സൂപ്പർ ഹിറ്റ് നബിദിന ഗാനം | നൂറുൻ അലാ നൂർ | Noorun Ala Noor | Noushad Baqavi, Abdulla Fadhi Latest

  Рет қаралды 306,835

Noushad Baqavi Songs

Noushad Baqavi Songs

Күн бұрын

LYRICS
: NOUSHAD BAQAVI
SINGER : ABDULLA FADHIL MOODAL
Audio Mixing : SHIBILY MOONAKKAL
STUDIO : YARON MOONAKKAL
CAMERA&CUT : MUFAZIL PANAKKAD
Producer : Noushad Baqavi Chirayinkeezh
Special Thanks : Kamala Surayya Abaya World
നൂറുൻ അലാ നൂർ │ ABDULLA FADHIL MOODAL │NOUSHAD BAQAVI
#noorunalanoor #noushadbaqavisong #fadhiabdullah #noushadbaqavi #newmadhsong2024 #nabidhinapaat #noushadbaqavisong2024 #islamicmusic #arrahman
🩵 നൂറുൻ അലാനൂർ 🩵
ആദം നബി സുന്ദര സ്വർഗമിൽ
കണ്ടു സർവ്വാദരചന്ദം
നാദാ നിൻ അത്ഭുതമൊക്കെ
ഹബീബിനിതാ സ്വന്തം
മുഹമ്മദിൻ മീമും അതിനുടെ ഹാഉം
ദാലും...
ഇഹ പര മുഴുവനുമവകളിലടങ്ങും
ഇറയവന മറുകളതിനുള്ളിലിറങ്ങും
ഇടനെഞ്ചിലിരുത്തിയാൽ ഉടനടി ഉയരും
റോജാനബിതൻ തിരുന്നാമ
മുരത്തര വരുത്തമരേ
തിര തിര പോലുയരും നന്മ
നൂറതിലേറി വരും ഗരിമ
റൂഹിഫിദാക്ക ഹബീബുള്ളാഹ് ....
പന്ത്രാണ്ടിൻ പുലരി വിരിഞ്ഞു
പുഞ്ചിരി തൂകിപ്പകല് തെളിഞ്ഞു
പുന്നാര ഹബീബിൻ ഖൽബതിലേക്ക്
നടന്നിടുന്നു (2)
ഒടുങ്ങാത്ത സ്നേഹമിതാ...
അടങ്ങാത്ത മോഹമിതാ..
നബിദിനമെന്നും ഈമാനിനകത്ത്
സ്തുതിദിനമാ നബിയേ..
ഞങ്ങടെ സ്തിഥി അറിയൂ നിഥിയേ....
പാടാനിനി വാക്കുകളില്ല
പാടിയതൊന്നും പാഴാകില്ല
പകലോനെ പോലെ ചിരിയ്കും
പൂ നബിയാം മുല്ലാ.. (2)
പുകളിന്ന് ബദലില്ലാ
പുളകത്തിനതിരില്ല....
പളപള മിന്നും പതിനാലൊളിയമ്പിളി
പോലെ തെളിഞ്ഞവരേ ..
ഫള്ലിൻ പൊയ്ക നിറഞ്ഞവരേ ...
നബി സ്നേഹ മറിഞ്ഞവരാരും
മഞ്ഞ് മനസ്സ് പിരിഞ്ഞ് വരില്ല
നബിനാടൊരു കുഞ്ഞിളമാനെ
പോലെവിളിക്കില്ലേ(2)
കാണാതിരിക്കരുതേ...
പോകാതിരിക്കരുതേ...
നമ്മുടെ ചലനം നിശ്ചലനം എല്ലാം മുത്തൊളി കാണൂലേ ...
ആ മനമാകെ വിതുമ്പൂലേ
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

Пікірлер: 672
@noushadbaqavichirayinkeezh6496
@noushadbaqavichirayinkeezh6496 Ай бұрын
അസ്സലാമുഅലൈകും സുഖമല്ലേ എല്ലാർക്കും എത്ര ബുദ്ധിമുട്ടുള്ളപാട്ടുകളാണ് കഴിഞ്ഞവർഷം കുഞ്ഞുമക്കൾ മനപ്പാഠമാക്കി നബിദിനത്തിന് പാടിയത് ഫാദിയുടെ ഈ...ശബ്ദം അവർക്കുള്ള സമ്മാനം
@Duldul_dufftm
@Duldul_dufftm Ай бұрын
മഞ്ഞും മഴയും കഴിഞ്ഞവർഷം ദഫിന് പാടി കളിച്ചു
@a.manvarbaqavialnedu999
@a.manvarbaqavialnedu999 Ай бұрын
മാഷാ അല്ലാഹ് ! നാഥൻ ഖബൂലാക്കട്ടെ! ആമീൻ
@mylife-op2zl
@mylife-op2zl Ай бұрын
👍🏻
@muahmmadsajeer6880
@muahmmadsajeer6880 Ай бұрын
തീർച്ചയായും എന്റെ അഞ്ചു വയസ്സുള്ള മോനും അക്ഷരങ്ങൾ ഒന്നും തിരിയുന്നില്ലെങ്കിലും ഫുള്ളും പഠിച്ചിരുന്നു... അൽഹംദുലില്ലാഹ്.. ഉസ്താദിന് ഇനിയും ഒരുപാട് മദ് ഹുകൾ എഴുതാനും ഫാദി മോന്ക്ക് പാടാനും ഉള്ള തൗഫീഖ് നാഥൻ പ്രധാനം ചെയ്യട്ടെ.... Waiting for this song 🌹👍🏻👍🏻🤝🏻
@HajaraSiraj-pm4oi
@HajaraSiraj-pm4oi Ай бұрын
ആമീൻ
@HafsaEk-zq5jq
@HafsaEk-zq5jq 10 күн бұрын
Mashallah ❤❤❤
@AsharafAsharafk
@AsharafAsharafk 8 сағат бұрын
Supar song
@noufalvtlr
@noufalvtlr Күн бұрын
മാഷാ അള്ളാഹ്
@MunavaraliavAv
@MunavaraliavAv 6 күн бұрын
ആദം നബി സുന്ദര സ്വർഗമിൽ കണ്ടു സർവ്വാദരചന്ദം നാദാ നിൻ അത്ഭുതമൊക്കെ ഹബീബിനിതാ സ്വന്തം മുഹമ്മദിൻ മീമും അതിനുടെ ഹാഉം ദാലും... ഇഹ പര മുഴുവനുമവകളിലടങ്ങും ഇറയവന മറുകളതിനുള്ളിലിറങ്ങും ഇടനെഞ്ചിലിരുത്തിയാൽ ഉടനടി ഉയരും റോജാനബിതൻ തിരുന്നാമ മുരത്തര വരുത്തമരേ തിര തിര പോലുയരും നന്മ നൂറതിലേറി വരും ഗരിമ റൂഹിഫിദാക്ക ഹബീബുള്ളാഹ് .... പന്ത്രാണ്ടിൻ പുലരി വിരിഞ്ഞു പുഞ്ചിരി തൂകിപ്പകല് തെളിഞ്ഞു പുന്നാര ഹബീബിൻ ഖൽബതിലേക്ക് നടന്നിടുന്നു (2) ഒടുങ്ങാത്ത സ്നേഹമിതാ... അടങ്ങാത്ത മോഹമിതാ.. നബിദിനമെന്നും ഈമാനിനകത്ത് സ്തുതിദിനമാ നബിയേ.. ഞങ്ങടെ സ്തിഥി അറിയൂ നിഥിയേ.... പാടാനിനി വാക്കുകളില്ല പാടിയതൊന്നും പാഴാകില്ല പകലോനെ പോലെ ചിരിയ്കും പൂ നബിയാം മുല്ലാ.. (2) പുകളിന്ന് ബദലില്ലാ പുളകത്തിനതിരില്ല.... പളപള മിന്നും പതിനാലൊളിയമ്പിളി പോലെ തെളിഞ്ഞവരേ .. ഫള്ലിൻ പൊയ്ക നിറഞ്ഞവരേ ... നബി സ്നേഹ മറിഞ്ഞവരാരും മഞ്ഞ് മനസ്സ് പിരിഞ്ഞ് വരില്ല നബിനാടൊരു കുഞ്ഞിളമാനെ പോലെവിളിക്കില്ലേ(2) കാണാതിരിക്കരുതേ... പോകാതിരിക്കരുതേ... നമ്മുടെ ചലനം നിശ്ചലനം എല്ലാം മുത്തൊളി കാണൂലേ ... ആ മനമാകെ വിതുമ്പൂലേ
@NoushadBaqaviSongs6666
@NoushadBaqaviSongs6666 Ай бұрын
🩵 നൂറുൻ അലാനൂർ 🩵 ആദം നബി സുന്ദര സ്വർഗമിൽ കണ്ടു സർവ്വാദരചന്ദം നാദാ നിൻ അത്ഭുതമൊക്കെ ഹബീബിനിതാ സ്വന്തം മുഹമ്മദിൻ മീമും അതിനുടെ ഹാഉം ദാലും... ഇഹ പര മുഴുവനുമവകളിലടങ്ങും ഇറയവന മറുകളതിനുള്ളിലിറങ്ങും ഇടനെഞ്ചിലിരുത്തിയാൽ ഉടനടി ഉയരും റോജാനബിതൻ തിരുന്നാമ മുരത്തര വരുത്തമരേ തിര തിര പോലുയരും നന്മ നൂറതിലേറി വരും ഗരിമ റൂഹിഫിദാക്ക ഹബീബുള്ളാഹ് .... പന്ത്രാണ്ടിൻ പുലരി വിരിഞ്ഞു പുഞ്ചിരി തൂകിപ്പകല് തെളിഞ്ഞു പുന്നാര ഹബീബിൻ ഖൽബതിലേക്ക് നടന്നിടുന്നു (2) ഒടുങ്ങാത്ത സ്നേഹമിതാ... അടങ്ങാത്ത മോഹമിതാ.. നബിദിനമെന്നും ഈമാനിനകത്ത് സ്തുതിദിനമാ നബിയേ.. ഞങ്ങടെ സ്തിഥി അറിയൂ നിഥിയേ.... പാടാനിനി വാക്കുകളില്ല പാടിയതൊന്നും പാഴാകില്ല പകലോനെ പോലെ ചിരിയ്കും പൂ നബിയാം മുല്ലാ.. (2) പുകളിന്ന് ബദലില്ലാ പുളകത്തിനതിരില്ല.... പളപള മിന്നും പതിനാലൊളിയമ്പിളി പോലെ തെളിഞ്ഞവരേ .. ഫള്ലിൻ പൊയ്ക നിറഞ്ഞവരേ ... നബി സ്നേഹ മറിഞ്ഞവരാരും മഞ്ഞ് മനസ്സ് പിരിഞ്ഞ് വരില്ല നബിനാടൊരു കുഞ്ഞിളമാനെ പോലെവിളിക്കില്ലേ(2) കാണാതിരിക്കരുതേ... പോകാതിരിക്കരുതേ... നമ്മുടെ ചലനം നിശ്ചലനം എല്ലാം മുത്തൊളി കാണൂലേ ... ആ മനമാകെ വിതുമ്പൂലേ
@saleenajamsheed-gq1ku
@saleenajamsheed-gq1ku Ай бұрын
@anoof_crazz7
@anoof_crazz7 14 күн бұрын
❤❤❤❤
@sumisumaiya162
@sumisumaiya162 16 күн бұрын
Inshalla, ee പ്രാവിശ്യം നബിതിനതിന്നു ഞാൻ ee പറ്റു ആണ് പാടുന്നത് ellavarum dua cheyyane Usthad എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@NajmaSajid-sy3xg
@NajmaSajid-sy3xg 3 күн бұрын
Ee paattu adipoliyanu
@KerelaBlasters123
@KerelaBlasters123 Ай бұрын
Masha allah❤️super madh song❤️❤️❤️❤️❤️❤️❤️
@minhaj9756
@minhaj9756 26 күн бұрын
Insha allah ഈ പ്രാവശ്യം ഞാൻ നബിദിന പരിപാടിയിൽ ഈ പാട്ട് ആണ് പാടുന്നത്. 1st കിട്ടാൻ dua ചെയ്യണേ 🥹🤲
@SahfiSah-xu4pr
@SahfiSah-xu4pr 25 күн бұрын
Athin lyrics undo
@minhaj9756
@minhaj9756 25 күн бұрын
@@SahfiSah-xu4pr comment section il und
@Munaz-qz7jl
@Munaz-qz7jl 11 күн бұрын
​@@minhaj9756onuum illa coment sectionil
@PookkayilPookkayil
@PookkayilPookkayil 10 күн бұрын
Super ❤❤❤❤
@irfanahakkim
@irfanahakkim 4 күн бұрын
❤❤❤ super
@shahinamuhammed2021
@shahinamuhammed2021 20 күн бұрын
അനുരാഗികൾ ആനന്ദത്തിലാണ്... വസന്തം വിരുന്ന് വരുന്നുണ്ടത്രെ.., *✨مرحبا يا شهر العاشقين..💚😍* ©Hiba Binth Muhammad
@noushadyamaniofficialnoore2136
@noushadyamaniofficialnoore2136 26 күн бұрын
നൗഷാദ് ബാഖവി ഉസ്താദിന്റെ വരികൾ 👍🏻👌🏻❤ഒന്നും പറയാനില്ല സുന്ദരം അതി സുന്ദരം
@NabeesaT-fi3jj
@NabeesaT-fi3jj 3 күн бұрын
😍😍😍😍😍😍😍😍😍😍
@burhanamini6781
@burhanamini6781 Ай бұрын
ഉസ്താദിൻ്റെ വരികൾ മനോഹരം തന്നെ ഇനിയും നല്ല വരികൾ കേൾക്കാൻ കൊതിക്കുന്നു❤❤❤
@ThuaybaShamsudheen
@ThuaybaShamsudheen 5 сағат бұрын
Hei brother ath usthad alla padunnath fadhil kakku aan padunnath uathad udthadinthe chanalil ittathan upakara pettangil please like 😂😅😊❤❤❤
@F2AMs
@F2AMs Ай бұрын
എന്റെ അലാറം മോന്റെ മദീന പുരി...... ആണ് ഇനിയും ഒരുപാട് മദുഹ്കൾ പാടാൻ സർവ്വ ശക്തൻ തുണക്കട്ടേ... എന്നപ്രാർത്ഥന യോടെ...🤲 ആശംസകൾ നേരുന്നു...😍😍😍
@fasilkifasilki8183
@fasilkifasilki8183 28 күн бұрын
Madina puri njan nabidinathil padi first kitti
@niyasarimbra-nc2dw
@niyasarimbra-nc2dw 24 күн бұрын
Naushad baqavi fans like adi
@BeebiAneesa-w5w
@BeebiAneesa-w5w 4 күн бұрын
Allahuvineyum nabiyeyum ishtamullavar like adi 👍🏻
@sainulabid6792
@sainulabid6792 7 күн бұрын
Nabidina song എന്ന് പറഞ്ഞാൽ ഇതാണ് ❤❤❤
@ashrafamjadi1287
@ashrafamjadi1287 Ай бұрын
മാഷാഅല്ലാഹ്‌ എത്ര നല്ല പാട്ട് 🎉🎉🎉🎉🎉🎉❤❤❤❤🥰🥰🥰🥰🥰😍😍😍😘😘
@raheebrahman4274
@raheebrahman4274 Ай бұрын
ഞാൻ ദഫ് പിടിപ്പിക്കാറുണ്ട് 3 മദ്രസയിൽ ഉസ്താദിൻ്റെ പാട്ടായിരുന്നു കഴിഞ്ഞ വർഷം മഞ്ഞും മഴയും, കരുണക്കടലായ എന്നീ രണ്ട് പാട്ടായിരുന്നു ഈ വർഷം കാത്തിരിക്കുകയായിരുന്നു ഒരു പാട് ഇഷ്ടപ്പെട്ടു❤❤❤❤❤❤❤
@farhafthima7592
@farhafthima7592 17 күн бұрын
Masha alla
@raheebrahman4274
@raheebrahman4274 Ай бұрын
ഉസ്താദ് , ഫാദി കൂട്ടുകെട്ടിലെ പാട്ടിന് കാത്തിരുന്നവർ ലൈകടി
@a.manvarbaqavialnedu999
@a.manvarbaqavialnedu999 Ай бұрын
മാഷാ അല്ലാഹ് ബാഖവിയും ഫാദിയും ഒന്നിക്കുന്നു .നാഥൻ ഖബൂൽ ആകട്ടെ ! ഇനിയും ബാഖവിയ്ക്ക് മദ്ഹ് എഴുതാൻ നാഥൻ കനിവ് ഏകട്ടെ!... ആമീൻ
@hms.413
@hms.413 Ай бұрын
Alloh ഇതാരപ്പാ 😂😂👍👍
@hms.413
@hms.413 Ай бұрын
Baqiyath uloomi 🎉
@a.manvarbaqavialnedu999
@a.manvarbaqavialnedu999 Ай бұрын
​@@hms.413 ആരാ മനസ്സിലായില്ല🫢
@hms.413
@hms.413 Ай бұрын
@@a.manvarbaqavialnedu999 😂
@MalummaMalumma-xu6dq
@MalummaMalumma-xu6dq Ай бұрын
രണ്ട് ലോകത്തും വിജയംഎഴുതുന്നവർക്കും പാടുന്നവർക്കും ഉണ്ടാവട്ടെ. ആമീൻ🌹💕🥰💕🌹♥️♥️🤲🏻🤲🏻
@jubishafeeq
@jubishafeeq Ай бұрын
Kelkkunnoorkkum❤
@ShameenaCk-x5c
@ShameenaCk-x5c 7 күн бұрын
🎉🎉🎉😂😂😊😊😊😊😊❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😂😂🎉😂🎉😂🎉🎉🎉🎉🎉🎉😊❤😊❤😊😊😊❤😊❤😊❤😊😊❤❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤ ഇത് സൂപ്പർ ആന്ന്
@raihanshamsheer4316
@raihanshamsheer4316 27 күн бұрын
നൗഷാദ് ബാഖവി ഉസ്താതിന്റെ പാട്ടുകൾ ഇനിയും ഫാദി മോന് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ❤
@VahidAzhariKizhisseri
@VahidAzhariKizhisseri Ай бұрын
മാഷാ അല്ലാഹ് ♥️♥️ ഫാദി മോൻ മലപ്പുറത്തിന്റെ അഭിമാനം 👍👍♥️
@AboobakerAhmed
@AboobakerAhmed Ай бұрын
Masha allah❤ അന്നും ഇന്നും എന്നും മദ്ഹിനോടാണെനിക്ക് പ്രേമം 🤍 Fadhi super 👍🏻
@moidu-p7p
@moidu-p7p Ай бұрын
Masha Allah 🥰 ഉസ്താദിന്റെ മദീനയിൽ ചെന്നാൽ എന്ന മദ്ഹ് ഗാനം ജില്ലാ സാഹിത്യോത്സവ് ൽ പാടി. Second കിട്ടി 🤲🥰
@dharveshavilora215
@dharveshavilora215 29 күн бұрын
masha allah❤️ ഒരു പാട് ഇഷ്ടമാണ് ഉസ്താദ് ന്റെ മദ്ഹ് കൾ 🥰ഒരുനാൾ എനിക്കും നൗഷാദ് ഉസ്താദ് ന്റെ വരികളിൽ മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യണേ 😍🤲🤲
@dharveshavilora215
@dharveshavilora215 29 күн бұрын
ആമീൻ 🤲🤲
@nourinvp9124
@nourinvp9124 11 күн бұрын
Aameen
@shoufidaanvar7976
@shoufidaanvar7976 8 күн бұрын
വളരെ ഭാഗിയുള്ള പാട്ട്
@layyinal7829
@layyinal7829 4 күн бұрын
Mashallah super madh song ❤❤❤
@layyinal7829
@layyinal7829 4 күн бұрын
Inshaallah e song njan nebi dinathinn padum....❤
@binshiyanahasbinu7165
@binshiyanahasbinu7165 25 күн бұрын
*اللـــہـم صل عــــلى الــــنور وأهلــــہ💚*
@KerelaBlasters123
@KerelaBlasters123 Ай бұрын
Masha allah❤️super madh song
@IRSHADABOOBAKER
@IRSHADABOOBAKER Ай бұрын
ഹാഫിള് ഫാദിൽ മൂടാൽ &നൗഷാദ് ബാഖവി ഫാൻസ്‌ പ്ലീസ് ലൈക്‌ അള്ളാഹു രണ്ട് ആളുകളെയും ഉയരങ്ങളിൽ എത്തിക്കട്ടെ, ശബ്ദം ഒരുപാട് കാലം നിലനിർത്തി കൊടുക്കട്ടെ
@_Muhammad_ayyash_
@_Muhammad_ayyash_ Ай бұрын
امين يا رب العالمين 🤲🤲🤲
@NoohMk-ml5cn
@NoohMk-ml5cn Ай бұрын
എന്ത് ഫാൻസ്‌ എടൊ, മദ്ഹിനെ സ്നേഹിക്കാം... അല്ലാതെ ഫാനും ലൈറ്റും ഒന്നുമാവരുത്.. പൊട്ടന്മാരാകരുത്
@busharapo6912
@busharapo6912 24 күн бұрын
❤❤❤❤❤മാഷാഅല്ലാഹ്‌
@zameerdelampady2259
@zameerdelampady2259 10 күн бұрын
Masha allaahh 😍💗👍👍 Ningale ellaa songum ink bayangara ishtaaa🤗
@SameerSameera-g4e
@SameerSameera-g4e 6 күн бұрын
Assalamu alaikum.എൻറെ 2 വയസ്സുള്ള മോൾക്ക് ചിരിവിതറും എന്ന പാട്ട് ഭയങ്കര ഇഷ്ടമാണ്.എന്നും കേൾക്കും. എന്നും വാശി പിടിക്കും. അത് കേൾക്കാൻ❤. എന്നും ഒരുപാട് madh പാട്ട് എഴുതാൻ ഉസ്താദിന് അല്ലാഹു അഫിയതും ആരോഗ്യും ഉള്ള ദീർഗ്യൂസ് നൽകി അനുഗ്രഹിക്കട്ടെ.🤲🤲.
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*നൗഷാദ് ബാഖവി ഫാൻസ്‌ attendance🤩💚*
@EminAyzal
@EminAyzal Ай бұрын
അദ്ദേഹത്തിന്റെ മദ്ഹെഴുത്തിന്റെ ഫാൻ
@NoohMk-ml5cn
@NoohMk-ml5cn Ай бұрын
ഫാൻ ആവണ്ട ....
@shlhameed5230
@shlhameed5230 Ай бұрын
"Fans" 'ആരാധകർ'
@naazboyz6188
@naazboyz6188 Ай бұрын
അങ്ങനെ ആരാധകരും ആയി കഷ്ടം തന്നെ
@Gojo-BsG5pk
@Gojo-BsG5pk 28 күн бұрын
Alllah ne ann aradhikunnathh🤲
@BeebiAneesa-w5w
@BeebiAneesa-w5w 25 күн бұрын
Alhamdulillah ❤
@abdullatheef8688
@abdullatheef8688 6 сағат бұрын
ഹയ്
@farinisarfarisa877
@farinisarfarisa877 16 күн бұрын
🎉🎉🎉🎉😊❤
@mylife-op2zl
@mylife-op2zl 26 күн бұрын
ഇതെന്നെ കേൾക്കല ഇപ്പൊ. അടിപൊളി പാട്ട്
@user-qt2ch2vq2u
@user-qt2ch2vq2u Ай бұрын
Masha allah... ഉസ്താദിന് ഒരുപാട് മദ്ഹ് എഴുതാൻ അള്ളാഹു ഭാഗ്യം നൽകട്ടെ... Waiting...
@MuhammedVajeeh
@MuhammedVajeeh Ай бұрын
امين 🤲
@nabhannibu107
@nabhannibu107 Ай бұрын
Ameen
@AsbeenaRc
@AsbeenaRc 22 күн бұрын
@AsbeenaRc
@AsbeenaRc 20 күн бұрын
,😔
@AsbeenaRc
@AsbeenaRc 20 күн бұрын
😔
@ummerkhan786
@ummerkhan786 27 күн бұрын
മാഷാ അള്ളാഹ് മുത്തിന്റെ(s) പരിമളം പോലെ പരക്കട്ടെ നിങ്ങളുടെ ഈ വരികളും ഹാദിയുടെ ഈ ശബ്‌ദവും ❤❤❤
@ThahiraNishad
@ThahiraNishad 26 күн бұрын
എനിക് ഒരു പാട് ഇഷ്ടം ഈ മോനെ ❤❤
@haseenahaseena9677
@haseenahaseena9677 Ай бұрын
നബിദിനം വന്നാൽ ഇവിടെ ഒന്ന് കയറി നോക്കൽ പതിവാണ്🎉🎉...❤
@Shahida123-rp9ie
@Shahida123-rp9ie 24 күн бұрын
മാഷാഅല്ലാഹ്‌ 👍👍👍👍
@HaseenaHasee-e7u
@HaseenaHasee-e7u Ай бұрын
സൂപ്പർ മോനെ
@SubairThumbi
@SubairThumbi Күн бұрын
Priya ustad annum duayil ulpedutene maimoona moosa
@AjvaPk
@AjvaPk 9 күн бұрын
👌👌👌
@SuhailaShanu
@SuhailaShanu 3 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ummuhbm1108
@ummuhbm1108 Ай бұрын
ബാഖവി ഉസ്താദിന്റെ വരികളും ഫാദിലിന്റെ വോയ്‌സും ഒത്തു ചേർന്നാൽ പിന്നെ ഒന്നും പറയാനില്ല. അത്രക്ക് പൊളി 🥰❤‍🔥- ബാറകള്ളാഹു ഫീകും ✅🥹
@shanhabis4460
@shanhabis4460 15 күн бұрын
❤❤❤❤❤
@abdullav.e4428
@abdullav.e4428 Ай бұрын
Paattin vendi waiting aanu കഴ്ഞ്ഞ വർഷം നബി ദിനത്തിൻ ഞാൻ മഞ്ഞും മഴയും പാടി ഫസ്റ്റ് കിട്ടി നന്ദി ഫാധി നന്ദി ഉസ്താദേ ഇന്ന് എന്റെ പിറന്നാളാണ് എന്റെ ഒരു ആഗ്രഹം സാധിച്ച തരുമോ ഒരു 100 ലൈക്ക് തരോ
@UmmerKallali
@UmmerKallali 29 күн бұрын
Njanum
@muhammedradin.v.p5257
@muhammedradin.v.p5257 28 күн бұрын
Same pitch😊
@allvideos7466
@allvideos7466 Ай бұрын
മാഷാഅല്ലാഹ്‌ കാത്തിരിക്കുന്നു സ്റ്റാറ്റസ് തന്നെ ഒരു പാട് തവണ കണ്ടു അള്ളാഹു സ്വീകരിക്കട്ടെ 🤲
@shakisalam7131
@shakisalam7131 26 күн бұрын
Ee sound kelkkumbol manass aliyunnu super song and super sound🥰🥰
@ayshathbipp4605
@ayshathbipp4605 25 күн бұрын
Mashallah
@ShahidaMuthuvadan-d4x
@ShahidaMuthuvadan-d4x 22 күн бұрын
Allahu ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകട്ടെ... ആമീൻ
@fathimaba731
@fathimaba731 23 күн бұрын
MAASHA ALLAH...REALLY MY HEART WAS FILLED WITH TEARS 😢 😢😢
@abuthahir3108
@abuthahir3108 17 күн бұрын
Super🎉🎉🎉🎉😊
@SaidalviSaidu
@SaidalviSaidu 15 күн бұрын
❤❤nane
@user-mb4sg3df8n
@user-mb4sg3df8n 28 күн бұрын
ഫാദിൽ ഫാൻസ്‌ ഇവിടെ ലൈക്കടിച്ചേ....
@ayishathanha7770
@ayishathanha7770 11 күн бұрын
Fans
@user-cm4uf6jg1n
@user-cm4uf6jg1n 26 күн бұрын
ഹൈവ🎉🎉🎉❤❤❤
@faisalck2911
@faisalck2911 25 күн бұрын
നല്ല അടി പൊളി പാട്ട് ഫിദി ലിന്റെ
@HusnaaRafeeq
@HusnaaRafeeq 5 күн бұрын
❤❤
@shabnashabnanoushad9451
@shabnashabnanoushad9451 10 күн бұрын
👌👌👌🥰
@muhammadvk2663
@muhammadvk2663 Ай бұрын
Mashallah noushad usthadinum fadilinum abinadanagal
@muneer_muhsi_007
@muneer_muhsi_007 20 күн бұрын
🩵 നൂറുൻ അലാനൂർ 🩵 ആദം നബി സുന്ദര സ്വർഗമിൽ കണ്ടു സർവ്വാദരചന്ദം നാദാ നിൻ അത്ഭുതമൊക്കെ ഹബീബിനിതാ സ്വന്തം മുഹമ്മദിൻ മീമും അതിനുടെ ഹാഉം ദാലും... ഇഹ പര മുഴുവനുമവകളിലടങ്ങും ഇറയവന മറുകളതിനുള്ളിലിറങ്ങും ഇടനെഞ്ചിലിരുത്തിയാൽ ഉടനടി ഉയരും റോജാനബിതൻ തിരുന്നാമ മുരത്തര വരുത്തമരേ തിര തിര പോലുയരും നന്മ നൂറതിലേറി വരും ഗരിമ റൂഹിഫിദാക്ക ഹബീബുള്ളാഹ് .... പന്ത്രാണ്ടിൻ പുലരി വിരിഞ്ഞു പുഞ്ചിരി തൂകിപ്പകല് തെളിഞ്ഞു പുന്നാര ഹബീബിൻ ഖൽബതിലേക്ക് നടന്നിടുന്നു (2) ഒടുങ്ങാത്ത സ്നേഹമിതാ... അടങ്ങാത്ത മോഹമിതാ.. നബിദിനമെന്നും ഈമാനിനകത്ത് സ്തുതിദിനമാ നബിയേ.. ഞങ്ങടെ സ്തിഥി അറിയൂ നിഥിയേ.... പാടാനിനി വാക്കുകളില്ല പാടിയതൊന്നും പാഴാകില്ല പകലോനെ പോലെ ചിരിയ്കും പൂ നബിയാം മുല്ലാ.. (2) പുകളിന്ന് ബദലില്ലാ പുളകത്തിനതിരില്ല.... പളപള മിന്നും പതിനാലൊളിയമ്പിളി പോലെ തെളിഞ്ഞവരേ .. ഫള്ലിൻ പൊയ്ക നിറഞ്ഞവരേ ... നബി സ്നേഹ മറിഞ്ഞവരാരും മഞ്ഞ് മനസ്സ് പിരിഞ്ഞ് വരില്ല നബിനാടൊരു കുഞ്ഞിളമാനെ പോലെവിളിക്കില്ലേ(2) കാണാതിരിക്കരുതേ... പോകാതിരിക്കരുതേ... നമ്മുടെ ചലനം നിശ്ചലനം എല്ലാം മുത്തൊളി കാണൂലേ ... ആ മനമാകെ വിതുമ്പൂലേ
@jabirjabir1569
@jabirjabir1569 23 күн бұрын
Masha allah " എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ " നേരുന്നു
@noorjahannoor-lc9ud
@noorjahannoor-lc9ud 24 күн бұрын
സൂപ്പർ👌👌🥺🥺🥺
@CpmKutty-g4x
@CpmKutty-g4x 23 күн бұрын
Mashallah fadikkaaaa 🥰🥰😘
@jubishafeeq
@jubishafeeq Ай бұрын
10 ഇൽ കൂടുതൽ കേട്ടവർ ഇവിടെ ലൈക്‌ അടിക്കു
@MoluVava-io8cr
@MoluVava-io8cr Ай бұрын
എന്റെ മോൻ ഉസ്താതിന്റെ പുതിയ പാട്ട് ഇറങ്ങിട്ട് അതെടുക്കാം പറഞ്ഞു കാത്തിരിക്കയിരുന്നു. Rabihulawalin പാടാൻ 😍 മാഷാഅല്ലാഹ്‌
@Aachu-id9hv
@Aachu-id9hv 22 күн бұрын
മാശ അള്ളാ💐💐💐💐💐💐💐💐💐
@ayishazain5119
@ayishazain5119 29 күн бұрын
മാഷാഅല്ലാഹ്‌ 👌🏼👌🏼🥰🥰💚
@riswanulhaqe4072
@riswanulhaqe4072 Ай бұрын
അൽഹംദുലില്ലാ
@ChemmuShaalu
@ChemmuShaalu 13 күн бұрын
ما شاء الله❤️‍🔥🫶
@MaryamAthilan
@MaryamAthilan 23 күн бұрын
അള്ളാഹു ഫാദിലിനെ ഇനിയും ഇത് പോലത്തെ പാട്ടുകൾ പാടാൻ തൗഫീഖ് ചെയ്യട്ടെ അവനെ ഇനിയും ഉന്നതിയിലേക്ക് എത്തിക്കെട്ടെ ഇത് എഴുതിയ നൗഷാദ് ബാഖവി ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤
@BusarJamhar
@BusarJamhar 23 күн бұрын
മാഷാ അല്ലാഹ്🥰
@SumayyaMansoor-s2l
@SumayyaMansoor-s2l 26 күн бұрын
👍👍
@jamsheenanaveed9882
@jamsheenanaveed9882 Ай бұрын
മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻🤲🏻
@MalummaMalumma-xu6dq
@MalummaMalumma-xu6dq Ай бұрын
മാഷാഅള്ളാ 👌🏻💕🤲🏻🌹♥️🤲🏻🤲🏻
@amanandminhasyoutubeworld7218
@amanandminhasyoutubeworld7218 22 күн бұрын
😘😘❤️njan ee pattu padichu nabidinathinu vendi super 🥰
@shajishaji469
@shajishaji469 26 күн бұрын
Masha Allah Alhmdulillah ❤❤
@rishus_world724
@rishus_world724 24 күн бұрын
❤❤❤❤mashaallaha
@MalummaMalumma-xu6dq
@MalummaMalumma-xu6dq Ай бұрын
മാഷാ അള്ളാ സൂപ്പർ 👌🏻👌🏻🥰🌹💕♥️🤲🏻♥️♥️🤲🏻
@PookkayilPookkayil
@PookkayilPookkayil 10 күн бұрын
Masha Allah ❤👌👌👌👍👍
@noufalyamaninoufal8852
@noufalyamaninoufal8852 Ай бұрын
ഹോ... കേൾക്കാൻ തന്നെ എന്താ ഒരു രസം.. രചന, ആലാപനം സൂപ്പർ
@NajmaSajid-sy3xg
@NajmaSajid-sy3xg 3 күн бұрын
Ee pattu poliyanu
@IsmailKombil-jy2ii
@IsmailKombil-jy2ii 23 күн бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ, യാ റബ്ബുൽ ആലമീൻ.. 🌹
@faisalck2911
@faisalck2911 8 күн бұрын
♥️♥️😊
@shamna2554
@shamna2554 24 күн бұрын
👍👍👍👍🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰 Fadi sooper song നിനക്ക് റബ്ബ് ഇനിയും പാട്ട് കൊണ്ടും മറ്റു നല്ല കാര്യം കൊണ്ടു ഉയർത്തി തരട്ടെ നാഥൻ 💗💗💗💗💗💗💗💗💗
@Hasal-co5js
@Hasal-co5js 16 күн бұрын
Mashallah allah ❤❤❤❤❤❤❤❤
@njvlong9415
@njvlong9415 Ай бұрын
അൽഹംദുലില്ലാ❤❤❤❤❤
@JasiYuni-th9gd
@JasiYuni-th9gd 4 күн бұрын
❤️❤️❤️❤️❤️🎉🎉
@hibahabanvlog3989
@hibahabanvlog3989 Ай бұрын
Mashaallah 🤲
@bilalTp-x8y
@bilalTp-x8y 14 күн бұрын
Fadhi.............................. supper song
@user-dq7pi2ok7o
@user-dq7pi2ok7o Ай бұрын
മാഷാ അല്ലാഹ് ഉസ്താദിന്റെ വരികളിൽ ഫാദി മോൻ എന്നും പൊളിക്കും 👍👍😍
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,4 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
നബിദിനം 2023 | Comic Genius | Nabidinam Songs
10:29
Comic Genius
Рет қаралды 1,2 МЛН
islamic baithukal |alibava karakunnu|ashraqa baith| salam baith| ya akrama | manqoos moulid|
40:34
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН