No video

സന്ധ്യ പൂജയും മംഗള ആരതിയും //My Evening Pooja Routine

  Рет қаралды 18,997

Di Vlogs

Di Vlogs

Күн бұрын

My evening pooja routine, sandhya deeparadhanana and Mangala Aarthi.
#Divlogs
#Pooja
#Sandhyaarthi
Mangala Aarathi Slokangal
• മംഗള ആരതി ശ്ലോകങ്ങൾ //...

Пікірлер: 102
@1969R
@1969R 3 жыл бұрын
ഞാൻ 52 വയസുള്ള വീട്ടമ്മയാണ് ഞാൻ പത്ത് വർഷത്തോളമായി രാവിലെ 3 മണിക്ക് എഴുന്നേറ്റ് കുളിച്ച് ഒരു ചെറിയ നെയ്യ് വിളക്ക് കൊളുത്തി ഗണേശ പഞ്ചരത്ന സ്തോത്രം, ലളിതാസഹസ്രനാമം, വിഷ്ണു സഹസ്രനാമം, ദേവീ മാഹാത്മ്യം (ഒരാഴ്ച കൊണ്ട് 13 അധ്യായവും പാരായണം ചെയ്യും) ഇവ ചൊല്ലും. എന്റെ വീട്ടിൽ പൂജാമുറി ഇല്ല. വീട്ടിലേക്ക് കയറി വരുന്ന ഹാളിൽ ഒരു മൂലക്ക് ഒരു തട്ട് ഉണ്ടാക്കി അതിലാണ് വിളക്ക് വെക്കുന്നത്. ഞാൻ കസേരയിലിരുന്നാണ് നാമജപം. എനിക്ക് താഴെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ ഹാൾ തന്നെയാണ് ഡൈനിങ്ങ് റൂമായി use ചെയ്യുന്നതും ...എന്തായാലും ഇതൊക്കെ നമ്മൾ ശീലമാക്കുന്നത് വളരെയധികം Positive energy കിട്ടുന്നതു തന്നെയാണ്. താങ്കളുടെ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇതെല്ലാം ചെയ്യുമ്പോൾ ദോഷം വരും എന്ന പേടിയാണ് എല്ലാവർക്കും ... ഈശ്വരൻ ഒരിക്കലും ഒരു ദോഷവും വരുത്തില്ല എന്ന് മനസിലാക്കുന്നവർ വിരളമാണ് ....🙏🏼🙏🏼 ദിവസവും അൽപ നേരം ഈശ്വരഭജനത്തിന് മാറ്റി വെച്ചാൽ തന്നെ ജീവിതം മനസമാധാനത്തോടെ മുന്നോട്ട് പോകുന്നത് അനുഭവം തന്നെയാണ്.🙏🏼
@DiVlogsDivya
@DiVlogsDivya 3 жыл бұрын
🙏🙏
@rafikalody6631
@rafikalody6631 3 жыл бұрын
🙏🙏🙏
@jitheshkerala7646
@jitheshkerala7646 3 жыл бұрын
ചേച്ചിക്ക് എല്ലാവിധ അയ്ശ്വര്യവും ലക്ഷ്മി ദേവീ തരട്ടെ 🙏
@anupamakochery9003
@anupamakochery9003 2 күн бұрын
Chechi why u stopped doing videos . I’m also living abroad . It’s a great help that someone abroad showing all these things as we people away from home can also follow . But when I checked I realised u don’t have any videos anymore . Please continue
@srilatha3169
@srilatha3169 3 жыл бұрын
I thought of my childhood days spent in Kerala. We used to chant Hare rama hare rama, rama rama hare hare.... Hare krishna... Very nostalgic feeling
@namastebharat4746
@namastebharat4746 Жыл бұрын
The best thing about you is that you are very Indian, very very naadan in your veshbhoosha. You drape your sarees so well in this yuga of older ladies wearing frocks. Secondly, the way you are raising your children. They chant the shlokas very well. Extremely good upbringing. Looking at you, nobody can say that you are UK based. What a grounded lady you are. Let God bless you abundantly. All the very best.
@mpkb8197
@mpkb8197 3 жыл бұрын
41 days vratham eduthu hanuman karyasidhi ente mon nalloru interview vannu kittan prathrikkane
@theemperor330
@theemperor330 2 жыл бұрын
Prarthikkam monn nalla jolli kittate
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb മോളെ. You are BLESSED to do a great job. Awaiting more videos.... Thank you so much. .Stay Blessed 👍🏻🙏🏼😇
@rajir4820
@rajir4820 3 жыл бұрын
So beautiful. Thank u for sharing ! God bless u
@sukumarannt62
@sukumarannt62 3 жыл бұрын
Nice to see your new vedio Very usefull
@chandamohan1282
@chandamohan1282 3 жыл бұрын
നല്ല ഭംഗി ഉണ്ട്
@neerajasa4050
@neerajasa4050 3 жыл бұрын
Very useful vedio 🙏🙏🙏thank you chechi
@remachittaranjan8199
@remachittaranjan8199 3 жыл бұрын
Thanks for posting such wonderful videos ... they r very well explained so that even those not knowing such details will be guided to do these rituals in the proper way... one request pls... could u make a video on the do's n dont's to follow during the solar n lunar eclipse .. Thank u n God bless 🙏
@toycandyland4710
@toycandyland4710 3 жыл бұрын
Super ❤️ very informative 🙏🙏
@DeviANair-gy3ms
@DeviANair-gy3ms 3 жыл бұрын
Thank you 🙏🙏🙏
@sreejakrishnadas1267
@sreejakrishnadas1267 3 жыл бұрын
🙏🙏🙏ഹൃദയം നിറഞ്ഞ നന്ദി 🙏🙏
@seenaraj09
@seenaraj09 3 жыл бұрын
Superb... Really nice
@preethasuresh7883
@preethasuresh7883 3 жыл бұрын
Thanks chechi 🙏
@vishnubabuoriens7763
@vishnubabuoriens7763 3 жыл бұрын
Thankyou very much.. ചേച്ചി 🙏🙏
@renjirenjith2698
@renjirenjith2698 3 жыл бұрын
ചേച്ചി 😊എന്താ ഇപ്പോൾ cooking vlog ഇടാത്തത് അതും വേണം
@sarithasaritha5299
@sarithasaritha5299 3 жыл бұрын
Evideya kannunnillalo
@jithupanikkasseri125
@jithupanikkasseri125 2 жыл бұрын
വീഡിയോ എല്ലാം ഇഷ്ടം ആകുന്നുണ്ട് നമ്മൾ ഈ വെക്കുന്ന നിവേദ്യം അത് എങ്ങനെയാണ് പിന്നീട് എടുക്കുന്നത് എന്ന് വിവരിക്കാമോ
@resminair2298
@resminair2298 3 жыл бұрын
Hi dear how are you. Kure naalayallo kanditt. Sivarathri divasam siva pooja pratheekshichirunnu....
@DiVlogsDivya
@DiVlogsDivya 3 жыл бұрын
കുറച്ചു തിരക്ക് ആയി പോയി.
@ajithasasi4915
@ajithasasi4915 3 жыл бұрын
Pls put manglaarti video i liked it
@geethamohan8668
@geethamohan8668 3 жыл бұрын
Mama dukha vinashaya ennullath " sarva dukha vinashaya" ennu chollunnath athyuthamam...ellavarudeyum dukhangal maran prarthikam...🙏🙏
@DiVlogsDivya
@DiVlogsDivya 3 жыл бұрын
🙏
@geethaa1323
@geethaa1323 2 жыл бұрын
Very nice Thank you
@latha.ggopalannair1263
@latha.ggopalannair1263 2 жыл бұрын
Thank you
@sarangi5866
@sarangi5866 3 жыл бұрын
🙏Namaskaram. Ganapathi, Sreekrishnan ennee moorthikal veettinte ethu bhagathanu vachirikkunnath?
@jayasreegnair5109
@jayasreegnair5109 3 жыл бұрын
God bless u.
@ajithasasi4915
@ajithasasi4915 3 жыл бұрын
Pls put manglaarti in description box with written lyrics it will be helpful for us to tell
@funandlove23
@funandlove23 3 жыл бұрын
Hi dear do u clean all the pooja items every day morning and evening.It was very useful video.
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Yes
@ssa7307
@ssa7307 2 жыл бұрын
എല്ലാം നന്നായിട്ടുണ്ട് നല്ല അറിവാണ് പകർന്നുതരുന്നത് പക്ഷെ starecase ന്റെ ചുവട്ടിൽ പൂജ മുറി ശരിയല്ലല്ലോ
@valsalavalsa8333
@valsalavalsa8333 2 жыл бұрын
Super🙏🙏🙏
@mssreedevikishorilal8162
@mssreedevikishorilal8162 3 жыл бұрын
😍🙏🏻🙏🏻🙏🏻
@usharaju2718
@usharaju2718 3 жыл бұрын
പ്രാർത്ഥിക്കാം
@deepthithattiyot697
@deepthithattiyot697 3 жыл бұрын
Chechi poojaroomilallathe vigraham vekamo ?staircases adiyil vekavo?please reply
@rscreativeworld7499
@rscreativeworld7499 2 жыл бұрын
Ganapathi idol pooja roomil vechal abishekam cheyyanamo
@raining_houseplants2646
@raining_houseplants2646 3 жыл бұрын
🙏
@rafikalody6631
@rafikalody6631 3 жыл бұрын
Nice🙏🙏🙏
@nandakumarp3888
@nandakumarp3888 3 жыл бұрын
Asthalakahmi anugraham undakatta
@suryakala2940
@suryakala2940 3 жыл бұрын
🙏🙏🙏 എല്ലാവരും ഇത് ചെയ്യാൻ ശ്രമിക്കുക 🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Exactly true .. All your videos will definitely fill us with a positive energy...especially during this Covid Pandemic.. Stay Blessed 🙏🏼😇
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
We in our house...ev en though all are Modern Medicine Doctors.. are chanting Lalithasahasranamam daily . .... അതുപോലെതന്ന രണ്ടുനേരവും ഞങ്ങൾ കവചം ധരിക്കുകയും ചെയ്യുന്നു ....ദേവി മഹാത്മ്യം നോക്കുക
@amangamingplayz3940
@amangamingplayz3940 3 жыл бұрын
Vishu Kani video cheyyamo🙏
@jitheshkerala7646
@jitheshkerala7646 3 жыл бұрын
🙏🙏🙏👍👍👍👍👍👍
@divyarajesh7944
@divyarajesh7944 3 жыл бұрын
Gud video mam... 🙏.. Nilavilaku vechathinu shesham bhagavanu nedhyam vechal dosham undakumo.. Please replay mam🙏🙏
@DiVlogsDivya
@DiVlogsDivya 3 жыл бұрын
ഇല്ല
@avanthiavanianvi5812
@avanthiavanianvi5812 2 жыл бұрын
@@DiVlogsDivya sthreekalkku daily nivedhyam veykkan pattillallo athu mudangupo dheivakopam undakumo plz reply tharane
@sejivasudevan4076
@sejivasudevan4076 3 жыл бұрын
❤❤❤❤🙏🏼🙏🏼🙏🏼
@krishnamohan7333
@krishnamohan7333 2 жыл бұрын
🙏🙏🙏🙏
@anumahesh4648
@anumahesh4648 3 жыл бұрын
ചേച്ചീടെ vedeios ഒക്കെ നല്ലതാ...but vedeio idaan Kure ദിവസം delay ആക്കുന്നു...ഇത് പോലെ നല്ല നല്ല karyangal ഒക്കെ നമുക്ക് വേഗം അറിയിക്കൂ
@radhakrishnaRV
@radhakrishnaRV 2 жыл бұрын
എനിക്ക് ഇരുപതാം തീയതി എക്സാം ഉണ്ട് പഠിച്ചിട്ടുണ്ട് എന്നാലും ഒരു പേടി .പേടി മാറാൻ എന്താണ് ചെയ്യേണ്ടത് അമ്പലത്തിൽ ചെയ്യേണ്ട പൂജ ഒന്നു പറഞ്ഞുതരുമോ എൻറെ തിരുവോണം നക്ഷത്രം ആണ്. Vitinaduthu Krishna te ambalam und.
@aneeshasuraj9214
@aneeshasuraj9214 3 жыл бұрын
Veetinte akath ninnum mattaoru vilakku kathich tulasikk vekamo..
@DiVlogsDivya
@DiVlogsDivya 3 жыл бұрын
തുളസിക്കു വച്ചിട്ട് വിളക്ക് തിരിച്ചു അകത്തു വക്കണം
@soumyaamarnath1426
@soumyaamarnath1426 3 жыл бұрын
Happy to see you chechi🙏🙏🤩
@kalavarathanthram1043
@kalavarathanthram1043 3 жыл бұрын
നല്ല അറിവ് വളരെ നന്ദി
@shibisunil6756
@shibisunil6756 2 жыл бұрын
Sandyak Lekshmi vilak kathikavoo
@usharaju2718
@usharaju2718 3 жыл бұрын
ആരതി മന്ത്രം ഡിസ്ക്രിപ്‌ഷൻ ബോക്സിൽ ഇടയിരുന്നു maam
@deepthysankar9153
@deepthysankar9153 3 жыл бұрын
Thukku vilakku kolutharundo chechi
@DiVlogsDivya
@DiVlogsDivya 3 жыл бұрын
ഞാൻ കൊളുതാറില്ല.
@deepthysankar9153
@deepthysankar9153 3 жыл бұрын
@@DiVlogsDivya thanks 🙏
@MyArtiList
@MyArtiList 3 жыл бұрын
Hi dear thank you very much for sharing. Can you please share how you are taking care of your Tulsi in winter times. My Tulsi always dies in winter .
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Will do a video
@MyArtiList
@MyArtiList 3 жыл бұрын
@@DiVlogsDivya thanks dear
@poojapressad9925
@poojapressad9925 3 жыл бұрын
Please share the arathi lyrics🙏🏻🙏🏻
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Next video
@mamatharaghu9117
@mamatharaghu9117 3 жыл бұрын
Hi dear after doing pooja in morning for lunch if we have non veg can we lite Diya in evening.coz in Kerala fish is must in every home . Pls tell about it.
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Non veg കഴിച്ചാലും 4-5 hours കഴിഞ്ഞ് കുളിച്ചു വിളക്ക് വയ്ക്കാം
@mamatharaghu9117
@mamatharaghu9117 3 жыл бұрын
@@DiVlogsDivya thank you so much dear
@SaurabhGupta-sn4yv
@SaurabhGupta-sn4yv 7 ай бұрын
No u can light lamp to communist biryani Vijayan....with beef porota offering to sdpi image at home.
@shilnaprajee2843
@shilnaprajee2843 3 жыл бұрын
Hi chechi ee karpuraarathi enthanu?
@DiVlogsDivya
@DiVlogsDivya 3 жыл бұрын
കർപ്പൂരം കത്തിച്ച് ചെയ്യുന്ന ദീപാരാധന
@shilnaprajee2843
@shilnaprajee2843 3 жыл бұрын
@@DiVlogsDivya athinde oru video iduo ath ethallam divasam anu cheyendath ?
@divyaabilash3078
@divyaabilash3078 3 жыл бұрын
Chechi same method aanu njaanum cheyyunnathu.But vilakku veikkunna samayathum pinne aarathi kaanikkunna samayathum chechi oru slogan parayunnille athu njan parayaarilla. Ariyilla atha sathyam. Pls athu randum onnu description boxil kodukkamo?? Enikku deivathinte Naamagal oruvidham Ellam ariyaam.pakshe ithariyilla.pls....
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Next video
@divyaabilash3078
@divyaabilash3078 3 жыл бұрын
@@DiVlogsDivya Thank uuuu.....😍😍
@leena398
@leena398 3 жыл бұрын
🤘🤘🤘🤘🤘
@lekshmilachu682
@lekshmilachu682 3 жыл бұрын
ചേച്ചി തുളസി ചെടി നന്നയി വളരാൻ എന്തൊക്കെ ആണ് use ചെയുന്നത് ഞാനും ഫ്ലാറ്റ് ഇൽ ആണ് താമസിക്കുന്നത് so വെയ്യിൽ നല്ല രീതിയിൽ കിട്ടുന്നില്ല pls ടിപ്സ് പറയാമോ തുളസി വളരാൻ
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Video ചെയ്യാം കേട്ടോ
@anjusibu6889
@anjusibu6889 3 жыл бұрын
Chechi where do you put the left over oil in the villaku after all the Pooja is over...I usually put the thiri and left over oil in dustbin...pls suggest
@sunithanair4514
@sunithanair4514 3 жыл бұрын
നിങ്ങളുടെ പൂജ മന്ദിർ കാണിക്കാമോ?
@ball.n_football_
@ball.n_football_ 3 жыл бұрын
പണ്ട് ഉമ്മറത് ഇരുന്നു നാമം ജപിച്ചിരുന്നത് നമ്മജപ്തിൽ പ്രകൃതിയെ കൂടെ consider ചെയ്തിരുന്നു
@menakamenon331
@menakamenon331 3 жыл бұрын
Can you make a video about how to arrange Pooja room.
@sathyavathick5323
@sathyavathick5323 3 жыл бұрын
Eving thiri change cjeyannamoo
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Yes
@nishasreenivasan2114
@nishasreenivasan2114 3 жыл бұрын
💝🕉️🕉️🕉️🕉️🕉️💐💐💐💐💐
@seemajp2761
@seemajp2761 3 жыл бұрын
ആരതി ഉഴിയുമ്പോഴുള്ള ആ മന്ത്രോച്ചാരണങ്ങൾ കമന്റ് ചെയ്യുമോ....
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Next video
@seemajp2761
@seemajp2761 3 жыл бұрын
🙏🙏
@bluebells7483
@bluebells7483 3 ай бұрын
Puthiya videos idathathentha
@mahijajayarajan9841
@mahijajayarajan9841 3 жыл бұрын
സന്ധ്യക്ക്‌ നിലവിളക്ക് വരാന്തയിൽ കൊണ്ട് വെക്കില്ലേ. ആ സമയത്ത് പൂജമുറിയിൽ ഇരുന്നു പ്രാർത്ഥിക്കുമ്പോൾ അവിടെ വേറെ നിലവിളക്ക് വെക്കണോ. അതോ പുറത്തു വെച്ച നിലവിളക്ക് പെട്ടെന്ന് എടുത്ത് അകത്തു വെക്കാമോ.
@DiVlogsDivya
@DiVlogsDivya 3 жыл бұрын
സന്ധ്യക്ക് പൂജ മുറിയിൽ ഒരു വിളക്ക് കത്തിച്ചു വക്കുന്നത് നല്ലതാണ്
@usharaju2718
@usharaju2718 3 жыл бұрын
വീട്ടിൽ വിഗ്രഹം പൂജിക്കാൻ പാടില്ല എന്നല്ലേ പറയുന്നത്.
@DiVlogsDivya
@DiVlogsDivya 3 жыл бұрын
വീട്ടിൽ ചെറിയ വിഗ്രഹങ്ങൾ വയ്ക്കാം
@aswathybabu6927
@aswathybabu6927 3 жыл бұрын
ജോസ്യമാരെല്ലാം വിഗ്രെഹം വെക്കാൻപാടില്ല എന്ന് paraju പേടിപ്പിക്കുവാ മലയാളികളെ other state കാരെല്ലാം വിഗ്രെഹം പൂജിക്കുന്നുമുണ്ട്
@jayabhaskar8633
@jayabhaskar8633 3 жыл бұрын
🙏
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН
Friday Morning Vlog // My Routine// Pooja room cleaning//
12:11
Vinis Kitchen
Рет қаралды 45 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН