ജപ്പാനിൽ പഠിക്കാൻ വന്നാൽ ജോലി കിട്ടാൻ chance ഉണ്ടോ? MA ഇംഗ്ലീഷ് പഠിക്കാൻ വന്നാൽ 🥲
@jincyvarghese22304 ай бұрын
Those who think it is tasty 😋😋😋😋 and yum ⬇️
@WanderAndUnwrap4 ай бұрын
മുളകിട്ടു കുടംപുളി ഇട്ടു സമൻ വെച്ചാൽ എന്നാ ടേസ്റ്റി ആണെന്ന് അറിയുവോ.... 😋
@lenshuttergram53402 ай бұрын
അള്ളാ സൽമോൻ അല്ലെ ഇത് 😂
@hameedhameed-ux5yo2 ай бұрын
Enne onn pin cheyyo plz plz plz 🥹
@akshaynk6264 ай бұрын
ചോറ് തിന്നതുപോലെയുള്ള plate ഓൺലൈനിൽ കിട്ടുമോ
@BincyTins4 ай бұрын
Salmon fish നമ്മടെ നാട്ടിലെ കുടം പുളി ഇട്ട് മീൻ കറി വെക്കുന്ന സ്റ്റൈലിൽ വെച്ചാൽ നല്ലതാ.. പിന്നെ ആ വലിയ പീസ് അങ്ങനെ ഇടാതെ ചെറിയ പീസെസ് ആക്കി ഇടൂ...
@saliharabiya77264 ай бұрын
ഉള്ളി ഒന്നും കഴുകില്ലേ
@tharakrishna53564 ай бұрын
ഇതൊന്നും ചേർക്കാതെ ഉപ്പും കുറച്ചു മഞ്ഞൾപ്പൊടിയും മാത്രം ചേർത്ത് എണ്ണ ഒഴിക്കാതെ fry ചെയ്ത് നോക്കിക്കേ, അതിലും വലിയ രുചി വേറെ ഉണ്ടാവില്ല 😋😋😋😋 comment box ലെ കരച്ചിലിന്റെ കാര്യം പിന്നെയാണ് കേട്ടത് 😂 ഇത് കരച്ചിലല്ല കേട്ടോ
@Cartoonbytia30584 ай бұрын
Fish oke veykumpole ithrayum garlic venda ..
@jaimonthomas7705Күн бұрын
എന്താണ് ചെയ്യുന്നത്
@Sangeethaunnikuttan2 ай бұрын
ഇയാൾക്ക് എന്താ job
@explorekeralawithme86624 ай бұрын
ബ്രോയുടെ വോയിസ് ഭയങ്കര വത്യാസം ആയതു പോലെ
@sajnausman27854 ай бұрын
Never cook salmon like this
@Rishaneeeeyyy4 ай бұрын
Cooking vifioos adipoliyaa👍🏻
@b2rmallfoy8224 ай бұрын
ബ്രോ സാൾട്ട് & പെപ്പർ, ലൈമ് ഇതു മാത്രം മതി ഈ ഫിഷിന്,പിന്നെ പരീക്ഷണം അല്ലേ സാരമില്ല 🤘
@munnasvlog92754 ай бұрын
Do you try to change your job? പഠിച്ച ജോലിയോട് താൽപര്യം ഇല്ലെ
@shira56834 ай бұрын
Salmon ഞാൻ കുടംപുളി ഇട്ടു കറി വെക്കാറുണ്ട്. നല്ലതാണ്.
@mariagorettiissac19264 ай бұрын
cooking videos superb aanu, God bless
@LADYBOSS28064 ай бұрын
Chetta aparnathomasinta channelil salmon vechoru fish chytittundu atundakkavo.
@stenypoulose25984 ай бұрын
Salmon puli cherthu nammude meen curry pole try cheythu nokku.nallatha
@renjith4 ай бұрын
സാൽമൺ
@SS-hf8dr4 ай бұрын
Rice enthina etra overcook cheyunath.. looks like payasam.. pinne control eating processed foods and carbonated drinks.. pani varunna vazhi ariyila.. from my anubhavam take care of your health.
@cyriljose82684 ай бұрын
ഫിഷ് ഇൽ ഗരം മസാല.... ഗരം മസാല ഒഴിവാക്കി യാൽ മതി.....
@BDNAIR994 ай бұрын
Garam masala in fish curry 🤦🏾
@alan_vlogs_offical35192 ай бұрын
卄口ㄥ丹 丹爪工ム口S,, 口ㄚモモ ✨️
@ShariMadhu3 ай бұрын
Salmon vook chaithal visham aluminum ennunparayunnu..its raw to be easten
@aaroncpaul9012 ай бұрын
Broo salmen fish
@RosiePosie-qk2ok4 ай бұрын
chetta,garam masala idalle... curry de flavour marum...baaki ellam adipoli aannu
@ManeeshaGivin4 ай бұрын
Fishcurryil garammasala idilla broo
@jaisonjoy48294 ай бұрын
ക്യാഷ് നമ്മടെ, വയർ നമ്മടെ പിന്നെ നാട്ടുകാരെ എന്തിനു നോക്കുന്നെ...
@rakhibaiju32874 ай бұрын
Fish ഫ്രൈ ചെയ്തിട്ട് ഇതുപോലെ വെച്ച് നോക്കു സൂപ്പർ ആണ്
@lakshmichandran96824 ай бұрын
ശെരിക്കും സാൽമൺ ഫിഷ് butter, pepper salt വച്ച് ആണ് ഫ്രൈ ചെയ്യണ്ടത്...പക്ഷെ ഞാൻ നല്ല അസ്സല് mullakku കറി undaakkum..😅 nalathaatto.. 😊
@muhammadshiyas49304 ай бұрын
Masalayum chikan ano 😂
@nazneennihala21974 ай бұрын
Ith salmon ale
@akkumon41694 ай бұрын
Bro avide work nu valla vacancy ondo ondel parayanne 😭❤️
@sheebapm78354 ай бұрын
Njan ithupole ulla video kanarilla pakshe ningade mathraa kanullu
Chetta... Salmon fish nalla rate alle... Avidathe rate um ivdathe rate koode onn parayavoo❤
@stephymichael32393 ай бұрын
You should shalow fry , with butter ,lemon juice and pepper. It will be so tasty just try. This is only a suggestion thank you. 😊
@farshadsailor22284 ай бұрын
Salmon only with garlic, pepper & salt cook in butter
@GeethuVijayan-uc2zm19 сағат бұрын
Samon alla salmon🚶♀️
@syamkrishnasyam65014 ай бұрын
Avide cooking matram ullu Bro vere ppdi onum ille 😊
@anushaji50624 ай бұрын
Hiii big fann❤❤ oru reply tharuo 😢
@nayanasyam74864 ай бұрын
ഇഞ്ചി വെളുത്തുള്ളി കുറച്ചൂടെ പച്ച മണം മാറുന്ന വരെ /ഒരുപാട് ചെറിയ ബ്രൗൺ കളർ ആവുമ്പോൾ സവാള ചേർക്കണം.. സവാള നന്നായി വഴണ്ട് ബ്രൗൺ കളർ ആയ ശേഷം ബാക്കി ചേരുവകൾ ചേർക്കുന്നത് കൂടുതൽ നല്ലതായിരിക്കും.. ഒന്ന് try cheythu നോക്കൂ bro പറ്റുവാണെങ്കിൽ..
@mallu-japandiaries4 ай бұрын
Am❤
@L1ve4live4 ай бұрын
Bro..oru cheriya grater vaang. Ginger n garlic grate cheyth cherk instead of putting those big pieces. Taste vere level aakm
@Iha.world104 ай бұрын
Njn salmon namde reethi ku fry cheythitund enik athanu ishtam