Ertiga yumayi oru pad difference und. 1. Fine tuned engine 2. 16 inch wheels 3. UV cut glasses 4. Bucket leather finish seats 5. 360 camera 6. Series white 4 parallel headlights on both sides.
@hisamhasees2 жыл бұрын
നല്ല premium feel comfortable എല്ലാം കൊണ്ടും നല്ല വണ്ടിയാണ് XL6
@shinalsimi37342 жыл бұрын
Ee segment ലെ വാഹനങ്ങളിൽ കണ്ടിട്ടില്ലാത്ത കിടിലൻ features.. കൊടുക്കുന്ന പൈസക്ക് worth ആയ വണ്ടി 🙌
@AngelinVlogs2 жыл бұрын
good review, we have got our xl6 white alpha plus.
@bennynaduvattam55822 жыл бұрын
Ee വിലവെച്ചു നോക്കിയാൽ luxury തന്നെയാണ് ഇത് 😍
@aliibrahim3418 Жыл бұрын
നല്ല അവതരണം.... മടുപ്പില്ലാതെ കേൾക്കാൻ കഴിഞ്ഞു.... മൊത്തത്തിൽ എല്ലാം മനസ്സിലാക്കി തന്നു
@muhammedkoyakutty45362 жыл бұрын
അൽഹംദുലില്ലാ ഞാനൊരു എക്സൽ സിക്സ് അൽഫ പ്ലസ് ബുക്ക് ചെയ്തിട്ടുണ്ട് ഇൻഷാ അള്ളാ അടുത്താഴ്ച വണ്ടി കിട്ടും
@maneeshmanu57042 жыл бұрын
ഞാൻ ചെയ്തിട്ട് ഉണ്ട് സിൽവർ കളർ alpha +🥰
@nithishkumar1420 Жыл бұрын
*കാർ വാങ്ങിച്ചു എങ്ങനെ ഉണ്ട് മൈലേജ് എത്ര കിട്ടുന്നുണ്ട്..*
@afnasps74402 жыл бұрын
കുറഞ്ഞ മിതമായ വിലയിൽ ഒരു പക്കാ പ്രീമിയം കാർ അതാണ് XL6.എനിക്ക് പണ്ടും വളരെ ഇഷ്ട്ടമുള്ള വണ്ടിയാണ് xl6.ഇപ്പോൾ പുതുമ നിറഞ്ഞപ്പോൾ വേറെ ലെവൽ ആയി.എന്തായാലും വമ്പൻ വില്പന പ്രതീക്ഷിക്കുന്നു. Nice video bro 👏👏👏
@akshaykumarms28852 жыл бұрын
Paddle shifts😍 athoru onnonnara change aayi😍
@mohdfavas98242 жыл бұрын
Very good review , veh comes with lots of premium features
@basilmohammedk3 ай бұрын
Alhamdu Lillah. Proud XL6 owner 😎
@zachariakthundathil94022 жыл бұрын
bro creta new varient knight edition s plus review chayamo
@noufalkp47022 жыл бұрын
Samabavam motham colour akunnathil santhoshamund power varatte
@arungokul43352 жыл бұрын
New xl6 poli ana , lots of good features
@afkbaklife5 ай бұрын
review okke kollaam, aa pedestrian crossing il onne break chavittti enne vech ..onnum sambhavikkan poonilla bro .... ningale poolulla vloggers il ninne njangal oru maatam pratheekshikkunnu ...
@shyamjiths79292 жыл бұрын
Vann features aanallo 👌
@ranjithranju3222 жыл бұрын
Paddle shifts 👍🏻 മാരുതിയും luxury ആകുക യല്ലേ 🤷♀️
@rajukrishnan63792 жыл бұрын
Back side le side indicator ertikayile pole ayyirunnu ankil better ayyirunnu Ithu nere opposite ayyethu valere bore ayyi.
@muhammedsinan36892 жыл бұрын
നല്ല കുറച്ചധികം ഫീച്ചേഴ്സ് വന്നിട്ടുണ്ട് xL6 അത് തന്നെയാണ് കൂടുതൽ ആകര്ഷിപ്പിക്കുന്നത്
@muhammed.88532 жыл бұрын
XL6 pwoli aaan....paddle shift updation is lit🔥🔥
@mrsafdar8332 жыл бұрын
6seater എന്ന നിലയിൽ മികച്ച ഇന്റീരിയർ space കൂടാതെ ധാരാളം features എല്ലാം മാരുതി ക്കു എടുത്തുപറയാവുന്ന features ആണ് 😍
@jfr63372 жыл бұрын
KIA Carens ..Prestge plus ഉം ഏകദേശം ഇതേ വിലയാണ് ,,,,, അതുവച്ചും ,,മറ്റെല്ലാ ഫീച്ചറുകളും ,മറ്റും നോക്കുമ്പം ,,എല്ലാം കൊണ്ടും Carens തന്നെയാണ് ,,,,കേമൻ ,,,,,
@Vineedkms2 жыл бұрын
Yes
@user-uz9yg2vl9z2 жыл бұрын
Carensu poliju vandi complient aanu...Korean vandy edukkalle...seltos kuzhappam illa
@@askaralipalliyalil4372 top varientil എല്ലാം ഉണ്ട് base varientil ഒരു mirror adjustment nob കൊടുക്കില്ല
@mohammedajmalmt2 жыл бұрын
Maruti features top aavunnu
@bassilrazack45802 жыл бұрын
Maruti with some top features on the XL6 🔥
@muhammedjasircp69802 жыл бұрын
bro 15 lakh under carnte explained review cheyy
@anukrishnan.m.r7754 Жыл бұрын
Mileage etra pratheekshikkam
@dharsansivan11222 жыл бұрын
Fully packed
@artistic88412 жыл бұрын
Compact Premium MPV
@arunfullthrottle50712 жыл бұрын
Luxury features alle full vandiyil
@praveenemirates5612 жыл бұрын
Bro build quality enganeyundu
@Vineedkms2 жыл бұрын
പപ്പടം
@Vineedkms2 жыл бұрын
ഇതിന്റെ ഗിയർ ഷിഫ്റ്റ് വളരെ slow ആണ്
@yutuvancy68902 жыл бұрын
ഇത് TC/CVT ആണോ?
@shahinhameed82702 жыл бұрын
TC
@chaseyourdreams46562 жыл бұрын
ഫാമിലി യൂസ് പറ്റിയ വണ്ടി
@binoyvishnu.2 жыл бұрын
Indus നിന്ന് വാഹനം വാങ്ങരുത്
@AbdulSamad-yt2me2 жыл бұрын
എന്താ ബ്രോ അത്
@jonathansamuel48232 жыл бұрын
book chayuthu 1 month ayi
@sandeepps9622 жыл бұрын
Adipoli❤️
@nafeelkk95842 жыл бұрын
IRVM manual👎
@maneeshmanu57042 жыл бұрын
അനാവശ്യ ആയി ഈ വണ്ടിയെ കുറെ ഊളകൾ ഡീഗ്രേഡ് ചെയ്യുന്നത് ആണ് നിങ്ങൾ കറക്റ്റ് ആയിട്ട് ഉള്ള റിവ്യൂ ചെയ്തു മാരുതിയുടെ വണ്ടിയെ ബെൻസ് ആയി കാണാതെ മാരുതിയുടെ വണ്ടി ആയി കണ്ടാൽ ഏറ്റവും പൊളി വണ്ടി ആണ് ഇത് നല്ല യാത്ര സുഖം നല്ല ഡ്രൈവിംഗ് കോഫോർട് എല്ലാം ഉണ്ട് റേറ്റ് ഇത്തിരി കൂടുതൽ ആണെന്ന് ഉള്ളത് ഒരു ശെരി ആണ്