Fruits plants paripalanam, and valaprayogam onnu parayamo
@ChilliJasmine Жыл бұрын
Yes
@sakkeernp7648 Жыл бұрын
Chechi vayakrishiye kurich oru video cheythu koode
@sujeeshc67789 ай бұрын
❤
@ramseenaameer5080 Жыл бұрын
Ante chediyude elakalude ariku manjikkunnu.anthu cheyyum
@ChilliJasmine Жыл бұрын
Valam kuranjittanu
@ashaprasad54 Жыл бұрын
Super ma'am... Ningalude ellam videos detailed aanu. Epolum videosni vendi kaathirikkum. Rainy seasonil plants engane care edikennum onnu detail aayi parayamo. ❤... Mumbai 🙏
@ChilliJasmine Жыл бұрын
Ok
@malinisuvarnakumar9319 Жыл бұрын
ബിന്ദു.. നല്ല വീഡിയോ.. ബിവേറിയാ ഞാൻ വാങ്ങിയത് പൊടിയായി.. എങ്ങനെ ചേർക്കുമെന്നു് സംശയമായിരുന്നു.. നന്ദി..
@khadeejak3935 Жыл бұрын
ചേച്ചി യുടെ വീഡിlയോ എനിക്ക് നല്ല ഇഷ്ട്ട മാണ് കുറച്ചു വിത്തുകൾ തരുമോ
@kalagopalakrishnan873310 ай бұрын
Chechi, valarnnu kurachayapol thanne ila manjalikunnu.. pls advice
@ChilliJasmine10 ай бұрын
Lack of water
@SumiAlex-wd1ir Жыл бұрын
👍
@suja7078Ай бұрын
സാല ഡ കുക്കുമ്പർ നിറയെ കായ്ക്കാൻ tips പറഞ്ഞില്ലല്ലോ എൻ്റെ പോളിഹൗസിൽ നട്ട കുക്കുമ്പർ ഒരുപാട് എത്തുകൾ പൊട്ടിആർത്തു വളരുന്നു പക്ഷെ പെൺ പൂക്കൾ ഉണ്ടാകുന്നില്ല പ്രതിവിധി പറയാമോ?
മഴക്കാലത്ത് പേപ്പർ കൊണ്ട് കവർ ഇട്ടാൽ നനഞ്ഞു നശിക്കില്ലേ
@SunAndMoonVlogs Жыл бұрын
പയർ ഉണ്ടാകാൻ തുടങ്ങിയ പയർ ചെടിയുടെ കണ്ടു ഇലയും പതുക്കെ വാടുന്നത് പോലെ നിൽക്കുന്നു കാരണമെന്നാ അറിയാമോ....
@beenaravindran2989 Жыл бұрын
Hello Do you sell seeds? I want different types of kandari...what to do?
@ChilliJasmine Жыл бұрын
No
@sudheertt87038 ай бұрын
പരാഗണം നടത്താവുന്ന സമയം?
@minias6550 Жыл бұрын
👍👌😍🙏
@athirarajeshchikku10349 ай бұрын
എന്റെ കുക്കുമ്പർ female flowers മാത്രമേ ഉണ്ടാകുന്നുള്ളു ഒന്നും പരാഗണം നടക്കുന്നില്ല എന്താ ചെയ്യേണ്ടത്?
@tessygeorge28104 күн бұрын
എന്റേതും
@BarishaBasheer-qs3nv Жыл бұрын
ബിന്ദു ചേച്ചി ചേച്ചി എവിടുന്നാണ് ഉമി വാങ്ങുന്നതെന്ന് ഒന്നു പറഞ്ഞു തരുമോ
@ChilliJasmine Жыл бұрын
നെല്ല് കുത്തുന്ന എല്ലാ മില്ലിലും കിട്ടും.
@pushpapurushan-ov5hb Жыл бұрын
Chachi oru reshayum illa chazhi ye konde unakkameen noki neerine kondu vachu ennittum chazhi vannu payar ellam kuthi kalanju vere enthangilum margam undo 😌
@ChilliJasmine Жыл бұрын
Fish amino acid spray cheyyoo
@AmbilyGilbert Жыл бұрын
ചേച്ചി ചാണകവെള്ളം ഒഴിക്കാൻപറ്റുമോ
@ChilliJasmine Жыл бұрын
പറ്റും
@mamathadevi1254 Жыл бұрын
പയറിന്റെ ഇല തോരൻ ഉണ്ടാക്കാം
@ChilliJasmine Жыл бұрын
അതെ
@riyamaryvarghese5348 Жыл бұрын
സാലഡ് കുക്കുമ്പറിന്റെ തൈ or വിത്ത് എവടെ kittum
@ChilliJasmine Жыл бұрын
വിത്തുകൾ എല്ലാ വളക്കടകളിലും ചിലനഴ്സറികളിലും കിട്ടാനുണ്ട്.
@rosammathomas4596 Жыл бұрын
Mulake pidikunnilla niraye pookal unde
@rubeenamujeeb5812 Жыл бұрын
Cucumber ഇപ്പോൾ കൃഷി ചെയ്യാൻ പറ്റുമോ
@ChilliJasmine Жыл бұрын
പറ്റും
@rubeenamujeeb5812 Жыл бұрын
കുറ്റി അമരയുടെ പൂക്കൾ കൊഴിഞ്ഞു പോകുന്നു എന്താ പ്രതി വിധി
@athisKitchencorner3614 Жыл бұрын
Enteyum
@Janisjourney Жыл бұрын
Enteyum
@ChilliJasmine Жыл бұрын
ചൂട് കൂടുന്നത് നനവ് നിൽക്കുന്നത് പിന്നെ കീട ശല്യം.
@ചിന്നുബാലൻ Жыл бұрын
കഴിഞ്ഞ ദിവസം പറിച്ച cucumber കയ്ച്ചു എന്ന് അമ്മ പറഞ്ഞപ്പോൾ അമ്മയുടെ വായുടെ കുഴപ്പമാണെന്ന് പറഞ്ഞു 😂, ഇപ്പോഴല്ലേ മനസിലായത് വെള്ളത്തിന്റെയും ക്ലൈമറ്റിന്റെയും വ്യത്യാസം രുചിയെ ബാധിക്കുമെന്ന്
@SunAndMoonVlogs Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് അത്യാവശ്യ കൃഷിയുടെ കാര്യങ്ങൾ പഠിച്ച ശേഷം ഞാൻ വീട്ടിൽ നട്ടത് പാവൽ നട്ടു അതിൽ നിന്നും പറിക്കുന്നു രണ്ട് ചുവട് പാവലുണ്ട്. പയർ രണ്ട് ചൂട് ഉണ്ട് അതിൽ കായ്ക്കാനും തുടങ്ങിയിട്ടുണ്ട്. വെണ്ട ആറു ചുവട് നട്ടിട്ടുണ്ട്. പത്തുമൂട് നട്ടിട്ടുണ്ട്. വഴുതന നട്ടിട്ടുണ്ട് അതിൽ അത്യാവശ്യം കാ പിടിക്കുന്നുമുണ്ട്. തക്കാളി രണ്ടെണ്ണം ഇട്ടിട്ടുണ്ട് അത് കായ്ക്കാറായിട്ടില്ല എന്നാണ് തോന്നുന്നത്. പക്ഷേ ഞാൻ നട്ട ഒരു പയർ ചെടിയുടെ ഇല വാടി പോലെ ആയി പോകുന്നുണ്ട് അത് വാട്ടരോഗമാണ്. സ്യൂഡോമോണസ് ചെയ്ത് ചുവട്ടിൽ ഊറ്റിയാൽ അത് രക്ഷപ്പെടാൻ സാധ്യതയുണ്ട്.
@ChilliJasmine Жыл бұрын
ചെടി നട്ടുപിടിപ്പിക്കുമ്പോൾ മുതൽ ഓരോ 15 ദിവസം കൂടുമ്പോഴും പ്സ്യൂഡോമോണാസ് കൊടുക്കണം. അതിനെക്കുറിച്ച് ലാസ്റ്റിട്ട വീഡിയോയിലും പറയുന്നുണ്ടല്ലോ
Cucumber നിറയെ കായ്കൾ ഉണ്ടായി എല്ലാം കൊഴിഞ്ഞു പോയി
@BADUSHA13311 ай бұрын
വയല്ലററ്മുളകിൻറവിതത്തരുമേ
@ChilliJasmine11 ай бұрын
തരാം
@annasandangelsworld87712 ай бұрын
Kai യെല്ലോ കളർ ആവുന്നു കൊഴിയുന്നു
@ChilliJasmine2 ай бұрын
പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്
@ushamuralinarayanan439 Жыл бұрын
Bottle guard നട്ടുപിടി്പിച്ചു..nannayi വന്നു.....ചെറിയ കായ പിടിച്ചു...പെട്ടെന്ന് മഴ പെയ്തു...appol ചെടിയുടെ നടുക് തണ്ട് cheeyan തുടങ്ങി...എല്ലാം പോയി....ഇതിന് എന്താ പ്രതിവിധി.... trichoderma മണ്ണിൽ ചേർത്താൽ മതി എന്നൊരു video kandu.... വേറെ എന്തെങ്കിലും വഴിയുണ്ടോ ഇതിന്
@ChilliJasmine Жыл бұрын
Trichoderma യും pseudomonas ഉം veppin pinnakkum ഒക്കെ നല്ലതാണ്
@abdurahimanak9745 Жыл бұрын
ഇതെന്താ മഴ പെയ്തുചളിയൊന്നും കാണുന്നില്ലല്ലൊ സൂഡോമോണസ് ഒരു ചെടിക്ക് ഒരുലിററര്‍ ഒഴിച്ചുകൊടുക്കണൊ