പോക്കറ്റ് വെച്ച് ഒരു പാന്റ് തൈകണമായിരുന്നു വേറെ വീഡിയോസ് kandituമനസിലായെയില്ല പക്ഷെ ഈ വീഡിയോ പെട്ടന്ന് മനസിലായി താങ്ക്സ് തൈക്കാൻ പോകുവാ 😊😊(പിറ്റേന്ന് ദിവസം ) വീഡിയോ കണ്ടോണ്ടു പോക്കറ്റ് തയ്ച്ചു സൂപ്പർ ആദ്യ മായാണ് പോക്കറ്റ് തൈകുന്നത്. ഇതുവരെ ആരും പോക്കറ്റ് തൈക്കാൻ പറഞ്ഞതുമില്ല ഇപ്പോൾ ഒരാൾ തൈക്കാൻ പറഞ്ഞതോണ്ട് തയ്ച്ചു വളരെ ഈസി ആയി തോന്നി കണ്ടോണ്ടു ചെയ്തത് കൊണ്ടായിരിക്കും 😊😊😊😊😊താങ്ക്സ്
@OppamStitchingsАй бұрын
Welcome dear 😊
@sindhuthankachan3137 Жыл бұрын
Thanks, പോക്കറ്റ് അടിക്കാൻ മറന്നു പോയിരുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത് , നല്ലത് പോലെ മനസിലായി തയ്ച്ച് കൊടുത്ത് cash ഉം വാങ്ങി🙏🙏🙏
@jincygeorge59219 ай бұрын
The best video for Stiching cigarette pant. I've tried this and it came out really well. Must try❤
@jayaathul8982 Жыл бұрын
You are only one who explain very peacefully thankyou.
@OppamStitchings Жыл бұрын
🥰🌹
@sarithap.s1917 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു. അതനുസരിച്ച് സ്റ്റിച്ച് ചെയ്തു. കറക്ട് ആയി കിട്ടി.thank you so much❤
@sivasooryaratheesh698910 ай бұрын
ഞാനും ❤
@DilsquareКүн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇതുപോലെ ഒന്ന് തയ്ച്ചു നോക്കണം ഒത്തിരി ഒത്തിരി ഇഷ്ടമായി വീഡിയോ അവതരണം ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤
@annammapeter1954 Жыл бұрын
Very Good explain ation Thanks😊❤❤
@rejanigopan9872Күн бұрын
നല്ലതുപോലെ മനസിലാകുന്ന വീഡിയോ താങ്ക്സ് 👌👌
@ardhrapm91572 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നത് വളരെ സഹായകമായി. Thank you so much
വീഡിയോ കണ്ടുകൊണ്ട് തയിച്ചു. ഭംഗിയായി stitch ചെയ്യാൻ പറ്റി.thank you
@ShebiShihab-ru2ep6 ай бұрын
Njan stitch chaithu nannayittund thank u so much❤😊
@sabirasaheer3002 жыл бұрын
Vdo കണ്ടുകൊണ്ടു stitch ചെയ്തു നോക്കി പോക്കട്ടിന്റെ area kurachu risk ആയിരുന്നു.... One side പോക്കറ്റ് വെച്ച് stitch ചെയ്തു.. Finally its really fantastic 🥰👍🏻🔥🔥🔥
ഹിപ് 44 സൈസ് വരുന്ന straight pant cutting with pocket കാണിക്കാമോ
@kochukochu80943 ай бұрын
ചേച്ചി മനസിലായി thanks ❤️❤️ചേച്ചി സാദാരണ പാന്റ് തൈക്കുന്നത് പോലെ എറക്കം കിട്ടത്തക്കവിധത്തിൽ slit വെച്ച് തൈക്കുന്നത് ഒന്ന് കാണിക്കുമോ.സ്ട്രൈറ്റ്പാന്റ് ആണ് കേട്ടോ. ചേച്ചി പ്രയർ ഇരിക്കുമ്പോൾ ലൂസ് വേണംഅത് കൊണ്ട് ആണ് ചോദിച്ചത്. തൈക്കുമ്പോൾ എറക്കം കിട്ടുന്നില്ല. ചേച്ചി മേളിൽ പടി വെച്ചിട്ട് തയ്യ്ക്കാൻ പറ്റുമോ ഒന്ന് പറഞു തരുമോ ❤❤
@NajeenabeeviNajeenabeevi-is9xe Жыл бұрын
Oppam stitching s kandu najan pantum topum frokkum thunni kotto .thanks chechi
@daisymathew3937 Жыл бұрын
Thhank you മോളെ നന്നായി മനസ്സിലായി God bless you
@Sivani4797 ай бұрын
താങ്ക്സ് വളരെ സിമ്പിൾ ആയി മനസിലാകാൻപറ്റുന്നുണ്ട് ഒരുപാടു നന്ദി. ഞാൻ തയ്ച്ചു സൂപ്പർ ആയിട്ടുണ്ട്
@ajsalmohammed.t88375 ай бұрын
Thankyou 💕, very useful video, God bless you
@ShanthiSiju Жыл бұрын
Chechi super വീഡിയോ നല്ലതുപോലെ മനസിലായി thanks
@lailalaila2558 Жыл бұрын
വളരെ നന്നായി പറഞ്ഞുതന്നു വളരെ ഉപകാരം ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@shinysunny90427 ай бұрын
Super l tried l could stitch well
@Smitha.N.R3 ай бұрын
സൂപ്പർ. ഞാൻ ആദ്യമായി പോക്കറ്റ് വെച്ചൊരു പാന്റ് തയ്ച്ചു ചേച്ചി. നല്ല വിഡിയോ. താങ്ക്‌യൂ ചേച്ചി
@aswatybabuaswathy31902 жыл бұрын
Thank you, 💞 പ്രതിഷിച്ച stitching videos ആണ്
@beenasabu3202 Жыл бұрын
Njan stich cheythu super ayi thanks
@RasiyaRasiya-nk8yn11 ай бұрын
Thankyou miss
@jobyjincy2 жыл бұрын
Njan othiri nokki… ethu nannayi manasilayi, otta adikku vachu.. bless u dear.. thank u so much.. kurthikkum slit ullathum ellathathum easy methode paranju tharumo😊
@beenajoseph9418 Жыл бұрын
നന്നായിട്ട് മനസ്സിലാക്കാൻ പറ്റി thank you 🙏
@narmadasankar20102 жыл бұрын
Thank you so much 🥰🥰 nannayi manasilakkithannu 🥰❣️
@bibinababy462410 ай бұрын
Hi chechi girls nte night wear pants nu groin area il triangle ayittu piece vakkunnathu kanikamo please allenkil vegam pants keeri pokunnu
@sunitharajan9905 Жыл бұрын
വിഡിയോ ക്ലാസ്സ് കണ്ടു ഞാൻ ഇതുപോലെ ചെയ്തു നല്ലവണ്ണം കിട്ടി സൂപ്പർ..പറയുന്നത് നന്നായി മനസ്സിലാവുന്നു
@sabirasaheer3002 жыл бұрын
Thank u very much dr🥰
@leenajohn9743 Жыл бұрын
നമ്മൾ ടtraight Pant ന് pocket വയ്ക്കുമ്പോൾ ഏത് Piece-ൽ -ie -(front piece or back piece ) aanu വയ്ക്കേണ്ടത്. ഒന്ന് പറയാമോ
@kukkumalu-vr8jk9 ай бұрын
Front piece
@ShahulHameed-cz8kk Жыл бұрын
Elestic measurment plz mam
@jubairiyajubusiraj1839 Жыл бұрын
ഇത് കണ്ട് ഞാനും perfect ആയി cheythu❤
@lallusdesigningworld73929 ай бұрын
Manasilakunilla Vere colour clothill kanikkumo
@princysiju41539 ай бұрын
വളരെ നന്നായിട്ടുണ്ട് പോക്കറ്റ് വെക്കുന്ന വീഡിയോ...❤
Hi Sis,,, അരഭാഗം elastic വരുമ്പോൾ 1 ½ " mathiyoo loose?? കുറച്ചു കൂടി എടുക്കണ്ടേ.. അല്ലെങ്കിൽ ഇടുമ്പോൾ വലിയുമോ?? എന്റെ teacher 4" extra എടുക്കണം എന്നാണ് പറഞ്ഞു തന്നത്🤔🤔 Plzz reply... ♥️♥️♥️♥️
@OppamStitchings Жыл бұрын
Vidoe pole Cheythu noku pazhaya thuniyil....apo namuk manasilakum patum
@HobbyJobby-y5k Жыл бұрын
@@OppamStitchings ok
@sreelakshmik84292 ай бұрын
Enik nannayi cheyyan patti thanks🤝
@ratheeshkichu7709 Жыл бұрын
Croche length എങ്ങനെ ആണ് അളവ് എടുക്കുക
@lovelymesweety97 Жыл бұрын
ചെയ്റ്റുനോക്കി ഒരുവിധം ശരിയായി താങ്ക്സ്
@beevubeevu364811 ай бұрын
Adipoli classs ❤❤❤
@sheejafebin33412 ай бұрын
Thanks 👍🏻
@rashidaraashh5833Ай бұрын
Thank you so much chechi njan video kand heyyhuttto correct ayi
@radhikajayakrishnan1989 Жыл бұрын
Mam lining stright pant kanikkumoo thuni vangittu one month ayi so one kanniku🙏
@lailalaila2558 Жыл бұрын
ഈ പാൻറ് അടിക്കുന്നതിന് എത്രയാണ് പൈസ എന്ന് പറയാമോ
@Rithik.pradeep Жыл бұрын
Nannayitt sariyayi thankyou so much❤
@zydmuflih4306 ай бұрын
Ennittum ente thalayil kereettilla😀😀
@rayisvloge89032 жыл бұрын
Thnqu ചേച്ചി നല്ലത് പോലെ മനസ്സിലായില്ല തന്നു ഒരു പാട് സന്തോഷം ഞാൻ നിങ്ങളെ vdo നോക്കി ഇതുപോലെ ഒരു പാന്റ് തയ്ച്ചു but എന്റെ പാന്റ് ഇട്ട് നോക്കുമ്പോ ചുരുങ്ങി നിൽക്കുന്നു ക്രോച് ഏരിയ അവിടെ ഒകെ അത് ന്ത് കൊണ്ടാണ് എന്നാലും അടിപൊളി ആയിട്ടുണ്ട് tnqu 😍😍
@OppamStitchings2 жыл бұрын
Crotch length koodiyalum thigh vannam kuranjalum oke problem anu...
@rayisvloge89032 жыл бұрын
@@OppamStitchings ah ഞാൻ കുറച്ചു കൂടുതൽ ഇട്ടിട്ടുണ്ട് കാരണം ഇരിക്കുമ്പോൾ ഒകെ വിട്ട് പോകുന്നതിന്
@rayisvloge89032 жыл бұрын
@@OppamStitchings ഞാൻ നിങ്ങളെ subscribe ചെയ്തുട്ടോ 😊😊
@sreerekhasreerekhapradeep4086 Жыл бұрын
Thankyou cheachi❤
@rscristel6701 Жыл бұрын
Thanks😊
@harithahari11 Жыл бұрын
ചേച്ചി ചെയ്തു പെർഫെക്ട് ആയി വന്നു. താങ്ക്യൂ
@sreelatha6243 Жыл бұрын
Very nice Thank youu 😊❤❤
@bindukm52122 жыл бұрын
Thank you . I tried. Came out well. 💗💗💗🙏🙏
@OppamStitchings2 жыл бұрын
Welcome dear 💗🤗
@bittyvarghese24142 жыл бұрын
Hip round 10.30 eduthitt chechi pinne oru 10.30 vere edukkunnundallo ? Pinne 2 inch mark cheithaduthunn seat 12 inch . Idakkulla 10.30 athu enthina
@OppamStitchings2 жыл бұрын
Athu line straight akan vendi varachunne ullu
@bittyvarghese24142 жыл бұрын
Ok
@bittyvarghese24142 жыл бұрын
6 years girl nulla aline frock video cheiyavo? Transparent v neck.
@nafeesathhamra972210 ай бұрын
thankyu soooo much😘😘😘😘😘😘
@cicilybabu6959Ай бұрын
Thanks
@sijoythomas71392 жыл бұрын
36" body yil ninnu edutha measurements anno atho loose koode add cheitha messurment ano? Ple reply
@OppamStitchings2 жыл бұрын
Bodyil ninnum ulla measurement anu
@veronicajaison43562 жыл бұрын
Only back elastic kanikamo
@priyalaiju2424 Жыл бұрын
Lining വെച്ച്, pocket വെച്ച് stitch ചെയുന്നത് പറഞ്ഞു തരുമോ
i button kandilla. Last link also did'nt seepl send link
@OppamStitchings2 жыл бұрын
Ettitund video kandu noku..
@anupaul87732 жыл бұрын
@@OppamStitchings full kandu. That arrow showing downwards is the description? Then nothing is there . I did'nt see the i button also which usually comes on top during the video
@minhajfatma13202 жыл бұрын
Dear ...38 hip size àvumpol croach area ethra edukkanam ...hip ethra vech cut cheyyanam...
@OppamStitchings2 жыл бұрын
E video noki cheyyu kzbin.info/www/bejne/a4Gtm3ekYrCHaMU