M'am I found that you answer many questions, good. but still there are many who are awaiting your opinions!!!
@legalprism16 күн бұрын
Sorry for that, ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. താങ്ക്യൂ.
@sivaramanms33325 ай бұрын
Thanks : മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007: Maintenance & Welfare of Parents and Senior Citizens Act 2007 - ഇതിന്റെ പേര് തന്നെ സൂചിപ്പിക്കുന്നത് പരാതിക്കാരൻ Senior Citizen ആണ്.
@legalprism5 ай бұрын
Yes.
@krishnakumarkkrishnakumark197011 ай бұрын
Yes 💯 Vande Bharat 🙏🇮🇳🙏
@ShereenaHussain-fv5pt5 ай бұрын
അച്ഛന്റെനെയും അമ്മയെയും നോക്കാം എന്ന് പറഞ്ഞു മകൾ വീട് സ്ഥലവും വില്പത്രമായി എഴുതി മേടിച്ചു. പിന്നീട് മകളും ഭർത്താവും വിദേശത്തു പോയി.ഇവർക്കു ഒരു മകനുണ്ട്. അവർക്കു കൊടുത്തില്ല.അച്ഛൻ മരിച്ച ശേഷം അമ്മ ആ വീട്ടിൽ ഒറ്റപെട്ടു. പിന്നീട് മകന്റെ കൂടെയാണ് താമസം. ഇപ്പോൾ അമ്മക്ക് മകൾക്ക് അച്ഛൻ എഴുതി കൊടുത്ത സ്ഥലത്തിന്റെ ഭാഗം വേണം എന്ന് ആഗ്രഹിക്കുന്നു. സബത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്. അമ്മക്ക് അങ്ങനെ അച്ഛൻ മകൾക്ക് എഴുതി കൊടുത്ത സ്വത്തിൽ നിന്നും ഭാഗം ലഭിക്കുവാൻ അവകാശമുണ്ടോ?
@legalprism5 ай бұрын
സാധ്യത കുറവാണ്. ജീവനാംശം ചോദിക്കാം. ഒരു ലീഗൽ പ്രാക്ടിഷണറുമായി സംസാരിക്കൂ
@jayarajan23073 ай бұрын
@@legalprism vilpathram matti ezhuthikoode
@muraleedharankpaduvilan67811 ай бұрын
Very good presentation.
@legalprism11 ай бұрын
Thankyou Sir
@somasekharanm.kvarunnaazhc10699 ай бұрын
Very good information
@legalprism9 ай бұрын
So nice of you, Thanks.
@rajeshvk12477 ай бұрын
എന്റെ ഭാര്യക്ക് അമ്മ 2സെന്റ് സ്ഥലവും വീടുംധന നിച്ഛയാധരമായി എഴുതി കൊടുത്തു ഭാര്യ ആവീട് 3 ലക്ഷം രൂപ മുടക്കി പുതുക്കി പണിതു... മറ്റു രണ്ട് പെൺ മക്കൾ ഉണ്ട് അവർ സാമ്പത്തികമായി നല്ല നിലയിലാണ്. എഴുതി കൊടുക്കുന്ന സമയത്തു ഇപ്പോൾ എന്റെ ഭാര്യ ആയിരിക്കുന്ന ആൾ divorcee ആയിരുന്നു.. എഴുതി കൊടുത്തതിനു ശേഷം 2 വർഷത്തിന് ശേഷം ആണ് ഞാൻ അവളെ കല്യാണം കഴിക്കുന്നത്. അമ്മ ഞങ്ങളുടെ കൂടെ ആണ്. ഇപ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഈ വീടും സ്ഥലവും മറ്റു മക്കൾക്ക് കൂടി അവകാശം കൊടുക്കണമെന്ന് അമ്മ പറയുകയാണ്.. ഈ ആധാരം റദാക്കാൻ അമ്മക്ക് സാധിക്കുമോ?
@AmbujakshiCK5 ай бұрын
0:14
@sethumadhavanak25392 ай бұрын
@@rajeshvk1247 ഈ നിയമം അനുസരിച്ച് പറ്റില്ല... അമ്മയുമായി maintenance കരാർ ഉണ്ടെങ്കിൽ മാത്രമേ ആധാരം cancel ചെയ്യാൻ പറ്റുകയുള്ളു.
@benjaminzacharia828911 ай бұрын
Very good news
@S-ue3mp11 ай бұрын
All citizens are property of the State. So the Act envisages provisions towards the State. The State shall provide rehabilitation centres and old age pensions to senior citizens. As our country is a developing one, the duty of State is shared with children and other relatives. The right under Senior Citizens Act confers basic needs of senior citizens and parents. If the basic needs are fulfilled, no further action is required. If the senior citizens or parents have ability to maintain themselves, then there is no further proceedings required. These points have to be looked into.
@legalprism11 ай бұрын
👍
@devidast11239 ай бұрын
Art 41 provides related human rights. It is taken from the UDHR,1948
@S-ue3mp9 ай бұрын
Right 👍🏻
@vipinchandran25169 ай бұрын
ഭാര്യയുടെ അമ്മക്ക് അവരുടെ മാതാവിൽ നിന്നും പൂർവിക സ്വത്തായി കിട്ടിയ സ്ഥലം മുഴുവനായും മകൻ ഇഷ്ട ദാനമായി എഴുതി വാങ്ങി . ക്യാൻസർ രോഗിയായ അമ്മയുടെ വിഷമാവസ്ഥ ചൂഷണം ചെയ്ത് മകളെ അറിയിക്കാതെയാണ് Registration നടത്തിയത് . 2 മക്കളിൽ ഒരാൾക്ക് മാത്രമായി പാരമ്പര്യ സ്വത്ത് നൽകാൻ പറ്റുമോ ? മകൾക്ക് അവകാശപ്പെട്ട സ്വത്ത് കിട്ടാൻ എന്ത് ചെയ്യണം ?
@legalprism9 ай бұрын
സാധാരണ ഗതിയിൽ പറ്റും. ആധാരം റദ്ദാക്കുക പ്രയാസമാണ്. ഒരു വക്കീലിനോട് സംസാരിക്കുക..
ഞങ്ങൾക്ക മുന്ന് മക്കൾ. രണ്ട് പെണ്ണും. ഒരാണും. 3 പേരും വിവാഹിതർ . മകൻ വിവാഹം കഴിച്ച് വാടകക്ക് താമസ്സിക്കുന്നു. അച്ഛനും അമ്മയ്ക്കും യാതൊരുവിധ സഹായവും ഇല്ലാത്ത മകൻ. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അച്ഛൻ 14 - ൽ മരണമടഞ്ഞു. അച്ഛനേയും അമ്മയേയും സംരക്ഷിക്കാത്ത മകന് അച്ഛന്റെ പേരിൽ ഉള്ള ഭൂമിയിൽ അവകാശമുണ്ടോ . ഈ ഭ്രൂമിയുടെ ആധാരം അച്ഛൻ വഴി ബാങ്കിൽ പണയപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ ബാങ്ക് ജപ്തിയിലാണ്. ഈ വസ്തുവിൽ മകന് അവകാശം നൽകേണ്ടതുണ്ടോ ? മകൻ അവകശം ചോദിച്ച് നടക്കുകയാണ്. എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു ശരിയായ ഉത്തരം നൽകുമോ
@legalprism3 ай бұрын
ആദ്യം ബാങ്ക് വായ്പ തീർക്കണം. ബാക്കി ഉള്ള സ്വത്തിൽ എല്ലാവർക്കും തുല്യമായ അവകാശം. നോക്കിയില്ല എന്ന് പറഞ്ഞ് അവകാശം നൽകാതിരിക്കാൻ കഴിയില്ല. അമ്മയേ നോക്കാത്തതിന് RDO വഴി പരിഹാരം കാണാം.
വിൽ എഴുതിയതിൽ സംശയമുണ്ട്. രജിസ്റ്റർ ചെയ്ത വില്ലിൻ്റെ പകർപ്പ് കിട്ടുന്നതിന് എന്ത് ചെയ്യണം. വിശതികരികാമോ..?
@legalprism8 ай бұрын
Register ചെയ്തെങ്കിൽ SRO യിൽ നിന്ന് പകർപ്പ് എടുക്കാം..
@PraseethasS4 ай бұрын
എന്റെ മുത്തച്ഛന്റെ സ്ഥലം എന്റെ മാമയുടെ പേരിൽ ലോൺ എടുക്കാൻ വേണ്ടി അമ്മ ഒപ്പിട്ടു കൊടുത്തു.. മാമയുടെ പേരിലായി.. അമ്മക്ക് ഒന്നും കൊടുത്തിട്ടില്ല.. പിന്നെ തരാമെന്നു പറഞ്ഞു തന്നില്ല.. തിരിച്ചു കിട്ടാൻ വല്ല ചാൻസും ഉണ്ടോ? മുത്തച്ഛന്റെ സ്വത്തിൽ അമ്മയ്ക്കും അവകാശം ഉള്ളതല്ലേ
@leela15823 ай бұрын
2007 December ന് രണ്ടു മാസം മുമ്പ് എഴുതിയ ആധാരo റദ്ദ് ചെയ്യാൻ കഴിയുമോ?
@legalprism3 ай бұрын
ഇല്ല, ഇല്ല. കേരളത്തിൽ വന്ന ദിവസം മുതൽ് മാത്രം...
@petsandhobbieschannel54014 ай бұрын
എന്റെ അച്ഛനും അമ്മയും avarkkundayirunna സ്വത്തുക്കള്‍ മുഴുവനും mattumakkalkku നല്‍കി. ഇപ്പോള്‍ എനിക്കെതിരെ കേസ് കൊടുത്തു ചിലവ് നൽകാൻ. ഇതില്‍ എനിക്ക് എന്ത് പരിഗണന ലഭിക്കും?
@divyabinukumar74364 ай бұрын
സെയിം അവസ്ഥ 😢
@legalprism4 ай бұрын
രക്ഷയില്ല.. ആദ്യ ഹിയറിംഗിൽ തന്നെ മറ്റു മക്കളെ കൂടി ചേർക്കണം.
@devidast11237 ай бұрын
Every existing law has to answer the appropriate Directive Principle of State Policy by reason of Art 37, and any law which falls afoul will be void under Art 3 for abridging Art 14.
@legalprism7 ай бұрын
Strong legal propositions of Transfer of Property cannot be invoked merely an interest created by right to maintenance. This has reiterated by High Courts and Apex court many times. Dpsp is a welfare measure. Thanks for sharing views.
@EP.Sreekumar3 ай бұрын
Thanks.
@shamnadpachira807810 ай бұрын
ഞാൻ എന്റെ വസ്തു 3വർഷം മുൻപ് ഒരാൾക്കേ എഗ്രിമെന്റ് ചെയ്തു 6മാസ കാലാവധി കഴിഞ്ഞു എഴുതി എടുത്തില്ല ഞാൻ മറ്റൊരാൾക്ക് എഗ്രിമെന്റ് ചെയ്തു അയാൾ കേസ് കൊടുത്തു എന്നാൽ കോടതി അത് സിവിൽ കേസ് ആയി പരിഗണിച്ചു എന്നാൽ അയാൾ വില്ലേജ് പോയ് പറഞ്ഞ പ്രകാരം കേസ് no തണ്ടഡ് പേരിലും കാരത്തില് ഉൾപ്പെടുത്തി കോടതി ഉത്തരവ് ഇല്ലാതെ ഇങ്ങനെ ചെയ്യാൻ പറ്റുമോ
@legalprism9 ай бұрын
കേസ് നിലനില്‍ക്കുമ്പോള്‍ രജിസ്ട്രേഷന് തടസ്സം വരും. എന്നാല്‍ കേസ് വിവരം പറഞ്ഞുകൊണ്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് തടസ്സം വരാനിടയില്ല. കേസിലെ സ്ഥിതി പരിശോധിച്ച് നിയമോപദേശം വാങ്ങി മുന്നോട്ടു പോകാം.
@GeorgeT.G.8 ай бұрын
good video
@legalprism8 ай бұрын
Thank you Sir.
@GeorgeT.G.8 ай бұрын
@@legalprism most welcome
@babujohn210210 ай бұрын
മാഡം എന്റെ ബന്ധത്തിലുള്ള ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷമായി അച്ഛന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം ഇപ്പോൾ സഹോദരന്റെ പേരിലാണ്.സ്വത്തിന്റെ പങ്കു ആവശ്വയപ്പെട്ടപ്പോൾ സഹോദരൻ നൽകാൻ തയാറാകുന്നില്ല വിവാഹത്തിന് മുൻപ് പലപ്പോഴായി സഹോദരൻ മുദ്രപത്രത്തിൽ എന്റെ ഒപ്പുകൾ മേടിച്ചിരുന്നു. വില്ലെഗിൽ അന്വേഷിച്ചപ്പോൾ വസ്തുക്കൾ സഹോദരന്റെ പേരിലാണെന്നറിഞ്ഞു ഹിന്ദു ചൊവ്വാൻ സമുദായം ആണ് ഇവർ എന്താണ് cheyyendathu
@plustwozoology320710 ай бұрын
ഇതേ അവസ്ഥ ആണ് എനിക്കും. പ്രായമായ രോഗിയായ അപ്പച്ചനെ കൊണ്ട് സഹോദരനും ഭാര്യയും ചേർന്ന് അവരുടെ മാത്രമാക്കി വിൽ എഴുതി അപ്പച്ചനെ കൊണ്ട് ഒപ്പിടുവിച്ചു. അപ്പച്ചന്റെ മരണ ശേഷം അമ്മയെ നോക്കാതായപ്പോൾ ഇളയ മകൾ ആയ ഞാൻ വീട്ടു സ്വത്തിൽ ഒരു ഭാഗം അമ്മക്ക് നൽകാൻ ആവശ്യപ്പെട്ടപ്പോൾ ആണ് ഇവർ ചതി ചെയ്തതായി മനസിലായത്. കേസ് കൊടുത്തു.2013ഇൽ ആണ് കൊടുത്തത്. ഇപ്പോൾ ഹൈ കോടതി യുടെ പരിഗണനയിൽ ആണ്. സാക്ഷികളെ ക്യാഷ് കൊടുത്ത് ചേർത്ത് പിടിച്ചിരിക്കുകയാണ് അവർ. ഇത്തരം മൂരാച്ചികളെ കേസ് കൊടുത്തു തന്നെ കൈകാര്യം ചെയ്യണം.
@belurthankaraj375310 ай бұрын
Excellent
@josevt66585 ай бұрын
എന്റെ സ്‌ഥലത്തുകുടെ സഹോദരന് കടന്നുപോകുവാൻ റോഡ് അവകാശം ആധാരത്തിൽ കാണിച്ചിട്ടുണ്ട്. ഇ സ്ഥലത്തിന് പട്ടയം ലഭിക്കാൻ അപേക്ഷിക്കുബോൾ റോഡ് ഏരിയ ഒഴിവാക്കേണ്ടതുണ്ടോ.
@legalprism5 ай бұрын
ഒഴിവാക്കണം എന്നാണ്. റോഡ് എല്ലാ അവകാശികള്‍ക്കും വേണ്ടി ഒഴിച്ചിടണം. പട്ടയമില്ലാത്ത ഭൂമി എന്നു പറയുന്പോള്‍ സര്‍ക്കാര്‍ ഭൂമിയാണോ, അതോ കുടിയായ്മയോ.
@sajeevankb38754 ай бұрын
എന്നിക്ക് 5 അര സെൻ്റ് ഭുമി ഉണ്ട് അത് കിട്ടുന്നില്ല ഞാനും ഭാര്യയും ഇത് കിട്ടാത്തത് കാരണം ബസ് സ്റ്റോപ്പിലാണ് താമസിച്ചിരുന്നത് ഇത് കിട്ടാൻ സഹായിക്കുമോ
@akashs116210 ай бұрын
പിന്തുടർച്ച അവകാശ പോക്കുവരവ് ചെയ്യാൻ ...ഈ സബ് ഡിവിഷൻ ഒള്ള കേസ് എന്ന് പറയുന്നത് എന്താണ്. എങ്ങനെയാണ് നമ്മളുടെ land subdivition case അനോ എന്ന് കണ്ടുപിടിക്കുന്നത്.pls reply
@ammuvilambil80324 ай бұрын
let Modi rule India with humanity that is what the senior citizens want. Now from the country ,then to state then provinces at last into each house to stir That the court will do. You are not up above the law to dictate term to make our life impossible
@geethakumari-il7tg2 ай бұрын
Ammaku വസ്തു 5സെൻ്റ് veedum ഉണ്ട് panakariaya molkanu അമ്മ എല്ലാം കൊടുകുന്നത് widows രണ്ടു പെൺമക്കളുടെ അമ്മയുമായ makalku ഓഹരി കിട്ടില്ലേ കോർട്ട് കേസ് ആയിടുണ്ട്
@legalprismАй бұрын
അമ്മയുടെ കാലശേഷം വല്ലതും ഉണ്ടെങ്കിൽ മാത്രം കിട്ടും.
@karthika-xn8rq10 ай бұрын
എൻ്റെ അച്ഛനോട് ഞാൻ വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് താമസിക്കുന്നത് .അച്ഛൻ മരിച്ചുപോയി. അള ക്കാതെയാണ് വാങ്ങിയത് .എപ്പോൾ അള ന്നപ്പോൾ 8സെൻ്റ് അധികം ഉണ്ട്. ഞാൻ വാങ്ങിയിട്ട് 20കൊല്ല മായി .അച്ഛൻ 50 കൊല്ലം ഉണ്ടായിരുന്ന സ്ഥലമാണ്.അധികമുള്ള സ്ഥല തിന് രേഖ കിട്ടാൻ എന്താണ് വഴി
വനിതകളുടെ സ്വത്തവകാശം നിഷേധിച്ചു കൂടാ. ഭാര്യയുടെ സ്വത്ത് ഭർത്താവിന് അവകാശമില്ല. ഒരു വക്കീലിനെ കാണൂ..
@surendrankothiri9477Ай бұрын
സർ എന്റെ അച്ഛനുരണ്ട് സഹോദരിമാർ രണ്ടു പേർക്കും മക്കളില്ല വിവാഹിതരല്ല അച്ഛന് രണ്ടു ആണ് മക്കൾ. മൂന്നുപേരും മരിച്ചു അച്ഛന്റെയും സഹോദരിമാരുടെയും സ്വത്തുക്കൾ പകുതി വീതം രണ്ടുപേരും രജിസ്റ്റർ ചെയ്തു എടുത്തു മാറ്റവകാശികൾ ഇല്ല അകന്നബന്ധുക്കൾ മാത്രം. ഇപ്പോൾ ഇരുപതു വർഷമായി. റീസർവേ ഒക്കെ കഴിഞത. വില്പന സമയത്തോ മറ്റോ എന്തെകിലും നിയമപ്രശനം ഉണ്ടാകുമോ. അച്ഛന്റെ സഹോദരി മാർ വില്പത്രം എഴുതിയിരുന്നില്ല.
@legalprismАй бұрын
മതം അടിസ്ഥാനമാക്കിയാണ് സക്സേഷൻ നിർണയിക്കുന്നത് ഓരോ മതത്തിന്റെയും വീഡിയോകൾ പ്രത്യേകം പ്രത്യേകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് നോക്കിയിട്ട് സംശയം ഉണ്ടെങ്കിൽ കമൻറ് ചെയ്യൂ
@GeorgeT.G.11 ай бұрын
good rules
@legalprism11 ай бұрын
Sir 👍
@RaveendranKV-l6o11 ай бұрын
❤❤❤👍👍👍
@mahadevankrishnamoorthy190410 ай бұрын
My brother in-law was sent out from his father's house by his love married wife son working in IT company in Coimbatore staying with his mother wife and son.The house was given to grand son by my father-in-law. My brother in-law is unemployed and aged ,58 yrs How can he claim his parental house in his name as he as legal heir agreed to give it to his son.
@ravindranraghavan701111 ай бұрын
After writing documents with additional agreement is it possible to get back
@legalprism10 ай бұрын
Yes. An agreement enforceable by law is sufficient.
@rahmathbeevi4755Ай бұрын
എന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യ ആണ് ഞാൻ ആദ്യഭാര്യ മരിച്ചുപോയി. ആദ്യഭാര്യയിൽ ഒരാണും രണ്ടു പെണ്മക്കളും ഉണ്ട് നല്ല നിലയിൽ ആണവർ എനിക്ക് 60,ഭർത്താവിന് 68 ഇപ്പോൾ ഭർത്താവിന്റെ പേരിൽ 12 സെന്റ് വസ്തുവും വീടും ഉണ്ട് എനിക്കൊന്നും തരാൻ മക്കൾ അനുവദിക്കുമോ, എനിക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശം ഉണ്ടോ
@legalprismАй бұрын
ഭർത്താവ് ജീവിച്ചിരിക്കുന്പോൾ സ്വത്തിൽ അവകാശം ഇല്ല. മരണശേഷം മക്കളോടപ്പം അവകാശം ലഭിക്കും. ജീവിച്ചിരിക്കുമ്പോള്ർ വില്ർപത്രം തരാം. വിൽപത്രം വീഡിയോ കാണു. ലീഗൽ പ്രിസം. kzbin.info/www/bejne/r6m1qmmFidJgeKssi=J0vpVgmf1Qj6_nsF
@Kemcskuttikode7 ай бұрын
ഞാൻ ഒരു കൂട്ടു സ്വത്തായ വസ്തുവിൽ നിന്ന് 13ൽ നിന്ന് 6 ഓഹരി മേടിച്ചു. വസ്തു അവകാശികളായിട്ടുള്ള 7 പേർക്കും നിയമനുസൃതം വിഭജിച് ആധാരം രജിസ്റ്റർ ചെയ്തു പക്ഷേ അവകാശികളായ 2 പേര് ഒപ്പ് വെച്ചില്ല. ഇവർക്ക് ഓഹരി മാറ്റി തിരിച്ചു വെച്ചിട്ടുണ്ട്. ഈ 2 വ്യക്തി കളുടെ പേരുകൾ എന്റെ നികുതി ചീട്ടിൽ വരുന്നു. അവരുടെ പേരുകൾ എന്റെ നികുതിച്ചീട്ടിൽ നിന്ന് ഒഴിവാക്കാൻ എന്താണ് മാർഗം. ഇപ്പോൾ 13 വർഷം കഴിഞ്ഞു. പരിഹാരം കാണുമല്ലോ
@legalprism7 ай бұрын
May file a suit to declare title. Before that consult a faithful lawyer, please.
@jamesmathai76707 ай бұрын
90വയസും 80വയസും പ്രായം ഉള്ള മാതാപിതാക്കളെ സംരക്ഷിക്കാതെ അവരുടെ സ്വത്ത് മുഴുവൻ കൈവശം വച്ച് മകൻ അനുഭവിച്ചു വരുന്നു. പ്രമാണം എഴുതി കൊടുത്തിട്ടില്ല. പ്രമാണം കൈവശപ്പെടുത്തി വച്ചിരിക്കുന്നു. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു, RDO ക്ക് പരാതി കൊടുത്തു. അഞ്ച് മാസം ആയിട്ടും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഇനി ആർക്കു പരാതി കൊടുക്കണം
@ramanarayanan786610 ай бұрын
സ്വന്തം വരുമാനം കൊണ്ടു വാങ്ങിയ സ്വത്ത് ആർക്കും നൽകാം- പൂർവിക സ്വത്ത് പറ്റില്ല
@legalprism10 ай бұрын
👍
@geethanair6617 ай бұрын
Ente husband 2nd marriage cheythathanu enne 1st marriage il 2 well settled boys undu ,lvar achane nokkathayappole enne marriage cheythu. Njanghal ippole thamassikunna house and plot Achan thanney undakiyathanu.but plot marrichu poya wife nte perril purchase chaithu.Avarku hereditary aayittu onnum kittiyilla. Anghaneyenghil ,1st wife ill ulla makkalku share nu avakasham undo ?Kindly reply to me.
@legalprism7 ай бұрын
ഉണ്ട്, പരേതരുടെ അവകാശികൾക്ക് മാത്രമേ സ്വത്ത് കിട്ടൂ. അവകാശികളെ കാണുന്ന വിധം ഇവിടെ വിവരിച്ചിട്ടുണ്ട്. ഹിന്ദുവാണെങ്കിൽ ഇത് കാണൂ. kzbin.info/www/bejne/rHvNlWmDfJt_nZosi=uIPx5iZAY-kcdX76
wrong interpretation, that observation based on particular case. section 23 stands in its original dignity
@legalprism11 ай бұрын
👍
@daisypaul932610 ай бұрын
ഇഷ്ടദാനം ചെയ്തത് ആരാധകൻ പറ്റുമോ കൊടുത്തയാൾ ജീവിച്ചിരിപ്പില്ല എങ്കിലോ
@legalprism9 ай бұрын
സാധാരണഗതിയില്‍ ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയില്ല
@mohananraghavan86079 ай бұрын
മക്കൾക്ക് എഴുതി കൊടുക്കുന്ന സ്വത്ത് വലയാധാരം പോലെ പൈസ വസൂലാക്കുന്നത് ഒരു അന്ധമായ ഏർപ്പാടാണ്.
@legalprism9 ай бұрын
സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അത് മക്കളിലേക്ക് കൂടി പകരുന്നു എന്ന് മാത്രം..
@latheeflathi979610 ай бұрын
സൌണ്ട് റിക്കാർഡിങ്ങ് ശരിയില്ല
@legalprism10 ай бұрын
using mobile phone. Shall make better next time
@jyothy113 ай бұрын
സർ എന്നിക് എന്തിനുള്ള മറുപടി തരുമോ..... കഴിഞ്ഞ ദിവസം ഞാൻ RDO ന്റെ ഓഫീസിൽ വിളിച്ചിട്ട് പോയി ചെന്നപ്പോ ആണ് അറിഞ്ഞത് അമ്മ എന്റെ പേരിൽ തന്ന dhananichayadharam തിരികെ വേണമെന്ന് ആവശ്യം പെട്ടിരിക്കുന്നു...... അമ്മ തന്നപ്പോൾ അത് ഭൂമി മാത്രം ആയിരുന്നു പിന്നിടാണ് അതിൽ ഞാൻ വീട് വെച്ചത്.... അമ്മയും എന്റെ husband തമ്മിൽ മോശം ആയ അവസ്ഥ യിൽ ഞാൻ പല തവണ കണ്ടിട്ടുണ്ട്.. ചോദിച്ചാൽ എന്നെ തല്ലി ഇറക്കി വിട്ടു... ഞാൻ ഇപ്പോൾ ഹോസ്റ്റലിൽ ആണ്.... എന്റെ മക്കളെ പോലും കാണാൻ ചെന്നാൽ തല്ലി ഇറക്കി വിടും
@jyothy113 ай бұрын
എന്റെ അമ്മക് ഇത് വേണമെന്ന് പറഞ്ഞു rdo ഓഫീസിൽ പോയി... ഇത് തിരിച്ചു മേടിക്കാൻ പറ്റുമോ..... സർ മറുപടി തരണം ഞാൻ വലിയ പ്രശ്നം തിൽ ആണ്
@Jayanarayanan-f8y23 күн бұрын
pp AayiriKUM
@legalprism15 күн бұрын
തിരിച്ചു പിടിക്കാൻ കഴിയുന്ന വ്യവസ്ഥ ഉണ്ടോ, വീഡിയോ കണ്ടു നോക്കൂ. വ്യവസ്ഥ ഇല്ലെങ്കിൽ ഒന്നും സംഭവിക്കില്ല. ചിലപ്പോൾ ചെലവിന് കൊടുക്കേണ്ടി വരും.
@freakdude81638 ай бұрын
അമ്മുമ്മയുടെ പേരിലുള്ള വസ്തു, അമ്മുമ്മയുടെ മകളുടെ അവകാശം ഒഴിഞ്ഞു മകളുടെ മകൾക് അമ്മുമ്മ എഴുതികൊടുത്തു. അമ്മുമ്മ മരിച്ചുപോയി. ഈ കൊച്ചുമകൾ കൊച്ചുമകളുടെ അമ്മയായ, അമ്മുമ്മയുടെ മകളെ സംരക്ഷിക്കുന്നില്ല . അപ്പോൾ ഈ വൃദ്ധയായ അമ്മക് ഈ വസ്തു തിരിച്ചെടുക്കാൻ പറ്റുമോ
@legalprism8 ай бұрын
ഇല്ല. അവരുടെ അവകാശത്തിൽ വന്നിരുന്നില്ല. റദ്ദു ചെയ്യുമെന്ന് ആധാരത്തിൽ എഴുതണം എന്നുണ്ട്...
@gopi39578 ай бұрын
@sheelakchellappan652611 ай бұрын
അച്ഛന്റെയും അമ്മയുടെയും മൂന്നുമക്കളിൽ ആൺകുട്ടിക്ക് സ്വത്തു കൊടുക്കാതെ പെൺകുട്ടികൾക്ക് മുഴുവൻ സ്വത്തും എഴുതികൊടുത്തു മകൻ എപ്പോൾ ഭാര്യവീട്ടിൽ ആണുകഴിയുന്നത് സ്വത്തിനുവേണ്ടി മകൻ കേസുകൊടുത്താൻ കിട്ടാൻ സാധ്യത ഉണ്ടോ
@johnpaul927011 ай бұрын
പാരമ്പര്യ സ്വത്ത് ആണെങ്കിൽ കേസ് കൊടുക്കാം.
@jacobtk450911 ай бұрын
😊😊😊😊
@legalprism11 ай бұрын
പ്രയാസമാണ്
@sunnyn395910 ай бұрын
മാതാപിതാക്കൾ വിലയ്ക്കു വാങ്ങിയതോ സ്വയം സമ്പാദിച്ചതോ ആണെങ്കിൽ അവരുടെ ജീവിതകാലത്ത് സൗകര്യം പോലെ ഇഷ്ടമുള്ളവർക്ക് കൊടുക്കാം. മക്കൾക്ക് ഒരവകാശവുമില്ല . മരണശേഷം, വിൽപത്രമില്ലെങ്കിൽ തുല്യ അവകാശം കിട്ടും
@MuhammedKutty-vx5nr10 ай бұрын
മാതാപിതാക്കളെ നോക്കാതെ ജോലി ചെയ്യുന്നതിന് എപ്പോഴെങ്കിലും പോകും, കിട്ടുന്നത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചും കൂട്ട് കാരുടെ കൂടെ കളിക്കാൻ നടക്കുന്നവർക്ക് പൂർവീക സ്വത്തീനു മക്കളെക്കാൾ അവകാശം കാത്തു വെക്കണമൊ.സ്വത്ത് വില്പനയ്ക്ക് മക്കൾ തടസ്സം നിൽക്കുന്നത് സാധുത ഉണ്ടോ.മുതിർന്നമാതാപിതാക്കൾ ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച്ചികിത്സയും നിഷേധിച്ചവർക്ക് സ്വന്തം വസ്തുക്കൾ കൊടുക്കാൻ ബാധ്യത ഉണ്ടോ.?
@shajikumar65723 күн бұрын
Hi
@legalprism22 күн бұрын
ഹലോ സർ.
@LeeluHomeGarden11 ай бұрын
സീനിയർ സിറ്റ്സൺ ആയ എന്റെ സ്വന്തം പേരിലുള്ള വീട് മരുമകൾക്ക് വീട് അറ്റാച്ച് ചെയ്യാൻ സാധിക്കുമോ 😭
@legalprism11 ай бұрын
മരുമകൾക്ക് matrimonial house ൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അതാണ് ഡൊമസ്സ്റ്റിക് വയലൻസ് ആക്ടിനെ ക്കുറിച്ച് വീഡിയോയിൽ പരാമർശിച്ചത്. അത് ആ പ്രത്യേക കേസിൽ പറഞ്ഞതാകാം. സീനിയർ സിറ്റിസൺന്റെ സ്വത്ത്. ന്യായമായ കാരണങ്ങൾ ഇല്ലാതെ ആർക്കും അറ്റാച്ച് ചെയ്യാൻ കഴിയില്ല.
@radhakrishnannairradhakris459711 ай бұрын
. 😊😊🎂❤
@Shahulhameed-nk8rb11 ай бұрын
വില്പത്തരം എന്നാൽ വസിയ്യത്ത് അല്ലേ?. ഇസ്ലാം ന്യമപ്രകാരം വസിയ്യത്ത് അവകാശികൾപേരിൽ നൽകാൻ പറ്റില്ല ❗.
@legalprism10 ай бұрын
അതേ. അത് പറയാന്‍ വിട്ടു പോയി. ചൂണ്ടിക്കാട്ടിയതിന് നന്ദി.