No video

സായിപ്പിന് ബുദ്ധിയുദിച്ചു.. ഇനി യുകെയിൽ നിന്ന് മടക്കം.I Uk immigration ban on family of student visa

  Рет қаралды 558,844

Marunadan Malayali

Marunadan Malayali

Күн бұрын

സായിപ്പിന് ബുദ്ധിയുദിച്ചു.. ആ നല്ലകാലം കഴിഞ്ഞു.….ഇനി മലയാളികൾക്ക് യുകെയിൽ നിന്ന് മടങ്ങാം...
#uk #studentvisa #london #rishisunak #ukstudyvisa
#mm001 #me001

Пікірлер: 775
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Жыл бұрын
മാൻഡ്രേക് പിള്ളേരെ കൊണ്ടു പോയി നല്ല നിലയിൽ എത്തിച്ചു!!!!!പുള്ളി തിരിച്ചു പോന്നു... പിള്ളേരും പോന്നു!!!!
@nithin84
@nithin84 Жыл бұрын
😄
@sheejagireesh275
@sheejagireesh275 Жыл бұрын
@@Jeffingeorge46532 thaaaallleee 🐷🐷🐷🐷🐷🐷 ummane nalla dimend ayirikum 🐷🐷🐷🐷🐷🐷🐷
@vishnuspillai8824
@vishnuspillai8824 Жыл бұрын
അതെ 2005-2007 കാലഘട്ടത്തിൽ plus two പരീക്ഷ എഴുതിയ ആദ്യ ചാൻസിൽ പാസ്സ് ആകാതെ പിന്നീട് 3 പേപ്പർ ഒക്കെ supply എഴുതി കേരളത്തിന്‌ പുറത്ത് പോയി B sc നഴ്സിംഗ് പഠിച്ചു ഇപ്പോൾ വിദേശത്ത് പോയി ലക്ഷങ്ങൾ മേടിക്കുന്നു. എന്നാൽ plus two നല്ല മാർക്കിൽ പഠിച്ചു നാട്ടിൽ engineering / B ed ഒക്കെ merit ൽ പഠിച്ചവർ ഇപ്പോൾ നാട്ടിൽ ജോലി ഇല്ലാതെ നടക്കുന്നു
@gamingboysfan
@gamingboysfan Жыл бұрын
True
@lp6015
@lp6015 Жыл бұрын
Athe because nursing avide arumilla, teachers okke evideyum kittum
@Mrfacts_ge
@Mrfacts_ge Жыл бұрын
2 years stay back for complete supplementary 😂😂.. 69% of indian students not passing exams 2 yrs stay back they must complete their supples ...its a university brain...
@wilsonmichael487
@wilsonmichael487 Жыл бұрын
എല്ലാ കുട്ടികളെയും ജയിപ്പിച്ചു വിട്ടു ഇത് കേരള ത്തിന്റെ വിദ്യാഭ്യാസ തകര്‍ച്ചയാണ്
@midhun153
@midhun153 Жыл бұрын
തകർച്ച അല്ല... Higher education course ഇൽ admission കിട്ടാൻ എളുപ്പമാകും. പിന്നീട് പഠിച്ചാലും മതി. ഞാൻ ജോലിക്ക് കയറിയ ശേഷം ആണ് ജോലി പഠിച്ചു തുടെങിയേ. അതുകൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല. Engineering നു പഠിച്ചത് ഒന്നും അല്ല ജോലിക്ക് ചെയ്യുന്നേ. ഒന്നിൽ നിന്ന് തുടെങ്ങണം😊. ഒരു പക്ഷെ medical field ഇൽ അങ്ങനെ ആകില്ല😃 ഇനി പഠിക്കുന്നവരെ മാത്രം ജയിപ്പിച്ചാൽ മതി എന്നു വച്ചാലും, ജയിച്ചവർക്കു നമ്മുടെ നാട്ടിൽ ജോലി സാധ്യത ഇല്ലാലോ. കാര്യങ്ങൾ ഒകെ അങ്ങനെ ഇരിക്കെ ജയിപ്പിച്ചു egilum വിടട്ടെ.
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
കേരളം No. 1 ആയതുകൊണ്ട് എല്ലാവരും തിരിച്ചു pokkolan പറഞ്ഞു. കേരളത്തിലുള്ളതിൽ കൂടുതൽ അഭ്യാസം UK യിൽ നിന്നും പഠിക്കാനില്ലെന്നാണ് സായിപ്പന്മാരുടെ നിഗമനം.
@jessyantony1606
@jessyantony1606 Жыл бұрын
​@@midhun153 😂
@antonygince6071
@antonygince6071 Жыл бұрын
@@midhun153 Yes sir pinnu is always right
@madackal250
@madackal250 Жыл бұрын
സത്യം, ഈ ചാനൽ അവതാരകനെയും, ഇത് സ്ഥിരമായി കാണുന്ന വിഡ്ഡികളെയും അത്തരത്തിൽ പെടുത്താം.
@d1nguh_
@d1nguh_ Жыл бұрын
ദൈവമേ ആരും ജോലി പോയി തിരിച്ചു വരല്ലേ. ദൈവം അനുഗ്രഹിക്കട്ടെ
@knocktalkies595
@knocktalkies595 Жыл бұрын
ലോകം മുടിഞ്ഞു 😂
@sharjah709
@sharjah709 Жыл бұрын
നിയമം ദുരുപയോഗം ചെയ്യുന്നവർ എങ്ങനെ രക്ഷപ്പെടും
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
ജിഹാദി ഭീകരർ കയറിയിടം നശിക്കും. UK യുടെ ഇന്നത്തെ സ്ഥിതി തഥൈവ.
@anilmancha4079
@anilmancha4079 Жыл бұрын
The citizens of India is telling to the home minister of Briten stop the issue of visa to students dependents especially to those from Kerala.
@anilmancha4079
@anilmancha4079 Жыл бұрын
The citizens of India is congratulating the step taken by Home Minister Miss Suvella Braverman's stern steps taken for bringing issue of visa for those coming under student visa from India especially Kerala.
@user-mr1lv6zo1l
@user-mr1lv6zo1l Жыл бұрын
കാരണ ഭൂതം പോയി വന്നപ്പോൾ ഉള്ള തള്ളൽ കൂടുതൽ പേർക്ക് ജോലി. അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഉള്ളവരുടെ കൂടി പോകും എന്ന്. എന്തായാലും എന്റെ ഊഹം തെറ്റിയില്ല 😢😢. ദൈവമേ ലോൺ എടുത്തു പോയ പാവങ്ങളെ കാത്തുകൊള്ളണമേ 😢😢
@somanshibu3719
@somanshibu3719 Жыл бұрын
😛😛👍👍👍
@sreedevip4022
@sreedevip4022 Жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ! സാറിന്റെ ശബ്ദം മാറിയിരിക്കുന്നു. അസുഖമൊന്നുമില്ലല്ലൊ. May God bless you.
@user-cq7gw4qx7u
@user-cq7gw4qx7u Жыл бұрын
​@@pooja_bettiസുടുവിന് സന്തോഷമായല്ലേ ബോബോളി
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Жыл бұрын
UK govt എടുത്ത നല്ല തീരുമാനം .... ഓസിന് കിട്ടിയാൽ എന്തും കൈയിട്ടു വാരുന്ന മലയാളി ....അല്ലെങ്കിൽ തന്നെ പഠിക്കാൻ പോകുന്നവൻ പഠിക്കുക .... കുടും ബത്തെ മുഴുവൻ കൂടെ കൂട്ടി ആലോഷിക്കുന്നതെന്തിന്? നല്ല വിദ്യാഭ്യാസം ഉള്ളവന് മാത്രം അവസരം കൊടുക്കുക.
@padmanabhan2969
@padmanabhan2969 Жыл бұрын
കൂറ്റനാട്ടുകാരുടെ ഇത്ബാധിയ്ക്
@StoryTime_By_Arunlal
@StoryTime_By_Arunlal Жыл бұрын
പിന്നെ , ഈ നാട്ടിൽ നിന്ന് പട്ടിണി കിടന്നു ചാകണമായിരിക്കും. അവിടെ മോഷണത്തിനൊന്നും അല്ലല്ലോ പോകുന്നത്.. ജോലി ചെയ്തു മാന്യമായി ജീവിക്കാനല്ലേ...?
@joyealjoy912
@joyealjoy912 Жыл бұрын
പഠിക്കുന്നതൊക്ക ജീവിക്കാൻ വേണ്ടിയല്ലേ ആരെങ്കിലും ഇവിടെയെങ്കിലും പോയി രക്ഷപെടട്ടെ
@varghesebernard3856
@varghesebernard3856 Жыл бұрын
Osil kittyal acid um pokum.
@Mkmz
@Mkmz Жыл бұрын
sreenandhini .shall i ask u one question? i have post graduation but my mark is below 55%.i m planning to take mba . could u tell me m i educated?🤔🤔
@citizenkane9222
@citizenkane9222 Жыл бұрын
സായിപ്പിനെ വരെ വിറപ്പിക്കുന്ന കാരണഭൂതം ഉള്ളപ്പോൾ മലയാളിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. ഒരു പോക്ക് പോയി വന്നപ്പോൾ ആയിരങ്ങളെ കേറ്റി വിടാനല്ലേ "കരാർ" ഒപ്പിട്ടത് 🤪
@deepakt65
@deepakt65 Жыл бұрын
ഇങ്ങോട്ട് കേറ്റി വിടാൻ ഉള്ള കരാർ ആണെന്ന് തോന്നുന്നു..🙄
@sidharths4833
@sidharths4833 Жыл бұрын
Commentinu ottum cheratha name citizen
@jensonpeter970
@jensonpeter970 Жыл бұрын
Mandrake effect. Mandrake യുകെ സന്ദർശിച്ചതിന്റെ പരിണിത ഫലം.
@shebaabraham687
@shebaabraham687 Жыл бұрын
ഇനി അമേരിക്കയിൽ നിന്നും പോരേണ്ടി വരും 😃
@joyealjoy912
@joyealjoy912 Жыл бұрын
അയ്യളുടെ ഒരു പവർ നോക്കണേ 😂😂
@nidhinmhpd
@nidhinmhpd Жыл бұрын
Pinrayi mandrake😂
@serenamathan6084
@serenamathan6084 Жыл бұрын
ആദ്യം മാൻഡ്രേക്കും പുറകെ അപ്പക്കോന്തനും...!
@manilalramanujan5022
@manilalramanujan5022 Жыл бұрын
😂😂😂
@leahthomas5814
@leahthomas5814 Жыл бұрын
UK il ninnu madangendi verilla. Verunna udhesham nallatahnenkil. Ivide vannu living together kalich jeevitham agoshichal avide kudungi kidakkum athreyullu. Njan 2021 il vannu 2 year course eduth, kadam okke vangi thanne aanu vannath. part time joli cheythu, vacation il extra time joli cheythu, kadam muzhuvan 1 year kondu otakk theerthu. One year Kazhinj kettiyone konduvannnu. Second year internship cheythu, full time, husband full time joli cheythu. Ippo course kazhinju, course theerum munb thanne padicha vishayathil IT company il full time joliyum kitti, with sponsorship, 90,000 Pound per Annum Salary um. Marundanodu onne parayanullu, njan ingott vanna varsham 2021, oru video ittirunnu, ivide joli kittan padanu, English karodu malsarich jayikkanam oru joli kittanam enkil, athu English ariyatha malayalikk patilla ennu. Chetta chettan padicha kalath alla njnagal school il padichath, njangal padichappo English langugae school kalam thott undu. athyavashyam english paranj jeevikkan ariyame.. Kashtapedan thayyarulla ellavarkkum ivide arodum malsarich joli kk keram. Just remember, Google CEO is an Indian. Ee British karodu malsarikkunnath balya paadulla karyamalla man.
@SURAJKUMARS5577
@SURAJKUMARS5577 Жыл бұрын
On point sister ..pine ee channel verum negative aanu ..
@leahthomas5814
@leahthomas5814 Жыл бұрын
@@SURAJKUMARS5577 Sathyam, 2021 il iyalde news kandu verenda ennu theerumanichirunnel innu njan ente friends okke Infopark il okke 15000 - 20000 ruppees per month salary ayi avide kedann narakichene. Innu per month 7,50,000 Indian ruppes aduth undakan patunna joli dhaivanugrahavum hard work um kondu nedi edukan pati. Ini ingott veran udheshikunnavarodum athu thanne parayunnu. Risk eduthu verunnu ennu swayam bodhyam undel hard work cheyyuka, verunna lakshyam orikkalaum marakkathe irikkuka.
@lordkrishna1616
@lordkrishna1616 Жыл бұрын
90K salary just after study. Hahhaa, what a joke. If you are earning 90K salaries in IT company, you will type here in Good English. Please don't make people stupid.
@Besutyfinds
@Besutyfinds 11 ай бұрын
​@@leahthomas5814nigalr. Pole ullavarude vakukal ekkkubo ini vran irikunn avarku oru gunam aanu🙏🏼🙏🏼🙏🏼
@Besutyfinds
@Besutyfinds 11 ай бұрын
🙏🏼🙏🏼🙏🏼satyam kai nanayathe meen pidikan pokunnavar aanu negative adichu vidu nne ellavardem life orupole aalallo Chechi parajath satyam aanu Njan adutha intakinu pokan irikuva 🙏🏼🙏🏼🙏🏼🙏🏼 Pono vendayonn alojikurnn Full negative aan. Ennattu poyavar ellrum parayunnah uk varalle pashe njagal natilek lla uk 😂 settle aayamathinnanu avar kuttam parayunnu enntu varan irkunnavare koode varanda ennu Varan irkunnavare koode varatge iruthan..... 🙏🏼🙏🏼🙏🏼 Elldthm. Negaive postivr undakum ipozhum uk aalkar pokunnu nthinu??? Apol kastapedan thyar anel no pblm Avide chennu kure ennam work visayil maryond aanu ipo ee niyamam vannthu Athu varan irkunnavare aanu kooduthal bhadhichathu avaru karanam 🙏🏼🙏🏼varano vendayonn chindtha pakshe ipo enik uk poknm ennu thanneya Njan uk nokunnu🙏🏼
@vijayanpu1968
@vijayanpu1968 Жыл бұрын
വിദേശങ്ങളിലെ ഓസി വാസം മാതൃരാജ്യത്തോടുള്ള വിരോധമായും പുശ്ചമായും മാറുമ്പോൾ ഇങ്ങനെയുള്ള നിയമങ്ങളൊക്കെ പ്രാബല്യത്തിൽ വരും!!!! നമ്മുടെ കേരളത്തിൽ, 2023 ൽ SSLC പരീക്ഷക്ക് 99% ത്തിൽ കൂടുതൽ വിജയം കൈവരിച്ചു എന്നതിൽ ഞാനും അഭിമാനിക്കുന്നു!!! എങ്കിലും ഈ സർക്കാറിനോട് ഒറ്റചോദ്യം. ഈ കുട്ടികൾക്ക് മുഴുവനും പ്ലസ് വണ്ണിന് നിങ്ങൾ അഡ്മിഷൻ നൽകുമോ?????
@karuppanmaster4938
@karuppanmaster4938 Жыл бұрын
Are they qualified to pass 😂? Do they know subjects well ?
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
തിരുച്ചു പിണറായിന്റെ നാട്ടിൽ വരണമല്ലോ എന്ന പേടി മാത്രമാണ് 🙄
@pvgpalvar
@pvgpalvar Жыл бұрын
😂😂
@pvgpalvar
@pvgpalvar Жыл бұрын
ഇറങ്ങണ്ട താമസം ജോലി ready ആണലോ, കോടി പിടുത്തമാണെന്ന് മാത്രം 😝
@madathilmadhu3374
@madathilmadhu3374 Жыл бұрын
കേരളത്തിലുള്ളവർക് ഈ വരവ് "ചെകുത്താനും കടലിനും " ഇടയിൽ എന്ന ചൊല്ലുപോലെയാകും
@janardhananv6678
@janardhananv6678 Жыл бұрын
👍👍
@sunil9530
@sunil9530 Жыл бұрын
That is the key word 'TREND'. Mallus have the habit of following the trend irrespective of the fact whether they like it or not. Earlier each and everyone was after MBBS or Engg. Later Civil service became a trend and now a days UK and Canada.
@ajthomas770
@ajthomas770 Жыл бұрын
It's not trend , have you been to such places ...? Usual bull from regular mallu
@yogithabija9885
@yogithabija9885 Жыл бұрын
Very true.
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Жыл бұрын
Absolutely correct
@Gilbertory
@Gilbertory Жыл бұрын
I remember keralites growing vanilla.
@sheejagireesh275
@sheejagireesh275 Жыл бұрын
@aloof enikke poye pottanam mongathy kuriye kittanam sorgathil poye madhypuzya venam kummadhine kananam 🐷🤑🐷🐷🐷🐷🐷🐷
@BeatsAudios1988
@BeatsAudios1988 Жыл бұрын
എല്ലാരും കൂടി ഇനി ഇങ്ങോട്ട് വരുമോ.. നാട്ടിൽ ആണേൽ നമുക്ക് തന്നെ സ്ഥിരവരുമാനവും ഇല്ല
@lijo.vjoseph5972
@lijo.vjoseph5972 Жыл бұрын
വരട്ടെ സുഹൃത്ത് എല്ലാവരും വരട്ടെ വ്യക്തികളാണ് വിപണി വിപണിയുടെ ചലനത്തിന്റെ കാരണം വ്യക്തികളുടെ ആഗ്രഹമാണ് ആ ആഗ്രഹ പൂർത്തീകരണത്തിനായി എല്ലാവരും പരിശ്രമിക്കും അപ്പോൾ ഇവിടെ തന്നെ പണമുണ്ടാകും അല്ലാതെ ഇവരെല്ലാവരും വന്നാൽ ഇവിടെ ഒന്നും സംഭവിക്കില്ല
@Nurselife123
@Nurselife123 Жыл бұрын
എല്ലാവരും പോരട്ടെ നിക്ക കള്ളി ഇല്ലാതെ വരുമ്പോൾ ജനങ്ങൾ തെരുവിൽ ഇറങ്ങും ഒരുപാട് അനീതിയും അഴിമതിയും ഒക്കെ വെളിച്ചത്തു വരും. ഉള്ളത് കൊണ്ട് തൃപ്തിപെടാൻ പഠിക്കും, ആഡംബരം തീരും... സ്വന്തം നാട്ടിൽ ജീവിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്
@mvariety3222
@mvariety3222 Жыл бұрын
നമ്മുടെ ജോലിക്ക് പോയ ഒരാളായാലും പഠിക്കാൻ പോയവരായാലും ലക്ഷ്യം നല്ലതാണെങ്കിൽ വിജയിക്കും കാരണം ഇനി വരുന്നവർ ശ്രദ്ധിക്കുക പോകുന്നവർ ശ്രദ്ധിക്കുക കാരണം ഇപ്പോൾ പോയവർ പെടാതിരിക്കട്ടെ അവർക്ക് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ ദൈവം അനുഗ്രഹിച്ചു ഒരു ജോലി ഉണ്ടാകട്ടെ പഠിച്ച് നല്ല ജോലിയുള്ള അവസരം ഉണ്ടാകട്ടെ കാരണം നശിച്ചു എന്ന് കേൾക്കുന്നതിനേക്കാൾ നല്ലത് ഒരാൾ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് രക്ഷപ്പെട്ടു എന്നതാണ് കേൾക്കാൻ ആഗ്രഹിക്കുന്നതാണ് അതാണ് അതിന്റെ ശരി. അവിടെ പോയി ഉഴപ്പിറൈറ്റ് പഠിച്ചില്ല ജയിച്ചില്ല ജോലി കിട്ടിയില്ല ഇതൊന്നും ഒന്നിനും പരിഹാരമല്ല നമ്മുടെ ഉത്തരവാദിത്വം എന്താണോ അത് നിറവേറ്റിരിക്കണം അതാണ് നമ്മുടെ കുടുംബത്തോടുള്ള പ്രതിബദ്ധതയും നമ്മുടെ ഉത്തരവാദിത്വവും🤔💗🤝🤲🤲🤲🙏🏻
@rolex8577
@rolex8577 Жыл бұрын
വളരെ നല്ല തീരുമാനം, നാട്ടിൽ ആണും പെണ്ണും ഒറ്റ പിള്ളേരില്ല (പഴയ ഒരു കാലഘട്ടത്തിൽ sslc ജയിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ ആരൊക്കെ പരീക്ഷ എഴുതിയോ അവർക്കെല്ലാം A+ )
@remyaayush8233
@remyaayush8233 Жыл бұрын
Satyam ellarkkumA+..
@ranichirayath3840
@ranichirayath3840 Жыл бұрын
Correct.
@MyJayadevan
@MyJayadevan Жыл бұрын
ഒരു നിയമം പാർലമെന്റിൽ പാസ്സായതിനു ശേഷം മാത്രം ആധികാരികതയോടു കൂടി വാർത്ത കൊടുക്കുന്നതാണ് ഏഥർത്ഥത്തിലും മര്യാദ. അല്ലാത്തപക്ഷം ഈ പേരെന്റ്സിനെയും സ്റുഡൻസ്റ്റിനെയും പേടിപ്പിക്കാവെന്നല്ലാതെ വേറെ യാതൊരു ഗുണവുമില്ല. അങ്ങനെ കൊറേ പാവങ്ങളെ മനസ് മടുപ്പിച്ചു പിന്തിരിപ്പിക്കാം. വല്ലവനും പോയി രക്ഷപെടട്ടെ ചേട്ടാ.
@sadiqueali5117
@sadiqueali5117 Жыл бұрын
Iyal verum kuthi thirup aan
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Western Christianity is not Liturgical & devotional. But human values based on Christianity is very strong. But those who go there are not sincere, committed & responsible for their profession.
@godofsmallthings4289
@godofsmallthings4289 Жыл бұрын
R all westerners that professional
@vroome3914
@vroome3914 Жыл бұрын
Westerners have embraced atheism and secular values. They have dumped the mediaeval Semitic faith. That's the truth. Christianity ( and all religions for that matter ) is rapidly losing ground in educated societies. Ever since Darwin exposed the creation myth, the church has been running for cover. So don't reopen old debates... There is a huge decline in the number of believers across Europe and N.America. That's why His Holiness the Pope asked the missionary machinery to focus its efforts on Brazil, Phillipines and India...
@rameshmathew1961
@rameshmathew1961 Жыл бұрын
When I visited a cousin of mine in UK's Bedfordshire in Jan 2018, there were only a handful of Indians in Lutton town there. Now I'm told several thousands of Indians, mainly students, throng the markets in the afternoon. The only university in that toen is relying mainly Keralites for its survival.
@radharajan2770
@radharajan2770 Жыл бұрын
അവിടെ ജോലി ചെയ്യാൻ പോയാൽ ജോലി ചെയ്യണം. അല്ലാതെ ചുവപ്പ് മുണ്ടും ഉടുത്ത് പാർട്ടി കളിക്കാതിരിക്കുക
@bhaskarv9482
@bhaskarv9482 Жыл бұрын
കാരണ‍ഭുതം അവിടെ എത്തി മണി അടിച്ചപ്പോൾ തന്നെ മറ്റൊരു ദുരന്തം ഉണ്ടാകുന്നു.
@naveenzebby4172
@naveenzebby4172 Жыл бұрын
സ്റ്റോക്ക് എക്സ്ചേഞ്ച് കോമഡി അല്ലെ 😆
@vindubiju1893
@vindubiju1893 Жыл бұрын
😂
@harishenoi2169
@harishenoi2169 Жыл бұрын
കേരളസഭ വൻ വിജയം, സഖാക്കളെ
@proleenpb6688
@proleenpb6688 Жыл бұрын
ഷാജൻ sir, ഇന്നത്തെ വിഡിയോയിൽ voice modulation ഇടക്കിടക്കു കുറഞ്ഞും കൂടിയും വരുന്നു. ശ്രദ്ധിക്കുമല്ലോ 😊
@LolLelLuL
@LolLelLuL Жыл бұрын
Work from home
@adaskk2474
@adaskk2474 Жыл бұрын
ശരിയാണ് മനസ്സിലാക്കാൻ പ്രയാസം
@MaatthewWayne
@MaatthewWayne Жыл бұрын
He is now in the UK and that is why he is doing it in that cramped room
@sreedevip4022
@sreedevip4022 Жыл бұрын
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണം.
@RamaniSasi-uu7xp
@RamaniSasi-uu7xp Жыл бұрын
Evide keralathileyo ?athinu saghakkal sammathikkumo ??
@user-fp6bg5ch3k
@user-fp6bg5ch3k Жыл бұрын
വിദ്യാഭ്യാസം ഉള്ള മന്ത്രിയെ ആദ്യം ജനങ്ങൾ തിരഞ്ഞെടുക്കണം
@tomshaji
@tomshaji Жыл бұрын
Job iland ,nilavaram kootit ntu karyam
@madackal250
@madackal250 Жыл бұрын
ഷാജന് വിഷയ ദാരിദ്ര്യം, വെറുതെ മനുഷ്യരെ പേടിപ്പിക്കാൻ. പഴയ ഒരു എപ്പിസോഡിൻ്റെ ടൈറ്റിൽ... Ukയിൽ ഇന്ത്യൻ കുട്ടികൾ ആത്മഹത്യ ചെയ്ത് തുടങ്ങി. ഇതൊക്കെ വിശ്വസിക്കാനും കാണാനും കുറെ മണ്ടൻമാരും.
@boomboom-yu3dn
@boomboom-yu3dn Жыл бұрын
നല്ല കാലം ഹിന്ദിയിൽ അച്ഛാ ദിൻ. ഇവിടെ 9 വർഷമായിട്ട് അച്ഛാ ദിൻ ആണ്. അത് കൊണ്ട് സന്തോഷമായി തിരിച്ചു വന്നോളൂ.
@ambikakumari8677
@ambikakumari8677 Жыл бұрын
കാരണ ഭൂതം ഉണ്ടല്ലോ വരുന്നവർക്ക് അച്ഛാദിൻ ആയിരിക്കും.
@sheejagireesh275
@sheejagireesh275 Жыл бұрын
🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷 Kummadholi 🐷🐷🐷🐷🐷🐷 uppa dhin 🐷🐷🐷🐷🐷🐷 kulladhu kuppar 🐷🐷🐷🐷🐷🐷🐷🐷 polayadi 🐷🐷🐷🤑🐷
@boomboom-yu3dn
@boomboom-yu3dn Жыл бұрын
@@sheejagireesh275 സംഘിണിക്ക് ഭ്രാന്തിളകി 🤣🤣🤣🤣🤣
@natureman543
@natureman543 Жыл бұрын
*കുറച്ചു അലവലാതി പെണ്ണുങ്ങളെ കെട്ടിയ കാരണം നാടും വീടും വിടേണ്ടി വരുന്ന യുവാക്കളുടെ എണ്ണവും കൂടി വരുന്നു💥🤠*
@ambudubasil1451
@ambudubasil1451 Жыл бұрын
അല്ലാതെ അവന്മാർ അലവലാതികൾ ആയതു കൊണ്ടല്ല അല്ലെ?
@natureman543
@natureman543 Жыл бұрын
@@ambudubasil1451 ആരും നല്ല പുള്ളികളാണെന്ന് ഇവിടെ ഉദ്ദേശിച്ചിട്ടില്ല
@natureman543
@natureman543 Жыл бұрын
@@ambudubasil1451 *പിന്നെ തൊഴിലിന്റെ കാര്യമെടുത്താൽ ഒരു രാജ്യത്തിന്റെ വളർച്ചയും,ജിഡിപിയും ഒക്കെ വ്യക്തമായി മനസ്സിലാക്കി വേണം ചാടി പുറപ്പെടാൻ,അല്ലാതെ പഠനം,ജോലി എന്ന് കേൾക്കുമ്പോൾ ഉള്ളതു വിറ്റു പെറക്കി ഇറങ്ങിത്തിരിക്കരുത്,അല്ലെങ്കിൽ തിരിച്ചു വന്നാൽ സ്വന്തം നാട്ടിൽ പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉണാകുമെന്നറിയുക,40ലക്ഷം പേർക്ക് തൊഴിലില്ലാത്ത ഈ നാട്ടിൽ 40ലക്ഷം അന്യസംസ്ഥാനക്കാർ ജോലിയെടുക്കുന്നുണ്ടെന്നും മലയാളി മനസ്സിലാക്കണം💥🤠*
@bts8818
@bts8818 Жыл бұрын
ഇനി കാനഡ നിന്ന് കൂടി മടക്കം തുടങ്ങും.. കുറെ എണ്ണം ഉണ്ട് നാട്ടിൽ എല്ലാം വിറ്റ് പെറുക്കി, ബന്ധുക്കൾ എല്ലാം മറന്നു ഫ്രീസർ കേറി ഇരിപ്പുണ്ട്..
@josemp8654
@josemp8654 8 күн бұрын
നമ്മൾ നമ്മുടെ നാടിന്റെ വികസനം സ്വപ്നം കാണാൻ പഠിക്കട്ടെ. ഇവിടുത്തെ നന്മകൾ കാണാതെ വല്ലവന്റെയും നാടിന്റെ വികസനത്തിൽ നമ്മുടെ അറിവും കഴിവും കൊണ്ട് കൊടുത്ത് ജീവിതം നയിക്കുന്നു. ആ പണം നമ്മുടെ നാട്ടിൽ സ്ഥിരമായി ഒരു വരുമാനമാർഗം ഉണ്ടാകാതെ അടമ്പാരകൊട്ടാരങ്ങൾ തീർക്കുകയാണ് ഭൂരിപക്ഷം.. സ്നേഹിതരെ നാടിന്റെ വികസനം സ്വപ്നം കാണാൻ പഠിയ്കാം.. എന്നെ പഴി പറയാതെ ചിന്തിക്കു 🙏🏻
@LinsenSydney
@LinsenSydney Жыл бұрын
Hmm UK ഇപ്പോൾ UK istan ആയി Scotland scotistan ആയി.. ഇനി എന്തൊക്കെ kaanan kidakkunnu
@ambikakumari8677
@ambikakumari8677 Жыл бұрын
അക്ഷരം അറിയാത്തവർക്കും ഫുൾ ഏ പ്ലസ്.
@kurumbathiiis9932
@kurumbathiiis9932 Жыл бұрын
Correct 💯
@Betelgeuse732
@Betelgeuse732 Жыл бұрын
🤩🤩🤩🤩
@girijashappymarriedlife3303
@girijashappymarriedlife3303 Жыл бұрын
Correct 100/-
@RAJESHGSBI
@RAJESHGSBI Жыл бұрын
Uk is going to issue 10,000 visa on agriculture sector on the top of current 45,000 allocated.. source-evening standard paper
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
എല്ലാ വിവരങ്ങളും മറുനാടാണിൽ നിന്നാണ് അറിയുന്നത്. പിന്നീട് മറ്റൊന്നും refer ചെയ്യേണ്ടതയില്ല... അത്രയ്ക്ക് വിശ്വാസ്യതയുണ്ട്. Thankuu ഷാജൻസർ 🙏🙏🙏🙏🙏
@meghashemon768
@meghashemon768 Жыл бұрын
Proud tobe a nurse❤
@mathewsthomas1354
@mathewsthomas1354 Жыл бұрын
Good information sri.Shaja for those who are looking new job seeking Uk..💐🙏
@radhanair6177
@radhanair6177 Жыл бұрын
Thank you for passing this information.
@grasp-oholics
@grasp-oholics Жыл бұрын
ഇപ്പോൾ IELTS ഇല്ലാതെ Healthcare workers നു UK il ജോലി കിട്ടും. English proficiency ഉണ്ടാകണം. Medium of instruction English ആയാൽ മതി.
@lechulekshmi3032
@lechulekshmi3032 Жыл бұрын
Kittum but most of them are health care assistants.Avaruda professionil ayirikilla work cheyuka
@grasp-oholics
@grasp-oholics Жыл бұрын
No Lechu my children have now started working there.They are occupational Therapists
@Guns359
@Guns359 Жыл бұрын
​@@grasp-oholics സംഭവം ഒക്കെ ഒന്ന് തന്നെ ..... .. തിരുമ്മു തന്നെ ... Occupational തെറാപ്പി ഒക്കെ ഒരു ഓമന പേര് .... അമ്മച്ചി മാര് കിടന്ന് തള്ളുവാണല്ലോ .....
@grasp-oholics
@grasp-oholics Жыл бұрын
@@Guns359 ഹ ഹഹ.... No Bro. You can just google what is occupational therapy. My children completed Masters in it. It takes 4.5 years for undergraduate and another 2 years for Masters. As of now these courses are offered only in one college in Kerala. That is also the Bachelors course.
@gireeshneroth7127
@gireeshneroth7127 Жыл бұрын
പ്രത്യേക മതത്തിൽ പെട്ട നുഴഞ്ഞ് കയറ്റകർക്കും അഭയാർത്ഥികൾക്കും പ്രത്യേക പരിഗണനയുണ്ട്.
@Suhaib554
@Suhaib554 Жыл бұрын
Ennalim sanghikale kayattilla
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne Жыл бұрын
Kuru potti olikunund Samajam bakthark……
@Nameles305
@Nameles305 Жыл бұрын
@@Suhaib554 Methan Ne pandae. Venda 😁😁😄
@bobbyrkrishna2822
@bobbyrkrishna2822 Жыл бұрын
​@@Suhaib554 ഉവ്വ... സിറിയയിലെ ഇസ്ലാമിക ജിഹാദി പ്രബുധ മതക്കാരെ അവിടെ കയറ്റിയതിന്റെ യാതന അനുഭവിക്കുകയാണ് ഇന്ന് സായിപ്പൻമാർ. 🤣
@sheejagireesh275
@sheejagireesh275 Жыл бұрын
@@ShaheenAhmed-ji3ne chamadhana madham vendannu vechu 🤑🐷🐷🐷🐷
@jayasreeasok7116
@jayasreeasok7116 Жыл бұрын
Sir ന്റെ സ്വരം നന്നായി മാറിയിരിക്കുന്നു, എന്ത് പറ്റി 🙏
@sureshnair6575
@sureshnair6575 Жыл бұрын
Adhe പഴയ സ്റ്റൈൽ ആണ് സൂപ്പർ
@vishnunair226
@vishnunair226 Жыл бұрын
Sathyam oru punnakum arinjoodatha ente frnds ukil aan plus2 copy adich pass ayavar.. Engineeringil arriers undayirunvar okke.. 😁 bt cash ullond saramilla avarde eshtam.. Pinne pathuperod parayam ente makkal uk aan.. Enoke penkuttikal anel same uk il nalla settle aya aarelum kond kettich set akum😂..
@dileepmavila768
@dileepmavila768 Жыл бұрын
ഇനി ഏതു രാജ്യം എന്തു നിയമം കൊണ്ടുവന്നാലും കേരളത്തിൽ നിന്നും പുറം രാജ്യത്തേക്കുള്ള പിള്ളേരുരുടെ ഒഴുക്ക് നിക്കത്തില്ല.. Uk അല്ലെങ്കിൽ വേറെ രാജ്യം.. അതാണ് കേരളത്തിലെ അവസ്ഥ.. 😄😄
@Mrtribru69
@Mrtribru69 Жыл бұрын
International students are money making source for universities in the UK & other western countries. Universities in Schengen countries, or the UK give stay back options for a year or two. But how would they survive, if there is no much job opportunities, unemployment rate among their own citizens is going high. Which employer wants to emlpoy a foreigner for unskilled job? Getting a permanent job after studies is like winning a lottery. New graduates from universities may get one year job contract....but it does not guarantee if they can continue
@tanialee-cu3jf
@tanialee-cu3jf Жыл бұрын
all ends up in carehomes doing home nurse duties
@Mrtribru69
@Mrtribru69 Жыл бұрын
@@tanialee-cu3jf . At least that would be nice to get all the debts off ( at least partially) they spent for being a student there. I was horrified to hear students saying to me that they spent 35 lakhs or more for living & expenses in the UK or Germany, & back in India as they couldn't extend their work contract or no sponsor to find. I consider myself lucky by God's grace to have a job in Belgium as many are loosing jobs or they just cutting jobs here
@gamnis2960
@gamnis2960 Жыл бұрын
People are leaving india not only due to lack of job opportunity and salary but mainly they are fed up with the dirty politics and religious drama in our country
@mohanankalanad1911
@mohanankalanad1911 Жыл бұрын
Sajan sir super sir nalla news
@kerala2023
@kerala2023 Жыл бұрын
ഇപ്പോ, അവിടെ ഉള്ള ആശ്രിത വിസയിൽ ഉള്ളവർ എന്ത് ചെയ്യും?? തിരികെ വരേണ്ടി വരുമോ???
@Guns359
@Guns359 Жыл бұрын
പാവാട visa ആണോ ഉദ്ദേശിച്ചേ .....
@kerala2023
@kerala2023 Жыл бұрын
@@Guns359 പാവാട or നിക്കർ Visa 🤣
@Guns359
@Guns359 Жыл бұрын
@@kerala2023 അവിടെ മൊത്തം പാവാട തന്നെ .... തള്ള് വേറെയും .... 😅😅😅
@kerala2023
@kerala2023 Жыл бұрын
@@Guns359 ഇന്ത്യയിൽ ജീവിക്കാൻ കൊള്ളില്ല ....അതിനാൽ അവർ അവിടെ പോയി സായിപ്പിൻ്റെ അപ്പി കോരി ജീവിക്കുന്നു🥴🥴🥴🤣
@mithram2430
@mithram2430 Жыл бұрын
സമാധാനമതക്കാർ ചെന്നാൽ മാത്രമേ പ്രശ്നമുള്ളൂ.
@Vilvo5
@Vilvo5 Жыл бұрын
Kavikkar chellunnenu munne nasranikalum samadhanakkaru indayirunnade avide
@anandan3572
@anandan3572 Жыл бұрын
അപ്പം കോവാലന് kaaranabhuthavum ചേര്‍ന്ന് എല്ലാം ശരി ആക്കും
@harisalpy
@harisalpy Жыл бұрын
വികസിത ഇന്ത്യയിൽ നിന്ന് എന്തിനാ ആൾക്കാർ ജോലിക്ക് പുറത്ത് പോകുന്നത്? വേണമെങ്കിൽ സായിപ്പ് ഇന്ത്യയിലേക്ക് ജോലിക്ക് വരട്ടെ 🤣🤣
@kumaranrahavan2501
@kumaranrahavan2501 Жыл бұрын
A lot of universities are thriving on fees paid by students from abroad. The 2 years work visa for foreign students which existed previously was removed. The foriegn students count dropped drastically and the UK universities got into financial problems. It was restored back with some cosmetic changes and the universities after very much lobbying by universities. Let us see what happens now. 😮
@ajthomas770
@ajthomas770 Жыл бұрын
Why study in UK...Only one reason immigration...UK should syptop doing it ... UK provides world class education & shouldn't compromise or their national integrity & Safety... Only few deserve to be UK citizens anyway ...I prefer UK should revoke citizenship to most non British citizens & put up a system like in Gulf countries.
@Josefrans09
@Josefrans09 Жыл бұрын
Q wvsu4h
@sheejagireesh275
@sheejagireesh275 Жыл бұрын
@aloof Ummake battary low price ano 🐷🐷🐷🐷🐷🐷🐷 PINAM NARI GUNDA THEMMADI 🐷🐷🐷🐷🐷🐷
@Mrfacts_ge
@Mrfacts_ge Жыл бұрын
2 years stay back for complete supplementary 😂😂.. 69% of indian students not passing exams 2 yrs stay back they must complete their supples ...its a university brain....
@kumaranrahavan2501
@kumaranrahavan2501 Жыл бұрын
@@Mrfacts_ge I knew the students who finished their master degrees completed their Graduate apprenticeship and got into regular employment during Tony Blair era. This was scrapped by later governments only to brought back with several changes due to heavy lobbying by Universities.
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you sir ! 👍 . Munpum sir ithey patty paranjittund ellavarudeyum sraddayil petto avo . IVIDE KIDANNU MARICHU PANI EDUTHALUM ORU MECHAVUM UNDAKILLA ATHUKONDANU ELLAVARUM KALAVASTHAYE POLUM VAKAVAKKATHEY AVIDE POKUNNATHU INI ...🤔
@narayananps774
@narayananps774 Жыл бұрын
Misusing any law for personal benefits is unethical , but we Mallus don't bother much about ethics !
@Anna12138
@Anna12138 Жыл бұрын
Nurses nu avide poyi licence exam illathe nursing profession cheyan pattilla. Avaru avide poyi senior care il poyi joli cheyuke aanu, athinu nursing venonnilla, ente friends okke und UK il nursing.vere profession il ullavarkkum senior care il work cheyam..
@unnimon762virus
@unnimon762virus Жыл бұрын
😂😂😂
@tomac2905
@tomac2905 Жыл бұрын
Uk authority should have done this long back...Brexit was implemented for this purpose
@rasputin774
@rasputin774 Жыл бұрын
ഇത് മാത്രം അല്ല, UK നേരത്തെ 2019-2020 തീരുമാനം എടുത്തിരുന്നു 6 ലക്ഷം പേരെ ഇങ്ങനെ എടുക്കും എന്ന്....പക്ഷേ അത് 2030ഇല് മാത്രമേ എതൂ എന്നാണ് അവർ കരുതിയത്. പക്ഷേ ഇത് കഴിഞ്ഞ വർഷം തന്നെ എത്തി. 41% പേര് ഇന്ത്യക്കാർ ആണ്. അതുകൊണ്ട് അവർ ഇത് നിർത്തുന്നു....ഇനി നല്ല കോളജിൽ എൻട്രൻസ് ഒക്കെ എഴുതി അങ്ങോട്ട് ചെന്നാൽ മതി
@regikutta2004
@regikutta2004 Жыл бұрын
അവന്മാർക്ക് ക്യാഷ് വേണം, അനനും ഇന്ന് അവന്മാർ മിടുക്കൻ,
@rohitp-2772
@rohitp-2772 Жыл бұрын
Audio clarity of vedeo is very poor. കഴിഞ്ഞ ഏതാനും ിവസങ്ങളായി audio quality കുറഞ്ഞ് വരുന്നു
@p.r.sunnyvallachira2567
@p.r.sunnyvallachira2567 Жыл бұрын
Sir, രണ്ടു ദിവസമായിട്ട് .....Sound, പതറുന്നു..?
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
യാതൊരു യോഗ്യതയുമില്ലാതെ അഭയാർത്ഥി ''വിസ'' യിൽ വരുന്നവർക്ക് സ്വാഗതം.
@ranjit5229
@ranjit5229 Жыл бұрын
Nammal swagathum arpichu errikkam...raksha pedendavar uk lo alengil vere etho vazhiyil nalla prayathil rakshapedum..Age & Time poyyal thrichu verathila sir...🙏
@tanialee-cu3jf
@tanialee-cu3jf Жыл бұрын
why not ?
@skylark5249
@skylark5249 Жыл бұрын
Athu middle eastil ninnum...afghanistanil ninnum anengil double swagatham 😂 New years eve in Cologne inte repeat kaanum mikkavarum 2024 New Year inu.
@apexpredator7886
@apexpredator7886 Жыл бұрын
Shajanu എന്ത് സന്തോഷം,
@JKLM-nr2yo
@JKLM-nr2yo Жыл бұрын
Some bloggers are still selling false dreams to the student community. The restrictions have the backing of the English public. They were expecting students of merit, intellect and calibre. This has not happened.
@Mrfacts_ge
@Mrfacts_ge Жыл бұрын
2 years stay back for complete supplementary 😂😂.. 69% of indian students not passing exams 2 yrs stay back they must complete their supples ...its a university brain...
@shobyjose2116
@shobyjose2116 Жыл бұрын
This is applicable to everyone over the world , not just malayalis or Indians.Communication is the template with the English language the right medium but one should have the skills basically.
@blessj27
@blessj27 Жыл бұрын
Then, firstly the UK government should scrutinize the oet scores of nurses as well on the basis of their speaking and listening, where mostly are big zero💪💪💪💪💪
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Жыл бұрын
Malyalikal evidey chennalum, nashippikum... Opportunities misuse cheyyum. Nalla reethiyil munnotu pokunnavar kuravu aanu
@Antony_sebastian
@Antony_sebastian Жыл бұрын
പ്രത്യേക മതത്തിൽ പെട്ട നുഴഞ്ഞ് കയറ്റകർക്കും അഭയാർത്ഥികൾക്കും പ്രത്യേക പരിഗണനയുണ്ട്
@youtyrr23
@youtyrr23 Жыл бұрын
Sathyam
@basilkuriakose6462
@basilkuriakose6462 Жыл бұрын
Home Office to stop overseas students bringing family to UK in bid to curb migration The move comes as official statistics are expected to confirm that net migration rose to more than 700,000 in the year to December 2022.
@Mrfacts_ge
@Mrfacts_ge Жыл бұрын
2 years stay back for complete supplementary 😂😂.. 69% of indian students not passing exams 2 yrs stay back they must complete their supples ...its a university brain...
@VinodmenonSCMPRO
@VinodmenonSCMPRO Жыл бұрын
Excellent! Great
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
Masters degree is source of income for all Universites in UK. Mostly international students. They charge 3 - 4 times fees than the native students there. They and their spouses work mainly in care homes. People in UK don't want to work at those care homes or such carer jobs. If Indians are not going to UK there will be no one to do such jobs and care homes will be left without workers. Conclusion: even if they will implement this, they will soon step back.
@ajthomas770
@ajthomas770 Жыл бұрын
Change the system to what GCC is doing ...The British has right for their land & to protect its culture & traditions. There no need to have foreigners in government places... It will take India another 100 years to get to close what UK is now so ya ....That's my conclusion
@stephen6644
@stephen6644 Жыл бұрын
Uk is small country.india is 140 cr people.dont breed machine like4+5 kids be a responsible indian
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
@@stephen6644 what do you mean? Native UK parents have 3-4 kids. Kerala parents have 1-2 kids.
@anilnair3064
@anilnair3064 Жыл бұрын
​@@hitmanbodyguard8002 There are Keralites with 4 wives & 19 children. Umar Musliyar Cherpulasseri's, a 70 year old man's obituary said so. Read the obituary of one community in Kerala to understand the Population Jihad.
@ArgosTuron
@ArgosTuron Жыл бұрын
@@ajthomas770 ohhoooo…….Avanullille…christianity unarnnu……karthaavee….Rishi Sunak Prime Minister aayath….keralathile…pandonnu matham mariyavante kochumakanaaya..ninak polli. Allee……eda….ooole….UK…is for christians,hindus,muslims,jews,budhists and atheists…ninak choriyanel mantheda…
@rubydevassy5267
@rubydevassy5267 Жыл бұрын
Shajan sir something is wrong with your speaker, it is very flat and broken voice, please see that it is taken care.
@saravananm92
@saravananm92 Жыл бұрын
Suella Braverman Home Minister aayittum prathyeka pariganana illa enn mathramalla, Pani vare therippikkan avide vakuppund. I don't usually ask people to look at wester countries for reference. But in this case, its a model for us. And to retrospect what we do here in India.
@upstectravelmoothedam8537
@upstectravelmoothedam8537 Жыл бұрын
കാനഡ, യൂറോപ്പിൻ രാജ്യങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യണം.
@nalinirajasekhar204
@nalinirajasekhar204 Жыл бұрын
Our govt should take decision how they r going to adjust . .
@hopefully917
@hopefully917 Жыл бұрын
സ്റ്റുഡന്റ് വിസയിൽ പോകുന്നവർ യൂണിവേർസിറ്റി ഫീസ് അടച്ചാലും പോകുന്നില്ലെന്ന് തീരുമാനിച്ചാൽ അടച്ച പണം ഒരു മാസത്തിനുള്ളിൽ തിരിച്ചു കിട്ടും. അത് കൊണ്ട് പോകാൻ ഒരുങ്ങുന്നവർ ഇപ്പോൾ അതിനുള്ള കാര്യങ്ങൾ ചെയ്യാതിരിക്കേണ്ടതില്ല. ഫീസ് അടക്കാൻ ആവശ്യപ്പെടുന്നത് ആദ്യത്തെ ഇന്റർവ്യൂ കഴിഞ്ഞതിന് ശേഷമാണ്. അത് കൊണ്ട് ആരും ഇപ്പോഴേ ശ്രമം ഉപേക്ഷിക്കരുത്. ഒരു പാട് പേർ അവിടെ ചെന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും പുതിയ നിയമങ്ങൾ വന്നാൽ അതനുസരിച്ച് ഫീസ് അടക്കുകയോ അടക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. കമിതാക്കൾ രക്ഷപ്പെടരുത് എന്നൊന്നുമില്ല. പോകാനുള്ള തയ്യാറെടുപ്പുകൾ തുടരുക. മാറ്റങ്ങൾ വന്നാൽ അപ്പോൾ അതനുസരിച്ച് തീരുമാനമെടുക്കാം. മാറ്റങ്ങൾ വരുമോ എന്നത് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമാണ്. നമ്മുടെ കാര്യം ഓർത്തല്ല അവർ നിയമം കൊണ്ടുവരുന്നതും മാറ്റുന്നതും. നിയമങ്ങൾ മാറ്റിയാൽ അത് അവിടത്തെ 80% യൂണിവേർസിറ്റിയെയും പ്രതികൂലമായി ബാധിക്കും. അതിന് അവർ ഒരുങ്ങുമോ. പല യൂണിവേർസിറ്റികളും അടച്ചു പൂട്ടേണ്ടി വരും. ആശ്രിത വിസയും മറ്റും ഏർപ്പെടുത്തിയത് യൂണിവേർസിറ്റികളെ രക്ഷിക്കാനും വേണ്ടിയാണ്.
@rosejohn1434
@rosejohn1434 Жыл бұрын
Very Good Decision....I was waiting this!!!!!!!!!
@natureman543
@natureman543 Жыл бұрын
*സ്റ്റുഡിയോയിൽ ഇല്ലല്ലേ👍,ക്യാമറ കുറച്ചു ഉയർത്തി വയ്ക്കുക*
@uservyds
@uservyds Жыл бұрын
നിനക്ക് വാർത്ത കേട്ടാൽ പോരെ അനിയോ.. അപ്പം തിന്നാൽ പോരെ കുയി എണ്ണാണോ
@natureman543
@natureman543 Жыл бұрын
@@uservyds നിനക്ക് അത് മതിയാകും,അദ്ദേഹത്തിന്റെ ഫേസ് നേരെ ഇരിക്കുന്നത് നിനക്കൊക്കെ ഇഷ്ടപ്പടില്ല അല്ലേ
@AnilCheravallyCheravally
@AnilCheravallyCheravally Жыл бұрын
ക്യാമറ ലോ ആംഗിൾ ആണ് അത് ചില ഫ്രെമിൽ സൂപ്പർ ആയിരിക്കും പക്ഷെ ന്യൂസ്‌ വായിക്കുമ്പോൾ സ്റ്റുഡിയോയിൽ അത് അഭംഗി ആയിരിക്കും
@babythomas942
@babythomas942 Жыл бұрын
അപ്പൊ സ്വപ്നം എല്ലാം തകർന്നു എന്നാണോ, ഇവിടെ ഒന്നാമതെ മൊത്തം ഒരു ജോലിയും ഇല്ലാതെ ഓരോ പാർട്ടി സമരത്തിന് പോകുന്നു, വേറെ പണിയൊന്നും നിലവിൽ ഇല്ല, പാർട്ടി ഒന്നും നോക്കുന്നില്ല സമരത്തിന് പോയാൽ അന്നത്തെ ദിവസം കുശാൽ, അതുകൊണ്ട് അവിടെ എങ്ങനെ എങ്കിലും പിടിച്ചു നിന്നോ, ഇവിടെ ഒരു രക്ഷയുമില്ല 🤔🤔🤔🤔
@susanpv6752
@susanpv6752 Жыл бұрын
ഇവിടെ വന്നാൽ ഓസിനു ലഹരി കിട്ടും. എന്തെങ്കിലും കുഴപ്പം ഒപ്പിച്ചു ജയിലിൽ പോയി രക്ഷപെടാം
@ErmalynReed
@ErmalynReed Жыл бұрын
Njan ariyunna orupaadu per uk yil poyittund, avide nallavannam joli cheythu cash undakkunnum und. Aaarum thirichu vannittilla. Avar eni avide settlement nokkukayo, allengil avide ninnum Australia, Canada or Europe ennividangalilekk pokan nokkunnu. UK yil ninnum mattulla rajyangalilekk ethicheran valare eluppamaaanu
@padmaabraham4642
@padmaabraham4642 Жыл бұрын
It is necessary to stop the misuse of facilities.
@rameshg7357
@rameshg7357 Жыл бұрын
Thank you for the good advice
@danielthomas5401
@danielthomas5401 Жыл бұрын
എന്തൊക്കെ ആയിരുന്നു. ഋഷി സുനക് - അമ്പലം - അമ്പും വില്ലും ഒക്കെ തീർന്നില്ലേ
@danielthomas5401
@danielthomas5401 Жыл бұрын
@visakhmukundan9347 ഇവിടെ കൊറേ എണ്ണം കോൾ മയിർ കൊണ്ടിരുന്നു. അതോർത്ത് ചിരിച്ചതാ.
@rasiyasultana289
@rasiyasultana289 10 ай бұрын
സെർ എന്റെ മോൻ Uk 4 വർഷം' പിടച് കഴിഞ്ഞു 38 ലക്ഷം ഫീസ് വേണം 3 കൊല്ലത്തിന് ഇപ്പോ പടിച്ച് NH S ഹോസ്പ്പിറ്റൽ ജോലി കിട്ടി പടിച്ചാൽ Uk നല്ലതാണ് സെർ പറയുന്നത് ഒക്കെ ശെരിയാണ്
@lissyjohnson5444
@lissyjohnson5444 Жыл бұрын
ഈ September ൽ 2 വർഷത്തെ പഠനം പൂർത്തിയാക്കുന്നവർക്ക് 2 വർഷത്തെ PSW ലഭിക്കില്ലേ
@sajansuseelan
@sajansuseelan Жыл бұрын
Uk il ninum aru varum enna..January 2024 thott students visa il pokunavark dependents ne kondu pokan pattila..epo avide ulla arkum oru pblm ella...🙄
@പച്ചമനുഷ്യൻ
@പച്ചമനുഷ്യൻ Жыл бұрын
ആം ആദ്മി അധികാരത്തിൽ വന്നാൽ ഇന്നത്തെ അവസ്ഥ മാറും.... അതിന് ശ്രമിക്കുക സത്യസന്ധമായി.
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
ഗോവിന്ദൻ മാഷ് UK യിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ് , അദ്ദേഹം ഉടനെ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കുവാൻ പറ്റില്ലേ ?
@Harrydas1
@Harrydas1 Жыл бұрын
The Assembly has maximum jokers as ministers. The Education Minister cannot read a 4 digit figure. Govindan Master is talking about sale of Appam. ..... Dog's own country.
@giganticeyes
@giganticeyes Жыл бұрын
😂😂😂😂
@josew202
@josew202 Жыл бұрын
അപ്പക്കച്ചവടം ആണ് എങ്കിൽ ഇടപെട്ട് ശരിയാക്കിയേനെ. അയാൾ അവിടെ പോയി എന്ത് ഉണ്ടാക്കാനാ? പ്രത്യുൽപ്പാദന പരമായ, ഒരു രൂപയുടെ ഉൽപ്പാദനം പോലും ഈ നാട്ടിൽ കൊണ്ട് വരുവാൻ കഴിയാത്ത വോട്ട് ചെയ്ത ജനങ്ങളെ എങ്ങനെ എങ്കിലും പിഴിയുകയും അതിനൊപ്പം അതിൽ നിന്ന് കയ്യിട്ട് വാരുകയും ചെയ്യുന്ന ഈ വിവരദോഷികളെ ചവിട്ടി പ്പുറത്താക്കിയാൽ മാത്രമേ കേരളം രക്ഷപെടൂ.
@serenamathan6084
@serenamathan6084 Жыл бұрын
അയിന് സായിപ്പിന് മലയാളം അറിയില്ലല്ലോ...!!!
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
@Visakh Mukundan 😂😂
@joyjoseph5982
@joyjoseph5982 Жыл бұрын
സൗണ്ട് തീരെ ശരിയാകുന്നില്ലല്ലോ ? ശ്രദ്ധിക്കുക..
@ARUNTDHAR
@ARUNTDHAR Жыл бұрын
ഋഷി സുനക് വന്നപ്പോൾ ആദ്യ പണി ഇന്ത്യക്കർക്ക് ഇട്ട്. ഏറ്റവും കൂടുതൽ പോകുന്ന ഇന്ത്യക്കാർ ആയിരുന്നല്ലോ
@Harrydas1
@Harrydas1 Жыл бұрын
First of all, you blame your own government for not allowing anybody to float a company. First you make your home better and then talk about other countries. You guys are not bothered about a Useless government functioning and banishing the youths 50% of the people in Kerala are slaves, which they do not know but think they are educated. But literacy is only about read and write. Education is different. An educated person cannot be slave. But Kerala has maximum slaves unlike other states.
@vsxtubex
@vsxtubex Жыл бұрын
Come to Canada, better chance of getting a PR...
@jeesjacob6002
@jeesjacob6002 Жыл бұрын
Kittan paada😅
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Suggestion.... pls talk in 1 min. Don't stretch. Drag avunu. Let's talk specific.
@thulasidas6062
@thulasidas6062 Жыл бұрын
Proper, wayl, ukyil, ethiyavarkku, entha, pblm. U, must, say, it.?
@shabeerbooto8388
@shabeerbooto8388 Жыл бұрын
അവർ നല്ല അന്തസ്സായി മടങ്ങി വരുന്നവരാണ് അല്ലാതെ അവിടെ തരികിട പരിപാടികൾ നടത്തി ആളുകളെ പറ്റിച്ച് മുങ്ങിയ തന്റെ ചരിത്രവും പാരമ്പര്യവും ഉളളവർ അല്ല സാജാ അത് കൊണ്ട് അവർ ധൈര്യത്തോടെ മടങ്ങി വരട്ടെ
@majidamol6455
@majidamol6455 Жыл бұрын
Ipol oru common aayi maari adyam students visayil poyi pine family, kuttikal okke kond poyi avide settle aaval
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
ജോലി ചെയ്യാൻ മടിയില്ലാത്തവർക്ക് ഇപ്പോയും അവസരങ്ങൾ നിരവധിയാണ്.കേരളത്തിൽ ഇരുന്നു വാർത്ത വായിക്കുന്ന ഷാജന് എന്തറിയാം!
@lekshmivarma
@lekshmivarma Жыл бұрын
മാർക്ക്‌ അധികം ഇല്ലെങ്കിലും പരിഗണനയിൽ കയറി പറ്റുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും എങ്ങനെ ആണ് ഒരു സമൂഹത്തിന്റെ നിലവാരം കുറയ്ക്കുന്നതെന്ന ഒരു പഠനം കേരളത്തെ base ചെയ്തും കൂടെ താങ്കൾ ചെയ്യൂ ജി.
@regikurian4704
@regikurian4704 Жыл бұрын
Well said Shajan
@Hemakrishnan123
@Hemakrishnan123 Жыл бұрын
It's a task for the students to get tier 2 visa after successful completion of undergraduation or post graduation in UK. Most of the companies are not willing to provide sponsorship visa for the students. Especially the tier 2 Visas are issued to the medical sectors. Everybody knows Canada is a pr friendly country and the Canadian govt has been launched several immigration programmes for the educated youth having relevant experience.
@minisundaran1740
@minisundaran1740 Жыл бұрын
കേഴ്കുമ്പോൾ കഷ്ടവും തോന്നും sir കേരളത്തിൽ വിദ്യാഭ്യാസ മുള്ളവന് ജോലിയില്ല ബന്ധു നിയമനം വഴി അനാർഹാർക്കാണ് ജോലി കിട്ടുന്നത് എന്തെങ്കിലും വ്യവസായം കൊണ്ട് വന്നു അതിൽ ജോലികിട്ടു മെന്നു പ്രേതീക്ഷിക്കാൻ വയ്യ അവരെ മുഴുവൻ അടിചോ ടിച്ചു ഭരണ വർഗം കൂതാടുക യാണ് എന്തെങ്കിലും ബിസി നസ് ചെയമെന്നുവെച്ചാൽ എടുത്താൽ പൊങ്ങാത്ത നികുതിയും ചുവപ്പ് നാടയിൽ കുരുകി ഇടും കൃഷി ചെയ്യാമെന്ന് വെച്ചാൽ ഉത്പന്നങ്ങൾ കു വില കിട്ടില്ല പിന്നെന്തുചെയ്യും ഇന്നത്തെ കുട്ടികൾ. രാഷ്ട്രീയ കാർക് കള്ള പണം എന്ത് ചെയ്യണ്ടു എന്നറിയാതെ വിദേശ ബാങ്കുകളിൽ കുമിഞ്ഞു കൂടുകയാണ് അവര്ക് ഇതൊന്നും അറിയേണ്ട എല്ലാം കൊണ്ടും ദുരിതം കയത്തിലാണ് ജനങ്ങൾ
@akhilgosh7435
@akhilgosh7435 Жыл бұрын
Nannayi.....kure konapp Reels,kanune nilkum😅
@gilbertjoseph5624
@gilbertjoseph5624 Жыл бұрын
👍
@anildajohnson7580
@anildajohnson7580 Жыл бұрын
ആര് വരുന്നു, ഇവിടെ നിന്നും അങ്ങോട്ട് ഇപ്പോളും പോകുന്നുണ്ട്. ആരും തിരിച്ചു വരുന്നില്ല.
@tanialee-cu3jf
@tanialee-cu3jf Жыл бұрын
all cleaning people in care homes
@jayadamodaran4614
@jayadamodaran4614 Жыл бұрын
Ee veyil kittathe nattil enthina pone?😀 Nammede rajyam enth sundarama 👍
@arshidarshu2829
@arshidarshu2829 Жыл бұрын
മലയാളിക്ക് ഒരു പ്രശ്നം വന്നപ്പോൾ ചാജന് എന്തൊരു സന്തോഷം
@vasudevannair7275
@vasudevannair7275 Жыл бұрын
Complain to pinarayi. He will do the needful.
@sinivenugopal9487
@sinivenugopal9487 Жыл бұрын
മുഖ്യൻ ഉണ്ടല്ലോ
@Harrydas1
@Harrydas1 Жыл бұрын
Your anxiety is very much known to all. Nobody is actually happy, but due to the USELESS POLICY OF THE MANDRAKE AND CRIMINALS some guys are telling the facts. If you are in favour of jobs to Malayalees, then do start vigorous strike against the Kerala Government. This government has made the state Dog's Own Country and you guys are supporting like a SLAVE. Educate yourself and do something good for humanity.
@indiradevi4493
@indiradevi4493 Жыл бұрын
🙄🙄താനൊക്കെ എവിടുന്ന് വരുന്നെടെ.... പോയി പരനാറിയോട് പറയൂ
@mcprasanth76
@mcprasanth76 Жыл бұрын
its not for malayali alone. it will affect many
@shyjukeerickal
@shyjukeerickal Жыл бұрын
Shajan UK yil ethi ennu enikku mathramano manassilayathu. :)
@shibuthambai1282
@shibuthambai1282 Жыл бұрын
മുഖ്യമന്ത്രിയുടെ പിണറായുടെ അനുഗ്രഹത്താൽ എല്ലാരും നാട്ടിലേക്ക് തിരിച്ചു സഖാക്കന്മാർ കോരന് കുമ്പിളിൽ കഞ്ഞി നിറച്ചു വെച്ചിട്ടുണ്ട്
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 56 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 165 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 56 МЛН