
@nooruambamkunnu8331 3 ай бұрын
അമ്പംകുന്ന് കോയാക്ക ഫണ്ടിലെ 52മത് നേർച്ചക്ക് മാർച്ച്‌ 1 ന് കൊടി ഉയർത്താനുള്ള കൊടി മരം മാഷാ അല്ലാഹ് ഷമീർക്കക്ക് പടച്ചവൻ ആയുർ ആരോഗ്യം നൽകട്ടെ
@lovelyworld9020
@lovelyworld9020 3 ай бұрын
Masha Allah...അദ്ദേഹത്തിന് aarogyathod കൂടിയ ആയുസ്സ് പടച്ചോൻ നൽകട്ടെ...കുടുംബത്തിന് എന്നും തുണയായി ഉണ്ടാകട്ടെ...ആമീൻ
@munavarali2544
@munavarali2544 3 ай бұрын
Aameen
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop 10 күн бұрын
Maranappettu
@JameeKannur
@JameeKannur 3 ай бұрын
അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ ആമീൻ 🤲
@nishadthalikkulam6096
@nishadthalikkulam6096 9 күн бұрын
إنا لله و إنا اليه راجعون.. ശമീർക്ക മരണപ്പെട്ട വർത്ത അറിഞ്ഞ് ആളെ confirm ചെയ്യാൻ വേണ്ടി ഈ വീഡിയോ പരതിയതാണ്..ഒരു പരിചയവും ഇല്ലെങ്കിലും ഈ ചാനലിലൂടെ അദ്ദേഹത്തിൻ്റെ ഒരുപാട് വീഡിയോകൾ കണ്ട് ഒരുപാട് അടുപ്പം തോന്നുന്നു.അല്ലാഹു അദ്ദേഹത്തിന് മഅ്ഫിറത്തും മർഹമത്തും ചെയ്യട്ടെ..ആമീൻ
@alsatt6830
@alsatt6830 3 ай бұрын
ആ മുകളിൽ നിന്നുള്ള സീൻ കാണാൻ നല്ല ഭംഗിയായിരുന്നു കുറെ മലകളും വലിയൊരു പാറയും അതിമനോഹരം പിന്നെ അതിൻറെ മുകളിൽ കയറിയപ്പോൾ പേടി തോന്നി ജീവിക്കാൻ വേണ്ടി മനുഷ്യർ അധ്വാനിക്കുന്ന തല്ല് ആ വ്യക്തിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കു മാറാകട്ടെ❤❤❤😊
@parishathajudeen1450
@parishathajudeen1450 3 ай бұрын
അത്ഭുത മനുഷ്യൻ... പടച്ചവൻ ആരോഗ്യവും ആയുസ്സും നൽകട്ടെ ...
@mohananraghave-pm8hl
@mohananraghave-pm8hl 3 ай бұрын
ഹരീഷ് ജീ... ഞാൻ താങ്കളുടെ ഒരു subscriber ആണ്... താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്... എനിക്ക് താങ്കളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്..... ഞാൻ പത്തനംതിട്ട ജില്ലയിലാണ് താമസം
@joymaveettil1436
@joymaveettil1436 3 ай бұрын
സമ്മതിച്ചു, 👌 കൂടെയുള്ളവരെയും പരിചയപെടുത്താമായിരുന്നു ❤
@aruntm593
@aruntm593 3 ай бұрын
കഴിവും ധൈര്യവും അഭാരം തന്നെ 💪👏
@abdulmajeedabdulmajeed5505
@abdulmajeedabdulmajeed5505 3 ай бұрын
അമ്പം കുന്ന് കോയാക്ക ഫണ്ടിലെ നേർച്ചക്ക് കൊടി ഉയർത്താനുള്ള കൊടിമരം.മാഷാ അള്ളാ. 52ാം നേർച്ച. ഫെ' 28 29 മാർച്ച് 1 ' ആണ്. കൊടികയറ്റം മാർച്-1 ന് വൈകിട്ട് 7 മണിക്ക്
@MuhsinaMk-fx5gt
@MuhsinaMk-fx5gt 3 ай бұрын
ഞാൻ കണ്ടപ്പോ മനസ്സിൽ ന്ന് പടച്ചോനെ കാക്കണേ ന്ന് അറിയാതെ തന്നെ വന്നു 🥲
@ambilimanikuttan9152
@ambilimanikuttan9152 3 ай бұрын
ഇത്.കാണുന്നത്. തന്നെ.pedichaayirunmu ❤❤❤❤
@thenestvlogs5933
@thenestvlogs5933 3 ай бұрын
Masha allah ഇക്ക നിങ്ങൾ നിർബന്ധമായും ഇതിന്റെ ബാക്കി ഭാഗം ഷോർട്വീഡിയോ ആയിട്ടങ്കിലും ചെയ്യണം 👍👍👍👍
@user-oi7lk4vk4w
@user-oi7lk4vk4w 3 ай бұрын
കാണുമ്പോ തന്നെ പേടിയാകുന്നു
@ambalavandheenu6943
@ambalavandheenu6943 3 ай бұрын
സാഹസികത നല്ലതാണ് പടച്ചവൻ കാക്കട്ടെ
@user-tf8oo7li8k
@user-tf8oo7li8k 3 ай бұрын
പിന്നെ ഷമീർഖാൻ അറിയാതെ അള്ളാന്റെ കാവൽ ഉണ്ടാകട്ടെ🤲🤲🤲🤲
@vivekviv3776
@vivekviv3776 3 ай бұрын
Shameer ikka🙌🏻❤️
@user-ug9ee7ld2d
@user-ug9ee7ld2d 3 ай бұрын
Endhaaparayuka prarthichukoddakaddathe athrakkum tention aarunnu ❤❤❤❤God Bless U Ikka And Hareesh❤❤
@oommenthalavady2275
@oommenthalavady2275 3 ай бұрын
May God protect all of them .God Bless you 🙏
@BlackCat809l
@BlackCat809l 3 ай бұрын
Wow അപാരം
@MohdBinfas-yo7lw
@MohdBinfas-yo7lw 3 ай бұрын
മാഷാ അള്ളാ കണ്ടട്ട് ഞമ്മക്ക് തന്നെ ഒരു ഭയം തോന്നുന്നു
@bijumaya8998
@bijumaya8998 3 ай бұрын
ഹരീഷ് ചേട്ടാ അടിപൊളി അച്ചേട്ടനും കൂട്ടുകാർക്കും ഒരായിരം കോടി ലൈക്ക് 👍👍👍👍👍🌹🌹🙏🏼👍🌹
@vinojvijay5459
@vinojvijay5459 3 ай бұрын
Shameerka RealAHero❤
@henryjohn532
@henryjohn532 3 ай бұрын
അല്ലാ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ ആമീൻ
@subairkarumalloor6254
@subairkarumalloor6254 3 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ കാണുന്പോൾ തന്നെ തല കറങ്ങുന്നു 🙏
@rajitheshthekkedath6096
@rajitheshthekkedath6096 3 ай бұрын
Big സല്യൂട്ട്.. ചേട്ടായി 🤝
@ansarianu9586
@ansarianu9586 3 ай бұрын
അടിപൊളി... സമ്മതിച്ചു 👍👍👍
@Gladiator105
@Gladiator105 3 ай бұрын
പടച്ചോനെ..😢 ഭാരയേയും മക്കളെയും ആരുടെ മുന്നിലും കൈ നീട്ടാതെ രാജകുമാരിയും മക്കളുമായി പൊന്ന് പോലെ നോക്കാൻ ഈ സഹോദരൻ ചെയ്യുന്ന ഇത്രയും വലിയ ജോലി. ..അളളാഹുവേ അദ്ദേഹത്തിനും ഭാര്യക്കും മക്കൾക്കും പരിപൂർണ്ണ ആരോഗ്യവും നൂറ് നൂറ് വർഷം ദീർഘായുസ്സും നൽകി കാത്തു രക്ഷിക്കണേ യാ അളളാ امين يا رحمان يا الله امين يا رحيم يا الله امين يا كبير يا الله امين يا كريم يا الله امين يا جبار يا الله امين يا رزاق يا الله امين امين يا رب العلمين 🤲
@parambilclicksbyajan4943
@parambilclicksbyajan4943 3 ай бұрын
നിങ്ങളുടെ വീഡിയോ ഇഷ്ടം ആയി. ആ മനുഷ്യന്റെ കൂടെ പോയി ഇങ്ങനെ ഉള്ള സാഹസിക ജോലി ഷൂട്ട് ചെയ്തു കാണിക്കുന്നു ഹരീഷ് ബ്രോ ക്ക് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ നേരുന്നു
@user-cv2kx4if8c
@user-cv2kx4if8c 3 ай бұрын
امين
@yasmiyashh5527
@yasmiyashh5527 3 ай бұрын
Allahu anugrahikatte😊
@moosaharshad2924
@moosaharshad2924 3 ай бұрын
Aameen
@user-dp2fg8ei7f
@user-dp2fg8ei7f 3 ай бұрын
. കേരള സുപ്പർ മാൻ.
@user-ez1bf4de3k
@user-ez1bf4de3k 3 ай бұрын
ഇങ്ങനെ ഉള്ള ആളുകളും വേണം നമുക്ക് ഇടയിൽ 😊😊😊😊😊💗💗💗💗💗💗🎉🎉🎉🎉🥰🥰
@shijuzamb8355
@shijuzamb8355 3 ай бұрын
എൻ്റെ പൊന്നോ ഷമീർക്ക തീ🔥🔥🔥🔥 ഒന്നും പറയാനില്ല🔥🔥🔥🔥👍👍
@navablatheef7948
@navablatheef7948 3 ай бұрын
❤❤❤❤ പൊളിച്ച്
@Jermmans
@Jermmans 3 ай бұрын
Onnum parayanilla .😮😮😮😮❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@raihanath7960
@raihanath7960 3 ай бұрын
Maasha Allah❤❤❤
@sarahp1383
@sarahp1383 3 ай бұрын
Unbelievable! .TO climb a pole 114' in height , where this man dependis only on a primitive mechanism of a rope and belt....with no safety harness to save him if he falls....imagine the fearlessness he shows, the effort and strain he has to endure to accomplish this feat. ..2 hours to ascend and 2 hours to descend.... I hope this brave man is properly rewarded not with a silly certificate or an entry into the Guiness book of records...but is given something solid to ensure that he and his family will be assured of a secure future. EVEN SO the risk to life that this man is facing in undertaking this task, is beyond human comprehension. Prayers for a safer life for him earning him not merely glory but well deserved financial and social security benefits for life.
@Happiness5334
@Happiness5334 3 ай бұрын
ആ last വാക്ക് ❤മോട്ടിവേഷൻ
@abdullatheefqatar
@abdullatheefqatar 3 ай бұрын
Masha allah 🌹👍🤲👌
@muthuus7465
@muthuus7465 3 ай бұрын
ഹരീഷ് നേരിൽ ഒന്ന് കാണാൻ നല്ല ആഗ്രഹം ണ്ട്.. ഞാൻ ഒരുപാട് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്.... അമ്പകുന്ന് വന്നപ്പോ അറിഞ്ഞിരുന്നേൽ എങ്ങനെ എങ്കിലും കാണാൻ ട്രൈ ചെയ്തേനെ
@SanojKumar-sj5fr
@SanojKumar-sj5fr 3 ай бұрын
Harish ikkaa..🎉🎉🎉🎉🎉adipoli Shammeerkka🎉🎉🎉❤❤❤❤
@binoybaby8150
@binoybaby8150 3 ай бұрын
Nithyabhyasy anayeyum yedukum ❤ puli thanne
@kadavathpremnath
@kadavathpremnath 3 ай бұрын
Hat's off 🤩🤩😍😍🥰🥰😘😘
@yasmiyashh5527
@yasmiyashh5527 3 ай бұрын
Masah allah❤
@heenasflavours
@heenasflavours 3 ай бұрын
ശരിക്കും പറഞ്ഞാൽ ജീവൻ പണയം വച്ചുള്ള പണി
@mjabir1
@mjabir1 3 ай бұрын
ഇങ്ങനത്തെ വലിയ പോളുകളിൽ കയറാൻ പ്രതേക തരം ലിഫ്റ്റ് ഉണ്ട്. .
@user-fn8sp4gg8c
@user-fn8sp4gg8c 3 ай бұрын
God bless you
@idhireespaluvai5908
@idhireespaluvai5908 3 ай бұрын
🤲🏻🤲🏻🤲🏻💪🏻yaa allah y🤲🏻🤲🏻🤲🏻
@achuremesh9483
@achuremesh9483 3 ай бұрын
God Bless You
@mhd_nisam_666
@mhd_nisam_666 3 ай бұрын
നാട് ❤❤
@rajeshpochappan1264
@rajeshpochappan1264 3 ай бұрын
സൂപ്പർ 🌹👍
@user-ky9qp4ex5j
@user-ky9qp4ex5j 3 ай бұрын
ഒന്നും പറയാൻ ഇല്ല 🙏🙏🙏
@abumuhammadibrahimbaqvi9530
@abumuhammadibrahimbaqvi9530 6 күн бұрын
ഖബറിൽ സന്തോഷിക്കട്ടെ
@fadhimon3213
@fadhimon3213 4 күн бұрын
ഖബറ് വിശാലമാക്കട്ടെ🤲
@ridhumol9526
@ridhumol9526 3 ай бұрын
മാഷാഅല്ലാഹ്‌ ഇയാളെ ഭാര്യയെയും കുടുംബം തിന്നെയും സമ്മതിക്കണം
@user-vq5ut1wi5r
@user-vq5ut1wi5r 9 сағат бұрын
ഈ സഹോദരൻ റബ്ബിലേക്ക് യാത്ര യായി...
@mubarakakft8085
@mubarakakft8085 10 күн бұрын
ഈ ഷമീർക്ക മരണപ്പെട്ടിരിക്കുന്നു........ അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ......... ആമീൻ......... 29/05/2024 കരിമ്പാ ഷമീർ മരണപ്പെട്ടു
@Muzafir123
@Muzafir123 9 күн бұрын
Innaa Lillaah ഷമീർക്ക മരണപ്പെട്ടു
@razimisbu58
@razimisbu58 3 ай бұрын
സംഗതി എല്ലാ ജോലികളും ചെയ്യേണ്ടത് തന്നെ. പക്ഷെ ഇത്ര റിസ്ക്ക് എടുക്കരുത് എന്ന് സ്നേഹത്തോടെ അപേക്ഷയാണ്😢
@razekrazek9259
@razekrazek9259 3 ай бұрын
അസ്സലാമുഅലൈക്കും 🤲🤲🤲🤲
@vasanthiram5789
@vasanthiram5789 3 ай бұрын
Harish bro ❤❤❤❤❤❤
@ranjithcheruvathoor3921
@ranjithcheruvathoor3921 2 күн бұрын
ഷെമീർക്കക്കു നിത്യശാന്തി നേരുന്നു... അദ്ദേഹത്തെ ദൈവം നേരത്തെ വിളിച്ചല്ലോ
@anshadmpanshadmp4194
@anshadmpanshadmp4194 3 ай бұрын
Harish Bhai ningade Ella videosum kaanarund ellaam Nalla videos aan
@Niyasvlogsbyniyaabisreya
@Niyasvlogsbyniyaabisreya 3 ай бұрын
ഗോഡ്ബ്ലെസ് you🙌🙌🙌😴
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 ай бұрын
❤️❤️❤️...
@shammusam-re7nj
@shammusam-re7nj 3 ай бұрын
Harishka...ningal annu help cheythu ajumonte amma ipol omanilund.avarku oru KZbin chanel und.villege work ennanu chanel name.athil latest ayi cheytha mala vilkan pokunna video und athil oru commendil chechi reply koduthtund oru sahayavum kittiyilla ennu.ellavarum koodi aanu sahayichathalle...avar enthanu pinne angane parayunnath...njan comenditath thettanel kshamikkanam
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 ай бұрын
Poli❤️
@tncreationtech1094
@tncreationtech1094 10 күн бұрын
അല്ലാഹു കബറിടം സന്തോഷം ആക്കട്ടെ 😢
@sumikuttan2715
@sumikuttan2715 3 ай бұрын
First 🎉
@rithwicreationspresents5517
@rithwicreationspresents5517 3 ай бұрын
Its very dangerous without any safety measures
@ambiambi1850
@ambiambi1850 3 ай бұрын
Bhagavane avidutte anugraham eppozhum undavane e brokki
@muhammedjuvain2286
@muhammedjuvain2286 3 ай бұрын
🤲
@thalapathitn8751
@thalapathitn8751 3 ай бұрын
Great
@abuziyad6332
@abuziyad6332 3 ай бұрын
Hai sir
@Jermmans
@Jermmans 3 ай бұрын
Bro ente natil oru mon und 1 class muthal amma yeyum aniyathiyeyum nokukayum school lil poyi padikukayum cheyunna oru mon oru video cheyummo
@rafeekalam313
@rafeekalam313 3 ай бұрын
Mashallah ❤❤
@Driving251
@Driving251 3 ай бұрын
@petersunil4903
@petersunil4903 3 ай бұрын
❤🙏♥️💯🔥🙋
@vidhyaramesh248
@vidhyaramesh248 3 ай бұрын
എന്റെ കിണറിന്റെ ആഴം
@siddiquesiddique1986
@siddiquesiddique1986 3 ай бұрын
👍👍👍👍👍
@Noufalksdlv
@Noufalksdlv 3 ай бұрын
Nice
@lonelygirl3643
@lonelygirl3643 3 ай бұрын
👍🏻❤️
@hamptonhurtis4074
@hamptonhurtis4074 3 ай бұрын
I was in a pin point 😢 please don't take this type of risk 🙏 if something happens it will be only for your family - your wife and children. Not for anyone else 😢 May God bless you 🙏
@sibinsibi3990
@sibinsibi3990 3 ай бұрын
❤❤
@nkvoice210
@nkvoice210 3 ай бұрын
❤❤❤
@user-cj1zx9wi7n
@user-cj1zx9wi7n 3 ай бұрын
എതായാലും ഷമീർബായ് വെറും പുലിയല്ല പുപുലിയാണ് പക്ഷെ വളരെ സിംബ്ലെനാണ് ആഹാഭാവമില്ല ജാടയില്ല ഈ ബ്രോയെ പരിചയപ്പെടുത്തിതന്നെ ഹാരിസ്ബായ് ഒരു നല്ല ജനപ്രീയ ബ്ലോഗരാണ്. കണ്ണൂകാരൻ
@harikumarsuryavamshi3772
@harikumarsuryavamshi3772 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@praveenkumarcp2543
@praveenkumarcp2543 3 ай бұрын
Athu fity cheythath kandillallo.....?
@SatheeshVc-le8vp
@SatheeshVc-le8vp 3 ай бұрын
🥰👍🏻
@Adlistours
@Adlistours 3 ай бұрын
👍🏻👍🏻👍🏻
@shailanasar3824
@shailanasar3824 3 ай бұрын
🤲🏻🤲🏻
@_soumya_3942
@_soumya_3942 3 ай бұрын
🙏🙏🙏❤🔥
@gireeshkumar5528
@gireeshkumar5528 3 ай бұрын
🙏🙏❤
@user-gc1pb1px9v
@user-gc1pb1px9v 3 ай бұрын
😮😮
@mohammadneerad8797
@mohammadneerad8797 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@mufirish7426
@mufirish7426 10 күн бұрын
Innalillah
@shivashivashivashiva7067
@shivashivashivashiva7067 3 ай бұрын
👍
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 3 ай бұрын
❤❤❤❤🎉🎉🎉
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 48 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 5 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 531 М.
Sebastian vs Mom 😱 WHAT?!
0:20
AnnaTwinsies
Рет қаралды 9 МЛН
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 4,7 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 1,4 МЛН
ЭРИ КИРИБ ҚОЛДИ 😨
0:15
Hasan Shorts
Рет қаралды 6 МЛН
ПОБЕЖАЛ ЗАПИСЫВАТЬ ВАЖНЫЕ ДАТЫ😂😂😂
0:57
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,9 МЛН