എന്ത് ചെയ്യാൻ മനുഷ്യൻ കഴിക്കേണ്ടത് വനാരാനും വാനരൻ കഴിക്കേണ്ടത് മനുഷ്യനും,,,,,, വല്ലാത്ത വിശ്വാസം
@misty.rizzerАй бұрын
Kollam❤️
@jdar_Ай бұрын
Sasthamcotta ❤ Home town
@BNPalakkad777Ай бұрын
Happy onam 24 teams❤❤❤❤
@KannanS-ik2hpАй бұрын
❤❤❤❤❤
@NishilNambiar-m7yАй бұрын
Nice bro
@sumaavb8618Ай бұрын
❤🙏🙏🙏🙏
@FathimaHamna1Ай бұрын
എന്നെ ഓടിച്ചു വീഴ്ത്തിയ സാധനം
@haridasv9041Ай бұрын
Vamana Sadya
@Inspector_Balram.Ай бұрын
*ഓണക്കാലത്തെ ഓർമ്മകൾ* ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒരു ആദിവാസി ബാലന് കരിമ്പ് കഴിക്കുന്ന ചിത്രം... . . ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി......... പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. . . സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന് പറഞ്ഞപ്പോള്‍ നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്.... . . . *പൊന്ന് സാറന്മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത് ഞാന്‍ വരച്ചത് ശ്രീകൃഷ്ണന് ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്*
@MinishJohnАй бұрын
😂😂😂😂
@AleenanayanaaleenanayanaАй бұрын
❤❤❤❤❤😊
@shylajayachandran3396Ай бұрын
❤
@lmn964Ай бұрын
Sk de chali
@mmathew4519Ай бұрын
പഴം കൂടി തിന്നിട്ട് ഇങ്ങു എഴുന്നേറ്റ് പോന്നാല്‍ പോരാരുന്നോ.