താങ്കളിൽ നിന്നും ഒരുപാട് അറിയാനുണ്ട്. കേൾക്കുംതോറും കൂടുതൽ കൂടുതൽ തെളിമ വരുന്നു, അറിവിലും ചിന്തയിലും. അറിവിനെ ഇഷ്ടപ്പെടുന്നവർക്ക് ബൗദ്ധികസദ്യ ഒരുക്കുന്ന വൈശാഖൻ തമ്പി സാറിനും, ബിജു മോഹൻ സാറിനും തീരാത്ത നന്ദി. കുറ്റിയിൽ കെട്ടിയിട്ട പശുവിന്റെ പരിമിത സഞ്ചാരപാത പോലെ വട്ടം കറങ്ങുന്ന മതാന്ധതയിൽ നിന്നും വേർപാടിന്റെ പ്രാണവേദന അനുഭവിച്ചു മോചനം നേടിയവർക്കേ നിങ്ങളുടെ ഉദ്യമത്തിന്റെ വിലയറിയൂ. ഫിസിക്‌സും കെമിസ്ട്രിയും പഠിച്ചും പഠിപ്പിച്ചും മതത്തിന്റെ ഇരുട്ടിൽ ജീവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ. അന്ധതയുടെ തുറങ്കിൽ നിന്നും മനുഷ്യരെ മാത്രമല്ല മറ്റു ജീവികളുടെ ജീവനെയും മോചിപ്പിക്കാനുള്ള നിങ്ങളുടെ പ്രയത്നം ചരിത്രം എന്നും ഓർക്കും. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. തുടരുക നിങ്ങളുടെ പ്രയാണം. എല്ലാ വിധ അഭിനന്ദനങ്ങളും.
@stranger69pereira5 жыл бұрын
*മുറിച്ചു മുറിച്ചു പോസ്റ്റ് ചെയ്യുന്നതിനോട് യോജിപ്പില്ല* എന്ന്, ഒരു കട്ട ഫാൻ of വൈശാഖൻ തമ്പി സർ
@darkestsunmoon5 жыл бұрын
TRUE .....make it atleast 25 mins each
@siddharthprasad99925 жыл бұрын
Cheriya videos aavumpo aalukal kaanan ulla probability kooduthal aan
@darkestsunmoon5 жыл бұрын
@@siddharthprasad9992 alla Wrong assumption.. . Or its just to get more views.. Anyways bad practise
@6300630065 жыл бұрын
പുള്ളി അതുകൊണ്ട് കുറച്ചു views കൂടുതൽ കിട്ടുമെങ്കിൽ ആവട്ടെ ന്നു..ഫ്രീ ബൗദ്ധിക വിരുന്നല്ലേ..
@brietopbaby83835 жыл бұрын
Videos inte ennam koodumbol subject thirichu kanam time saving and more reachblity
@roymammenjoseph11945 жыл бұрын
You are an asset to the civilized world. I thank you.
വെെശാഖന്‍സാറിന്‍റെ അറിവും എളിമയും അതിശയം തോന്നുന്നു.ചില മുറിവെെദൃന്മാരുടെ പ്രപാഷാണം കേള്‍ക്കുബോള്‍.
@bindhumurali35715 жыл бұрын
എന്ത് പറയാനാ... 🙏🙏🙏🙏
@findingthetruth79234 жыл бұрын
kzbin.info/www/bejne/baOQp6F-o9OeiKs
@antonykj18385 жыл бұрын
ഗുഡ് താങ്ക്സ് 👍
@KUTTAY104 жыл бұрын
Vishakan sir uyir
@ASANoop3 жыл бұрын
#VaishakanThampi 🔥💪👏👌 ❤👍
@Soorajg3935 жыл бұрын
Very good
@sciclepodcast41085 жыл бұрын
Taking for granted: nice presentation
@nahasnahas80425 жыл бұрын
സൂപ്പർ..
@melvinkbenny36815 жыл бұрын
nice expose fraud people sir
@phil1press3 жыл бұрын
In the US, military bases have a public day where general public is allowed on base where they are allowed to get inside military airplanes, tanks etc. I'm not sure if Indian military would allow that.
@jafarudeenmathira69125 жыл бұрын
Great job.
@philipc.c40575 жыл бұрын
നമിച്ചു ബ്രദർ
@sreekuttanpb89895 жыл бұрын
Super
@mallumuscle5 жыл бұрын
Good 👍🏻👍🏻
@rcjaripalam5 жыл бұрын
Full video ittude
@anilkumarp70655 жыл бұрын
സൂപ്പർ
@SunilKumar-fk4uq5 жыл бұрын
Nice
@syamkrishnaunni61445 жыл бұрын
Full version undo
@dralikamba4 жыл бұрын
Super sir
@arunbodhanandan55705 жыл бұрын
Supr sir
@rasheedpm10635 жыл бұрын
ഞാനും ഇവിടെയുണ്ട് ........
@akashchandranr2185 жыл бұрын
👍👍
@babindaskv62203 жыл бұрын
Porate eniyum porate sir
@ranjithbalagopal52015 жыл бұрын
👏🏻
@mgvishnu11922 жыл бұрын
❤️
@balakrishnankt5822 Жыл бұрын
ഡോക്ടർ എന്ന പേരിൽ അശാസ്ത്രീയ കാര്യങ്ങൾ പ്രചരണം നടത്തുന്ന ആളുകളുടെ കാര്യം പറയുമോ സർ
@vineethvijay7775 жыл бұрын
Respect!
@theawkwardcurrypot95565 жыл бұрын
വൈശാഖനും ധ്രുവ് രാതീവും
@anishnrec36135 жыл бұрын
Plack morty yes dhruve 👍
@kishorkp69585 жыл бұрын
Maanavaa munnott...
@anagh_prasad5 жыл бұрын
ബഹുമാനം മാത്രം
@nikhilspn5 жыл бұрын
*അഹം ബ്രഹ്മാസ്മി*
@nikhilspn5 жыл бұрын
കണ്ട് പിടിച്ചു കളഞ്ഞല്ലോ.. 😉
@ashikmuhammed79455 жыл бұрын
അഹം ദ്രാവ്യസ്മി
@user-vh1of5xx8p5 жыл бұрын
അഹം arivillasmi
@nikhilspn5 жыл бұрын
അഹം യൂഗോസ്വാമി
@മലയാളിഇല്യൂമിനേറ്റി5 жыл бұрын
ഭൂമി ഉരുണ്ടത് ആണോ പരന്നത് ആണോ? സയൻസ് പ്രകാരം ഉത്തരം പറയാൻ പറ്റുമോ 😂