ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@sujith484810 ай бұрын
For those who live out of Kerala, over the phone /by video call consultation possible?
ഡോക്ടർ വളരെ വിശദമായി കാര്യങ്ങൾ പറയുന്നതു കൊണ്ട് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ.
@abdurahimanap4658 ай бұрын
വീഡിയോ മുഴുവൻ കാണാതെ പറയുന്നത് മുഴുവൻ കേൾക്കാതെ യാണ് പലരും കമെന്റ് ഇടുന്നത് ഇത് നല്ല രീതിയല്ല ഈ വീഡിയോ വളരെ യധികം വിവരങ്ങൾ നൽകുന്നുണ്ട് നന്ദി ഡോക്ടർ
@saidalavisayed22118 ай бұрын
വലിച്ച് നീട്ടാതെ കാര്യം പറയണം ഇവൻ്റെയൊന്നും സമയത്തിന് മാത്രമല്ല സാഭാരണക്കാരൻ്റെ സമയവും വിലയുള്ളതാണ് കുറച്ച് സംസാരം കൂടുതൽ പ്രവർത്തി :
@bichavabichava36704 ай бұрын
@@saidalavisayed2211 .দ্ধ
@ravivarma23910 ай бұрын
തഴുതമാ ഇല വാഴപ്പിണ്ടി ഒക്കെ നല്ലത് വെള്ളം ജാസ്തി ഫുഡ് കുറച്ചു മാത്രം മനഃശുദ്ധി ഉറക്കം ഏറെ. Veg ഫുഡ് മാത്രം ചോറ് കുറക്കുക കായിക അധ്വാനം വേണം ധ്യാനം ശീലിക്കുക 🙏🏻
@jashidhashamsuddin111710 ай бұрын
Green leafy veggies, fatty fish, whole grains, berries, nuts & seeds, healthy fats like olive oil, avocado, coconut and it's oil, milk products like yoghurt, cheese, butter - 7 foods to consume
ഡോക്ടർ ഞാൻ താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട്. എല്ലാം വളരെ ഉപകാര പ്രെദമാണ്. Thaks. But ഈ വിഡിയോയിലെ കമന്റ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. എല്ലാവരും ഇവിടെ എന്തോ സാധനം തപ്പുന്നു. 😄😄😄😄
@sjlpsudumbannoor70755 ай бұрын
Thank U Doctor വളരെ വിശദമായി പറഞ്ഞു God bless you
@sujith484810 ай бұрын
Excellent video Dr.Can you please suggest natural source for Vitamin b12, K2 and Omega 3 for Vegetarians. Is Omega 3 from Soaked walnuts are as good as Omega 3 from fish to prevent inflammation in Blood vessels?
@DeepakBrahmagupthan-wr1xj7 ай бұрын
Omega 3, Vitamin A, E, B1 B6, B12
@Hassan-oy6dk10 ай бұрын
സാധനം സ്വയം തപ്പി കണ്ടു പിടിക്കുക 😂 ക്ലൂ.. നമ്മൾ വെറുതെ കളയുന്ന സാധനം 😂
@rajgopal26677 ай бұрын
Virgin coconut oil is better than olive oil, Dr Sir.
@vvshyj96994 ай бұрын
Berrie's കഴിക്കുന്നത് നല്ലത് തന്നെ പക്ഷെ sugar കൂടാൻ ഇത് സഹായിക്കും എന്നതാണ് എന്റെ അനുഭവം..😅
@BaijusVlogsOfficial4 ай бұрын
അത് ഡ്രൈ ഫ്രൂട്ട്സ് കടയിൽ കിട്ടുന്ന മിക്ക ബെറികളും പഞ്ചസാരയിൽ മുക്കിയത് ആണ് .അതിന് ബെറിയുടെ ഗുണങ്ങൾ ഒന്നും ഉണ്ടാകില്ല
ഏത് സാധനം എന്നറിയാൻ വീഡിയോ തീരുന്നതുവരെ 'കാത്തിരിക്കണം
@AniammaBaby-bm5wd10 ай бұрын
സാധനം എന്തെന്ന് പറഞ്ഞില്ല, ഇവിടെ പലരും സാധനം തപ്പുകയാണ് ഡോക്ടർ, അതൊന്നു പറഞ്ഞു കൊടുക്കുമോ 🙏🙏🙏
@tall541810 ай бұрын
Green leafy vegetables.
@celinjoseph718010 ай бұрын
Blue berry,green lives avacado ,faty fish with Omega 3,,,etc
@Hassan-oy6dk10 ай бұрын
തപ്പിയാൽ കിട്ടാവുന്നതേ യുള്ള..
@ramlathubeevi276310 ай бұрын
Dr.diabetic patients inu kazhikkan pattunna food nekurichu paranjal upakaram akum. Thank you Dr.
@BaijusVlogsOfficial10 ай бұрын
നമ്മൾ വിശദമായ വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@vijayalakshmit423410 ай бұрын
Sadanam leafy vegetables like cheera muringa etc
@pushpavalliv677010 ай бұрын
Very good Presentation Thank you Doctor very much
@muraleedharanvkmurali98177 ай бұрын
സാധരണ ക്കാർക്ക് മനസിലാകുന്ന രീതിയിൽ അവധരിപ്പിക്കുകയാണന്ക്കിൽ നന്നായിരുന്നു
@mssaithalvi25337 ай бұрын
Dr പറയുന്നത് ശ്രദ്ധിച്ചു കേൾക്കു എന്നിട്ട് വിമർശിക്കു
@sasikumar-ht7kp10 ай бұрын
Sadhana Yenthanavo.... Ulakkayano
@harifarasheedharifap.a177810 ай бұрын
സർ ഇതിനോട് യോജി ക്കുന്നില്ല എൻ്റ അമ്മൂമ്മ daily ഇലക്കറി കഴിക്കുന്ന ആളായി രുന്നു പക്ഷെ എൻ്റെ അമ്മൂമ്മ strock വന്നാണ് ഈ ലോക ത്തിന്നും പോയത്
@BaijusVlogsOfficial10 ай бұрын
സുഹൃത്തേ ഒരു ഭക്ഷണം കഴിക്കുന്നത് ഇതിന്റെ സാധ്യതയെ കുറയ്ക്കും പക്ഷെ നല്ല സ്ട്രെസ് ഉള്ള ഒരാൾ ഇലക്കറി കഴിച്ചതുകൊണ്ട് മാത്രം ഈ പ്രശ്നം ഒഴിവാക്കില്ല അല്ലങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവർ .ഉദാഹരണത്തിന് സിഗരറ്റു ചെയിൻ സ്‌മോക്ക് ചെയ്യുന്നവർ ചിലർ യാതൊരു പ്രശ്നവും ഇല്ലാതെ നടക്കുന്നു എന്നാൽ ജീവിതത്തിൽ പുകവലിക്കാത്തവർ ക്യാൻസർ വന്നു മരിക്കുന്നു അതിനർത്ഥം സിഗരറ്റു ക്യാൻസർ വരുത്തില്ല എന്ന് അല്ലല്ലോ .ഈ ലോകത്തു നൂറു ശതമാനം ഗ്യാരന്റി ആയി പറയാൻ പറ്റുന്ന ഒന്നും ഇല്ല പക്ഷെ രോഗത്തിന്റെ തീവ്രത സാധ്യത ഇത് രണ്ടും നമുക്ക് കുറക്കാൻ കഴിയും
@molly13898 ай бұрын
Kurachhu prayam akumpol ellavarum marikkum,he meaning for young and childrens people, now eating only faty food,he meaning be careful, if you don't want,no care,,if you want care it❤😂otherweise you have many knowledge,ignor it,ithine patti ariyattha alkkar kettu manassilakkikollum,oru viedio full kelkkuka vendiyathu edukkuka,bakki karyangal upeshikkuka,ithil kuuudi nalla advice annu janangalkku kittunnathu❤😂😂
@molybabu90367 ай бұрын
അമ്മൂമ്മ കോവിഡ് വാക്‌സിൻ എടുത്തരുന്നോ?
@subhashpk81697 ай бұрын
Thief's vannu udayippukal parayum aarum nokkanda I M A mappu sakshi
@subhashpk81697 ай бұрын
Avante ammede elakkarikal poda pulle
@rejimolsam21627 ай бұрын
സാർ സാധനം കയ്യിലുണ്ടോ ഉണ്ടെങ്കിൽ ഒന്നു കാണിച്ചാൽ നന്നായിരുന്നു
@abdullatheeflatheef361810 ай бұрын
ആളുകളെ മെനക്കെടുത്താൻ ഓരോരുത്തർ വരും. ന്റെ ചെങ്ങായി എന്തിനാ ഇങ്ങിനെ
@ShabeebabdullaShabeebabdulla7 ай бұрын
Supar information। thanks❤
@MathaChemes199910 ай бұрын
Super information, thanks ❤
@maryjacob314810 ай бұрын
Dr it’s very informative Thank you.
@arshadkp78610 ай бұрын
വളരെ നന്ദി 🙋🏻♂️
@dharmarajthomson413810 ай бұрын
Eathu dadhanam?
@hasankottapuram97107 ай бұрын
ഇപ്പറഞ്ഞ കാരണം ഒന്നും ഇല്ലാത്ത എനിക്ക് സ്ട്രോക്ക് ഉണ്ടായി
@thampansuresh43518 ай бұрын
ചുമ്മാ വാചകമടി'
@vckutty98297 ай бұрын
ഈ സാധനം എന്നു പറയാതെ പേരു പറഞ്ഞാൽ എന്താണ് കുഴപ്പം ......?
@AnilKumar.D-z3o10 ай бұрын
Very good Thank you Sir
@Vasantha-et9pd10 ай бұрын
Thank you dr thank you❤
@josephkz66647 ай бұрын
Sir Very Good
@Murali-lg6cm10 ай бұрын
Enthusadhanam
@santosanto423810 ай бұрын
Muringilarathrikazikamo
@geethasuresh788410 ай бұрын
Chama Ari sugar kurakkan nallathano
@sathy678510 ай бұрын
Ethu sadanam para
@padmanabhannair42917 ай бұрын
Thanthanneto ah sadhanam.
@hasankottapuram97107 ай бұрын
ശീ ർസാ സനം ചെയ്യാൻ പറ്റുമോ
@pgmohanan98437 ай бұрын
മറ്റേ സാധനം കഴിച്ചാൽ ......
@soonapk503610 ай бұрын
Very good
@nandananmenon23977 ай бұрын
' Thank you Doctor !
@SHEELAPA-qh8vv10 ай бұрын
നന്ദി സർ 🙏🙏🙏
@Roycb167547 ай бұрын
ഇലക്കറികളിൽ കീടനാശിനി..😮
@MathematicsShorts-ig5qx10 ай бұрын
ഏത് സാധനമെന്ന് ആദ്യമേ പറഞ്ഞുകൂടേ
@BaijusVlogsOfficial10 ай бұрын
സുഹൃത്തേ ഒരു കാര്യം എന്ത് എന്തുകൊണ്ട് വരുന്നു ഏതൊക്കെ കാര്യങ്ങൾ ആണ് ഇതിനെ ട്രിഗർ ചെയ്യുന്നത് ആരൊക്കെ എന്തൊക്കെ ചെയ്യണംആരൊക്കെ എന്തൊക്കെ ചെയ്യണം എന്നൊന്നും പറയാതെ കോമൺ ആയിട്ട് എല്ലാവരും ഈ പരിഹാരം ചെയ്തോളു എന്ന് പറഞ്ഞു ഓം ക്രീം കുട്ടിച്ചാത്ത എന്ന് പറയാൻ പറ്റിയ ഒരു പരിഹാരവും ഈ ലോകത്തിൽ ഇല്ല .ആദ്യം രോഗത്തെ അറിയണം അതോടൊപ്പം വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് ഈ രോഗം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അറിയണം ഇതൊക്കെ സാഹചര്യത്തിൽ ജീവിക്കുന്നവർ ഏതൊക്കെ പരിഹാരം ചെയ്യണം എന്ന് അറിയണം ഇതൊന്നും അറിയാതെ എല്ലാവരോടും ഇത് മാത്രം ചെയ്തോളു എന്ന് പറയാൻ കഴിയുന്നത് അല്ല രോഗ സംബന്ധമായ പ്രതിവിധികൾ .അങ്ങനെ ആയിരുന്നു എങ്കിൽ ഈ ലോകത്ത് ഓരോ രോഗത്തിനും എല്ലാവരും കഴിച്ചോളൂ എന്ന് പറയാൻ കഴിയുന്ന ഒരു മരുന്നേ ഉണ്ടാകുമായിരുന്നുള്ളൂ .അപ്പോ ആദ്യം സ്വന്തം അവസ്ഥ ഏതാണ് എന്നാണ് മനസ്സിലാക്കേണ്ടത് എന്നിട്ടാണ് പരിഹാരം .അത് അല്ലെങ്കിൽ പ്രത്യേകിച്ച് ഒരു കാര്യവും ഒരു ഗുണവും തരില്ല.ദയവായി ഓം ക്രീം കുട്ടിച്ചാത്ത എന്ന് പറയുമ്പോ രോഗം മാറ്റുന്ന എന്തേലും അന്വേഷിച്ച് വരുന്നവർ നമ്മൾ ചെയ്യുന്ന ഒരു വീഡിയോയും കാണരുത് നമ്മുടെ അടുത്ത് അങ്ങനെ ഒന്നില്ല
@sujathasasidharan849410 ай бұрын
Satharanakarku pattumo e diet
@mssaithalvi253310 ай бұрын
നന്ദി ഡോക്ടർ ഈ അറിവുകൾ തന്നതിന്
@sumajayanthannair332210 ай бұрын
കഷ്ടം സമയം പോയത് മിച്ചം സാദനം കിട്ടി യില്ല 😄😄😄😄👌🏻😄😅😅😅
@prasannasomarajan70048 ай бұрын
അദ്ദേഹം പറഞ്ഞു വല്ലോ. താങ്കൾ ഏതു സാധനം ആണ് പ്രേതിഷിച്ചത്.
@merykutty555310 ай бұрын
Thank u sir.
@aynavlogs646810 ай бұрын
നിങ്ങൾ ആളെ പറ്റിക്കുകയാണൊ തലക്കെട്ടിൽ പറഞ്ഞ എന്തോ വേവിച്ച് കഴിക്കണമെന്ന്
കൂടുതൽ ഭക്ഷണം കഴിച്ചാൽ എന്താണ് സംഭവിക്കുക അതുപോലെ തന്നെയാണ് എന്തും .നമ്മുടെ ശരീരത്തിൽ എത്ര ഡെഫിഷ്യൻസി ഉണ്ടോ അത് കറക്റ്റ് ചെയ്യാൻ ആണ് വിറ്റാമിസ് അപ്പൊ എന്താണോ ആവശ്യമുള്ളത് ഇതാണോ കുറവുള്ളത് അത് കറക്റ്റ് ആകുന്നതു വരെ മാത്രമാണ് സപ്പ്ളിമെന്റ ചെയ്യേണ്ടത് അതല്ലാതെ കാണുന്നത് എന്തും നമ്മുടെ ശാരീരിക ആവശ്യം അറിയാതെ വാങ്ങി കഴിക്കുന്നത് വിപരീത ഫലം ആണ് തരിക
@prabhapulikool93588 ай бұрын
Thanks Drr
@binoygeorge648710 ай бұрын
Kashtem
@revathipv85028 ай бұрын
Thanks
@James-yf2jv10 ай бұрын
Sadhanam !
@abdurahimankunnathil11447 ай бұрын
തവിട് സ്വന്തം വാങ്ങി കഴിക്കാമോ?
@bindupa460210 ай бұрын
Thankyou sir
@Hassan-oy6dk10 ай бұрын
അത് പറയുന്നതിന് മുമ്പ് ഇതെല്ലാം പറഞ്ഞു തീർക്കൂ ഡോക്ടറേ ലാസ്റ്റ് അത് പറയുവാൻ മനഃപൂർവം അല്ലാതെ മറക്കാം
@chackochanjose825110 ай бұрын
ഓക്സിജൻ എങ്ങനെ കിട്ടാതെ വരും
@BaijusVlogsOfficial10 ай бұрын
അതായത് ഇപ്പോ താങ്കൾ താങ്കളുടെ വിരലിൽ ഒരു റബർക്ക് ബാൻഡ് ചുറ്റി കെട്ടി ടൈറ്റ് ആക്കി വച്ച് എന്ന് കരുതുക .കുറച്ച് കഴിയുമ്പോ അതിന്റെ മുകൾ ഭാഗം നീലിച്ചു വരുന്നത് കാണാം .ഇത് ഓക്സിജൻ ആ ഭാഗത്തേക്ക് കട്ട് ആകുന്നതുകൊണ്ട് ആണ് കുറച്ച് അധികം അങ്ങനെ ഇരുന്നാൽ ആ ഭാഗത്തെ ചലനശേഷിയും നഷ്ടപ്പെടും .ഇതേ പ്രോസസ് ആണ് ഇവിടെ നടക്കുന്നതും
@shajishakeeb203610 ай бұрын
Dharalam fish kazhichal uric acid koodille?
@BaijusVlogsOfficial10 ай бұрын
സുഹൃത്തേ എന്തും ഏതും ശരീരത്തിന്റെ ആവശ്യത്തിനാണ് കഴിക്കേണ്ടത് .നാളെ വിശക്കാന് സാധ്യതയുള്ളതുകൊണ്ട് നാളെ കഴിക്കേണ്ട ഫുഡ് നമ്മൾ ഇന്നേ കഴിച്ചു ഇരിക്കാറില്ലല്ലോ അതുപോലെ തന്നെയാണ് എന്തും ഏതും ആവശ്യത്തിനും നമ്മുടെ ശാരീരിക ബലഹീനതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് മനസ്സിലാക്കിയും കഴിക്കുക
@@shajishakeeb2036ഒരു രോഗം എന്താണ് എന്ന് തിരിച്ചറിഞ്ഞിട്ട് ആ റൂട്ട് കോസ് ഒഴിവാക്കാൻ ആയി ചികിത്സ ചെയ്യണം .അതോടൊപ്പം തന്നെ അതിന് പരിഹാരം ചെയ്യുമ്പോ അതിന് ചെയ്യുന്ന പരിഹാരം നമ്മുടെ ശരീരത്തിലെ മറ്റേതേലും പ്രശ്നത്തെ വഷളാക്കുന്നത് ആണെങ്കിൽ അതിനെയും ശ്രദ്ധിച്ചുകൊണ്ട് വേണം പരിഹാരം ചെയ്യാൻ
@sureshkraju424110 ай бұрын
Chukki parayado
@al-fajr25537 ай бұрын
കറി സാധനം എവിടെ 😂
@arunamohandas533610 ай бұрын
Best, informations ,❤ thank you so much ❤
@BaijusVlogsOfficial10 ай бұрын
So nice of you
@k.mdavid742310 ай бұрын
നല്ല വിവരണം. നന്ദി.
@mohanakumark128710 ай бұрын
Sorry nothing special,no proper example as given in title
@sasidharannair713310 ай бұрын
ഈ സാധനം കറിവച്ച്കഴിച്ചാല്‍ സ്ട്രോക്കിനെ ....... ഏത് സാധനം ???
@shajishakeeb203610 ай бұрын
@@anilmathew8540ennu vechal enthanu?
@mohandaskn977710 ай бұрын
യോഗ.കറിവെച്കഴിചാൽമതി
@ANGAMALY00710 ай бұрын
Evanu pranthada
@induprakash0110 ай бұрын
വിഡിയോ മുഴുവൻ കാണാൻ വേണ്ടി ബൈജുസ് വ്ലോഗ് ആണ് കേപ്ഷൻ ഇടുന്നത്. മുഴുവൻ കാണൂ..
@RAJAYOGAM49210 ай бұрын
Berries
@shajishakeeb203610 ай бұрын
Palulpannangal koodiyal cholesterol koodille?
@BaijusVlogsOfficial10 ай бұрын
സുഹൃത്തേ എന്തും ഏതും ശരീരത്തിന്റെ ആവശ്യത്തിനാണ് കഴിക്കേണ്ടത് .നാളെ വിശക്കാന് സാധ്യതയുള്ളതുകൊണ്ട് നാളെ കഴിക്കേണ്ട ഫുഡ് നമ്മൾ ഇന്നേ കഴിച്ചു ഇരിക്കാറില്ലല്ലോ അതുപോലെ തന്നെയാണ് എന്തും ഏതും ആവശ്യത്തിനും നമ്മുടെ ശാരീരിക ബലഹീനതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് മനസ്സിലാക്കിയും കഴിക്കുക .പിന്നെ പാലുല്പന്നങ്ങളിൽ ഉള്ളതൊന്നും ട്രാൻസ് ഫാറ്റ് അല്ല നല്ല ഫാറ്റ് ആണ് എന്നിരുന്നാലും ശരീരം അറിഞ്ഞു കഴിക്കുക
@mayasreejith-jd2sn8 ай бұрын
Sadanam ariyan vanna njnan😅
@thomasjacob922510 ай бұрын
Thanks for your💪 Godblless you🙏❤❤ 3/3/24
@leelammaabraham37428 ай бұрын
Thank you doctor. God bless you.
@SidharthanSidharthan-ii4gu7 ай бұрын
നിങ്ങൾ ടൈറ്റിൽ കൊടുത്ത ബ്ലോക്ക് മാറ്റുന്ന സാദനം ഏതാണ് വെറുതെ ആളുകളെ പറഞ്ഞു പറ്റിക്കല്ലേ
@santosanto423810 ай бұрын
Cheeraamidamayikazichalkaluundakumenuparauni
@GeethaGeetha-ec5rq10 ай бұрын
Geetha❤❤
@Rameshanm-u6i7 ай бұрын
🥰👍🏻
@gracyjoseaunty562110 ай бұрын
EeeeeeSsthansmEnthanilleyEeeeeSathanam
@jaibhavanima7 ай бұрын
0😊
@alihassanputhanpura410910 ай бұрын
സോഡാ കുടിക്കമോ
@sobhu44910 ай бұрын
പോടാ
@LillyThomas-qx3wv8 ай бұрын
നേരം കളയാം
@shyamalaramakrishnan759910 ай бұрын
എന്താടോ സ്പെഷ്യൽ സാധനം അതൊന്നു പറയാൻ തനിക്ക് നാവില്ലേ ഇങ്ങനെയൊന്നും വന്നത് ഷോ കാണിക്കല്ലേ
@prasannasomarajan70048 ай бұрын
നല്ല സംസ്കാരം 😮😮
@RajeshMk-f6p7 ай бұрын
ilakkarikal
@malayalikitchen606110 ай бұрын
🎉😂 21 minitt just kadannu oru video ittal manasilavum... ,Full puka onnum കാണില്ല കാമ്പ്
@revendranrnath373610 ай бұрын
എടോ ഡോക്ടറെ തനിക്കൊരു പണിയുമില്ലേ വെറുതെ മനുഷ്യനെ ബോറടിക്കുന്നു തന്നെ ചീത്ത വിളിച്ചാലും നാണമില്ലാത്ത ഡോക്ടറെ തന്നെ പുഴുങ്ങി കഴിച്ചാൽ മതിയോ
@BaijusVlogsOfficial10 ай бұрын
എന്റെ ചേട്ട കണ്ട ആണ്ടാനും അടകോടനും തെറി വിളിച്ചു അവന്റെ ആശ തീർക്കുന്നത് അവർക്ക് വേറെ പണിയില്ലാത്തത് കൊണ്ടായിരിക്കും .നമ്മൽ ഇവിടെ നമ്മുടെ പണി വൃത്തിയായി ചെയ്യുന്നുണ്ട് .അതിനടിയിൽ വന്നു ഒരു പണിയും ഇല്ലാത്തവർ വന്നു കരയുന്നത് മൈണ്ഡ് ചെയ്യാൻ തൽക്കാലം സമയമില്ല .ചേട്ടനെ ഇവിടെ ആരും നിർബന്ധിക്കുന്നില്ല ആവശ്യവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം കാണുക
@sheikhahmed816710 ай бұрын
ഈ ഡോക്ടർ പറയുന്നത് മനസ്സിലാക്കാൻ. സ്കൂളിൽ പോകാതെ ചെത്ത് നടത്തി നടക്കുന്നവന് മനസ്സിലാകില്ല ചെത്ത് കള്ള് ചെത്താൻ നടക്കുന്നത്😅😅😅