ഇതിൽ മോളുടെ കല്യാണം വന്നപ്പോൾ പ്രയാസപ്പെട്ട അച്ഛന്റെ മുന്നിൽ അമ്മ സ്വകാര്യമായി സേവ് ചെയ്ത പണം നൽകിയപ്പോൾ ഉള്ള സന്തോഷം അത് എന്റെ ജീവിതത്തിൽ അനുഭവം ഉണ്ട് "എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മോൻ ബാങ്കിൽ ആയിരുന്നു ജോലി അമ്മ ഇതുപോലെ അച്ഛൻ അറിയാതെ പോക്കറ്റ് money ഈ കൂട്ടുകാരിയുടെ മകന്റെ കയ്യിൽ കൊടുത്തു ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നു ഞങ്ങൾ വീട്ടുകാർ ആരും അറിഞ്ഞിട്ടില്ല അമ്മയുടെ മരണശേഷം കൂട്ടുകാരി വീട്ടിൽ വന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി 20,000 രൂപ ഉണ്ടായിരുന്നു 😢 താത്ത പറഞ്ഞത് കേട്ടപ്പോൾ ചങ്ക് തകർന്നു എന്റെ താഴെ രണ്ടു അനിയത്തിമാർ ആണ് അവരുടെ കല്യാണത്തിന് സ്വർണ്ണം മേടിക്കാൻ നിക്ഷേപിച്ചതാണ് അമ്മ പറഞ്ഞതാണ് 😭അമ്മ പറഞ്ഞത് പോലെ പെങ്ങള്മാരുടെ കല്യാണത്തിന് ആ പണം ഉപയോഗിച്ചു 🙏🙏🙏 ഈ മെസ്സേജ് വായിക്കുന്നവർ എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@AamiAadhiKerala Жыл бұрын
🤲🏻
@likhithuv1135 Жыл бұрын
🙏
@Kunjambalkoottam10 ай бұрын
🙏
@Shyla-eq5bg8 ай бұрын
🌹🌹🌹🙏🙏🙏
@ShareefKurunhilayil8 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@Life_tela10 ай бұрын
വീട്ടിൽ നിന്ന് money management ചെറുപ്പത്തിലേ പഠിക്കണം വളരെ നല്ല ഒരു programme
നിഖിൽ സർ ന്റെ വീഡിയോസ് എനിക്ക് ഉപകാരപ്പെടാറുണ്ട്..അതുപോലെ തന്നെ ഇന്റർവ്യൂ ചെയ്യുന്ന മാഡത്തിന്റെ പല വീഡിയോസും കാണാറുണ്ട്..അനുഭവങ്ങൾ ഉള്ളവരാണ് 2പേരും എന്ന് തോന്നി..നല്ല ഇന്റർവ്യൂകൾ ചെയ്യുന്ന മാഡത്തിനും നല്ല ഉപകാരപ്രദമായ വീഡിയോസ് ചെയ്യുന്ന നിഖിൽ സർ നും നന്ദി..
@dineshthampan7112 Жыл бұрын
ഇതുപോലെ സാധാരണക്കാർക് ഗുണമുള്ള ഇതുപോലുള്ള കാര്യങ്ങൾ കുറച്ചുകൂടെ കൂടുതൽ ചെയ്യൂ ഒരുപാടു പാവങ്ങൾ ഉള്ള നാടാണ് നമ്മുടേത് ഈ പാവങ്ങളൊക്കെ തന്നെയാ നിങ്ങളുടെ പ്രേഷകരും
@ananthurgopal9868 Жыл бұрын
ഇങ്ങേരുടെ youtube channel ഉണ്ട്. അതിൽ ഇത് പോലെ ഉള്ള videos വരാറുണ്ട്
@shameer996 Жыл бұрын
Well Said👍
@dancecorner6328 Жыл бұрын
അവതരികക്കും താല്പര്യമുള്ള വിഷയമാണ് money talk എന്ന് മനസ്സിലായി. This interview was interesting ❤
@rajeshgsk Жыл бұрын
Yes good questions give good answers
@ekroostips4332 Жыл бұрын
നന്നാവാൻ ജീവിതത്തിൽ മറ്റൊരാളുടെ ഉപദേശം വേണം... ഒരു പക്ഷെ ഞാൻ നന്നാവുണ്ടെകിൽ അതിന് കാരണം sir ന്റെ ഈ വാക്കുകളാണ്.. 👍
@പ്രവാസി-ഫ3ണ11 ай бұрын
സ്വന്തം അനുഭവംകൊണ്ട് മാത്രം നന്നായ ഞാൻ
@muhammedrahil125 Жыл бұрын
1 of the best Anchor with 1 of the best Financial Advisor.
@pradeepchandran255 Жыл бұрын
ആരോഗ്യമാണ് പണത്തേക്കാൾ വലുത് എന്ന് പലരും പറയാറുണ്ട് ശരിയാണ് പക്ഷേ ഒരു നല്ല രീതിയിൽ ആരോഗ്യം മെയിന്റയിൻ ചെയ്യണമെങ്കിൽ നല്ല രീതിയിൽ പണച്ചെലവുണ്ട് രാവിലെ ഒന്ന് ഓടാൻ പോകണമെന്നിരിക്കട്ടെ 1000 രൂപയിൽ കുറയാതെ ഉള്ള ഒരു shoe വാങ്ങണം... ജിമ്മിൽ പോകണമെങ്കിൽ നല്ല ചെലവാണ്.. ചുരുക്കി പറഞ്ഞാൽ പണമില്ലാതെ ഒന്നും നടക്കില്ല എന്നതാണ് വാസ്തവം.... ജീവിത ചെലവിന് അനുസരിച്ച് ശമ്പളം കൂടുന്നില്ല എന്നതും ഒരു വാസ്തവം തന്നെ This is just an example
Oru pana chalavum illa bro...take 100 push up everyday...starting 15 times morning and evening each... increase by monthly basis...you will healthy...one more thing spend money for health is important ...allenkil ah cash motham hospitalil kodunkendi varum iratti ayi...
@nayanasaji1928 Жыл бұрын
നല്ല നിലവാരമുള്ള ചോദ്യങ്ങൾ 👍
@sijokjjose1 Жыл бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരി ആണ്. ഞാൻ 20 വർഷത്തേക്ക് 10 ലക്ഷം ലോൺ എടുത്തിരുന്നു. അടച്ചു കഴിയുമ്പോൾ 22 ലക്ഷം ആകുമായിരുന്നു. എല്ലാ മാസവും ബാങ്ക് എടുത്ത ഇന്റെരെസ്റ്റ് ഉം അതിന്റെ റേറ്റും ഞാൻ പരിശോധിക്കുമായിരുന്നു. ഞാൻ EMI കൂടുതൽ അടച്ചു principle ലേക്ക് ചേർത്തതുകൊണ്ട് 6വർഷം കൊണ്ട് തീർത്തു.princilple amount ലേക് അധികമായി ചേർക്കുന്ന ചെറിയ തുക, തിരിച്ചു അടവിൽ വലിയ മാറ്റമുണ്ടാക്കും.
@ajiljacob96 Жыл бұрын
how much did you pay in total?
@ubaidnp736724 күн бұрын
മണി മനേജ്മെൻ്റിനെ കുറിച്ച് വളരെ ശാസ്ത്രീയമായും സാമൂഹികമായും വ്യക്തിപരമായും വിശകലനം നടത്തി സംസാരിക്കുന്ന വ്യക്തിത്വം വളരെ ഇഷ്ടം❤️👍
@ania84529 ай бұрын
വളരെ നല്ല രീതിയിൽ പ്രേക്ഷകർക്ക് മനസ്സിലാകത്തക്ക പോലെ വിവരിച്ച വീഡിയോ.നന്ദി.
@shameerabdulbasheer19888 ай бұрын
Questions ഒരു രക്ഷയും ഇല്ല... നിങ്ങൾ ഒരു genius ആണ് madam....
@AshaAsha-vg2ek9 ай бұрын
വളരെ സത്യമായ കാര്യങ്ങൾ... ഞാൻ ഒരു govt servant ആണ്. മാസത്തിലെ സാലറിയിൽ ഒതുങ്ങി ജീവിക്കുന്ന ആളാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോള് എല്ലാ മാസവും എന്റെ കയ്യിൽ നിന്നും നൂറു രൂപ മുതൽ 500 രൂപ വരെ എന്റെ കയ്യിൽ നിന്നും വാങ്ങി സൂക്ഷിക്കും. ചില സമയങ്ങളിൽ അവൾ 500 തന്നെ വേണമെന്ന് വാശി പിടിക്കും. ടൈറ്റായ സമയങ്ങളിൽ ഞാൻ വിഷമിച്ചിട്ടുണ്ട്. എന്നാലും ഞാൻ കൊടുക്കും. ഞാൻ അത് മറന്നു പോകാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വണ്ടി വാങ്ങിയപ്പോൾ അക്കൗണ്ട് അത്യാവശ്യം കാലിയായി. അങ്ങനെ ഇരിക്കുമ്പോൾ എന്റെ മോള് എനിക്ക് 3000രൂപയിൽ കൂടുതൽ cash കൊണ്ട് വന്നു തന്നു. വീട്ടിലെ ചെറിയ ചെലവ് അതുകൊണ്ട് യീസിയായി നടന്നു. 🥰👍. Money management is great thing. Every one should practise it.
@arjunsuresh22 Жыл бұрын
ഇദ്ദേഹമാണ് money management പഠിപ്പിച്ചു തന്നത്
@balakrishnannairvn2324 Жыл бұрын
രണ്ടു പേരുടെയും ഈ പരിപാടി പ്രേക്ഷകർക്ക് നല്ലതുപോലെ മനസ്സിലാക്കാൻ സാധിക്കുന്നതും വളരെ പ്രയോജനപ്രദവുമാണ്.
@ks.p3219 Жыл бұрын
RBI പലിശ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോള്‍ ബാങ്ക് Manager മാര്‍ അവരില്‍ നിന്ന് കടം വാങ്ങിയ customer മാര്‍ക്ക് നോട്ടീസ് അയച്ച് അറിയിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം.
@rekhamol3588 Жыл бұрын
സൂപ്പർ... ഇൻഫർമേഷൻ.. അവതരണം അതി മനോഹരം..
@gopikumar3559 Жыл бұрын
സന്തോഷേട്ടന് ശേഷം ഇത്രയും മനസ്സിലാക്കുകയും മാറ്റപ്പെടുവാനും അനുകൂലിക്കുന്ന ഒരു അഭിമുഖം 🥰🥰🥰🥰🥰... നിഖിൽ 💕💕💕💕😘😘😘... ശേഷം ഭാഗത്തിനായി കത്തിരിക്കുന്നു... 👍🙏
@manuss9424 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു inteview nikhil sir എല്ലാ വീഡിയോ യും ജീവിതത്തിൽ ഒരു change തന്നെ വരുത്തിയിട്ടുണ്ട് താങ്ക്സ് നിഖിൽ സർ & താങ്ക്സ് 24
@sabirahul176 Жыл бұрын
No words to describe the confidence of the anchor 👌 And an excellent interview with Nikhil Gopalakrishnan! Really informative 🤝
@satheeshjikky4756 Жыл бұрын
I love the host very much because when a person speaking in front of her she only hears their word and reacts she never interrupts that's a good quality of hers.
@johnmanjaly7063 Жыл бұрын
The anchor has good knowledge about personal finance... delayed gratification... financial independence... kudos... unlike the crowd
@thameenasaif41845 ай бұрын
ചിലസമയത് പൈസക്ക് ജീവൻ രക്ഷിക്കാനും അത് എടുക്കാനും കഴിവുണ്ട്... പൈസ വരുമ്പോൾ നന്നായി മാനേജ് ചെയ്താൽ പൈസ ഇല്ലാത്ത സമയത്തു കഷ്ടത കുറക്കാനും കഴിയും
@trendz4422 Жыл бұрын
38:00 1. Emergency Fund (For 6months or 1yr) 2. Health Insurance 3. Term Insurance
@sahananambiar54653 ай бұрын
Anchor is well qualified in finance
@noufalp7154 Жыл бұрын
നിലവാരം ഉള്ള ഇന്റർവ്യൂ 👍👍👍ആയാലടെ ചിരി
@aneeshmonev1738 Жыл бұрын
Sri. Nikhil Gopalakrishnan sir is an excellent resource person in Money management. 🙏🙏🙏A highly useful interview.
@Akshay_vasudev Жыл бұрын
നന്നായി സ൦സാരിക്കുന്ന രണ്ട് പേ൪ ❤
@vikastulsi Жыл бұрын
'Money Talks with Nikhil' വർഷങ്ങൾ ആയി follow ചെയ്യുന്നു.. പക്ഷേ financial vlogs il 5-6 video il തരുന്ന info ഒരൊറ്റ വീഡിയോ il ഇവിടെ മനോഹരമായി summarise ചെയ്തിരിക്കുന്നു.. KUDOS to the Anchor/ interviewer !!
@prasadkuttankuttan1063 Жыл бұрын
ഞാൻ 2013 ൽ 8 ലക്ഷം രൂപ ലോൺ എടുത്തു,2014, മാർച്ച് തൊട്ടു 10000വെച്ച് emi,start ചെയ്തു, അടുത്ത 14 വർഷം ആയിരുന്നു EMI അടക്കേണ്ടത്, ഞാൻ sir പറഞ്ഞത് പോലെ, EMI ഒരു തവണ പോലും തെറ്റിക്കാതെ തിരിച്ചടിച്ചു, ചില മാസങ്ങളിൽ കുറച്ചു extra amount അയക്കുമായിരുന്നു, അതുകൊണ്ട് ഇപ്പോൾ 7 due മാത്രം ബാക്കി യുള്ളൂ.
@crisbassanio36009 ай бұрын
The Anchor she (Madam) is doing an excellent work ❤ Well Done 👍🏻
@ahmedahmed-up3zq Жыл бұрын
ലോൺ എടുക്കാതിരിക്കുക 👍😃
@OnlyPracticalThings Жыл бұрын
Take maximum loan in your capacity. Capacity means paying on date without delay and you must be 100 percent confident before you take that you can pay.
@OnlyPracticalThings Жыл бұрын
You think so because you are afraid to realize your capacity yourself or you are ashamed of it.
Value plus episodes oru playlist aayi ഇട്ടാല്‍ വളരെ ഉപകാരം ആയിരിക്കും എല്ലാവർക്കും.
@MELVINJOSEPHTALIPARAMBIL Жыл бұрын
Presentation and interview style and skills of Anchor 👏👏👏👏👏👏💫💫💫💫💫
@a.philip3923 Жыл бұрын
People like him must be elected and chosen as financial ministers.
@cyriljohns Жыл бұрын
Thank you very much 24news and the anchor for making this show!
@shivayogtravel Жыл бұрын
Limit the expenses Moderation important. Avoid dead money related expenses. Minimise the loan amount. Work hard. Save more and avoid unnecessary expenses. No obsession. Live happily and peacefully. Give up anxiety, stress tension. Go with the flow.
@theresadevasia3523 Жыл бұрын
Hi
@joeanjoe15 ай бұрын
കുറെ മുൻപേ ഇത് കേക്കേണ്ടതായിരുന്നു 🙂വളരെ നല്ല അറിവായിരുന്നു 🙏നന്ദി.
@Aadhi20 Жыл бұрын
Anchor is super, she haa been well prepared for the interview❤
@abhiea-b8j9 ай бұрын
For me, my parents were top-notch in money management. There was no shortage or loan for anything like my studies, car, marriage or anything. They were not into business or NRI. Now they are retired, still they are very well equipped. I havent seen them wasting a single penny. Sookshichu vechitt baaki ullathil ninnu oru part chilavaaki baaki pinem sookshichu vechu aanu jeevitha nilavaram avar uyarthiyathu.
@haitiptech..8686 Жыл бұрын
Very useful ഇന്റർവ്യു. മാല സാരിക്കു സൂപ്പർ ആയിരിക്കും
@hariprasadc3287 Жыл бұрын
Excellent interview and very smart questions from Anchor....
@SIRU_Thalikulam Жыл бұрын
Congrats interviewer . You shot intelligent questions 🧡
@shamnamolaa8442 Жыл бұрын
സാറിന്റെ വിഡിയോകളാണ് Money Mgt ബാലപാഠങ്ങൾ എനിക്ക് പറഞ് തന്നത്. Economics ൽ Pg എടുത്തിട്ടും എനിക്ക് കിട്ടാത്ത അറിവായിരുന്നു അതെല്ലാം . കേട്ട് മറക്കാതെ പ്രാവർത്തികമാക്കാനും അതെന്നെ പ്രേരിപ്പിച്ചു
@pheonixbird7010 Жыл бұрын
Hats off to the anchor.... Done a great job and excellent questions 🔥 And thank you sir for valuable lessons
@ysmraji Жыл бұрын
Very simple way of explaining how to have basic financial management. Well done Nikhil and Christina... My only observation is that most of the TV Anchors use the sentence "മലയാളിക്ക് ഈ സ്വഭാവം ഇല്ല അല്ലെങ്കിൽ മലയാളി അങ്ങിനെ ആണ് എന്നൊക്കെ" In my view most of these are general behaviour of Indians and not specific to Malayalees.
@SSeries-Sujith-Series Жыл бұрын
നല്ല അവതരണം , നല്ല ഇൻഫർമേഷൻ .
@lazylucy1583 Жыл бұрын
Wish my parents educated us about money savings , emergency funds .....they did not have knowledge about all these , but I will make sure my children know about money management and financial independence. 🙏🏻
@alleppian- Жыл бұрын
Njan kandittullavaril naracha mudiyulla ettavum sundharanaya person! Nikhil .. he is very handsome 😍
@jayams8422 Жыл бұрын
Thala Ajith also😄
@4star165 Жыл бұрын
Excellent interview. Outstanding performance From 24 news anchor 👍👍💯
@Abhijithvj9349 Жыл бұрын
Vallatha oru katha kazhinja best show enn parayam pattunna nelavaram pularthunna parupadi aan.. Christina Cheriantae Value plus👍
@nibuthomas4948 Жыл бұрын
Thank u for the informative interview both of u explained very well and, covered all queries, Nilhil Sir really a very good financial consultant, always watching his videos in money talks. 👍🏻
@kannantr8893 Жыл бұрын
the anchor was just superb. well crafted questions....
@SABUISSAC7 Жыл бұрын
സഥിരവരുമാനത്തിൻൻറെ 20-30% പ്രതിമാസം തിരിച്ചടവ് വരത്തക്ക വിധം ഒരു ലോൺ എടുത്ത് ജീവിത സൗകര്യങ്ങൾ 5-7 വർഷം മുമ്പേ ആസ്വദിച്ചു തുടങ്ങുന്നതാണ് നല്ലത്.
@RenjithRunni Жыл бұрын
Egane
@rajeshsarangadharan6912 Жыл бұрын
ഇത് പോലുള്ള ഒരു Business journalist മലയാളം മീഡിയയിൽ anchor ആയി ഇല്ല. എത്രയും പെട്ടെന്ന് സ്വന്തം Yutube chanell thudanguka
@hemsadv6015 Жыл бұрын
Anchor is super. Hatts off you Ms. Christina. Both of u were done a marvellous task.
@vilasinikk1099 Жыл бұрын
Anchor ന്റെ പേര് എന്താണ് ഒരു പാട് ഇഷ്ടമായി ഇങ്ങനെ അറിവ് ഉള്ള പക്വതയുള്ള ചോദ്യങ്ങൾ
@haihi176610 ай бұрын
ഉപദേശകനെക്കാളും നന്നായി അവതാരകൻ
@georgedavis2554 Жыл бұрын
Formula for money management by Charles Dickens Dickens : Income Rs 1000. Expenses Rs 900 = Debt free. (saving) Income Rs 1000. Expenses 1100 = Debt ridden. Chose your money management style.
@maqsoodk.m7551 Жыл бұрын
Thanks
@deepthisoman4484 Жыл бұрын
വളരെ നല്ല അറിവുകൾ.. ഞാൻ ഇ യിടെ ആണ് ഇത്തരം കാര്യങ്ങൾ അന്വേഷിച്ചറിയുന്നത്...
@shameerali7441 Жыл бұрын
Also there were a astrologer in intellectual talk but I liked his smile
@HridyaDNair8 ай бұрын
Truthfulness and simplicity are of the utmost importance . Introspection is the starting point .
@Filmwala1993 Жыл бұрын
ഇത് നല്ലൊരു പരിപാടി ആണ് 🔥👍
@jinij6950 Жыл бұрын
Nice informative discussion/ interview a great initiative knowledge for kids n newbies🙏
@DarkAngel-qf9it2 ай бұрын
Enik 3 lk education loan indayirunnu 15 varshathekk emi ittirunnadh. Njn ipo padich irangi job nu Keitt 5 yrs aayi. 3.5 yr kond njn ente loan close cheydhu😊 Am very proud 😂 NB:- enik aake 13k salary indayirunnullutto
@ammuschukkudu2994 Жыл бұрын
നല്ല അഭിമുഖം.. രണ്ടുപേരും super..
@directoreducasitvpm5312 Жыл бұрын
Much realistic dear Nikhil sir feels speaking from the heart ... good to listen and good to follow
@OnlyPracticalThings Жыл бұрын
Why is he only talking about loan and not about interest free option of joining a chitti.
@divyasl1118 Жыл бұрын
@@OnlyPracticalThings all financial advisors are saying that chitti is not good investment...I felt the same from experience
@OnlyPracticalThings Жыл бұрын
@@divyasl1118 I suggested it as a replacement for loan, how can chitti be an investment 😂? Loan and chitti are two different means to generate money for another purpose. Both are not investments 😂 lol. As you don't even have the basics, your only option is to listen to so called 'financial advisors' 😂
@divyasl1118 Жыл бұрын
@@OnlyPracticalThings when ever I need it I will take basic course from u ...😂
@OnlyPracticalThings Жыл бұрын
@@divyasl1118 sorry , I don't want to waste my time 😂
@shaikh4695 Жыл бұрын
Very confident Anchor 👌👌
@Joish_Lifestyle_BusinessCoach Жыл бұрын
Great Nikhil Sir ❤️ Interviewer intelligent questions👏👏👏
@shaju984 Жыл бұрын
Very good interview
@anuajayan1579 ай бұрын
Kandathil.veche nallore interview 👌 anchor um kollam krithyam Ay chodyam nalla perumattam
@varghesemathai2592 Жыл бұрын
Very informative interview..I would say this sort of a sessions should be given to every students from high school grade..I felt like we learn many things but we very much miss this sort of practical knowledge that is much required in our day today life..Good that you present such interviews..keep going 24..Kudos..Thank you so much Mr.Nikhil Gopalakrishnan..much obliged..
@praveenthomas392 Жыл бұрын
Thank you 24 for conducting such a useful and informative session
വീട് investment ആണ്, മന സമാധനത്തിന് വേണ്ടി , correct point, സർ,10.35
@sathyantk8996 Жыл бұрын
വാസതുക്കാർ പ്രശ്നമുണ്ടാക്കും😅
@alphonsekanjirathinkal4539 Жыл бұрын
Very Important 23:33
@rohithmp6390 Жыл бұрын
It was worth watching, Thank you sir
@kuriankk1666 Жыл бұрын
Perfect introduction for nikil .also anchor should be like this
@sreekumarprabhakar159 Жыл бұрын
Very good interview. Very clear thoughts well articulated on money management.
@santhoshputhiyadavan9510 Жыл бұрын
താങ്ക്സ് നിഖിൽ ഗോപാലകൃഷണൻ
@gouriagil111 Жыл бұрын
Anchor is just 👌🏻👌🏻👌🏻👌🏻
@vistasvlog Жыл бұрын
സർ ബാങ്കിൽ ഡെയിലി കളക്ഷന് എന്ന ഒരു പരിപാടി ഉണ്ട് അതിൽ പൈസ ഇട്ടാൽ 6 മാസത്തിനു മുൻപ് എടുക്കുകയാണെങ്കിൽ നമ്മൾക്ക് പലിശയും തരില്ല സർവിസ് ചാർജ് എന്ന പേരിൽ അങ്ങോട്ടു എടുക്കുകയും ചെയ്യും
@varunmundayadan13 Жыл бұрын
Very useful interview ❤👏👏 Must watch.
@densonselvaraj1578Ай бұрын
Njan sirinte oru video kandittanu loan adachu theerthathu, Thank you air
@user-lulushfq Жыл бұрын
Valuable information 🎉 kannil kanda film actrs nte oke intrw cheyunnathinekal very useful
@kripaanish7969 Жыл бұрын
So nice nikhil sir... good interview..
@sreejithek161127 күн бұрын
Very good advise
@ReviKP7 ай бұрын
Highly informative and motivating.
@rincycijo7864 Жыл бұрын
Very useful information about money management thanks dear sir n team god bless 🙏🙏
@akhileswarv7194 Жыл бұрын
You can take library membership instead of buying books. Buy only necessary books.
@nvsinjith Жыл бұрын
Good interviewer ! Clever questions .
@viclee4346 Жыл бұрын
ആങ്കർ is super.
@v4travel725 Жыл бұрын
ഫിനാൻഷ്യൽ അഡ്വൈസർ വച്ചാൽ ഒള്ള ഫിനാൻഷ്യൽ പോയി കിട്ടും..... ബെറ്റർ കൂടുതൽ ബുക്ക് വായിച്ചും, ഓഡിയോ ബുക്സ് കേട്ടും സ്വയം അറിവ് നേടുക
@rasputin774 Жыл бұрын
അത് എല്ലാവർക്കും പറ്റുന്ന കാര്യം അല്ല.
@sanalthampi1610 Жыл бұрын
ശെരിക്കും ഉള്ള മലയാളി
@aksrp258 Жыл бұрын
Financial advisore jeevitakalam muzhuvan vachal kuthupala edukum. One off advise matram sweekarikuka
@rahulks59668 ай бұрын
Nice Interview, Keep It Up 👍
@meanoopnandakumar Жыл бұрын
Excellent video ....... a small tip I realised while paying my loan ........ pay more after 50% of the tenure is over. The percentage of the EMI amount which goes towards principle is more than the interest. Hope this helps.
@arunvp Жыл бұрын
Well said
@HasnaAbubekar Жыл бұрын
No. Whenever you have money to spare, pay back.
@OnlyPracticalThings Жыл бұрын
@@HasnaAbubekar take a chit fund and avoid interest being charged with a loan.
@anoopkappekkat Жыл бұрын
@@OnlyPracticalThings 2018 ksfe oru loan eduthu 3 lak. only half paid till now. Chitty edthu loan close chryyunnathano nallath or Emi adachu pogunnatho
@reghunathankn8076 Жыл бұрын
@@OnlyPracticalThings Invest in mutual funds instead of chit funds
@dadofthisyoutuber2450 Жыл бұрын
Enta jeevithathil jhan chathalum loanum credit card um edukila ... (Anubhavam guru ), I am free bird for three years
@aksrp258 Жыл бұрын
Loan budhiparam ayi eduthal mati
@behappy5679 Жыл бұрын
@@aksrp258 engane?
@arunsolanki30289 ай бұрын
Please all citizan Res to nice working to ind team god bless you with all