സൂര്യനിലേക്കുള്ള ദൂരമളക്കാൻ പോയവർ ആസ്‌ത്രേലിയയും കൊണ്ട് പോന്ന കഥ | Sapiens EP#59 | Sajeevan Anthikad

  Рет қаралды 9,992

Channel 13.8

Channel 13.8

Күн бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 37
@philanthropist3009
@philanthropist3009 3 жыл бұрын
നിങ്ങൾക്ക് അറിയില്ല സാർ നിങ്ങൾ എന്തുമാത്രം എന്നെ സ്വാധീണിച്ചുന്നു നിങ്ങൾ സൂപ്പറാ ❤ കാരണം ഈ പ്രോഗ്രാം കാണുന്നതിന് മുൻപ് എനിക്ക് അറിയില്ലാരുന്നു ഞാൻ മണ്ടൻ ആയിരുന്നുന്ന് എപ്പോഴും അതു തുടരുന്നു അറിഞ്ഞുകൊണ്ട്
@mychannelg977
@mychannelg977 3 жыл бұрын
Me too.......
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
Harari and Sajeevan sir, both are really super. I doubt whether there is any one any where in the world other than Sajeevan Anthikkad who can interpret Harari so intuitively and scholarly like this. I am really very happy to listen these episodes repeatedly.and I feel that Sajeevan sir is talking about me and all around me. Sometimes I feel Harari is thinking not in Hbrew but in Malayalam. Waiting for more and more episodes and liberal responses.
@mychannelg977
@mychannelg977 3 жыл бұрын
Super... fully knowldge packed sarcastic explanation. I personally liked👍this way of presentation
@reginadapuram7289
@reginadapuram7289 3 жыл бұрын
ഭൂമിയിൽ നിന്ന് മതങ്ങൾ ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ... മനുഷ്യൻ നന്നായേനെ 👍
@sreekumarcp4502
@sreekumarcp4502 3 жыл бұрын
ബ്രിട്ടീഷുകാർ ആ സ്ടേലിയയിലേയും ന്യൂസിലണ്ടിലേയും ആദിവാസികളെ ഉന്മൂലനം ചെയ്യ പോലെ ഒരു നാൾ അന്യഗഹജീവികൾ ഭൂമിയിലെ മനുഷ്യരേയും ഉമൂലനം ചെയ്യും.
@AKJH5AM
@AKJH5AM 3 жыл бұрын
Nice presentation. 👍 keep it up
@mohamednavas434
@mohamednavas434 3 жыл бұрын
Well explained 👍🙏
@melvines4331
@melvines4331 3 жыл бұрын
Enthukondanu britishukar indiayil adhikam kurishu krishi nadathathirunthu.janasangya kuduthal ullathu kondano.
@victornoborsky9606
@victornoborsky9606 3 жыл бұрын
കച്ചവടം ആയിരുന്നു ബ്രിട്ടീഷുകാരുടെ ഉദ്ദേശം. Anglican സിന് പൊതുവെ മതപരിവർത്തന അജണ്ട ഇല്ല. ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഒരു മുപ്പത് ശതമാനം എങ്കിലും ക്രിസ്ത്യൻ ഉണ്ടാകുമായിരുന്നു. പോർട്ടുഗീസുകാരുടെ അധിപത്യത്തിലൂടെ.
@mithunpv2453
@mithunpv2453 3 жыл бұрын
👍
@kvsurehkumarkumarkumar8666
@kvsurehkumarkumarkumar8666 Жыл бұрын
Thanks u sunil anthikad
@jagulp.g1138
@jagulp.g1138 3 жыл бұрын
🌹🌹
@muhammedjamsheed750
@muhammedjamsheed750 3 жыл бұрын
👍👍
@naizama1657
@naizama1657 3 жыл бұрын
👍👍👍❤️
@rvmedia9372
@rvmedia9372 2 жыл бұрын
Gu
@silentman7315
@silentman7315 3 жыл бұрын
Galileo galia അല്ലെ ഭൂമി സൂര്യനെ ചുറ്റി എന്ന് കണ്ട് പിടിച്ചത്.🙂🙂🙂
@silentman7315
@silentman7315 3 жыл бұрын
kzbin.info/door/C95QyxPTPPG0aR5V0H9Z-w
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
Copernican heliocentrism is the name given to the astronomical model developed by Nicolaus Copernicus and published in 1543. This model positioned the Sun at the center of the Universe, motionless, with Earth and the other planets orbiting around it in circular paths, modified by epicycles, and at uniform speeds. The Copernican model displaced the geocentric model of Ptolemy that had prevailed for centuries, which had placed Earth at the center of the Universe. Copernican heliocentrism is often regarded[by whom?] as the launching point to modern astronomy and the Scientific Revolution.
@silentman7315
@silentman7315 3 жыл бұрын
@@sajeevananthikad3724 en.m.wikipedia.org/wiki/Galileo_affair
@ameenhameedasanarupilla2715
@ameenhameedasanarupilla2715 3 жыл бұрын
പൊളിച്ചു ട്ടാ
@sabual6193
@sabual6193 3 жыл бұрын
കൊള്ളി മീൻ കൊണ്ട് അള്ള പിശാചിനെ ഏറിയും പോലെ അള്ള അറബി നാട്ടിൽ നിന്നും മുഹമ്മദിനേ എടുത്തു കക്കൂസിൽ എറിഞ്ഞു.
@silentman7315
@silentman7315 3 жыл бұрын
ഇന്ത്യാ കാരെ തറ ആക്കിയത് British കാരണ്.🙂🇺🇲🇬🇧🇮🇳. Not only aboriginal also people of united States people said to be Red Indians or Native American s.
@Vpr2255
@Vpr2255 3 жыл бұрын
ഇന്ത്യ എന്ന് ഒരു രാജ്യം ഉണ്ടാക്കിയതും ബ്രിട്ടീഷ് കാര് തന്നെ 😂
@silentman7315
@silentman7315 3 жыл бұрын
@@Vpr2255 ഈ Macaulay യുടെ കച്ചറ education system ഇപ്പോഴും കൊണ്ട് ആണ്. ഇത് സംഭവിച്ചത് .😊😊
@Vpr2255
@Vpr2255 3 жыл бұрын
@@silentman7315 ബ്രിട്ടീഷ് ഇല്ലാരുന്നു എങ്കില ഇന്ത്യ യൂറോപ്‌ പോലെ പല രാജ്യം ആയേനെ ആര്യൻ വന്നിലർന്നു എങ്കിൽ ഇന്ത്യ ജാതീയത ഇല്ലാത്ത, അതിന് മുൻപ് ഉള്ള ദ്രാവിഡ സ്വർഗം ആയേനെ
@veepee1557
@veepee1557 3 жыл бұрын
@@Vpr2255 ആര്യൻ കടന്നു കയറ്റം ഇല്ലാത്ത ആദിവാസി /ദളിത് വിഭാഗങ്ങളിൽ ഇത്രയേറെ ജാതി വന്നത് എന്തുകൊണ്ടാണ്.?
@Vpr2255
@Vpr2255 3 жыл бұрын
@@veepee1557 ആദിവാസി ഗോത്രീയത ആണ് താൻ പറഞ്ഞത് , different groups അത്‌ മുസ്ലിം, & ക്രിസ്ത്യൻ ഉണ്ട് ആ വൈര്യം
@sudevcs1305
@sudevcs1305 3 жыл бұрын
മനുഷ്യ കുടിയേറ്റ ചരിത്രവും സാമ്രാജയങ്ങളുടെ ഉയർച്ചെയും പതനവും മനസിലാക്കാൻ ആണു സാപിയൻസ് തുടങ്ങിയത്. പക്ഷെ ആ ഉദ്ദേശം നടന്നില്ല 🔥👎👎
@mhharis9338
@mhharis9338 3 жыл бұрын
സജീവൻ അന്തിക്കാടിന്റെ കക്ഷി രാഷ്ട്രീയം പല വീഡിയോയിലും മുഴച്ചു നിൽക്കുന്നത് ഇതിന് തടസ്സമായി
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
Hahahaha,നിങ്ങൾ സ്വയം മണ്ടന്മാർ അല്ല,സമൂഹം ആണ് ഒരു മനുഷ്യനെ മണ്ടൻ ആകുന്നത്,ഈ ലോകത്തു 2% മാത്രം പണക്കാർ ആകുന്നു,98% മനുഷ്യരും ഇവരെ വിഡ്ഢികൾ എന്നു വിളിക്കുന്നു,അതുപോലെ 1% മനുഷ്യരുടെ ബുദ്ധികൊണ്ടു 99% സുഖം ആയി ജീവിക്കുന്നു. അതുപോലെ തന്നെ ആണ് യുക്തിവാദികൾ, അവരും 1% മാത്രം ആണ്,അവർ maximum സത്യത്തിൽ മാത്രം ഉറച്ചു നിൽക്കുന്നു,ഇതു കണ്ടു മതത്തിന്റെ മദം പൊട്ടുന്നു
@victornoborsky9606
@victornoborsky9606 3 жыл бұрын
@@mhharis9338 എന്താണ് ഇദ്ദേഹതിൻറെ രാഷ്ട്രീയം?
@reginadapuram7289
@reginadapuram7289 3 жыл бұрын
സുദേവിനെ പോലെ ഉള്ള ആളുകൾ അല്ലെ കേൾവിക്കാർ പിന്നെ എങ്ങനെ??
@sajeevsoman7813
@sajeevsoman7813 3 жыл бұрын
👍
@sajeevsoman7813
@sajeevsoman7813 3 жыл бұрын
❤️
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 5 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН