എന്തൊരു വശ്യത ആണ് സതീഷ് ബാബു ചേട്ടന്റെ ശബ്ദത്തിന്. അനുകരിക്കാതെ തന്നെ ദാസേട്ടന്റെ ആലാപന ശൈലിയും ജന്മനാ സ്വയതമാക്കിയ ഗായകൻ.. ദാസേട്ടനെ പലരും അദ്ദേഹത്തിന്റെ ശബ്ദത്തെ വിക്രതമായി mimic ചെയ്യുന്ന ഗായകന്മാർ സതീഷ് ബാബുവിനെ മാതൃക ആകാവുന്നതാണ്.... 🙏🙏🙏
@fncreations9014 ай бұрын
So
@reghupillai404119 күн бұрын
Youare a blessed singer
@sangeethkumar3783 Жыл бұрын
ഒരു കാലത്ത് ദാസേട്ടന്റെയും , സതീഷ് ഏട്ടന്റെയും വോയ്സ് ഏറെക്കുറെ ഒരേ പോലെ തോന്നിച്ചിരുന്നു. മറ്റ് ഗായകർക്ക് അവസരം കുറഞ്ഞു എന്നത് സത്യം തന്നെയാണ്.
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@savithriomana1052 жыл бұрын
Ellam sooper ayitond
@hameedmanikoth96838 ай бұрын
സതീഷ് ബാബു എന്ന അനുഗ്രഹീത ഗായകനെ മലയാള സിനിമയിൽ അവസരം കൊടുക്കാതെ മാറ്റിനിർത്തിയത് ആരാണ് 1980 ൽ ഇദ്ദേഹം പുറത്തിറക്കിയ പഴയ ഗാനങ്ങളുടെ കാസറ്റിലെ ഓരോ പാട്ടുകളും ഉദാ ഈറനുടുത്തും കൊണ്ടാംബരം ചുറ്റുന്ന സുറുമയെഴുതിയ മിഴികളെ എന്നിവയെല്ലാം ഒറിജിനൽ പാട്ടിനേക്കാളും മികച്ചതായിരുന്നു അതുകൊണ്ടുള്ളഅസൂയകൊണ്ടാവാം ആരൊക്കെയോ ഈ മനുഷ്യനെ സിനിമയിൽ നിന്നകറ്റി നിർത്തിയത് ഇനി കുറ്റബോധം തോന്നിയിട്ട് ഒരുകാര്യവും ഇല്ല മഹാനായ ഈ ഗായകനെ അദ്ദേഹത്തിന്റെ യൗവനകാലത്ത് തിരിഞ്ഞുനോക്കാതെ ഈ വാർദ്ധക്യത്തിൽ പരിതപിച്ചിട്ട് എന്ത് ഫലം
@salimvs37682 жыл бұрын
സൂപ്പർ
@dencysamuel32832 жыл бұрын
Nice !!
@vasanthiv56642 жыл бұрын
Super song selection ❤👌👌
@sajeeshvvvaliyaveettil94034 жыл бұрын
മനോഹരം ....സതീഷ് ബാബുവിന്റെ ശബ്ദത്തിൽ ...
@varghesekv5039 Жыл бұрын
🎉🎉🎉
@jayachandranps1135 Жыл бұрын
സൂപ്പർ........❤
@jessysebastian76583 жыл бұрын
Good singer God bless you
@valsalasukumaran74033 жыл бұрын
Old is gold beautiful songs kalamethra kazhinjalum yee ganamgalyethupole aswadaker varavelkum
@shijuk33453 жыл бұрын
എത്രയോ ഗായകർ യേശുദാസ് എന്ന പുഴ യുടെ ഒഴുക്കിൽ പെട്ടു പോയിരിക്കുന്നു