😂😂👍 താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം
@sonymamkoodan98722 жыл бұрын
വടക്കൻ കേരളത്തിലായിരുന്നു നേരത്തെ മന്തി ഞാൻ കണ്ടിരുന്നത്. എന്റെ നാടായ ചേർത്തലയിൽ മന്തി കിട്ടാൻ തുടങ്ങിയിട്ട് അധികം നാളായില്ല, എങ്കിലും മന്തി ഒരു വൻ ഹിറ്റായി ഇവിടെ.ഭക്ഷണത്തിലെ പുത്തൻ വിഭവങ്ങൾ കൊതിയൂറും രീതിയിൽ മുൻപിലെത്തിക്കുന്ന എബിൻ ചേട്ടന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ... ❤
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ.. 😍😍👍
@rajeeshkrajeesh18102 жыл бұрын
ചങ്ങായീ നിങ്ങളെക്കൊണ്ട് ഒരു രക്ഷയും ഇല്ല ഭക്ഷണത്തെ കുറിച്ച് ഇത്രയും വിവരിക്കുന്ന നിങ്ങൾ ഒരു സംഭവമാണ്
@FoodNTravel2 жыл бұрын
Thank you ☺️
@jayasankark36952 жыл бұрын
😍 എന്റെ വീടിന് അടുത്തുള്ള ഞാഞാൻ അറിയാത്ത രുചികൾ.. 😀👍🏽👍🏽
@FoodNTravel2 жыл бұрын
☺️☺️
@jithinvj68412 жыл бұрын
Ebin chetta ✌️ jaffer❤️
@FoodNTravel2 жыл бұрын
Thanks Jithin 😍
@vimodcwilson71632 жыл бұрын
Jaffar kkaa ❤️
@LoneWizGaming2 жыл бұрын
7:45 Offcourse biryani .. chicken biryani fav food so far 😋🤤
@FoodNTravel2 жыл бұрын
👍👍
@sajijoseph74902 жыл бұрын
ഗീ റൈസ് ബീഫ് റോസ്റ്റ് പൊളിയല്ലേ സാറേ 👍
@FoodNTravel2 жыл бұрын
സൂപ്പർ 👍👍
@shibukockukuttan98322 жыл бұрын
സ്കിൻ ഉൾപ്പെടെ ആ ചിക്കനിൽ നിന്നും ഒരു നല്ല കഷ്ണം മുറിച്ചെടുത്ത് മന്തി റൈസും കൂട്ടി ഒരു പിടി പിടിച്ചാൽ എന്റെ പൊന്നോ 🫁🫁🫁🫁🫁 മാറുന്ന കാലത്തിന്റെ രുചിയിടങ്ങളിൽ ഇന്ന് വിളമ്പുന്ന അറബിക് വിഭവങ്ങൾ♥️♥️♥️♥️ ഓരോ ഇനത്തിന്റെയും പേരും ടെസ്റ്റും വ്യത്യസ്തമാണ്👋🌹👋നല്ല ഒരു വീഡിയോ ❤️
വീഡിയോ തുടങ്ങിയപ്പോ തന്നെ ലൈക് ചെയ്തു 🥰 എബിൻ ചേട്ടന്റെ എല്ലാ വീഡിയോയും സൂപ്പർ ആണ് 👏👏👌👌കണ്ടിട്ട് കൊതിവന്നു🤤🤤🤤
@FoodNTravel2 жыл бұрын
Thank you so much Dhanya 😍
@abdulrahima13212 жыл бұрын
എ ബിൻ ചേട്ടാ ഒരു രക്ഷ യും ഇല്ല സൂപ്പർ ❤️❤️
@FoodNTravel2 жыл бұрын
Thanks Bro ❤️
@sanithasanu48722 жыл бұрын
Video super aayittundu ebinchetta
@FoodNTravel2 жыл бұрын
Thank you Sanitha 🤗🤗
@shibu37542 жыл бұрын
Ebbin ചേട്ടന്റെ എല്ലാ video ഉം ഞാൻ കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല endina കമന്റ് ഇടുന്നത് അത്ര സൂപ്പർ ആണ് ഇത് കണ്ടിട്ട് അത്ര കൊതിയായിട്ട ഇട്ടുപോയത് ebbin chettan സൂപ്പറാ ഞാൻ എറണാകുളം പറവൂർ ആണ് 🥰🥰🥰
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ഷിബു.. വിഡിയോകൾ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍🤗
നല്ല ആഹാരം മുന്നിൽ ഇരിക്കുമ്പോൾ മാസ്ക് എവിടെ വെക്കും എന്നതിനുള്ള പരിഹാരമാണ് ആ കൈ മുട്ടിന്മേൽ കയറ്റി വെച്ചിട്ടുള്ള മാസ്ക്. എബിൻ ചേട്ടൻ വേറെ ലെവൽ 😀😁
@FoodNTravel2 жыл бұрын
😂😂
@mohamedswalih33152 жыл бұрын
സൂഫി മന്ദിയിലെ ഫുഡും ആ ambience ഉം ഒരു രക്ഷയുമില്ല
@FoodNTravel2 жыл бұрын
അതേ 😍👍👍
@anwarsadique91172 жыл бұрын
മലപ്പുറത്തു വന്നു ബിരിയാണി തിന്നു നോക്കിയിട്ടുണ്ടോ അതും കയ്യിൽ പണമില്ലാത്ത വീട്ടിൽ പോയി വിവാഹത്തിന് 😍ന്റെ സാറേ ജീവിതത്തിൽ കഴിച്ചു കാണില്ല അത്ര രുചിയുള്ള ഭക്ഷണം ❤❤❤
@FoodNTravel2 жыл бұрын
👍👍
@vishnukrishnakumar31122 жыл бұрын
Ebin cheatooooo 😍 adipoli 👍🏻
@FoodNTravel2 жыл бұрын
Thank you Vishnu 😍
@foodyumaroma2 жыл бұрын
Tempting and delicious food, great food vlog, thanks for the wonderful vlog!!
@FoodNTravel2 жыл бұрын
Thank you food yumaroma 😍
@foodyumaroma2 жыл бұрын
@@FoodNTravel welcome
@evergreencookingdiary2 жыл бұрын
എബിൻ ചേട്ടൻ.... കൊതിപ്പിക്കുന്നു നിങ്ങളുടെ അവതരണം.... ❤❤❤❤❤❤❤
@FoodNTravel2 жыл бұрын
താങ്ക്സ് ഡിയർ ❤️
@ratheeshr68582 жыл бұрын
Spr chettaaa Poli poli poli video kiduve 😍👍 verreitty 😍
@FoodNTravel2 жыл бұрын
Thank you 🥰🥰
@harikrishnanr12392 жыл бұрын
Alfaham mandhi ishtam😋😋 Super ebin chetta🤗🤗
@FoodNTravel2 жыл бұрын
Thank you Harikrishnan 😍
@basheerkp12912 жыл бұрын
Super adipoli nalla teasttanu allam nalla ruchiyanu kuzhi manddi al faamum super teasttanu
Ebin chetta സൂപ്പർ ആയിട്ടുണ്ട് മന്തിയും ആൽഫഹം 😋 വീഡിയോ സൂപ്പർ 🥰😍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍
@Alpha902002 жыл бұрын
@@FoodNTravel 🥰😍
@sijukk13182 жыл бұрын
Ebin bro, oru rakshayum illa poli😍
@FoodNTravel2 жыл бұрын
Thank you Siju 😍
@sebastiansiju33252 жыл бұрын
ഒത്തിരി സന്തോഷം all the very best
@FoodNTravel2 жыл бұрын
Thank you 😍
@shanu1211002 жыл бұрын
Ebbin chetta nice to guidelines your video always awesome congrats ❤️❤️❤️❤️ super Mandi.....
@FoodNTravel2 жыл бұрын
Thank you Shanuf 😍
@midhunmidhumidhun13812 жыл бұрын
ഹായ് എബിൻ ചേട്ടാ.അടിപൊളി വിഡിയോ.ആദ്യം ബിരിയാണി ആയിരുന്നു ഇഷ്ടം.മന്തി കഴിച്ചു തുടങ്ങിയപ്പോ,മന്തിയായി ഇഷ്ടം.നെയ്‌ച്ചോർ അങ്ങിനെ അധികം കഴിച്ചിട്ടില്ല.എങ്കിലും നെയ്ച്ചോറും ബീഫും അടിപൊളിയാ.പിന്നെ ഇറച്ചിച്ചോറും ഇഷ്ടമാ.ചുരുക്കി പറഞ്ഞാൽ എല്ലാം ഒരുപാട് ഇഷ്ടമാ.ഒരുപ്പാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel2 жыл бұрын
താങ്ക്സ് മിഥുൻ... ബിരിയാണിയും മന്തിയും നെയ്ച്ചോറും എല്ലാം അടിപൊളി തന്നെ..
@sonukpra66952 жыл бұрын
Wowww 👌👌 biryaniye vellaanonnum oru mandiyum valarnnittillaaa😋
@FoodNTravel2 жыл бұрын
😍😍👍
@rihanamv3492 жыл бұрын
ശരിയ
@najeebmarja51942 жыл бұрын
എബിൻ ചേട്ടാ ഇതൊന്നും കണ്ണൂരിൽ ഇല്ല 😔
@pradeepchandran69502 жыл бұрын
Video super duper , kandittu kothi akunnu
@FoodNTravel2 жыл бұрын
Thank you Pradeep 😍
@harifaahamed73572 жыл бұрын
👌🏻👍😋😋 Mandeeee🤤🤤fawrt
@FoodNTravel2 жыл бұрын
👍👍
@salmana46242 жыл бұрын
Mutton from Soofi Nandhi Ernakulam is great, Also like you said tomato Chutney is best mixture for Madhi rice, the pepper seed should be eaten,it really good in all means. 👍
@FoodNTravel2 жыл бұрын
Thank you so much Salman 😍😍
@sunilssonu69732 жыл бұрын
എബിൻ ചേട്ടാ പൊളി 👌👌👌
@FoodNTravel2 жыл бұрын
താങ്ക്സ് സുനിൽ 😍
@sanjurl84072 жыл бұрын
Ebin chettan 👌👌👌
@FoodNTravel2 жыл бұрын
Thank you Sanju 😍
@archanasarath57282 жыл бұрын
ഒരു തവണ മേടിച്ചു ഹോ ശിവനെ...... ഇഷ്ടപെട്ടേയില്ല...... ബിരിയാണി മന്തിയിലും സൂപ്പറാണ്.
@FoodNTravel2 жыл бұрын
Ok 👍
@ഗോപിക-ഛ8സ2 жыл бұрын
എന്നും പറയുന്നത് പോലെ സൂപ്പർ 👍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ഗോപിക 😍
@saadviskingdom2 жыл бұрын
Hello Gopika, namukke ningalde support venam by subscribing to our channel. New bees aaneto 👍🙏🙏
@adizz_tinu2 жыл бұрын
അസാധ്യ കാഴ്ചകൾ... Preparation കണ്ടപ്പോഴും, കഴിക്കുന്നത് കണ്ടപ്പോഴും.. വായിൽ കപ്പലോടി... നല്ല വീഡിയോ ചേട്ടാ 👌🏼 ഒരുനാൾ പോകണം എനിക്കും... Love frm Trivandrum - ആദിത്യ ❤️
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ആദിത്യ 🤗
@honeymahi49442 жыл бұрын
എല്ലാം ഇഷ്ടം... അതിൽ എരെ എബ്ബിന് ഭായിയെ ഒത്തിരി ഒത്തിരി ഇഷ്ടം ❤️ഭഗവാൻ അനുഗ്രഹിക്കട്ടെ ഒത്തിരി മുന്നാട്ടു പോവുവാൻ 💐
Hello Sujatha, namukke ningalde support venam by subscribing to our channel. New bees aaneto 👍🙏🙏
@stech75312 жыл бұрын
എബിൻ ചേട്ടാ..... Oru കുഴിമന്തി എന്നിക്ക് ഗിവ്ആവേ തരോ 🤩🤩🤩🤩🤩
@FoodNTravel2 жыл бұрын
😄👍
@sajeebcssajeebcs14442 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ👌👌👌👌💖💖💖💖 എബിൻ ചേട്ടാ👍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 💖💖
@ishaqasma30712 жыл бұрын
ചേട്ടാ കൊതി യാവുന്നു എനിക്ക് എല്ലാം ഇഷ്ടമാണ് അടിപൊളി സൂപ്പർ 💕💕💕💕💕💕💕👍👍👍👍👍
@FoodNTravel2 жыл бұрын
Thanks und Ishaq Asma 🤗
@anshuuu36482 жыл бұрын
Pinnil irikkunna kochine noki irikkunnaa njan😉🤗
@FoodNTravel2 жыл бұрын
😄
@rajeevv1352 жыл бұрын
Biryani is the undisputed king in the feast. Mandi is the new addition. Now a days mandi is getting all the pampers. But can't beat biryani. Biryani's cousin Pulav, Erachi choru, Ghee rice, Tahari & Arabic friend mandi would be happy to give Biryani as the champion 🏆
@FoodNTravel2 жыл бұрын
😍👍👍
@vijeshtvijesh3902 жыл бұрын
👏👏👌👍ബിരിയാണി തന്നെ എന്റെ ഫേവറൈറ്
@FoodNTravel2 жыл бұрын
👍👍
@joker..74952 жыл бұрын
പലരും കൊതി വെക്കാൻ നോക്കിട്ട് ഉണ്ട്. ഒരു കോർക് മേടിച്ചു വെച്ചോ 🤣🤣👏
@FoodNTravel2 жыл бұрын
😆😆
@shibu37542 жыл бұрын
Ebbin ചേട്ടാ കൊതിയായിട്ടു padilla🤤🥰🥰🥰
@FoodNTravel2 жыл бұрын
☺️☺️
@johnraju57562 жыл бұрын
എബിൻ ചേട്ടാ നല്ല അടിപൊളി സൂപ്പർ വീഡിയോ 💕💕💕💕💕💕💕💕💕
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ 💕
@sighap.s42592 жыл бұрын
Super ebin 🤩
@FoodNTravel2 жыл бұрын
Thank you
@vineethvijayanvijayansreev27242 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു. സൂപ്പർ ചേട്ടാ 😂😂😂
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 😍
@midhunsankar79762 жыл бұрын
Ebbin chetta as always... Beautiful Video ❣️ "ബിരിയാണി" ആയിരുന്നു ഒരു കാലം വരെ ഇഷ്ട്ടം, കാരണം ഞാൻ ആ നാൾ വരെയും ഒരു Special ഭക്ഷണമായി കഴിച്ചിരുന്നതും അറിഞ്ഞിരുന്നതും അതായിരുന്നു. പിന്നീട് യാത്രകൾ ചെയ്തു തുടങ്ങിയപ്പോൾ എന്റെ ഒരു സുഹൃത്ത് പരിചയപ്പെടുത്തിയ ഒരു പുതിയ അഥിതിയാണ് "മന്തി"👌അന്നു മുതൽ അവനാണ് പ്രിയൻ..❣️❣️😊 നല്ല "Spicy മന്തി" 😋😃
@martinbaby74092 жыл бұрын
That's right
@FoodNTravel2 жыл бұрын
അടിപൊളി 😍👍👍
@arfatharfath22142 жыл бұрын
Ennike noorjahan hotel llille chicken biriyani annu ishttam 🥰
@FoodNTravel2 жыл бұрын
👍👍
@perinsdrivethru2 жыл бұрын
Haaa Purath padikn chadi verumbo orknmarn Mandi Miss chaiyumen 😪😢
Nian avadennu sthiram kazhikarundu super aanu atha paranje....
@surashrs61482 жыл бұрын
ക്ഷമ.. അതാണ് എബിൻ ചേട്ടന്റെ ഏറ്റവും വലിയ highlight... എന്തായാലും പൊളിച്ചു ചേട്ടാ.. 👌👌🙏🙏🤣🤣..
@FoodNTravel2 жыл бұрын
😄😄 താങ്ക്സ് ബ്രോ
@amruthaak9742 жыл бұрын
Enikh biriyani aanu eshtam 😋😋😋
@FoodNTravel2 жыл бұрын
Okay 👍
@hibathasvin83262 жыл бұрын
Noora kuzhumandi ottapalam onne try cheythu noke
@FoodNTravel2 жыл бұрын
Ok👍
@sajeeshvijayan32052 жыл бұрын
😋😋😋 എനിക്ക് വിശക്കുന്നു......
@FoodNTravel2 жыл бұрын
☺️☺️
@prasadpavithran62302 жыл бұрын
കൊള്ളാം ❤❤❤❤❤❤അടിപൊളി 👍👍👍👍❤❤❤❤❤❤
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് പ്രസാദ് 😍
@prasadpavithran62302 жыл бұрын
@@FoodNTravel ❤❤❤👍👍
@jubink15212 жыл бұрын
Abhilashetane sammathiknm behind camera it's hardwork. Mouthwatering scenes are hard to capture 😋
@FoodNTravel2 жыл бұрын
😍👍👍
@msvinod2972 жыл бұрын
Hai Ebbin super food mouthwatering.
@FoodNTravel2 жыл бұрын
Thank you Vinod 🤗
@kumbidi99832 жыл бұрын
Manthi Ath ALREEM 😍🤩🔥
@FoodNTravel2 жыл бұрын
☺️👍
@zubairbandadka43572 жыл бұрын
Jaaaafareeey 😋😋
@donageorge94642 жыл бұрын
എബിൻ ചേട്ടാ അടിപൊളി 🥰🥰🥰😍😍😘😘😋😋😋
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ഡോണ 😍
@nakulparameswaran2 жыл бұрын
എനിക്ക് എല്ലാ ഫുഡും ഇഷ്ട്ടം ആണ് എന്നാലും കൂടുതൽ താല്പര്യം നല്ല സദ്യയോട് ആണ് ebin ചേട്ടാ ☺️
@FoodNTravel2 жыл бұрын
Ok👍👍
@girishtg3362 жыл бұрын
Kuzhimanthi vere level ..
@FoodNTravel2 жыл бұрын
👍👍
@Krupashometips2 жыл бұрын
Like # 1.8 kuzhimandhi & homey chicken super. God bless you
@FoodNTravel2 жыл бұрын
Thank you Kripa's home tips 💖
@saadviskingdom2 жыл бұрын
Hello, namukke ningalde support venam by subscribing to Saadviskingdom. New bees aaneto 👍🙏🙏
@jayeshck6292 жыл бұрын
അടിപളി. നമ്മുകക് ഇഷ്ടം ബിരിയാണി
@FoodNTravel2 жыл бұрын
താങ്ക്സ് ജയേഷ് 😍
@nijokongapally47912 жыл бұрын
Edappally Yemen Mandi try next time good video 👍💯😍💖
@FoodNTravel2 жыл бұрын
Ok👍👍
@vidyalakshmi53572 жыл бұрын
👌my favourite Biryani 🤤😋
@FoodNTravel2 жыл бұрын
👍👍
@saadviskingdom2 жыл бұрын
Hello Vidya, namukke ningalde support venam by subscribing to our channel. New beee anneto👍🙏🙏
@shishiranair40952 жыл бұрын
Your flog vlogs are amazing sir.
@FoodNTravel2 жыл бұрын
Thank you Shishira 🤗
@jismariyavipin57362 жыл бұрын
സൂപ്പർ 👍👍👍
@FoodNTravel2 жыл бұрын
താങ്ക്സ് ജിസ്മരിയ 🥰
@saadviskingdom2 жыл бұрын
Hello Jisma, We would require your support by subscribing to Saadviskingdom. New bees aaneto 👍🙏🙏
@princemichael9212 жыл бұрын
Kiduki 👌🙌
@FoodNTravel2 жыл бұрын
Thank you Prince 😍
@alfredaugustin2092 жыл бұрын
Beautiful channel ❤
@FoodNTravel2 жыл бұрын
Thank you ❤️
@nishasurendran182 жыл бұрын
Mandi oru variety cooking method. But biriyani and Ghee rice anu ishtam.
@FoodNTravel2 жыл бұрын
Ok👍
@antonyaaron91322 жыл бұрын
The entertainment is in the presentation 👌👌👌
@FoodNTravel2 жыл бұрын
Thank you Antony
@apexpredator78862 жыл бұрын
എന്നും പറയുന്നത് പോലെ അടിപൊളി 😀😀👌👌👌😍
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ 🤗
@nithinrajs40042 жыл бұрын
Adipoli ❤
@FoodNTravel2 жыл бұрын
Thank you ❤️
@nikhilaravind88712 жыл бұрын
Ebbin chetta super 👏👍👏👍🥳👌🥳🥳🥳🥳❤️❤️❤️❤️😘😘😘😘😘 Adipoli aaayitund ebbin chetta 🥳🥳👌👌👏👌👌🥳👏👍👍👍👍👍 all the best Ebbin chettan kazhikunnadh kaanan thanne entha oru chantham