സൂക്ഷിക്കുക! ISRO പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോർട്ട്‌ | Landslip | Kerala

  Рет қаралды 229,367

Youtalk

Youtalk

Күн бұрын

ഓരോ പ്രകൃതി ദുരന്തങ്ങൾ കാണുമ്പോഴും ഓരോ മനുഷ്യൻ്റേയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമാണ് ഏതൊക്കെ ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും നമ്മുടെ ഓരോരുത്തരുടെയും ജില്ലകൾ അതിൽ ഉൾപ്പെടുമോ എന്നും...
#landslide #kerala #districts #awareness

Пікірлер: 60
@BABUK.P.
@BABUK.P. Ай бұрын
കേരളത്തിൽ പഞ്ചിമകട്ടമലനിരകളിൽ എല്ലായിടത്തും ഉരുൾപൊട്ടലിനു സാധിത ഉണ്ട്. അതിൽ മുൻ പന്തിയിൽ നിൽക്കുന്ന ജില്ലാ പത്തനംതിട്ട. ഇടുക്കി. വയനാട് ആണ്
@india1-kl8yf
@india1-kl8yf Ай бұрын
പോട്ടും ഒന്നും ചെയ്യാനില്ല. മുല്ലപ്പെരിയാർ പോട്ടാൻ കാത്തിരിപ്പ് പിണ്ണാക്ക് വിജയൻ. ധനസഹായം അക്കൗണ്ട് റേഡി
@user-fn7kj4cx4u
@user-fn7kj4cx4u 29 күн бұрын
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പാലോറാമല കുന്നമംഗലം പേരി ങ്ങളം നിർമ്മാണ പ്രേവർത്തി നടന്ന തുകൊണ്ട് അപകട ഭീതിയിലാണ്..........😢
@Syamala_Nair
@Syamala_Nair 29 күн бұрын
ആലപ്പുഴ മുഴുവനും വെളളമല്ലേ പിന്നെ എങ്ങോട്ടാണ് പൊട്ടുന്നത് 😂😂😂😂😂
@DhDy-im1ze
@DhDy-im1ze Ай бұрын
സുന്ദര കില്ലാടഡി സിനിമയിൽ ദിലീപ് ശാലിനിയോട് പച്ചമരുന്നുകളുടെ പേര് ഒറ്റ ശ്വാസത്തിൽ പറയുന്നതുഓർത്തു😂😂
@balan8640
@balan8640 24 күн бұрын
Onja thamasha
@joyantony5754
@joyantony5754 Ай бұрын
എല്ലാവരും ആലപ്പുഴയിൽപോയി ജീവിക്കുക...
@JumailathMoosa
@JumailathMoosa 20 күн бұрын
ഞങ്ങടെ ആലപ്പുഴയെ അങ്ങനെ കൊച്ചാക്കേണ്ട വെള്ളം കുടിച്ചു മരിക്കാം 😂
@sajinap5265
@sajinap5265 26 күн бұрын
എൻറ് ദൈവമോ എൻനേ യൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയു കാതു കെളെണമേ കണ്ണൂർ ജില്ലയിൽ എറ്റവും വലിയ മാല ഉട് പുരളിമ അതിന് ചെറിയ വിളളൽ ഉട് അത് പെട്ടിയാൽ ഒരു മനുഷ്യനു ഉടാവില
@ZubairWayanad-js4ht
@ZubairWayanad-js4ht 27 күн бұрын
വയനാട് ജില്ലയിലെ കുഞ്ഞോം തലപ്പുഴ എന്നിവിടങ്ങൾ ഉരുൾപൊട്ടൽ മേഖല തന്നെയാണല്ലോ അതെന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-we3it1uq5t
@user-we3it1uq5t Ай бұрын
മുഴുവൻ അക്ഷരതെറ്റ് ആണല്ലൊ
@ambilivs9109
@ambilivs9109 Ай бұрын
🙏
@jincythomas7986
@jincythomas7986 23 күн бұрын
Valarnunna varunna janasongaya niyathirikanam
@VIMALKUMAR-pe1zk
@VIMALKUMAR-pe1zk Ай бұрын
അതിലും വലിയ ദുരന്തമാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്
@vasudevannamboori6266
@vasudevannamboori6266 Ай бұрын
എറണാകുളം പ്രശ്നമില്ലാത്ത ജില്ല -ആലപ്പുഴ കൂടാതെ -
@anoopkr45
@anoopkr45 Ай бұрын
Athe athe
@user-dp6vx7bw3u
@user-dp6vx7bw3u Ай бұрын
പറയാൻ മറന്നത് ആണ് അയ്യമ്പുഴ പ്ലാന്റ്റേഷൻ
@riyasputhiyapurayil9288
@riyasputhiyapurayil9288 Ай бұрын
ഇവരൊക്കെ നേരത്തെ എവിടെ ആയിരുന്നു? ഒരു സംഭവം കഴിഞ്ഞാൽ ഓരോരുത്തരായി വരും എംജെൻ മുമ്പേ പറഞ്ഞിരുന്നു എംജെൻ മുമ്പേ കണ്ടിരുന്നു. എന്നൊക്കെ പറയും....
@RajuKc-l3h
@RajuKc-l3h Ай бұрын
എറണാകുളം ജില്ലയിൽ ഒരുപാട് സ്ഥലങ്ങളുണ്ട് സാധ്യതയുള്ള ത്
@Inmyhobeez
@Inmyhobeez Ай бұрын
എറണാം കുളം ഉരുൾപൊട്ടൽ അല്ല അതിനേക്കാൾ ഭീകരമായ മുല്ലപ്പെരിയാർ 😢😢😢
@user-qd1sr9jf1v
@user-qd1sr9jf1v Ай бұрын
പാലക്കാട് ജില്ലാ അനങ്ങനടി മല
@gls7503
@gls7503 Ай бұрын
Yess yess, problem with letter s
@user-fv6df4mm5e
@user-fv6df4mm5e 27 күн бұрын
Kashtam😭🤲
@josemannapuzha9639
@josemannapuzha9639 28 күн бұрын
സ്ഥലങ്ങളുടെ പേരെ ങ്കി ലും ശരിയായി പഠിച്ച പറയുക
@MessiFan-p5c
@MessiFan-p5c 25 күн бұрын
Ni പഠിച്ചിട്ട് വന്ന പറഞ്ഞു കൊടുക്.
@shajilakshmanan2535
@shajilakshmanan2535 24 күн бұрын
Isro പോലുള്ള നിരീക്ഷണ കേന്ദ്രം ഉണ്ടായിട്ടും പ്രകൃതി ദുരന്തങ്ങൾ മുൻകുട്ടി പ്രവചിച്ചു മനുഷ്യ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതുകൊണ്ട് എന്തുനേടയെന്നു പ്രറഞ്ഞാലുംഎന്തു ഉപകാരം 😮😮😮😮
@aleyjoseph3653
@aleyjoseph3653 27 күн бұрын
/ . 1/ ആരെയും ആക്ഷേപി ക്കരുത്.
@ramachandranar3004
@ramachandranar3004 25 күн бұрын
Both Chief Ministers are getting sufficiently from Mullaperiyar.That is why they are saying dam is safe.
@jameelaka922
@jameelaka922 28 күн бұрын
Ernakulam. is not mentioned
@jainibrm1
@jainibrm1 26 күн бұрын
മരിക്കാൻ കൂടെ ആളുള്ളപ്പോൾ എന്തിനാ പേടിക്കുന്നത് 😂😂
@obitoff2456-w2y
@obitoff2456-w2y 26 күн бұрын
ആലപ്പുഴയുടെ ഒരു ഗമ
@jathavedankumminivasudevan1412
@jathavedankumminivasudevan1412 Ай бұрын
Thrissuril AKAMALA enna sthalam kandillallo?
@user-no2qh4up3e
@user-no2qh4up3e 27 күн бұрын
Lack of proper education.
@drssudhasudhakaranallthebe9869
@drssudhasudhakaranallthebe9869 Ай бұрын
🙏👍
@ancythomas5508
@ancythomas5508 28 күн бұрын
Vana sasikaranum all a sister, is part of humans sin.if we donot turn back to god
@ChippyThilak-ej1im
@ChippyThilak-ej1im 28 күн бұрын
Arivapalam alla aruvappulam
@MessiFan-p5c
@MessiFan-p5c 25 күн бұрын
Ohh engane kuttam parayan ninak oke pattu.
@manzoorahammed7671
@manzoorahammed7671 27 күн бұрын
1:25
@minikurien116
@minikurien116 28 күн бұрын
I, s, R, o, vayanatil, y, not, inform, before, Raining, season, parapottical, mannumathal, I, s, r, o, kya, hai,
@joej7028
@joej7028 Ай бұрын
It is over estimation.If so, all places in India is prone to such issues.No such chance. If so people have to go away from Kerala.
@venugopalm6223
@venugopalm6223 27 күн бұрын
രണ്ടു കൈകളും ഒട്ടിയതാണോ
@harshathampi4314
@harshathampi4314 Ай бұрын
🥺
@kunhammadp8184
@kunhammadp8184 10 күн бұрын
pinarai,barichal,karalam,mannu,,thinnanam
@reshmiabhi8961
@reshmiabhi8961 29 күн бұрын
0:39 0
@manusponnus7593
@manusponnus7593 28 күн бұрын
Malapurath ille🤪
@abduljaleel816
@abduljaleel816 Ай бұрын
ഇതിന് മുൻപ് താങ്കൾക്ക് ഇത് മുന്നറിയിപ്പായി പറഞ്ഞുകൂട..... വെള്ളം മുഴുവൻ ജീവനും കൊണ്ടുപോയി എന്തിനാണെടോ ഈ അണകെട്ടുന്നത്
@BinnyAbraham-qw9kp
@BinnyAbraham-qw9kp Ай бұрын
Ekm?
@SahiraSaharaCM-j8k
@SahiraSaharaCM-j8k 28 күн бұрын
U
@mcdowel5539
@mcdowel5539 Ай бұрын
She received money 💰 and land from Tamilnadu
@reliefate4045
@reliefate4045 26 күн бұрын
Ninne aara vartha parayan elpichadu aadi malayalam padhichittu va mosham
@MessiFan-p5c
@MessiFan-p5c 25 күн бұрын
അത്ര വിശമമാണെങ്കിൽ നി പോയി പാറ.ഗ്രൗണ്ടിൽ ഇരുന്ന് ഡയലോഗ് അടിക്കാൻ നിനക് ഒക്കെ എളുപമ... അദ്യം സ്വന്തം കാര്യം നോക്കൂ.
@ashoknambiar2970
@ashoknambiar2970 Ай бұрын
കണ്ണൂർ എയർപോർട്ട് ഉണ്ടോ???
@sheenajohn5492
@sheenajohn5492 Ай бұрын
എന്ത് കൊണ്ട് ആലപ്പുഴ ഇല്ല 🤔
@Syamala_Nair
@Syamala_Nair 29 күн бұрын
വെളളത്തിൽ നിന്ന് ഉരുൾ പൊട്ടില്ല.കുന്നും മലയും ക്വാറി യും തേയിരതാതോട്ടവും കുഴൽ കിണറും ഒക്കെ വേണം അവിടെ മുഴുവനും വെളളമാണ് കര കുറവാണ്
@ancythomas5508
@ancythomas5508 28 күн бұрын
Vana sasikaranum all a sister, is part of humans sin.if we donot turn back to god
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 34 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН