മഹ്ശർ (ഒരു തുടർ പഠന പരമ്പര) എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ സമയം രാത്രി <a href="#" class="seekto" data-time="510">8:30</a> ന് -മഹ്ശർ Part 01 kzbin.info/www/bejne/hX3akqGJmMShb7M
@shihabhassan41524 жыл бұрын
വളരെ ചെറുപ്പത്തിൽ മദ്ദ്രസയിൽ പഠിച്ചിരിന്നാ ലും മനസ്സ്eൽ ഈ പറയുന്ന സംഗതിയെ കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്ന....തുടർച്ചയായുള്ള അങ്ങയുടെ ക്ലാസ്സ് ശ്രദ്ദിച്ചു കേട്ടതിൽ പിന്നെ ഈ വിഷയത്തിൽ ഉള്ള എല്ലാ സംശയങ്ങളും മാറി.. അൽഹംദുലില്ലാ.... അല്ലാഹുവേ ഉപകാരപ്രദമായ അറിവ് ഞങ്ങൾകു വർദ്ധിപ്പിക്കണമേ... അതനുസരിച്ച് ജീവിതത്തിൽ മാറുവാൻ ഞങ്ങളെ സഹായിക്കണമേ.... അല്ലാഹു സിറാജുൽ ഇസ്ലാമിനെ ദുനിയാവിലും ആഖിറത്തിലും സഹായിക്കുമാറാകട്ടെ...... 🤲
@rashidmohamed38994 жыл бұрын
Aameen
@ramshu1434 жыл бұрын
Ameen
@sainabasaina56154 жыл бұрын
ആമീൻ
@ummernkmanjeri91984 жыл бұрын
Aameen
@dreamcatcher76644 жыл бұрын
Ameen
@മുഹമ്മദ്കുവൈത്ത്4 жыл бұрын
നമ്മുടെ പ്രിയ ഉസ്താദ് മാർക് അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ ..പുണ്ണ്യങ്ങളുടെ പൂക്കാലമായ ഈ റമദാൻ മാസത്തിൽ എല്ലാവരും എല്ലാവരെയും ദുആയിൽ ഉൾപെടുത്തുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ളാ,,,, മനസ്സിലാക്കാൻ തൗഫീക്ക് നൽകട്ടേ.....
@techsaaa89624 жыл бұрын
Masha allah
@gafoor44324 жыл бұрын
Mashallah...
@shamsuvloger87894 жыл бұрын
Masha Allah 👌👌
@s.hcreations52994 жыл бұрын
ماشاء الله بعد
@muhammadkunhi29294 жыл бұрын
Masha Allah.
@abumusfira34164 жыл бұрын
Masha'Allah, Baraka Allahu lakum.
@person4254 жыл бұрын
MASHA Allah
@pmfaisalfaisal86963 жыл бұрын
Good presentation
@bajeelp79524 жыл бұрын
masha allah
@abcduae70924 жыл бұрын
മാഷാ അല്ലാഹ്.ആമീൻ
@abdulvahab37224 жыл бұрын
Iinshaallah..mashaallah
@sajirnazar7154 жыл бұрын
Masha allah ..Baraka allah
@habihabiadam75934 жыл бұрын
Aameen ya rabbul aaalameen
@ismailfuj22074 жыл бұрын
May Allah bless him Aameen
@ismailfuj22074 жыл бұрын
Aameen
@jaslapc62584 жыл бұрын
Alhamdulilla 🤲
@RashidKaruvanchal4 жыл бұрын
Super class
@muhammedanazt.a4353 Жыл бұрын
جزاكلله خير
@dreamcatcher76644 жыл бұрын
Good speech 👌
@muhammedashique93484 жыл бұрын
Maashaallah
@aboobakarmanalumpurath8144 жыл бұрын
മാഷാഅല്ലാഹ്
@nujoom734 жыл бұрын
Insha Allah 🙋♂️
@sidhikibrahim92484 жыл бұрын
Maashaa Allah..👍
@abdulhameedabdulhameed41774 жыл бұрын
Rabbana aathina fiddhunya hasanathan wafil aakhirathi hasanathan waqina adhabannar sallallahu ala Mohammed in sallallahu alaihi wasallam aameen yaarabbal aalameen
@minthajpoonoor97584 жыл бұрын
good class
@rafi65164 жыл бұрын
ആമീൻ
@sinumolanumon89394 жыл бұрын
Al hamdhu lillah
@hussainkarumbil4 жыл бұрын
Thanks
@fitnestricks63434 жыл бұрын
Mashalaaah❤️
@muneeredv3014 жыл бұрын
ഇന്ഷാ അല്ലാഹ് കാത്തിരിക്കുന്നു
@faisalfaisl54552 жыл бұрын
Allah jalla jalaal
@ameenmohd2344 жыл бұрын
Mashaallah
@Natural-Visions Жыл бұрын
Mashallah
@muhammadnk59624 жыл бұрын
അലൈക്കും സലാം
@mubeenairshad20884 жыл бұрын
Subuhanallah 😢
@rashadec46934 жыл бұрын
👌👍👍
@user-sm6vj2rh2y4 жыл бұрын
👍
@nishadkurukkan12662 жыл бұрын
🤲🤲
@ibrahimvp31704 жыл бұрын
Thaqabbala llah
@itz_me_93 жыл бұрын
🤲🤲👍
@muhammedshareefmuhammedsha72494 жыл бұрын
👌👍super👌👍
@amuneerr3 жыл бұрын
🖤
@niyas66254 жыл бұрын
Alhamdulillah 👍♥️
@islamicworld4934 жыл бұрын
👌👌👌👌👍👍👍👍
@noorjahanjaleel32354 жыл бұрын
Mashaallah!
@sidhiqsha76804 жыл бұрын
👍👍👍
@majeedamanaman12114 жыл бұрын
ലക്ഷങ്ങൾ കൈമടക്ക് വാങ്ങിപ്പറയുന്നതും ഇതേ കാര്യങ്ങൾ തന്നെ പക്ഷെ കുറച്ച് അവരുടെ വക കുടി ഉണ്ടാകും എന്ന് മാത്രം അള്ളാഹു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ
@MohammadNaseebv4 жыл бұрын
Aslamu alikum Maranapett kazhijalulla jivitham onnu cheyamooo Kabar, mahshara,swarkam,narakam ithine kurich nabi thagal parajathum quran paraja karyagalum onnu cheyamo
@muhammadchisthi48104 жыл бұрын
Saturday start cheyyum In sha allah
@shaheedmaliga71884 жыл бұрын
In shaa ALLAH
@afsaafsalc9834 жыл бұрын
മാഷാ അളളാ
@beevikareem44014 жыл бұрын
Mashaallhagoodsepceh. Allhuanugraheekatta. ആമീൻ
@shahood51494 жыл бұрын
الله أكبر
@rassaljamal69434 жыл бұрын
Aslamuallaikum tudakkam Quran parayanam chaiyunataranu Jazak Allah Khair
@adolfhitler14884 жыл бұрын
إنشاع الله
@mammulast68014 жыл бұрын
Wrong
@mammulast68014 жыл бұрын
@@muhammedshameel2207 nice
@mammulast68014 жыл бұрын
@@muhammedshameel2207 but you type wrong . Insha allah
@muhammedshameel22074 жыл бұрын
@@mammulast6801 Arabic: إِنْ شَاءَ ٱللَّٰهُ See the above for your information. My itention was to explain the correct pronounciation to the person who typed in English.
@mammulast68014 жыл бұрын
@@muhammedshameel2207 after sha not haau there amz
@kamarudheenkuuui5454 жыл бұрын
Njan lakshadweep nivasiniyannu avidai net ella ethokai kaillppikanam avarai
ഖുർആൻ ആയതിന്റെ അർത്ഥം ഓഡിയോ ആയി പറഞ്ഞാൽ വളരെ നല്ലതായിരുന്നു
@jabir.m93877 ай бұрын
Spotify music appil quran malayalam undu
@Muhammed.muhammed Жыл бұрын
ഈ കമന്റ് വായിക്കാതെ പോകാരുത് നമ്മുടെ മുത്ത് നബി സല്ലല്ലാഹു അലൈവിഹാസല്ലം പറഞ്ഞ കാര്യങ്ങൾ ഓരോനോരോന്നായി പ്രത്യക്ഷ പെടുകയാണ് മുഹമ്മദ് നബി( സ) പറഞ്ഞു ഖിയമത് നാളിന്റെ 10 അടയാളങ്ങളെ കുറിച് അതിൽ . Dhukhan അഥവാ പുക പ്രത്യക്ഷ പെടും എന്ന് പറഞ്ഞിട്ടുണ്ട് കൂടാതെ ഖുർആൻ ലും പറഞ്ഞിട്ടുണ്ട്. എന്നാൽ അതു സത്യാവശ്യസികൾക്കു അതു ഒരു ജലദോഷപനി പോലെ അനുഭവപ്പെടും എന്നാൽ സത്യനിഷേധികൾക്കു ഭയാനകം തന്നെ ആയിരിക്കും. Solar storm നെ കുറിച്ച് ഇപ്പോൾ ശാസ്ത്ര ലോകം അമ്പരുന്നു കൊണ്ട് ഇരിക്കുകയാണ് . എന്താണ് solar storm അഥവാ സൗര്യ കാറ്റു. സൂര്യനിൽ നിന്നും ഒരു പ്രത്യേക തരം കാറ്റു ഭൂമിയിലേക്ക് വീശുന്നതിനാണ് solar storm എന്നു പറയുന്നത് ഇതു മനുഷ്യശർക്ക് നേരിട്ടു ഒരു ദോഷവും ഉണ്ടാകുന്നില്ല. പിന്നെ എങ്ങനെയാണ് ബാധിക്കുക ഇതു സൂര്യനിൽ നിന്നും അതിശക്തിയിൽ ഊർജം ഭൂമിയിലേക്ക് സ്പർശിക്കുന്ന പ്രക്രിയയാണ് solar കൊടുകാറ്റു. അപ്പോൾ നമ്മുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം നശിപ്പിക്കാൻ ഇതിനു സാദിക്കും. Mobile, social media,newspaper online transaction, bank, vehicle, elctronic machine ellam നിശ്ചലമാകും. എനി എങ്ങനെയാണ് സത്യാവസികൾക് ഇതു അനുഭവപ്പെടുക അവർക്കു അറിയാം ഇതു അല്ലാഹുവിൽ നിന്നുള്ളതാകുന്നു എന്ത് പ്രതിസന്ധി വന്നാലും പൊരുത്തപ്പെടണം നമ്മൾ അല്ലാഹുവിലേക്ക് മടങ്കേണ്ട ആളുകളാണ് . ലോൺ പോലുള്ള കഷ്ടത അനുഭവിക്കുന്നവർക്ക് ഇതു ഒരു ആശ്യാസമായിരിക്കും . Online transaction ഇല്ല . എല്ലാവരും ഒരു പോലെ ആാവും ചെറിയവനും ഇല്ല വലിയവനും ഇല്ല എന്നാൽ സത്യനിഷേധികൾക്കോ അധികടിഞ്ഞമായ ശിക്ഷയായി അവർക്ക് തോന്നും. അവർ സോരൂബിച്ചു കൂട്ടിയ. പണം എല്ലാം വെറുതെ ആകും. അവർ വാങ്ങിക്കൂട്ടിയ ആഡംബര കാറുകൾ, ഇലക്ട്രോണിക്സ് ഉപകാരണങ്ങൾ എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവുന്നു ഒരു നേരം AC FAN ഇല്ലാതെ ജീവിക്കാൻ നമ്മുടെ മക്കൾക്കു കഴിയുണ്ടോ ചിന്തിക്കു . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ത മുണ്ട് മൊബൈൽ ടവർ കൾ എല്ലാം നിശ്ചലമാകുനത്തോടെ പക്ഷികൾ പറവകൾ അവ്വർക്കും ഇതു ഉപകാര പ്രതം ആകും കന്നുകാലികൾ വർധിക്കും, വരുമാനമാര്ഗം പാൽ, മുട്ട, ഭക്ഷ്യ കൃഷി പോലുള്ളതാകും. കൈത്തുന്നു പോലുള്ള തയ്യൽ കാർക്ക് ആശ്യാസം കർഷകർക്ക് ആശ്യാസം. തെങ്ങു കയറുന്ന തേങ്ങുകയറ്റക്കാരൻ. വരെ ആശ്യാസം . അല്ലാഹു അഹലം. എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ് അന്നു മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ട് തന്നെ ആളുകൾ ആകാശത്തേയ്ക്ക് നോക്കി നിൽക്കും മാത്രമെല്ല. ആകാശത്തു aruora light കാണപ്പെടും അപ്പോഴ് എന്തായാലും ആളുകൾ ആദിശയത്തോട് കൂടി നോക്കി കൊണ്ട് ഇരിക്കും. ഇതു സൂറത്തുൽ ദുഖൻ ഇൽ പരാമർശിച്ചിട്ടുണ്ട് . പോക എന്ന് കൊണ്ട് ഉദ്ദേശിക്നത് പരീക്ഷണത്തിന്റെ കാടിഞ്ഞയം കൊണ്ട് ആണെന്ന് പണ്ഡിതൻ മാർ പറയപ്പെടുന്നു അല്ലാഹു അഹ്‌ലം ഏതായാലു സംഭവിക്കാൻ പോകുന്ന കാര്യം ഖുർആൻ ഇൽ പറഞ്ഞിട്ടുണ്ട് എന്ന് ആളാക്കൾക്കു എത്തിച്ചു കൊടുത്താൽ ആത്മഹത്യാ പോലുള്ള സംഭവങ്ങൾ കുറയയും കൂടാതെ ഇസ്ലാം മിനോടുള്ള വിശ്യാസം ആളുകൾക്ക് വർധിക്കും. അല്ലാഹ് അഹ്‌ലം അല്ലാഹു എല്ലാവർക്കും ഹിദായതു നൽകട്ടെ ആമീൻ
@cfRahman4 жыл бұрын
ഇതിനു next ഭാഗം ഉണ്ടാകുമോ
@muhammadchisthi48104 жыл бұрын
ഇത് അവസാന ഭാഗമാണ് ഇനി ബർസഖ് ആണ് തുടങ്ങുന്നത്
@ashrafmmmele25964 жыл бұрын
Qiyamam uyirth ezhunnelppalley
@irshastube11684 жыл бұрын
തുടക്കത്തിലേ ഖുർആൻ പാരായണം ആരുടേതാണ് പ്ലീസ് പറയു
@MuhammedShihabOfficial4 жыл бұрын
Br Chisthi masha Allah
@youniskuju35114 жыл бұрын
അൽഹംതുലില്ല ഇങ്ങനെ പറഞ്ഞു കൊടുത്താൽ ആരിക്കും മനസ്സിലാകൂ അല്ലാതെ നീട്ടീയുംകരഞ്ഞുംപറഞ്ഞാൽ ഒന്നും മനസ്സിലകില്ല
@razalrayurizursworld92354 жыл бұрын
Yes👍👍
@Rabinchottu4 жыл бұрын
കഅ്‍ബ പൊളിക്കപ്പെടുമോ?
@rashidmohamed38994 жыл бұрын
Sham evideyanu?
@sirajaboobackerpulladipara85994 жыл бұрын
Labanan phalastein siriya Jordan enne sthalangal ulkkonnuthananath
എല്ലാ ദിവസവും സുര്യൻ പടിഞ്ഞാറു നിന്ന് കിഴിക്കോട്ട് തിരിച്ച് പോയി വീണ്ടും കിഴക്ക് നിന്ന് ഉദിച്ച് വരുകയാണോ? സുര്യൻ അവിടെ തന്നെ നിൽക്കുകയല്ലെ? ഭൂമി തിരിയുമ്പോൾ നമുക്ക് തോന്നുന്നതല്ലെ കിഴക്ക് ഉദിക്കുന്നതായിട്ടും പടിഞ്ഞാറ് അസ്തമിക്കുന്നതായിട്ടും തോന്നുന്നത്? പടിഞ്ഞാറ് നിന്ന് ഉദിക്കുമ്പോൾ ഭൂമി അതിന്റെ സ്വയം തിരിയൽ പെട്ടന്ന് നിർത്തി റിവേഴ്സ് തിരിഞ്ഞ് തുടങ്ങുമ്പോൾ സുര്യൻ പടിഞ്ഞാറ് നിന്ന് ഉതിക്കുന്നതായി നമുക്ക് തോന്നുക . പക്ഷെ വളരെ വേഗത്തിൽ തിരിഞ് കൊണ്ടിരിക്കുന്ന ഭൂമി പെട്ടന് നിന്നാൽ ഭൂമിയിലുള്ള സകല വസ്തുക്കളും എടുത്തെറ്റിയപ്പെടും ഉസ്താത് പറഞപോലെ ഒരു സാതാരണ ദിവസമായിരിക്കില്ല
@arashgaming3275 Жыл бұрын
സാധാരണ ദിവസമാവില്ല അന്ന് സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നത് കണ്ടു ആസ്വദിക്കാനല്ല നശിപ്പിക്കാനാണ്