ഈ ഫൈസൽ മൗലവി സമസ്ത യിൽ നിന്നും മുജാഹിദിലേക്ക് വന്നത് നമ്മളെയൊക്കെ ഭാഗ്യം ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് ഫൈസൽ മൗലവി അള്ളാഹു നൽകി എന്നും നില നിർത്തി കൊടുക്കട്ടെ
@ShamsudheenMuhamed Жыл бұрын
ആമീൻ അക്കാര്യത്തിൽ മുപ്പര് മികവുറ്റവൻ അദ്ദേഹത്തിനോടുള്ള അസൂയ ആണ് ഇപ്പോൾ knm ലുള്ള അനസ് ഹനീഫ മർഹാനി (റഹ്മാനി )എന്നിവർക്ക് ഉള്ള ത് ഒകുല
@sirajpksiraj16214 ай бұрын
ആമീൻ🤲
@hashimp8945 Жыл бұрын
എത്ര വ്യക്തമാണ് മുസ്ലിയർക്ക് അല്ലാഹു ഹിദായത് ലഭിക്കട്ടെ..
@kurafimedia Жыл бұрын
ഫൈസൽ മൗലവിയുടെ സംവാദവും മുഖാമുഖവും കേട്ടുകൊണ്ടാണ് മുജാഹിദിലേക്ക് എത്തിയത് അൽഹംദുലില്ലാഹ് വളരെയധികം സന്തോഷമായി ഒരുപാട് അറിവുകൾ ലഭിക്കാൻ കഴിഞ്ഞു അല്ലാഹുവുമായി അടുക്കാൻ കഴിഞ്ഞു ഞാനും കുറേക്കാലം കൊടുത്തിട്ടില്ലെന്ന് ചോദിക്കുന്ന ആളായിരുന്നു അതല്ലേ നമ്മളെ പഠിപ്പിച്ചത് അതിലൊക്കെ എനിക്ക് വലിയ പരാജയം അല്ലാതെ ഉണ്ടായില്ല
@MUHAMMED-ALI.99 Жыл бұрын
അൽഹംദുലില്ലാഹ്.......
@AJZAmazing Жыл бұрын
മുത്ത് നബിക്ക് രോഗം വന്നത് ഷിഫയാക്കാൻ അല്ലാഹുവിനോട് ദുആ ഇരന്നത് എന്ന് പറഞ്ഞു കൊടുക്ക് ഉസ്താദേ ആ ഉസ്താദിനോട്. അവരെ തലയിൽ ചെകുത്താന്റെ മന്ത്രം മാത്രമാണ് ഉള്ളത്. അവരെ ഫൈറ്റ് ചെയ്യിക്കുന്നത് അള്ളാഹുവാണ് നമ്മുടെ അവരോട് സമാധാനത്തോടെ കൂടെ പറഞ്ഞാലും. ഗൗരവത്തുകൂടെ പറഞ്ഞാലും. കുറച്ചു സമയങ്ങൾക്ക് ശേഷം അവർക്ക് ദുഃഖം ഉണ്ടാവാം. അള്ളാഹു ആ ടൈമിംഗ് ഹിദായത്ത് കൊടുക്കു മാറാകട്ടെ.
@mashoodvt9167 Жыл бұрын
എല്ലാവരും സൂക്ഷിക്കണം മുജാഹിദ് സുന്നികളെ പിഴപ്പിക്കും ജാഗ്രത പാലിക്കുക
@SirajudeenHashim-sr8ibАй бұрын
ഞമ്മൻ്റെ കൂടെ വന്നോളൂ. ലോകം നിയന്ത്രിക്കുന്നത് മടവൂരാണ് എന്നുള്ള ദീൻ പഠിച്ച് സംതൃപ്തരായി ജീവിച്ചു മരിക്കാം
@KknbnmmmnАй бұрын
Sunnikalan പിഴച്ചവർ ഞാൻ സുന്നി കുടുംബത്തിൽ ജനിച്ച മുജാഹിദ് ആയി. മക്സനുൽ ഇലും മദ്രസ്സ. എല്ലാ ശിർക്കും ചെയ്ത എനിക്ക് ദീൻ മനസ്സിലാക്കിതന്നത് ഫൈസൽ മൗലവി. മുജാഹിദ് ബാലുശ്ശേരി. യുടെ പ്രഭാഷണം ആണ് അൽഹംദുലില്ലാഹ്
@AthavuPuramannur-ox6dv Жыл бұрын
അല്ലാഹുയാണെ സത്യം എപി Ek ക്കാരുടെ ശറിൽ നിന്നും ഇബിലീസിന്റെ ശറിൽ നിന്നും എന്നെയും മുസ്ലീംങ്ങളെയും രക്ഷിക്കണമേ അമീൻ
@niyasmanjeri5235 Жыл бұрын
ameen yarabbul alameen 🤲
@sirajpksiraj16214 ай бұрын
ആമീൻ🤲
@abdurahmanp1687 Жыл бұрын
ഇവർ ആവനവൻ്റെ ഹാഖും ജാഹും വെച്ച് പ്രർത്തികില്ലെ മറിച്ച് അരാൻ്റെ ഹകും ജഹും ബർകത്തും വേണം
@maazzain3494 Жыл бұрын
അൽഹംദുലില്ലാഹ്
@kurafimedia Жыл бұрын
ഈ മുജാഹിദ് ആദർശം ഇ ന്ന് ഇല്ലായെങ്കിൽ സമസ്തകർ ജനങ്ങളെ എ വിടെ എത്തിക്കും
@kurafimedia Жыл бұрын
സമസ്തക്കാര്‍ ഒപ്പം നടന്നാൽ കൊടുത്തിട്ട് കഴിവില്ലെന്ന് ചോദിച്ചുകൊണ്ട് കാലം കഴിഞ്ഞു കൂടി പോകും അള്ളാ എന്ന യാതൊരു ഓർമ്മയും ഉണ്ടാവുകയില്ല ഇബാദത്തിൽ ഒന്നും തക്വ ഉണ്ടാവുകയില്ല
@muneerpk76925 ай бұрын
യുസുഫ് മൂല്യർ ഒക്കെ അൽ ഫാത്തിഹ ക് വേണ്ടി കിതാബ് പഠിച്ചതാണ് 😊
@ansafkt82 Жыл бұрын
Mashaallah ❤❤❤❤❤
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼❤
@abdulazeezamani676011 ай бұрын
യൂസഫ് മുസ്‌ലിയാർ സൂപ്പർ
@absalkjr Жыл бұрын
13:44 idonne vytamakamo?
@riyase714 Жыл бұрын
Allahu അല്ലാത്തവരോട് ചോദിയ്ക്കാൻ കോട്ടിമാറ്റിയിട്ടെങ്കിലും തെളിവുണ്ടാക്കാൻ ശ്രമിക്കുന്നു . ഇവരെന്താ ഇങ്ങിനെ ? എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല . അല്ലാഹുവിനെ ഇവർക്കു ഇങ്ങിനെ പേടിയില്ലാതായതു എങ്ങിനെയാണ് ?😢😢
@AJZAmazing Жыл бұрын
അല്ലാഹു മൂസാ നബിയോട് പറയുന്ന താങ്കളുടെ വടി താഴെ ഇടുക . അപ്പോഴാണ് അത് പാമ്പായിയെല്ലാം മാറുന്നത്. അല്ലാഹു പറഞ്ഞതുകൊണ്ടാണ് അത് താഴെ ഇട്ടത് അതാണ് അവർക്ക് കിട്ടിയ അത്ഭുതം മുഹ്ജിദും. പിന്നെ നബി സല്ലല്ലാഹു അലൈഹിവസല്ലം ബദർ യുദ്ധത്തിന് നമുക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇവിടെ ഒരു തരി ഇസ്ലാം പോലും ബാക്കിയുണ്ടാവില്ല എന്നൊരു പ്രാർത്ഥന വരെ ആ ബദർ പടയാളികൾക്കു വേണ്ടി മുഖേന നമുക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു പിന്നെ എങ്ങനെ ബദരീങ്ങൾക്ക് കറാമത്ത് ഉണ്ടാവും മുഹജിദത്ത് ഉണ്ടാവും. കാന്തപുരം നോളജ് സിറ്റി അത് ചെകുത്താൻ സഹായമാണെന്ന് അവർ ഓർക്കുന്നില്ല. അല്ലാഹു അതിനെ എല്ലാം കാക്കട്ടെ.
മുജാഹിദുകൾ തൊണ്ട വലിച്ചുകീരുന്നത് സ്വന്തം കഴിവുകൊണ്ടോ? അതോ അല്ലാഹുവിന്റെ കഴിവുകൊണ്ടോ?
@ashiyanaash88789 күн бұрын
കാന്തപ്പനും കൂട്ടരും കള്ളക്കറാമത്തുകൾപറഞ്ഞ് ആളുകളെപറ്റിക്കുന്നത് ആര്പറഞ്ഞിട്ടാണ് ഇക്ക?
@zakkariyack2871 Жыл бұрын
ഉസ്താദ് ഈസാനബിയോട് പ്രാർത്ഥിച്ചൊ പിന്നെ ജോസഫു സ്താ ദെന്ന് വിളിക്കുബ്ബാ ഓന്ന് വിളി കേൽക്കണം😵
@sayedk-hc7yw Жыл бұрын
പൊട്ടനാണല്ലേ
@sayedk-hc7yw Жыл бұрын
മൈക്ക് വാങ്ങാനുള്ള ദൃതി ആ മോയന്തിന് മൈക്ക് കൊടുത്തു ചവിടകുറ്റിക്ക് രണ്ട് പൊട്ടിച്ചാൽ 👍👍
@Muhemmad12311 ай бұрын
ഇത് യൂസഫ് മുസ്‌ലിയാർ പണ്ട് kanhangad വന്നിട്ട് പാന്റും t ഷർട്ടും ഇട്ട് സംവാദം കലക്കാൻ നമ്മൾ മുജാഹിദ് എന്ന് പറഞ്ഞു വന്നത്
@Ashrafcoorg-u1j Жыл бұрын
Ya khaja
@zem7958 Жыл бұрын
❤❤❤
@Pirana-1 Жыл бұрын
ശാസ്ത്രത്തിന്റെ കഴിവ്കൊണ്ട്
@SulaikhaUbaid-y6o Жыл бұрын
ഈ സാ നബി യോട് സഹായം തേടുന്നതും ജിന്നിനോട് സഹായം തേടുന്നതും ഒരുപോലെ അല്ലെ? തേടുന്നവർ അവർ രണ്ടു പേരും കേൾക്കുമെന്ന് വിശ്വസിച്ചാൽ പോരെ?
@anasnm Жыл бұрын
എപ്പോളാണ് ഒരു ചോദ്യം ആരാധന ആകുന്ന പ്രാർത്ഥന എന്ന് പറയാൻ കഴിയാതെ വിഷമിക്കുകയാണ് മുജാഹിദ് സുഹൃത്തുക്കൾ. അഭൗതികം, ഭൗതികം കാരൃ കാരണ ബന്ധത്തിന് അപ്പുറം-ഇപ്പുറം സൃഷ്ടി കഴിവിന് അപ്പുറം ഇപ്പുറം മനുഷ്യ കഴിവിന് അപ്പുറം ഇപ്പുറം സാധാരണം അസാധാരണം മറഞ്ഞത് തെളിഞ്ഞത് ഇതൊക്കെ പുത്തൻ വാദമാണ് എന്ന് മനസ്സിലാക്കിയാൽ ഇവർ പറയുന്നതിൽ ഉള്ള് പോള്ളയാണ് എന്ന് ആർക്കും ബോധ്യപ്പെടും
@true23932 ай бұрын
ചോദ്യം ചോദിക്കുന്ന ആളുടെ ശബ്ദത്തിന് TG മോഹൻദാസ് എന്ന BJP ക്കാരന്റെ നല്ല സാമ്മ്യമുണ്ട് എന്ന് എനിക്ക് മാത്രം തോന്നിയതാണോ 🤔?
@hussainkarippoor73376 ай бұрын
അപ്പോൾഡോക്ടറുടെ അടുക്കൽഒരാൾഅള്ളാഹു ഈ ഡോക്ടർക്ക് രോഗം മാറ്റാനുള്ള കഴിവ് കൊടുത്തിട്ട് ഉണ്ട് എന്ന വിശ്വാസത്തിൽ പോയാൽ ശിർക്കാണ് 😅😅
@AyishaAyisha-u9c2 ай бұрын
. ഉസ്താദിന പറയാൻ സമ്മദിക്കുന്നില്ലല്ലോ....
@AbdAbd-k2w2 ай бұрын
മുഹമ്മദ് നബി ജിന്നുകളെ കണ്ടത് സ്വന്തം കഴിവുകൊണ്ടോ അതോ മുഹജിസത്തോ
@anasnm Жыл бұрын
അല്ലാഹുവിൻ്റെ അനുമതിയോടെ ഈസ നബി (അ) ജീവിപ്പിക്കും എന്നതിന് അർത്ഥം തന്നെ ജീവൻ സൃഷ്ടിക്കുന്നത് ഈസ നബി (അ) ആണെന്ന് അല്ല. അല്ലാഹുവിൻ്റെ ഉദ്ദേശം പ്രകാരം നാം കൊതുകിനെ കൊല്ലുമ്പോൾ അല്ലാഹുവാണ് നമ്മുടെ പ്രവർത്തിയും കൊതുകിൻ്റെ മരണവും സൃഷ്ടിക്കുന്നത്. മനുഷ്യരുടെ കർമങ്ങൾ പോലും സൃഷ്ടിക്കുന്നത് അല്ലാഹുവാണ് എന്ന ഖുറാൻ്റെ അധ്യാപനം പഠിക്കാൻ ശ്രമിക്കൂ മുജാഹിദുകളേ
@Aljusar Жыл бұрын
അപ്പൊ എങ്ങനെയാണ് ഒരാളുടെ വിശ്വാസം ശിർക് ആവുക ഒരാളെ മുശ്രിക് എന്ന് വിളിക്കുന്നത് എപ്പോഴാണ് ഇനി ശിർക് എന്ന ഒന്ന് ഈ ലോകത്ത് ഇല്ലേ....🤔🤔🤔
@ashiyanaash88789 күн бұрын
രാമായണം മുഴുവൻ വായിച്ചിട്ടും രാമന് സീത ആരാണെന്നാ ഇയാളുടെ ചോദ്യം
@anasnm6 күн бұрын
@@Aljusar അല്ലാഹുവിൽ പങ്കു ചേർക്കലാണ് ശിർക്ക്. അത് സംഭവിക്കുന്നത് എപ്പോഴാണ് എന്ന വിഷയത്തിലാണ് മുജാഹിദുകൾ ശരീഅത്ത് മാറ്റി മറിച്ചതും അവർക്കിടയിൽ തന്നെ തർക്കം നടക്കുന്നതും ഇതേ വിഷയത്തിലാണ്
@abdulazeezamani676011 ай бұрын
യൂസഫ് മുസ്ലിയാരുടെ ചോദ്യത്തിന്റെ മുമ്പിൽ ഫൈസൽ മൗലവി വിയർക്കുന്നു
വഹാബികളോട് എന്ത് ചോദിക്കാനാ' എല്ലാം തീരുമാനമായിറ്റ് പണ്ടിത ലോകം പറഞ്ഞിറ്റില്ലേ
@ishakthaikadan Жыл бұрын
😮
@suharamadayil8578 Жыл бұрын
Mrikkumbolninakkariyumethansharijamale😅
@mujirahuman Жыл бұрын
ഏതാണാവോ പണ്ഡിതലോകം..U mean കുറാഫീസ്?😂
@kurafimedia Жыл бұрын
നീ പരലോകത്ത് എത്തിക്കഴിഞ്ഞാൽ ആരോട് ചോദിക്കും ഇതൊന്നുമല്ലല്ലോ ജീവിതം പരലോകം എന്നൊരു ജീവിതം ഉണ്ടല്ലോ നമ്മൾ കാണാത്തതും കേൾക്കാത്തതും എല്ലാം അവിടെയുണ്ട് അത് നിന്റെ കൂട്ടത്തിൽ നിന്നാൽ മനസ്സിലാവുകയില്ല ഫൈസൽ മൗലവിയുടെ പ്രസംഗം കേട്ട് ഇങ്ങോട്ട് വന്നതാണ് മുജാഹിദിലേക്ക്
@jamaludheenbavu7544 Жыл бұрын
@@kurafimedia നബിൻ്റെ 'ഷഫാ അത് ഉണ്ടാകും പഠിക്കൂ.
@VKyousaf-r5l4 ай бұрын
മുജാഹിതുകളോട് പൊതുവെ അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നേ അവർ പറയൂ,
@BijuKelakam-lo5vh3 ай бұрын
തത്തു പാറ. സുമേഷ്.കേളകം.ഉസ്താദിനെ. തെറി പറഞ്ഞു കേളകം. രഹ സ്യത്തിൽ. ഷെയർ. ചെയ്യുക. തുണ. പറഞ്ഞ്. രക്ഷപ്പെട്ടു. വേരുതേ. വിടരുത്