Daivameee..🔥 ee asughathil ninne ellavareyum kaathukollaneee..🙏
@AshrafAli-um3yo2 жыл бұрын
Aameen
@shylajaanwer2893 Жыл бұрын
🙏🙏
@munimuni__ Жыл бұрын
Aameen
@mhmhmhmh5638 ай бұрын
Aameen
@FathimaS-t4y7 ай бұрын
Ameen
@sijisasikumar5558 Жыл бұрын
Very good information sir thankyou സംശയം തോന്നിയാൽ ഏത് ഡോക്ടറെയാണ് കാണേണ്ടത്. സർജറി വിഭാഗം ആണോ sir
@munimuni__ Жыл бұрын
Alla gainachlogy vibhagam
@vaigardeepu99223 жыл бұрын
സാർ എനിക്ക്37 വയസുണ്ട് വലതു ബ്രേസ്റ്റിലും മുതുകിലും കൈകളില്ക്കും വേദന വരുന്നു. ചില സമയങ്ങളിൽ ശക്തമായി വേദന വരും. ചിലപ്പോൾ കുറയും
@sreenair88752 жыл бұрын
Same enikum und ...innu hospital kaanichapol muscle pain ayirunu ena paranje... Tab thannu
@sunitharajan23223 жыл бұрын
ഒരുപാട് ഉപകാരപ്രദ മായ വീഡിയോ ആയിരുന്നു സാർ....🙏🙏🙏
@sherlyjayan2924 жыл бұрын
ഹലോ സർ, എന്റെ പേര് sherly. വയസ്സ് 42.എന്റെ ബ്രെസ്റ്റിന്റെ വലിപ്പം കൂടുന്നു. അത് എന്ത് കൊണ്ടാണ്. മാത്രമല്ല, ബ്രെസ്റ് ഞെക്കുമ്പോൾ നിബ്ബിളിൽ നിന്നും ഒരു ദ്രാവകം വരുന്നു. മെൻസസ്സും കൃത്യം അല്ല. തൈറോയിഡ് മറ്റു പ്രോബ്ലം ഒന്നും ഇല്ല. ഇത് എന്ത് കൊണ്ടാണ് ഡോക്ടർ.
@docsurg804 жыл бұрын
You have to meet your doctor for a check up
@sayyidkanjippura58903 жыл бұрын
പറഞ്ഞതെ്ലാം മനസ്സിലായി നന്ദി മകൾക്. ചെവി യുടെ മുകളിൽ. മു yya ഇപ്പോൾത്തന്നെ വലുതായി വരുന്നു.പൈസ.കാരണം.കൊരോണകരണം. ഒന്നും ചെയ്യാൻ പറ്റുന്നില്ല ഒരു.പരിഹാരം പറഞ്ഞു.തരണം ഓപ്പറേഷൻതലി
@soumyavinod39423 жыл бұрын
Sir, എന്റെ നിപ്പിളിന് ചുറ്റും ചെറിയ ചെറിയ തടിപ്പുകളുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഡോക്ടറെ കാണണോ
@nimmiv41344 жыл бұрын
Thanks doc. Fibroadenoma പറ്റി കൂടി വീഡിയോ ചെയ്യാമോ
@docsurg804 жыл бұрын
You are welcome, we ll try
@shajunishajallualishba10513 жыл бұрын
fibroadenoma k 2surgery cheydu sir adine kurich parannu tharamuo
@ramlaramla23494 жыл бұрын
Sir. ആർത്തവം സമയത്തു നല്ല വേദന അനുഭപ്പെടുന്നു berast. ഭാഗത്തു അത് ഒരു ആഴ്ച udavarud. അത് enthegilum. കുഴപ്പം ഉണ്ടായത് കൊണ്ടാണെ?
@docsurg804 жыл бұрын
It is Normally related to hormonal issues, please consult your doc
@sheejam27232 жыл бұрын
Breastil anthasughsm vannalum normal stagil sergery cheyyilla cancer akan nokkiyirikkum athra neruthe kandupidichalum oru pray9janavum illa
@ramyaprajeesh42453 жыл бұрын
Sir plz reply,, എനിക്ക് age 29. രണ്ടാമത്തെ കുട്ടിക്ക് 2 year പ്രായം. Breast feeding ഉണ്ട്. Right breast ൽ ആണ് ഏറ്റവും കൂടുതൽ പാൽ ഉണ്ടാവുന്നത്. കൂടുതൽ feeding ചെയ്യുന്നതും അത് കൊണ്ട് right brst ൽ നിന്ന് തന്നെ. അതിനു ഭയങ്കര pain ഉം.. ഉള്ളിൽ എവിടെയോ ചെറിയ ഒരു തടിപ്പ് പോലെ ഉണ്ടോ എന്ന് എനിക്ക് തോന്നാറുണ്ട്. ഒരു തവണ dr. നെ കാണിച്ചു. അപ്പോ പറഞ്ഞു അതെല്ലാം breast ലെ മസ്സിൽസ് ആണ് എന്ന്. Feeding എല്ലാം നിക്കട്ടെ എന്നിട്ടും ഉണ്ടെന്നു തോന്നിയാൽ അപ്പോ നോകാം എന്ന് പറഞ്ഞു. അത് എന്തെങ്കിലും problm ആവോ??
@docsurg803 жыл бұрын
Breadt feeding ചെയ്യുമ്പോള്‍ ചില മാറ്റങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നത് aakam. ഒരു ultrasound scan എടുത്ത് നോക്കിയാല്‍ മനസ്സിലാവും. ഒരു surgeon ന്റെ നേരിട്ടുള്ള പരിശോധനയും വേണം
@yathra9053 жыл бұрын
Thanks a lot..✨ Dr sir..Good message..✨
@reeshmabinoj10382 жыл бұрын
എനിക്കു വലതു. ബ്രെസ്റ്റ് ന്റെ സൈഡിൽ കക്ഷത്തിനോട് ചേർന്ന് വരുന്ന ഭാഗത്തു ചെറിയ കുരു പോലെ കാണുന്നു. വേദനയൊന്നുമില്ല ഞാൻ എപ്പോഴും തൊട്ടു നോക്കുന്നുണ്ട് 2 weeks ആയി. എന്ത് ചെയ്യണം. സാധാ രണ കുരു ആണെങ്കിൽ ചെറിയ വേദനയുണ്ടാകില്ലേ. Pls reply
@ummerumer63914 ай бұрын
Enthayi
@farzeen16353 жыл бұрын
Ente left breast il pain und..muzhayo onnumillaa..26 age aan..
@avaniamani53183 жыл бұрын
Sir ; eanikk Brest n cyst undaayirunnu. Fnac chaidhappol kuzappamilla eann paranju. Adh kazinj veendum onnukoodi undaayi. Scan chaidhappol adhilum preshnamonnum kaanunnilla eannaan paranjadh. Feeding nirthiyitt eduth maattam eannaan doctor paranjadh. Adh chila samayangalim eanikk thanne thottaal ariyunnund. But chilasamayangalil ariyaanum pattunnilla. Maathramalla ee vedieo yil parayunnadh poole njan over weight aan. Adhupoole thanne Brest nte skin num chila maattangal und. Idhkond Brest cancer n saadhyadha undo?. Aadhyathe cyst 8 mm um randaamathe cyst 11 mm um aan. Ee cyst eduth kalanjillengil baaviyil dhoosham undaakumo? Eee saahacharyathil kuttikk feed cheyyunnadh kond eandhengilum budhimuttundo?
@luttappy2333 жыл бұрын
Sir faibroadinoma enna parayinnath cancer aavo sir plzz replay🙏🙏🙏
@docsurg803 жыл бұрын
Fibroadenoma ക്യാൻസർ അല്ല
@jijipeeyus Жыл бұрын
Sir ,enik athya kunjinu feeld cheiythu rendu moonu masam kazhijapol left side breastil oru katti vannu .eppol enik adutha deliveryum kazhiju aa katti athupole und .eppo endhu cheiyanam sir
@rathishkd88422 жыл бұрын
Sir enik brest milk pole വരുന്നുണ്ട് കല്യണം കഴിഞ്ഞിട്ട് 9 വർഷം ആയി ട്രീറ്റ്മെന്റ് ലാണ് ivf 3 പ്രാവശ്യം ചെയ്‌തു ശരി ആയില്ല prolatin ടെസ്റ്റ് നോർമൽ ആണ് പിന്നെ എത് കൊണ്ട് ആണ് സർ ഇങ്ങനെ വരുന്നത് tt cab kazhichal nilkum pinne വിട്ടും വരും
@Vineetha007 Жыл бұрын
Normal chemo and radiation kazhinj oral recover ayi normal life job okke varan ethra time edukkum sir
@renukam5315 Жыл бұрын
Sir ente amma one breast remove cheythathanu age 78 chemotherapy, radiation onnum cheythilla health weak ayathukaranum but now operation cheythabagathok vedanayanennu parayunnu thadiponnum illa valla problem undavumo please reply
@MuhammedRashid-uo7ye Жыл бұрын
Enik 19 age an breastil oru muzha und chikilsichitila ee edayil ayittan njn ath shredhikunath enik 40 days mathram prayamula oru kunju und breast feeding cheyunsthin kuzhapamundaiumo😢😢😢😢
@sheejam27232 жыл бұрын
Mammogram cheythu f na c cheythu muzhayum discharge undu theernnu parishodhana evion primosa looo kazhikkuka varshaggalolam normal stagil docterine kandu azhukam pukachil pain anthuvannalum sargeri cheyyan oru docterum thayyaralla normal stage kazhiggo annu mathram ariyananu doctermar text kal nadathunnathu ocolagiyilakku paragguvidan athinu munpe kandupidichal um doctarmar sergery cheyyilla bodyil abide muzha undayalum sergery undu breastil mathrum sergery cheyyilla cancer varam wait cheyyum
@gmlpss72324 жыл бұрын
നല്ല വിശദീകരണം , താങ്ക്സ്
@docsurg804 жыл бұрын
Thank you for your appreciation
@husainaibrahim2113 Жыл бұрын
@@docsurg80😊😊
@pravishasha81063 жыл бұрын
സാർ എനിക്ക് രണ്ടു ഭാഗങ്ങളിലും അധിക ദിവസങ്ങളിലും ചെറുത് ചെറുത് കുരുകൾ വരാറുണ്ട് അത് ഞാൻ ഡോക്ടറെ കാണിച്ചു കീറി മാറാറുമുണ്ട് ടെസ്റ്റ് ചെയ്തു പക്ഷേ എങ്കിൽ റിസൽട്ടിൽ ഒന്നും കാണാനില്ല പക്ഷേ എനിക്ക് ശരീരം മൊത്തം എന്നും ക്ഷീണമാണ് അത് കൂടാതെ എനിക്ക് ഉറക്കം പോലും ഇല്ല പിന്നെ എനിക്ക് ശ്വാസം കഴിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ് ഇതിന് ഒരു മറുപടി തരണം സാർ വലതുകൈയിൽ എനിക്ക് ഒരു ശരി മാതിരിയുള്ള ഒരു കറുപ്പ് കലയും ഉണ്ട് അത് ഒരു വർഷമായി വന്നിട്ട് പിന്നെ എനിക്ക് മുകളിലത്തെ ചുണ്ടിൽ വെള്ള കലയും വന്നു ഒരു വർഷമായി ഇതൊക്കെ എന്താണ് കാരണം പല ഡോക്ടറെയും ഞാൻ കാണിക്കാറുണ്ട്
@jahanajouhara3496 Жыл бұрын
എനിക് left സൈഡ് ബ്രേസ്റ് വേദന ഉണ്ട് dr kanichu scan ചെയ്തു fanc ചെയ്തു ചെറിയ തടിപ്പ് ഉണ്ടെന്ന് ആണ് dr pranchathe മെഡിസിൻ കഴിച്ചു വേദന മാറുന്നില്ല മാമോഗ്രാം ചെയ്യാൻ പറഞ്ഞിട്ടുണ്ട്
@sabirasabi3 жыл бұрын
20 vayassinu thaazhe ullavark breast cancer undakumo
@bigbbigb74693 жыл бұрын
സാധ്യതയുണ്ട്
@muhammedsafvan83403 жыл бұрын
Sathyatha വളരെ കുറവാണ് എന്നാലും മൂലക്ക് വേദന അങ്ങനെ എന്തേലും ഉണ്ടാവണേൽ ഡോക്ടറെ കാണിക്കുക
@gigichackochan62826 ай бұрын
സർ എനിക്ക് രണ്ട് നിപ്പിളിനും വേദനയാണ് വലതിനാണ് കൂടുതൽ വേദന
@shreejaashok3184 жыл бұрын
Dr pls reply me nte oru suhrithinu muzhayund 45 vayass avalkk hospittalil pokan thalparyam illa ini test cheyth canser anenkilum marikkum illenkilum marikkum nnanu aval parayunnath nte samshayam ini chikthsayillenkil arinhillenkil oral athrakalam jeevichirikkum ?? Chikithsichal bhedamakumo ?free chikithsa ndo ??
@docsurg804 жыл бұрын
Early treatment is effective
@മുത്ത്-ധ6ഡ3 жыл бұрын
Feeding cheydhu കൊണ്ടിരിക്കുന്ന അമ്മക്ക് ബ്രെസ്റ്റ് ക്യാൻസർ വരുമോ
ഡോക്റ്റർ എന്റെ വലത് നിപ്പിളിൽ ഒരു കുരു പോലെ ഇടക്ക് ഇടക്ക് വേദനയുണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്റ്റർ പറഞ്ഞത് കുഞ്ഞു പാല് കുടിക്കുന്നതിന്റെ ആണ് സ്കിന്നിന്നു ഉണ്ടാകുന്ന മാറ്റമാണെന്ന്
@abhishnavbinu33733 жыл бұрын
സർ എനിക്ക് 6 വർഷം മുന്നേ fibro adinoma ഉണ്ടായിരുന്നു... കുഞ്ഞുങ്ങൾ ആകാത്തത് കൊണ്ട് മുഴ സർജറി ചെയ്തു മാറ്റിയില്ല... Fnac ചെയ്തിട്ടുണ്ട്... അതൊക്കെ നോർമൽ ആയിരുന്നു... ഇപ്പൊ കുഞ്ഞിന് 2 വയസ് ആയി... ഫീഡ് ചെയുന്നുണ്ട്... ഇപ്പോഴും ബ്രേസ്റ്റിൽ മുഴ ഉണ്ട്... ഇടയ്ക്കു ബ്രേസ്റ്റ് കുത്തിവലിക്കുന്ന പോലെ വേദന ഉണ്ട്... ആ മുഴ ഇരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ... ഫിബ്രോ അടിനോമ പ്രശ്നമുള്ള മുഴയാണോ
@reshmasajeev96374 жыл бұрын
Sir pcod ye kurich oru video cheyyuoo.. athinte scanning include cheyth
@docsurg804 жыл бұрын
PCOS is better dealt in gynecology,
@shailagopi34822 жыл бұрын
അനിയന്റെ വൈഫിനു ഉണ്ട് അവരുടെ കുട്ടികൾക്ക് ഇതിനു ചാൻസ് ഉണ്ടാകുമോ പെൺകുട്ടികൾ ആണു സാർ
@jincyjincy31872 жыл бұрын
Hlo dr. 2 breastum perids time allathae pain unde. Dr ksnikendathundo. Muzha onnum ksnunilla. Pain cheruthayit unde
@shanilashanila19223 жыл бұрын
എനിക്ക് നിപ്പിളിൽ പഴുപ്പ് ഉണ്ട് ചെറുതായിട്ട്.. മോൻ പാലുകുടിക്കുന്നുണ്ട്..വലതു ബ്രെസ്റ്റിനാണ് പ്രശ്നം
@SS-se5hx3 жыл бұрын
ഡോക്ടർ എനിക്ക് 60 വയസ്സായി എൻ്റെ നിപ്പിളിൽ നിന്ന് രക്തം കലർന്ന ഒരു 'ഡിസ്ചാർജ് വരുന്നു ഇത് ക്യാൻസർ ആണോ മറുപടി തരുക പ്ലീസ്
@shantavmenon13303 жыл бұрын
Pedikyanda enkilum udane dr kanu .cancer onnum avanamennillya nale thanne poyi kanu doctor
@mytips84253 жыл бұрын
Kunjile 8 age ullapol thotte chestl oru red paad pole.kaanund...annu doctre kanichapol kuzhapom onumila paranju..ipol 26 aayi..ipozhum ath breastl und..Vere symptoms onumila..cancer nte enthenkilum prblm akumo??
@rislaahkadijah70093 жыл бұрын
Breastinte nippilinte aduthu yellow color cancerinte lalshnamano.. Pls reply
@priyas21534 жыл бұрын
Useful vedio❤️
@docsurg804 жыл бұрын
Thank u for your appreciation
@rakhiabin94792 жыл бұрын
Plz rply me. Enik right side Brest edakidaku pain varunnu. Right side full chila time pain und. Doctorsine kandum marunnu vangim maduthu. Surgen scan cheythu noki. Onnum kandilla. Enthoke tablet kazhichittum oru kuravumilla. Nthakum karanam
@sarasw61782 жыл бұрын
എനിക്ക് Left side Breastപുകച്ചില് കണ്ണ് നിറഞ്ഞു പോകും
@Hiddenlove12-h4t3 ай бұрын
Dr kanicho?? Mariyo
@aryababy83123 жыл бұрын
Sir enik age 19 nippile l Kurach days aayi vedhana anubavappedunnu.enthu konda...?parayaavo plzz
@hsbchk62703 жыл бұрын
ഡോക്ടറെ കാണിക്കൂ
@safa60744 жыл бұрын
Dr എനിക്ക് 49 ege ഉണ്ട് നിപ്പിൾ ഉള്ളിൽ ഒരു ചെറിയ pain. യൂട്രസ് റിമൂവ് ചെയിതിട്ടു 8 വർഷമായി.. ഞാൻ dr കാണാൻ പോവണോ pls reply, sir
Sir njan mon feed cheyyumbol rand thavana white discharge undayi. Pinne illa. Oru surgeon kanichu. Apol infection anennu paranju.enthenkilum kuzhapamundo
@habeebaiqbal24233 жыл бұрын
Dr. Nk 28 vayasud. 1.5 year ulla babyund. Feeding cheyyunund. 3 weaks aayi nte left breast kuthi pain. Idaikku nokkumbo cheriya thadippo neerketto pole thonnum. Nk periods 2 months correct allathathkond homeo medicine kazhichanu 2 months periods aayath. Before delivery nk pcod undairnu. Enthaanu dctr ingane pain and thadipp thonnunnath.
@docsurg803 жыл бұрын
Infection (breast abscess)കാരണം Pain വരാം. feeding ചെയ്യുമ്പോള്‍ ചില മാറ്റങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നത് aakam. ഒരു ultrasound scan എടുത്ത് നോക്കിയാല്‍ മനസ്സിലാവും. ഒരു surgeon ന്റെ നേരിട്ടുള്ള പരിശോധനയും വേണം.
@ambilipm2945 Жыл бұрын
@@docsurg80 o
@MubashiraMubashirapkАй бұрын
Enikum ningal parayunna pole thanne yaan. Ningaludeath maariyo
@sreezzgirl19993 жыл бұрын
Sir.... Ente nipple il oru light white color discharge und..... Breast pain um und.... Ath nthukondanennu onnu parayaamo.....
@suryasrmangalath19772 жыл бұрын
Nth aii
@kichusworld72793 жыл бұрын
Sir എനിക്ക് രണ്ട് breastinum തടിപ്പും വേദനയും ഉണ്ട് .എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത് .ഇതിന് പരിഹാരം എന്താണ്
സർ എനിക്ക് 22 വയസ് ഉണ്ട്. മാരീഡ് ആണ്.... എന്റെ റൈറ്റ് സൈഡ് ബ്രേസ്റ്റിൽ ഇടക്ക് ഇടക്ക് ഒരു pain വരുന്നു ആ ബ്രേസ്റ്റിന്റെ നിപ്പിൾ ചില സമയത്ത് ഉള്ളിലേക്കു വലിഞ്ഞു നിക്കുന്നു.... ഞാൻ 3 തവണ ആയി വേറെ വേറെ ഡോക്ടറെ കൗൺസൾട് ചെയ്തു മൂന്നുപേരും പറഞ്ഞത് ഹോർമോൺ വാരിയേഷൻ കൊണ്ട് ആണ് pain വരുന്നത് എന്നാണ്... മാക്സിമം കൈ കൊണ്ട് നിപ്പിൾ പുറത്തേക് വരുത്താൻ നോക്കണം എന്ന് പറഞ്ഞു... വേറെ പ്രോബ്ലം ഒന്നും ഇല്ല സ്കാനിങ് വേണ്ട എന്നും പറഞ്ഞു. ബട്ട് എനിക്ക് വല്ലാത്ത ടെൻഷൻ ആണ് ഇപ്പഴും നിപ്പിൾ അത് പോലെ തന്നെ നിക്കുന്നു... മുഴകൾ ഒന്നും തന്നെ ilaaa. ഇത് എന്തുകൊണ്ട് ആണ് ഇങ്ങനെ വരുന്നത് പ്ലീസ് സർ എനിക്ക് ഇതിന് ഒരു മറുപടി തരണം...
@@honeybee110 scanning pain undayiruno? Doctor enda paranjath? Detail ayit onu parayumo?
@docsurg804 жыл бұрын
It is nothing to worry if the doctor has examined you, this will get corrected ,you can get more help from your gynaecologist when you become pregnant ,if it is still a concern
@helenfernandez71902 жыл бұрын
Is a small scar a sign of breast cancer?
@sheejam27232 жыл бұрын
Veruthe erunnu vachakamadikkuva breast cancerineppatti doctermaru
@sheejam27232 жыл бұрын
Breastil undakumna alla azhughaggalkum ayurvedhamarunnu undu normal stagil njan kazhichukondirikkunnu
@ashasujithashasujith78993 жыл бұрын
Dr enik 26 age und. Enik breast il kallipum vedanayum karanam Dr kanichu ultrasounds chaithu athil fibroadenosis ennanu ezhuthiyirunnath ith enthanu pls reply Dr
@docsurg803 жыл бұрын
ഹോര്‍മോണ്‍ variations കാരണം ഉണ്ടാകും
@ashasujithashasujith78993 жыл бұрын
@@docsurg80 thanks reply thannathinu
@shazi5168Ай бұрын
Hlo ningalth ok aayo enikum und ithpole
@reshmaravidas64383 жыл бұрын
Sir, enik 2 masam aya kunju und. 3,4 divsamay ente right breastl oru kallipp um pain um und. Paal thangi nilkunnadhu anenn karudhi pizinj kalanjitum ee kallipp marunilla. Ith nth kond anu
@sreehari8122 Жыл бұрын
എന്തായി..എനിക്കും ഉണ്ട്..
@ashwathyashmakeupartist3 жыл бұрын
സർ എനിക്ക് മുഴ ഉള്ളതായി ഫീൽ ഇല്ല പക്ഷെ വേദന ഉണ്ട്. ഇത് എന്തിന്റെ എങ്കിലും സ്റ്റാർട്ടിങ് ആണോ?
@docsurg803 жыл бұрын
. നിങ്ങളുടെ age ,മറ്റു ലക്ഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനppettത് ആണ്. ഒരു surgeon ന്റെ നേരിട്ടുള്ള പരിശോധനയും വേണം
@Hiddenlove12-h4t3 ай бұрын
Maariyo?? Dr kanicho
@shuhaibezhome46863 жыл бұрын
എനിക്ക് 35വയസ് വേദനയും നീരും വരുന്നുണ്ടായിരുന്നു സാക്കിന് ചെയ്തോളാം പ്രശ്നം ഇല്ല എന്ന് പറഞ്ഞു മൂന്ന് ദിവസത്തേക്ക് ഗുളിക തന്നു പിന്നെ അത് മാറി ഇപ്പം വല്ലാണ്ട് വേദന എന്താണ് ഇതിന് പരിഹാരം
@shanushanu46193 жыл бұрын
Enikkumund ingane
@zaharafathima30043 жыл бұрын
Ente idath brestil cheriya thadippund. Nalla painum und aa bagathe kayyum shoulderm okka nalla painm kadachilm und. Munne vannpol dr kaanichirunn pedikkanonnulla enn paranju. Medicine kayichapol kuranju eppol veendum vannu ithenthan ingana varunne.
@afrafathima16263 жыл бұрын
Same
@afrafathima16263 жыл бұрын
Enikum idhe pole enne
@docsurg803 жыл бұрын
Your age?
@betteenababu44933 жыл бұрын
Same
@malluumovies59473 жыл бұрын
Same nipple thazhe ano thadipp
@muhsinvp18903 жыл бұрын
sir .enik right breastil vallatha pain und.scan chaidu .kuzappamonnumilla.vedana mariyit illa.aareyan kanikendath
@reshmil85619 ай бұрын
Ippol mariyo ethe dr kandu enik akke tension anu 5month ayi thudagittu scan cheyuthu no problem
@shanuzeena72923 жыл бұрын
ബ്രെസ്റ്റിൽ മുഴയുണ്ട് 10 വർഷം ആയിട്ട് സൈസ് കൂടിയിട്ടില്ല 2വർഷം മുമ്പ് വരെയും മാമോഗ്രാം ചെയ്തിട്ടുണ്ട് കുഴപ്പം ഇല്ലന്നും dr പറഞ്ഞു എന്നാൽ ഇപ്പോൾ വേദന കൊണ്ട് തൊടാൻ പറ്റുന്നില്ല ക്യാൻസർ ആവുമോ എന്താണ് ചെയ്യണ്ടത് വയസ്സ് 47 ആയി യുട്രെസ് റിമൂവ് ചെയ്തത് ആണ്
@divinejourney263 жыл бұрын
Pls consult a doctor
@safkprm73603 жыл бұрын
anikk 10 varshamayi brestil vannamund kuthi aduth test cheythappol onnum padikkendathilla annan paranjath mamo grafy cheythilla andenkilum test cheyyandathundo paranju tharumo anikk cancerilak pokmo ann padiyan
@sameehap.m71083 жыл бұрын
Ente right sidil ulla breastil oru chorichil kure kaalam aayitt und. Colour change onnum ilya. Ithu kuzhappamaaano.38 yrs aayi ippo
@Remya993 жыл бұрын
Sir 22 age ind.. Enikum chest pain indarunn left side aarunnu adhyam. Consult cheythu apo kuzhappm illa enn paraju vitamin e tablet evion 400 aan kazhikan ayit parajea... Enium Pain varumbo ith kazhikan aan parajea... Epo right sideil um pain indakunnu period time akumbo nannayit und.... Enth cheyum e vitamin tablet mathram kazhicha mathiyooo...... Plz reply sir
@riyasparambil85523 жыл бұрын
Good presantation
@lijijohn71213 жыл бұрын
Dr njn ipol pregnant anu ente left breast inching undu entha reason
@neenadasprince70732 жыл бұрын
Mamogram eth age muthal cheyyam. Usg eth age groupil
@manojat35302 жыл бұрын
സർ, എന്റെ അമ്മയുടെ അമ്മ brstcancr ആയിട്ടാണ് മരിച്ചത് ipo എന്റെ അമ്മയ്ക്കും brstcncr indo എന്ന് oru സംശയം, സംശയിക്കാൻ കാരണം ഇതിനിടെ അമ്മയുടെ brstl ചെറുതായി oru മുഴ ഉള്ളതുപോലെ തോന്നി ചെറുതായിട്ട് വേദനയും ഉണ്ടായിരുന്നു but ipo aa മുഴ ഇല്ല അതിന്റെ അർത്ഥം എന്താണ് plzzz reply me🙏🙏
@anianila5873 жыл бұрын
Good information sir
@Kunjuttanzvlog4 жыл бұрын
Sir ഞാൻ 1yr ആയി breast ഫീഡ് ചെയ്യുന്നു ആള് ആണ് 28 വയസുണ്ട് . Left side ബ്രേസ്റ്റിൽ എനിക്ക് 2 weak ആയി brestil കുത്തി വലിക്കുന്ന പോലെ pain ഉണ്ട് ഷോൾഡർ പൈനും ഉണ്ട് . നല്ലപോലെ ഗ്യാസ് പോക്കുന്നുണ്ട് അപ്പോ pain മാറും. ഗ്യാസ് problem അന്നോ വേറെ അസുഖം വല്ലതുമെന്നോ സർ പെട്ടന്ന് ഒരു rply തരുമെന്ന് വിചാരിക്കുന്നു
@docsurg804 жыл бұрын
Pleass consult your doctor
@livinglikeafamily3 жыл бұрын
Dr kanicho
@livinglikeafamily3 жыл бұрын
Nidhi arun douctor kanicho
@Kunjuttanzvlog3 жыл бұрын
@@livinglikeafamily kannichu gastric tab kazhichapo mari
@vinayakunjumon79213 жыл бұрын
Sir, ente left breastil edak vedhana varunnu,, enthanu agene, cheriya vedhanayum
@ummerumer63914 ай бұрын
Enthayi
@anjithasunilkumarsunilkuma1353 жыл бұрын
Thnkyou sir
@habeebakgr4963 жыл бұрын
Sir njan breast feed cheyyuñund,5month ayi,ente left breast kallipp vannu purath cheriya red colourum kandu ,nipple idak kure ayit pazhupp pole vararundo Dr kanichappo pazhupp varunnadanenn paranju vere prashnam undo
@learnnewwitharya2 жыл бұрын
Bone cancer parambaryam ollork breast cancer chance indo
@fathifathu97454 жыл бұрын
Sir enik left brest pain und ath enth konda
@docsurg804 жыл бұрын
Please consult your doctor
@NasiMalikP2 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്. ഡോക്ടറെ കണ്ടോ
@arifashabeer74863 жыл бұрын
Dr place evideya
@shahanashan6584 жыл бұрын
Sir ente mother inu cheriya oru muzha breastil kanunnundu.athil press cheyumbol vellam pokunnundu . doctor kanendathu undo
@docsurg804 жыл бұрын
Yes
@divinejourney263 жыл бұрын
Urapp aayittum Dr ne poyi kanikkanam
@legendgameing73973 жыл бұрын
Sir enikku 18 age und enikku breast pain und nippleil ninnu discharge und entha cheyyande
@bigbbigb74693 жыл бұрын
Dr കാണിക്കൂ
@rajimohandas94303 жыл бұрын
Chechii eee same anikum onde anike 17 age.. White discharge aa aniku Ullathe Chechi doctor consult chytho
@abbd63583 жыл бұрын
@@rajimohandas9430 ningal doctore kanicho
@fathimas93993 жыл бұрын
Enikk 18 vayass ahno ente oru breastil muzha und. Innale ahn sredhichath😭
@kenza31213 жыл бұрын
@@fathimas9399 dr kaanichoo
@nisharifu85324 жыл бұрын
Breast nte saidil blue colour orru cheriya kuru und vedana onnum illa chorra kalichapole
@docsurg804 жыл бұрын
Better to get an opinion from a doc by a personal visit
@sairabanu55453 жыл бұрын
Thank you sir God bless you
@ampilisoorya85983 жыл бұрын
Thanks. Sir
@sarithav.r7793 жыл бұрын
39 chilamasagalil vedhana varum period onnu randazha doctor kanamo
sir എൻ്റെ അമ്മക്ക് കാൻസർ ആണ് 8 കീമോ കഴിഞ്ഞ് ഇപ്പോൾ ഒരു ഹോർമോൺ മരുന്ന് ചെയ്യാണ് ഇത് ഒരു വർഷം ചെയ്യണം എന്ന് പറഞ്ഞു ഇനി കാൻസർ വരാൻ സാധ്യത ഉണ്ടോ
@docsurg804 жыл бұрын
It depends on so many factors
@farshumon25183 жыл бұрын
എവിടെ ആണ് ചികില്സിച്ചത്
@RishadtRiza3 жыл бұрын
Ente left breastil oru cheriya muri pole und ippo adil ninnu blood varunnund vedana onnum illa
@asilurehman89393 жыл бұрын
എന്റെ utrus remove ചെയ്തിട്ടു 2year കഴിഞ്ഞു. വലത് ബ്രെസ്റ്റിൽ ഒരു തടിപ്പുണ്ട്. അത് തെന്നി മാറുന്നുണ്ട്.കുറെ വർഷമായി. എന്തെങ്കിലും പ്രോബ്ലം ആകുമോ
@docsurg803 жыл бұрын
വിശദമായ പരിശോധന venam
@rajeevb43533 жыл бұрын
Sir my wife is 55 years old. She always had pain in the breasts before periods. Now after menopause also she gets pain in the breasts , also in the nipples, more in the right breast.. ..atleast for a week in 2 months. Then it goes away. Is it something to be concerned Doctor? Thank you!
@hsbchk62703 жыл бұрын
ഡോക്ടറെ കാണിക്കാൻ എന്തെങ്കിലും തടസങ്ങൾ ഉണ്ടോ ?
@nileenamariasiby50643 жыл бұрын
Ayoo eniku pedi avunu
@fidafarha053 жыл бұрын
സർ. എൻറെ മോൾക്ക്. 16 വയസ്സ്. അവളുടെ. വലതുഭാഗത്തെ. sthanathinde ഭാഗത്ത്. ചുവന്നതും. ബ്ലാക്കും. കലർന്ന. ചെറിയ നരമ്പുകൾ. കാണുന്നുണ്ട്. കുട്ടി. വെളുത്തിട്ടാണ്. അത് എന്തെങ്കിലും രോഗമാണോ. Plz riple
@jishap.nambiarjisha59373 жыл бұрын
Thanks
@swapnaswapna85133 жыл бұрын
Is pain in breast a symptom of breast cancer
@saranyakalesh83284 жыл бұрын
കുഞ്ഞിന് പാലൂട്ടുമ്പോൾ മാമ്മോഗ്രാം cheyyamo
@docsurg804 жыл бұрын
depending on your age
@sheebaiqbal89773 жыл бұрын
Dr എന്റെ മകൾക് ഒരു breastil ഒരു മുഴ ഉണ്ട് scanningil mass lession എന്ന bread3ആ കുഴപ്പം ഉണ്ടോ