Subscribe: www.youtube.com/@sutheeshmnair * Follow us on * facebook.com/sutheeshm instagram.com/thingsaroundyoubysutheeshnair
@vjdcricket9 ай бұрын
വളരെ ഉപയോഗപ്രദമാണ്. ഞാൻ 2014ൽ 1 KVA ഓഫ് ഗ്രിഡ് വച്ചു. 2023 ൽ 3 KVA ഗ്രിഡിലേക്ക് കൊടുക്കുന്നതും വച്ചു. എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
@SugunanKNair-q1e8 ай бұрын
കേരളത്തിൽ ആണോ എവിടെ ആണ്. Kseb ക്ക് എന്ത് അടക്കും
@vjdcricket8 ай бұрын
@@SugunanKNair-q1e എനിക്ക് 2 മാസം കൂടുമ്പോൾ 1800 ആണ് ബിൽ വന്നിരുന്നത്, 3 KVA വയ്ക്കുന്നതിനു മുൻപ്. മാർച്ച് ഏപ്രിലിൽ 3000 ൽ അല്പം മുകളിലും. സോളാർ വച്ചപ്പോൾ ബിൽ 200 രൂപ ആയി മാസം. അതായത് 2 മാസം 400. ഏപ്രിൽ മാസം 264 വന്നു. ഒരു വർഷം തികയുമ്പോൾ നമ്മൾ ഗ്രിഡിലേക്ക് കൊടുത്ത അധികം യൂണിറ്റിൻ്റെ പണം കിട്ടുമെന്നു പറയുന്നു. എൻ്റെ കണക്കനുസരിച്ച് 4000-5000 കിട്ടണം. സെപ്റ്റംബറിലേ ഒരു വർഷമാകൂ. 2014 വച്ച ഓഫ് ഗ്രിഡ് ശരാശരി 2.5 യൂണിറ്റ് തരുന്നുണ്ട്. 2020ൽ ബാറ്ററി മാറേണ്ടി വന്നു. ഞാൻ തൃശൂരിൽ ആണ്.
@MrAndrewsjoseph10 ай бұрын
🎉🎉🎉 അടിപൊളി 🎉🎉🎉 9:29
@abdulsalam-yc4tf10 ай бұрын
Solar നെ ക്കുറിച്ച് ഒരു സാധാരണക്കാരന് വേണ്ടത് എല്ലാം വിശദമായി പറഞ്ഞു. Nice vedio 👍
@NasarN-tb4sy10 ай бұрын
സോളാർ ആരും വാങ്ങരുത് പുതിയ നിയമം കൊണ്ട് വരുന്നു പാനൽ സ്ഥാപ്പിച്ചാൽ ബോർഡ് നു നമ്മൾ ഉപയോഗിച്ചത് കൂടുതൽ ആണെകിൽ അത് റ്റെ പൈസ കൊടുത്താൽ മതി പുതിയ നിയമം വരും ഉറപ്പാണ് വന്നാൽ വീട്ടിൽ സോളാർ നിന്ന് കിട്ടുന്ന മൊത്തം വൈദ്യുതി ക്ക് സർക്കാർ 2 -89 പൈസ യും ആ വൈദ്യുതി സർക്കാർ നമ്മുക്ക് തരുന്നത് 6രൂപ യിൽ കൂടുതൽ വിലക്ക് നമുക്ക് വിൽക്കുന്നു
@AbdurahimanK-me5cx10 ай бұрын
@@NasarN-tb4sy
@radhammabhushan94118 ай бұрын
ഒരുപാട് കാര്യങ്ങൾ മനസിലായി 👌👏
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@umerwandoor14 күн бұрын
Good program and good interview
@SulaimanKK-p2c10 ай бұрын
Kseb ക്കു വളരെ ലാഭമാണ് ആരും വിശ്വസിക്കില്ല
@Mini-j8z8e9 ай бұрын
👍
@varghesekurian70378 ай бұрын
നല്ല വീഡിയോ. വർധിച്ചു വരുന്ന ഉപയോഗം കാരണം കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉപഫോക്താക്കൽ സോളറിലെക്ക് മാറേണ്ടത് ഒരാവശ്യമാണ്. ഗവണ്മെന്റ് കൂടുതൽ പ്രോത്സാഹനം നൽകണം.
@pesreeletha9756Ай бұрын
സോളാർ പാനൽ വച്ചാൽ ശ്രദ്ധിച്ച് ഉപയോഗിച്ചാൽ നല്ലത് തന്നെ.പക്ഷേ kseb വളരെക്കുറച്ച് വിലതന്ന് നമ്മേ പറ്റിക്കൂകയാണ്. നമ്മൾ കൊടുക്കുന്ന തിന് വിലകുറവും എടുക്കുന്നതിന് കൊള്ളവിലയും. ഞങ്ങളുടെ വീട്ടിൽ സോളാർ വച്ചശേഷം ഗ്യാസ് 12,14മാസം ഒരു സിലിണ്ടർ ഉപയോഗിക്കുന്നു. കൂടുതലും induction cooker ആണ് ഉപയോഗിക്കുന്നത്. Electric scooter ഉള്ളതുകൊണ്ട് പെട്രോൾ വില ലാഭം. കരണ്ട് ചാർജ് 150--200റേഞ്ചിൽ.കൂടാതെ electric drayar ഉം ഉപയോഗിക്കുന്നൂ
@Boss20001.9 ай бұрын
11000,8000,7000 ഏകദേശം കഴിഞ്ഞ തവണ ബിൽ വന്നിരുന്നു ( മാർച്ച്, ഏപ്രിൽ ) ഇപ്പോൾ 700,500 രൂപ ബിൽ വന്നു ബാക്കി മൈനസ്...എന്റെ വീട്ടിൽ 4 ac ഉണ്ട്... യൂണിറ്റ് ശ്രെദ്ധിക്കുക... ലാഭം ആണ്
@crstiano_edittz46098 ай бұрын
Alhamdulillaah
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@valsajacob53759 ай бұрын
ഞങ്ങൾ Solar ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി ഞങ്ങൾക്ക് ഇതുവരെ ഒരഗുണവുമി ല്ല KSEBക്ക് നല്ല ഗുണമുണ്ട് ഞങ്ങൾ Solar ഉപയോഗിക്കുന്നതിനു മുൻപ് വരുന്നതിലും കൂടുതലായി charge വരുന്നുണ്ട്
നിങ്ങളുടെ പിടിപ്പുകേടുകൊണ്ടാണ് അങ്ങിനെ സംഭവിച്ചത്.
@Musthafavga2 ай бұрын
ബോധം ഇല്ലാതെ ഉപയോഗിച്ചാൽ ബില്ല് വരും 😂
@treasaskitchen79589 ай бұрын
ഞങ്ങക്ക് solar ഉണ്ട് 👍ഉപകാരപ്രദം തന്നെ 👍👍👍
@crstiano_edittz46098 ай бұрын
Alhamdulillaah
@shylamohan196910 ай бұрын
എന്റെ വീട്ടിൽ സോളാർ വെച്ചിട്ട് രണ്ടുവർഷം ആകുന്നു ഇപ്പോൾ 621 രൂപ ഈ മാർച്ച് മാസത്തിൽ പൈസ അങ്ങോട്ട് അടച്ച് കെഎസ്ഇബിയിലെ കടച്ചു ഇങ്ങോട്ടേക്ക് ഒരു ആനുകൂല്യം പോലും ഇതുവരെ കിട്ടിയിട്ടില്ല
@rafeeqpvm9 ай бұрын
Once in a year settlement.
@HariHaran-xp8jb9 ай бұрын
എല്ലാരും Solar House ലേക്ക് മാറിയാൽ ----- ഹരിത സേനാ നിർബന്ധ പിരിവ് പോലെ പുതിയ നിയമം കൊണ്ടുവരും എല്ലാവർഷവും സോളാർ സേഫ്റ്റി ലൈസൻസ് എടുക്കേണ്ടി വരും. അതോടെ നമ്മൾ പഠിയ്ക്കും
@gireeshsankunny17658 ай бұрын
ബ്രോ. നമ്മുടെ വീട്ടിൽ വരുന്ന ഉപയോഗ ഇല്ലാത്ത സാധനങ്ങൾ കൊണ്ടുപോകുകയല്ലേ അതിന് 50 rs കൊടുത്തു സഹായിക്കുക. മൊബൈൽ ഫോണിൽ റീചാർജ് 300 രൂപക്ക് ചെയ്താൽ എത്ര ഉപയോഗിക്കാൻ പറ്റും. എന്ത് വാങ്ങിയാലും GST കൊടുക്കണ്ടേ?
@anandapadmanabhan94538 ай бұрын
Our govt: is waiting how to loot common people..
@sreenath879013 күн бұрын
ഇതുപോലെ ഉള്ള വിവരകേടുകൾ ഇത്രക് pride ആയിട്ട് പറയാൻ കഴിയുന്നത് ഒരു കഴിവാണ്
@shibuantu20909 ай бұрын
ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് നമ്മളുടെ പ്രൊഡക്ഷൻ എല്ലാം തന്നെ ഗ്രിഡിലേക്കാണ് പോകുന്നത് നമ്മളുടെ ഉപയോഗം കഴിഞ്ഞതിനു ശേഷമല്ലാ അതുകൊണ്ടുള്ള കുഴപ്പമെന്താണെന്നുവെച്ചാൽ നമ്മൾ കൊടുക്കുന്ന യൂണിറ്റ് നു കുറവ് പൈസയും നമ്മൾ മേടിക്കുന്നതിനു കൂടുതൽ പൈസയും പിന്നെ അതിനെ മേലിൽ വരുന്ന അഡിഷണൽ ചാർജ് കൊടുക്കേണ്ടി വരും ഞാൻ ഒരു 5 kw വെച്ചിട്ടുണ്ട് 8 വര്ഷം മുമ്പ് ongrid നു ഒരുപാട് dis advantage ഉണ്ട് അത് ആരും എന്നുവരെ പറയുന്നത് കേട്ടിട്ടില്ല
@sutheeshmnair9 ай бұрын
actually, i am looking for one experienced user. are you interested to feature in video. can you whatsapp me @ WhatsApp: 8891975520
@ptjones9239 ай бұрын
I am installed solar on grid with KSEB. I am very satisfied. My bill reduced 500/- only from 3500/- per month. I am using induction cooker, water heater frigde washing machine etc without extra charge.
@lekishanair442024 күн бұрын
Thanks for positive comment
@reenadominic26429 ай бұрын
ഞാൻ പതിനൊന്നു വർഷമായി സോളാർ ഉപയോഗിക്കുന്നു.k.s.e.b ക്ക് കൊടുക്കുന്നില്ല,inverter ൽ നിന്ന് രാത്രി ഉപയോഗിക്കുന്നു.കറൻ്റ് bill പത്തു വർഷമായി 300 താഴെ
@subaidayousafali68249 ай бұрын
Night AC use cheyyan pattunnundo
@flower-cp7vv9 ай бұрын
Off grid ആണോ On grid ആണോ
@drdrejikumar9 ай бұрын
Off Grid ആണ് നല്ലത്. KSEB യെ വിട്ടേക്കുക
@flower-cp7vv9 ай бұрын
@@drdrejikumar ഇലക്ട്രിക് കാർ ഉണ്ട് ഓഫ് grid പറ്റുമോ charging
@nishanthmp19 ай бұрын
മഴക്കാലമായാൽ എന്ത് ചെയ്യും?
@leenasantosh65089 ай бұрын
Thanku for good information
@jayasreepwarrier25369 ай бұрын
ഞാൻ solar വച്ചിട്ടു 1 കൊല്ലമായി. Soura ചാലക്കുടി എന്ന ഏജൻസി നമ്മുടെ അടുത്തേക്ക് വന്നാണ് work എടുത്തത്. അവർ sub കൊടുത്ത് ഒരു ലോക്കൽ പാർട്ടിയാണ് ചെയ്തത്. എടുത്ത പാർട്ടി site ൽ വരുക പോലും ചെയ്തില്ല. അതുകൊണ്ടു വർക്ക് മൊത്തത്തിൽ കുളമായി .ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി. 2 k w ആണ് ചെയ്തത്. '
@Simbathelionking-so1xp8 ай бұрын
സൗര മോശം സർവീസ് ആണ്
@JobyThuruthel3 ай бұрын
കഷ്ടം ഇത്തരക്കാർ ഉപഭോക്താക്കളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. നല്ല ഏജൻസികൾ ഇഷ്ടം പോലെയുണ്ട് ഞാൻ കോഴിക്കോടാണ് സ്ഥലം എൻ്റെ വീട്ടിൽ 3.3kw ചെയ്തത് Sun mer എന്ന എറണാകുളത്തുള്ള ഏജൻസിയാണ് നല്ല സർവീസാണ്. work നടക്കുമ്പോൾ തന്നെ 3 തവണ അവരുടെ സൂപ്പർവൈസർ വന്ന് നോക്കി. 3 മാസം കൂടുമ്പോൾ വന്ന് നോക്കും. ഇതുവരെ കുഴപ്പമില്ല
@mathewabraham564710 ай бұрын
Why Mr.saji has not mentioned that when there is a break down in kseb for the particular section electricity will not be available for the premises where the solar on grid is installed.electricity will only available if the kseb line is ok and the duration can not be specified.
@rajucherian10 ай бұрын
Both side production is bifarcial panel. best panel until recently mono perc bifarcial was best but the latest technology in panel is Typre N Topcon panels by Adani.
@muhammedajfal.bbaderi2769 ай бұрын
Koode Oru inverter vechaal problem solve aakille power cut samayath
@Factit779 ай бұрын
Solar is very good, We are getting very low electricity bill
@Mini-j8z8e9 ай бұрын
വെച്ചിട്ടുണ്ടോ
@LeenaC-ni4ti10 ай бұрын
ഞാൻ സോളാർ വെച്ചിട്ടു ഒന്നര വർഷം ആയി. അത് വെച്ചതിനു ശേഷം കറണ്ട് ബില്ല് നന്നായി കുറവാണ്. രണ്ട് ലക്ഷം രൂപയുടെ പാക്കേജ് ആണ് എടുത്തത്. എന്റെ വീട്ടിൽ സോളാർ വെയ്ക്കുന്നതിനു മുൻപ് 4800₹വരെ വന്നിട്ടുണ്ട്, ഇപ്പോൾ പക്ഷെആദ്യം ഒരു 8മാസം മീറ്റർ ചാർജ് മാത്രം (150₹)ആണ് വന്നിരുന്നത് ഇപ്പോൾ കുറച്ചു മാസം കൊണ്ട് 300₹നു മേൽ വരുന്നു ഈ മാസം കുറച്ചു കൂടി 389₹.
@mylifemyjourney63659 ай бұрын
അതെന്താണ്
@keralacitizen9 ай бұрын
@@mylifemyjourney6365KSEB പിഴിച്ചിൽ ' സർക്കാരിൻറെ കൈവശം കാശില്ല. അവർ ചൂഷണം ചെയ്യും മലയാളികൾ വോട്ട് ചെയ്യും
@kingslayer65513 ай бұрын
Base charge kooti athre thane
@ukn114010 ай бұрын
നമ്മുടെ ആവശ്യത്തിന് ഉള്ള kw മാത്രം വച്ചാൽ മതി kseb ക്ക് നൽകുന്നതിന് പിച്ച RS കിട്ടുന്നത്
@selinfrancispf724810 ай бұрын
അൽപ്പം കൂട്ടി വയ്ക്കുന്നത് നല്ലതാണ്. കാരണം ഭാവിയിൽ ഒന്നോ രണ്ടോ ac ഫിറ്റ് ചെയ്യുമ്പോൾ ആവശ്യം വരുന്ന കറണ്ട് മുൻകൂട്ടി കാണണം.
@AlikuttyKutty8 ай бұрын
Njan solar vechitu Orupadu varashamayi njan 100 Sadamanam happy
@velayuthanvelayuthen3149 ай бұрын
ഉപ കാര പ്രദമായ രുന്നു.
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@Anju.860810 ай бұрын
ഒരു തരത്തിൽ kseb ക്ക് സോളാർ കരേകൊണ്ട് ഒരു നല്ല ലാഭം ഉണ്ടാക്കാൻ കഴിയും എന്നതാണ്..
@SugunanKNair-q1e8 ай бұрын
പണി എടുക്കുകയും വേണ്ട
@mohanayyanperumal10 ай бұрын
ഞാൻ solar വച്ചിട്ട് ഒരു കൊല്ലം ആയി. എൻ്റെ അനുഭവത്തിൽ നേട്ടം KSEB ക്കാണ്
@SanaSanasana-kq7ll9 ай бұрын
😄😄
@anshadadbulmajeed39859 ай бұрын
നല്ല റേറ്റിൽ പുറത്തു വിൾക് ന്ന്
@vanajakshimadavan70059 ай бұрын
9 panel kirloskar company vachu.but no prayojanam..marchil 666.rsfeb 1268jan mathram 275.oral mathram ullathu.bill petichu ippol a c itathe veesikontirikunnu njan.new house.evite fault ennariyilla.kseb kalipikkanu.
Thanks for information...I m on the race for panel installation.
@vspolpayilvariyath457310 ай бұрын
കുറച്ച് കാലം (4 വർഷം) KSEB യിൽ വർക്ക് ചെയ്തതോടെ ഉള്ള ബുദ്ധിയും പോയി.... പാവം...!
@sukumar82889 ай бұрын
സോളാർ വയ്ക്കുകയാണെങ്കിൽ ഓഫ് ഗ്രിഡ് ആയി വയ്ക്കുക. കാരണം കെഎസ്സ് സിബി ക്ക് കൊടുത്തത് കൊണ്ട് ഉപഭോക്താക്കൾക്ക് വലിയ ഗുണമുണ്ടാവുകയില്ല.കാരണം ഈബി കറന്റ് കട്ടു ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ കറന്റും പോകും.അതേ പോലെ തന്നെ കേ എസ് സി സിയുടെ കയ്യിൽ നിന്നു നമ്മളുടെ ഉപയോഗം കഴിഞ്ഞ് അവർക്ക് കൊടുക്കുന്ന കറന്റിന്റെ പണം അത്രയും എളുപ്പവും കിട്ടുമോ എന്ന് കണ്ടറിയണം. ഏതായാലും നല്ലത് ആലോചിച്ച് സോളാർ വീട്ടിൽ ഇൻസ്റ്റാൾ ചെയ്യുക.
@BinsonPaulMenachery9 ай бұрын
KSEB Supply ഇല്ലാത്തപ്പോ സോളാർ വച്ചവർക്ക് byepass സപ്ലൈ കൊടുക്കാമല്ലോ. KSEB ഇല്ലാത്തതു കൊണ്ട് സോളാർ ഇല്ല എന്ന് പറയുന്നതിന്റെ ലോജിക് ഒട്ടും മനസ്സിലായില്ല. Then there is hybrid model which not many knows about.
@raichelkurian68099 ай бұрын
Hi we can use Eletric cooking gas bill can be reduced and Eletric vechile can also benefical
@sureshpillai832Ай бұрын
Sasthra sahithay parishat is doing may be a good option
@spot-o-talent42829 ай бұрын
👍 വളരെ നല്ലതാണ് ശ്രദ്ധിച്ചാൽ...
@mohammedali-ullanam10 ай бұрын
പാനലിൻ്റെ അടിയിൽ നിന്നും കൂടി production ഉണ്ടാവുന്ന പാനലിന് by fasial എന്നാണ് പറയുക
@srbindhubindhu665510 ай бұрын
Can you please put a video of this after raining season.
@sutheeshmnair10 ай бұрын
Sure. ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...🥰
@reejahabeeb18759 ай бұрын
ഞങ്ങൾ സോളാർ വച്ചിട്ട് 2 വർഷം ആയി ആദ്യമൊക്കെ 100 രൂപ ബില്ല് വന്നു ഒരു വർഷമായപ്പോൾ 5000 രൂപകിട്ടി ബില്ല് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കൂടി വന്നു ഏപ്രിൽ മാസം 300 രൂപവന്നു മേയിൽ അത് 560 രൂപ വന്നു റീഡിംങ് എടുക്കാൻ വന്നവർ പറയുന്നത ചൂട് കൂടുതലായത് കൊണ്ടാണെന്ന്
@pksanupramesh1789 ай бұрын
സ്വന്തമായി ഫിറ്റ് ചെയ്യുക. ഉപയോഗിക്കുക. Kseb യെ നമ്പരുത്. കാശ് ഉള്ളവരുടെ കാര്യാ പറഞത് 😄
@rahulchakkan1173 ай бұрын
Solar ഇല്ലെങ്കിൽ 560 ന്റെ കൂടെ energy charge കൂടെ വന്നേനെ
@Mini-j8z8e9 ай бұрын
വലിയ ഗുണം ഒന്നുമില്ല എല്ലാമാസവും മീറ്റർ ബില്ല് 300 ലോൺ എടുത്തതിന്റെ പലിശ അതൊക്കെ വെച്ച് നോക്കുമ്പോൾ നഷ്ടം 😔
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@rajulak64129 ай бұрын
7:36 എനിക്കു മാർച്ചിൽ 106unit kseb ൽ നിന്നു വാങ്ങി ബില്ല് 301. ഏപ്രിലിൽ 106 unit kseb ൽ നിന്നുവാങ്ങി ബില്ല് 818. ഒരേ യൂണിറ്റിന് different ചാർജ്. ഒന്നര വർഷതിനിടെ ആദ്യമാണ് ഇത്രയും ഉയർന്നചാർജ്. Energy ചാർജ് 385.65. Fixed charge ഓരോ തവണയും ഓരോ റേറ്റ് ആണ്.1500രൂപ ടോട്ടൽ kseb thirichu തന്നത്.
@haneefm50538 ай бұрын
സോളാർ വെച്ചാൽ kseb യെ കാലും നമുക്കാണ് ലാഭം എന്ന് മനസിലായി, നമുക്ക് ആവിശ്യം ഉള്ള kv മുൻകൂട്ടി നിശ്ചയ്ച്ചു സ്റ്റാപിക്കുന്നത് നല്ലത്, അപ്പോൾ മിനിമം ചാർജ് മാത്രം വരും എന്നും മനസ്സിൽആയീ, സബ്‌സിഡി ഒരു മാസം കൊണ്ട് നമ്മുടെ അക്കൗണ്ടിൽ വരുന്നുണ്ട്, സോളാർ പാനൽ രണ്ട് ആഴ്ചകൂടുമ്പോൾ ഒന്ന് വെള്ളം ഒഴിച്ചല് മതി എന്നാൽ പ്രോഡഷൻ ഒന്നും കുറയൂല എന്നും മനസിലായി, നമ്മളുടെ ഉപയോഗം കഴിഞ്ഞു ബാക്കി ഉള്ള യൂണിറ്റ്ന് kseb വർഷത്തിൽ ഒരു തവണ സെറ്റിൽമെന്റ് ചെയ്‌തു പൈസ അക്കൗണ്ടിൽ വരുന്നു എന്നും മനസിലായി, ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പട്ടു നന്ദി. 👍
@najeeb19638 ай бұрын
സത്യ ത്തിൽ സോളാർ വളരെ നഷ്ടം തന്നെയാണ് .KSEB തന്നെ വഞ്ചിക്കും. അധിക ബില്ല് കിട്ടിക്കാണും
@AbdulHameedvCalicut-i9gАй бұрын
100%corect
@sreenath879013 күн бұрын
Proof 4000 rps current bill ullavrk 300 രൂപ അടക്കുന്നത് ആകും വഞ്ചന ഒന്ന് പോടെ
@rosilygeorge58889 ай бұрын
Excellent 👍
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@leenageorge75089 ай бұрын
Njanghal oru year ayi upayogikkunnu ethu vare bill 200 il kuduthal vannittilla nalla production und
@Dusky888 ай бұрын
evidunna veche
@abrahamkoshy691210 ай бұрын
I believe monoperc bifacial only can be used both side ...just a mono perc cant be used as a bifacial its top area can only be used..Bifacial uses both faces of the panel....lower side panel uses the reflected surface of the floor . Its recommended to paint the floor area in white for better reflection in case of a Bifacial.
@abmkoya42118 ай бұрын
എന്തിനാണ് സുഹൃത്തുക്കളെ ഇങ്ങനെ തമിഴ്നാട് സർക്കാർ സ്വന്തം നിലയിൽ സോളാർ പാനലുകൾ ഓരോ ജില്ലയിലെ പലയിടത്തും അതിനായി സൌകര്യം ചെയ്തുകൊണ്ടു കരണ്ട് ഉല്പാതിപ്പിച്ചു ജനങ്ങൾക്ക് സപ്ലൈ ചെയ്യുന്നു അതുപോലെ നമ്മുടെ കേരളത്തിലും ചെയ്താൽ പോരെ അതല്ലെ നല്ലത്?
@Simbathelionking-so1xp8 ай бұрын
അതൊക്കെ ചെയ്യാൻ ധൂർത്ത് കഴിഞ്ഞിട്ട് സർക്കാരിന് പൈസ വേണ്ടേ..
@chandrasekharannair95989 ай бұрын
good news but be careful
@thomasgeorge7329Ай бұрын
ഓഫ് grid വച്ചാൽ സമാധാനം കിട്ടും
@john020249 ай бұрын
25 വർഷം solar life. Remember, ലോകത്തിൽ ഒരു കമ്പനിയും 25 വർഷം സർവീസ് തരില്ല പൈസ കൊടുത്താലും. ആദ്യം 3/4 വർഷം തരും കാരണം പുതിയ സാധനത്തിന്റെ service എന്ന് പറഞ്ഞാൽ പൊടി അടിക്കുന്നതാണ്.... അത് അവർ ചെയ്യും. Problem സ്റ്റാർട്ട് ആകുമ്പോ അതിന്റെ ബില്ലും വരും അപ്പൊ house owner tired ആകും.... Problem കൂടുമ്പോ കമ്പനി ഓടാൻ തുടങ്ങും.... എല്ലാം അങ്ങനെ തന്നെ ഇപ്പൊ ലോകത്തിൽ. ആദ്യം product സെൽ ചെയ്യാൻ നല്ല ഉത്സാഹമാ. ഇവിടെ കംമെന്റിട്ട എല്ലാരും 2/3 വർഷം ആയിട്ടേ ഉള്ളു... പൈസ ഒത്തിരി ഉണ്ടേൽ gohead.
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@thahiramajeed97668 ай бұрын
Njagal vechitt 2 year akunnu 5 kw anu One year ayappol nammude accoutil paisa balence vannu Namuk dyryamayi current use cheyyam TATA de panel anu vechath nallath thanne
@happyhappy-kc8kx8 ай бұрын
സോളാർ പാനൽ ഉപയോഗിച്ച് മിച്ചം വരുന്ന വൈദ്യുതി പുറത്തു ജനങ്ങൾക്ക് വൈദ്യുതി കൊടുക്കാൻ kseb അനുവദിക്കണം. അങ്ങനെ ആയാൽ കൂടുതൽ ജനകീയം ആകും
@IADD9328 ай бұрын
Evide keralathil nadannathu thanne
@Musthafavga2 ай бұрын
പിടിച്ചു പറിക്കാൻ അല്ലെ kseb
@mathewdaniel92399 ай бұрын
I'm paying 135 per month today suddenly increase 76 extra total 211rupees
പാനലിന്റെ രണ്ടു വശവും prodcuction കിട്ടുന്ന പാനലിന് Bifacial എന്നാണ് പറയുക.
@pareedsaidmohamed13310 ай бұрын
Bifacial ആയത് കൊണ്ട് എന്ത് പ്രയോജനം? ഒരുഭാഗത്ത് മാത്രം അല്ലേ പ്രകാശം തട്ടുകയുള്ളൂ.
@Thebeginer7010 ай бұрын
@@pareedsaidmohamed133 Bifacial പാനലിന് രണ്ടു വശവും charge ആകും . മുകൾ ഭാഗം direct സൂര്യപ്രകാശത്തിൽ നിന്നും , അടിവശം സൂര്യന്റെ ചൂട് തറയിൽ പതിച്ച് reflection ആയും (പാനലിന്റെ ഉൾവശത്ത് ചൂട് കിട്ടുന്നതിനാൽ ) charging ആകും എന്നാണ് പറയപ്പെടുന്നത് .
@remyaretheesh863210 ай бұрын
Very informative video
@nanistips54559 ай бұрын
2മാസം ആവറേജ് bill 5000 ആണെങ്കിൽ 5000x6 ഒരു വർഷം 30000 രൂപ ബില്ല് വരും.. നിങ്ങൾ മുടക്കുന്ന 2.5 ലക്ഷം രൂപ മുതൽ മുടക്ക് ന് 8 വർഷം ആകണം..9താമത്തെ വർഷം മുതലാണ് നിങ്ങളുടെ ബെനിഫിറ്റ് തുടങ്ങുന്നത്... ഇനി നിങ്ങൾ ആലോചിക്കൂ ഇത് ലാഭമുള്ളതാന്നോ അല്ലേ... ഒരു വീട് പാനൽ ചെയിതാൽ 50രൂപ വരെ ബെനിഫിറ്റ് ഇതിന്റെ ആളുകൾക്ക് ഉണ്ടാകും എന്നുള്ളത് വളരെ ലാഭമുള്ള വാർത്തയാണ് 😂
@manojkumar-eg5le8 ай бұрын
Good info
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@rahulshaji336010 ай бұрын
Namukk ith kseb um aaai collabration illathe fully private aai vekkan pattille ..its a doubt
Solar AC mathram ayittu kSEB connectionil use cheyammo .
@gopalakrishnannair35819 ай бұрын
Please give details from more experienced person
@jayakumarp59448 ай бұрын
ഏകദേശം 2 ലക്ഷം രൂപ ആകും അത് ഏതെങ്കിലും ബാങ്കിൽ fd ഇട്ടാൽ അതിന്റെ ഇന്റെറസ്റ്റും കുറച്ചു പൈസ യും കൂടി കൈയിൽ നിന്നും ഇട്ടാൽ bill അടക്കാൻ സാധിക്കും
@SamXavier-qt5pz5 ай бұрын
Take loan on FD if you have 2 lac in bank 😂 you will get monthly interest from FD on top of loan and repay as per your FD tenure 😅 Solar is mainly for people whos consumption is high.
@bijugeorge91908 ай бұрын
ഇതിന്റെ സബ്‌സിഡി കിട്ടുന്നില്ല ഇപ്പോൾ എന്നാണ് അറിവ്. അത് ശരിയാണോ. അതോ ഈ വാക്കുന്നവരുടെ കുറ്റം കൊണ്ടാണോ കിട്ടാത്തത്?
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@ajithp130510 ай бұрын
KSEB യെ പാടെ ഒഴിവാക്കി എല്ലാവരും സോളാറിനെ മാത്രം ഉപയോഗിക്കുന്ന ഒരു കാലം വരില്ല ഒരു വ്യാഴവട്ടക്കാലത്തേക്കെങ്കിലും എന്ന് അന്മാനിക്കാം
ഞങ്ങൾ 3kwസോളാർ വെച്ചിട്ട് 1വർഷം 4മാസമായി സബ്സീഡ് കഴിച്ചു 136000kouthu
@Sageer.9 ай бұрын
ഞാൻ രണ്ടുമാസം കൂടുമ്പോ 3000 ബില്ല് അടക്കുന്നു എനിക്ക് സോളാർ വെക്കുവാൻ എത്ര കിലോവാട്സ് വെക്കണം 3kw മതിയാകുമോ
@rukiyarahman16739 ай бұрын
ഗവണ്മെന്റ് ഫ്രീചെയ്യുമെന്നൊക്കെ parayunnundallo
@rukiyarahman16739 ай бұрын
3kwvechalmathiyakum
@kingslayer65513 ай бұрын
@@Sageer. Unit noku bro 3kv orumasam 360 unit ondakum (climate nalathavanam velicham kittanam)...veetil electric car velom vangan thalparayam ondel 3kv mathyavoola enu thonnunu...on grid cheyukayanu nalathu off grid battery 5 kolam avumbol maranam
@borntoserveallah879910 ай бұрын
ചേട്ടൻ പെട്ടിരിക്കുകയാണ് 100%
@vjdcricket9 ай бұрын
അല്ല. വളരെ ഉപയോഗപ്രദമാണ്
@marymaria778710 ай бұрын
നല്ലതാണ് ഞങ്ങൾ 2വർഷമായി സോളാർ വെച്ചിട്ട്
@mr.music56710 ай бұрын
Subsidy kittiyo
@NasarN-tb4sy10 ай бұрын
പുതിയ നിയമം വരുന്നുണ്ട് സോളാർ വെച്ചത് നഷ്ടം മാവും
@rukiyarahman16739 ай бұрын
എന്തായാലും നഷ്ടം എന്നുപറയാൻപറ്റില്ല പേടിക്കാതെ ഉപയോഗിക്കാല്ലോ
@crstiano_edittz46098 ай бұрын
Alhamdulillaah
@jocymathew324910 ай бұрын
ചെഞ്ചോവാർ വെച്ചാൽ മതി
@sasidharanpk77418 ай бұрын
ഇതിനു മൊത്തം എത്ര ചിലവുവന്നു എന്ന കൂടി പറയണെ!
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@thombabu39149 ай бұрын
Systematically Killing Solar system by itself .What's Solar?????
@Jimbru577Ай бұрын
ഇപ്പോൾ 1.95 ന് 3 kw വെക്കാം ഈ മാസം ഞാൻ വെച്ചു...
@srajan1648Ай бұрын
എന്തോന്ന് സത്യാന്വേഷണം!
@manojmvn9 ай бұрын
ഞാൻ 3 kv സോളാർ വെച്ചിട് ഒരു വർഷം കഴിഞ്ഞു, എനിക്ക് ഇതുവരെ ബില്ല് ഒന്നും വരാറില്ല, മീറ്റർ ചാർജ് വരുന്നതല്ലാതെ. പിന്നെ കെഎസ്ഇബി ക്ക് കൊടുക്കുന്നതിൻ്റെ കാശു ഇതുവരെ വന്നിട്ടില്ല 1000 യൂണിറ്റ് ഉണ്ടെന്ന് തോനുന്നു, അത് വരുമ്പോൾ വരട്ടെ. ത്രീ ലയർ ബിൽഡിംഗ് ആണ്, മുകളിൽ വാടകക്കാരും ഉണ്ട്. എൻ്റെ അനുഭവത്തിൽ ഒരു പ്രശ്നവുമില്ല. പിന്നെ ഇടക്ക് ക്ലീൻ ചെയ്തില്ലെങ്കിൽ പ്രൊഡക്ഷനിൽ കുറവ് ഉണ്ടാകും, നല്ല കുറവ്. എനിക്ക് 232000 ആയി എന്നാണ് എൻ്റെ ഓർമ, അതിൽ സബ്സിഡി കിട്ടി, അങ്ങിനെ 192000 ചിലവായി. എന്തായാലും രണ്ടു ലക്ഷത്തിൽ താഴെ ചിലവായി. പിന്നെ 25 വർഷം എന്നല്ലേ പറയുന്നത്, ഇടക്ക് ഇതിരി പ്രൊഡക്ഷൻ കുറഞ്ഞാലും മോശം ആവില്ല എന്നാണ് വിശ്വാസം.
@crstiano_edittz46098 ай бұрын
Alhamdulillaah
@vjdcricket9 ай бұрын
ഇവിടെ പലരും വെറുതെ KSEB യെ കുറ്റം പറയുന്നതു കാണുന്നു. വർഷങ്ങളായി അങ്ങിനെ കാര്യമായ മുടക്കങ്ങളൊന്നും കൂടാതെ അവർ വൈദ്യുതി എത്തിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. ഒരു യൂണിറ്റ് വൈദ്യുതി നമ്മൾക്ക് നൽകുന്ന സേവനങ്ങൾ എത്രമാത്രം ആണ് എന്ന് ചിന്തിച്ചു നോക്കൂ. യൂണിറ്റിന് യഥാർത്ഥത്തിൽ നമ്മൾ കൊടുക്കുന്ന വില അതിൻ്റെ ഉപയോഗവുമായി തട്ടിച്ചു നോക്കുമ്പോൾ നിസ്സാരമല്ലേ?
@sujithunnikrishnanunnikris56008 ай бұрын
ഇതു ശരി ആണെങ്കിൽ ഇത്ര കഷ്ട്ടപെട്ടു എന്തിനാണ് ഓടിക്കുന്നത്.. സ്വകാര്യ പവർ കമ്പനീസ് കൂടി വരട്ടെ... എല്ലാവർക്കും സോളാർ ആക്കാൻ സഹായിക്കെട്ടേ..
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@sggallery2988 ай бұрын
ഡിസ് അഡ്വാൻ്റേജ്: നമ്മൾ സോളാർ വഴി ഉത്പാദിപ്പിക്കുന്ന കറണ്ടിനു കൂടി ഫിക്സ്ഡ് ചാർച്. നമ്മൾ ഉത്പാദിപ്പിക്കുന്ന കറണ്ടിന് സെൽഫ് ജനറേറ്റിംഗ് ചാർച്... ഇന്ത്യയിൽ എവിടെയുമില്ലാത്ത തോന്ന്യാസം കേരളത്തിൽ മാത്രം (കേരളം അഭ്യസ്ഥവിദ്യരല്ലേ...അങ്ങ് സഹിച്ചോളും)😢😢
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@johnsondaniel80629 ай бұрын
സോളാർ വയ്ക്കാൻ ഉള്ള ചിലവു കൂടി അറിഞ്ഞാൽ കൊള്ളാം
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@johnkurian307710 ай бұрын
Unfortunately we are paying fixed charges for the electricity we are producing. Is it not robbing the customers rather befooling. In fact the fixed charges should have been on net usage and not on gross usage. Why did you not consider this point as a negative one.
@frbijuaikkarakuzhiyil28248 ай бұрын
Of grid ആണ് ലാഭം എന്റെ അനുഭവം കാരണം kseb ഇല്ലെങ്കിലും കറണ്ട് ഉണ്ടാകും
@ajmalms39844 ай бұрын
Battery change cheyyumpol labham nashtam aavum😂😂
@kingslayer65513 ай бұрын
Battery kude nokane...5 kolam kazhinja oru veravu verum
@rahulchakkan1173 ай бұрын
വീട്ടിൽ നല്ലൊരു ഇൻവെർട്ടർ വാങ്ങി വെച്ചാൽ ഈ പ്രശ്നം ഉണ്ടാകില്ല
@Musthafavga2 ай бұрын
@@ajmalms3984ഇൻവെർട്ടർ ബാറ്ററി എല്ലാരും use ചെയ്യുന്നില്ലേ
@uayyappan89109 ай бұрын
5kw സോളാർ സ്ഥാപിക്കാൻ എത്ര രൂപ ചിലവു വരും?
@sutheeshmnair9 ай бұрын
Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@spot-o-talent42829 ай бұрын
Gas ലാഭം ഉണ്ട് & കറന്റ് ആവശ്യത്തിന് ഉപയോഗിക്കാം അങ്ങോട്ട് rs.250 താഴെ അടയ്‌ക്കേണ്ടി വരുന്നുണ്ട് എന്നാലും ഇതുവരെ ലാഭം തന്നെ
@crstiano_edittz46098 ай бұрын
Alhamdulillaah
@jayadevankarath10578 ай бұрын
Video ന് നന്ദി.
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@4relax3289 ай бұрын
Njangalk bill 5000. To 7000 ayirunu .solar ayapol energy charge 0 ayi..meter rent mathram 270.
@monachanscaria78128 ай бұрын
Company Name onnu parayamo
@sutheeshmnair8 ай бұрын
kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA - ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട്
@jamalma25929 ай бұрын
250 vachu monthly kodukkanam
@raviravindran42189 ай бұрын
അപ്പോൾ നമ്മൾ പണം കൊടുത്തു സോളാർ വാങ്ങണം പണം KSEB ക്കും കൊടുക്കണം എന്നാണോ
@underworld277010 ай бұрын
മഴക്കാലത്തോ....?????
@ushadevinair441610 ай бұрын
Hai sudhish
@sutheeshmnair10 ай бұрын
Hi
@vasukalarikkal168310 ай бұрын
👍👍
@physicsteacher21849 ай бұрын
Solar പോലെ ദീർഘകാല ലക്ഷ്യത്തോടെ ചെയ്യുന്ന project മായി ബന്ധപ്പെട്ടിടുന്ന വീഡിയോകളിൽ Project ൻ്റെ എല്ലാ വശവും analyse ചെയ്ത് ഭാവിയിലുണ്ടാകാവുന്ന മേൻമകളും ദോഷങ്ങളും ചേർത്തിട്ടില്ലെങ്കിൽ അത് ഉപകാരപ്രദമാകില്ല . മറിച്ച് തെറ്റായ ധാരണകൾ ആകും നൽകുക
@Anilkumar-cf9qeАй бұрын
Kscb സ്വകാര്യമേഖലയ്ക്ക് കൈമാറിയാൽ നല്ല സർവീസും rateഉം കുറയും
@jyothyr24249 ай бұрын
ഏറ്റവും ബെസ്റ്റ് പ്രൊഡക്ഷൻ 25 ഡിഗ്രി celcious ഇൽ ആണ്
@sujithunnikrishnanunnikris56008 ай бұрын
അപ്പോൾ അടുപ്പത്തു വച്ചാൽ കൂടുതൽ കിട്ടുമോ 😂
@abdulrazackpothiyil60589 ай бұрын
Gross മീറ്റർ വരസ്ന് പോവുന്നുണ്ട്. സോളാർ നമ്മുടെദാണെങ്കിലും ഉപയോകിക്കുന്ന കറന്റ് charge kseb തീരുമാനിക്കുവാൻ പോവുന്നുണ്ട്. അംഗൻവാവരുമ്പോൾ നമ്മുടെ ഇറക്കിയ പൈസ്സ സ്വാഹാ.
@rukiyarahman16739 ай бұрын
ഞങ്ങളനാട്ടിൽ ഇല്ല 90ബില്ല് വരും ഇതുവരെ 2600rskitty
@shamnaspkd8 ай бұрын
നെഗറ്റീവ് പറയാനുള്ളത് കറന്റ് പോയാൽ വീട്ടിൽ കറന്റ് ഉണ്ടാവൂല
@sutheeshmnair8 ай бұрын
ഈ വീഡിയോ കാണൂ... എല്ലാ വിവരങ്ങളും ഉണ്ട് -> kzbin.info/www/bejne/kGLXhoeOl6lqY80si=Trn2cj6dIfrF-DLA
@nanistips54559 ай бұрын
കുറഞ്ഞ സമയം കൊണ്ട് മാക്ക്സിമം kv മുതലാക്കണം.. എന്നാൽ മുതലാകും...