സാമൂതിരിയെ ഞെട്ടിച്ച തച്ചോളി ഒതേനൻ | Thacholi othenan history |zamorin vs othenan| malayalam| PT -4

  Рет қаралды 19,795

Peek Into Past

Peek Into Past

Күн бұрын

മലബാറിലെ പ്രസിദ്ധമായ വടക്കൻ പാട്ടുകളിൽ പറയുന്ന തച്ചോളി ഒതേനൻ്റെ ജീവ ചരിത്രമാണ് ഈ ഭാഗത്തിലൂടെ പറയുന്നത്...
In this video we talk about the history of thacholi othenan .. Thacholi othenan and kozhikode zamorin history
.
history of Thacholi Othenan, a skilled warrior from the royal family of Manikoth Kovilakom,
.
#thacholiothenan #othenan #vadakkanpattukal #vadakara #lokanarkaav #keralahistory #historymalayalam #peekintopast
.
nb : some images are used for illustration purpose !
.
.
.
In this video we talk about|| history of warrior class of malabar || thacholi othenan || vadakara || mathiloor gurukkal || ankam vett history || lokanar kav history || ankam kurikkal || vadakkan pattukal history || when thacholi othenan went to meet kozhikode zamorin ||

Пікірлер: 111
@Worldvision339
@Worldvision339 2 ай бұрын
Payyamballi chanthuvinte full story koodi cheyyumo?
@IBNair9
@IBNair9 2 ай бұрын
അതി ഗംഭീരം ചരിത്റവും വിവരണവും..എത്റയോ വീരയോദ്ധാക്കളുണ്ടായിട്ടും നാട്ട്രാജാക്ക൯മാ൪ക്ക് വേണ്ടി തമ്മില് തല്ലി നശിച്ചുപോയതിനു പകരം ഇവ൪ ഒരുമിച്ചു നിന്നിരുന്നെംകില് ടിപ്പു പോയിട്ട് ബ്റിട്ടീഷുകാ൪ പോലും ഇവ൪ക്കു മു൯പില് മുട്ടു കുത്തിയേനേ
@kgrakeshkurup6641
@kgrakeshkurup6641 2 ай бұрын
⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔ ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.! ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...! തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക ) www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/ ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ - അറുമുഖൻ പിള്ള : 1729 - 1736 നാണു പിള്ള : 1736 - 1737 അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763 ചെമ്പകരാമൻ പിള്ള : 1780 - 1782 കൃഷ്ണൻ തമ്പി : 1788 - 1789 രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798 വേലുത്തമ്പി ദളവ : 1799 - 1809 ഉമ്മിണി തമ്പി : 1809 - 1811 ദേവൻ പത്മനാഭ മേനോൻ : 1814 - 1814 ശങ്കുപ്പിള്ള : 1815 - 1815 രാമൻ മേനോൻ : 1815 - 1817 എം. കൃഷ്ണൻ നായർ : 1914 - 1920 പി ജി എൻ ഉണ്ണിത്താൻ : 1947 - 1948 NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade ) മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.! തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.! 🌹🌹🌹 കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ ) കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹 മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.! തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.! കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ ) പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.! സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്. പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക. തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....! ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.! facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e
@sumeshk4884
@sumeshk4884 2 ай бұрын
തിയ്യ വിഭാഗക്കാരനാണ് ഒതേനൻ
@ചരിത്രാന്വേഷികൾ
@ചരിത്രാന്വേഷികൾ 2 ай бұрын
​@@sumeshk4884 തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം. 1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158) തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.! 2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.! തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!
@Kalkki626
@Kalkki626 21 күн бұрын
​@@sumeshk4884നാണമില്ലേ നിങ്ങൾക്ക്... തച്ചോളി maanikkoth othenakkurupp.. പടക്കുറുപ്പ് ആയിരുന്നു നായർ സബ് കാസ്റ്റ്.. ഞാനും ഈ cast ആണ്.. വേറെ ഒരു ജീതിയിൽ പെട്ടവരും നിങ്ങൾ തിയ്യരെപ്പോലെ /ഈഴവരെപ്പോലെ മറ്റൊരു കാസ്റ്റന്റെ വീര ചരിത്രം അടിച്ചു മാറ്റാൻ ശ്രമിക്കാറില്ല.. 🤮🤮🤮നാണംകെട്ട വർഗം
@nagakshthriya9046
@nagakshthriya9046 2 ай бұрын
തച്ചോളി ഒതേനകുറുപ്പ് ഒരു നായർ ധീരയോദ്ധാവ്.! ❤ ⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ - തച്ചോളി ഒതേന കുറുപ്പ്.! 🔥 തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.! #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.! ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.! ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.! ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.! 🥀 കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.! ⚔⚘ NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!
@missnambiar2057
@missnambiar2057 2 ай бұрын
samoothiriyum nair annu. eradi nair
@abhilashgopalakrishnapilla6819
@abhilashgopalakrishnapilla6819 2 ай бұрын
അതിൽ ആർക്കും സംശയം വേണ്ട 😊
@rajasekharsinha
@rajasekharsinha 2 ай бұрын
ശൂദ്ര കുറുപ്. യഥാർത്ഥ manikkoth തിയ്യർ ആണ്‌
@kgrakeshkurup6641
@kgrakeshkurup6641 2 ай бұрын
@@nagakshthriya9046 തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം. 1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158) തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.! 2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.! തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!
@PramodKumar-o4l2w
@PramodKumar-o4l2w 2 ай бұрын
തെറ്റ് കളരിയോദ്ധാവിനെ കുറുപ്പ് എന്നും നാമകരണം he is theeya
@vaisakhrg5232
@vaisakhrg5232 2 ай бұрын
പാലാട്ട് കോമനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙂
@deepakmv7603
@deepakmv7603 2 ай бұрын
കോലത്തുനാട്ടിലെ ഒരു പെൺകുട്ടിയുമായി ഒതേനന് ബന്ധമുണ്ടായിരുന്നു, ആ ബന്ധത്തിൽ ഒരു മകനുണ്ടായിരുന്നു,'കുഞ്ഞിക്കേളു' എന്നായിരുന്നു ആ കുട്ടിയുടെ പേര്, ആ കുട്ടിയെ ഒരു പ്രശ്നത്തിന്റെ പേരിൽ ചെറുപ്പം മുതലേ 'ശിവപുരം കോട്ട' എന്ന വലിയൊരു കോട്ടയ്ക്കുള്ളിൽ പൊയ്ത്തും ആ യോധന വിദ്യകളെല്ലാം പഠിപ്പിച്ച്, അവൻ ഒരു യുവാവ് ആയതിന് ശേഷം അച്ഛനായ ഒതേനന്റെ അടുത്തേക്ക് അവന്റെ അമ്മ പറഞ്ഞ യക്കുകയായിരുന്നു, എന്നാൽ സംഭവിച്ചത് അച്ഛനും മകനും തമ്മിലുള്ള അങ്കമായിരുന്നു. ആ അങ്കത്തിൽ ഒരു പക്ഷേ ഒതേനൻ വീണ് പോയേന,വിവരമറിഞ്ഞ് അവിടെ എത്തിയ കുഞ്ഞിക്കേളുവിന്റെ അമ്മ അച്ഛനേയും മകനേയും തടയുകയും ഒതേനനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയുമായിരുന്നു. ആ സമയത്ത് നാട്ടിൽ നിന്ന് ഒരു ദൂതൻ വന്ന് നാട്ടിലുണ്ടായ ഒരു ലഹളയെക്കുറിച്ച് കുഞ്ഞിക്കേളുവിനെ അറിയിക്കുകയും അവൻ അങ്ങോട്ടേക്ക് പോവുകയും ചെയ്തു. തുടർന്ന് അവിടെ വച്ചുണ്ടായ ഗംഭീരമായ പൊയ്ത്തിൽ എതിരാളികളെയെല്ലാം വധിച്ച കുഞ്ഞിക്കേളു സാരമായി പരുക്കുകളോടെ മരണമടയുകയായിരുന്നു
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 2 ай бұрын
നായകന്മാർ ❤
@bavaley1
@bavaley1 2 ай бұрын
Good presentation, excellent narration. But, I think, it's better to make the whole story in one or two videos not in many short videos. This way the continuity will not be lost. This is just an opinion only.
@kishorek2272
@kishorek2272 2 ай бұрын
എന്തുകൊണ്ടാണ് തച്ചോളി ഒതേനനെപ്പോലുള്ള മഹാന്മാരുടെ ചരിത്രം നമ്മുടെ വിദ്യാലയങ്ങൾ(schools)ഒരിക്കലും ശരിയായി പഠിപ്പിക്കാത്തത് sir🇮🇳?
@rajasekharsinha
@rajasekharsinha 2 ай бұрын
Waste ആണെന് തോന്നി കാണും
@right_brothrs4066
@right_brothrs4066 2 ай бұрын
​@@rajasekharsinha ohooooo
@jasmine13953
@jasmine13953 2 ай бұрын
നമ്മുടെ വിദ്യാലയങ്ങളിൽ വാരി യം കുണ്ണനെ ആണ് പഠിപ്പിക്കുക 1921
@anoopantony4745
@anoopantony4745 2 ай бұрын
തച്ചോളി ഓതേനൻ സവർണൻ ആയത് കോണ്ട് വടക്കൻ പാട്ടുകളിൽ അയാളെ പാടി പുകഴ്ത്തൻ ആൾ ഉണ്ടായി.. തച്ചോളി ഒത്തേനനെ തോല്പ്പിച്ച തേവർ വള്ളോൻ എന്ന യോദ്ധവിനെ കുറിച് ചരിത്ര ത്തിൽ എന്ത്‌ കൊണ്ട് പറയുന്നില്ല... സവർണ വാണങ്ങൾ ആവരുടെ താല്പര്യങ്ങൾക്ക് വേണ്ടി ചരിത്ര പുരുഷന്മാരെ ഉണ്ടക്കി അതാണ് സത്യം..
@right_brothrs4066
@right_brothrs4066 2 ай бұрын
@@anoopantony4745 da Koppe née evide undakkan veranda ninte samudhayathil undakkiyal mathi
@SudeepKumar-mu7zk
@SudeepKumar-mu7zk 2 ай бұрын
തച്ചോളി ഒതേനനെ തോൽപ്പിച്ച ഒരു പുലയ യുവാവ് ഉണ്ട്.. തേവൻ വെള്ളാൻ അദ്ദേഹത്തെ പിന്നീട് ഗുരു ആയീ സ്വീകരിച്ചു....
@MrUseless909
@MrUseless909 2 ай бұрын
പുലയന്മാരുടെ വ്യാജ ചരിത്ര നിര്മിതിയാണ് അത്
@SajiThomas-rl3rm
@SajiThomas-rl3rm 2 ай бұрын
Thanks polullavar pulayarude charithram marachuvaykan sremichalum sathyam sathyamayithanne nilkum
@Kalkki626
@Kalkki626 21 күн бұрын
​@@MrUseless909വ്യാജ ചരിത്രം അല്ല.. പക്ഷെ ട്വിസ്റ്റ്‌ ഉണ്ട് കഥ ഇവന്മാർ മുഴുവൻ പറയില്ല... ഈ തേവർ വെള്ളന്റെ ഗുരു ഒരു നായർ പണിക്കർ ആയിരുന്നു സവർണ്ണൻ ആയതുകൊണ്ട് ഗുരുവിനെ പുറംലോകം കാണിക്കില്ല ഇവന്മാർ
@nidheeshpookkot1454
@nidheeshpookkot1454 2 ай бұрын
തച്ചോളി ഒതേനൻ നമ്പൂതിരി യുവാവാണ്
@renjithrenjith3772
@renjithrenjith3772 2 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@Kalkki626
@Kalkki626 21 күн бұрын
😂😂നായർ ആടോ.. ഓതേന കുറുപ്പ്.. He is nair subcaste
@sportshouse3600
@sportshouse3600 2 ай бұрын
Thacholi othenan ഒരു ചോവൻ (ചേകവൻ )ആയിരുന്നു
@Kalkki626
@Kalkki626 21 күн бұрын
പടക്കുറുപ്പ് ആയിരുന്നു.. നായർ subcaste.. ചുമ്മാ ചരിത്രത്തിൽ മായം കലർത്തി ഇല്ലാത്ത ചരിത്രം ജാതിയിലേക്കു ചേർക്കാൻ ശ്രമിക്കാതിരിക്കു ബ്രോ.. പൂച്ച സിംഹത്തിന്റെ വേഷം കെട്ടിയാൽ വേഷം മാത്രമേ കാണു വീര്യം കാണില്ല അതു ആത്മാവിൽ ഉണ്ടാവണം
@rajasekharsinha
@rajasekharsinha 2 ай бұрын
ഓതേനൻ തിയ്യ ആണ്
@ranuranuak9652
@ranuranuak9652 2 ай бұрын
ഓതേനൻ ഈഴവനാണ് (ചോവൻ )അതാണ് ചേകവൻ എന്ന് വിളിക്ക്കുന്നത്, ചരിത്രം പറയുന്നത് 8:47
@sreenarayanram5194
@sreenarayanram5194 2 ай бұрын
ഈഴവൻ എന്നു പറഞ്ഞ സാധനം ഒന്നും ആ നാട്ടിൽ ഇല്ല അതൊക്കെ മദ്യ തെക്കൻ കേരളത്തിൽ ആണ് ഒതേനൻ വടക്കൻ പാട്ട് ചരിത്രപ്രകാരം തീയ്യ ആണ്
@vaisakhrg5232
@vaisakhrg5232 2 ай бұрын
ഒതേനനെ ചേകവർ എന്ന് വിളിക്കുന്നില്ല.
@Kalkki626
@Kalkki626 21 күн бұрын
​@@sreenarayanram5194നാണമില്ലെടോ മറ്റൊരു castente ചരിത്രം തട്ടി എടുക്കാൻ ഓതേന കുറുപ്പ് എന്നാണ് അദ്ദേഹത്തിന്റെ നാമം.. ഞാനും കുറുപ്പ് ആണ് അതായത് നായർ subcaste ആണ് നായർ തന്നെ ആണ് ഞങ്ങൾ.. ഇനിയും സംശയം തീരുന്നില്ലെങ്കിൽ വടകര എഞ്ചിനീയറിംഗ് clg പോവുന്ന വഴിക്ക് maanikkoth തറവാട് ഉണ്ട് ഓതേണന്റെ പരമ്പര ഇന്നും അവിടെ ജീവിക്കുന്നു നായർ പടക്കുറുപ്പ് ആണ് അവർ... നിങ്ങൾ തീയർ കാസ്റ്റ് ചരിത്രം അടിച്ചെടുക്കുന്നപോലെ ഉളുപ്പ് ഇല്ലാത്ത പരിപാടി വേറൊരു cast ഇൽ ഉള്ളവരും ചെയ്യാറില്ല കേട്ടോ 🤮🤮മോശം തന്നെ
@ചരിത്രാന്വേഷികൾ
@ചരിത്രാന്വേഷികൾ 2 ай бұрын
തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം. 1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158) തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.! 2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.! തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 ай бұрын
ചുമ്മാ കുര യ്ക്കല്ലേ കാസർ ഗോഡ് അല്ലെങ്കിൽ കേരളത്തിൽ ഏത് തീയൻ ആണ് സംവരണം ഉള്ളത്. ആന പൂർ ഉണ്ട് സംവരണം ഇല്ല
@lizaantony5767
@lizaantony5767 2 ай бұрын
ചേകോൻ എന്നാൽ ചാകുന്നവൻ എന്നായിരിക്കും - അത് ഒരു ജാതിയായിരിക്കില്ല: മരണം വരെയുദ്ധം ചെയ്യുന്നവൻ ആയിരിക്കും.
@babuthayyil7485
@babuthayyil7485 2 ай бұрын
ഞാൻ വായിക്കാത്ത കഥയാണിത്. വളരെ ഭംഗിയായി ഈ കഥ, അല്ല, ഈ ചരിത്ര സത്യം അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@Santhoshkumar-ku1jg
@Santhoshkumar-ku1jg 2 ай бұрын
ഒതേനൻ നായർക്ക് എന്തിൻറ്റെ കുറവായിരുന്നു
@shameemp6370
@shameemp6370 Ай бұрын
ആരോമൽ ചേകവരുടെ മുന്നേ ആണോ പിന്നെ ആണോ ഓതേനന്റെ കാലഘട്ടം
@vijinputhusserilhari4156
@vijinputhusserilhari4156 2 ай бұрын
unniettan first
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 2 ай бұрын
❤❤
@RazZ7113
@RazZ7113 2 ай бұрын
chekavar maranabhayam illatha poralikal abhyasikal dairya shalikal❤ ..ipo ellavarem nayar valkarikkunnu😂😂
@francowilson8893
@francowilson8893 2 ай бұрын
കൊട്ടികൾ ( Toddy Tappers ) എന്ന പേരിൽ അറിയപ്പടുന്ന ചണ്ടാളാരായ #ഈഴവർ, #തിയ്യർ ചരിത്രം.!! 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങ്ങനെയാണ് “അവരുടെ (Thiyya) അനന്തരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60 19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു.അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”:- Dr. Francis Day-"Land of Perumals"P 323ബാര്‍ബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua" തീയത്തികളുടെ തൊഴില്‍ വേശ്യാവ്രിത്തി ആണെങ്കിലും, ഇവര്‍ മുക്കുവരുടെ കൂടെ പല്ലക്കില്‍ കയറാറില്ല. books.google.com/books?id=L1NBAAAAcAAJ&&pg=PA739 The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it." തീയർ തൊഴിൽ ചെയ്യുന്ന വർഗ്ഗക്കാരാണ്, ഇവരുടെ ഭാര്യമാരും പെണ്മക്കളും ചുമട് എടുക്കുന്നതുൾപ്പെടെ എല്ലാ പണികളും ചെയ്യും, ആവശ്യക്കാരായ ഏത് വർഗ്ഗക്കാരനും, ജാതിക്കാരനും വിധേയനാകാൻ അവർക്ക് ഒരു സങ്കോചവും ഇല്ല. ഭർത്താവ് എതിരു പറയാതെ വിനയപൂർവ്വം അത് സഹിക്കുന്നു, എന്നുതന്നെയല്ല ഈ മുക്കോയസിന്റെയും, തീയ്യരുടെയും ഭാര്യമാരും പെണ്മക്കളും അല്ലാതെ ഇവിടെ വേറെ വൈപ്പാട്ടിമാരോ വേശ്യകളോ ലഭ്യമല്ല. അവരിൽ ഏറ്റവും പ്രായം കുറഞ്ഞ സുന്ദരികളെ എഴോ, എട്ടോ തരൻസ് ( ഫ്രഞ്ച് നാണയത്തിന് പറയുന്ന പേര് ) കൊടുത്താൽ അനുഭവിക്കാം, അവരെ ഈ കാര്യത്തിനായി കൊണ്ടുവരുന്നതിൽ അവരുടെ അമ്മമാർക്ക് ഒരു ലജ്ജയുമില്ല - The voyage of Francis Pyrad de laval page- 386,387. ജാതിവ്യവസ്ഥയും കേരള ചരിത്രവും പേജ് - 315 മലബാറിലെ വേശ്യകള്‍ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകള്‍ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊള്‍, തിയ്യ ജാതിയിലെ സ്ത്രീകള്‍ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.!! .books.google.com/books?id=WxwnE2tzBxwC&pg=PA386 Many of the women are thus unprovided with husbands, a thing very uncommon in India; and their remarkable beauty exposing them to much temptation, a great many Thiyyathis in the seaport towns are reduced to prostitution". "തീയത്തികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഭര്‍ത്താക്കന്മാര്‍ ഇല്ല. അത് കൊണ്ടു തന്നെ ഇവര്‍ തുറമുഖ പട്ടണങ്ങളില്‍ വേശ്യാ വൃത്തിയില്‍ ഏര്‍പ്പെടുന്നു" !! കൊട്ടികൾ ( Toddy Tappers )എന്ന പേരിലറിയപ്പെടുന്ന ചണ്ടാളരായ ഈഴവ / തീയ്യ വിഭാഗങ്ങളുടെ കുലത്തൊഴിൽ കള്ള് ചെത്തും, സ്വന്തം കുടിലുകളോട് ചേർന്ന് കള്ള് വിൽപ്പനയും, വ്യഭിചാരവും ആയിരുന്നു. Social- Mobility in Kerala ( സോഷ്യൽ മൊബിലിറ്റി ഇൻ കേരള ) എന്ന ചരിത്ര പുസ്തകത്തിലെ പ്രസക്ത ഭാഗം - ⬇️ In the bad old days, Our people sold the toddy they tapped directly from their houses. Nayars would come to the house. call for toddy. and our women would serve it. some of them would then call for our women to go in the backroom with them, and we let them do it ; what else we could do ? This is no secret ; Our houses were toddy shops and our women were Prostituted.!!
@sreenarayanram5194
@sreenarayanram5194 2 ай бұрын
ഇപ്പൊ എൻഎസ്എസ് നായന്മാർ സംഗടിത ശക്തി ഉപയോഗിച്ച് എല്ലാ മലബാറിലെ വടക്കൻ പാട്ടുകളിലെയും തിയ്യരെ നായർ ആക്കി കൊണ്ടിരിക്കുകയാണ് അന്നും ഇന്നും നായൻമാരുടെ പ്രദന ജോലി ആരുടെ എങ്കിലും ആസനം താങ്ങലും കൂട്ടികൊടുപ്പും തന്നെയാണ് അത് കൊണ്ട് തന്നെയാണ് നായവംശമായത് പിന്നെ നായർ സ്ത്രീകളെ പറ്റി പറയാൻ ആണെങ്കിൽ ഇഷ്ട്ടം പോലെ ഉണ്ട് ഓരോ കാലഗട്ടത്തിലെയും ഇപ്പോളും ഉണ്ട് ഇഷ്ട്ടം പോലെ അത് പറയാൻ തുടങ്ങിയാ പിന്നെ അതിനെ നേരം ഉണ്ടാകൂ പിന്നെ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതി ഒക്കെ ഈഴവരുടെയും നായരുടെയും രീതി ആണ് അത് തിയ്യരുടെ രീതി അല്ലാ അത് കൊണ്ട് അത് ചെയ്യുന്നില്ല അത്ര മാത്രം
@rajasekharsinha
@rajasekharsinha 2 ай бұрын
മണാളർ ഇന്നും അമ്മയെ കളി പഠിപ്പിക്കാൻ വരാറുണ്ടോ ശൂദ്ര പുത്രാ
@RazZ7113
@RazZ7113 2 ай бұрын
nayar sthrikal anu ingane nee manapoorvam thettudharippikkukayanu kindiyum vellam kadha kettitt ille..😂
@renjithrenjith3772
@renjithrenjith3772 2 ай бұрын
കൊട്ടിചോകോന്റെ അമ്മേന കളി പടിപ്പിച്ചത് ബ്രട്ടിഷ് കാരല്ലെ 😂😂😂
@rajasekharsinha
@rajasekharsinha 2 ай бұрын
@@renjithrenjith3772 നല്ല അപഹർഷത നിറഞ്ഞ ചിരി.. അയ്യപ്പനും കോശിയും സിനിമയിൽ പ്രിത്വിരാജ് പറയുന്നത് കേട്ടിട്ടില്ലേ.. ഇത് ഒർജിനൽ അല്ല സങ്കര സമ്മിശ്രമല്ലേ item.. ഊണ് റെഡി.. 🤣
@ranuranuak9652
@ranuranuak9652 2 ай бұрын
ഓതേനൻ ഈഴവനാണ് (ചോവൻ )അതാണ് ചേകവൻ എന്ന് വിളിക്ക്കുന്നത്, ചരിത്രം പറയുന്നത്
@sameerk
@sameerk 2 ай бұрын
കേരളത്തിലെ ശക്തൻമാർ
@SureshBabu-ts6vx
@SureshBabu-ts6vx 2 ай бұрын
Cristal clear nair
@Sha.bu1301
@Sha.bu1301 Ай бұрын
Saram illa thattikko.penarai Vijayan paranja pole thalliko?
@unnikrishnanmenon4178
@unnikrishnanmenon4178 2 ай бұрын
No body addresses.. . SAMOOTHIRIPAD ... .Thirumani .. it is a sambhodhana for Namboothiri bhramins.Not even for Tamil speaking Brahmins.
@MuraleedharanPC-mb1pe
@MuraleedharanPC-mb1pe 2 ай бұрын
ഓതേനൻ നായർ ( കുറുപ്പ് ) ആണ്
@jayanpaala5255
@jayanpaala5255 Ай бұрын
അറിഞ്ഞുകൂടെ പറയാൻ നിൽക്കരുത് കുംഭമാസത്തിലെ പത്താം തീയതി ആരുമായിട്ടാണ് അൽ അംഗം പൊന്നം വയലിൽ വെച്ച് കതിരൂർ ഗുരുക്കളും ആയി എന്നിട്ട് ഏതോ പേര് എടുത്തു പറയുന്നു മാഹിയിലെ ഏതോ ആളു ആയിട്ട്
@prasanthnavaloor
@prasanthnavaloor 2 ай бұрын
Nair ayudam upadhichu.tippu patti koyekodu poyee nair maree matham matti.. pattila parajavaree kinattil ettu. Sthreekalee balasagam chethu.matham matti. Eppol avar musilm annu paraju abimanicunnu... 😂😂😂😂.. thalamurakal aranu ariyatha vargam
@balancm8167
@balancm8167 2 ай бұрын
ചിലർ ഒതേനൻ നായർ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു പമ്പര വിണ്ഡികൾ
@sreenarayanram5194
@sreenarayanram5194 2 ай бұрын
ഒതേനനേ മാത്രമല്ല ഒരുപാട് വടക്കൻ പാട്ട് കഥാപാത്രങ്ങൾ ഇപ്പൊൾ ആ കഥകളിൽ ആകൃഷ്ടരായി സംഘടിത ശക്തി ഉപയോഗിച്ച് എൻഎസ്എസ് അവരെ വ്യാപകമായി നായർ വൽകരിക്കുകയാണ്
@SR-hp4tp
@SR-hp4tp 2 ай бұрын
😂haha othenan ayithakkaran anennano paranju varunnathu😂
@missnambiar2057
@missnambiar2057 2 ай бұрын
othenante achan adiyodi annu,vazhunnor.
@missnambiar2057
@missnambiar2057 2 ай бұрын
avarude veetukar parayunath avar nair annena.
@abhilashgopalakrishnapilla6819
@abhilashgopalakrishnapilla6819 2 ай бұрын
ചരിത്രം ചുമ്മാ തിരുത്തണ്ട ഓതേനൻ നായർ ആണ് അല്ലാതെ തീയർ അല്ല
@MathewMathew-k6j
@MathewMathew-k6j 2 ай бұрын
M a b anBm x 3:45
@brijeshpazhayathodi2250
@brijeshpazhayathodi2250 2 ай бұрын
Very poor drawing of Othenan. Need to change this as a respect to one of the greatest martial artist of Kerala.
@Sureshkumar58123
@Sureshkumar58123 2 ай бұрын
തച്ചോളി ഒതേനന്‍ ഒരു തിയ്യ സമുദായക്കാരനായ അങ്കം വെട്ടുകാരന്‍
@MrUseless909
@MrUseless909 2 ай бұрын
നാണമില്ലെടാ
@abhilashgopalakrishnapilla6819
@abhilashgopalakrishnapilla6819 2 ай бұрын
അല്ല അവിടെ പോയിട്ടുള്ള അൾ ആണ്, അതിനാൽ തന്നെ അറിയാം, ഓതേനൻ ഒരു നായർ സമുദായം ആണ്,അല്ലാതെ തീയർ അല്ല
@renjithrenjith3772
@renjithrenjith3772 2 ай бұрын
അല്ല നായരാണ്
@latheefabdul9638
@latheefabdul9638 2 ай бұрын
രണ്ട്പേരും.ഒരേസംസ്കാര ക്കാരായതിനാൽ.ഹിന്തു പിൻകാലത്ത് ജിഹാദീപട്ടം.ചാർത്താൻ.സഘികൾക്ക്പറ്റയില്ല
@santhoshkumar4584
@santhoshkumar4584 2 ай бұрын
പിന്നെ ആരാണാവോ തച്ചോളി ഓതേൻ കുറുപ്പ്? ഈഴവനാണ് എന്നാവും!😂എട്ടുകാലി മാമുഞ്ഞു
@ranuranuak9652
@ranuranuak9652 2 ай бұрын
ഓതേനൻ ഈഴവനാണ് (ചോവൻ )അതാണ് ചേകവൻ എന്ന് വിളിക്ക്കുന്നത്, ചരിത്രം പറയുന്നത് 8:47
@MrUseless909
@MrUseless909 2 ай бұрын
ഒതേനനെ എവിടെയും ചേകവൻ എന്ന് വിളിച്ചിട്ടില്ല. നായർ എന്ന് നൂറിടത് വിളിച്ചിട്ടുണ്ട്.
@ranuranuak9652
@ranuranuak9652 2 ай бұрын
ഓതേനൻ ഈഴവനാണ് (ചോവൻ )അതാണ് ചേകവൻ എന്ന് വിളിക്ക്കുന്നത്, ചരിത്രം പറയുന്നത്
@sreenarayanram5194
@sreenarayanram5194 2 ай бұрын
ഒരിക്കലും അല്ല ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും ഇന്നത്തെ കേരളത്തിൻ്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന രണ്ടു വ്യത്യസ്ത ജാതികൾ ആണ് തീയ്ര് യോദ്ധാക്കൾ ആണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് തീയ്യര്. എന്നൽ ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ് അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ (ചൊവ്വൻ,ഈഴവൻ)മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ( ചൊവ്വൻ ഈഴവ) ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു പിന്നെ ഇതേ കാലത്ത് 1750 കളിൽ ഉത്തര മലബാറിൽ രണ്ടു യൂറോപ്യൻ രാജ്യങ്ങളുടെ ഫ്രാൻസ് ബ്രിട്ടൺ എന്നി രാജ്യങ്ങളുടെ തീയ്യ റെജിമെൻ്റെകൾ പ്രവർത്തിച്ചിരുന്നു ബ്രിട്ടിഷ് തീയ്യ regiment കണ്ണൂരും ഫ്രഞ്ച് തീയ്യ regiment മാഹിയിലും. ആപ്പോൾ മദ്യ കേരളത്തിൽ ഉണ്ടായിരുന്ന ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏
@sreenarayanram5194
@sreenarayanram5194 2 ай бұрын
ചേഗവർ ശാക്തെയ ഹിന്ദുക്കൾ ആണ് ചൊവ്വൻ മാർ 19ആം നൂറ്റാണ്ടിൻ്റെ അവസാനം വരെ മലയാള ബുദ്ധ വിഭാഗം ആയിരുന്നു നായരും നാടാരും ഒന്നാണ് എന്ന് പറയുന്നത് പോലെയാണ് ഒരു ചേഗവരും ചോവ്വനും ഒന്നാണെന്ന് പറയുന്നത്
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН