കുലദേവത പൂജ കുടുംബ ഐശ്വര്യത്തിന് // Kuladevatha worship for family Prosperity

  Рет қаралды 26,461

Di Vlogs

Di Vlogs

Күн бұрын

kuladevatha pooja
#Divlogs
#kuladevatha
#Pooja

Пікірлер: 141
@ssm2510
@ssm2510 Ай бұрын
വളരെ വലിയ കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തന്നു. Thank you ചേച്ചി
@divyadivi41
@divyadivi41 11 ай бұрын
I am actually searching my kuladevatha❤❤❤this video is a guidance for me🙏🏻 thanks dear❤
@mayaanu7218
@mayaanu7218 2 жыл бұрын
നമസ്തേ ഈ വീഡിയോ കണ്ടു. എല്ലാ വെള്ളിയാഴ്ച നെയ് ഒഴിച്ച് kulathevathk വേണ്ടി കുളത്താൻ തുടങ്ങി. അന്ന് kulathevathaye പറ്റി അറിയില്ലായിരുന്നു. നിങ്ങൾ പറഞ്ഞതുപോലെ ഒരു nambhoothiri പറഞ്ഞു അറിഞ്ഞു. ഇന്ന് പോയി തൊഴുതു. ഒരു പാട് നന്ദി. ❤❤❤❤❤
@ssa7307
@ssa7307 2 жыл бұрын
ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു കാരണം നിലവിളക്കിൽ എപ്പോഴും പടുതിരി കത്തുന്നു ഞാൻ എങ്ങനെ ശ്രദ്ദിച്ചാലും കെടുത്താറാവുമ്പോൾ മറക്കുന്നു അതെന്താണെന്നു ഒരു ആചര്യനോട് ചോദിച്ചപ്പോൾ ദൈവദീനക്കുറവ് ഉണ്ടെങ്കിലും അങ്ങനെ സംഭവിക്കാമെന്നു പറഞ്ഞു അങ്ങിനെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് ഞാൻ തറവാട്ടിലെ കുല ദേവതയെ കണ്ടു തൊഴുതിട്ടു കുറേനാളായിരുന്നു ഞാൻ രാത്രി 11 :30 നാണ് ഈ വീഡിയോ കണ്ടുകൊണ്ടിരുന്നത് എനിക്ക് അപ്പോൾ തന്നെ പോയി തൊഴാനാണ് തോന്നിയത്. എന്തായാലും ഒരുപാട് നന്ദി
@kanakamvt7536
@kanakamvt7536 3 жыл бұрын
താങ്ക്യൂ മോളു 🙏 നമ്മൾക്ക് ഇതൊന്നും പറഞ്ഞു തരാൻ ആരും ഇല്ലാ മറ്റുള്ള സഹോദരങ്ങൾക്ക് എല്ലാം പറഞ്ഞു കൊടുക്കാൻ അവർക്ക് ഒരു മത പഠന ക്ലാസ്സ് തന്നെയുണ്ട് 👍 നമ്മുടെ കുഞ്ഞുങ്ങൾ ഇതൊന്നും ആരും പറഞ്ഞു കൊടുക്കാനും ഇല്ല അറിയുന്നവർ ആരും പറഞ്ഞു കൊടുകൂല്യ ഒരു ക്ഷേത്രദർശനം തന്നെ അറിയാത്ത എത്രയോ പേരുണ്ട്
@HariKumar-ed2yi
@HariKumar-ed2yi 2 жыл бұрын
സഹോദരി, ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ല. എന്ത് പറ്റി, സഹോദരിയുടെ ഓരോ വിഡിയോയും ഹിന്ദു ആചാരനുഷ്ടനങ്ങളെ സ്നേഹിക്കുന്ന ങ്ങങ്ങൾക്കു ഒരു വഴികാട്ടിയും പ്രചോദനം ആയിരുന്നു, humble request pls continue with your Vlogs🙏🙏🙏🙏
@സഹവർത്തിത്വം
@സഹവർത്തിത്വം Жыл бұрын
കുലദേവത ഏതൊരാളുടേയും പ്രകാശമാണ്.ദേവത എന്ന് വാക്ക് കൊണ്ട് സ്ത്രീനാമം ആകണമെന്നില്ല.അത് നമ്മളിൽ അന്തർലീനമായിരിക്കുന്നു.അഥവാ നമ്മുടെ അന്തർധാരയിൽ അലിഞ്ഞ് ചേർന്നതാണ്.തലമുറകൾക്ക് മുൻപ് ഏതെങ്കിലും ഒരാളാണ് നമ്മുടെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ചത്.അദ്ധേഹം ആണ് ഗുരു.ഗുരു കുലദേവതയിൽ തന്നെ ലയിച്ചിരിക്കുന്നു.ഗുരുവിൻ്റെ അംശം ജീനുകളിലൂടെ ഇപ്പോൾ ജീവിക്കുന്ന നമ്മളിലും ഉണ്ടായിരിക്കും.ഗുരു കുലദേവതയിൽ ലയിച്ചതിനാൽ ഗുരുവിന്റെ അംശമായ നമ്മളിലും കുലദേവത ഉണ്ട്.അതിനാൽ തലമുറകൾക്ക് മുൻപുള്ള പ്രതിഷ്ഠയെപ്പറ്റി അറിയാൻ നിർവാഹമില്ലാത്തവർ മാനസപൂജ ചെയ്താൽ മതിയാകും.മാനസപൂജ രണ്ട് തരം ഉണ്ട്.ഒന്ന് പുറത്തേയ്ക്കു പിന്നെ ഉള്ളിലേക്കും.അകത്തേയ്ക്ക് ഉള്ളത് ചെയ്താൽ മതി.കാരണം കുലദേവത ഉള്ളിലുണ്ട്.മാനസപൂജ പഠിക്കാൻ വളരെ എളുപ്പമാണ്.ഉണർന്ന ഉടൻ ചെയ്യുക.ഇങ്ങനെ ചെയ്താൽ ക്രമേണ നമ്മുടെ കുലദേവതയ്ക്ക് അഭികാമ്യം അല്ലാത്ത സ്വഭാവങ്ങൾ നമ്മളിൽ നിന്ന് അകന്നു പോകുകയും അഭികാമ്യം ആയത് തനിയെ വന്ന് ചേരുകയും ചെയ്യും.അപ്പോൾ നമ്മുടെ ഊർജ്ജനില ഉയരുകയും തടസ്സങ്ങൾ എല്ലാം നീങ്ങുകയും ചെയ്യും.ഏത് പ്രശ്നത്തിനും പരിഹാരം മനസ്സിൽ തെളിയും.ഞാൻ ഇപ്രകാരം ആണ് കുലദേവതാ പ്രീതി ചെയ്യുന്നത്.
@sumeshm5621
@sumeshm5621 11 ай бұрын
കുല ദേവത ക്കുള്ള ഈ മാനസപൂജ എങ്ങനെയാണ് ചെയ്യുന്നതെന്ന് പറഞ്ഞുതരാമോ...🙏
@parvathinair7716
@parvathinair7716 3 жыл бұрын
വളരെ നന്നായി വിവരിച്ചു. നന്ദി
@geethakrishnan2197
@geethakrishnan2197 2 жыл бұрын
നമസ്കാരം ജി 🙏 കുലദേവത പ്രീതിയെ പറ്റി ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല.. വളരെ സന്തോഷം ഈ അറിവു തന്നതിന് 🙏🙏
@soniyasaji6436
@soniyasaji6436 2 жыл бұрын
എന്താ സമാധാനം ഇത് കേട്ടപ്പോൾ ഹരേകൃഷ്ണ 🙏രാധേ രാധേ 🙏
@malathysasi2314
@malathysasi2314 2 жыл бұрын
വളരെ സന്തോഷം നന്ദി നമസ്കാരം മാഡം
@lifeofveettamma3940
@lifeofveettamma3940 2 жыл бұрын
വളരെ നല്ല അറിവ് 🙏🙏🙏 Di vlogs ഇഷ്ടം 😍
@mujeeb7616
@mujeeb7616 2 жыл бұрын
നമസ്കാരം 🙏 ഞാൻ ഒരു മുസ്ലിം യുവാവ് ആണ് സംശയം ചോദിക്കാൻ ഉണ്ട്‌ എനിക്ക് ഓർമ്മ വെച്ചത് മുതൽ ഹിന്ദു സംസ്കാരത്തോട് വല്ലാത്ത ഒരു അടുപ്പം ആണ് അമ്പലത്തിൽ പോവുക വഴിപാട് ചെയ്യുക അത് പോലെ ഇടക്ക് ഇടക്ക് ഭദ്ര കാളി അമ്മ സ്വപ്നത്തിൽ വന്നു അനുഗ്രഹിക്കുന്നു എന്റെ മതപരമായ കാര്യങ്ങൾ ചെയ്താൽ എനിക്ക് തടസ്സം ആണ് ചെയ്യാൻ പറ്റുന്നില്ല അങ്ങനെ ഞാൻ മേടം പറഞ്ഞത് പോലെ ഒരു നല്ല ജോത്സ്യനെ കാണുകയും പ്രശ്നം വെക്കുകയും ചെയ്തു ആ പ്രശ്നം വെച്ചതിൽ ഞാൻ പൂർവ്വ ജന്മത്തിൽ ദേവി ദേവൻമാരെ ഉപാസിച്ചിരുന്നു എന്നും കുറച്ചു തലമുറ മുൻപ് അമ്പലം കൊണ്ട് നടന്നതായും പറയപെടുന്നു ഞാൻ ഭദ്ര കാളി അമ്മയെ പ്രാർത്ഥന ചെയ്യാറുണ്ട് അങ്ങനെ ചെയ്യുമ്പോൾ നല്ല ഗുണങ്ങൾ വന്നു ചേരുന്നു ഇടക്ക് തടസ്സ പെടുമ്പോൾ വീണ്ടും പ്രശ്നം തുടങ്ങും മേടത്തിന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാടു കാര്യങ്ങൾ അറിയുവാൻ സാധിച്ചു എന്റെ ധർമ്മ ദൈവത്തെ എനിക്ക് അറിയില്ലങ്കിൽ ഒരു വിളക്ക് വെച്ച് ദിവസവും ധർമ്മ ദൈവത്തെ വിളിച്ചു പ്രാർത്ഥന ചെയ്താൽ മതിയോ എനിക്ക് ഒരു മറുപടി തരുമോ വല്ലാത്ത പ്രയാസത്തിൽ ആണ് 🙏
@ratheeshkarthikeyan4720
@ratheeshkarthikeyan4720 Жыл бұрын
തീർച്ചയായും
@AkhilRajan-pj7xk
@AkhilRajan-pj7xk 21 күн бұрын
ഓം കുല ദേവതായ നമഹ 108 ജപിക്കും വിളക്കിൽ 5 thiri വേണം നിത്യവും കിണ്ടിയിൽ വെള്ളം വെക്കും devik patumegil നിവേദ്യം വെക്കു ദേവിയാണേൽ ചുവന്ന pazham പൗര്ണമിയിൽ veku
@KUTTU12361
@KUTTU12361 3 жыл бұрын
ചേച്ചി പറഞ്ഞത് മുഴുവനും കേട്ടു. ഞാൻ ഒരു ആശാരി കുടുംബത്തിൽ ജനിച്ച ആളാണ്. സാധാ സമയവും ദൈവ വിചാരവും ഉണ്ട്. എന്റെ കുലദേവതയെ കണ്ടെത്തിയിട്ടുമുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ തന്നെ, വേറെ ഒരാളുടെ കൈവശമുള്ള ഭൂമിയിലാണുള്ളത്, അവർ ഒരിക്കലും ആ മണ്ണിൽ കയറ്റാൻ അനുവദിക്കുന്നില്ല (കാരണവന്മാർ തമ്മിലുള്ള എന്തോ പ്രേശ്നമാണെന്ന് തോന്നുന്നു )ഞങ്ങൾക്കെങ്ങനെ ആരാധിക്കാനാകും. കുറച്ചു കാലമായി എന്നും ദുരിതം തന്നെയാണ് അവസ്ഥ. വിളക്ക് കത്തിക്കാൻ അവർ സമ്മതിക്കുന്നില്ല. അവരുടെ മനസുമാറ്റാൻ എന്താണൊരു പോംവഴി, ഈ രീതിയിൽ അല്ലാതെ വേറെയെതെങ്കിലും രീതിയിൽ കുലദേവത പ്രീതിക്കു മാർഗ്ഗമുണ്ടോ. കൊടുങ്ങല്ലൂർ അമ്മയുടെ അടുത്ത് പോയ്‌ പ്രാർത്ഥിച്ചാൽ മതിയോ. 😔മറുപടിക്കായ് കാത്തു നിൽക്കുന്നു 7592948691 എന്റെ നമ്പറാണ് 🙏
@vinuvg3225
@vinuvg3225 2 жыл бұрын
ദേവത ഭാവം എതാണെന്ന് അറിയുമെങ്കിൽ, ആ ദേവതയെ മനസിൽ സങ്കല്പിച്ചു നിത്യവും പ്രാർത്ഥിക്കണം എന്നാണ് കേട്ടിട്ടുള്ളത്.
@chandrakalad1321
@chandrakalad1321 3 жыл бұрын
OM SHREE kuladevathaye namaha
@sajilasudhi3983
@sajilasudhi3983 Жыл бұрын
Thank you so much
@superfood_recipes
@superfood_recipes 3 жыл бұрын
Ningalude Amma Bhagyavathi. Ella Ammamarkum E Bhagyam labhikkatte...
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
നമസ്കാരം ടീച്ചർ ചാനലിന് അനുമോദനങ്ങൾ അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ്
@radharamani3458
@radharamani3458 2 жыл бұрын
Hare krishna Namaskaram Madom Njangalde kuladevatha Sree Mahaganapathi Sree Ayyappan.Anu Puthuchery Sree Manakula Vinayaka.temple anu.his inge kuladevatha Ithu.vare poi.thozhan kazhinjitilla Enthanu cheyendathu.Madom
@seenasanan9090
@seenasanan9090 3 жыл бұрын
Thank you soo much ee arivu thannathinu.. 🙏🙏🙏
@shiralaiju8015
@shiralaiju8015 2 жыл бұрын
Very nice information to all videos 👍👍👍👍👍 thanking you 🙏🙏🙏
@ramachandraniyar2493
@ramachandraniyar2493 2 жыл бұрын
M'am. Tku very much for the guidance. Ramachandran family from Birla Quarters at Shahad (Mumbai)
@SureshKumar-pl5bv
@SureshKumar-pl5bv 2 жыл бұрын
Thanku
@anugrahababu9818
@anugrahababu9818 3 жыл бұрын
Well presented! I was really waiting for one such video on Kuladevatha. Very important information you have passed on to us. Thanks for this wonderful video. God Bless! 🙏
@menon285
@menon285 9 ай бұрын
Thank you 🙏😊
@lightoflifebydarshan1699
@lightoflifebydarshan1699 7 ай бұрын
💛💛💛💛💛💛💛💛
@user-mk6by1py3h
@user-mk6by1py3h 3 жыл бұрын
വളരെ നന്ദി
@Sushma-yi4ze
@Sushma-yi4ze 19 күн бұрын
Please put subtitles in English or speak in English in video . Thank you dear ma’am 😊
@rajeshkumarpk9522
@rajeshkumarpk9522 8 ай бұрын
മാഡം പേര് രാജേഷ് punrtham star from thiruvanchoor kottayam അമ്മ വീടിനടുത്ത് ഭദ്ര ആണ് ഞാന് അവിടെ പോകുന്നുണ്ട് . good channel .
@jyotipillai7360
@jyotipillai7360 3 жыл бұрын
Hello Ma'am thank you for sharing all the Hindu rituals to be followed as l lost my mom hence this was very helpful for me.
@crazines
@crazines 2 жыл бұрын
Thank schachi
@mohananr
@mohananr 4 ай бұрын
വീട്ടിനു വെളിയിൽ പ്രതിഷ്ടിച്ചിരിക്കുന്ന കുല ദേവത ക്ക് അറുത്ത പൂജ ശരിയാണ്... കോഴി അറുത്ത പൂജ
@anithagopinath2396
@anithagopinath2396 2 жыл бұрын
ഇതു വരെ അറിയില്ലായിരുന്നു, ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന്, ദേവി അനുഗ്രഹിക്കട്ടെ 🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb.. Stay Blessed. Impressed by your way of presentation,I have just now subscribed ,and liked your channel.... Keep on doing similar videos.. It has impressed me a lot... Stay Blessed 🙏🏼😇🙌👍🏻🙏🏼😇😇😇
@sindhuchandrakumar3800
@sindhuchandrakumar3800 3 жыл бұрын
വളരെ നല്ല വിവരണം... താങ്ക്സ്...
@anithasajith5216
@anithasajith5216 3 жыл бұрын
നമസ്തേ ദേവീ സമാനയായ ആരുടെയോ പുനർജ്ജന്മം.
@DiVlogsDivya
@DiVlogsDivya 3 жыл бұрын
അങ്ങനെയൊന്നും കരുതരുതെ.. കൂട്ടുകാരി ആയി കണ്ടാൽ മതി
@anithasajith5216
@anithasajith5216 3 жыл бұрын
ചില കാര്യങ്ങൾ പറയുമ്പോൾ അത് ആത്മാവിൽ നിന്ന് വരുന്നതായി തോന്നിയിട്ടുണ്ട് പിന്നെ നിഷ്കളങ്കമായ ഭക്തിയും
@unnikri8668
@unnikri8668 3 жыл бұрын
@@anithasajith5216 നമ്മൾ ഹിന്ദുക്കൾക്ക് ഇങ്ങനെയൊക്കെ ഉള്ള ആൾക്കാർ ഉള്ളതുകൊണ്ട് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു. ആ മേടം നല്ലതായി വിശദീകരിച്ച് പറയുന്നുണ്ട് സംസാരം കേൾക്കാൻ ഒരു ഭംഗി 🙏🙏🙏🙏
@unnikri8668
@unnikri8668 3 жыл бұрын
@@DiVlogsDivya എല്ലാ വീഡിയോകളും നല്ലതാകുന്നു ഉണ്ട്
@ambadilakshmi5615
@ambadilakshmi5615 3 жыл бұрын
ചേച്ചി യുടെ വാക്കുകൾ ഒത്തിരി ഇഷ്ടം ആയി . ജാട ഇല്ല ത്ത സംസാരം
@rageshr5704
@rageshr5704 Жыл бұрын
കുലദേവത നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്
@sindhusreekumar7301
@sindhusreekumar7301 3 жыл бұрын
Hi Divya, very useful video, well explained I liked this video very much Thank you very much🙏 .
@superman-zr4ms
@superman-zr4ms 2 жыл бұрын
Ente tharavatile kula daivam badrakaliyum pinne sarppakavil lekshmi deviyum undu mediationum ayyi ee devathakku bandham undo onnu parayamo
@premavathykolari6709
@premavathykolari6709 3 жыл бұрын
Om kuladevathaye namah
@vilasinip7960
@vilasinip7960 2 жыл бұрын
Thank you
@ushausha3014
@ushausha3014 Жыл бұрын
❤️❤️❤️❤️
@sreegouriparvathishiva6937
@sreegouriparvathishiva6937 3 жыл бұрын
Yes..right...the same way i also think..
@mohapradeeppradeep9124
@mohapradeeppradeep9124 3 жыл бұрын
Oraayiram Nandi sister.
@anilaappu8893
@anilaappu8893 3 жыл бұрын
Thanks chechi. Was looking for this information only. Really helpful.
@soumya-nair
@soumya-nair 3 жыл бұрын
First view, first like, first comment ❤thank you chechy 🙏
@DiVlogsDivya
@DiVlogsDivya 3 жыл бұрын
Thank you
@rajeevprasad8043
@rajeevprasad8043 3 жыл бұрын
🙏🙏🙏
@mahalekshmims3066
@mahalekshmims3066 3 жыл бұрын
Veettil ethra vilakk kathikkam onnu parayumo 🙏
@neerajasa4050
@neerajasa4050 3 жыл бұрын
Thank you chechi 🙏🙏🙏
@aadhira_sarees
@aadhira_sarees Жыл бұрын
Hello who is Kula devam for Nambiar Brahmins community ?
@saathyypillai3584
@saathyypillai3584 2 жыл бұрын
Very helpful video
@sandhya7996
@sandhya7996 2 жыл бұрын
Sree naarayana guru kula daivam aakumo?
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
Viedeo eppol edathathenda
@shiva-sw2cn
@shiva-sw2cn Жыл бұрын
കുല ദേവത, സാധാരണ വിളക്ക്, ദിവസവും രണ്ടു വിളക്ക് കത്തിക്കണമോ
@dreamyvibess258
@dreamyvibess258 3 жыл бұрын
Chechi nte hus veetil muttath padinjhaar side il oru Kal vach avde enum oru chirathil kathikarund . Avde guligan devi sandhyaik vilak kanan varunund enn paranjath kondan . Athym oke ah Kalil thiri matram aayirunu pneed chirathil aayi . Avde pengkuttykal kathikkan paadundo chechii .. veetipuoavr parayunath avde sundhyaik gulikn oke vilak kanan varunath kond veruthy oru Kalil thiri ituvaikunu ennne ulu sthanm aakithonm Ala enn enk pediyayathkond njn kathikarila . please reply me chechi
@vidyak343
@vidyak343 3 жыл бұрын
Chachi bhuvanaswari devi story parayamo
@miniradhakrishnan7416
@miniradhakrishnan7416 2 жыл бұрын
Good viedeo
@girijapadmanabhan9174
@girijapadmanabhan9174 2 жыл бұрын
good Information
@sujithpv7212
@sujithpv7212 2 жыл бұрын
🥰🥰🥰🙏🙏🙏
@lovelikesme8772
@lovelikesme8772 3 жыл бұрын
Thanx a lot for this information 🙏🙏🙏
@sobhasubhash607
@sobhasubhash607 3 жыл бұрын
Thank you chechi kuladevatayum paradevatayum dhamadevatayum onnano
@DiVlogsDivya
@DiVlogsDivya 3 жыл бұрын
ആവണമെന്നില്ല, ഓരോ കുടുംബത്തിലും വ്യത്യാസം ഉണ്ടായിരിക്കും
@anjana2706
@anjana2706 3 жыл бұрын
🙏🏻🙏🏻🙏🏻
@sim537
@sim537 3 жыл бұрын
🥰🥰
@sureshKumar-lu1lo
@sureshKumar-lu1lo 2 жыл бұрын
എന്താ പുതിയ വീഡിയോസ് ചെയ്യാത്തത് 🙏🙏🙏
@jayansivanadan699
@jayansivanadan699 2 жыл бұрын
💝💝💝💝👍🙏 great my sister 🙏🙏
@balakrishnanijk3235
@balakrishnanijk3235 3 жыл бұрын
Verygood
@starstudents9288
@starstudents9288 3 жыл бұрын
Very informative ! Hare krishna !
@sangeethacooksmart8493
@sangeethacooksmart8493 3 жыл бұрын
🙏🏻🙏🏻
@kavithapramod6257
@kavithapramod6257 3 жыл бұрын
Thank you Chechi
@shobhashobhaprakashan9498
@shobhashobhaprakashan9498 3 жыл бұрын
Thanku so much 🙏🙏🙏
@FINALSTRIKE286
@FINALSTRIKE286 3 жыл бұрын
👍👍👍👍
@radharamani3458
@radharamani3458 2 жыл бұрын
Athu.karanum enthu.cheithitum oru.progress kanunnilla vykiyanu.arinjathu putheryil.anu kuladeivam.ennathu
@divyanair5560
@divyanair5560 3 жыл бұрын
Thanku so much divya 🥰🥰🥰🙏🏾🙏🏾🙏🏾🙏🏾
@swapnalipatil506
@swapnalipatil506 2 жыл бұрын
Can u pls put subtitles
@dividivi7104
@dividivi7104 3 жыл бұрын
Chechi ende ammaude tharavattil thondachan theyyathe kettiyadikarund.apol athano ende kuladevatha . Pls marupadi taranan
@DiVlogsDivya
@DiVlogsDivya 3 жыл бұрын
വീട്ടിലെ മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കു
@ambadilakshmi5615
@ambadilakshmi5615 3 жыл бұрын
തീർച്ചയായും
@geethanair7748
@geethanair7748 3 жыл бұрын
Thanks
@jayasreekurup4253
@jayasreekurup4253 3 жыл бұрын
👍👍👍
@sobhasubhash607
@sobhasubhash607 3 жыл бұрын
Chechee kuladevatayku thanneyano paradevatayennum dharmadevatayennum parayunnat ennanu chodichathu pls
@devanarayanans9079
@devanarayanans9079 3 жыл бұрын
Ellam onnu thanneyanu
@jayasreeramachandran8477
@jayasreeramachandran8477 Жыл бұрын
Hello...kananillallo❤
@RVR5733
@RVR5733 3 жыл бұрын
Good information 🙏🙏🙏🙏
@ajithamanoj5044
@ajithamanoj5044 3 жыл бұрын
Very informative
@ushavijayan3953
@ushavijayan3953 3 жыл бұрын
🙏🙏🙏🙏🙏
@sukumarannt62
@sukumarannt62 3 жыл бұрын
Very nice.
@sreelakshmikmENG
@sreelakshmikmENG 3 жыл бұрын
❤️❤️🙏🙏
@indirababu1699
@indirababu1699 3 жыл бұрын
നമസ്തേ
@ramakrishnanvaliyattil5247
@ramakrishnanvaliyattil5247 2 жыл бұрын
കുലദാവാദ തട്ടകത്തിൽ 'അമ്മ ആണോ. അതോ. തറവാട്ടിൽ പിടം വച്ചു ബുവനേശരി puja നടത്തിയിരുന്നു ഇപ്പോൾ നടത്തുന്നില്ല ആാാ ദോഷം വിട്ടിൽ കാണുന്ന എന്താണ് പ്രശ്നം മാർഗം പറഞ്ഞു തന്നാലും 🙏🙏
@sojirajesh9045
@sojirajesh9045 2 жыл бұрын
Kula daivam arenennu ariyathavar enthu cheyyum(nammal engane anu ariyunnath) please reply
@vidyak343
@vidyak343 3 жыл бұрын
Chachi bhuvanaswari mantralay parayamo
@girijanair9797
@girijanair9797 3 жыл бұрын
Hare Krishna 🙏
@Ankit56753
@Ankit56753 3 жыл бұрын
Thanks 🙏 ❤
@rajic5213
@rajic5213 3 жыл бұрын
കുലദേവതക്ഷേത്രം ഇല്ലാത്തവർ എന്തുചെയ്യും
@sivajiths4445
@sivajiths4445 3 жыл бұрын
നമുക്കും വേണ്ടി പ്രാർത്ഥിക്കുമോ
@harithas..7681
@harithas..7681 2 жыл бұрын
കുല ദേവതക പ്രീതിപ്പെടാൻ എന്ത് ചെയ്യണം
@ambadilakshmi5615
@ambadilakshmi5615 3 жыл бұрын
ചേച്ചി നന്നായി ട്ടുണ്ട്...... ഭദ്ര കാളി ദേവി യെ ആരാധിക്കുന്ന ത് എങ്ങനെ. വീട്ടിൽ ആരാധിക്കാമോ?
@ambadilakshmi5615
@ambadilakshmi5615 3 жыл бұрын
പറഞ്ഞു തരാമോ?
@dineshod9841
@dineshod9841 2 жыл бұрын
ചേച്ചി ജീവിതം full പ്രശ്നം ആണ് ജീവിതം തിരിക്കെ പിടിക്കാൻ വല വഴി ഉണ്ടോ
@jishajayan6744
@jishajayan6744 3 жыл бұрын
Great
@bindhuprakash5157
@bindhuprakash5157 3 жыл бұрын
Milk friday thillache thazhe poyal dhosham udo. Pinne vilake time kazhijal kidathi vayakano atho thaniye kettupokunathano sari. Pls replay tharumo.
@DiVlogsDivya
@DiVlogsDivya 3 жыл бұрын
വിളക്ക് കൊളുതേണ്ടത് എങ്ങനെ എന്നൊരു വീഡിയോ ചെയ്തിട്ടുണ്ട്, കണ്ടു നോക്കു
@reya1045
@reya1045 3 жыл бұрын
Is it father's side or mother's side
@sreedevinair6537
@sreedevinair6537 3 жыл бұрын
Nalla vivaranam 🙏
@bindub7991
@bindub7991 3 жыл бұрын
മാനസ്സ പൂജ ചെയ്യാറുണ്ട്...അതു മതിയാകുമോ?please reply 🙏
@sujathavlogs3824
@sujathavlogs3824 3 жыл бұрын
കുല ദെവത വിളക് കൊളുതു ബോൾ അന്നത ദിവസം നിളവിളക് കൊളുതാമോ പ്ലീസ് റിപ്ലൈ 🙏🏻🙏🏻
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
എന്താണ് കുലദേവതാ ?
16:07
Bharatheeyadharma Pracharasabha
Рет қаралды 34 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН