No video

സാമാന്യബുദ്ധിയാൽ അറിയാനാവാത്ത പ്രപഞ്ചം : Dr. Vaisakhan Thampi

  Рет қаралды 224,042

biju mohan

biju mohan

Күн бұрын

Пікірлер: 792
@balajiraj734
@balajiraj734 4 жыл бұрын
ഇത്രേം intresting ആയിരുന്നു physics എന്നറിഞ്ഞിരുന്നേൽ ഞാൻ അന്നേ അതിനു പോയേനെ .. Thanks for this fantastic class..
@nimalsenna
@nimalsenna 4 жыл бұрын
speech ile rasam alla athu padikkumbol💀
@kollamboy5814
@kollamboy5814 3 жыл бұрын
@@nimalsenna അതേ 😌🤣
@Interestingfactzz77
@Interestingfactzz77 2 жыл бұрын
@@nimalsenna concept clear ആയാൽ പഠിക്കാൻ രസം ആകില്ലേ
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Ishtapettu kazhinjal enthum padikkam
@vishnuvdharshan1261
@vishnuvdharshan1261 Жыл бұрын
@@Interestingfactzz77 concepts parayan simple aa eqn undakubool a vellam kudikum a to z maths arayanam.pinnea pass aava
@aishajohn3658
@aishajohn3658 4 жыл бұрын
ഒരു സാധാരണ മനുഷ്യനും മനസിലാകുന്ന തരത്തിൽ എത്ര simple ആയി explain ചെയ്യുന്നു.
@thanos9372
@thanos9372 4 жыл бұрын
എന്നാലും മതമണ്ടന്മാർക്ക് മനസിലാകില്ല
@Saranyavineesh370
@Saranyavineesh370 4 жыл бұрын
സത്യം
@ajaykhosh3594
@ajaykhosh3594 3 жыл бұрын
ഇവനെ കേട്ടു നിൽക്കുന്നവർ അടിച്ചു കൊല്ലാത്തത് ഭാഗ്യം
@Lifelong-student3
@Lifelong-student3 2 жыл бұрын
ഇതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ ഇല്ലാത്തവർക്കും ഒരു സാധാരണ മത വിശ്വസിക്കും.. ഒറ്റയടിക്ക് മനസിലാവും എന്ന് തോന്നണില്ല..
@sukumarann4720
@sukumarann4720 2 жыл бұрын
24
@Assembling_and_repairing
@Assembling_and_repairing 3 жыл бұрын
തമ്പി സാറിൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട്, ഇത് വേറിട്ടൊരനുഭവമാണ്
@nidhinsnair
@nidhinsnair 4 жыл бұрын
മലയാളിയുടെ സ്വന്തം Neil deGrasse Tyson... ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ...
@sujithsujithks3745
@sujithsujithks3745 Жыл бұрын
😂
@cosmosredshift5445
@cosmosredshift5445 4 жыл бұрын
ഫിസിക്സ് പഠിച്ചവരോട് എന്നും അസൂയ ആണ്....😒
@sruthyks5966
@sruthyks5966 3 жыл бұрын
😅
@vimalraj2966
@vimalraj2966 3 жыл бұрын
Í
@kollamboy5814
@kollamboy5814 3 жыл бұрын
But why
@Lifelong-student3
@Lifelong-student3 2 жыл бұрын
ഒരിക്കലും വേണ്ട ശാസ്ത്രബോധവും ശാസ്ത്ര ജ്ഞാനവും രണ്ടും രണ്ടാണ്..ശാസ്ത്ര ബോധം വളർത്തിയാലേ സയൻസ് ആസ്വദിക്കാൻ പറ്റു
@vishnuvdharshan1261
@vishnuvdharshan1261 Жыл бұрын
Physics 6 kollalayi supply eazhuthunnavarodo.
@bijomutta1234
@bijomutta1234 4 жыл бұрын
Visakhan is awesome! How simple he describes mysterious secrets . Hats off
@nikheeshp3870
@nikheeshp3870 4 жыл бұрын
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ....
@josephkv9326
@josephkv9326 3 жыл бұрын
ഇപ്പോഴും പഠിക്കാം ബ്രോ
@skassociates1613
@skassociates1613 3 жыл бұрын
What he has said is absolutely true. When we learn science in High school, we get biased about things and some pattern will appear in our mind and relate those pattern whenever those terms reappear. For eg we never learn that air is a substance in school classes. Similar is the case with zero or nothingness. People having scientific temper and deep understanding are to be recruited as teachers. Hats off Dr Vaisakhan
@Manu-jw6km
@Manu-jw6km 2 жыл бұрын
ഇത്രയും ഗഹനമായി ചിന്തിക്കാതെ ദൈവം എന്നൊരു ഒറ്റ ഉത്തരം നൽകുമ്പോൾ മതങ്ങളുടെ ജോലി കഴിഞ്ഞു... ശാസ്ത്രം പക്ഷെ ഉത്തരങ്ങൾ തേടിക്കൊണ്ടിരിക്കും.. കൂടുതൽ മെച്ചപ്പെട്ട അറിവുകൾ നേടിക്കൊണ്ടേയിരിക്കും.. 👍🏻
@remasancherayithkkiyl5754
@remasancherayithkkiyl5754 2 жыл бұрын
സാറിന്റെ ക്ലാസിൽ ഇരിക്കാൻ ഭാഗ്യം കിട്ടാത്തത് ജീവിതത്തിലേ ഏറ്റവും വലിയ നഷ്ടമായി പോയി👍👍
@akhilkrishnan6486
@akhilkrishnan6486 3 жыл бұрын
എൻ്റെ അദ്യാപകനും Quantum mechanics പടിക്കുമ്പോൾ അദ്യം പറഞ്ഞത് നിങ്ങളുടെ കോമൺ സെൻസ് ഉപേക്ഷിക്കുക എന്നതാണ്
@alberteinstein2487
@alberteinstein2487 Жыл бұрын
Quantum mechanics പഠിക്കാനുള്ള അദ്യ പടി അതാണ്,😅😅👍
@shabrinashabri3224
@shabrinashabri3224 3 жыл бұрын
Fabulous...keep going...thank u👏🏻👏🏻👏🏻
@mintastalk5163
@mintastalk5163 2 жыл бұрын
പുതിയ ഒരു അറിവ്. വളരെ ഭംഗിയായി അവതരിപ്പിച്ചു. അതും ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിൽ. ഇനി ഇതുപോലെയുള്ള അറിവുകൾ കൂടുതൽ പകരാൻ ഇടവരട്ടെ..ആശംസകൾ
@Vysakhmt999
@Vysakhmt999 3 жыл бұрын
Thank u sir... ഇത്രയും സങ്കീർണ്ണമായ വിഷയത്തെ വളരെ രസകരമായി അവതരിപ്പിച്ചു.
@MohamedMusthafa-bt7zn
@MohamedMusthafa-bt7zn Жыл бұрын
ദൈവത്തിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുകയാണല്ലോ. Intresting subject. Thanks sir❤️
@dylan2758
@dylan2758 Жыл бұрын
അത് താൻ മദ്രസ്സ പൊട്ടാൻ ആയത്കൊണ്ട് തോന്നുന്നത് ആണ്!!
@chuttichannel2020
@chuttichannel2020 11 ай бұрын
ഭൂമിയില്‍ ആകെ 2 ശതമാനം വരുന്ന സ്ഥലത്തേ മനുഷ്യന്‍ ഉള്ളു. അവിടെയാണ് മതവും ദൈവവും ഒക്കെയുള്ളത്.അത് തന്നെ പലരായി വീതിച്ചെടുത്തിരിക്കുന്നു. ഭൂമിക്ക് വെളിയില്‍ എവിടെയും മതവും ഇല്ല മനുഷ്യനും ഇല്ല ദൈവവും ഇല്ല. നമ്മളിനിയും കണ്ടെത്താത്ത പല ഗ്യാപുകളും ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞു. മുന്പ് ഗ്യാപ് ആയിരുന്ന പല ഇടങ്ങളും നാം ദിനം പ്രതി കണ്ടെത്തിക്കൊണ്ടിരിക്കുന്നു. കണ്ടെത്താത്ത ഗ്യാപുകളില്‍ വെറുതെ ദൈവത്തെ തിരുകി വെയ്ക്കേണ്ട. നിങ്ങള്‍ക്ക് വിവരം ഇല്ലെങ്കില്‍ ആ ഗ്യാപില്‍ പോലും ദൈവത്തെക്കൊണ്ട് വെയ്ക്കേണ്ട എന്ന് തന്നെയാണ് പറഞ്ഞത്.
@thaha7959
@thaha7959 11 ай бұрын
ശരിയാ, ഇവരുടെ ഇത് പോലുള്ള മണ്ടത്തരം കേട്ട് ദൈവത്തിൽ കൂടുതൽ അടുക്കാൻ സാധിച്ചു,.. ഇല്ലാത്ത സഥലത്ത് ഇല്ലാത്ത വസ്തു വികസിച്ചു, എന്താ വികസിച്ചത് ഒര് ബിന്ദു, അപ്പോൾ ഈ ബിന്ദു എവിടെയാണ് ഉണ്ടായിരുന്നത്,?
@swapnac2379
@swapnac2379 11 ай бұрын
@@chuttichannel2020😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx 9 ай бұрын
​@@thaha7959ദൈവം എവിടെയാണ് ഉണ്ടായിരുന്നത്?
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 3 жыл бұрын
വിശാഖൻ തമ്പി അവർകൾക്ക് അഭിനന്ദനങ്ങൾ. ജനങ്ങൾക്ക് പഠിക്കാനുള്ള പ്രഭാഷണം.മനുഷ്യൻ പ്രപഞ്ചത്തിൽ ഒന്നുമല്ല, പക്ഷെ, സ്രഷ്ടാവിന്റെ സൃഷ്ടികളിൽ അത്യുൽകൃഷ്ടൻ മനുഷ്യൻ ആണുതാനും. തന്റെ മഹത്വം അറിയാതെ സ്രഷ്ടവിനെതിരെ പ്രവർത്തിക്കുകയാണ് മനുഷ്യരിൽ ഭൂരിപക്ഷവും. Pmh.
@humanlife457
@humanlife457 2 жыл бұрын
സൃഷ്ട്ടാവ് എന്താ വൈശാഖൻ തമ്പിയുടെ മൂക്ക് അങ്ങ് ചെത്തിക്കളയുമോ. സുഹൃത്തേ ബുദ്ധി അല്പം യൂസ് ചെയ്യ് ഏത് കാലഘട്ടത്തിൽ ആണ് നിങ്ങൾ ജീവിക്കുന്നത് എന്ന് ചിന്തിക്ക് പൊട്ട കഥയുമായ വരാതെ.
@investigator1345
@investigator1345 3 жыл бұрын
ഇതുപോലെ സ്കൂളിൽ പഠിക്കുമ്പോൾ മനസിലായെങ്കിൽ... I really like all vedios... കുറേ since based കാര്യങ്ങൾ ആഴത്തിൽ പഠിക്കാൻ തോന്നുന്നു സർ....
@shihabshihabmp5476
@shihabshihabmp5476 2 жыл бұрын
ഉണ്ടാവാൻ ഒരു കാലവും നിൽക്കാന് ഒരു സ്ഥലവും ആവിശ്യമില്ലാത്ത സൃഷ്ട്ടാവായിരിക്കണം ഇതിന്റെ എല്ലാം പിന്നിൽ
@peetermailanolickal4768
@peetermailanolickal4768 2 жыл бұрын
😁😁😁😁😁
@harikk1490
@harikk1490 Жыл бұрын
പിന്നിൽ ഒരാൾ വേണം എന്ന് നിർബന്ധമാണ് എന്നാലേ മതം പറയുന്ന മാമനെ അവിടെ ഇരുത്താൻ പറ്റൂ
@ashiq9792
@ashiq9792 Жыл бұрын
Logically പറഞ്ഞതാണോ..? അതോ മതഗ്രന്ഥത്തിൽ വായിച്ചത് ആണോ..??😁
@nkpedappalkavupadath6620
@nkpedappalkavupadath6620 Жыл бұрын
ചിലർക്ക് ദൈവം എവിടെയും കൊണ്ടിടാൻ പറ്റുന്ന ഒരു തട്ട് കടയാണോ
@josephmathew4926
@josephmathew4926 4 жыл бұрын
CRYSTAL❤❤👌തനി സ്ഫടികം (ആളെപ്പോലെ തന്നെ) പോലെ മനസ്സിലാവും വൈശാഖന്റെ ഓരോ ടോപ്പിക്കും... RCയുടെ വീഡിയോസ് കണ്ടാണ് വൈശാഖാനിലേക്കു എത്തിച്ചേർന്നത്... ഭാഗ്യം..!
@eldhosevarghese9914
@eldhosevarghese9914 4 жыл бұрын
😇
@67466476
@67466476 4 жыл бұрын
Joseph Mathew Same here
@RDx.....RRRRDX
@RDx.....RRRRDX 4 жыл бұрын
Eee RC aranu
@josephmathew4926
@josephmathew4926 4 жыл бұрын
@@RDx.....RRRRDX Ravichandran C. Pulleede oru video maatthram kandu nirtharuthu... orupaadu kaaryangalil thiricharivu undaakum bro...
@errahman363
@errahman363 4 жыл бұрын
Dr Vaishakan, great. That Center of Expansion is the Creator GOD. Quran has given very clear explanation of origin of Nature or Cosmos..
@muddyroad7370
@muddyroad7370 4 жыл бұрын
🙄🙄😬
@madhusakthi123
@madhusakthi123 2 жыл бұрын
ഉപനിഷദ് രഹസ്യങ്ങൾ ഇത്ര ലളിതമായി പറയുന്നത്... അസാധ്യം 👍👍👍👍q🙏🙏
@arunashok7704
@arunashok7704 4 жыл бұрын
നെക്സ്റ്റ് ലെവൽ 💪🏻👏
@thomasjacob3501
@thomasjacob3501 4 жыл бұрын
Got lot of new information and very well explained. Awesome speech Sir. Expecting to see you with an another subject. Thanks a lot.
@sajeevanam6404
@sajeevanam6404 4 жыл бұрын
You all are blessing the world by educating, love you so much sir, Cosmic love
@shahulhameed.m3563
@shahulhameed.m3563 4 жыл бұрын
തമ്പിയണ്ണൻ മുത്താണ്
@mohammedzageer
@mohammedzageer 2 жыл бұрын
ലളിതം സുന്ദരം ഗഹനം ജനകീയം
@missionwithvision38
@missionwithvision38 4 жыл бұрын
Dr, ബിന്ദു അമ്മാവന്റെ മകളാണൊ? Thanks for the outstanding class in the most simplest and most interesting way.
@techgutens3346
@techgutens3346 4 жыл бұрын
എന്റെ ഒരു സംശയമാണ്... പ്രപഞ്ചത്തിൽ ഒരു റഫറൻസ് പോയിന്റ് ഇല്ലെങ്കിൽ പിന്നെ നമ്മൾ എങ്ങനെ, ഏത് പോയിന്റ് അടിസ്ഥാനമാക്കിയാണ് ചൊവ്വായിലേക്കും മറ്റുള്ള ഗ്രഹങ്ങളിലേക്കും സാറ്റലൈറ്റ്കൾ/റോക്കറ്റ്കൾ അയക്കുന്നത് ? അല്ലെങ്കിൽ എങ്ങനെയാണു റോക്കറ്റികളുടെ ദിശ നിർണയിച്ചു ലക്ഷ്യസ്ഥാനത്തു എത്തിക്കുന്നത്.. ??
@fshihab
@fshihab 4 жыл бұрын
nammal nammalk ishtamulla oru reference point upayokikkam. bhoomiye kendrikarichulla bhramanapadhathilekk ethikkaan bhoomiyude centre of mass ref. point aakiyulla spherical coordinate system aanu. athinte pole bhoomiyude north pole um, principal direction vernal equinox (Aries first point) ilekkaanu mattu grahangal ilekk pokumbol avaye kendrikerichulla vere oru reference point kodukkum.
@fshihab
@fshihab 4 жыл бұрын
rocketukal disha nirnayikkunnath star sensor vazhiyaanu. camera upayokich nakshatrangalude position nokki current orientation nirnayikkaam. position/velocity kittanamenkil doppler radar enna technology use cheyyanam.
@randomfun6526
@randomfun6526 4 жыл бұрын
Everything is relative in the physical world, so we can take a point at once and consider it the center of the universe.
@mmnissar786
@mmnissar786 4 жыл бұрын
നോർത്ത് പോളിൽ എത്തുമ്പോൾ കോമ്പ്‌സ് നീഡിൽ വീണ്ടും നോർത്തിലേക്ക് അതായത് പഴയ സൗത്ത് പൊളിലേക്ക് തന്നേ നിൽക്കുമെന്നാണ് കരുതിയത്. ഭൂമി ഒരു ഗ്ലോബ് രൂപത്തിൽ ആയത്കൊണ്ട് അങ്ങനെയല്ലേ ശെരിക്കും വരേണ്ടത്? 🌍🔝
@s__231
@s__231 Жыл бұрын
നമ്മൾ ഈശ്വരനെ തേടി അലയുന്നു'. പക്ഷേ നമ്മൾ ഈശ്വരനിൽ ആണ് ജീവിക്കുന്നത് എന്നു പറയുന്നത്. ഞാൻ ഒന്ന് ഉപമിച്ച് നോക്കിയതാ
@varghesepo3593
@varghesepo3593 2 жыл бұрын
ഈ കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയാതെയോ അറിഞ്ഞിട്ട് മറച്ചവെച്ചിട്ടാണ് പ്രപഞ്ചം സൃഷ്ടിച്ചത് ദൈവത്തിൽ ആരോപിയ്ക്കുന്നത്. വളരെ എളുപ്പത്തിൽ കാര്യം കഴിഞ്ഞു.
@RajeshRajesh-gv6bj
@RajeshRajesh-gv6bj 3 жыл бұрын
Ningalude prapanjathe kurichulla vivaranam valare valuthanu
@avadooth5295
@avadooth5295 4 жыл бұрын
ആ പ്രപഞ്ചത്തിന് വെളിയിൽ ഉള്ള സാധനം ആണ് ദൈവം എന്ന് മതവാദികൾ പറയും തമ്പി......
@ghost-if2zp
@ghost-if2zp 2 жыл бұрын
പ്രപഞ്ചത്തിന് വെളി ഇല്ല മോനെ
@rafeekkpr
@rafeekkpr 4 жыл бұрын
Aahaaa 🎶 Kilipoooyi 🎶🎵
@ThyagElias
@ThyagElias 4 жыл бұрын
Like 290.. ബിഗ്‌ബാംഗും കുറെ പൊട്ടിത്തെറികളും പോലെ അടിപൊളി ആയി 😁😁😁
@denvorsden7903
@denvorsden7903 4 жыл бұрын
Thanks of the video.
@RajeshRajesh-gv6bj
@RajeshRajesh-gv6bj 3 жыл бұрын
Eniyum ningalo ninnum orupadu pradheeshikunnu
@paulosepv4366
@paulosepv4366 4 жыл бұрын
ചക്കമുളഞ്ഞിയിൽ തലയല്ലേ തലച്ചോർ കഴുകിയ അവസ്ഥയിലായി, ഈ പ്രഭാഷണം കെട്ടുകഴിഞ്ഞപ്പോൾ
@Lifelong-student3
@Lifelong-student3 2 жыл бұрын
എന്നയത്തെയും പോലെ 💖
@jinsmanavalan
@jinsmanavalan 4 жыл бұрын
Hi Dr. Vaisakhan Thampi....could you please have a (or more) session in detail about Quantum Mechanics, Double slit experiment,Wave function,Quantum fluctuations etc please?
@akhilsathyanandan146
@akhilsathyanandan146 4 жыл бұрын
വേഗതയാണ് ലോകത്തിലെ ഏറ്റവും വലിയ വെല്ലു വിളി 🔥 quote 💪
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
വൈശാഖാൻ സാർ ഇഷ്ടം ❤️❤️❤️❤️💐💐💐💐
@sahadhaneef272
@sahadhaneef272 4 жыл бұрын
ആഹാ..ഒരു ക്രിസ്റ്റഫർ നോളൻ പടം കണ്ട പോലുണ്ടായിരുന്നു.
@navaspsheriff4887
@navaspsheriff4887 2 жыл бұрын
ഈ പ്രബഞ്ചത്തിലെ ഒരു ബാക്ടീരിയ മാത്രം ആണ് മനുഷ്യൻ
@umarabdulla1972
@umarabdulla1972 4 жыл бұрын
ഞങ്ങൾ അഥവാ മുസ്ലിംകൾ ആദ്യമായി പറയുന്നതും വിശ്വസിക്കുന്നതും നത്തിംഗ് എന്നാണ് ,ലാ, എന്ന അറബി പദത്തിനർത്ഥം ഇല്ല എന്നാണ് ഒന്നും തന്നെയില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഞങ്ങൾ ശേഷമുള്ള വാക്കായ ,ഇലാഹ ഇല്ലല്ലാഹ്, (അല്ലാഹു മാത്രമേ ഉള്ളൂ എന്ന് പറയുക ) അഥവാ ദൈവമല്ലാതെ മറ്റൊന്നില്ല എന്ന ബോധ്യത്തിൻ്റെ ആകെത്തുകയാണ് ഈ പദം പ്രപഞ്ചസൃഷ്ടിപ്പ് നടത്തിയതും സമയവും സ്ഥലവും അണ്ഡകടാഹങ്ങളെല്ലാം എല്ലാമെല്ലാം സൃഷ്ടിച്ച നാഥനാണവൻ വൈശാഖൻ തമ്പീ നിങ്ങൾ കൂടുതൽ നേരം പറയാതെ ഒരൽപം ചിന്തിക്കൂ സൃഷ്ഠാവിനെ അറിയാം നേർവഴിയിലെത്തിയേക്കാം ആശംസകൾ
@shamsudheenkoyaparambil7469
@shamsudheenkoyaparambil7469 4 жыл бұрын
Mr നിങ്ങൾ പറയുന്നത് 100%ശരിയാണ് മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇസ്ലാം വിശ്വസിക്കുന്ന അല്ലാഹു വും പ്രബന്ജവും ഇങ്ങിനെയാണ് താങ്കൾ ഇസ്ലാമിനെ പറ്റി പഠിക്കണം
@jijogs8175
@jijogs8175 4 жыл бұрын
Presentation 😍 pwoli sanam
@harithefightlover4677
@harithefightlover4677 4 жыл бұрын
Tharkkutharamo🤣🤣..very interesting speech👌
@SUNILKUMAR-qt2rf
@SUNILKUMAR-qt2rf 4 жыл бұрын
Vow! what to say, edge of the universe, universe expanding to where (is it to already existing space?), the more I jump into it the more perplexing it becomes
@muddyroad7370
@muddyroad7370 4 жыл бұрын
There is no edge to the universe
@HappyWorldMalayalam
@HappyWorldMalayalam 4 жыл бұрын
ഓരോ കാര്യങ്ങളിലും ഇല്ല ഇല്ല എന്ന് തറപ്പിച്ചു പറയാതെ ... മനുഷ്യന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് പറയു .. നമ്മുക്ക് കണ്ടെത്താൻ ഇനിയും കഴിയാത്ത കാര്യങ്ങൾ നിങ്ങൾ പറഞ്ഞതിൽ തന്നെ ഒരുപാടുണ്ട് .. അത് സമ്മതിച്ചു തരാൻ ഉള്ള മനസ്സ് കാണിക്കു
@digimacind5793
@digimacind5793 4 жыл бұрын
അര നൂറ്റാണ്ട് മുമ്പ് വയര്‍ ഇല്ലാതെ ലോകത്തിന്‍റെ ഇത് ഭാഗത്തെ ആളുമായും സംസാരിക്കാന്‍ കഴിയും എന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നോ .. ഇന്ന് നമ്മള്‍ കണ്ട് കൊണ്ട് നേരിട്ട് സംസാരിക്കുന്നു .. ഒരു നൂറ്റാണ്ട് പോലും തികയും മുമ്പേ നമ്മുടെ ധാരണ കളെ തച്ചു ടച്ചു ... കണ്ടെത്താത്തത് ഇല്ല എന്നല്ല പറയേണ്ടത് .. അതേ പറ്റി അറിയില്ല എന്നതാണ് പറയേണ്ടത്
@HappyWorldMalayalam
@HappyWorldMalayalam 4 жыл бұрын
@@digimacind5793അതെ
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Adutha thalamura kandupidikunnath nammalku swapnampolum kaanaanpattathathaanu.
@priyanlal666
@priyanlal666 4 жыл бұрын
All about the universe science only know about 0.00000000000001 % and the atheist say there is nothing with out science 🤣🤣 പാവം തോന്നും 🤣🤣 ഈ science ഇല്ലേലും പ്രെപഞ്ചം കാണും 🤣🤣
@anoopkvpoduval
@anoopkvpoduval 4 жыл бұрын
@@priyanlal666 When did atheists say that?
@RajeshRajesh-gv6bj
@RajeshRajesh-gv6bj 3 жыл бұрын
Thankyou brooooo
@Rainy.days7
@Rainy.days7 4 жыл бұрын
Cosmic egg explosion ആണ് big bang science അതിനെ expansion ആക്കി മാറ്റാനുള്ള വ്യഗ്രതയാണ് ബായിയിൽ കാണുന്നത്. Milky way മാത്രമാണ് നമ്മുടെ ലോകം അതിലേക്ക് ശാസ്ത്രം വീണ്ടും പോകേണ്ടി വരും.
@edamullasudhakaran7876
@edamullasudhakaran7876 11 ай бұрын
Science is ever changing subject. Even in 16th century there was science
@pluto9963
@pluto9963 4 жыл бұрын
ഇവിടെ രജിത് ഫാൻസ്‌ വരില്ലാന്ന് വിചാരിക്കുന്നു.
@xackman2407
@xackman2407 4 жыл бұрын
രജിത്അണ്ണൻ കി ജയ്
@bindhumurali3571
@bindhumurali3571 4 жыл бұрын
തീർച്ചയായും വരില്ല.. ഉറപ്പാണ്.. 😆
@josejoby
@josejoby 4 жыл бұрын
മോനെ ജീൻസ് ഇതു ജോർജ്ജ് ചേട്ടൻ ഉണ്ടാക്കിയ ചാനൽ അല്ലാ നി ചുമ്മാ ഓരോന്നു വിചാരിക്കാൻ നിക്കേണ്ട സോദം ആയിട്ടു ഒരു ചാനൽ ഉണ്ടാകിട്ടു വിചാരിച്ചാൽ മതി
@kcrahman
@kcrahman 4 жыл бұрын
Mandan mararude rajavu😊
@funnytvglobe
@funnytvglobe 4 жыл бұрын
രയിത്തണ്ണൻ ഉ(മ) യിർ.....
@girishc.s7788
@girishc.s7788 10 ай бұрын
comic sense is wonderful
@RationalThinker.Kerala
@RationalThinker.Kerala 4 жыл бұрын
Great Vaishakan
@nidhinvenu5121
@nidhinvenu5121 4 жыл бұрын
കൊള്ളാം pwoli സാധനം
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
അവസാനം ഇല്ല എന്ന് പറഞ്ഞാൽ തുടക്കവും ഇല്ല എന്നാണോ ഒരു ബിന്ദുവിൽ നിന്നുംവികസിച്ചു ഈ അനന്തമായ പ്രപഞ്ചം ഉണ്ടായി ഒന്നിനും ഒരു വ്യക്തതപോരാ ഈ മഹാ പ്രപഞ്ചം ആർക്കും ഉണ്ടാക്കാനും ഒക്കില്ല നടക്കില്ല ആശാനെ വിട്ടേക്കാം.... 😷😷😷😷താങ്ക്സ് വൈശാഖൻ
@afsal88
@afsal88 4 жыл бұрын
തുടക്കവും അവസാനവും ഒക്കെ നമ്മുടെ common sense പറഞ്ഞു തരുന്ന concepts മാത്രമാണ്. കാരണം നമ്മൾ സാധാരണ ഇടപെടുന്ന കാര്യങ്ങൾക്കെല്ലാം സ്ഥലകാല പരിമിതികൾ ഉണ്ട്. അതുകൊണ്ട് എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവും സങ്കൽപ്പിക്കാൻ നമുക്ക് കഴിയും. പക്ഷെ ഈ പ്രപഞ്ചത്തെ കുറിച്ച് നമ്മുടെ പരിമിതമായ common sense കൊണ്ട് ചിന്തിക്കുമ്പോൾ അതിന് ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്ന് പ്രഥമ ദൃഷ്ട്യാ നാം വിചാരിക്കും. പക്ഷെ അതിനുള്ള തെളിവുകൾ ഇല്ല താനും
@muddyroad7370
@muddyroad7370 4 жыл бұрын
Afsal Basheer പ്രപഞ്ചത്തിനു ഒരു തുടക്കവും ഒടുക്കവും ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് പറയുന്നതും നമ്മുടെ ഒരു സങ്കൽപം ആണ് അപ്പോൾ തങ്ങൾക്കെങ്ങനെ അതില്ല എന്ന് പറയാൻ കഴിയുന്നു
@afsal88
@afsal88 4 жыл бұрын
@@muddyroad7370 അതിനുള്ള തെളിവില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇല്ല എന്നല്ല.
@muddyroad7370
@muddyroad7370 4 жыл бұрын
Afsal Basheer അപ്പോൾ ഇല്ല എന്നതിനും തെളിവില്ല ..
@afsal88
@afsal88 4 жыл бұрын
@@muddyroad7370 ഇല്ല. നമ്മുടെ common sense മാത്രം വെച്ച് പ്രപഞ്ചത്തെ വിലയിരുത്താൻ ബുദ്ധിമുട്ടാണ്. വ്യക്തമായ തെളിവുകൾ വേണ്ടി വരും. നമ്മുടെ സാധാരണ ജീവിതത്തിൽ ആകട്ടെ എല്ലാ കാര്യങ്ങൾക്കും ഒരു തുടക്കവും ഒടുക്കവും ഉള്ളതായി നാം ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പ്രപഞ്ചത്തെ സംബന്ധിച്ച് ആ ചിന്ത ശരിയാവണമെന്നില്ല എന്നാണ് ഞാൻ പറഞ്ഞത്.
@vishnugreen5312
@vishnugreen5312 3 жыл бұрын
ഫിസിക്സിൽ space ന്റെ പ്രാധാന്യം എന്താണ്? രണ്ടു വസ്തുക്കൾകിടയിലെ അകലം എന്നതിന് അപ്പുറം spaceന് എന്ത് പ്രധാന്യമാണ് ഉള്ളത്?
@muhammadmusthafa7667
@muhammadmusthafa7667 3 жыл бұрын
Space is like a rubber sheet To know More: watch Einstein's general theory off relativity
@vishnuks4930
@vishnuks4930 4 жыл бұрын
വേറെ ലെവൽ ഇതിലും സിമ്പിൾ ആയി ഇക്കാര്യം പറഞ്ഞുകൊടുക്കാൻ സാധിക്കില്ല. ചെറുപ്പം മുതലേ കുട്ടികളിൽ ഘട്ടം ഘട്ടമായി ഇത്തരം വിഷയങ്ങളിൽ ചിന്ത ഉണ്ടാക്കണം അത് യാഥാർഥ്യവും അല്ലാത്തതും ആയ കാര്യങ്ങൾ പെട്ടെന്ന് തീരുമാനം എടുക്കാൻ അവരെ സഹായിക്കും. നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റത്തിൽ രാഷ്ട്രീയം വല്ലാതെ കുത്തിത്തിരുകിയിട്ടുണ്ട് ഉദാഹരണം ബ്രിറ്റീഷിക്കാർക്കും, പോർച്ചുഗീസുകാർക്കും മുൻപ് കൂടിവന്നാൽ ഹാരപ്പവരെ ചിന്തപോകുംകുറച്ച് പ്രായമായാൽ പിന്നെ ഹാരപ്പ മറ്റൊരു രാജ്യത്തായി ആയി അപ്പോൾ തുറന്ന മനസോടെ അതിനെ ചിന്തിക്കാൻ ലിമിറ്റ് ഇടും ഇതുപോലെ വിദ്യാർത്ഥികൾക്ക് സ്വയം വിഷയങ്ങൾ കണ്ടെത്തി പ്രപഞ്ചത്തെ ലോകത്തെ അറിയാൻ ഉള്ള അവസരം ആണ് അവർക്കു ഉണ്ടാകേണ്ടത്.താങ്കൾ കൂടുതൽ അറിവിന്‌ പകർന്നുനല്കിയതിനു നന്ദി 😍
@danishrahman8632
@danishrahman8632 4 жыл бұрын
first comment after the first comment!!!🌏
@sus-be5cv
@sus-be5cv 4 жыл бұрын
🤪🤪
@Stoic2636
@Stoic2636 4 жыл бұрын
Ada mwooneeeeee😁😍
@lllimo1960
@lllimo1960 4 жыл бұрын
Nee pakaram veettukayanallee
@thanos9372
@thanos9372 4 жыл бұрын
ബുദ്ധിമാനേ
@sivajisivaram2013
@sivajisivaram2013 4 жыл бұрын
Waiting for more Vaisakhan thampi Videos.
@techteam565
@techteam565 2 жыл бұрын
നമ്മുടെ ചിന്തകൾ നിക്കുന്നിടത്ത് ദൈവമാണ്. അത്രയേ മനസ്സിലാകൂ..
@saneerms369
@saneerms369 3 жыл бұрын
Amazing
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Ente ponnu visakhan Chetta, ente Amma BSc physics kazhinju job kitunilla kandapo nursing poyi joli nediya alanu. Ipozhum guruvayoorappan nammale rakshikum ennu chinthikuna bhudhi ayitullu.
@NayanaPKumar
@NayanaPKumar 4 жыл бұрын
Njn enth kond ingane ayinn ee video kandapol Manasilaayi...
@moncyvarghesek
@moncyvarghesek 4 жыл бұрын
What a wonderful explanation ❤️👍
@P.Shabeebudheen
@P.Shabeebudheen Жыл бұрын
ദൈവമില്ല എന്ന് പരിമിതമായ അറിവ് വെച്ച് വാദിക്കുവാനുള്ള മനുഷ്യൻറെ ഓരോ പെടാപാട്
@harikk1490
@harikk1490 Жыл бұрын
മറ്റേത് അന്ധമായിട്ടങ്ങ് വിശ്വസിച്ചാൽ മതി
@Krishna-gl7hq
@Krishna-gl7hq 4 жыл бұрын
Sir, എന്താണ് maranam
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@francisambrose9627
@francisambrose9627 4 жыл бұрын
You are a great teacher as I told before!
@arund1054
@arund1054 4 жыл бұрын
Good one. Thank you. 2 doubts 1. Universe expand cheyunnu ennu paranju. So whole things in the universe expanding in same speed or not 2. Universe expand cheyunnu in all directions. If Opposite nadakkuvanenkil (means churunguvanenkil) enthayirikkum result. And what will be the shape
@joelthevarmadomphotography6409
@joelthevarmadomphotography6409 3 жыл бұрын
Ingerade fan aayillenkile albhutham olluu.... DVS uyirr🔥❤️
@allinoneenjoyment7349
@allinoneenjoyment7349 3 жыл бұрын
Oru rakshayum illatto pwoliyanu🥰😎
@manzoornk8730
@manzoornk8730 4 жыл бұрын
I hered that there is a possibility for multivers
@chiefengineer7950
@chiefengineer7950 3 жыл бұрын
ദൈവത്തിന്റെ സൃഷ്ടി എത്ര മനോഹരം!
@nkpedappalkavupadath6620
@nkpedappalkavupadath6620 Жыл бұрын
ദൈവം എന്നത് ഒരു തട്ട് കടയാണോ എല്ലാ യിടത്തും കൊണ്ടിടാൻ
@chiefengineer7950
@chiefengineer7950 Жыл бұрын
@@nkpedappalkavupadath6620 എവിടാ കൊണ്ടിട്ടെ?
@ajithap2692
@ajithap2692 4 жыл бұрын
WONDERFUL TALK......ONE FEELS TO LISTEN...CONGRATULATIONS...!!!!!
@afsalmohamed5960
@afsalmohamed5960 4 жыл бұрын
യുക്തിവാദികൾക്ക് സമർപ്പികുന്നു
@hassimnaseef
@hassimnaseef 4 жыл бұрын
ലോകം ഉണ്ടാക്കി കസേരയിൽ ഇരുന്നു എന്നൊക്കെ നമ്മൾ വിശ്വസിക്കണമായിരിക്കും
@francisd6314
@francisd6314 2 жыл бұрын
ഹലോ.പ്രബഞ്ചത്തെഅറിയാൻഅല്പംദൈവഭയംഉണ്ടായാൽമതി...
@nibinvenugopal5361
@nibinvenugopal5361 2 жыл бұрын
Dr. Vaisakan.. One of the best
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 Жыл бұрын
Love you 💖💖
@Mishkkin
@Mishkkin 4 жыл бұрын
Super 👍
@mohanan53
@mohanan53 Жыл бұрын
പ്രപഞ്ചം ഒരു ദ്രാവാകാം പോലെയാണ് മാറ്റർ ചെല്ലുമ്പോൾ അതു മാറി കൊടുക്കുകയാണ് ചെയ്യുന്നത് വെള്ളത്തിൽ ഇറങ്ങി നിൽകുമ്പോൾ അതു മാറി തരുന്നതുപോലെ
@rajapuduvath0
@rajapuduvath0 4 жыл бұрын
I accept what u say about time If there is no physicality there is no time . No physical means no space Time can only calculate from a movement from A to B . There is no 1st needle in time only second needle
@hashwinp8386
@hashwinp8386 4 жыл бұрын
Athalla mone spacetime nnu paranjal ....ninde logic il pedunna item alla ...
@rajapuduvath0
@rajapuduvath0 4 жыл бұрын
@@hashwinp8386 ena tintu mone ninde logic onu tallu kelkate
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
We are 3 dimensional thats why universe is so big.. For n th dimension capable enity universe is like an earth only
@ssamuel6933
@ssamuel6933 3 жыл бұрын
👍👍
@alict435
@alict435 Жыл бұрын
മനുഷ്യൻ ദുർബലനായി സൃഷ്ടിക്കപ്പെട്ടു - വിശുദ്ധ ഖുർആൻ 👍
@mohammedajmal2686
@mohammedajmal2686 Жыл бұрын
എന്റെ സ്ട്രിസ്റ്റിയിൽ ഏറ്റവും ഉത്തമം ആയത് മനുഷ്യൻ ആണ് 😊 അപ്പോ ഇതോ
@logicalanswers1559
@logicalanswers1559 Жыл бұрын
@@mohammedajmal2686 എന്റെ ശ്രീഷ്ഷ്ടികളിൽ ഏറ്റവും ഉത്തമനായ മനുഷ്യനെ ഞാൻ ദുർബലനായി സൃഷ്ടിച്ചു
@Peacefulsoul9056
@Peacefulsoul9056 Жыл бұрын
​@@logicalanswers1559😂😂😂
@cricketnewsworld2784
@cricketnewsworld2784 Жыл бұрын
😂😂😂😂😂😂😂😂😂😂😂
@truepotential206
@truepotential206 Жыл бұрын
"I had no need for that hypothesis"
@manojkumar-fl1wk
@manojkumar-fl1wk 4 жыл бұрын
വളരെ നല്ല അവതരണം. അപ്പോ രണ്ടു സംശയം, തുടക്കത്തില്‍ ഉണ്ടായ ബിന്ദുവിന്റെ വലിപ്പം എത്ര കാണും?, വൈശാഖന്‍ സർ കാണുന്ന നീല നിറവും ഞാൻ കാണുന്ന നീല നിറവും ഒന്നാണെന്ന് തെളിയിക്കാന്‍ പറ്റുമോ?
@parkashparkash2677
@parkashparkash2677 4 жыл бұрын
ഒരു രക്ഷയുമില്ല സാർ സൂപ്പർ
@mariammajohn9438
@mariammajohn9438 3 жыл бұрын
I know his intelligence. God Blessed.
@mariammajohn9438
@mariammajohn9438 3 жыл бұрын
Helium
@mariammajohn9438
@mariammajohn9438 3 жыл бұрын
Before Bigbang
@mariammajohn9438
@mariammajohn9438 3 жыл бұрын
Chakra to kanyakumari.
@adhiyarmadam
@adhiyarmadam Ай бұрын
ആദ്യം ലൈക്ക് പിന്നെയാ watching
@naseeb.shalimar
@naseeb.shalimar 4 жыл бұрын
The question is "why you need a START(big bang)"?? Why not there be NO start? Why the statesquo not maintained.. but big bang happened, time ticked... the core question still rest there !! The question rest there still even when we can't say "NO BEFORE" as time was not generated.. But we know now that the status today and status before at big bang is different, so statusquo was not maintained as space-time ticks.. so the Core question is why you need a big bang to happen like it till today? !! This is the basic question of existence?
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
ഭഗവാൻ മാത്രമാണ് നമ്മൾ കേന്ദ്രീകരിച്ചു ചിന്ദിക്കേണ്ട വിഷയം നമ്മൾ നിസ്സാരൻമാർ ഇതു ചിന്ദിക്കാൻ പോലും നമുക്ക് അർഹത ഇല്ല
@xenoninfocom8011
@xenoninfocom8011 Жыл бұрын
Great
@bharathbeenhere
@bharathbeenhere 3 жыл бұрын
മനുഷ്യരുടെ ചിന്തകളുടെ പരിമിതിയാണ് അല്ലെങ്കിൽ അറിവില്ലായാണ് ദൈവ വിശ്വാസം...!!
@chinthujames8817
@chinthujames8817 4 жыл бұрын
Sir, any chance you can explain the movie Interstellar ? Do you feel that makes sense ? Thanks, CJ
@sreekumarpai6665
@sreekumarpai6665 4 жыл бұрын
Interesting description.colour can be from Asian paints.
@anvarhaikkal3131
@anvarhaikkal3131 4 жыл бұрын
ബിഗ് bang ന് മുന്‍പ് എന്ത് എന്നുള്ള ചോദ്യത്തെ എന്തിനാണ് നിരുത്സാഹപ്പെടുത്തുന്നത്. അത് യുക്തിഭദ്രമായ ഒരു ചോദ്യമാണ്. ശാസ്ത്രം വളർന്നുകൊണ്ടേ ഇരിക്കുകയാണല്ലോ.
@jickymr
@jickymr 4 жыл бұрын
religion daivathilum science big bang ilum idichu nilkkunnu.athanne karanam
@gireeshbabu133
@gireeshbabu133 3 жыл бұрын
Absolutely correct.before big bang എന്ന് ചിന്തിക്കുന്നത് ? എവിടേക്കാണ് എക്സ്പേൻഷൻസ്? തുടങ്ങി സ്വതന്ത്ര ചിന്തകളെ " ഈ രീതിയിൽ "മനസിലാക്കണം എന്ന വാശിയിൽ ഈ ആൾക്കാർ എത്തുന്നതു തന്നെ ഇവരുടെ പരിമിതിയാണ്
@gireeshbabu133
@gireeshbabu133 3 жыл бұрын
പഴയ കാലത്ത് ദൈവത്തെ മനസിലാക്കാൻ പഠിപ്പിക്കുന്ന രീതിയിൽ തമ്പി " ഇങ്ങനെ മനസിലാക്കണം" Like കാര്യങ്ങൾ പറയുന്നു. അപ്പോൾ MR തമ്പിയും ദൈവശാസ്ത്രം പഠിപ്പിക്കുന്നവരും ഒരേ തരത്തിൽ തന്നെ നിഷ്കർഷ ബുദ്ധിയോടെ പറയുന്നതായി കാണാം .( നിങ്ങളുടെ ബ്രയിൽ ഈ രീതിയിൽ ചിന്തിക്കുന്നതു കൊണ്ടാണ് "സമയം " സ്ഥലം " തുടങ്ങിയ ചിന്തകളുണ്ടാകുന്നതെന്ന് തമ്പി മനസിലാക്കാൻ (മനസിലാക്കി തരാൻ fix ചെയ്യാൻ ശ്രമിക്കുന്നു) ഇതെന്തു യുക്തിയാണ് ഫിസിക്സ് മാഷെ.M Sc ഫിസിക്ക്സ് നിങ്ങൾ പഠിച്ചിരിക്കാം ,കൂടാതെ ഇതിൽ Phd യും എടുത്തിരിക്കാം .അത് വച്ച് തമ്പി പറയുന്നത് ( ചിന്തിച്ച് ഉറപ്പാക്കിയത് ) നിങ്ങൾ ഇങ്ങനെ മനസിലാക്കണം എന്ന് എന്തിന് പരിമിതപെടുത്തണം.
@abhishmohan3695
@abhishmohan3695 3 жыл бұрын
Good question, but what I feel is If you go before Big Bang then that question will never end.. what before that? , like the Hedonian treadmill The very logic will come to its limitation that it will have to stop at that, saying causality will not apply before this!!! It’s not unknown but unknowable Logic and intellect as he says has a limitation, it being a part of the whole can never know the whole You can just push the question one step farther that’s all…
@nazeelav4229
@nazeelav4229 4 жыл бұрын
മനുഷ്യനും അവന്റെ സാമാന്യ ബുദ്ധിയും എന്നത് പ്രപഞ്ചം ഉണ്ടായിക്കഴിന്ന് അതു പലതും ആയി രൂപപ്പെട്ട കൂട്ടത്തിൽ ഉണ്ടായ ഒരു ബൈ പ്രൊഡകട് മാത്രം അല്ലേ...അപ്പോൾ അങ്ങിനെ പ്രപഞ്ചത്തിന്റെ ഒരു വളരെ ചെറിയ പ്രോജെക്ഷൻ മാത്രം ആയ ഈ സാമാന്യ ബുദ്ധിയുടെ ലോജിക് വെച്ചു അതിനു മുമ്പുണ്ടായ കാര്യങ്ങളെ അന്വേഷിക്കാൻ പോയി എന്തേലും തുമ്പുണ്ടാക്കാം എന്നു വിചാരിക്കുന്നത് തന്നെ ആ സാമാന്യ ബുദ്ധിയുടെ ലോജികിൽ തെറ്റാണെന്നു തോന്നുന്നില്ലേ....ല്ലേ..!!!😇😇😇
@akhilmm9852
@akhilmm9852 4 жыл бұрын
പുള്ളി എല്ലാ വീഡിയോ കാണും കുറച്ചു കണ്ടു കഴിയുമ്പോൾ എന്ററ് കിളി പോകും
@mollygeorge1825
@mollygeorge1825 4 жыл бұрын
Yes, watch it couple more times.
@nivilr_9794
@nivilr_9794 4 жыл бұрын
singularity വീരന്മാരെ പൊളിച്ചടുക്കി 😀😀😀
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН