S*X which lead to death | A true story

  Рет қаралды 93,282

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 139
@drsitamindbodycare
@drsitamindbodycare 20 күн бұрын
ഈ സംഭവം നിങ്ങൾ അറിഞ്ഞായിരുന്നോ?
@sheejasaro
@sheejasaro 20 күн бұрын
എന്താണ്
@haneefibrahim7177
@haneefibrahim7177 20 күн бұрын
Now doctors are also good storytellers
@MuhsinaRafeeque1321-oe6yu
@MuhsinaRafeeque1321-oe6yu 19 күн бұрын
Innale news kandu
@SUDHEERBABU-n7j
@SUDHEERBABU-n7j 19 күн бұрын
ഏത്
@sheejasaro
@sheejasaro 19 күн бұрын
@@drsitamindbodycare പീഡനം നടത്തിയത് അല്ലെ.. കേരളത്തിലെ പീഡനവീരന്മാർക്ക് ഇതൊക്കെ കേട്ടാലെന്ത്
@SwathyS-w7h
@SwathyS-w7h 16 күн бұрын
നല്ല അവതരണം
@AG-gj7ie
@AG-gj7ie 17 күн бұрын
Nthkondanu ingana varunath?
@vinithack9670
@vinithack9670 18 күн бұрын
അയ്യോ. പേടിയാകുന്നു. Mam, ബന്ധപെടുമ്പോൾ ഇങ്ങനെ ഒരുപാട് രക്ത സ്രാവം ഉണ്ടാകുമോ?
@athirapssreekutty401
@athirapssreekutty401 15 күн бұрын
@@vinithack9670no അങ്ങനെ ഒന്നും ഒരുപാട് ബ്ലീഡിംഗ് വരാറില്ല. First ടൈം ചെറിയ ബ്ലീഡിംഗ് വരാറുണ്ട്. But അതും എല്ലാവർക്കും ഉണ്ടാകാറില്ല. സ്പോർട്സ്,cycling ഇതൊക്കെ ചെയ്തവർക്ക് ബ്ലീഡിംഗ് വരില്ല. എനിക് ഇല്ലായിരുന്നു ഞാൻ Ncc യിലും സ്പോർട്സ് ഒക്കെ ഉണ്ടായിരുന്നു. So dont worry
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
@@athirapssreekutty401ഇപ്പോഴത്തെ കുട്ടികളിൽ ഒന്നും കന്യാ ചർമം ഉണ്ടാവാറില്ല. പിന്നെ പേശികൾ മുറിഞ്ഞു ഉണ്ടാകുന്ന ബ്ലഡ് ആണ് അത് രണ്ടോ നാലോ ഡ്രോപ്പ് മാത്രമേ കാണു
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
എന്തിനാ പേടിക്കുന്നെ ?
@Anupama-pq3uc
@Anupama-pq3uc 4 күн бұрын
​@@athirapssreekutty401😮😮 bleeding vannilel maleorgan first time insert chyumbol pain kanumo? first time sex
@athiraaathi7685
@athiraaathi7685 20 күн бұрын
Illa mam. Ippozhanu arinjath
@vidhyababu9299
@vidhyababu9299 12 күн бұрын
Dr... 2 misscarriages സംഭവിച്ച സ്ത്രീകൾ അടുത്ത പ്രെഗ്നൻസി ആകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വിഡിയോ ചെയ്യുമോ... Its a request.
@Annz-g2f
@Annz-g2f 20 күн бұрын
Just now could come to know about this matter
@neethubabu1857
@neethubabu1857 Күн бұрын
Dr. Disc bu bulge ആയ സ്ത്രീ pregnency ക്ക് try ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ Doctor.
@jaasyek6386
@jaasyek6386 16 күн бұрын
dear ma'am angular pregnancy or left side pregnancy kurach oru detailed video ido..ipo 7 weeks aayi.. life side aan baby sac ully enn paranno..google search chythappo enthakyo kaanunnu..enk pedikyaaakunnu..oru video ido Ma'am
@devdaarshk6054
@devdaarshk6054 16 күн бұрын
Informative
@jafeenaabdulkareemkadappal4261
@jafeenaabdulkareemkadappal4261 16 күн бұрын
Dr. Hysteroscopic myectomy kazhinja aalil pregnancy possible aano.... normal aayi...
@abhiram9936
@abhiram9936 14 күн бұрын
Safty ഇല്ലാതെ ബന്ധപ്പെട്ടു 1 week കഴിഞ്ഞ് pregnant ആവാതിരിക്കാൻ എന്ത് ചെയ്യണം
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
Aayillallo appol onnum cheyyanda
@thasnithachu4579
@thasnithachu4579 3 күн бұрын
3ദിവസത്തിന് അകം ആണെങ്കി i pill കഴിച്ചാൽ മതിയാകും
@TomNSusan-tomnsus352
@TomNSusan-tomnsus352 3 күн бұрын
@@thasnithachu4579 ipill 72 മണിക്കൂർ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഫലം കിട്ടണമെങ്കിൽ 24 hrs ഉള്ളിൽ കഴിക്കണം
@AmruthaLakshmi-rc6hu
@AmruthaLakshmi-rc6hu 19 күн бұрын
📍Mam how to contact your clinic …I want to meet you directly …please reply mam
@faizycrazy3465
@faizycrazy3465 15 күн бұрын
Hemophilia patti parayumo ith garbha samayam scan ariyan patumo
@bibisnehatheeram4463
@bibisnehatheeram4463 14 күн бұрын
Vasectomy cheyyunna hospital ethokkeya
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
Ella govt hospital kalilum cheyyum
@teenajohny7923
@teenajohny7923 20 күн бұрын
Oh goddd😢😢
@FaisaTk
@FaisaTk 17 күн бұрын
Kanya charmam pottiyathavum vijaricheykum
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
ഇപ്പോൾ ഒരുകുട്ടിക്കും കന്യാചർമം ഉണ്ടാകാറില്ല. അത് പൊട്ടി പോയിരിക്കും
@shahinasworld6256
@shahinasworld6256 20 күн бұрын
Hi mam how are you?
@anithasasidharan1565
@anithasasidharan1565 17 күн бұрын
Nalla video mam
@Kkulza..
@Kkulza.. 16 күн бұрын
Ooh my god ,,,
@Idc747
@Idc747 9 күн бұрын
മാം എനിക് ഒരു സംശയം ഉണ്ട്. എൻ്റെ last periods august 30 ആയിരുന്നു. സെപ്റ്റംബറിൽ periods miss aayi. എനിക് 31 ഡേ സൈക്കിൾ ആണ്. ഞാൻ 3 തവണ upt കിറ്റ് വെച്ച് ടെസ്റ് ചെയ്ത് നോക്കി. എല്ലാം നെഗറ്റീവ് ആണ്. ഹോസ്പിറ്റലിൽ ( in maldives) ചോദിച്ചപ്പോ upt പോസിറ്റീവ് ആയിട്ട് വരാൻ പറഞ്ഞു. ഇത് വരെ പിരിയഡ്‌സിൻ്റെ symptoms onnum illa. Lower abdomen IL ചെറിയ pain und. Oru മറുപടി തരമോ. ഇവിടെ ഹോസ്പിറ്റൽ facilities പരിമിതമാണ്. അത് കൊണ്ട് ഒന്ന് help cheyyan പറ്റുമോ
@TomNSusan-tomnsus352
@TomNSusan-tomnsus352 9 күн бұрын
ചിലർ പ്രേഗ്നെണ്ട് ആയാലും ഇങ്ങനെ കണ്ടു വരാറുണ്ട് അതിനു പരിഹാരം സ്കാൻ ചെയ്തു നോക്കുക എന്നുള്ളതാണ്. ചിലപ്പോൾ പ്രെഗ്നൻസി ഇല്ലാതെ തന്നെ പീരീഡ് നീണ്ടു പോകാം ഹോർമോൺ ചേഞ്ച് കൊണ്ടാകാം. ഏതായാലും സ്കാൻ ചെയ്തു നോക്കുക. Symtom വല്ലതും ഉണ്ടോ?
@Idc747
@Idc747 9 күн бұрын
@@TomNSusan-tomnsus352 mild abdominal pain und. Pinne one week munne blood stains kandirunnu
@TomNSusan-tomnsus352
@TomNSusan-tomnsus352 9 күн бұрын
@@Idc747 അങ്ങിനെയെങ്കിൽ ഒരുപക്ഷെ അത് implantation droping ആവാൻ വഴിയുണ്ട്. കിറ്റ് വാങ്ങി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുക. നേരത്തെ pcod പോലെ ഒന്നും പ്രശനം ഇല്ലല്ലോ അതുപോലെ നിങ്ങൾ കറക്റ്റ് ഡേറ്റിനു ബന്ധപ്പെട്ടിരുന്നു എന്ന് കരുതാമോ ? ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ പലതും ഡീറ്റൈൽ ആയി അറിഞ്ഞാലേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കു
@Idc747
@Idc747 9 күн бұрын
@@TomNSusan-tomnsus352 pcod illa. Fertile periodil contact cheythirunnu.
@TomNSusan-tomnsus352
@TomNSusan-tomnsus352 7 күн бұрын
@@Idc747എന്തായാലും ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിക്കിട്ടു വിവരം പറയുക
@samsiyaami5399
@samsiyaami5399 20 күн бұрын
Mam yanikk ovulation kayinju shesham cheruthyitt back painum vomating dentansiyum thalavedanayum und ei masam pregnant avaan try chethirunnu pashe datennu piredayi ഇത് engane athamayiyan ഇങ്ങനെ inni പ്രേഗ്ൻസി നഷ്‌ടയതാണോ plese റിപ്ലെ mam
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
കറക്റ്റ് ആയിട്ടുള്ള പ്രെഗ്നൻസി ആയിരിക്കില്ല അതായിരിക്കാം. കറക്റ്റ് ഓവുലേഷൻ തീയതി calkulate ചെയ്തു ബന്ധപ്പെടു ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@jannath...2002
@jannath...2002 4 күн бұрын
​@@TomNSusan-tomnsus352 sexinu sheshm vayattil idakk pain pole thonnum ath normal aano
@TomNSusan-tomnsus352
@TomNSusan-tomnsus352 4 күн бұрын
@@jannath...2002 അങ്ങിനെ ഉണ്ടാവുക സാധാരണം അല്ല. എന്നാൽ നിങ്ങൾ എങ്ങിനെ ബന്ധപ്പെടുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു. ഡീറ്റൈൽ ആയി അറിഞ്ഞാലേ എന്തുകൊണ്ട് എന്ന് മനസിലാക്കാൻ സാധിക്കു. ഇവിടെ പറയാൻ പറ്റില്ല എങ്കിൽ ഇമെയിൽ അല്ലങ്കിൽ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇട്ടു പറയാം. ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്
@SajadhSaju-jw6ed
@SajadhSaju-jw6ed 16 күн бұрын
Hus naattil illathappol periods aayi 6 daysil bleeding ninn shudhi aavum.but hus ullappol period aayi 6 divasam kazhinju shudhi aayi bandhappettal veendum 3,4 divasam veendum bleeding undakum.Ith enthu kondan mam.dr kanano
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
പീരീഡ് പോലെയാണോ അതോ ബ്ലീഡിങ് ഉണ്ടാകുന്നു എന്നേയുള്ളു ? ഡീറ്റൈൽ ആയി എങ്ങിനെ എന്ന് ഇമെയിൽ ഇട്ടു പറയാമോ ? ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്
@SajadhSaju-jw6ed
@SajadhSaju-jw6ed 12 күн бұрын
@@TomNSusan-tomnsus352 contact nadañna oru 3 hour periodsnte second day undavunnath pole nalla bleeding undavum...pinne oru 3 days cheruthayittum kaanum
@SajadhSaju-jw6ed
@SajadhSaju-jw6ed 12 күн бұрын
@@TomNSusan-tomnsus352 iyalk undavarundo.
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
@@SajadhSaju-jw6ed ചിലപ്പോൾ ഒക്കെ ഹെവി ആയി പുഷിങ് ഉണ്ടാവുമ്പോൾ പേശികൾക്ക് ക്ഷെതം സംഭവിച്ചു ബ്ലീഡിങ് ഉണ്ടാവാറുണ്ട്
@TomNSusan-tomnsus352
@TomNSusan-tomnsus352 4 күн бұрын
@@SajadhSaju-jw6edഇപ്പോൾ എങ്ങിനെയുണ്ട് ?
@jasminneil8186
@jasminneil8186 16 күн бұрын
Haunting incident 😧😧.
@abrumadridista1164
@abrumadridista1164 16 күн бұрын
❤❤❤❤
@Something.like-that424
@Something.like-that424 4 күн бұрын
എനിക്ക് എന്റെ vaginayum anus um cut aayi... കുടൽ പുറത്ത് വെച്ചു 2 months.. ippo njan പഴയപോലെ തന്നെ ആണ്. എങ്കിലും ബന്ധപ്പെടുന്ന തുടക്കം വേദന തന്നെയാണ്
@TomNSusan-tomnsus352
@TomNSusan-tomnsus352 5 сағат бұрын
സ്റ്റിച്ച് ഒക്കെ ഇട്ടതിന്റെ വേദനയാവാം അത് ക്രമേണ മാറിക്കോളും
@jijuzzmedia462
@jijuzzmedia462 5 күн бұрын
Dr number tharumo
@hiba9471
@hiba9471 20 күн бұрын
Madam.. ഡെലിവറി കഴിഞ്ഞിട്ട് 9മാസം ആയി.... നോർമ്മൾ ഡെലിവറി ആയിരുന്നു മോൾ 4.250കെജി ഉണ്ടായിരുന്നു ബട്ട്‌ ഡെലിവറി ബുദ്ധിമുട്ടൊന്ന്മ ഉണ്ടായട്ടില്ല ആഫ്റ്റർ ഡെലിവറി 3മാസത്തിനു ശേഷം intercourse ചെയ്യുമ്പോ pain ഉണ്ടാകുന്നു.... ഇപ്പോഴും അതെ pain ഉണ്ട്.... ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ pain വരുന്നത്??
@neethuvipinesh1199
@neethuvipinesh1199 20 күн бұрын
Enikum pain indayirunnu dr e kandu oru lubrication gel thannu but 6 mnth oke ayapozhekkum normal ayi
@haneefibrahim7177
@haneefibrahim7177 19 күн бұрын
@@hiba9471 Tell the driver. This is not Bharat Benz. Think it's a TATA Nano and drive it
@rinumunavir5698
@rinumunavir5698 19 күн бұрын
Lub name onn parayo​@@neethuvipinesh1199
@aswathyalbin2948
@aswathyalbin2948 19 күн бұрын
enikum second delivery kazhinju 3 yrs kazhinjittum intercourse cheyumpo pain ane😒😒
@AnnOfficial-t2k
@AnnOfficial-t2k 17 күн бұрын
Stitch nte aavaan chance und
@Fashionfit-k3g
@Fashionfit-k3g 16 күн бұрын
😳
@sinusinu4828
@sinusinu4828 16 күн бұрын
Mam anal fissure nte budhimutt illore pregnancy k try cheyyumbo nthakilum preshnam undo athine kurich oru video cheyyo please 🙏 🥹
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
Pregnancy ye athu badhikkarilla ennal dry stool okke pokumbol bleeding okke undakaam
@khadeejakp1244
@khadeejakp1244 12 күн бұрын
Thank you 🙏 ithine kurichi kooduthal vivaragal ariyumebkil ivide comments cheyyane vallarha prayasathilan 😢
@TomNSusan-tomnsus352
@TomNSusan-tomnsus352 12 күн бұрын
@@khadeejakp1244 ഇവിടെ കമന്റ് ഇടുന്നതിനൊക്കെ ഒരു പരിധിയുണ്ട്. എല്ലാം ഒന്നും തുറന്നു ചോദിക്കാനും പറയാനും പറ്റില്ല. ഇമെയിൽ ഇടുകയോ ഗൂഗിൾ ചാറ്റ് messsage ഇടുകയോ ചെയ്യാം. ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്
@aryasree751
@aryasree751 17 күн бұрын
മാം ഞങ്ങളുടെ മാര്യേജ് കഴിഞ്ഞു 1yr 8 months kazinju ദിവസവും ഞങ്ങൾ sex ചെയ്യാറുണ്ട് .ഇപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല ഇല്ലാതെ 2 പേർക്കും പറ്റില്ല ഇങ്ങനെ ചെയ്താൽ എന്തെകിലും പ്രശ്നം ഉണ്ടാവോ ദിവസം 3 ടൈം എങ്കിലും ചെയ്യാറുണ്ട്. മറുപടി തരണേ മാഡം
@abisgirlabisgirl5463
@abisgirlabisgirl5463 16 күн бұрын
Hey noo prblm hygiene aayi nokkiya madhii
@Neenu45
@Neenu45 16 күн бұрын
പ്രോബ്ലം ഒന്നും ഇല്ല
@athirapssreekutty401
@athirapssreekutty401 16 күн бұрын
😮😮 എനിക് ഒരു ദിവസ്സം ചെയ്ത് കഴിഞ്ഞാൽ ആ തളർച്ചയിൽ hus നോടു പറയും ഇനി 3, 4 ദിവസത്തേയ്ക്ക് വേണ്ടന്ന്.😂😂 അത്രയ്ക് പുള്ളി പഞ്ചറാക്കും
@Neenu45
@Neenu45 15 күн бұрын
@@athirapssreekutty401 ഞാനും 😄കല്ലിയാണം കഴിഞ്ഞ ഒരു വർഷം കഴിഞ്ഞപ്പോ മൂന്നും നാലും ദിവസം കഴിഞ്ഞു മതി എന്നായി 😄
@amrithamr8704
@amrithamr8704 15 күн бұрын
No problem 👍
@ShafnaSherin-wy3si
@ShafnaSherin-wy3si 18 күн бұрын
Mamne contact cheyyan ulla number ayakkamo..allel enthelum...enik oru call consultation edukkan vendi aan..plzzz mam..plzzz😢
@abisgirlabisgirl5463
@abisgirlabisgirl5463 16 күн бұрын
Plz maam
@drsitamindbodycare
@drsitamindbodycare 14 күн бұрын
📞 Contact Us: For in-person appointments, call 0487 2342795/2342477 between 10:30 AM - 6:00 PM at our Urakam, Thrissur clinic. For online consultations, WhatsApp our secretary at +91 8281367784.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Human vs Jet Engine
00:19
MrBeast
Рет қаралды 145 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2,3 МЛН