No video

സീതയായി വീണ്ടും ഞാൻ എത്തുന്നു | Seetha Serial Reloading | Swasika Vijay

  Рет қаралды 782,351

Swasika Vijay

Swasika Vijay

Күн бұрын

Hello swasika vijay here, today I am showing my simple makeup in seetha serial that was aired in flowers tv channel. Please watch the video till the end and comment me your feedback,
Kama Ayurveda
bit.ly/3zNFYP7
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 1 100
@rejanirnair
@rejanirnair 3 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു 😄😄എന്നാലും സീത എന്ന് പറഞ്ഞാൽ തന്നെ ലഹരി ആണ് 🥰🥰🥰ഒരുപാട് ഇഷ്ടം ❤️❤️❤️സീതയുടെ അടുത്ത part ന് കാത്തിരിക്കുന്നു 🥰🥰🥰🥰
@remag8505
@remag8505 3 жыл бұрын
Sathyam kothipichu kalanju
@omanasreedharan1067
@omanasreedharan1067 2 жыл бұрын
@@remag8505 m C
@hasihaseena4545
@hasihaseena4545 2 жыл бұрын
Njaanum
@mariyapaul3552
@mariyapaul3552 2 жыл бұрын
ഞാൻ ഇപ്പോഴും സീത യൂ ട്യൂബിൽ ഡൗൺലോഡ് ചെയ്തു കാണും ഇപ്പോൾ എപ്പിസോഡ് 505 ആയി. അത്ര ഇഷ്ടം ആണ് സീതേന്ദ്രിയം ❤❤❤❤
@jiniprasujiniprasu9445
@jiniprasujiniprasu9445 3 жыл бұрын
ക്യാപ്ഷൻ കണ്ടു സന്തോഷം കൊണ്ട് ഓടിവന്നതാണ് 😍........ സീത ഒരുപാട് ഇഷ്ടം 😍😍😍😍😍❤❤❤❤
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Sathyam
@ranjithar6588
@ranjithar6588 3 жыл бұрын
Mmm
@vasilmuhammed3398
@vasilmuhammed3398 2 жыл бұрын
സൂപ്പറായിട്ടുണ്ട്
@amisuhi1494
@amisuhi1494 2 жыл бұрын
സത്യം
@lakshmistudio520
@lakshmistudio520 2 жыл бұрын
kzbin.infooJFLoG7ENPY?feature=sharehj
@Surprisevlogs1060
@Surprisevlogs1060 3 жыл бұрын
സീത സീരിയൽ ഉള്ള സമയത്ത് അതിന്റെ അടിക്ട് ആയിരുന്നു എന്നെപോലെ പലരും ❤️❤️❤️❤️
@chandrannair8365
@chandrannair8365 3 жыл бұрын
ഞാൻ eppozhum കാണുന്നു
@ramuk9316
@ramuk9316 3 жыл бұрын
Njan eppozhum kanunnu
@febinafidha9225
@febinafidha9225 3 жыл бұрын
njanum
@fathimahiba4574
@fathimahiba4574 3 жыл бұрын
ഞാനും 🥰
@sanmusiclover06
@sanmusiclover06 3 жыл бұрын
സീത ഇന്ദ്രൻ വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്..... കൂട്ടുകാർ കണ്ടു നോക്കൂ....🤗😍💐♥️
@rokzz..
@rokzz.. 3 жыл бұрын
സീത എന്ന് കേട്ടപ്പോൾ ഒരുപാട് കൊതിച്ചു.... വീണ്ടു ഇന്ദ്രേട്ടന്റെ സീത ആയി വരുമോ എന്ന്...... ഷാനു swasika ഒരുമിച്ചു വന്നാലേ ആ ഭംഗി കിട്ടു..... ഇന്ദ്രേട്ടനോട് ഉള്ള ഇഷ്ടം അതുപോലെ തന്നെ ഷാനുവിനോടും തോന്നുന്നു.... ആ നിഷ്കളങ്ക ചിരിക്ക് മുമ്പിൽ ആരും വീണു പോകും... ഷാനു ഇന്ദ്രൻ ഒരുപോലെ ഇഷ്ടം 🥰❤... Swasika ഷാനുന്റെ കൂടെ നിക്കുമ്പോൾ ശ്വാസികയോടും ആ ഇഷ്ടം തോന്നുന്നു...... നിങ്ങൾ തമ്മിൽ പെർഫെക്ട് കെമിസ്ട്രി........... 🥰❤
@sujichinnu4371
@sujichinnu4371 3 жыл бұрын
ചേച്ചിക്ക് ഏറ്റവും ഭംഗി സീതയായിട്ടു അഭിനയിക്കുമ്പോഴാണ് ചേച്ചിയെ നാടൻ ലുക്കിൽ ആണ് ഭംഗി 💯💯ചേച്ചിയെ സീതയായിട്ടു കാണാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 😍
@krishnaanoop7178
@krishnaanoop7178 3 жыл бұрын
ദേവേട്ടൻ്റെ സീത അല്ല. ഇന്ദ്രെട്ടൻ്റെ സീത എന്ന് കേൾക്കണന് ഞങ്ങൾക്ക് ഇഷ്ട്ടം ട്ടോ സീതകുട്ടി...❤️🥰swasu...thanqqq...സീതയെ ഞങ്ങൾക്ക് ഒന്നും കൂടി കാണിച്ചു തന്നതിന് ഒരുപാടു നന്ദി 👍👌
@fathimahiba4574
@fathimahiba4574 3 жыл бұрын
Crct 👍
@preethaneelambari5904
@preethaneelambari5904 3 жыл бұрын
♥️
@prajitharamankutty226
@prajitharamankutty226 3 жыл бұрын
സീത ചേച്ചിക്ക് ജിമിക്കി kammalanu നല്ലത്
@prajitharamankutty226
@prajitharamankutty226 3 жыл бұрын
അതുപോലെ ഇന്ദ്രേട്ടന്റെ സീതയെ കാണാനാണ് നല്ല സുന്ദരി
@salinisalu2381
@salinisalu2381 2 жыл бұрын
സീത എന്നും രാമന്റെ മാത്രമാണ് 🥰
@bismirajnas6272
@bismirajnas6272 2 жыл бұрын
കണ്ണാടിയുടെ മുമ്പിൽ നിന്നു swaasu കാണിക്കുന്നത് കണ്ടാൽ അറിയാം swasuvinu സീത ആയിരിക്കാൻ എത്രത്തോളം ഇഷ്ടമായിരുന്നു എന്നും ഇനിയും ആഗ്രഹിക്കുന്നു എന്നും അത് shanu ഇക്കയുടെയും swasu വിൻ്റെയും മിടുക്കാണ്...😘ലൗ u സീത ഇന്ദ്രെട്ടൻ...മിസ്സ് u
@meghnameghaniyavlogs.1046
@meghnameghaniyavlogs.1046 3 жыл бұрын
Chechiii seetha2 undenkil athil swasikachechiyum shanikkayum thanne venam ennullavar undo
@alicejoseph2702
@alicejoseph2702 3 жыл бұрын
ശാലീനസൗദരൃത്തിൻറ്റയും,നിഷ്കളങ്കമായ സ്നേഹത്തിന്റെയും പ്രതീകമായി, എന്നാൽ തൻറ്റ് ആരാധനരുടൊ ആഗ്രഹങ്ങളും മോഹങ്ങളും സാധിച്ചു കൊടുക്കുന്ന, ഈ കുറുബികുട്ടിയൊ ആർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയും. മനസ്സിലെ ആഗ്രഹം പോലെ തന്നെ തിരുനെറ്റിയിൽ നിറയെ സീമന്ദ സിങുരം ചാർത്താൻ എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്വന്തം സ്വാസൂട്ടി 💜🧡❤❣💜🧡❤💜🧡
@ajeersa7007
@ajeersa7007 3 жыл бұрын
സ്വാസികയെ ഇങ്ങനെ അണിയിച്ചു ഒരുകി തരുന്ന നമ്മുടെ ഗിരിജമ്മക്ക് കിടക്കട്ടെ ലൈക്‌ 🥰🥰🥰
@neethurajendran842
@neethurajendran842 3 жыл бұрын
Sare yil nalla sunthari allr swasu🥰🥰
@caitayac6205
@caitayac6205 3 жыл бұрын
അയ്യോ ഇപ്പൊ ശെരിക്കും സീതയെയും ഇന്ദ്രനെയും ഒരുപാട് മിസ് ചെയ്യുന്നു... realy missing സീതെന്ദ്രിയം....😘😘
@meenuthomas3861
@meenuthomas3861 3 жыл бұрын
Correct Real Miss U Seethchechi&Indrettan😢😢😢
@ramuk9316
@ramuk9316 3 жыл бұрын
@@meenuthomas3861 athe meenu kitty serikum miss cheyunnu evar veedum thirichu varumo seethedriyam majikkumayi
@fathimahiba4574
@fathimahiba4574 3 жыл бұрын
സത്യം 👍
@caitayac6205
@caitayac6205 3 жыл бұрын
@@ramuk9316 varanamen agrahikunu
@sanmusiclover06
@sanmusiclover06 3 жыл бұрын
സീത ഇന്ദ്രൻ വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്.... കൂട്ടുകാർ കണ്ടു നോക്കൂ....🤗😍💐
@divithkrishna834
@divithkrishna834 3 жыл бұрын
Njan eppozhum repeat cheythu kandukondirikkuvaaa seetha
@tharakrishna5356
@tharakrishna5356 3 жыл бұрын
പ്രഭുവിന്റെ മക്കൾ മുതൽ സ്വാസികയെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്.. ❤️ സീതയിലെ അഭിനയം ഒരു രക്ഷയുമില്ലാത്തതാണ്. ശ്രീരാമൻ ഉപേക്ഷിക്കുന്ന സീനിൽ ഒക്കെ വേറെ ആര് ചെയ്താലും കരഞ്ഞു കുളമാക്കുകയേയുള്ളു, പക്ഷേ ചിരിച്ചോണ്ട് കരയാൻ ഒരു Brilliant actress നെ കഴിയൂ..നെഞ്ചു പൊട്ടുന്ന പോലെ തോന്നും ആ സീനിലൊക്കെയുള്ള അഭിനയം.. സ്വാസികയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ dialogue വേണമെന്നില്ല ഒരു സീനിലെ emotion convey ചെയ്യാൻ.. എല്ലാം ആ expressions ൽ ഉണ്ട് ❤️❤️❤️❤️
@divyadivakaran2210
@divyadivakaran2210 3 жыл бұрын
സീത ആയിട്ടു കാണാനാണ് കൂടുതൽ ഇഷ്ടം. സാരിയാണ് ഏറ്റവും നല്ല വേഷം. അടിപൊളി പൊളിച്ചു. ഗിരിജമ്മക്ക് സ്പെഷ്യൽ താങ്ക്സ്. പറയണേ.👌👌👌🥰🥰🥰💞💞💞🌹🌹🌹❤❤❤
@lakshmistudio520
@lakshmistudio520 2 жыл бұрын
kzbin.infooJFLoG7ENPY?feature=sharehhj
@nilaa04
@nilaa04 2 жыл бұрын
ഞാൻ ഈയിടെ ആണ് സീത കണ്ടത്.. എന്ത് ആക്ടിങ് ആണ് ചേച്ചി.. അറിയാതെ ചിരിയും അറിയാതെ കരച്ചിലും വന്നു പോവുന്നു.. ❤
@preethaneelambari5904
@preethaneelambari5904 3 жыл бұрын
അവസാനത്തെ ആ മുടി വാരി കെട്ടലും ഇന്ദ്രേട്ടാ എന്നുള്ള വിളിയും 🥰🥰🥰🥰
@ajeersa7007
@ajeersa7007 3 жыл бұрын
സീത ഒരു രക്ഷയും ഇല്ലാത്ത കഥാപാത്രം അഭിനയിക്കുക അല്ലായിനും ജീവിക്കുകയായിരുന്നു സ്വാസിക വിജയുടെ റേഞ്ഞു മനസിലാക്കി തന്നകഥാപാത്രം ഇ കഥാപാത്രം മനസ് കീഴടക്കി 🥰🥰🥰
@preethaneelambari5904
@preethaneelambari5904 3 жыл бұрын
സാരി ഉടുത്താൽ കുട്ടി വേറെ ലെവൽ 🥰🥰🥰 പകുതി ക്രെഡിറ്റ്‌ അപ്പൊ ഗിരിജ ചേച്ചിക്ക് 🥰
@mickyblessy
@mickyblessy 3 жыл бұрын
സീത പോലെ repeat value ഉള്ളൊരു സീരിയൽ ഇനിയൊരിക്കലും ഉണ്ടാവില്ല.. 😍😍 ഇത് എത്ര വട്ടം കണ്ടാലും മടുക്കില്ല
@fathimahiba4574
@fathimahiba4574 3 жыл бұрын
സത്യം 👍 ഇനി ഉണ്ടാവുകയും ഇല്ല ഷാനു ♥️സ്വാസു ആ കോമ്പോ ഒരു ജോടിക്കും കിട്ടില്ല 😍😍♥️
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
@@fathimahiba4574 atheda
@mickyblessy
@mickyblessy 3 жыл бұрын
@@fathimahiba4574 💯💯💯
@anugrahohmz512
@anugrahohmz512 3 жыл бұрын
@@fathimahiba4574 sathyam 😍
@lakshmistudio520
@lakshmistudio520 2 жыл бұрын
kzbin.infooJFLoG7ENPY?feature=sharehj
@thelluzz...1207
@thelluzz...1207 3 жыл бұрын
ഇപ്പൊ സീത കണ്ടു കൊണ്ടു ഇരിക്കുന്നുള്ളൂ..415 episode പൊതുവെ സീരിയൽ കാണാത്ത ഞാൻ..യൂട്യൂബിൽ status വിഡിയോ കണ്ട് തപ്പിയപ്പോ കിട്ടിയത് ആണ് സീത.. so ഞാൻ adict ആയി പോയി
@priyankagangadharan3768
@priyankagangadharan3768 3 жыл бұрын
Seethechy Indrettan really miss u..... Orupaad nalukalkku sesam e styleil kanaan patiyathil orupaad santhosamund... Inim ingane oru vesham chechy kuttyk kittate .....💓..... Pne indrettanum ayitulla a 😜combination inim kiteerunenkil peruthishtam😍😍😍
@harithasaneesh2586
@harithasaneesh2586 2 жыл бұрын
സീതേച്ചി.... അങ്ങനെ വിളിക്കാനാണ് ഇപ്പോഴും ഇഷ്ടം. ഞാൻ ഇപ്പോഴും സീത യൂ ട്യൂബിൽ കാണാറുണ്ട്. ഒരുപാട് മിസ്സ്‌ ചെയ്യുന്നു സീതേച്ചിയെയും ഇന്ദ്രേട്ടനെയും.ഫുൾ എപ്പിസോഡ് മൂന്നാമത്തെ പ്രാവിശ്യം ആണ് കാണുന്നത്. ഇത് മുഴുവൻ ആയാലും ഇനിയും കണ്ടുകൊണ്ടിരിക്കും 😘😘😘😘
@devu7318
@devu7318 3 жыл бұрын
Veendum seetha 2 വരണം.. അതിൽ ningal 2 പേരും തന്നെ വരണം.. ഒത്തിരി ഇഷ്ടം ആണ് ഞങ്ങളുടെ സീതേച്ചിയെ.. ♥️♥️
@anugrahohmz512
@anugrahohmz512 3 жыл бұрын
ഞാൻ ഇന്നലെ preyamansam (Isqqbaz)കണ്ടു അപ്പോൾ തുടങ്ങിയ ഒരു ചിന്ത ആണ് ഇതു🤭 മലയാളത്തിൽ isswbazz (preyamansam)official remake ഇറക്കണ൦ അതിൽ 1)ശിവൻ ആയിട്ടു shanuka 2) അനിഖ ആയിട്ടു swashika 3) omkara ആയിട്ടു deepan Murali 4) rudran ayyete Ronson(dharman) പിന്നെ നായികയായിട് 1) അനിഖ ആയിട്ടു swashika 2) gowri sharma ayyete gowri (devi) 3) bhavya ayyete stephy (lily kutty) പിന്നെ shivan, omakara, rudran ഇവരുടെ കുഞ്ഞു പെങ്ങൾ ആയിട്ടു manvi. ചെറിയ ഒരു difference വേണ്ടി അതിൽ അനിഖ ഒരു family supportവളരെ കുറവു ആണ് ഏന്നാൽ ഇവിടെ അങ്ങനെ വേണ്ട അനിഖക്ക് അച്ഛനും അമ്മയും ഉണ്ടാകട്ടെ അതു നമ്മുടെ സീതയെച്ചിയുടെ അച്ഛൻ അമ്മയും ആയികോടെ അങ്ങനെ പഴയ സീത team തന്നേ ഇതിലും വേണം പിന്നെ വരുന്ന difference anika, gowri, bhavya evar 3 perum സഹോദരിമാർ ആവടെ. പിന്നെ grandmother ആയിട്ടു കസ്തൂരിമാനിലെ achama വന്നോടെ ഇങ്ങനെ വന്നാൽ sure Pollikum😍😘 ഇതു നടക്കാൻ chance കുറവു ആണ് ഏന്നാലു വെറുതെ ഒന്നും ആഗ്രഹിച്ചു പോയതാണ് 🤭🤭☺☺
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
@@anugrahohmz512 konnichanodonnu parayuu super idea👍👍👍
@lakshmi2455
@lakshmi2455 3 жыл бұрын
@@anugrahohmz512 super👌🏻👌🏻👌🏻👌🏻 yenik bhayankara ishtamarunnu priyamanasam.... but avar ath pakuthik vechu nirthiyille😥😥 and sanjeevani yum ishtamarunnu athum avar nirthi..
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 жыл бұрын
ഞാൻ കരുതി സീത വീണ്ടും തുടങ്ങി എന്ന് 🥰😘😘😘😘😘
@ramuk9316
@ramuk9316 3 жыл бұрын
Njanum veruthe ee seetha kothipichu
@milkamariamshaji5367
@milkamariamshaji5367 2 жыл бұрын
Sathyam 😁
@Neethusubin123
@Neethusubin123 2 жыл бұрын
Njanum
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
@@shobhajj7233 😅😅😅
@reshma5056
@reshma5056 3 жыл бұрын
Miss you seetha and indren🥰😘... Njn ipozhum seetha serial kanarundttooo...😜 KZbinnu kalayathirunna mathyarnu.... Orikkal enkulm ee seethechina neril kanan orupaad orupaad aagraham undtoooo...😔 😘
@shameenakaakkuvolg4113
@shameenakaakkuvolg4113 2 жыл бұрын
യൂട്യൂബ് തുറക്കുമ്പോൾ സീത കാണാറുണ്ട്. അതിനെ അഭിനയം വളരെയധികം സൂപ്പർ ആണ്. ♥️♥️
@xsni_creation3753
@xsni_creation3753 3 жыл бұрын
😅njan vicharichu seetha 2 varunnu enn👀 ennalum chechi seetha ayi vannu super 😍🥰 yiniyum ingane varanam 🤗🤗😘 seetha chechi super annu🥰
@josyjoseph6379
@josyjoseph6379 3 жыл бұрын
Title kandapo enthokeyo prathishichu swasuuu kurumbi❤️❤️❤️❤️❤️🔥🔥🔥🔥😘😘😘😘
@kirankirannandhanam2382
@kirankirannandhanam2382 3 жыл бұрын
Hi swasuu, സീതയായി വരുന്നു എന്ന ക്യാപ്ഷൻ കണ്ടപ്പോൾ ഒരുപാട് സന്തോഷിച്ചു ഓടി വന്നതാ. പറ്റിച്ചു കളഞ്ഞു. എന്നാലും ഞങളുടെ ഇന്ത്രേട്ടന്റെ സീതയായി വീണ്ടും കണ്ടപ്പോൾ ഒത്തിരി സന്തോഷായി ട്ടോ. സീത 2 ഞങ്ങൾക്കു പ്രതീക്ഷിക്കാമോ. love uuu seetha team❤️❤️❤️❤️❤️❤️❤️
@sana.sanutty5677
@sana.sanutty5677 2 жыл бұрын
Swasu chechi kutty♥️Seetha seriya enth Romannz seriyal anu njan ippozhum aa pazha episods kanarund🤩❣️
@nithyasubash5947
@nithyasubash5947 3 жыл бұрын
ഞാൻ ഇപ്പോൾ പോലും കണ്ടു സ്വാസിക, വളരെ നാച്ചുറൽ acting. 2nd part or ഷാനു കോമ്പിനേഷൻ കാത്തിരിക്കുന്നു.
@ushanair2483
@ushanair2483 3 жыл бұрын
Elegant character Seetha. Saree etra nannayi uduppichu tharunna Girija chechik irikkatte innathe like ...👌👌🥰🥰👍
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Swasika orikkalum njangalkku marakkanpattatha serial aanu seetha. athupole ningal randupereyum Shanu❤Swasika ennum seetha kanunna oralanu njan veendum red carpetil ningale kandappol orupadu santhoshamthonni seetha2 vinuvendi eppozhum njangal wait cheyyunnu... 👍👍👍❤❤❤
@ramuk9316
@ramuk9316 3 жыл бұрын
Sathhyam
@annamolsaji5079
@annamolsaji5079 3 жыл бұрын
ചേച്ചി കുട്ടിനെ കാണാൻ സുന്ദരി ആയിട്ടുണ്ട് പിന്നെ സീരിയലിൽ ചേച്ചിടെ അഭിനയം അടിപൊളിയാരുന്നു..!!❤️
@anniejoseph7250
@anniejoseph7250 2 жыл бұрын
സീത സീരിയൽ വളരെ ഇഷ്ടമാണ്. ഇപ്പോഴും കാണാറുണ്ട്. സീതയായി വന്ന സ്വാസികയെയും വളരെ ഇഷ്ടമാണ്.ഷാനുവിനെയും സ്വാസികയെയുമാണ് ആദ്യമായി ഫോളോ ചെയ്തത്.ഇപ്പോഴും നിങ്ങളെ മാത്രമാണ് ഫോളോ ചെയ്യുന്നത്. Love you സ്വാസു.🌹🌹🌹
@salamsahadiya4724
@salamsahadiya4724 3 жыл бұрын
ഇനി സീത സീരിയൽ ഉണ്ടാവില്ലേ സ്വസു. ഭയങ്കര missing ആണ് സീതന്ദ്രിയം
@ramuk9316
@ramuk9316 3 жыл бұрын
Sathym
@mickyblessy
@mickyblessy 3 жыл бұрын
അമ്മ ഒരുക്കിയപ്പോ ഉഷാർ👌❤️ ആ ജിമിക്കി കമ്മൽ ആയിരുന്നു highlight. അത് എന്ത് ക്യൂട്ട് ആയിരുന്നോ😍😍✨️✨️
@shahanavlogshamsupattambi331
@shahanavlogshamsupattambi331 2 жыл бұрын
Correct
@anamikaaami5123
@anamikaaami5123 3 жыл бұрын
Chechikutti
@razeenasainu4301
@razeenasainu4301 3 жыл бұрын
സീതകുട്ടി ഇഷ്ടം ❤വീണ്ടും അങ്ങനെ കാണാൻ പറ്റിയല്ലോ 🥰🥰🥰🥰സീത ആയി ഒരുക്കി തരുന്ന ഗിരിജ ചേച്ചിക്ക് ബിഗ് സല്യൂട്ട് 👌👌👌👌❤❤❤❤
@lakshmistudio520
@lakshmistudio520 2 жыл бұрын
kzbin.infooJFLoG7ENPY?feature=shareghj
@helplesssilly902
@helplesssilly902 3 жыл бұрын
അയ്യോ എന്റെ പൊന്നേ ഞാൻ ശരിക്കും Seetha 2 ഒണ്ടെന്ന് വിചാരിച്ചു. സങ്കടപ്പെടമത്തിയല്ലോ പൊന്നേ. രണ്ട് പേരേയും ഇനിയും ഒരുമിച്ച് കാണുമെന്ന് പ്രതീക്ഷിക്കുന്നു.👍👍👍🥰🥰🥰❤️❤️❤️
@mickyblessy
@mickyblessy 3 жыл бұрын
ആ കുളിപ്പിന്നൽ ഇട്ടപ്പോ ശരിക്കും സീതേച്ചി ആയേ..🤩👌കണ്ണാടി നോക്കിയുള്ള അഭിനയം പൊളിച്ചു. സീത ഒന്നൂടെ ആദ്യം തൊട്ട് കാണാൻ സമയായി 😌😌❤️
@sajithakr3034
@sajithakr3034 3 жыл бұрын
സീതയിൽ നിന്നൊരു മോചന൦ ഈ ജന്മം അസാധ്യ൦ 😌😌😍😍
@Abhisworld705
@Abhisworld705 3 жыл бұрын
എന്റെ പൊന്നു സ്വാസു ഇപ്പളാ സീത കാണുന്നത്.... അടിപൊളി ആയിരുന്നു ആ സമയം അത് മിസ്സ്‌ ചെയ്തു എന്ന് ഇപ്പൊ തോന്നുന്നു 😘😘😘
@jeenanto
@jeenanto 2 жыл бұрын
Ente ponnu seethaa.... Ee kazhinja 2 weeks kondu njan ethramathe thavana aanennariyillaa seetha💕 indrettan combination episodes kandu theerthatheyulluuu....
@najiyack1871
@najiyack1871 3 жыл бұрын
സീത സീരിയൽ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല 😍😍😍😍ഇപ്പോഴും കാണാറുണ്ട് ❤❤❤seethedryam❤❤❤ ഒരുപാടിഷ്ടം ആണ്
@sujatharajan7
@sujatharajan7 2 жыл бұрын
Seetha poley saree uduthu kanananu swasika nallathu verndumv Indranum seethayum varunnathinayi kaathirikkunnu
@syamameleppatt3574
@syamameleppatt3574 3 жыл бұрын
സീത സീരിയൽ ഇപ്പോഴും കാണുന്നു.Really miss Indrettan & seethechi❤️❤️💯💕💕💯. Evergreen pair indran seetha.miss you ❤️
@shameershami3755
@shameershami3755 2 жыл бұрын
👍👍👍👍👍👍👍👍
@reshmi116
@reshmi116 3 жыл бұрын
ചേച്ചി എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ ആണ് seetha
@bushrachinju582
@bushrachinju582 2 жыл бұрын
ഇന്ദ്രേട്ടൻ സീതേച്ചി കോമ്പോ ഇനിയും വരണം, അത്രക്കിഷ്ട്ടാ രണ്ടു പേരെയും ❤❤❤❤❤
@nancymary3208
@nancymary3208 Жыл бұрын
Nammude idayil iragi nammude oru mplaayi igane vannu samsaarilkunna molaanu swasu. Ithraum muthu molaanu swasu♥️♥️♥️w♥️
@haseenaponnuz6559
@haseenaponnuz6559 3 жыл бұрын
സീതയായി ഒരിക്കൽ കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇന്ദ്രേട്ടന്റെ സീത ഒരുപാട് ഇഷ്ട്ടം ♥️♥️
@dreamcatcher2796
@dreamcatcher2796 3 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@adithyamanoj2423
@adithyamanoj2423 3 жыл бұрын
Swasu chechi.... Engne make over cheyathalum oru prathyeka rasaan
@sajithamujeeb2199
@sajithamujeeb2199 2 жыл бұрын
Swasika Super Actress aanu Valare ishtam aanu God bless you dr
@fiyavlogs6089
@fiyavlogs6089 3 жыл бұрын
Nthoru cute aan sariyill ethrayum bangiyulla verea aalilla I am your bigg fan seetha chechi❣
@preethaneelambari5904
@preethaneelambari5904 3 жыл бұрын
അച്ചോടാ കുട്ടിക്ക് ഫീൽ ആയി 🥰 സീത ആയി ഒരുങ്ങിയപ്പോ 🥰 ഞങ്ങൾക്കും അതിനേക്കാൾ സന്തോഷം സങ്കടം ഒക്കെ ഉണ്ട് ട്ടോ 🥰 ഇനി കാണാനാകുമോ ഇങ്ങനെ 🥰🥰🥰🥰
@amalarahul1992
@amalarahul1992 3 жыл бұрын
അതെ അപ്പോ face exp 😔
@islamicstatus5835
@islamicstatus5835 2 жыл бұрын
Ippo vanneele seethappennu
@oksanasomy2885
@oksanasomy2885 2 жыл бұрын
Athee.. 😍❣️😍
@akshithaakoos99
@akshithaakoos99 2 жыл бұрын
Swasu സൂപ്പർ ആണ് കേട്ടോ. ഇന്ദ്രൻ സീത കൊമ്പോ അടിപൊളിയാരുന്നു. ഇപ്പോഴും കാണാറുണ്ട് നിങ്ങളുടെ സീത life
@saliyaashik2717
@saliyaashik2717 2 жыл бұрын
Miss ചെയ്യുന്നു ഒരുപാട്..... Seetha സീരിയൽ..... ഞാൻ ഇപ്പഴും പഴയ episode കൾ കാണാറുണ്ട് ചേച്ചി മലയാളം സീരിയലുകളിൽ ഞാൻ ഇന്ന് വരെ കണ്ടതിൽ വച്ചു ഏറ്റവും നല്ലതും എന്റെ fvrt serial ഉം സീത ആണ്.... Second part ഇണ്ടാവും എന്ന് പറഞ്ഞു ഞങ്ങളെ കൊതിപ്പിച്ചു..... ക്ലൈമാക്സ്‌ ഒക്കെ എന്ത് നല്ലതായിരുന്നു.... ഒരുപാട് ഇഷ്ടാണ്.... Lve u&miss u chechi😘
@safeerasafee5312
@safeerasafee5312 3 жыл бұрын
സീത ഭാഗം2 വരണ മായിരുന്നു ഇത് കണ്ടപ്പോൾ ആഗ്രഹിച്ചു പോയി 😍
@lakshmistudio520
@lakshmistudio520 2 жыл бұрын
kzbin.infooJFLoG7ENPY?feature=sharejkk
@febinafidha9225
@febinafidha9225 3 жыл бұрын
sawsu orupad ishttamannu. seetha serial orupad ishttamayirunnu....seetha 2 varanam seetha manassil ninnu pokatha oru character aann love you dear
@Shabanasherin321
@Shabanasherin321 3 жыл бұрын
സീത എന്ന് കണ്ട് വന്നതാ..... 😍😍😍അത്രക്ക് ishttaa ഇപ്പോഴും ഇന്ദ്രേട്ടനെയും സീതേച്ചിയെയും 😘😘😘
@manoobman9675
@manoobman9675 2 жыл бұрын
Love you so much swasu enike othiri ishttam aanu swasune oru rakshyumitha acting aanu swasunte please come back seetha 2 and please come back seethechi
@gijijarvis2610
@gijijarvis2610 3 жыл бұрын
സീതേച്ചി സുന്ദരി കുട്ടി ഇപ്പോഴും സീത കാണുന്ന ഒരാൾ ആണ് ഞാൻ swasuuuu
@ramuk9316
@ramuk9316 3 жыл бұрын
Njanum
@nachiaachi1251
@nachiaachi1251 Жыл бұрын
Njanum
@anupaarun3229
@anupaarun3229 3 жыл бұрын
സീത കണ്ടു കണ്ട് വട്ടായിട്ട് ഞാൻ പുറത്ത് പോകുമ്പോഴൊക്കെ സീത ലുക്കിൽ ആണ് പോവാറ്. ഇപ്പോഴും KZbin ൽ സീത episodes കാണാറുണ്ട് ഒരുപാട് ഇഷ്ടാണ് സീതേച്ചിയെയും ഇന്ദ്രേട്ടനെയും. എന്റെ കൂടെ സീത കണ്ടു കണ്ട് ഹസ്ബൻഡ് ഇപ്പൊ സീത addict ആയി... 🙊🙊🙊
@rajividhyadaran522
@rajividhyadaran522 3 жыл бұрын
Orikal koodi Seethayea kandapol orupaadu santhosham. Eniyum Seethaye polulla orupaadu character kitatea ,All the best 👌♥❤👍
@anugrahohmz512
@anugrahohmz512 3 жыл бұрын
മനസിൽ നിന്നു ഇതു പോകുന്നില്ല ഒരു തരം ലഹരി പോലെ ആയി സീതെഇന്ദ്രിയ൦ part 3 വേണ്ടി കട്ട waiting ആണ്😍😍❤❤
@ramuk9316
@ramuk9316 3 жыл бұрын
Athe
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Athe
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
Part 2 irangiyittalle part 3😊..enthayalum bakki irakkiyirunnel kollayirunnu serial angene onnum kanatha njan seetha addicted ayirunnu.. ❤️
@Babubabu-be4uo
@Babubabu-be4uo 2 жыл бұрын
Athe
@agisha8832
@agisha8832 3 жыл бұрын
ചേച്ചിക്ക് സാരീ വേറെ ലെവൽ 😍😍🔥
@aavanisunil5564
@aavanisunil5564 3 жыл бұрын
സ്ത്രീത്വം തുളുമ്പുന്ന മുഖം.. അഴിഞ്ഞു വീണ കേശഭാരം...... 🤩അതാണ് നമ്മുടെ സീതയുടെ സൗന്ദര്യം 😍😍
@akhil.8397
@akhil.8397 3 жыл бұрын
ഞാൻ swassika ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം തന്നെ സീത കണ്ടതിനു ശേഷം ആണ് ഞാൻ കരുതിയത് സീത part 2 വന്നു എന്നാ കരുതിയത്
@reshmi116
@reshmi116 3 жыл бұрын
Seetha 2 ആണ് എന്ന് കരുതി 😥❤️❤️❤️
@jahanasiraj2888
@jahanasiraj2888 3 жыл бұрын
കൊതിപ്പിച്ചു..😔ഇങ്ങനെ ഒന്ന് വീണ്ടും കാണാൻ പറ്റിയല്ലോ... ❤❤ബ്യൂട്ടിഫുൾ.. സ്വാസുട്ടിയുടെ അമ്മക്ക് a big thanks 👌👌പറഞ്ഞേയ്ക്കണം കേട്ടോ 🌹🌹🌹🌹
@hibamohammed5715
@hibamohammed5715 3 жыл бұрын
Seethechiyeyum.. seethammayum .. ellam ishta... Seetha 2 announcement anenn vijaricha odi vannatha 😍❤️❤️
@felluztok9737
@felluztok9737 2 жыл бұрын
സീത ഇന്ദ്രൻ എന്നും മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്ന കഥാപാത്രങ്ങൾ.. Love you സീതേന്ത്രീയം...🥰🥰🥰🌹🌹🌹❤️❤️❤️
@parvathyr7568
@parvathyr7568 3 жыл бұрын
Seetha enna role eppozhum mind blowing ayirunnu Vendum Seetha yayathill santhosham
@mickyblessy
@mickyblessy 3 жыл бұрын
13:18 ഇത്രോള്ളു... ഇത്രോള്ളു സീതാന്ന് പറഞ്ഞു കഴിഞ്ഞാ.. 😍😍 ന്റെ പൊന്നെ. ഇത്ര മതിയല്ലോ. മ്മടെ സ്വന്തം സീതേച്ചി 🤗❤️
@gijijarvis2610
@gijijarvis2610 3 жыл бұрын
Hai micky
@mickyblessy
@mickyblessy 3 жыл бұрын
@@gijijarvis2610 hii😊
@dreamcatcher2796
@dreamcatcher2796 3 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@amalarahul1992
@amalarahul1992 3 жыл бұрын
പറ്റിച്ചെങ്കിലും ഇങ്ങനെ കാണുന്നത് തന്നെ ഒരാശ്വാസം ആണ് ❤😍
@ramuk9316
@ramuk9316 3 жыл бұрын
Sathyam
@fathimahiba4574
@fathimahiba4574 3 жыл бұрын
സത്യം 😂
@anugrahohmz512
@anugrahohmz512 3 жыл бұрын
Sathyam 🤭☺
@lakshmistudio520
@lakshmistudio520 2 жыл бұрын
kzbin.infooJFLoG7ENPY?feature=sharehh
@Truewords38
@Truewords38 2 жыл бұрын
Pattichathallallo
@preethaneelambari5904
@preethaneelambari5904 3 жыл бұрын
ഈ വേഷത്തിൽ നല്ല സുന്ദരി ക്കുട്ടി തന്നെ ആണുട്ടോ 🥰 സീത യെ കണ്ടല്ലേ ഇത്രയും പേര് സ്വാസൂനെ ഇഷ്ടപ്പെട്ടത് 🥰
@dreamcatcher2796
@dreamcatcher2796 3 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@ramuk9316
@ramuk9316 3 жыл бұрын
Miss u seetha and indretan thirichu varumo seethedriyam majikumayi veedum orikalkudi mate kammalane super
@ShubhaShubha9439
@ShubhaShubha9439 3 жыл бұрын
സൂപ്പർ സീതയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു പ്ലീസ്
@sruthirajeev7262
@sruthirajeev7262 3 жыл бұрын
Marakila seetha serialum athile oro kadhapathrangalum.. Athrk mikachathayirunu
@heavenworld3736
@heavenworld3736 2 жыл бұрын
Endrettantem chechiyudeyum onnichulla scenes kanan vendi njan appozhum kathirikkarund.... Eppozhum kathirikunnu... Vallathe miss cheyyunnu the great endrettan & lovely seethechi😍😍😍😍😍😍
@vandusree7314
@vandusree7314 3 жыл бұрын
ക്യാപ്ഷൻ കണ്ട് ഓടി വന്നവരുണ്ടോ 😄🤭😄😍😍സീതേച്ചി ഇഷ്ടം ❤️❤️ഇന്ദ്രേട്ടന്റെ സീതേച്ചിയെ ഒത്തിരി ഇഷ്ടം 😘😘😘come back soon seethechii💕
@fathimahiba4574
@fathimahiba4574 3 жыл бұрын
ഉണ്ടെ 😄😄🤩
@binitomk
@binitomk 3 жыл бұрын
@@fathimahiba4574 🖐️
@jincyjosephn.j7644
@jincyjosephn.j7644 3 жыл бұрын
Njanum
@anugrahohmz512
@anugrahohmz512 3 жыл бұрын
Athe
@thachoozhr607
@thachoozhr607 3 жыл бұрын
ഉണ്ട് 😄
@gopalakrishnankrishnan8456
@gopalakrishnankrishnan8456 3 жыл бұрын
ശെരിക്കും സ്വസുവിന് സീത മിസ്സ് ചെയ്യുന്നുണ്ട് അല്ലെ ഇന്ദ്രനെ കൂടി കൊണ്ടുവരണം💜💜💜💜💜
@ambilipattathanam2657
@ambilipattathanam2657 2 жыл бұрын
Devettanum Seethaeyum orumikkanam. Ethrashnehamanakillum mattoralude bariyeagrahikkunna oruthanum sariyalla
@roserosmi874
@roserosmi874 3 жыл бұрын
സ്വസിക ഇൻഡ്രോ പറഞ്ഞ് ഞെട്ടിച്ചു കളഞ്ഞു ... സീത ❤️🥰🥰❤️👌👌
@vidhyaskumar3064
@vidhyaskumar3064 3 жыл бұрын
എനിക്ക് ജീവിതത്തിൽ ചിലപ്പോൾ എന്തെങ്കിലും വിഷമം വരുമ്പോൾ, ഒരുപാട് സന്തോഷം തോന്നുമ്പോൾ എല്ലാം ഞാൻ സീത കാണും. ചിലപ്പോൾ ഞാനും ഏട്ടനും കൂടി കാണും. അതുകാണുമ്പോൾ വീണ്ടും ജീവിതത്തോട് കൂടുതൽ ഇഷ്ടം തോന്നും. പ്രണയം തോന്നും ഏട്ടനോട് കൂടുതൽ ആയി.😊🥰
@mickyblessy
@mickyblessy 3 жыл бұрын
Title ഇട്ട് ഞെട്ടിച്ചല്ലോ സ്വാസൂട്ടിയെ 😮😮😮😄😄കുറുമ്പത്തി
@preethaneelambari5904
@preethaneelambari5904 3 жыл бұрын
അല്ല പിന്നെ 😄
@amalarahul1992
@amalarahul1992 3 жыл бұрын
അതാണ് 🤪
@amalarahul1992
@amalarahul1992 3 жыл бұрын
ജിയ ജലേ 🤣🤣
@anugrahohmz512
@anugrahohmz512 3 жыл бұрын
Sathyam 🤭☺
@preethaneelambari5904
@preethaneelambari5904 3 жыл бұрын
ഉടുക്കാൻ അറിയില്ലെങ്കിലും എന്റെ ഇഷ്ട വേഷം സാരി ആണ് 😄 സ്വാസു മാസ് ഡയലോഗ് 😄😄
@preethaneelambari5904
@preethaneelambari5904 3 жыл бұрын
ഈ വീഡിയോ വളരെ സ്പെഷ്യൽ ആണ് 🥰🥰🥰🥰 സീത പോലെ ഉള്ള charecter അല്ല സീത ആയി തന്നെ ഇനിയും കാണാനായി എല്ലാവരും കാത്തിരിക്കുന്നു അതിനായുള്ള പ്രാർത്ഥനയെ ഉള്ളു 🥰🥰🥰
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Sathyam
@craftygirls2671
@craftygirls2671 3 жыл бұрын
@@sophyashamsudheen1089 സത്യം ❤
@seemamember2743
@seemamember2743 3 жыл бұрын
Super .. അടിപൊളി
@gopikakp2770
@gopikakp2770 3 жыл бұрын
Njngalkkum ingane kanan anu ishttam seethakkutty🥰
@lekshmiamulya5807
@lekshmiamulya5807 3 жыл бұрын
Seethendriyam ❤️❤️❤️❤️😘😘😘😘 polichu sawsikechi 😘😘😘😘😘😘
@artandcraftbykunjus5085
@artandcraftbykunjus5085 2 жыл бұрын
സീത യായി വീണ്ടും കണ്ടതിൽ സന്തോഷം ❣️ക്യാപ്‌ഷൻ കണ്ടു ഒന്ന് കൊതിച്ചു
@aashlipaul1383
@aashlipaul1383 2 жыл бұрын
സീത കണ്ട് തുടങ്ങീട്ട് 2 months ആവുന്നു 430 episode Serial കൊള്ളാം 😁കൊറച്ച് late ആയെങ്കിലും കണ്ടടത്തോളം അടിപൊളി ! 😍🔥
@anusreepradeep112
@anusreepradeep112 3 жыл бұрын
Swasuuu ippo njangade seethechiye valland miss cheyyunnund tto Nalla chundariyayittund 🥰😘😘😘😘😘😘😘😘😘
@praseejakc9245
@praseejakc9245 3 жыл бұрын
Aa caption kandapo emthokeyo aagrahichpoyi☺☺☺☺! Swasikachechine veendum njangade swantham seethechiyayi kandathil othiri santhosham😍😍😍😍 👌👌👌!
@aavanisunil1337
@aavanisunil1337 2 жыл бұрын
ഹി ഡിയർ സുഖാണോ 😍.
@praseejakc9245
@praseejakc9245 2 жыл бұрын
@@aavanisunil1337 sukanu! Aavaniku sukalle? Onamoke usharayo?
@aavanisunil1337
@aavanisunil1337 2 жыл бұрын
ഓണം ഉഷാറായിരുന്നു 😍.swasu ക്യാപ്ഷൻ ഇട്ട് പറ്റിച്ചു 😁
@praseejakc9245
@praseejakc9245 2 жыл бұрын
@@aavanisunil1337 😂😂😂😂shariya! Njanum vicharichu veendum serial thudangannu! Oke verutheyayi! Ennalum veendum aa pazhaya stylil kandapo entho santhosham thonni☺☺☺ohh athokoru kalam😞😞! Enthokeyund vishesham? Enthu visheshamle ee covidinte edayilu!
@Abishinas
@Abishinas 2 жыл бұрын
സീത ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടാണ്. ആ സീരിയൽ അടിപൊളിയായിരുന്നു. സീത ❤ഇന്ദ്രൻ എനിക്ക് ഇഷ്ട്ടപെട്ട fv സീരിയൽ
@aishuaishu7354
@aishuaishu7354 2 жыл бұрын
Luv uuu so much swasu... Miss u seethaa.. Indrettan seetha combo is really awesome....miss uu.. Veendm varuuuuu🤗🤗🤗😘😘😘
@preethaneelambari5904
@preethaneelambari5904 3 жыл бұрын
സീത ഇപ്പോഴും കാണാറുണ്ട് സ്വാസൂ 🥰🥰🥰
@resmi4831
@resmi4831 3 жыл бұрын
മധുരിക്കും ഓർമ്മകൾ😍 സീത
@anithakb8692
@anithakb8692 2 жыл бұрын
സീത ഞാൻ eppozhanu കാണുന്നത് വളരെ നല്ല സീരിയൽ ആണ് ഡെയിലി കണ്ടുകൊണ്ട് ഇരിക്കുന്നു ❤
@anasm8458
@anasm8458 3 жыл бұрын
സീത സീസൺ 2വിനു വേണ്ടി കാത്തിരിക്കുന്നു സീതേച്ചി ഇന്ദ്രേട്ടാ...........
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
നമ്മുടെ സീതക്കുട്ടി വന്നേ എല്ലാവരും വന്നു കാണൂ. Swasuuney ee വേഷത്തിൽ കാണാൻ എന്തൊരു മൊഞ്ചാണ് എന്നോ. ആ weaknessil ആണേ നമ്മൾ വീണത്. ഇപ്പോൾ Swasuuney വിട്ടു പിരിയാൻ വയ്യാണ്ടായി. വളരേ യധികം സന്തോഷം തോന്നി. Thanku Swasuuuu ♥️♥️♥️♥️♥️🙏😍😍😍😍
@lakshmistudio520
@lakshmistudio520 2 жыл бұрын
kzbin.infooJFLoG7ENPY?feature=sharegjk
Кадр сыртындағы қызықтар | Келінжан
00:16
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
സീതേന്ദ്രിയം
14:50
Ameena Kollam
Рет қаралды 36 М.
Кадр сыртындағы қызықтар | Келінжан
00:16