നല്ലത് എന്നും വൈകി ആണ് എത്തുന്നത് .❤❤ ഇത്രയും നാൾ youtube ൽ കണ്ടെതെല്ലാം ചവറ് ആയിരുന്നു.
@naharfaabdusamopto1332 Жыл бұрын
Sathym
@vishnummohan344 Жыл бұрын
Sathyam... Evide aayirunnu ivar ithrayum naal
@waheedhavy7657 Жыл бұрын
Yes ❤❤
@reshmadijesh1454 Жыл бұрын
Correct
@mahalakshmi_99 Жыл бұрын
Yes
@divinetouch8710 ай бұрын
"നാളത്തെ തലമുറ എന്തായിരിക്കണം എന്നും, എന്തായിരുക്കരുത് എന്നും ഇന്നേ വിഭാവനം ചെയ്യുന്ന ക്രാന്ത ദർശികളായിരിക്കണം അധ്യാപകർ "..... 👌
@hs-socialscience613711 ай бұрын
ഞാൻ ജീവിക്കാൻ ആഗ്രഹിച്ച എനിയ്ക്ക് ജീവിക്കാൻ കഴിയാതെ പോയ ജീവിതം നിങ്ങളിലൂടെ കാണുന്നു
@ashamolm.p76095 ай бұрын
Sathyam enikkk orupad aagraham ind
@MrArun14325 ай бұрын
Ne ukyilo us ilo aanu
@Regikumar-sx6fg2 ай бұрын
@@ashamolm.p7609കവിത അല്ല ജീവിതം
@fathimaraaz2064Ай бұрын
Enikk ivarodoppam join cheyyan aagrahamund
@Regikumar-sx6fgАй бұрын
@@fathimaraaz2064 പാത്തൂ 👍
@daffodils8017 Жыл бұрын
Dakshina കാണാറുണ്ട്.. ഇത്രയും നല്ല അദ്ധ്യാപകരായിരുന്ന് എന്ന് DD Malayalam interview കണ്ടപ്പോൾ ആണ് മനസ്സിലായത് പ്രകൃതിയുമായി ഇത്രയും അടുത്ത് ജീവിച്ച് വിദ്യാഭ്യാസം നൽകുന്നവർ ...so proud of you both..🙏🙏😍😍
@shalinikrish3067 Жыл бұрын
നിങ്ങളെ കാണാനും കേട്ടിരിക്കാനും എന്തൊരു രസം ❤❤❤ ഇന്ന് ആണ് നിങ്ങളിലേക്ക് എത്താൻ പറ്റിയത് 🙏🙏 ദക്ഷിണ കാണാറുണ്ട് ... പാചകം , ആ വോയിസ് മാത്രം കേട്ടിട്ടുള്ളു ....❤❤ ദീർഘായുസ്സ് ഉണ്ടാകട്ടെ ❤️❤️🙏🙏
@anjuv8858 Жыл бұрын
ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു മാതൃഭൂമി വാരാന്ത പതിപ്പിൽ വായിച്ചതാണ് സാരംഗിന്റെ കഥ. . അന്ന് കുട്ടിയായിരുനെങ്കിലും മനസ്സിൽ എവിടെയോ ഈ പേരുകൾ പതിഞ്ഞു കിടന്നു. . രണ്ട്കുഞ്ഞുങ്ങൾക്ക്നടുവിൽടീച്ചർആമലഞ്ചെരിവിൽഇരിക്കുന്നചിത്രംഇന്നുംവ്യക്തം.. ഗോപാലകൃഷ്ണൻ മാഷ് വിജയലക്ഷ്മി ടീച്ചർ, ഗൗതം.. ഗൗതം ഒറ്റയ്ക്ക് ഡ്രൈവിംഗ് പഠിച്ചു ടാക്സി ഓടിച്ച കഥയെല്ലാം നല്ല ഓർമയുണ്ടായിരുന്നു. . പ്രകൃതി ജീവനത്തിൽ തല്പരൻ ആയിരുന്ന അമ്മാവനും എപ്പോഴും സാരംഗ് കഥകൾ പറഞ്ഞിരുന്നു. . പലപ്പോഴും അവധിക്കാല കളികളിൽ ഞാൻ എന്റെ ഭാവനയിലെ സാരംഗ് പുന സൃഷ്ടിച്ചു. . വളർന്നപ്പോഴും ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നു. . ഒടുവിൽ ഗൂഗിൾ ആണ് ഇവിടെ കൊണ്ടെത്തിച്ചത്. . നേരിട്ട് എത്താൻ പറ്റിയില്ലെങ്കിലും എല്ലാം കണ്ടും കേട്ടും അറിയാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. .
@gopikajaya747110 ай бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത്,ദക്ഷിണയിൽ നിന്നും സാരംഗിലേക്ക് ❤️
@seethap.g681510 ай бұрын
Home tour kand vannathalle😊
@Feaba-u6i10 ай бұрын
Yes @@seethap.g6815
@nisnaparveen457910 ай бұрын
Athe😅
@Ardra_mohan Жыл бұрын
മനോഹരം 🥰 ദക്ഷിണയാണ് ഇവിടെ കൊണ്ട് എത്തിച്ചത്❤ കാണാൻ ഒത്തിരി വൈകി പോയി 🙏
@rajalakshmi02510 ай бұрын
Enneyum
@funnybees983 Жыл бұрын
ഇത് പോലെ ഞാൻ എന്റെ ലൈഫിൽ ആരെയും പിന്തുടർന്നിട്ടില്ല... കളങ്കമില്ലാത്ത, നാട്യമില്ലാത്ത രണ്ട് പേർ ❤.... നിങ്ങളെയൊക്കെ ആണ് വരും തലമുറകൾ കണ്ടു വളരേണ്ടത് ❤
@shaharukenza198 Жыл бұрын
കാണാൻ വൈകിയതിൽ ഖേദിക്കുന്നു 😒😒😒🥰🥰🥰🥰🥰 നല്ല presentation 💗💗💗💗
@indianindian8045 Жыл бұрын
Ariyanum orupadu vayki…..
@chin_lifewith_jujuu Жыл бұрын
Sathyam..❤
@shukoorjalal1533 Жыл бұрын
Me too
@abhilash9k413 Жыл бұрын
ഞാനും.😢
@rasheedkk1563 Жыл бұрын
Me too
@ANTMMW8 ай бұрын
ക്ലാസ്സിൽ വരാനും താല്പര്യം തുടങ്ങി എന്നു ടീച്ചർ പറഞ്ഞപ്പോൾ മാഷിൻ്റെ തലയാട്ടൽ❤😍 ദിവ്യമായ ഒരുദ്ദേശത്തോടു കൂടി ഭൂമിയിലേക്കു വന്ന ദിവ്യ ദമ്പതികൾ🙏🏻
@vishnukr6153 Жыл бұрын
നല്ലത് കണ്ടു പിടിക്കാൻ കുറെ താമസിക്കും പക്ഷെ കിട്ടിയാൽ ഒരിക്കലും വിടുകയില്ല ❤ Dakshina❤
@sreejithramachandranjithu7947 Жыл бұрын
ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ടാണ് യൂട്യൂബിൽ വന്നത് ഇപ്പോ ഇതൊരു ഹരമായി പഴയ വീഡിയോസ് എല്ലാം തപ്പി പിടിച്ചു കണ്ടോണ്ടിരിക്കണ്ണു ടീച്ചറുടെ സംസാരം കേട്ട് കേട്ടു ഇപ്പോൾ സാരങ് മൊത്തം എന്റെയും കൂടി ആയപോലെ എന്നെങ്കിലും ഇവരെയൊന്നു നേരിൽ കണ്ണമെന്നാണ് ആഗ്രഹം ❤
@hadihanan2116 Жыл бұрын
ശരിയാണ് എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാണ്
@kazynaba481214 күн бұрын
അതെ. നേരിട്ട് കാണാൻ അതിയായ ആഗ്രഹമുണ്ട് ❤️
@milugibin92 Жыл бұрын
ഈ പഴമ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.. എന്തൊക്കെയോ മിസ്സ് ചെയ്യുന്നു.. ന്യൂ ജൻ ഇതൊക്കെ കാണണം മൂല്യങ്ങൾ തിരികെ കൊണ്ട് വരണം ♥️♥️
@sreek2317 Жыл бұрын
ഇത്ര അറിവ് പുതിയ തലമുറയ്ക്ക് നൽകുന്ന ഒരു channel വേറെ ഇല്ല.. ഒത്തിരി നന്ദി... അറിവുകൾ പകർന്നു തരുന്നതിനു.. ഓണം episodes ആണ് കണ്ടു തുടങ്ങിയത്.. ഈശ്വരൻ എല്ലാ വിധ നന്മകളും ആയുസും നൽകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻
@sabircholakkal68424 жыл бұрын
സാരംഗിന് സമൂഹത്തോട്, വിദ്യാർത്ഥികളോട് പറയുവാനേറെയുണ്ട്... Waiting for next...
@GopalakrishnanSarang4 жыл бұрын
നമുക്ക് പറ്റുന്നതു പോലെ ഭംഗിയാക്കാൻ ശ്രമിക്കാം.
@indrajithkrishna8798 Жыл бұрын
ദക്ഷിണ ക്ക് ശേഷം സാരംഗ് ലേക്ക്..❤
@Heavensoultruepath Жыл бұрын
വളരെ സന്തോഷം എൻറെ പ്രതിരൂപം ആയി നിങ്ങളെ കാണുന്നു ഒന്നും ആകാൻകഴിയാതെ അസ്വാതന്ത്ര്യത്തിന്റെ മടുപ്പിൽ ജീവിതം തീർത്തു ഇപ്പോൾ ഒന്നിനെ കുറിച്ചും ഓർത്ത് വിഷമിക്കുന്നില്ല കുറച്ച് നാൾ അധ്യാപക ധർമ്മം നടത്താൻ സാധിച്ചു അതിൻറെ സംതൃപ്തി ഉണ്ട് പലരോഗങ്ങൾ ഇപ്പോൾ ശരീരത്തെ ബാധിച്ചു എന്നാൽ മനസ് ഇന്നും തൂവൽപ്പക്ഷി ആയി പറന്നു നടക്കുന്നു നിങ്ങളെ ഇഷ്ട്ടമായി എന്നെ പോലെ കാണാൻ കഴിയുമോ 60 ആം പിറന്നാൾ കഴിഞ്ഞു കൂടെ ഒരു നല്ല സന്തത സഹചാരി യില്ലാത്തതിനാൽ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നു മനസ് തുറന്നു പോയി സ്നേഹപൂർവം മിനി ❤🎉 ഒരുപാട് സന്തോഷം കണ്ടുമുട്ടാൻ വൈകിപോയോ😢
@valsalanhangattiri8521 Жыл бұрын
കുറച്ച് വൈകിയാലും, പ്രകൃതി നമ്മളെ എത്തേണ്ടിടത്ത് എത്തിച്ചിരിക്കും... ഇത് പ്രകൃതി നിയമം.!🙏🏻
@theunscriptedwonders3621 Жыл бұрын
ഞാനും.....❤
@ShylajaO-fp2pc Жыл бұрын
ഈ കമന്റ് സത്യമാകട്ടെ എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു
@sindhu106 Жыл бұрын
സത്യം
@Suh_ana1238 ай бұрын
ഇവിടെ വരാൻ പറ്റുമോ ❤️
@valsalanhangattiri85218 ай бұрын
@@Suh_ana123 🙏🏻വരും.. വരാതിരി ക്കില്ല... കുറച്ചു വൈകിയാലും..!🥰🙏🏻
@induramakrishnan887 Жыл бұрын
പഴമ യെ ഓർമ്മിപ്പിക്കുന്നു 🥰 ഇഷ്ടം.. എന്റെ അച്ഛനെയും അമ്മയെയും ഓർമ്മ വന്നു
@kxpaul6554 Жыл бұрын
, താങ്ങാവുന്ന വിദ്യാഭ്യാസം കളിപ്പാ 0ങ്ങൾ എന്നീ പുസ്തകങ്ങളിലൂടെ ഈ രണ്ടു വ്യക്തികളെയും അറിയുവാൻ സാധിച്ചിട്ടുണ്ട് വൈകിയാണെങ്കിലുംഈ എപ്പിസോഡിലൂട്ടെ കാണുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം
@ushae25457 ай бұрын
നിങ്ങളാണ് ഈ പ്രബഞ്ചത്തി ന്റെ കാവൽക്കാർ 🙏🙏🙏എത്ര പേർക്ക് ഇങ്ങനെ ആവാൻ കഴിയും. നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം. ഇത്രെയും പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏
@aali__231 Жыл бұрын
നിങ്ങൾ ഇടുന്ന രീൽസുകൾ ആണ് ഇപ്പോൾ എല്ലാ മലയാളികളും കാണാൻ ആഗ്രഹിക്കുന്നത് പ്രേതകിച്ചും പ്രവാസികൾ … പഴേ ഓർമ്മകൾ ..❤ pls dont stop keep doing ❤
@mashob60795 ай бұрын
വളരെ മോഡേൺ ആയൊരു പെൺകുട്ടിയാണ് എന്റെ ഭാര്യ... ദക്ഷിണ കണ്ടു.... അവൾ അതിന്റെ ഭാഗമായത് പോലെ... അങ്ങനെ ഇവിടെ എത്തി... മോഡേൺ ലൈഫ് സ്റ്റൈൽ മാത്രം ഇഷ്ട്ടപ്പെട്ട അയാൾ എന്നോട് ചേർന്നിരുന്ന് പറഞ്ഞു.... എടൊ നമുക്കും ഇവരെ പോലെ ജീവിക്കാമെന്ന്..... ഒരുപാട് സന്തോഷവും വല്ലാത്തൊരു ഫീലും ❤️❤️❤️❤️ സർക്കാർ ഉദ്യോഗത്തിന്റെ ഇടയിൽ ഒരിക്കലും കഥകളും കവിതകളും നാടകവും എന്നെ വിട്ട് പോയിട്ടില്ല... യാത്രകളും മഴയും പുസ്തകങ്ങളും എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു....ജന്മം കൊണ്ട് ആലപ്പുഴക്കാരൻ ആണെങ്കിലും പാലക്കാടുമായി ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ട്... അമ്മയെ പോലെ ആ നാടിനെ സ്നേഹിക്കുന്നു........ ജീവിക്കാൻ കൊതിയാകുന്നു..... ഇവരെ പോലെ ❤️❤️❤️❤️
@rajiradhakrishnan1128 ай бұрын
സത്യം ഈ ചാനൽ ഇപ്പോൾ ആണ് കാണുന്നെ. ❤️മനസിനും ശരീരത്തിനും കുളിർമ നൽകുന്ന വീഡിയോ 😍😍❤️❤️❤️എന്റെ ഇഷ്ടം സ്ഥലം 😍
@hariandlakshmi523 Жыл бұрын
സാരംഗ് ഒരു സ്വപ്നഭൂമി ആണ്....❤❤❤❤❤❤
@treezaanil27436 ай бұрын
കേട്ടിരിക്കാനും കണ്ടിരിക്കാനും എന്താ സുഖം. എത്ര കണ്ടാലും മടുപ്പ് തോന്നുന്നില്ല.. ❤❤
@shamsyshameer603 Жыл бұрын
നിങ്ങളായിരുന്നു ശെരി... എല്ലാ ഭാവുകങ്ങളും ആശംസകളും...
ഒരുപാട് ഇഷ്ടം ❤❤❤🙏🏻ദക്ഷിണ ആണ് ഇവിടെ എത്തിച്ചത്.. Thanks ❤🙏🏻
@aksharadhwani22959 ай бұрын
ആദ്യം മുതലുള്ള വീഡിയോ കണ്ടു തുടങ്ങി.ഈ കാലത്ത് നിങ്ങളെ പോലെ ജീവിക്കാൻ കൊതിച്ചിരുന്നു.. കാലം മറ്റൊരിടത്തു എത്തിച്ചു. എന്നാലും എന്റെ സ്വപ്നങ്ങളിൽ ഞാൻ ഇങ്ങനെ ജീവിക്കുന്നു ഇന്ന്. ഒരു ദിവസം ഞാൻ വരും 💕💕💕🙏🙏🙏
@MiniJayakumar-w9e10 ай бұрын
Your names ever embedded to my young memory and rediscovered through "Dakshina" and now addicted to it 🙏🙏
@aswathitm2132 Жыл бұрын
എന്ത് രസാണ് ഇവരെ കേട്ടിരിക്കാൻ.... They are really really pure gems...🤍
@ushavalsan87175 ай бұрын
എന്താ പറയുക വാക്കുകൾ ഇല്ല അത്രക്കും മനോഹരം ഓരോ കാഴ്ചകളും മനസിനെ എവിടേക്കോ കൊണ്ട് പോകുന്നു ഞങ്ങൾക്ക് അനുഭവിക്കാൻ സാധിക്കാത്തത് നിങ്ങളിൽ നിന്ന് അറിയുന്നു ❤️❤️❤️❤️
@sarinn9333Ай бұрын
കണ്ടപ്പോൾ എന്തോ വലിയ സങ്കടം പോലെ, അതോ സന്തോഷമാണോ എന്നറിയില്ല. കണ്ണുകൾ നിറഞ്ഞു. നിങ്ങളുടെ ആ പഴകാലത്തിൽ ഞാനും എത്തിപ്പെട്ട പോലെ തോന്നിപോയി. ❤
@sreedhrannambiar83849 ай бұрын
So sweet sruthi from dubai hailing from kannur at thillankeri
@navaneethamvlogs5588 Жыл бұрын
ഒരു മടുപ്പും കൂടാതെ കെട്ടിരിക്കാൻ തോന്നി 🙏🏻🙏🏻🙏🏻🤝🤝😍😍🙌🙌🙌🙌എന്ത് രസമുള്ള സ്ഥലം 👌🏻👌🏻
@JISHACL3 ай бұрын
മലയാളഭാഷയെ നെഞ്ചോടു ചേർത്ത ഒരുഭാഷാ അധ്യാപികയാണ് ഞാനും. ടീച്ചറിന്റെ ഭാഷയും അതിന്റെ വടിവൊത്ത അവതരണവും എനിക്ക് വല്ലാത്ത ആകർഷണം ആയി മാറിയിരിക്കുന്നു. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ അവിടേക്കു ഒന്ന് എത്തിപറ്റണംഎന്നും , മാഷിനെയും ടീച്ചറിനെയുംനേരിൽ കാണുവാനും പിന്നെ നന്മയുള്ള ആ ഇടം മനസുകൊണ്ട് ഒന്ന് തൊട്ട് അറിയണം എന്നുമൊരു അതിയായ ആഗ്രഹംഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. 🙏. അതിനു സാധിക്കും എന്ന വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുന്നു. വിദൂരങ്ങളിലെ ഈ ശബ്ദവും രൂപവും ഇന്നു പരിചിതമായ ഒന്നായി മാറിയിരിക്കുന്നു.
@blueman312810 ай бұрын
ദക്ഷിണ &സാരംഗ് Fance Like
@anjalis61207 ай бұрын
വൈകി ആണു വീഡിയോ കണ്ടത്.. വൈകി എത്തിയ വസന്തം പോലെ... നല്ല ജീവിതം ♥️♥️
@jimshatvm-vk6xd8 ай бұрын
Ethryum നാൾ skip ചയ്തു പോയ ഞൻ ഈ നിധി ഇപ്പോള ശരിക്കും കണ്ടേ 💞
@hisanafarhath4293Ай бұрын
എനിക്ക് ക്ലാസ്സിൽ വരാൻ താൽപ്പര്യമായി എന്ന് പറയുമ്പോൾ പുറകീന്ന് ഗോജി യുടെ ആ ചിരി 😍
@neenapaul5436 Жыл бұрын
7.20 യിലെ ആ തലകുലുക്കവും ചിരിയും 😍
@sohumwayoflearning10 ай бұрын
പാലക്കാട്ടുകാരി തന്നെ ആയിട്ടും ഈ ചാനൽ ഇപ്പോൾ കാണുന്ന ഞാൻ 😭
@SijuThomas-o3p Жыл бұрын
"മലരണിക്കാടുകൾ തിങ്ങി വിങ്ങി..." ഇത്ര മനോഹരമായ ഈണവും ആലാപനവും കേൾക്കുന്നത് ആദ്യം... 😍😍😍🥰🥰കവിത മുഴുവൻ ആയി പാടിയത് ഉണ്ടോ??
@ragesh18817 ай бұрын
same question here
@natureloverkottayam7047Ай бұрын
ഇന്നാണ് അറിഞ്ഞത് ഈ അറിവ്. കുറേ നാളുകൾ ആയി ഞാൻ സാരംഗിന്റെ കൂടെ. യുട്യൂബിലും ഇൻസ്റ്റയിലും ചിലപ്പോൾ ഒക്കെ fb യിലും.
ഇത്രെയും നാളായിട്ട് ഞാൻ ഈ വീഡിയോകൾ കണ്ടില്ലലോ ദൈവമേ 🙏🙏🙏
@rajani_lakshmi19846 ай бұрын
സത്യം പറഞ്ഞാൽ... രോമാഞ്ചം... ഇടക്ക് കണ്ണ് നിറയുന്നു.. ഇങ്ങനൊക്കെ ജീവിക്കാൻ കഴിയുന്നത് തന്നെ എത്രയോ ഭാഗ്യം ആണ്.... ദക്ഷിണയാണ് ഇവിടെ എത്തിച്ചത്... താമസിച്ചു പോയി ന്നുള്ള സങ്കടെ ഉള്ളു.... 🙏💞💞💞💞💞💞
@anithasajeevan2076 ай бұрын
ഞാൻ എന്നും ആഗ്രഹിക്കുന്ന ഒരു ജീവിത രീതിയാണ് നിങ്ങളുടെ ജീവിതം, പരസ്പരം സ്നേഹിച്ചും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന രീതി, നിങ്ങളുടെ ഭക്ഷണം പാചകം ചെയ്യുന്ന വിധം എത്ര മനോഹരമാണ്.
@susanJacob-s5l4 ай бұрын
ഇത്രയും നാൾ കണ്ടിട്ടുള്ള വിഡിയോ കളിൽ ഏറ്റവും നിലവാരം പുലർത്തുന്നത്, ഇന്നും സമൂഹത്തിന് നല്ല മാതൃക കാണിച്ചു തരുന്നവർ ഉണ്ടല്ലോ, നന്മകൾ മാത്രം ഉണ്ടാവട്ടെ,
@sharafpazheri92874 жыл бұрын
നന്നായിട്ടുണ്ട്. അറിയുന്നവരുടെ അറിയാത്ത ചരിത്രം അറിയുമ്പോൾ ഉണ്ടാകുന്ന ഒരു ..... ഒരു ഇത് 😉
@PraseethaSumesh-d9mamily4 ай бұрын
ആരോഗ്യവും ആയുസും ഉണ്ടാവട്ടെ 🤗
@v.v1707 Жыл бұрын
റാന്നിയിൽ നിന്നും ഒരുപാടു സ്നേഹത്തോടെ 😍😍😍😍😍
@Rekhal-e2m Жыл бұрын
ഇൻസ്റ്റാഗ്രാമിൽ നിന്ന് വീഡിയോ കണ്ട് വന്നവർ ഉണ്ടോ ♥️😍
പണ്ടത്തെ പിള്ളേരുടെ പരിപാടി കലാ പ്രവർത്തനം, സാമൂഹ്യ സേവനം പിന്നെ അതിരു വിട്ട വിപ്ലവം . ചുവപ്പൻ കാലം
@mumthaskunhammed7409 Жыл бұрын
ദക്ഷിണ ചാനൽ ഒരുപാട് ഇഷ്ടം❤ സാരംഗ് കാണാൻ ആഗ്രഹമുണ്ട്
@amalup.s5629 Жыл бұрын
ഭാഗ്യം തോന്നുന്നു..ഇതൊക്കെ കാണാനും അറിയാനും സാധിച്ചതിൽ....🙏❤
@BeemaBasheer-vy6bc11 ай бұрын
സന്തോഷം 😊വീഡിയോ ഗൾ എല്ലാം കാണാറുണ്ട് 👌👌അതിൽ നിന്നാണ് ഇങ്ങനെ യൊരു ചാനൽ ഉണ്ടെന്ന് അറിഞ്ഞത് 👌♥️നിങ്ങളുടെ ക്യാമറ യിലൂടെ പ്രഗൃതിക്ക് കൂടുതൽ ഭംഗിയുണ്ട് 🥰🥰🥰🥰💕💕💕💕💕💕
@SavithiriGirija2 ай бұрын
വളരെ വളരെ സന്തോഷം ❤️❤️. ടീച്ചറുടെ ശബ്‍ദം വളരെ മനോഹരം. നല്ല അക്ഷരസ്ഫുടതയുള്ളത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല അന്തരീക്ഷം നല്ല ചിന്തകൾ രണ്ടു പേരെയും എനിക്ക് ഒത്തിരി ഇഷ്ടമായി🥰🥰 നേരിൽ കാണാൻ ആഗ്രഹമുണ്ട്
@neenavasudevan9381 Жыл бұрын
Sathyam
@hafsyduklkar709810 ай бұрын
Ithu cinema aakiyaal polikkum ❤❤
@AjuP-f2t3 ай бұрын
7:23 expression 💗
@rakeshkrishnaacharya7936 Жыл бұрын
മുത്തശ്ശി......ശെടാ ഞൻ എന്താ ഈ വീഡിയോ കാണാൻ താമസിച്ചത് 😮❤❤❤❤❤❤❤❤❤❤❤❤❤❤❤ അവതരണത്തിന്റെ കാര്യംപറയേണ്ടതില്ല എന്നാലും ചൊല്ലാതെ വയ്യ.... പ്രിയമേറുന്നു ❤❤❤❤
@ushae25457 ай бұрын
നിങ്ങൾ ഒരു 150 കൊല്ലം ജീവിക്കട്ടെ 🙏🙏🙏നിങ്ങളിലൂടെ ലോകം ഇതെല്ലാം അറിയട്ടെ 👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ReshmiVU2 ай бұрын
കാണാനും കേൾക്കാനും ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️
@lekhalekha65047 ай бұрын
മാതൃഭൂമി പത്രത്തിൽ ഒരു ഞായറാഴ്ച്ച സാരംഗ് നെ കുറിച്ച് ഒരു ഫീച്ചർ വന്നിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ അത് വായിച്ച എന്റെ മനസ്സിൽ ഉണ്ടായ സ്വപ്നം ഇന്നും പൂവണിയാതെ കിടക്കുന്നു ബഹുദൂരം വെള്ളത്തിനായി നടന്നതും സ്കൂളിൽ പോകാതെ ഗൗതം ഒരു യൂണിവേഴ്സിറ്റി യിൽ നിന്നും കിട്ടാത്ത അറിവുകൾ നേടിയതും ഒക്കെ അത്ഭുത ത്തോടെ വായിച്ചതും അന്നുണ്ടായ മോഹമാണ് അവിടെ വരണം, ഒക്കെ കാണണം എന്നൊക്കെ ഈ അടുത്ത ദിവസമാണ് ദക്ഷിണ കാണാൻ ഇടയായത് പിന്തുടരുന്നപ്പോൾ സാരംഗ്ൽ എത്തി ഒരുപാട് സന്തോഷം പീരുമേട് ഇരുന്ന് ഒരുപാട് തവണ സാരംഗ് സ്വപ്നം കണ്ടു ഇപ്പോഴും കാണുന്നു ❤
@RithvikR-y2k11 ай бұрын
യഥാർത്ഥ ജീവിതത്തിന്റെ നേർക്കുകഴ്ചകൾ ഞങ്ങൾക്കും കൂടി കാണാൻ പറ്റി ❤🥰🥰🥰
@abdulrahim58924 жыл бұрын
മാഷേ കാണുന്നുണ്ട് തുടരും.
@Sarang20204 жыл бұрын
വളരെ സന്തോഷം 🙂
@poojaks8251 Жыл бұрын
ഒരുപാട് സ്നേഹം, ബഹുമാനം☺️❤️❤️❤️
@ASWATHISURESHBABU6 ай бұрын
7:24 His reaction
@Dhanya-eo8uq10 ай бұрын
ഇത് പോലെ ഉള്ള എത്ര ആളുകൾ ഇപ്പോൾ, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാടുണ്ട് ഇവരിൽ നിന്നെല്ലാം പഠിക്കാൻ, കുടുംബ ബന്ധങ്ങളിൽ കേട്ടുപിണങ്ങിയതല്ല എന്റെ ജീവിത മെങ്കിൽ, എല്ലാം ഉപേക്ഷിച്ചു ഞാൻ അവരോടൊത്തു പോയേനെ, ഇപ്പോൾ തന്നെ 🙏🏻
ഞാൻ ഇത്ര നാളും കാണാതെ പോയി😢.. സൂപ്പർ സാർ, ടീച്ചർ ❤❤
@sreelethakrishnankutty96934 жыл бұрын
വ്യത്യസ്തമായ.. ഒരു സ്റ്റോറി
@soumya23213 ай бұрын
Their skin is glowing and look very young!! Miracle effect of healthy and happy life
@vishudhps4 жыл бұрын
ഈ പറഞ്ഞതും എൻ്റെ മാതാപിതാക്കൾ അവരുടെ ആദ്യകാല ജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളതും വളരെ സാമ്യമുണ്ട്. വീട്ടിലെ പ്രാരാബ്ദ്ധങ്ങളൊക്കെക്കൊണ്ട് എട്ട് വർഷം കൂലിപ്പണിക്ക് പോയതിന് ശേഷമാണ് അച്ഛന് TTC ക്ക് പോകാനായത് എന്ന് പറയാറുണ്ട്.
@GopalakrishnanSarang4 жыл бұрын
മാതാപിതാക്കളെ ഈ വീഡിയോ ഒന്നു കാണിച്ചു കൊടുക്കണേ. പ്രതികരണവും അറിയിക്കുമോ?
@vishudhps4 жыл бұрын
@@GopalakrishnanSarang തീർച്ചയായും.
@SwapnaMolck14 күн бұрын
Njangalude Sarah Mashup vijayalekshmi teacherum.❤❤❤❤
Dakshina mam's voice is so different and beautiful ❤
@AryaAS-pe3sg5 ай бұрын
ടീച്ചറമ്മയുടെ അവതരണരീതി വളരെ ഇഷ്ടമാണ്. ആ സ്വരവും ഭാഷയും ഇഷ്ടമായതിനെ തുടർന്നാണ് Dakshina യുടെ പ്രേക്ഷക ആയത് എന്നാൽ Home tour കണ്ടപ്പോൾ ആണ് Sarang നെ കുറിച്ച്😮 അറിഞ്ഞതും ഈ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിയതും. എല്ലാ നന്മകളുo ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. 🙏🙏🙏🙏
@JayalekshmiB-u4k3 ай бұрын
Mone ninakku vendy aanmarthamayi prarthikkunnu daivam mone anugrahikkum god blessyou❤❤❤❤
@dreamer6706 Жыл бұрын
അറിഞ്ഞറിഞ്ഞു അറിയാൻ ഓടി എത്തിയതാണ് ഞാൻ എന്താ പറയേണ്ടേ അറിയില്ല.. ഭയങ്കര ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ❤❤❤❤
@vandhanaraju1607 Жыл бұрын
You are so blessed ..... Innu keralathil ithupolonnu jeevikkaan swapnam kanathavar undaavilla.....❤❤❤
@S.A.M7827 Жыл бұрын
Proud of you both achan and Amma..🙏🙏🙏oru paadu nanniyund Nalla arivukal pakarnu nalkunnathinu..