ഖുത്ബും അബ്ദാലും ഇമാം സുയൂഥിയും : MT ദാരിമിക്ക് മറുപടി | Faisal Moulavi

  Рет қаралды 42,105

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 185
@successpath5943
@successpath5943 Жыл бұрын
ഫൈസൽ മൗലവിക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ..
@nihadmp6877
@nihadmp6877 Жыл бұрын
ആമീൻ
@Abdulrazakpallimanjalil
@Abdulrazakpallimanjalil Жыл бұрын
امىن
@abdulrashid6097
@abdulrashid6097 4 ай бұрын
Eemoulavite vapa marichapol thanghalude ദുആ ക്ക് കൂട്ട് pràrthanakku കൈ pokkiyallo,,അപ്പോൾ avasaravaadiyalle
@mujeebrahman2951
@mujeebrahman2951 4 ай бұрын
ആമീൻ
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 3 ай бұрын
ആമീൻ പറയാൻ പറ്റുമോ കൂട്ട്പ്രാർത്ഥന ഉണ്ടോ
@azeezk815
@azeezk815 Жыл бұрын
അള്ളാഹു സുബ്ഹാനഹു വതആലാ സത്യം സത്യമായി മനസ്സിലാക്കാനും ഹിദായത്ത് നില നിർത്താനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ അള്ളാഹുവിന്റെ ദീൻ പ്രബോധനം നടത്താൻ ഫൈസൽ മൗലവിക്കും നമ്മുടെ മറ്റു പണ്ഡിതൻമാർക്കും ആഫിയതും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@സലഫിമീഡിയ
@സലഫിമീഡിയ 7 ай бұрын
മാഷാ അല്ലാഹ് ഫൈസൽ മൗലവിക് അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ
@afnanadnan653
@afnanadnan653 Жыл бұрын
മാഷല്ലാഹ് നന്നായി കിതാബി ആയിട്ട് തന്നെ വിശദീരകിച്ചു അല്ലാഹു അനുഗ്രഹിക്കട്ടെ... 👍👍
@klkutty6354
@klkutty6354 Жыл бұрын
ഇയാളെന്തോ വാറോല പറയുകയാണ് സഹോദരാ🌹👌
@ayishubaby4922
@ayishubaby4922 Жыл бұрын
@@klkutty6354 നിനക്ക് തെറ്റി ‼️
@suhailchovvayil5553
@suhailchovvayil5553 4 ай бұрын
​@@klkutty6354ath ivark manasilavula...ivar onnum padikkathe moulavimar parayunnath sheriyanenn ang vishwasikkum
@aligulfacitycycle4101
@aligulfacitycycle4101 Ай бұрын
ഫൈസൽ മുസ്ലിയാർ പഠിപ്പിക്കുമ്പോലെ കിതാബ് പഠിച്ച ഒരു സമസ്ത മുസ്ലിയാർ ഉണ്ടാകുമോ
@aligulfacitycycle4101
@aligulfacitycycle4101 Ай бұрын
മാഷാഅല്ലാഹ്‌
@SalmankwtFaisal
@SalmankwtFaisal Жыл бұрын
മാഷാ അല്ലാഹ് താങ്കളെ പോലുള്ളവർ ആണ് ഞങ്ങളുടെ അഭിമാനം
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 3 ай бұрын
Durabimanam
@abdulmanaf6694
@abdulmanaf6694 Жыл бұрын
ഇൻഷാ അള്ളാ ഫൈസൽ മൗലവിയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ഒരുമിച്ച് പങ്കെടുക്കാനും താല്പര്യമുണ്ട് അതിനുള്ള തൗഫീഖ് അള്ളാ നൽകട്ടെ
@comment6567
@comment6567 Жыл бұрын
അൽ ഹംദു ലില്ലാഹ് , എം ടി ദാരിമി ഇമാം സുയൂത്വിയുടെ അൽ ഖബറുദ്ദാല്ലു എന്ന കിതാബ് വായിച്ചതു വളരെ ഉപകാരപ്പെട്ടു . അതു കൊണ്ട് ആ കിതാബിന്റെ നിജസ്ഥിതി ജനങ്ങൾക്കു വളരെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു . ഓരോന്നിനും ഓരോ നിമിത്തമാണല്ലോ !!
@suhailchovvayil5553
@suhailchovvayil5553 4 ай бұрын
Krithyamaayittaan manassilayathenn manasilaavan ningal eee paranjathinteyokke artham vere aàarodenkilum chodichal manasilavum
@flwer5394
@flwer5394 Жыл бұрын
വിശദമായി സത്യം വെളിപ്പെടുത്തിയ ഫൈസൽ മൗലവിക്ക് അഭിനന്ദനങ്ങൾ
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 3 ай бұрын
പൊട്ടത്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഫൈസൽ മൗലവി കാരണം ഒരു പണ്ഡിതൻ ഉണ്ട് എന്ന് പറഞ്ഞു മറ്റൊരു പണ്ഡിതൻ ഇല്ല എന്ന് പറഞ്ഞു രണ്ട് പേരും സ്വീകാര്യൻ ആണെങ്കിൽ ഓരോരുത്തരെയും സ്വീകരിക്കാം അപ്പോൾ അബ്‌ദാൽ ഉണ്ട് എന്ന് പറയുന്നവരെ സുന്നികൾ പിന്തുടർന്നാൽ അവിടെ വിഷയം കഴിഞ്ഞു പിന്നെ സുയൂത്തി ഇമാം full പറഞ്ഞില്ല എന്നാ പറയുന്നത് ബാക്കി പഠിക്കാൻ വേറെ പഠിക്കണം
@Azad-jf2om
@Azad-jf2om Жыл бұрын
മഷാ അള്ള.ഇത്തരത്തിലുള്ള കിതാബുകളൊക്കെ ആദ്യമായണ് കാണുന്നത്. നന്നായിട്ടുണ്ട്. ബാറ കള്ളാഹു ഫീക്
@nisafianajeema6575
@nisafianajeema6575 Жыл бұрын
ഹലോ നിന്നെ സൃഷ്ടിച്ചത് അല്ലാഹു
@nihadmp6877
@nihadmp6877 Жыл бұрын
സമസ്ക്കാർ പരിപാടി വെക്കും തോറും ആളുകൾ സത്യം മനസ്സിലാക്കുന്നത് കൂടി കൂടി വരുന്നു അൽഹമ്ദുലില്ലാഹ്
@muzammilmuzzu7131
@muzammilmuzzu7131 Жыл бұрын
Qiyamath naal adukkum thorum mu'mineengal kurayunnu..subhanallah
@true2393
@true2393 Жыл бұрын
Faizal usthaadhinu Allahu hairu cheyyatte
@zakariyak385
@zakariyak385 Жыл бұрын
അസ്സലാമു അലൈക്കും നമുക്ക് കാര്യങ്ങൾ മനസ്സിലാവാനും നമ്മുടെ സമസ്തയിൽപ്പെട്ട സുഹൃത്തുക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെടാനും ആത്മാർത്ഥമായി ഇത് കേട്ട് മനസ്സിലാക്കണം അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
@navasvelutheri8821
@navasvelutheri8821 Жыл бұрын
ആമീ...ൻ
@Arnold-e3p
@Arnold-e3p 3 ай бұрын
അഗാദമായ പണ്ഡിത്യം ഉള്ള ആളാണ് ഫൈസൽ മൗലവി, അദ്ദേഹത്തിന് ദീര്ഗായുസ്സും ആഫിയത്തും നൽകേണമേ നാഥാ
@abushyma6691
@abushyma6691 Жыл бұрын
جزاكم الله خير الجزاء وطول الله عمرك ونفع جميع المسلمين T.M.K Thangal Kuwait
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
ഫൈസൽ മൗലവിയെയും കുടുംബത്തെയും അ ള്ളാഹു സ്വർഗം കൊടുത്തനുഗ്രിക്കണമെ റബ്ബെ,,,
@amzam4784
@amzam4784 Жыл бұрын
അതായത് ഹിദായത് കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് ല്ലേ 🤣🤣🤣
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 3 ай бұрын
ഔലിയാക്കളെ തള്ളിയാൽ സ്വർഗത്തിൽ എത്താൻ പറ്റില്ല
@abubackerbacker723
@abubackerbacker723 Жыл бұрын
മാഷാ അള്ളാഹ്
@LIKE-om5xr
@LIKE-om5xr Жыл бұрын
എം ടി ദാരിമി കിത്താബ് ഉയർത്തിപ്പിടിച്ച് ഫൈസൽ മൗലവി പഠിച്ചോ എന്ന് പറയുന്ന വാക്ക് തിരിച്ച് അങ്ങോട്ട് തന്നെയാണ് വരുന്നത് നിങ്ങൾക്ക് തന്നെ എം ടി ദാരിമി മനസ്സിലാക്കുന്നിടത്തുള്ള പിഴവ്
@Abdulhameed-mi6hr
@Abdulhameed-mi6hr Жыл бұрын
👍👍👍🌹🌹🌹
@muzafir_ali
@muzafir_ali Жыл бұрын
👍👍♥️♥️🌹🌹🌹
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@Basheer454
@Basheer454 Жыл бұрын
ഒരു പൂവേ ചോദിച്ചോളൂ ഒരു പൂന്തോട്ടം കിട്ടി. വേണ്ടായിരുന്നു എന്ന് mt
@muzammilmuzzu7131
@muzammilmuzzu7131 Жыл бұрын
Poonthottathil muzuvan vaadiya pookal aairunnu
@ktharis
@ktharis Жыл бұрын
super.....ദാരിമി കയ്യിട്ടത് പുലി മടത്തില്‍ ആയിരുന്നു....
@faizyfaizal6063
@faizyfaizal6063 Жыл бұрын
ഫൈസലിനെ പലസ്ഥലങ്ങളിൽ നിന്നും കെട്ട് കെട്ടിച്ചിട്ടുണ്ട് MT ദാരിമി.
@noushadmuhammedali3378
@noushadmuhammedali3378 Жыл бұрын
@@faizyfaizal6063 ശിർക്കിൻെറ കൂടാരം എത്ര ചാടിയാലു൦ അവസാനം നഷ്ടത്തിൽ തന്നെയാണ്
@noushadmuhammedali3378
@noushadmuhammedali3378 Жыл бұрын
@@faizyfaizal6063 ദാരിമിക്ക് നല്ല അവസരമാണ് കിതാബുകളുടെ വായനയിൽ വരുന്ന തെറ്റുകൾ വരെ ഫൈസൽ മൌലവി തിരുത്തി കൊടുക്കുന്നുണ്ട്
@smhmedia2094
@smhmedia2094 Жыл бұрын
@@noushadmuhammedali3378 pinna
@razik036
@razik036 Жыл бұрын
@@faizyfaizal6063 Hahaha… Mangalapuram samvadam orma varunnu… Samastha thanne annu MT ye kayoyinju 😂
@zorashopping657
@zorashopping657 Жыл бұрын
Masha Allah
@craftwood663
@craftwood663 Жыл бұрын
സൂപ്പർ
@peaceschoolhosangadi3375
@peaceschoolhosangadi3375 Жыл бұрын
Baarakallah
@anverhussain1531
@anverhussain1531 Жыл бұрын
പറയാനുള്ളതും അതിൽക്കൂടുതലും പറഞ്ഞു...
@vpyoosafkunjumon6760
@vpyoosafkunjumon6760 Жыл бұрын
@klkutty6354
@klkutty6354 Жыл бұрын
​@@vpyoosafkunjumon6760 അതോണ്ട്👀👀 കിയാമത്ത് നാൾ വരെ ഇത് മതി എന്നാണോ 🤔🤔
@jabirchokkad
@jabirchokkad Жыл бұрын
mashah allah
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
✌👌
@evmali2436
@evmali2436 Жыл бұрын
Mashaallah good speech
@sujaid1450
@sujaid1450 Жыл бұрын
Mashallah
@AnimanaAmi
@AnimanaAmi 8 ай бұрын
❤😊❤k1
@akhifaki5909
@akhifaki5909 Жыл бұрын
ജിന്നുകളോട് പ്രാര്ഥിക്കാരുത് എന്ന് KNM ജിന്നുകളോട് തേടുന്നത് ഹറാമാണ് എന്നു WISDOM അങ്ങനെ ആണേൽ ആശയം ഒരേപോലെ തന്നെ അല്ലെ നിങ്ങൾക് തമ്മിൽ ഒരുമിച്ചുടെ പഴയപോലെ🙁🙁
@AbdulHameed-ft5uk
@AbdulHameed-ft5uk Жыл бұрын
MT ഗോദ മാറിപ്പോയി 😅.....
@ansarkarupadanna2200
@ansarkarupadanna2200 Жыл бұрын
👍
@salmanthanz4355
@salmanthanz4355 Жыл бұрын
❤️
@muhammedarshad8671
@muhammedarshad8671 Жыл бұрын
സ്വർഗ്ഗത്തിൽ കിടക്കാൻ ഏറ്റവും കുറഞ്ഞ അമൽ എന്താണ് സാധാരണ ആൾക് അത് മതി
@hasanma8776
@hasanma8776 Жыл бұрын
Alhamdulillah
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
സമസ്ത മതം ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല തീറ്റപ്പണ്ടാര മതം ജനങ്ങളെ ചൂഷണം ചെയ്യാനുള്ള സമസ്ത മതം ഹൃദയത്തിൽ ഈമാന്റെ കണിക പോലും ഇല്ലാത്ത ശവത്തെയും ജാറത്തെയും പൂജിക്കുന്ന പൂജാരികൾ ജനങ്ങളെ പിഴി ഞ്ഞു ധാരാളം പണം വാരിക്കൂട്ടുന്നവർ ഹറാമും ഹലാലും നോക്കാത്തവർ ഇവരുടെ ഷെറിൽ നിന്ന് അല്ലാഹുവേ നീ ഞങ്ങളെ എല്ലാവരെയും കാത്തോളണേ.
@aligulfacitycycle4101
@aligulfacitycycle4101 Ай бұрын
കറക്റ്റ്
@AboobackerC-ie8oh
@AboobackerC-ie8oh 4 ай бұрын
മുജാഹിദുകളുടെ സംസാരം ഞങ്ങൾ കാര്യമാക്കുന്നില്ല... നബി തങ്ങളോട് മോശമായി പെരുമാറിയ ദുൽ ഖുവൈസിറത്തുൽ തമീമിയുടെ പരമ്പരയിലാണ് വഹാബി പ്രസ്ഥാനം ഉണ്ടാക്കിയ ഇബ്നു അബ്ദുൽ വഹാബ് ജനിക്കുന്നത്... നിങ്ങളുടെ ഗുണവും ഞങ്ങൾക്ക് നബി തങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ട് വലിയ ഖുർആൻ ഓത്തുകാരും സുന്നത്ത് മുറുകെ പിടിക്കുന്നവരും ആയിരിക്കും അവർ പക്ഷേ നബിയോട് മനസ്സിൽ സ്നേഹമോ അല്ലാഹു ആദരിച്ചതിനോട്‌ ആദരവോ അവർക്ക് ഉണ്ടാകില്ല എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. വേട്ട മൃഗത്തിൽ നിന്നും അമ്പ് തെറിച്ചു പോകുന്നതുപോലെ അവർ ദീനിൽ നിന്നു പുറത്തു പോകുമെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്..... അടയാളങ്ങൾ വച്ചുനോക്കുമ്പോൾ മുജാഹിദുകൾ തന്നെയാണ് ഇവരെന്ന് മനസ്സിലാകും... നജ്ദിൽ ശൈത്താന്റെ കൊമ്പ് പുറപ്പെടുമെന്ന് നബി തങ്ങൾ പറഞ്ഞു. അതുതന്നെയല്ലേ ഇബ്നു അബ്ദുൽഹാബിന്റെ നാട്... എന്നാൽ സമസ്ത വന്നത് യമനി പാരമ്പര്യത്തിൽ നിന്നാണ് അല്ലാഹുവിന്റെ റസൂൽ യമനികൾക്ക് വേണ്ടി ദുആ ചെയ്തത് സ്വഹീഹ് ആയ ഹദീസിൽ ഉണ്ടല്ലോ .... ഇതൊക്കെ മനസ്സിലാക്കിയാൽ തന്നെ ബുദ്ധിയുള്ളവന് മനസ്സിലാകും യഥാർത്ഥ ദീൻ ആരാണെന്ന്.... മുജാഹിദുകൾ ഇപ്പോൾ ഒരുപാട് വിഭാഗമായി തിരിഞ്ഞു... ആരാണ് ശരിയെന്ന് നിങ്ങൾക്ക് ഇതുവരെ ഉറപ്പായിട്ടില്ല. പിന്നെ നിങ്ങൾ എങ്ങനെ പറയും ഞങ്ങളാണ് യഥാർത്ഥ വിശ്വാസികൾ എന്ന്. 12 വർഷം മുമ്പ് ഒരുമിച്ചിരുന്ന് സംവാദം നടത്തിയ പല മുജാഹിദുകളും ഇന്ന് തമ്മിൽ തമ്മിൽ ശിർക്കാരോപിക്കുകയാണ്.... ഇന്ന് നിങ്ങൾ പറഞ്ഞ ഈ വാദം നാളെ മാറ്റി പറയില്ല എന്ന് എന്താണ് ഉറപ്പ്.... ഏതെങ്കിലും ഒരു വാദത്തിൽ ഉറച്ചു നിന്നതായി മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടോ.... ഓരോരുത്തരും അവർക്ക് ഇഷ്ടപ്പെട്ടത് പറയും... മറ്റുള്ളവർ അംഗീകരിച്ചില്ലെങ്കിൽ പുതിയ സംഘടന ഉണ്ടാക്കും... ഇതാണല്ലോ മുജാഹിദിന്റെ പാരമ്പര്യം.
@rafimuhdmuhd2230
@rafimuhdmuhd2230 Жыл бұрын
ഫൈസൽ മൗലവിയുടെ വിവരമുള്ള ഒരാളും കുറാഫി സമസ്തയിൽ ഇല്ലേ ഇല്ല സമസ്ത ഉണ്ടാക്കിയത് tanna ശിർക് പഠിപ്പിക്കാനാണ്
@muhammedsuhaibe3815
@muhammedsuhaibe3815 Жыл бұрын
ബിഹിം ഖിവാമുദ്ധുൻയാ എന്നത് ഞങ്ങൾക്ക് മനസ്സിലാവാത്തത് കൊണ്ട് കഴിച്ചിലായി
@saidalvibava9651
@saidalvibava9651 4 ай бұрын
റബ്ബേ വഹാബിസത്തിൽ എത്തിക്കല്ലേ തിരു റൗള ഞങ്ങളിൽ നിന്ന് അകറ്റിടല്ലേ
@aligulfacitycycle4101
@aligulfacitycycle4101 Ай бұрын
Raula മുജാഹിതിന്റെ കൈയ്യിൽ ഉള്ളടുറ്റോളം അത് നിലനിൽക്കും
@aligulfacitycycle4101
@aligulfacitycycle4101 Ай бұрын
ഇൻഷാ അല്ലാഹ്
@rasheedusman6018
@rasheedusman6018 Жыл бұрын
ഖുത്ബും അബ്ദാലും ഒക്കെ ഇബ്നുതൈമിയ പോലും അംഗീകരിച്ച കാര്യമാണ്.
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 3 ай бұрын
ആകെത്തുക പറഞ്ഞാൽ അബ്ദാൽ ഉണ്ട് പക്ഷെ അത് പൂർണ്ണമായി നിങ്ങൾക്ക് മനസ്സിലായില്ല അത് ഒന്നുകൂടെ പഠിച്ചാൽ മനസ്സിലായിക്കൊള്ളും ചിലപ്പോൾ മനസ്സിലാകാനും വകയില്ല ഇതൊക്കെ മനസ്സിലാവാൻ മുജാഹിദ് ആശയം വലിച്ചെറിയണം
@salvanasaskp8216
@salvanasaskp8216 Жыл бұрын
Sound illa
@smhmedia2094
@smhmedia2094 Жыл бұрын
Mobail nannako
@askaraskar7556
@askaraskar7556 Жыл бұрын
ചെവി പരിശോധിപ്പിക്കൂ
@AbdulMajeed-pd5fu
@AbdulMajeed-pd5fu Жыл бұрын
സൂപ്പീ കെട്ട് കഥകൾ ആണ് കെട്ട് കഥാ വിശ്വാസികൾ ക്ക് പ്രമാണം!!!
@smhmedia2094
@smhmedia2094 Жыл бұрын
Adaa kalikkada
@aboosabir
@aboosabir Жыл бұрын
അബ്ദാൽ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതാണ്...ഇത് എഴുതിയ ആൾ കഞ്ചാവ് അടിക്കുക മാത്രമല്ല തലയും കുത്തി നിന്നിട്ടായിരിക്കും ഇങ്ങനെ ഒരു കിതാബ് എഴുതിയത്.അല്ലാതെ ഇങ്ങനെ ഒരു സാധനം എഴുതാൻ കഴിയുമോ...😂😂😂
@abdullahbinzuhair
@abdullahbinzuhair Жыл бұрын
Empty ദാരിമിയെ വലിച്ചു കീറിക്കളഞ്ഞ്
@abdulkabeerpdri
@abdulkabeerpdri Жыл бұрын
ദാരിമി കിതാബിൻ അകത്തുള്ളത് വായിച്ചില്ലേ..🤔
@swafa38
@swafa38 3 ай бұрын
ചോദിച്ചതിനു മറുപടിയില്ല,,,,ഫെെസല്‍
@Swahibathul_Quran
@Swahibathul_Quran Жыл бұрын
💐🤍
@siddiksavanoor9497
@siddiksavanoor9497 Жыл бұрын
ಮಾಷ ಅಲ್ಲಾಹ್
@AbdulSamad-uk7wn
@AbdulSamad-uk7wn Жыл бұрын
Faisal jappan moulavee
@MustafaMustafakannur
@MustafaMustafakannur 8 ай бұрын
കാന്ത മതം വിട്ട് അഹ്ലു സുന്നയിൽ വന്നു തൗഹീദ് പറയുന്ന് ഫൈസൽ മൗലവി ❤️യുട്യൂബിൽ ഞങ്ങൾ എന്ത് കൊണ്ട് മുജാഹിദ് ആയി എന്ന് സെർച് ചെയ്യുക
@mdpal7166
@mdpal7166 Жыл бұрын
ഏതായാലും ദാരിമിയും കൂട്ടരും ആളുകളെ വഴിപിഴപ്പിക്കുന്ന പരിപാടി നിർത്തിക്കൂടെ? ക്രിസ്ത്യാനികൾക്ക് അറിയാഞ്ഞിട്ടല്ല അവർ പിഴച്ച വിശ്വാസം കൊണ്ടു നടക്കുന്നത് അതേ പോലെയാവല്ലേ ദാരിമി.
@ibraheemkabeer2021
@ibraheemkabeer2021 Жыл бұрын
ماشاءاللہ
@MuhammadAli-rk4ci
@MuhammadAli-rk4ci Жыл бұрын
വെല്ലുവിളിക്കുന്നു ഫൈസൽ മൗലവി ഈ വിഷയം വെച്ചുകൊണ്ട് സംവാദം നടത്താൻ തയ്യാറുണ്ടോ ഒരു ഉമ്മ പെറ്റ മകനാണെങ്കിൽ തയ്യാറെടുക്ക്
@Aburushada
@Aburushada Жыл бұрын
ഫൈസൽ മൗലവി ഷെഡിയിൽ മൂത്രം ഒഴിക്കും
@noushadmuhammedali3378
@noushadmuhammedali3378 Жыл бұрын
@@Aburushada ശിർക്കിൻെറ കൂടാരം കാലാകാലം നഷ്ടത്തിൽ തന്നെയാണ്
@aligulfacitycycle4101
@aligulfacitycycle4101 Ай бұрын
എനി ദാരിമിയെ കാണുമോ
@MuhammadAli-rk4ci
@MuhammadAli-rk4ci Жыл бұрын
ഈ വിഷയത്തിൽ സംവാദം നടത്താൻ ഫൈസൽ മൂലയ്ക്ക് ധൈര്യമുണ്ടോ
@ahammedkoyapm-hs9tw
@ahammedkoyapm-hs9tw Жыл бұрын
Mangalapurath nadannath ormyund darimi paranjathum ellavarum kandu Allahu vum kandu
@navabnoushad91
@navabnoushad91 Жыл бұрын
ആദിയം mt യോട്. കിതാബ് പേര്. കറക്റ്റ് ആയി. പഠിക്കാൻ. പറയു 😂
@noushadmuhammedali3378
@noushadmuhammedali3378 Жыл бұрын
ദാരിമിക്ക് കിതാബിൻെറ പേര് വരെ ഫൈസൽ മൌലവി പഠിപ്പിച്ചു കൊടുക്കേണ്ടിവരു൦
@skylab6754
@skylab6754 Жыл бұрын
Bidhath പ്രോത്സാഹിപ്പിക്കുന്ന അബൂബക്കറിന്റെ സുല്‍ത്താന്‍ പേര് മാറ്റി യോജിക്കുന്ന മറ്റൊരു പേര് ഉണ്ടായിരുന്നു?
@askaraskar7556
@askaraskar7556 Жыл бұрын
ശൈത്താൻ ആണോ 😝
@hanibasi8014
@hanibasi8014 Ай бұрын
എന്ത് കൊണ്ട് ആണ് സുയുതിയെ ഇമാം എന്ന് പറയുന്നത്
@sharahbeelsharahbeel8165
@sharahbeelsharahbeel8165 4 ай бұрын
ഇപ്പം suyoothi ആരായി
@Guest-uo3rp
@Guest-uo3rp Жыл бұрын
ശൈഖ് ജീലാനിയെ പരിഹസിക്കുന്ന ഗ്രന്തം bahjathul asrar
@mckrahman
@mckrahman 4 ай бұрын
ഇയാളുടെ പിതാവ് മമ്പുറം ജാറത്തിലെ ദുഅഃ ചെയ്ത് പണം വാങ്ങിയ ആളല്ലേ. ഇയാളുടെ പിതാവ് കാഫിർ ആണെന്നാണോ പറയുന്നത് ?
@basheerbasheer8299
@basheerbasheer8299 Жыл бұрын
ഈ പ്രസംഗം കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി, കിതാബ് തിരിയുന്നത് ആർക്കാണെന്ന്,
@mohammabkuttyottayil5533
@mohammabkuttyottayil5533 4 ай бұрын
ശിർക്കല്ല, അനിസ്ലാമികമാണ്.
@kdmt5884
@kdmt5884 Жыл бұрын
Ibnu thaimiyya'kk Shaikul Islam enna per ittad Allahu'vaano? Rasoolano?
@saeednabhanmohammed1991
@saeednabhanmohammed1991 Жыл бұрын
Adehathinde kalagatathile oandithanmaaran😌
@kdmt5884
@kdmt5884 Жыл бұрын
@@saeednabhanmohammed1991 ade pole adaaad kaalagattatthile pandidanmaar kuthub ennn okke owe vilikkum
@saeednabhanmohammed1991
@saeednabhanmohammed1991 Жыл бұрын
@@kdmt5884 ആണോ, എന്നാൽ yedh pandithan aaan ee kuthbugal okke logam control cheyyu evde eela vinalum avar kelkum ennoke padipichad
@muhammedsuhaibe3815
@muhammedsuhaibe3815 Жыл бұрын
ഇസ്സുദ്ദീൻ ബിൻ അബ്ദിസ്സലാം ഖാമി ഉൽ ബിദ്അയാണ് മുഹ്യിസ്സുന്ന ആണ് എന്നൊക്കെ പറയുന്നത് ഇബ്നു തീമിയ അംഗീകരിച്ചിരുന്നോ
@abdulrauf4569
@abdulrauf4569 Жыл бұрын
Mr. Emtee
@husainsaqafikk2633
@husainsaqafikk2633 Жыл бұрын
ഫൈസൽ മൗ ലവി .... അകലാട് സംവാദം ഓർമ്മയില്ലേ .... പച്ചക്കള്ളം പിടികൂടിയില്ലെ .... ഹുസൈൻ സഖാഫി നിങ്ങളെ പൊളിച്ചടക്കിയില്ലേ .....
@athusworld9616
@athusworld9616 Жыл бұрын
സ്വയം പൊക്കുമ്പോ കിട്ടുന്ന സുഖം 🤣ആഹാ 🤣🤣🤣
@koulath9686
@koulath9686 Жыл бұрын
സ്വപ്നത്തിലായിരിക്കും,
@sirajudheenkh2042
@sirajudheenkh2042 Жыл бұрын
ഞങ്ങളും അരി ഭക്ഷണം തന്നെയാണ് കഴിക്കണേ മൗലവി.... അകലാട് സംവാദം ഓർത്തു ഇപ്പോഴും നിങ്ങൾ ഞെട്ടി എഴുന്നേൽകാറുണ്ടെന്ന് പറയണ കേട്ടു... ഉള്ളതാണോ 🤣😌
@noushadmuhammedali3378
@noushadmuhammedali3378 Жыл бұрын
അകലാട് സ൦വാദ൦ അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് സമർപ്പിക്കാൻ വേണ്ടി സഖാഫി ഇല്ലാത്ത തെളിവിനായി വല്ലാതെ പരിശ്രമിച്ചു അവസാനം സുന്നികൾ വരെ പറഞ്ഞു ഹുസൈൻ സഖാഫി സുന്നികൾക്ക് നാണകേടുണ്ടാക്കി
@afnanadnan653
@afnanadnan653 Жыл бұрын
ഏറ്റവും വലിയ പ്രമാണം മൗലീദ് കിതാബ് ആണ് എന്ന് പറഞ്ഞിട്ട് സഖഫി പെട്ടത് ബല്ലാത്ത പെടൽ ആണ് 😄
@ashraffarzeen5854
@ashraffarzeen5854 Жыл бұрын
MT ദാരിമി Empty ദാരിമി ആണെന്ന് തോന്നുന്നു 😀
@mohammedhaneef173
@mohammedhaneef173 5 ай бұрын
നുണയൻ ഫൈസലെ
@abdulrashid6097
@abdulrashid6097 4 ай бұрын
ഗ്രൂപ്????ഇപ്പൊൾ എത്ര??
@ibthisaamonline5449
@ibthisaamonline5449 Жыл бұрын
كان سي ام رحمه الله مجذوبا
@smhmedia2094
@smhmedia2094 Жыл бұрын
Asrood
@rukiyapv3946
@rukiyapv3946 Жыл бұрын
Mt ഖുർആൻ സ്വയം അർത്ഥം പറയുന്ന കള്ളനാ
@FaisuNaji
@FaisuNaji Ай бұрын
Mt completely empty
@abdulrauf4569
@abdulrauf4569 Жыл бұрын
MR EMTEE ENIYUM THEERGIPPIKENDA SAMASTHAYIL NINNUM RAAJI VIDUGA .... SATHYATHINTE BAGATHE VARIGA
@Guest-uo3rp
@Guest-uo3rp Жыл бұрын
എവിടുന്ന് കിട്ടി ഈ കുടുബൽ ആക്ടബ് ഇവർക്കു, ഖുറാനിലോ സുന്നതിലോ ഇല്ലാത്ത
@haadihaadi4457
@haadihaadi4457 Жыл бұрын
Kaanthapuram dupilicate samshul ulama
@raeeschavatt4191
@raeeschavatt4191 Жыл бұрын
Mt ദാരിമി ഉസ്താദ് ന്റെ പ്രസംഗം പോലും ആ ഭാഗം ഫുൾ കേൾപ്പിക്കാൻ ധൈര്യം ഇല്ല 🤣
@true2393
@true2393 Жыл бұрын
Kurachu kettaal thanne dharimiyude kalavu thiriyum muyuvan kettaal poornnamayi bodhyappedum?
@raeeschavatt4191
@raeeschavatt4191 Жыл бұрын
@@true2393 കോമഡി ആയിട്ടുണ്ട് 👌🏻 കേട്ടിട്ട് പറ ഭായ്. അതിന് ഇയാൾക്ക് മറുപടി ഉണ്ടോ ന്ന് നോക്കട്ടെ
@Indian-qt9bs
@Indian-qt9bs Жыл бұрын
​@@raeeschavatt4191 ക്ലിപ്പ് മുറിച്ച് കേൾപ്പിച്ച് musliyakkanmar ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
@rasakperingattil427
@rasakperingattil427 Жыл бұрын
ഏതാ ഈ ഉത്താദ് ,മുഹ്യുദീൻ ഷൈഹിനോട് സിറാത്തുൽ മുസ്ത കീമിലേക്ക് വഴികാണിക്കണേന്ന് പ്രാർത്ഥിക്കാമെന്ന് പറഞ്ഞ ഷിയാ കുമ്പൂരിയല്ലേ
@faizyfaizal6063
@faizyfaizal6063 Жыл бұрын
​@@rasakperingattil427 വിവരമില്ലാത്തത് അലങ്കാരമായി കാണരുത്. കണ്ട അണ്ഡനും അടകോടനും ദുർവ്യാഖ്യാനം ചെയ്ത് ഖുർആൻ പരിഭാഷ വായിച്ച് അതാണ് ദീൻ എന്ന് മനസ്സിലാക്കിയാൽ അത് ദീൻ ആകൂല അത് വഹാബിമതമേ ആകൂ
@ibthisaamonline5449
@ibthisaamonline5449 Жыл бұрын
قوام الدنيا വിട്ടതോ കട്ട തോ
@mimashraf1430
@mimashraf1430 Жыл бұрын
Vallathe sambavam thanne ninde shirkk kchavadam
@ibthisaamonline5449
@ibthisaamonline5449 Жыл бұрын
എം.ടി. പറഞ്ഞത് കുറെ കൂടി വിശധമായി മനസ്സിലാക്കാൻ സാധിച്ചു
@muhammedmoulavi7818
@muhammedmoulavi7818 Жыл бұрын
ആ കിതാബുകൾ ഒക്കെ മുജാഹിദ് മാറ്റി മറിച്ചിട്ടുണ്ട്
@cmali3131
@cmali3131 Жыл бұрын
എന്നാ മാട്ടിമറിക്കാത്ത കിതാബ് കൊണ്ടു വാ
@kamarudheenkc6843
@kamarudheenkc6843 Жыл бұрын
ഇതിൽ എവിടെയാണ് ദാരിമിക്ക് മറുപടി? സ്വന്തം വാദങ്ങൾക്കു തന്നെയല്ലെ മറുപടിയുള്ളത് ?! ആദ്യം അബ്ദാലും അഖ്താബും ഒന്നും ഇല്ലന്നും അത് ശിർക്കൻ വിശ്വാസമാണെന്നുമല്ലെ ആദ്യം പറഞ്ഞത്? അത് ഉണ്ടന്നല്ലെ ഇതിൽ നിന്ന് മനസ്സിലാകുന്നത്? പിന്നെ നമുക്കെല്ലാം അബ്ദാലാവാം - അത് സിംബ്ൾ ആണെന്ന തരത്തിൽ സംസാരിച്ചത് ഒരൽപം അധികമായിപ്പോയി. മൗലവിക്കും അബ്ദാലിൽ പെടാം, അതിന് ആദ്യം ബിദ്അത്ത് ഉപേക്ഷിക്കണം - ശേഷം ആ മൂന്ന് ഗുണങ്ങളും സ്വായത്തമാക്കണം. അതത്ര എളുപ്പമുള്ള കാര്യമാണെന്ന് ബുദ്ധിയുള്ള ഒരാളും പറയില്ല.
@beeranpeedikakoya898
@beeranpeedikakoya898 Жыл бұрын
കാന്ത മതത്തിന്റെ കുത്തുബുൽ ആലം ആവണം എങ്കിൽ കുളിക്കാൻ പാടില്ല നോമ്പ് പാടില്ല നിസ്ക്കാരം നോ സിഗരറ്റ് വലിക്കണം ആരാന്റെ ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാതെ ഇറങ്ങി പോണം ഇങ്ങനെ ഉള്ളവർ ആണ് കാന്ത മതം
@smhmedia2094
@smhmedia2094 Жыл бұрын
Evanadda braadaano vikthi viroodam
@majeedsaqafi6389
@majeedsaqafi6389 Жыл бұрын
കാലം പിന്നിടും തോറും വഹ്ഹാബിസം വളർന്നു കൊണ്ടേ ഇരിക്കും കാരണം ഖിയാമത്ത് നാൾ അടുക്കും തോറും ഇവിടെ അറിവില്ലായിമ വർധിക്കുകയാണ് അറിവ് ഉയർത്ത പെടുക എന്ന ത് ഖിയാമത്ത് നാളിന്റെ അടയാളമായി നബി തങ്ങൾ പറഞ്ഞിട്ടില്ലേ അങ്ങിനെ അറിവില്ലാത്ത വർ നേതാക്കൾ ആകും അവർ ദീൻ പറഞ്ഞു സ്വന്തം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചയ്യും മാത്രമല്ല ഈ വിവരംനന്നേ കുറഞ്ഞ പിന്കമികൾ വിവരമുള്ള മുൻകാമികളെ ചീത്ത പറയലും കൊച്ചാക്കലും ഖയാമത്ത് നാളിന്റെ അടയാളം ആണെന്ന് ഹദീസുകളിൽ കാണാം ഇതെല്ലാം വഹ്ഹാബികളിൽ കാണാം
@mdpal7166
@mdpal7166 Жыл бұрын
വ്യാജ മുടി കൊണ്ടു വന്ന നിങ്ങളെ എങ്ങിനെ വിശ്വസിക്കും ഒരു ആയത് നിങ്ങൾ ഓതിയാൽ പരിശോധിച്ചേ വിശ്വസിക്കാൻ പറ്റൂ.
@sjmuhammedthwayyib8985
@sjmuhammedthwayyib8985 Жыл бұрын
Suyoothi ഇമാമ്മിനെയും പരിഹസിക്കുന്ന ഫൈസൽ മൗലവി
@nasarongallooran2115
@nasarongallooran2115 Жыл бұрын
ഈ ഫൈസൽ മൗലവി ഒരു വെല്ലുവിളി നടത്തി അതിൻ മറുപടി പറയാൻ തയ്യാറായി നിൽക്കുന്ന ഫൈസൽ മുങ്ങി നടക്കുകയാണ്
@husainsaqafikk2633
@husainsaqafikk2633 Жыл бұрын
അകലാട് : അകലാട് ഹദീസ്
@nazeerahmed7262
@nazeerahmed7262 4 ай бұрын
Mujahid selfie sullami k n m solahi Faisal Maulavi idh alarm yevadu Kitty
@mohammedkunhi2889
@mohammedkunhi2889 Жыл бұрын
എല്ലാ ഫൈസൽ താങ്കളുടെ ഈഛ എവിടെ വഹാബി
@jameelaswali6181
@jameelaswali6181 Жыл бұрын
👌🌼
@Uchuadb
@Uchuadb Жыл бұрын
MT ദാരിമി ഫുള്ള് empty യാ 😂😂 പിന്നെയും പിന്നെയും അത്‌ തെളിയിക്കുന്നുണ്ട് മൂപര് !!ഈ ഖുറാഫികളുടെ ദീൻ ഭയങ്കര കോമഡി തന്നെ !! അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ !!
@rasakperingattil427
@rasakperingattil427 Жыл бұрын
കിതാമ്പിൽ സ്വർണ്ണം കടത്തലാണോ ദാരിമിയുടെ വാപ്പാടെ പണി
@smhmedia2094
@smhmedia2094 Жыл бұрын
Edin marupadi para vahhaabi
@jafarkp8133
@jafarkp8133 Жыл бұрын
👍
@anisudheen75
@anisudheen75 Жыл бұрын
❤️
@abdullaabdulla7490
@abdullaabdulla7490 Жыл бұрын
Masha allah
@kebasheer25
@kebasheer25 Жыл бұрын
Masha allah
@minhas2019
@minhas2019 4 ай бұрын
Masha allah
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН