നച്ചു എപ്പോഴും ഇങ്ങനെ തന്നെ ആണ് അത് ഫഹദ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട് 😊ഫഹദ് ഇന്ന് കാണുന്ന ഫഹദ് ആയതു നസ്രിയ വന്ന ശേഷം ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.... അടുത്തിടെ ഫാസിൽക്ക ഒരു ഇന്റർവ്യൂവില് പറയുന്നതും കേട്ടു നസ്രിയ തനിക്ക് ഒരു അത്ഭുതമാണെന്നും ഫഹദിന്റെ ജീവിതത്തിൽ ഒരു ചിട്ട ഒക്കെ വന്നതും നസ്രിയ വന്ന ശേഷം ആണെന്നും അദ്ദേഹം അതിൽ പറഞ്ഞു
@adredTony7 ай бұрын
അടുത്ത ബന്ധു ആണോ 🙂
@rifamariyam7 ай бұрын
@@adredTony😂😂😂
@Febina-xp3hb7 ай бұрын
@@adredTony😂
@Rahul-xl3hd7 ай бұрын
😂😂@@adredTony
@nasry11116 ай бұрын
Ath പൊളിച്ചു 😅
@Pavithra_5556 ай бұрын
ഇങ്ങനെ ആവാനും ഒരു ഭാഗ്യം വേണം 😢 നമുക്കൊക്കെ ചിട്ടി, ലോൺ,stress, pressure. She is lucky 🙂
@roshin.kannan44126 ай бұрын
😄sathyanu
@subzer16556 ай бұрын
ithu cmnt 🤞😂
@safasafan16656 ай бұрын
Trueee😂
@LoneWolf-ig6kd6 ай бұрын
Hardwork matters 💪🏻
@Veenaparvathipv6 ай бұрын
Sathyam oru samadhanam illatha life ente ok
@kzcraze6 ай бұрын
There is a saying that "MEN HATE HAPPY WOMEN"..comment section like this always prove that.
Nobody can be "happy " all the time in "reality", it's an idealistic expectation , she is bit overacting in public space that's it. And most negative comments are from women just like u
@malayaliworld89846 ай бұрын
Chila type pennungalum moshamalla
@minnusgalaxy34756 ай бұрын
@@brightdark2857😹
@athiraathi63206 ай бұрын
True 💯
@Than_os6 ай бұрын
judgemental ആളുകളുടെ ഇടയിൽ പെട്ട് സ്വയം express ചെയ്യാൻ സാധിക്കാതെ അടിച്ചമർത്തപെട്ടു ജീവിക്കുന്നവരുടെ frustration comments ഇൽ കാണാം 😂
@Hope534666 ай бұрын
This is not like that, everyone one should know how to behave in public, that is not a matter of our character
@Than_os6 ай бұрын
@@Hope53466 എങ്ങനെ public ഇൽ പെരുമാറണം എന്ന് ഉള്ള guidelines എവിടെയാ പറഞ്ഞിട്ടുള്ളത്. മറ്റൊരാൾക്ക് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഏതു രീതിയിൽ വേണമെങ്കിലും ഒരാൾക്ക് public ഇൽ പെരുമാറാൻ ഉള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് ഉണ്ട്...everybody is different and nobody is perfect അത് അംഗീകരിക്കാൻ കഴിയാത്തവർ ഇതുപോലെ commentil കരയും
@Hope534666 ай бұрын
@@Than_os just look at shyam in another video he was so irritated, while someone is talking infront she was talking to others and making them uncomfortable. Nammalellaavarum namukkishtamullathu pole perumaariyaal ath valare adhikam buddhimuttundaakum vere oraale disturb cheyyathe namukk behave cheyyam , pakshe athaduthaale uncomfortable aakiyaal We should stop that, cheriya classil nammal good manners Anna chapter padikkunnath exam azhuthaan maathramalla life il apply cheyyaan koodi vendiyaan .
@Than_os6 ай бұрын
@@Hope53466 shyam mohan നിങ്ങളോട് വന്നു പറഞ്ഞോ അങ്ങേർക്ക് irritation ആയെന്നു.. മറ്റുള്ളവർ disturb ആയെന്ന് നിങ്ങൾ assume ചെയ്യുക ആണ്.. നിങ്ങൾക്ക് nazriya യുടെ smartness ഇഷ്ടപ്പെട്ടില്ല so എന്തെങ്കിലും ഒക്കെ കാരണം കണ്ടെത്തി കുറ്റം പറയുന്നു.. നിങ്ങളുടെ ഈ judgemental സ്വഭാവം മറ്റുള്ളവർക്ക് എത്ര irritation ഉണ്ടാകുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ.. അപ്പൊ പിന്നെ അത് കൂടി മാറ്റണ്ടേ
@neeraj48816 ай бұрын
@@Hope53466 shyam irritated aanenn thante judgement alle...ayal irritted allenkilo... nazriye ivrkk personal aayi ariyam pande..aa freedom AVL ivrod kanikkum naturally.. public aayalum.. ithonnum avrkk irritted aayi thonnuke illayirikkum...nammal most comfortable aaya aalidath public aayalum athrakkum freedathode perumarille.. just like that..aa time bakkiyullor enneppatti nthu vicharikkum ennokke chinthicha jeevithathile cheriya moments polum enjoy cheyyan pattilla... eppolum judgemental societyil ang jeevich life waste aakam
@Jesusloveonly6 ай бұрын
ഉള്ളിൽ സമാധാനവും സന്തോഷവും ഉള്ളവർക്കേ ഇതു പോലെ എന്നും ഹാപ്പി ആയി ഇരിക്കാൻ പറ്റൂ 🤗🤗❤️❤️..
@Gene_143_6 ай бұрын
❤❤❤❤❤❤❤❤❤
@remiz501116 ай бұрын
Myr.... Ne നസ്രിയയുടെ fake id അല്ലേ 🤣
@Gene_143_6 ай бұрын
@@remiz50111 egne ollaper und bro.. Bro ayithond ann👍
PR undu Pinne a room avide arokke camera undu ennu note cheyitte evaru e show irakku
@Manjummelboys_5 ай бұрын
@@vishnuvinod7395 ithrakk dhannam aanel vdo ang skip cheythal pore
@iAMJJP6 ай бұрын
She’s bold and lively. All those complainers and whiners, you wished your partner is bubbly like this. Make it fun guys, go and enjoy your life.
@ams6196 ай бұрын
ഒരാള് ഹാപ്പി ആയിട്ട് ജീവിക്കുന്നതിൽ ആൾക്കാർ എന്തിനാ കമൻ്റ് സെക്ഷനിൽ ഇത്ര തെറി..
@nkb52456 ай бұрын
True why are other women so toxic
@nkb52456 ай бұрын
True why are other women so toxic
@jayasripinku51366 ай бұрын
that one friend who always encourages during awkward situations 😅😂❤❤
@maheshnambissan6 ай бұрын
She is really so Cute & Innocent 😊❤
@movievillage22506 ай бұрын
നസ്രിയയുടെ മുന്നിൽ നിക്കുന്ന ചേട്ടൻ, എന്റെ പൊന്നു കൊച്ചേ നീ എനിക്കിച്ചിരി സമാധാനം തരോ 😂😂
@nasilanihal28326 ай бұрын
😂😂😅
@Razee_Na5 ай бұрын
😂😂🎉
@hareeshkumar36604 ай бұрын
അത് സംവിധായകൻ ശ്യാം പുഷ്കർ ആണ്😂
@JamshinaK-z6u6 күн бұрын
😂😂😂😂😂😂
@Niharika8096 ай бұрын
നസ്രിയ ആയതോണ്ട് cutness വേറെ ആരേലും ആണേൽ over, cutness overloaded😂😂
@fousiyashaji-o8f6 ай бұрын
Athee
@sinz1086 ай бұрын
Satyam
@Sha---mi19926 ай бұрын
നസ്രിയ ചെറുപ്പം മുതലേ ഒരു പൊട്ടി പൊരിച്ചിൽ ആണ്. കുട്ടികളെ പോലെ. അത് എല്ലാ ഇടത്തും വീട്ടിലും പബ്ലിക് aayum ഒക്കെ. അതിനു ആരും vere അർഥങ്ങൾ കാണണ്ട. Shine tom chakko കണ്ടില്ലേ
@zainulabid24536 ай бұрын
Correct.
@shynisanthibhooshan9236 ай бұрын
True
@nila5107 ай бұрын
Le പുഷ്കരൻ: എന്റമ്മേ ശല്യം 😆😆🤣🤣
@anuantony41466 ай бұрын
😂
@reshmaresh33646 ай бұрын
😂😂😂
@Dsks1346 ай бұрын
Sathyam
@user-sm3sbw196 ай бұрын
Sathyam
@anjalikp26806 ай бұрын
Sathyam
@Unknown-071227 ай бұрын
Awww she is so cute 😍❤
@padmini-iu6gr6 ай бұрын
😊
@abinmathew61616 ай бұрын
ഇതാണോ ക്യൂട്ട്. ഓവർ ഓവർ
@stevewithnojob6 ай бұрын
*Ewww
@Amyyyy7x6 ай бұрын
@@abinmathew6161ഉണ്ടെണ്,😬 അവള് റിയൽ ആയിട്ട് ഇങ്ങനെ തന്നെ യാണ്..over onnum alla😏
@sirajudheench24456 ай бұрын
@@abinmathew6161😂😂😂
@jinuneerthatil93906 ай бұрын
ഓവർ അല്ല.. പുതിയ നായിക മ്മാര് കാണിക്കാൻ ഞാൻ പഴയ പുലി ആണ് എന്ന് 😂😂 ഫഹദ് ❤❤❤👍🏻
@Laura7-s6 ай бұрын
എന്നിട്ട് നമിത എപ്പോഴും നസ്രിയയെ അസൂയയോട് ആണല്ലോ നോക്കുന്നത്
@anaghaamal78516 ай бұрын
ഞങ്ങൾക്കും ഇങ്ങനെ ഒക്കെ cuteness എന്നും പറഞ്ഞ് ചെയ്യാൻ അറിയാം.. ഇവർക്ക് പൈസയും സൗന്ദര്യം ഉള്ളോണ്ട് ആരും ഒന്നും പറയുന്നില്ല.. നമ്മൾ സാധാരണക്കാർ ഇങ്ങനെ കളിച്ചാൽ തലയ്ക്കു സുഖമില്ലെന്നേ നാട്ടുകാർ പറയൂ. എന്താ സെരിയല്ലേ 😂
@shajiparapram51936 ай бұрын
👍
@JasmincJasmin6 ай бұрын
Athe njanum ingneyaan... pakshe oru pottiyayt nne ottappeduthalaan😊
നസ്രിയ കാണിച്ച ബർമുഡ.. നമ്മൾ കാണിച്ച വള്ളി നിക്കർ..😏
@_Dreamgirl6 ай бұрын
Achooda so sweet😍 nazriya യെ ശെരിക്കും miss ചെയ്യുന്നുണ്ട് ഇനിയും movie ചെയ്യണം
@Gene_143_6 ай бұрын
❤❤️🥰
@wervok6 ай бұрын
aaa vannallo chuchuru vaava ...😅
@Sayanora3216 ай бұрын
Om Shanti oshana aa nasriya chechide enilk ettavum favourite ayittulla movie
@sirajudheench24456 ай бұрын
😂😂😂😂
@Kdramabingy6 күн бұрын
@@wervok🤣🤣😂oh..bro..
@withlove97347 ай бұрын
എനിക്ക് ഇഷ്ടമാണ്. പക്ഷെ എവിടെയൊക്കെയോ ഒരു തകരാർ പോലെ..അവൾ പറയുന്നത് കുട്ടികളെ പോലെ ആണെങ്കിലും കേൾക്കുന്ന ആളുകളെ കണ്ടാലറിയാം അവൾ കുറച്ചു കൂടുതലല്ലേ എന്ന് 😊
@nidhincp32506 ай бұрын
❤❤
@OjasvikaOjasviniTwins6 ай бұрын
She is so cute and adorable , love from Hyderabad
@0708im6 ай бұрын
There is nothing wrong in her behavior. She is happy and comfortable with the people around her. I'm also like her when I'm happy no matter where I'm, even in public place or even a supermarket. I'm 40 yrs old though I look like 30.
@itsmylife96316 ай бұрын
30 വയസ്സുള്ള ഒരു സ്ത്രീ.. ഇവള് കാണിച്ചാൽ cuteness കുറുമ്പ്.. വേറെ പെണ്ണുങ്ങൾ കാണിച്ചാൽ beep സൗണ്ടിലെ തെറി പൊങ്കാല ആകും..
നല്ലൊരു മോൾ 🥰ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല ❤❤❤
@Gene_143_6 ай бұрын
❤❤❤
@Kutty_Kunjatti6 ай бұрын
വീഡിയോയുടെ പാട്ട് കേൾക്കാൻ മാത്രം വീഡിയോ കണ്ട ഞാൻ ഞാൻ😂😂
@Zoom-ev8jz6 ай бұрын
ഞാനും
@anwerzad89406 ай бұрын
. ok
@aswathy63905 ай бұрын
30 years ilum...cuteness overload...
@apexa21206 ай бұрын
She is cutie, bublee and so fulll of life and reflection of happiness ❤
@Rohin986 ай бұрын
Always a fan of nazriya fahad.. hope they do a film together. ❤
@dangerousdarkknight81256 ай бұрын
Over acting ആണെങ്കിലും അല്ലെങ്കിലും cuteness ആണെങ്കിലും അല്ലെങ്കിലും ഫഹദ് സഹിച്ചോളും കാശും ഉണ്ട് സൗന്ദര്യവും ഉണ്ട് പിന്നെ ഇവിടെ അവർക്ക് മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കുകയും വേണ്ട.
@nishadt47906 ай бұрын
അസ്സൽ Boarayittund Cuteness acting 🙄
@najiya33736 ай бұрын
Acting onnum alla nazriya anganeyann😂
@Sreelekha-66 ай бұрын
🤝
@Jibreel2276 ай бұрын
വീട്ടിലെത്തിയ ഫഹദ് : ഇത് ഇന്നത്തോടെ നിർത്തിക്കോണം
@thelastsafar89706 ай бұрын
ഇവൾ ഇനിയും വളർന്നില്ലേ 😂😂😂
@comradeleppi20006 ай бұрын
Ath oru bagya alle.. Ingane free aa jeevikan
@shabana00056 ай бұрын
😂😂😂ആാാ ക്യൂട്ട് നസ്സ് കാണാൻ എന്താ രസം ❤❤❤
@shabana00056 ай бұрын
😂😂😂ആാാ ക്യൂട്ട് നസ്സ് കാണാൻ എന്താ രസം ❤❤❤
@vtsheaven0136 ай бұрын
ഇങ്ങനെ ഒക്കെ ആവാനും ഭാഗ്യം വേണം. അല്ലാതെ പ്രായം ആയി എന്ന് പറഞ്ഞു മസിൽ പിടിച്ചു നടന്നിട്ട് കാര്യം ഇല്ല.
@beautifulnature39957 ай бұрын
'ക്യൂട്ട്നസ്' എന്ന് വെച്ചാൽ 'പ്രായത്തിനനുസരിച്ചുള്ള മാന്യതയും അച്ചടക്കവും കാണിക്കാതിരിക്കുക' എന്നല്ല
@Nidhin123-w7p7 ай бұрын
Enth marydhakedada Manda aynn avde chythe😅😅
@atmosphere50056 ай бұрын
Pinnentha pranth kanikkunnathano
@user-ne2pb2le3k6 ай бұрын
Athinu avelku 40 .50 ayztillo😂
@sreekuttymonichan29246 ай бұрын
Adipolii chettaa cutenessennal ithallaa
@Hope534666 ай бұрын
@Sssuioii135 oraal samsaarikkumbol maryaadha illadhe purakil ninnu samsaarikkunnath maryaadha kedalle , aa shyam nte mugham onnu nokkikke he is irritated
അവൾക്കു ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല.. നല്ലത്.. എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ..❤❤❤❤❤❤❤❤❤
@mimilamathew1106 ай бұрын
She is just the way she is!! Enikum ond oru friend idupole.. Ippa kalyanm kazhinj oru koch ay avalk.. Some said after having a baby she will be more mature.. Evda 😂😂same same! But adilum oru resa!
@anugrahakanakkillam13286 ай бұрын
These comments makes me feel Insecure. I have almost similar personality, would I be judged like this😢. As if I am not allowed to be myself by the society standards.
@Gene_1436 ай бұрын
Same for me😐
@Mrscurious_4 ай бұрын
Same for me too
@revathyaneesh99145 ай бұрын
Swamiyea saranam ayyappa 🙏♥️🌍🕉️
@bhalakhyar29736 ай бұрын
ആ സന്തോഷം ഫേസ് ഒന്നും കാണാൻ ഇല്ല. അവളുടെ mind വേറെ എന്തൊക്കെയാണ് ഞാൻ ഓക്കേ ആണ് എന്ന് കാണിക്കാൻ ഉള്ള ത്വര. Im സൈക്കോളജിസ്റ്
@ramlaeh64706 ай бұрын
100% കറക്റ്റ്
@pushpalathacp64875 ай бұрын
👍👍👍👋👋
@RaniAlphonsa-b7u6 ай бұрын
My sweet chatter baby. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@rintumariyav.a14286 ай бұрын
Edil evedeya cuteness 😮
@Ilaiyavani..6 ай бұрын
Who are watching tamil people....😊😊😊and nazriya fans....❤❤❤
Ellavardem tholil thoongi cuteness vaari vedharunna kutty enn swayam karuthunna oru out ayaa thalla. Look at mamitha how matured, calm and cool in public audience.
@Rosi-kz7bk3 ай бұрын
Athilum nammude jasmine 😂😂😂
@S_12creasionz6 ай бұрын
Fahad nikkar ittal three fourth... nazriya almbiya cutness... couple ❤😊
@naseerkothamangalam6 ай бұрын
എവിടെയെങ്കിലും ചെന്നാൽ മസിലും പിടിച്ചു ജാഡ ഇട്ട് നിൽക്കുന്ന ആളുകൾ ആണ് ഇവിടെ കമന്റ് ഇട്ട് സങ്കടം തീർക്കുന്നത്.
@Gene_143_6 ай бұрын
Sathyam😂
@sudhipnandhanan17916 ай бұрын
എനിക്കു എന്തോ പണ്ടേ ഒരുപാട് ഇഷ്ടമേ അല്ലാ ഈ naziriya എന്ന അവതാരത്തെ 🤮
@salinibaiju83816 ай бұрын
🤔🤔🤔🤔
@Vkp2336 ай бұрын
Ayilu oru albuthavum illa ...ninte perum koode indis yude photo profile um vechathil ninn ariyam née 2014 thott rajyasnehi aaya sanki aanenn ...appo pinne ishtappedulla quet natural Ee cuteness Mahima Nambiaro Anusree yo aayirunnel née then olippichene