No video

സൂര്യനാളം പൊൻവിളക്കായ് HD | Malayalam Romantic Song | SOORYA NALAM | Thacholi Varghese Chekavar

  Рет қаралды 391,018

Millennium Musics

Millennium Musics

Күн бұрын

Watch സൂര്യനാളം പൊൻവിളക്കായ് HD | Malayalam Romantic Song | #SOORYANALAM | #ThacholiVargheseChekavar | #K.J.Yesudas | #Mohanlal
Soorya Nalam Ponvilakkayi....
Singers - Yesudas | Sujatha
Lyrics - Girish Puthencheri
Music - Sharreth
സൂര്യനാളം പൊൻ വിളക്കായ്
തിമൃ..തക..തോം
മിന്നൽ മേഘക്കച്ച..കെട്ടി
തക.. തിമൃ..തോം
നാടുവാഴിത്തമ്പുരാനും
മേലെ വാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം
തിമൃ.. തക ..തോം
തക..തിമൃ..തോം
സൂര്യനാളം പൊൻ വിളക്കായ്
തിമൃ..തക..തോം
മിന്നൽ മേഘക്കച്ച..കെട്ടി
തക.. തിമൃ..തോം
....................
അരയന്നച്ചുണ്ടൻ വള്ളം
തുഴയാൻ വായോ
അമരത്തുണ്ട..ണിയത്തുണ്ടേ
അലങ്കാരങ്ങൾ
പരിവാരം മറ തീർക്കും
പടിമേലുണ്ടേ
മുടി മേലേ കൊടിയാട്ടും
കുഞ്ചുണ്ണൂലി
പയ്യാരം കൊഞ്ചി
പഴമ്പാട്ടും മൂളി
ഇടിവാളും തോൽക്കും
മിഴി രണ്ടും വീശി
കൊമ്പില്ലാക്കൊമ്പൻ പോലൊരു
പെണ്ണാളല്ലോ
അവൾ തിന്ത..തിമൃ..തക..തോം
സൂര്യനാളം പൊൻ വിളക്കായ്
തിമൃ..തക..തോം
മിന്നൽ മമേഘക്കച്ച..കെട്ടി
തക.. തിമൃ..തോം
നാടുവാഴിത്തമ്പുരാനും
മേലെ വാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം
തിമൃ.. തക ..തോം
തക..തിമൃ..തോം
സൂര്യനാളം പൊൻ വിളക്കായ്
തിമൃ..തക..തോം
മിന്നൽ മേഘക്കച്ച..കെട്ടി
തക.. തിമൃ..തോം

Пікірлер: 181
@kiranks
@kiranks Жыл бұрын
2023ൽ ഈ ഗാനം കേൾക്കുന്ന...2024ലും കേൾക്കും എന്ന് ഉറപ്പ് ഉള്ളവർ ഉണ്ടോ കൂട്ടുകാരെ 😍😍
@sreerajchilameelika7531
@sreerajchilameelika7531 Жыл бұрын
മരിച്ചില്ലെങ്കിൽ ഉറപ്പായും ഞാൻ കേൾക്കും
@jithkannampuzha5304
@jithkannampuzha5304 Жыл бұрын
ഞാൻ കേട്ടു 😊
@praveenr3185
@praveenr3185 Жыл бұрын
👍
@sunithakrishan8131
@sunithakrishan8131 Жыл бұрын
Jeevanode undenkil😂
@abhiramikrishnakumar8303
@abhiramikrishnakumar8303 Жыл бұрын
😂
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
ലാലേട്ടന്റെ പാട്ടുകൾ കാണാൻ ഒരു വല്ലാത്ത രസം തന്നെയാണ് ❤❤❤❤❤
@jasimmuhammad8974
@jasimmuhammad8974 2 жыл бұрын
അതെ. 90's ❤️
@adarshchandran1578
@adarshchandran1578 2 жыл бұрын
Ezhuthi thayyarakki sangeetham nalkkiyathum paadiyathum ettan aanallo... athanu oru aswasam..
@anithaks6690
@anithaks6690 Жыл бұрын
ലവ് u ലാലേട്ടൻ
@nasreenali1
@nasreenali1 7 ай бұрын
പ്ലീസ് ഞങ്ങൾക്ക് ലവ് ഇല്ലേ ​@@anithaks6690
@bibinchacko13
@bibinchacko13 5 ай бұрын
Athe😍🎥🎉
@tonyputhuppallytonyputhupp3570
@tonyputhuppallytonyputhupp3570 Жыл бұрын
ലാലേട്ടൻ ബൈബിൾ വായിക്കുന്നത് കേൾക്കാനും പ്രേത്യേക ഫീൽ തന്നെയാണ് 🥰🥰🥰
@kltrvm
@kltrvm Жыл бұрын
Olympian Anthony Adam 👍
@sibiar9751
@sibiar9751 2 ай бұрын
Khuran vayichalum sundaram thanneyanu❤.
@soulmates9617
@soulmates9617 3 ай бұрын
ലാലേട്ടന് ഇതിലെ നായികയെ ഭയങ്കര ചേർച്ചയാണ്❤
@SreejithK-ds2nu
@SreejithK-ds2nu Ай бұрын
ഊർമിള ❤️💕
@anjanak5946
@anjanak5946 Жыл бұрын
ഹീറോയെയും ഹീറോയിനേം കാണാൻ എന്തൊരു ഭംഗിയാണ്, ലാലേട്ടൻ &ഊർമിള.
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ലാലേട്ടന്റെ ആ ഡയലോഗ് കേൾക്കുമ്പോൾ നാഗവല്ലിയെപ്പറ്റി പറയുംപോലെ തോന്നുന്നു ❤
@aparnas9461
@aparnas9461 Жыл бұрын
SATYAM!!
@unnipk1374
@unnipk1374 Жыл бұрын
Exactly 👍🏻
@rejimolSivarajan-wc3lb
@rejimolSivarajan-wc3lb Жыл бұрын
Yes
@anjanaramakrishnan2215
@anjanaramakrishnan2215 Ай бұрын
Which dialogue
@soorajkumar8664
@soorajkumar8664 Ай бұрын
​@@anjanaramakrishnan2215അറിയില്ല 👀💫
@RMN224
@RMN224 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ശരത്തിന്റെ സംഗീതത്തിൽ ഗാനഗന്ധർവനും സുജാതയും ആലപിച്ച് സ്രോദാവിന്റെ മനസ്സിൽ കത്തിനിന്ന് പൊന്ന് വിളക്കായ സൂര്യ നാളം 🙏🏻 👍🏻👌🏻 .
@vishnuv2734
@vishnuv2734 9 күн бұрын
എന്റെ playlist ൽ ഉണ്ട് എപ്പോഴും! ഇടക് പാടാറുണ്ട്.. നല്ല പാട്ടാണ്.. ലാലേട്ടൻ ❤️
@AnsuPTM017-hf1ee
@AnsuPTM017-hf1ee Жыл бұрын
ആ നടിയുടെ ഡാൻസ് അടിപൊളി 👍
@alan8652
@alan8652 11 ай бұрын
Oooo.... Her hindi films dance.... No words. Please watch it. Talented dancer.
@vijaypk-uf1pl
@vijaypk-uf1pl Ай бұрын
ഊർമ്മിള മദോണ്ട്കർ🥰❤️👌
@sunilkumarec6294
@sunilkumarec6294 5 ай бұрын
ദ്റ്ശൃം കാണാതെ പാട്ട് കേട്ടാൽ 100 ഇരട്ടി ഫീൽ
@angelofheaven4006
@angelofheaven4006 3 жыл бұрын
ശരത് സർ മാജിക്ക്❤️
@shiljovarghese6700
@shiljovarghese6700 Жыл бұрын
ഊർമിള എന്നാ ലുക്ക്‌ ♥️😘
@Erumelikkaran
@Erumelikkaran Жыл бұрын
നൊസ്റ്റാൾജിയ കുട്ടിക്കാലം ❤
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ശങ്കരാഭരണം ❤
@aruhis3260
@aruhis3260 Ай бұрын
ഊർമിള മഡോറ്കാർ ടെ costume ഡിസൈനർ ന് salute🙏👌 dress+ accessories + dance 👌.. Totally excellent work 👌songs 👌
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘
@dinesht9060
@dinesht9060 2 жыл бұрын
ലാലേട്ടൻ ശരത് സർ അമേസിങ് കോമ്പിനേഷൻ 👌👏👏
@jayasankarv3653
@jayasankarv3653 Жыл бұрын
ഊർമിള കാണാൻ എന്നാ അഴഗാ ❤
@kappithanbakers4730
@kappithanbakers4730 2 жыл бұрын
ശെരിക്കും ഉലകനായകൻ കമൽ ഹാസൻ സർ ആണോ അതോ നമ്മുടെ ലാലേട്ടനോ ?
@user-ui1lg6li7v
@user-ui1lg6li7v 7 ай бұрын
No doute Lalettan Only
@ajishbabu7597
@ajishbabu7597 Жыл бұрын
ദാസേട്ടന്‍.. സുജാതച്ചേച്ചി.. ❤
@ratheeshknbibin6171
@ratheeshknbibin6171 2 жыл бұрын
ശരത് സാർ ❤സുജാത 😍👌
@shreejithkb3560
@shreejithkb3560 Жыл бұрын
Urmila, what a grace 👌
@vijaypk-uf1pl
@vijaypk-uf1pl Ай бұрын
ഇപ്പൊഴും അതുപോലെ തന്നെയാണ് അവർ ഇരിക്കുന്നത്, ഒരു മാറ്റവുമില്ല🥰👍👌
@aneeshbharathibharathi1905
@aneeshbharathibharathi1905 Жыл бұрын
ശരത് സാർ ജീനിയസ്💯❤
@midhunm9565
@midhunm9565 Жыл бұрын
ഊർമിള സ്ട്രക്ചർ സൂപ്പർ 👌👌
@vijaypk-uf1pl
@vijaypk-uf1pl Ай бұрын
ഇപ്പോഴും അതുപോലെ തന്നെയാണ് അവർ ഇരിക്കുന്നത് ഒരു മാറ്റവുമില്ല 👍👌🔥
@SoumyamolK.k-bg5xq
@SoumyamolK.k-bg5xq Жыл бұрын
എന്ത് ഭംഗിയാണ് കേൾക്കാനും കാണാനും...
@abilashashok3652
@abilashashok3652 3 жыл бұрын
Laletta mass❤️❤️❤️❤️
@user-ob3bm8nn1x
@user-ob3bm8nn1x 5 ай бұрын
Dasettan and suju mam💙🙏❤
@praveenh3213
@praveenh3213 2 жыл бұрын
വർഷം 1996 ആണോ അതോ 1997 ആണൊന്ന് കൃത്യമായി ഓർമയില്ല . അന്ന് കൂടിപ്പോയാൽ ഒരു 5 ഓ 6 ഓ വയസ്സ് പ്രായം. വിഷു ദിവസം ആണെന്നാണ് ഓർമ . വൈകിട്ട് ടിവിയിൽ ഈ സിനിമ കണ്ടത് ഇന്നും ഓർക്കുന്നു. ചാനൽ ദൂരദർശനോ അതോ ഏഷ്യാനെറ്റ് ആണോ എന്നും ഓർക്കുന്നില്ല (അന്ന് ഈ 2 മലയാളം ചാനലുകളെ ഉള്ളു) ഇടക്ക് കറന്റ് ഇല്ലാതെ കുറെ ഭാഗം കാണാൻ പറ്റാതെ ഈ സിനിമ കണ്ടത് . ക്ലൈമാക്സിൽ ആ ഫൈറ്റ് ഒക്കെ ആവേശത്തോടെ കണ്ടതും. ഇപ്പോൾ ഓർക്കുമ്പോൾ ആ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ പറ്റിയാൽ എന്ന് കൊതി തോന്നും.
@thealchemist9504
@thealchemist9504 Жыл бұрын
ഇത് വായിച്ചപ്പോൾ ഞാൻ പഴയ കാര്യങ്ങൾ ഓർത്തു 🤣
@rajnarayanan1923
@rajnarayanan1923 Жыл бұрын
Dooradarshan.. Sunday 4 pm....1997 Mazha.... Idivett...... Ennittum kandu..
@PrasanthKP-ce2in
@PrasanthKP-ce2in 6 ай бұрын
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ 1995 ൽ തിയറ്ററിൽ പോയി കണ്ട സിനിമ
@aruncm2268
@aruncm2268 Жыл бұрын
Kidu laleta
@marxvint.g.7744
@marxvint.g.7744 Ай бұрын
Sharreth sir is way head of time...
@devishdev6981
@devishdev6981 3 жыл бұрын
Othiri ishtamulla song❤️nostu❤️❤️❤️
@rishiraj2005
@rishiraj2005 2 жыл бұрын
❤️
@nithyakrishna5565
@nithyakrishna5565 6 ай бұрын
Vintage lalettan ❤ Urmila, എന്തൊരു സൗന്ദര്യം .. ചെറുപ്പത്തിൽ ഈ പാട്ട്‌ കാണുമ്പൊൾ മോഹൻലാലിന്റെ ഒപ്പമുള്ള സുന്ദരിയായ നായിക ആരാണെന്ന് ഓർത്തിട്ടുണ്ട് ...❤
@renjurajan6275
@renjurajan6275 11 ай бұрын
What a lyrics Gireesh Sir 🔥🔥🔥🔥❤❤❤
@monishp5536
@monishp5536 2 жыл бұрын
Adipoli aanu aella paatum dance film.
@abhilashajay1978
@abhilashajay1978 7 ай бұрын
I really miss 😢😢😢😢❤❤❤❤❤💔💔💔💔💔💔 2024 Ormakal ❤❤❤
@vinithpathmaja2622
@vinithpathmaja2622 3 жыл бұрын
Sharret 🧡🧡🧡
@deepanarayanan4447
@deepanarayanan4447 2 жыл бұрын
Beautiful song ❤🎶🔥🎶❤. Eathra kettalum mathiverilla pazhaya pattukal🥰😍😍🥰
@daffodils400
@daffodils400 2 жыл бұрын
Entha lalettan style and dance urmila super
@user-ob3bm8nn1x
@user-ob3bm8nn1x 5 ай бұрын
🙏🙏🙏 kalari💙
@monishp5536
@monishp5536 2 жыл бұрын
Ista aella paatum. ❤❤
@athirav1076
@athirav1076 Жыл бұрын
Ente ponnu dasetta sujathamma pwolichu.
@jaiganeshramdoss1875
@jaiganeshramdoss1875 Жыл бұрын
Sarath annachiyude sangathi...kidu song...vallathe feel
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Supper songgg....2022 kanunnundooo....💜💚
@sachunandhu180
@sachunandhu180 2 жыл бұрын
2022ലും കാണുന്നു ❤
@AjithKumar-st1si
@AjithKumar-st1si 21 күн бұрын
Song super 👌 ❤
@Laya9983
@Laya9983 2 жыл бұрын
My favourite song💖💖💖💖
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ഊർമ്മിള ❤
@manuvamadevan
@manuvamadevan Жыл бұрын
My first crush... When I saw her in Rangila... That was just 5 years
@manuvamadevan
@manuvamadevan Жыл бұрын
My first crush... When I saw her in Rangila... That was just 5 years
@sureshcv4630
@sureshcv4630 5 ай бұрын
Sarathettaaa you are great🙏
@jayasurian123
@jayasurian123 2 жыл бұрын
I had a big crush on Urmila after watching this song when i was a kid :) So beautiful in this dress.
@neelstravelvlogs
@neelstravelvlogs 6 ай бұрын
What about rangeela 😜😜😜😂😂
@vineeth3404
@vineeth3404 Жыл бұрын
ithu pole orupad hitukal thannathinu nandi
@PraveenKumar-hg3rk
@PraveenKumar-hg3rk Жыл бұрын
evergreen shining lalettan❤❤❤
@vidyadharanp.c4915
@vidyadharanp.c4915 Жыл бұрын
സൂര്യനാളം പൊന്‍‌വിളക്കായ് തിമൃതകതോം മിന്നല്‍മേഘക്കച്ചകെട്ടി തകതിമൃതോം നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍ വാള്‍ തൊടുക്കും കേളി കേള്‍ക്കാം തിമൃതകതോം തകതിമൃതോം സൂര്യനാളം പൊന്‍‌വിളക്കായ് തിമൃതകതോം മിന്നല്‍മേഘക്കച്ചകെട്ടി തകതിമൃതോം അരയന്നച്ചുണ്ടന്‍‌വള്ളം തുഴയാന്‍ വായോ അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങള്‍ പരിവാരം മറതീര്‍ക്കും പടിമേലുണ്ടേ മുടിമേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി പയ്യാരം കൊഞ്ചി പഴം‌പാട്ടും മൂളി ഇടിവാളും തോല്‍ക്കും മിഴിരണ്ടും വീശി കൊമ്പില്ലാക്കൊമ്പന്‍പോലൊരു പെണ്ണാളല്ലോ അവൾ തിന്തതിമൃതകതോം (സൂര്യനാളം...) ആറാട്ടും പൂരോം വേലേം കാണാന്‍ വായോ ചെമ്പല്ലൂര്‍ക്കോലോം വാഴും ചെറുവാല്‍ക്കിളിയേ പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും പഞ്ചാരിക്കൂറായ് നെഞ്ചില്‍ പടരാന്‍ വായോ തുളുനാട്ടില്‍ പായും പടയോട്ടം കാണാം ഉറുമിത്തുമ്പേല്‍ക്കും സീല്‍ക്കാരം കേള്‍ക്കാം തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം തക തിന്തതിമൃതകതോം (സൂര്യനാളം...)
@nivyavp8931
@nivyavp8931 29 күн бұрын
2024 Sujatha voice
@PraveenKumar-hg3rk
@PraveenKumar-hg3rk 11 ай бұрын
malayalikal jeevanu tulyam snehikkunna njangaldey swandam lalettan❤
@vishnudutt3305
@vishnudutt3305 7 ай бұрын
That konchal in ‘payyaram konchiii’❤❤
@dhaneeshabraham3108
@dhaneeshabraham3108 2 жыл бұрын
Lalettan🔥🔥🔥
@aswathyka2980
@aswathyka2980 2 жыл бұрын
🥰👍
@user-ob3bm8nn1x
@user-ob3bm8nn1x 5 ай бұрын
Laalettan and oormila mam💙
@ANLJ257
@ANLJ257 Ай бұрын
റീൽസ് കണ്ട് പാട്ടുതപ്പിപിടിച്ചു വന്നതാ സൂപ്പർ സോങ്.
@deepanarayanan4447
@deepanarayanan4447 Жыл бұрын
Eathra kettalum mathiveratha patharamattu ponthilakkam ulla song... ❤🎼❤🥰🥰panddathe pattukal eallam athimanoharam❤🎼❤🔥🔥🔥
@nikhilelama8443
@nikhilelama8443 2 жыл бұрын
ഇതിന്റെ കൊറിയോഗ്രാഫി അടിപൊളിയായിരുന്നു
@renjithrenju3652
@renjithrenju3652 Жыл бұрын
Entha oru sukam e pattu kananum kelkanum😍
@vineethnadesan6535
@vineethnadesan6535 2 жыл бұрын
ഗിരീഷേട്ടൻ ♥️✍️🥰🥰🥰
@sarathnarayan353
@sarathnarayan353 Жыл бұрын
ഊർമിള ♥️♥️♥️
@pscpointjilstvd
@pscpointjilstvd 2 жыл бұрын
ഊർമിള ❤
@sreerajchilameelika7531
@sreerajchilameelika7531 Жыл бұрын
പണ്ടൊക്കെ ഹിന്ദി സിനിമ നടിമാർ ഇടയ്ക്കു ഒക്കെ മലയാളം സിനിമയിൽ അഭിനയിക്കുമായിരുന്നു ഊർമിള,ജൂഹി ചൗവ്ല, തബു, പൂജ ഭട്ട ഇവരൊക്കെ.
@vichnukoman
@vichnukoman Жыл бұрын
True
@manushyan2932
@manushyan2932 7 ай бұрын
Ipol athre range ulla actressinte oppam Kazhivaulla nadanmar malayalathil illa
@shahinahashim5551
@shahinahashim5551 Жыл бұрын
Nice song❤️❤️
@anilansp3426
@anilansp3426 Ай бұрын
endoru Flexible anu Lalettan kidilan❤
@santhoshkk5671
@santhoshkk5671 6 ай бұрын
ഞാൻ ആരാധിച്ച ആ പഴയ മോഹൻലാൽ..
@rishiraj2005
@rishiraj2005 2 жыл бұрын
Feel good song 💞💞💞💞
@user-ob3bm8nn1x
@user-ob3bm8nn1x 5 ай бұрын
Naaduvazhi thampuranum melee athukkum mele...
@injunjoe760
@injunjoe760 7 ай бұрын
🔥
@sajaylal6732
@sajaylal6732 2 жыл бұрын
Aval thintha thamrithikathom..... Nice
@sangoosworld1684
@sangoosworld1684 25 күн бұрын
2024 ആഗസ്റ്റ് ൽ കാണുന്നു ❤️👍
@prasantkc5467
@prasantkc5467 Жыл бұрын
Girishetan 💗💗💗
@snehasraj171
@snehasraj171 7 ай бұрын
Super Song❤️✨💖
@renjurajan6275
@renjurajan6275 11 ай бұрын
ഗിരീഷ് സർ ❤❤❤🔥🔥🔥🔥
@vinu3071
@vinu3071 Ай бұрын
All time favorite ❤ Lalettan Urmila combo ❤❤❤
@madhavvishnu8189
@madhavvishnu8189 Жыл бұрын
Settings ❤ choreography 😍
@edhaniajoshua2122
@edhaniajoshua2122 2 жыл бұрын
Ente Anthony's punyalaney vandhanam for this song minnal Megha kachakyu amen to saint.antony!!! Amen
@user-dg9gn6km8t
@user-dg9gn6km8t 19 күн бұрын
Lalata itssuper
@monishp5536
@monishp5536 3 ай бұрын
Ee paatum aetre ketaalum madhi aavila mohan lal pinne bollywood heroine urmila abhinayacha cinema
@aryakr2047
@aryakr2047 Ай бұрын
Music 🎶🎶🎶 very nice
@gireeshvelayudhan6685
@gireeshvelayudhan6685 Жыл бұрын
Perfection work
@ArunKumar-nd6ho
@ArunKumar-nd6ho 2 жыл бұрын
പൺഡ്,, ദൂരദർശിനിൽ,,, ഈ സിനിമ കൺഡവരുഡോ????
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ഹോ... മറക്കാൻ പറ്റുവോ ആ കാലം... 😔❤
@sachunandhu180
@sachunandhu180 2 жыл бұрын
ഉണ്ട്‌ 🥰
@MRNpM-vr9cq
@MRNpM-vr9cq 6 ай бұрын
ഓർമിപ്പിക്കല്ലേ പൊന്നളിയാ... ഹോ അതൊക്ക ഒര് കാലം 😻... ഹാ ഇനി ഓർക്കാനല്ലേ പറ്റുള്ളൂ 😌
@theimpaler7005
@theimpaler7005 2 жыл бұрын
I really wonder why some people comment about mohanlal when this song itself owes its beauty to it's singers particularly Yesudas❤️
@maheshmurali2697
@maheshmurali2697 Жыл бұрын
Same for a lot of songs, especially in the films of Mammootty or Mohanlal. People give unnecessary credit to the actors.
@amalnath6477
@amalnath6477 Жыл бұрын
Both Dasettan and Sujatha should get credit in this song
@JJ_Sparks
@JJ_Sparks Жыл бұрын
But visuals create the magic too.. audience are captivated by these actors in this song for sure.. both Mohanlal n urmila have made this more beautiful..
@theimpaler7005
@theimpaler7005 Жыл бұрын
@@JJ_Sparks but commenting for mohanlal's acting in a melodious song is really weird 😅
@monishp5536
@monishp5536 Жыл бұрын
Super aanu sthalam ee cinemayude location.
@VneethavneethaVneetha-ht9ek
@VneethavneethaVneetha-ht9ek Жыл бұрын
Supper song❤️
@bijusukumaran7862
@bijusukumaran7862 10 ай бұрын
Dasettan voce ❤❤❤❤
@MrAJEESH0007
@MrAJEESH0007 Жыл бұрын
Beautiful lyrics
@meerasarath9338
@meerasarath9338 7 ай бұрын
Urmila❤ so graceful ❤
@sarathbabuunathuparambil4166
@sarathbabuunathuparambil4166 2 ай бұрын
Best song ever
@bhanuprakashar9368
@bhanuprakashar9368 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Abhi36949
@Abhi36949 3 ай бұрын
1:23 ❤️
@abhilashajay1097
@abhilashajay1097 Жыл бұрын
Ormakal 💑💑💓💓😘🌹🌹💖💖💖💐😙😙😚🌺❤❤
@SubashSubashchandran
@SubashSubashchandran Жыл бұрын
My favourite song ❤❤❤❤❤
@sachualaska7048
@sachualaska7048 2 жыл бұрын
Ini orikkalum sambhavikkan saadhyatha illaatha combo😘😘😘
@johnmandiram
@johnmandiram Жыл бұрын
Anganeyalla,ithupolulla nalla paattukal ini undaakathilla.........
@satheeshsk4264
@satheeshsk4264 7 ай бұрын
2024❤❤
@vinu3071
@vinu3071 Жыл бұрын
Nostu❤
@clintcharles4051
@clintcharles4051 2 жыл бұрын
മോഹൻലാൽ & ഊർമ്മിള മണ്ഡാകുർ
@rashidozhukur4316
@rashidozhukur4316 Жыл бұрын
Chilappoyokke thonnarund mammukka song aanu poli enn chilappo thonnum lalettan song enn
@deepakm.n7625
@deepakm.n7625 Жыл бұрын
രാഗം : ശങ്കരാഭരണം... ✍️🌹🎶💦🎻🌈🌲
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН