Definetly മോളെ ഈ പ്രായത്തിൽ പോലും എന്നെയും മോളുടെ വീഡിയോസ് വളരെയധികം ആകർഷിച്ചിരുന്നു... Keep on doing similar videos.👍🏻🙏🏼😇
@adwaithv51733 жыл бұрын
Adipoli
@krishnanchettiarmanikantan18773 жыл бұрын
useful information
@aneethaav14743 жыл бұрын
E book vagi tharumoo
@jyothykunny3 жыл бұрын
E book avdy vangan kitum
@dividivi71043 жыл бұрын
Chechi evening pooja cheyyamo
@usharaju27183 жыл бұрын
താങ്ക്സ് mam
@harishkandahil13033 жыл бұрын
Welcome
@rajagopalanmenon8043 жыл бұрын
I am mrs Menon stay blessed
@surabhikrishnasvdev55153 жыл бұрын
കട്ടിൽ ഇല്ലെങ്കിൽ എന്തു ചെയ്യണം, ഫ്ലാറ്റുകളിൽ ഇതു എങ്ങനെ ചെയ്യാൻ പറ്റും
@DiVlogsDivya3 жыл бұрын
തല ഭാഗത്ത് തറയിൽ വയ്ക്കു. വെള്ളം ചെടി ചട്ടിയിൽ ഒഴിക്കാം
@indiranair6293 жыл бұрын
Any remedy.for marriage in lal kitab
@DiVlogsDivya3 жыл бұрын
Yes
@indiranair6293 жыл бұрын
@@DiVlogsDivya what is that Mam,for my son,he is 33 I'm very much worried
@anumahesh46483 жыл бұрын
ചേച്ചി എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് ഒരുപാടു് വർഷം ആയി നോക്കുന്നു സ്വന്തമായി ഒരു വീട് ...eppolum തടസ്സം aannu... ഒരു സെന്റ് സ്ഥലത്ത് aannel പോലും സ്വന്തമായി വീട് വേണം... ആ ആഗ്രഹം നടക്കാൻ എന്താ വഴി..
@kkvs4723 жыл бұрын
പെങ്ങളെ , താങ്കളുടെ കമന്റ് കണ്ടപ്പോൾ വിഷമം തോന്നുന്നു , എന്റെ അനുഭവത്തിൽ നിന്നും പറയുന്നു ,നിങ്ങൾക്ക് സ്വന്തമായ വീട് വിധിച്ചിട്ടുണ്ടങ്കിൽ തീർച്ചയായും ലഭിക്കും , അതിനായ് ശ്രമിച്ചുകൊണ്ടിരിക്കുക , നമ്മൾ ആഗ്രഹിച്ച കാര്യം നടക്കുന്നില്ലങ്കിൽ ഓർത്തുകൊള്ളുക ദൈവം അതിനായി ഒരു സമയം നിഛിച്ചിട്ടുണ്ട് ആസമയം ആയിട്ടില്ല , ആ സമയം ആകുമ്പോൾ അതിനായി ഒരു വഴിതെളിയുകെയും ആ കാര്യം നടക്കുകയും ചെയ്യും , നന്മകൾ നേരുന്നു 🙏
@DiVlogsDivya3 жыл бұрын
ഭഗവാനെ പ്രാർത്ഥിക്കു. സമയം ആകുമ്പോൾ എല്ലാം നടക്കും. കുറച്ചു വൈകിയാലും നല്ലതേ വരൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@anumahesh46483 жыл бұрын
Thank u
@sherlychandran67283 жыл бұрын
Thank you mam ഇത് എവിടെ കിട്ടും
@DiVlogsDivya3 жыл бұрын
Amazon
@surabhikrishnasvdev55153 жыл бұрын
നല്ലൊരു ജോലി കിട്ടാൻ എന്തു ചെയ്യണം എന്ന് പറയാമോ? ഒരു വർഷമായി ജോലി നഷ്ടമായിട്ടു, ഇതുവരെ ഒന്നും ശരിയാകുന്നില്ല. വളരെയേറെ ബുദ്ധിമുട്ടുകയാണ്
@DiVlogsDivya3 жыл бұрын
ഭഗവാനെ പ്രാർത്ഥിക്കു. അഞ്ജനേയ വൃതത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ഒന്ന് കണ്ട് നോക്കൂ.
@reenam32843 жыл бұрын
Read lalithasahasranamam daily
@smithagovind34793 жыл бұрын
👍👍👌
@rethishkumarpk60613 жыл бұрын
സൂപ്പർ സൗണ്ട് clarity
@prabhalalprabha84373 жыл бұрын
Super
@krishnakripakrishnakripa46203 жыл бұрын
ഇതു ലിപി ആണ് എത്ര രൂപ ആണ് plz മറുപടി
@kkvs4723 жыл бұрын
Namasthe 🙏
@soumyaamarnath14263 жыл бұрын
Chechi, why so much delay for new video. Hope you are okay. Love from Amritapuri.😍
@DiVlogsDivya3 жыл бұрын
Thanks for asking Soumya. Was a bit busy. Will be back by next week
@Manju577633 жыл бұрын
ചേച്ചി rituals ഒക്കെ കഴിഞ്ഞോ?
@DiVlogsDivya3 жыл бұрын
പുതിയ വീഡിയോ വരുന്നുണ്ട് ട്ടോ, രണ്ടു ദിവസത്തിനുള്ളിൽ
@sunithanair45143 жыл бұрын
R u from aluva
@DiVlogsDivya3 жыл бұрын
Yes
@sunithanair45143 жыл бұрын
Where in aluva
@harishkandahil13033 жыл бұрын
Yes, Thuravoor
@sunithanair45143 жыл бұрын
I stay near kadungaloor narmisha shetram
@sunithanair45143 жыл бұрын
Ur videos are very informative regarding poojas
@rajagopalanmenon8043 жыл бұрын
Hi divya
@manojpr46383 жыл бұрын
ഇത്രയും നല്ല ഒരു അറിവ് പകർന്നു നൽകിയതിന് 🙏🙏🙏🙏🙏🙏🙏 ഇതിൽ കൺമഷി മാസത്തിൽ ആദ്യത്തെ ശനി ആഴ്ച മണ്ണിനടിയിൽ കുഴിച്ച് ഇടണം എന്ന് പറഞ്ഞു അത് എത്ര ആഴ്ചവേണം
@DiVlogsDivya3 жыл бұрын
പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ ചെയ്യൂ
@manojpr46383 жыл бұрын
@@DiVlogsDivya Thanks
@sukeshkv67443 жыл бұрын
@@DiVlogsDivya. ചെയ്യേണ്ടത് മലയാളമാസത്തിലെ ആദ്യ ശനി ആഴ്ചയാണോ. Or ഇംഗ്ലീഷ് മാസം ?