Teacher ടീച്ചറിൻ്റെ വീഡിയോ ഞാൻ ആദ്യ maittaanu കാണുന്നത് എനിക് വളരെ അധികം ഇഷ്ടപ്പെട്ടു ❤❤ ഒരു കൊച്ചു kuttikalodennapole എല്ലാ മേശർമെൻ്റും നല്ല വണ്ണം മനസ്സിലാക്കി തന്നു നല്ല ടീച്ചർ ❤❤❤❤❤
@sallyrosechannel90529 ай бұрын
വളരെ സന്തോഷമുണ്ട് മോളേ❤️🙏🥰😊
@mathewparayil39810 ай бұрын
Pocket stitch ചെയ്യാൻ പറ്റിയ എറ്റവും simple and easy method. ആദ്യത്തെ പ്രാവശ്യം pocket stitch ചെയ്തപ്പോൾ ചെറിയ ഒരു imperfection ഉണ്ടായി. അടുത്തത് അടിച്ചപ്പോൾ കുറച്ചു കൂടി നന്നായി. കൂടുതൽ അടിക്കുമ്പോൾ അത് perfect ആവും എന്ന് തോന്നുന്നു... Thanks a lot
@sallyrosechannel905210 ай бұрын
Sure. Try cheytholu 🙏🙏❤❤
@sunandachandran442710 ай бұрын
പോക്കറ്റ് അടിക്കാൻ വേണ്ടി പല വീഡിയോസ് കണ്ട. This is best among all. Well explained. Got the pocket nicely. Thank you Madam.❤
ടീച്ചർ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്.. പോക്കറ്റ് അടിച്ചുപടിച്ചു സ്ട്രൈറ്റ് പാന്റും.. താങ്ക്സ് 😍
@sallyrosechannel905210 ай бұрын
Good.😔🙏❤️👍
@kunjumoljames37568 ай бұрын
Sadha pantil pocket onnu kanikkane❤❤❤❤
@bindutibu970411 ай бұрын
ഇത്രയും വ്യക്തമായി ആരും പറയാറില്ല❤
@sallyrosechannel905211 ай бұрын
Thanks 🙏🙏
@sabuks71417 күн бұрын
ഒരുപാടു പേരുടെ സ്ട്രൈറ് പാന്റ് വീഡിയോ കണ്ടു ഒന്നും പിടി കിട്ടിയില്ല ടീച്ചർ നന്നായി പറഞ്ഞു തന്നു മനസ്സിലായി തയ്ച്ചു നോക്കണം നന്ദി 🙏🙏🙏🥰🥰🥰 God bless you🙏👍👍👍👍👍👍
@sallyrosechannel90526 күн бұрын
Thanks. Keep watching 😍♥️
@valsalasuresh49856 ай бұрын
ആദ്യമായി കണ്ടതാണ് അറിയണം എന്ന ഗ്രഹിച്ചതാണ് വളരെ നന്ദി
❤ എൻ്റെ ടീച്ചറെ വളരെ നന്ദി. പല ചാനലിലും നോക്കിയിട്ട് എനിക്ക് മനസ്സിലാകാത്ത കാര്യം വളരെ വ്യക്തമായി എളുപ്പ വഴിയിൽ പറഞ്ഞു തന്ന ടീച്ചറിനെ എനിക്ക് ഒരുപാടിഷ്ടം❤❤❤❤❤❤❤
@sallyrosechannel905225 күн бұрын
🥰🥰🙏❤️😊😅
@jayareghu20979 ай бұрын
Thank u teacher ❤️ Ethu nokki njan stitch chaithittu parayam
@sallyrosechannel90529 ай бұрын
Stitch cheytho
@devayanik20663 ай бұрын
പോക്കറ്റ് അടിക്കാൻ super ആയിട്ട് മനസിലായി thank you miss
@sallyrosechannel90523 ай бұрын
Thanks dear friend. Keep watching 😍♥️🙏
@lintajacob92302 ай бұрын
Chemistry പഠിപ്പിച്ചിരുന്നപോലെതന്നെ നന്നായിട്ട് മനസ്സിലാകുന്നപോലെ പറഞ്ഞു തന്നു ❤️ Thank you teacher❤️❤️
@sallyrosechannel90522 ай бұрын
Chemistry pole pocket🥰🥰🙏❤️
@bindusivadas50769 ай бұрын
തീർച്ചയായും ചെയ്തുനോക്കും.❤❤
@sallyrosechannel90529 ай бұрын
Thanks ❤️
@mayaa.m452711 ай бұрын
Super class teacher. Waiting for next video..
@sallyrosechannel905211 ай бұрын
Keep watching🙏❤️😊
@sobhanajohn17525 күн бұрын
Nannai padichu othiri thanks
@sallyrosechannel905225 күн бұрын
Good. Athanu vendathu. Subscribe cheythu friends nu koodi share cheythu nokki please 🥺❤️
@lissyjoseph96306 ай бұрын
നന്നായി മനസ്സിലാക്കിയ ഒരു വീഡിയോ ❤
@sallyrosechannel90526 ай бұрын
Thanks dear ❤️🙏🥰
@bencymathew79605 ай бұрын
നന്നായി മനസിലാകുന്നു.thanks❤
@sallyrosechannel90525 ай бұрын
Thanks 😊👍
@aleshamalka76278 ай бұрын
ഇതുപോലെ കണക്കു കാണിച്ചു പഠിപ്പിക്കുന്നത് തന്നെ നല്ലത്. ആർക്കും എളുപ്പം മനസിലാകുന്നു.താങ്ക്സ്
@sallyrosechannel90528 ай бұрын
Thanks dear ☺️❤️🥰
@sayijasanthosh96862 ай бұрын
Well explained. Thanku teacher
@sallyrosechannel90522 ай бұрын
Thanks dear ❤️
@sathimurali10593 ай бұрын
വളരെ നന്നായി ക്ലാസ് ,നന്ദി❤❤❤
@sallyrosechannel90523 ай бұрын
നന്ദി🙏🥰
@Remya-mv5lp7dd3c11 ай бұрын
എനിക്ക് പോക്കറ്റ് തയ്ക്കാൻ ചെറിയ ഒരു പേടി ഉണ്ടായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ അത് മാറി ഇനി ഞാൻ തയ്ക്കും❤❤❤