സീറോ മലബാർ സിനഡ് രണ്ടാം വത്തിക്കാൻ കൗൺസിലിനെ അംഗീകരിക്കുന്നുണ്ടോ?? | Ekam News

  Рет қаралды 2,605

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

26 күн бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 32
@saji731
@saji731 25 күн бұрын
അവർക്ക് എങ്ങനെ അംഗീകരിക്കാതിരിക്കാൻ കഴിയും.. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ.. ആദ്യ പേജിലെ പ്രസ്താവനയിൽ തന്നെ എഴുതിയിരിക്കുന്നത് രണ്ടാം വത്തിക്കാൻ കൗൺസിൻ്റെ ചൈതന്യ ഉൾക്കൊണ്ടുകൊണ്ടാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് എന്നാണ്..
@marymp9094
@marymp9094 25 күн бұрын
ആമ്മേൻ🙏ആമ്മേൻ🙏
@varghesechamakkala123
@varghesechamakkala123 25 күн бұрын
എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤
@vimalasr4289
@vimalasr4289 25 күн бұрын
You are telling absolutely right things❤❤❤
@gaius.caelestinus
@gaius.caelestinus 25 күн бұрын
Archbishop Vigano's case is very complicated not leasy like this ignorant told. VIgano is trying to escape acusations against him than his belief about the council and pope. And also Pope St John XXII by open doors meant for ecumenism and changes for the coming times. Still then most of Church large scale teaching was done in old means like using printed press while protestents and other groups and other movements like New Age movements were already made TV and Radio preaching by 1960s. The Council LITERALLY told to preserve litergical traditions and hymns for both Latin and Eastern churches in decree Oreientalium Ecclesiarum ( for East like Syro Malabar) and Concillium Sacramentum ( which primarly concerns Latins). Because of the unsupervised decisions by bishops like Cardinal Paracatil and others around the world next Pope, St Paul VI had lamented and said "From some fissure the smoke of Satan has entered the temple of God".
@KADUKUTTYCHURCH
@KADUKUTTYCHURCH 25 күн бұрын
Yes, as a synod for the Latin church
@mathewmathai7538
@mathewmathai7538 25 күн бұрын
Definitely they have to follow. But 2nd Vatican council don't sanctify the people oriented holy mass it says all churches should catch up with traditions and unification please that's my knowledge which is very limited. 🙏
@abeninan4017
@abeninan4017 25 күн бұрын
The 2nd Vatican council was not one meeting or one general body. Multiple committees made Multiple decisions, remedies and punishments without any coordination. It took nearly 5 years to put everything in writing. 600 new canonical laws were implemented and 600 punishments were also implemented for violations. In other words anyone can interpret things their own way which is exactly what is happening in EKAM.
@mathewmathai7538
@mathewmathai7538 25 күн бұрын
@@abeninan4017 Good
@Jino867
@Jino867 24 күн бұрын
What is the need of a Syro Malabar hierarchy if the church doesn’t have a distinct liturgy than a nearby Latin church? Vatican wants Syro Malabar church to follow its ancient east Syrian rite which it shares with ‘Ancient church of the East’ and also Chaldean Catholic Church. There are several such rites and 22 independent eastern Catholic Church in Catholic communion with Pope. Each having its own distinct liturgy. Vatican wants us to retain our original tradition and they are very clear about it. It makes the Catholic Church rich in diversity and opportunity for non catholics to join us without loosing their rite. God bless you
@daitho9856
@daitho9856 25 күн бұрын
കാളവണ്ടി യുഗം, സൂപ്പർസോണിക്ക് യുഗമൊക്കെ ആത്മീയതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കൂടി വ്യക്തമാക്കണം
@Alien_mallu
@Alien_mallu 25 күн бұрын
കൽദയ മൂരി ക്കെന്തു കൌൺസിൽ..
@varghesepoulose1011
@varghesepoulose1011 25 күн бұрын
Synod doors are open , please listen , obey and come back to your own catholic archdiocese ,.
@jonsonkharafi7617
@jonsonkharafi7617 25 күн бұрын
Let the Synod accept restitution and obey Pope's suggestion about restitution. Obedience should be applicable for all.
@gaius.caelestinus
@gaius.caelestinus 25 күн бұрын
Pope St John XXIII meant it for needs of the time not for chaning entire tradition. In fact Vatican II told eastern churches to honour and restore their traditions and to stop latination of their traditions. EKAM please read decree Oreientalium Ecclesiarum ( for East like Syro Malabar) and Concillium Sacramentum ( which primarly concerns Latins) before making fool of yourself. By the way the Latin church is also in process of restoring ad orientem and its started around the world.
@MelchizedekVision
@MelchizedekVision 25 күн бұрын
😂
@sebastiankt2421
@sebastiankt2421 24 күн бұрын
You are after foolishness,The council inteded not to go to the past days of darkness and differents but to take our share of participation in the mass and to look forward a unified way of worship in our own language-Is it Latinisation? Please don't misguide and twist facts to achieve your Vicious aims
@Jino867
@Jino867 24 күн бұрын
@@sebastiankt2421 What is the need of a Syro Malabar hierarchy if the church doesn’t have a distinct liturgy than a nearby Latin church? Vatican wants Syro Malabar church to follow its ancient east Syrian rite which it shares with ‘Ancient church of the East’ and also Chaldean Catholic Church. There are several such rites and 22 independent eastern Catholic Church in Catholic communion with Pope. Each having its own distinct liturgy. Vatican wants us to retain our original tradition and they are very clear about it. It makes the Catholic Church rich in diversity and opportunity for non catholics to join us without loosing their rite. God bless you
@thomasthomas6382
@thomasthomas6382 25 күн бұрын
പിച്ചും പേയും പറയുമ്പോൾ താങ്ങാൻ പറ്റുന്നതേ പറയാവൂ.
@maryantony1873
@maryantony1873 25 күн бұрын
മോനെ ഓരന്ന് പറഞ്ഞു ആരേയും ചൊറിയാന്‍ നിക്കണ്ട
@jobinjohnson9533
@jobinjohnson9533 25 күн бұрын
😂😂😂😂😂
@joman4113
@joman4113 25 күн бұрын
അംഗീകരികുന്നുണ്ടല്ലോ.. Latin സഭ എവിടെയെങ്കിലും നിർഭധിച്ചു പാരമ്പര്യങ്ങൾ മാറ്റിയിട്ടുണ്ടെങ്കിൽ അതിലേക്ക് തിരിച്ചു പോകാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നു. പുറകോട്ട് നടക്കാൻ മാത്രം. ഞങ്ങൾ പുറം തിരിഞ്ഞ് നിൽക്കുന്നവരാണ്.
@sebastiankt2421
@sebastiankt2421 24 күн бұрын
പുറംതിരിഞ്ഞു തിരിഞ്ഞുപി ന്നേയുംതിരിഞ്ഞു അൾത്താ രയുംപള്ളിയുംപിന്നേ സഭയേയും പൊളിച്ചു കിട്ടുന്ന തുംകെട്ടിപ്പെറുക്കിവടത്തൊപ്പിഊശാൻതാടിഅരയിൽകെട്ടുകാരുടെ കൂടെപോകാ നാണുപ്ളാൻ-എവിടെചെന്നാലുംവെട്ടിപ്പിടുത്തവുംതട്ടിയെടുക്കലുംതമ്മിൽതല്ലുംകയ്യിലിരുപ്പ്
@user-mh1iv9qk8r
@user-mh1iv9qk8r 24 күн бұрын
നിങ്ങൾക് ഏത് നേരവും രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന്റെ കാര്യം പറയുന്നുണ്ട്.. നിങ്ങൾക് വേണ്ടപ്പെട്ടത് മാത്രം പറയാതെ മൊത്തം പറയുന്നേ. അതിൽ വ്യക്തമായി പറയുന്നുണ്ട് അതാത് വക്തി സഭകൾ അവരവരുടെ പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കണം ന്ന്, ഒരു വക്തിഗത സഭകളും മറ്റൊരു സഭയെക്കാൾ വലുത് അല്ല ന്ന്, ആരാധനക്രമത്തെ കുറിച് പറയുന്ന ആദ്യ പ്രബോധനം തന്നെ ഇങ്ങനെയാണ്, "ആരാധനക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളിൽ മാത്രം അതായത് പരിശുദ്ധ സിംഹാസനത്തെയും അവിടെന്നു അനുവാദം കിട്ടിയാൽ മാത്രം മെത്രാൻമാരെയും മാത്രം അനുസരിച്ചിരിക്കും. അതായത് അവര്ക് മാത്രമേ ആരാധനക്രമത്തെ കുറിച്ച് ചർച്ച ചെയ്യാനും തീരുമാനം എടുക്കാനും സഭ അനുവാദം തന്നിട്ടുള്ളൂ. അല്ലാതെ നിങ്ങൾ പറയുന്ന പോലെ എല്ലാ സംഘടനകളിലും, അൽമായ മുന്നേറ്റത്തിലും, സന്യസ്ത -വൈദികരിലും ചർച്ച ചെയ്ത് എല്ലാരോടും ചോദിച്ചു തീരുമാനിക്കേണ്ടത് അല്ല.. എന്നിട്ടും സിറോ മലബാർ സഭ നിങ്ങൾ പറയുന്നവരോട് എല്ലാം ആരാധനക്രമത്തെ കുറിച് ചർച്ച നടത്തി. അത് സിറോ മലബാറിന്റെ കഴിവില്ലായ്മ ആണ്... അത് നിങ്ങൾ അങ്ങോട്ട് നന്നായി മുതലെടുക്കരുത്.. വിജയം നിങ്ങക് മാത്രം ആകും. ഒരുനാൾ തിരിച്ചടി കിട്ടി വരും. അത് ഒന്നൊന്നര തിരിച്ചടി ആയിരിക്കും. അന്ന് നിങ്ങടെ കൂടെ നിക്കുന്ന മെത്രാന്മാർക്കോ ആർക്കും തടയുവാനോ, ഒന്നിനും സാധിച്ചു വരില്ല.. പിന്നെ എപ്പോ നോക്കിയാലും രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ ന്റെ കാര്യം പറയുമ്പോൾ ഇത്തിരി എങ്കിലും ഉള്ളുപ് ഉണ്ടെങ്കിൽ ആരാധനക്രമത്തെ കുറിച് പറഞ്ഞു വെച്ചേക്കുന്നത് മുഴുവൻ അങ്ങോട്ട് പറയുന്നേ.. അത് എന്തെ അത് മാത്രം നിങ്ങൾ കണ്ടിലെ.. നിങ്ങടെ എറണാകുളം വിശ്വാസികൾ അതുകൂടി ഒന്ന് അറിയട്ടെ ന്നേ. നിങ്ങൾ അനുസരിക്കൊന്നും വേണ്ട.പക്ഷേ സഭയെ കുറിച് ലേശം എങ്കിലും അറിയണ്ടേ.. അത് അറിയാൻ അവിടെ ഉള്ള വിശ്വാസികൾക്ക് അവകാശം ഇല്ലെ..? അവിടെ ഉള്ള വിശ്വാസികളുടെ അറിവില്ലായ്‍മ മുതലെടുക്കരുത്. കഷ്ടമാണ്.
@jills7243
@jills7243 24 күн бұрын
സീറോമലബാർ സഭയ്ക്ക് മാത്രമേ പാരമ്പര്യം ഉള്ളോ ബാക്കിയുള്ള സഭകൾ ഒന്നും എന്തുകൊണ്ടാ പാരമ്പര്യത്തിലേക്ക് തിരിച്ചു പോകാത്തത് അതായത് അൾത്താര അഭിമുഖ കുർബാന യിലേക്ക് രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ അൾത്താര അഭിമുഖം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ നല്ല മാറ്റങ്ങളെ ഉൾക്കൊള്ളണം അല്ലാതെ പാരമ്പര്യം മാത്രം പിടിച്ചിരുന്നാൽ സഭ മുമ്പോട്ട് പോകില്ല
@Jino867
@Jino867 24 күн бұрын
@@jills7243Bro, if you are in Kerala May I request you to go to a Syro Malankara Catholic church in Kerala and check?
@user-mh1iv9qk8r
@user-mh1iv9qk8r 24 күн бұрын
@@jills7243 എന്റെ ബ്രോ താങ്കൾ ഉൾപ്പെടുന്ന സഭ പൌരസ്ത്യ സഭ ആണെന് ബ്രോ യ്ക്ക് അറിയോ ലാറ്റിൻ സഭ പശ്ചാത്യ സഭയും. പിന്നെ കത്തോലിക്ക സഭയിൽ 24വക്തിഗത സഭകൾ ഉൾപ്പെടുന്നത് ആണെന് അറിയോ. അതിൽ സിറോ മലബാർ സഭ മാത്രം ആണ് പല രീതിയിൽ കുർബാന അർപ്പിക്കുന്നത്. ബാക്കി ഉള്ള വക്തിഗത സഭകൾ ക്ക് എല്ലാം എല്ലായിടത്തും ഒരുപോലെ ആണ് ആരാധനക്രമം അനുഷ്ഠിയ്ക്കുന്നത്. സിറോ മലബാറിൽ എല്ലായിടത്തും അതുകൊണ്ട് ഒരുപോലെ ബലി അർപ്പിക്കാൻ ആഗ്രഹിക്കുന്നത്, തീരുമാനം എടുക്കുന്നത് അത്ര വലിയ തെറ്റായി തോനുന്നില്ല.. പിന്നെ ഇതു ഒരു സുപ്രഭാതത്തിൽ പറഞ്ഞത് ഒന്നുമല്ല ല്ലോ.. വർഷങ്ങൾ ആയി പരി. കുർബാന യിൽ ഐക്യം, ഒരു ഒത്തൊരുമ എല്ലായിടത്തും കൊണ്ടുവരാൻ ശ്രമിക്കുന്നു. അതിനാൽ സഭയോട് ഒപ്പം ചേർന്നു കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല.
@sebastiankt2421
@sebastiankt2421 24 күн бұрын
രണ്ടാംവത്തിക്കാൻകൗൺസിലിൻറെഅന്ത:സ്സത്തമനസ്സിസാക്കാൻആസാത്താ ൻകൂട്ടത്തിനുകഴിയില്ല.കലാപംസ്റിഷ്ടിച്ചുഅധികാരംപിടിച്ചെടുക്കാനുള്ളതന്ത്റമാണീമാറ്റം
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН