(S2-E31) ഇവിടെ ഇങ്ങനെയൊക്കേ കാര്യങ്ങൾ നടക്കൂ | WELCOME TO ZIMBABWE

  Рет қаралды 103,699

YathraToday

YathraToday

Күн бұрын

Zimbabwe
Zimbabwe
Country in Africa
OverviewNewsThings to do
Zimbabwe is a landlocked country in southern Africa known for its dramatic landscape and diverse wildlife, much of it within parks, reserves and safari areas. On the Zambezi River, Victoria Falls make a thundering 108m drop into narrow Batoka Gorge, where there’s white-water rafting and bungee-jumpi

Пікірлер: 236
@haridas2314
@haridas2314 Жыл бұрын
നിങ്ങളുടെ ധൈര്യം, confideance.... പ്രതിസന്ധികളെ ഒട്ടും കൂസലില്ലാതെ നേരിടുന്ന ആ മനോഭാവം അതാണ് എന്നെ ആകർഷിച്ചത്... 👍
@shihabtuvvur
@shihabtuvvur Жыл бұрын
അടിച്ചു പോളിക്കു ബ്രോ ഇങ്ങിനെ ഒക്കെ പോവാൻ പറ്റിയില്ലെങ്കിലും കണ്ടു രസിക്കാലോ
@AsifAli-rp3nv
@AsifAli-rp3nv Жыл бұрын
😄👍
@sabirpalakkad507
@sabirpalakkad507 Жыл бұрын
തമാശ കേട്ട് കണ്ടിരിക്കാൻ ഇതിലും വലിയൊരു vlog. വേറെ ഉണ്ടോ എന്ന് സംശയം ദിൽഷാദ് ബ്രോ, ഇനിയും ഉഷാറാക്കണേ എന്നും ഉഷാർ തന്നെയാണ് നമുക്ക് ഗ്രാമങ്ങൾ കയറാം👌👌👌👌👌👍👍👍👍👍👍
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
കാഴ്ച പോലെത്തന്നെ ആസ്വദിക്കാൻ പറ്റുന്നതാണ് നിങ്ങളുടെ സംസാരം. എല്ലാ പ്രശ്നങ്ങളും അകലുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ . സ്നേഹം
@MLP__PTM
@MLP__PTM Жыл бұрын
Zimbawe യിൽ എത്തിയപ്പോൾ നല്ല മനോഹരമായ റോഡും പച്ചപ്പാർന്ന നല്ല കാഴ്ച്ചകളും__ അടിപൊളി ടാ______👍
@rahoofkozr7303
@rahoofkozr7303 Жыл бұрын
അതിമനോഹരം zimbave 🥰🥰🥰 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ❤️❤️❤️❤️
@AsifAli-rp3nv
@AsifAli-rp3nv Жыл бұрын
kdy yevde
@rahoofkozr7303
@rahoofkozr7303 Жыл бұрын
@@AsifAli-rp3nv ഒഴുകൂർ
@abdullaharshadshafi.k1007
@abdullaharshadshafi.k1007 Жыл бұрын
Kl84 💕💕
@nisammt4740
@nisammt4740 Жыл бұрын
ഇത്ര അടിപൊളിയായി എല്ലാ കാര്യങ്ങളും വിവരിച്ചു തരുന്ന ദിൽഷാദ് ബായിക്ക് എല്ലാ ആശംസകളും നേരുന്നു കാളികാവിൽ നിന്ന് സ്ഥിരം പ്രേക്ഷകൻ, ❤️❤️❤️❤️❤️❤️
@tripplelock3061
@tripplelock3061 Жыл бұрын
Zimbawe... Wow.... കഴിയുമെങ്കിൽ Andy flower, Heatstreak നെ കാണു... ക്രിക്കറ്റ്‌ ഇതിഹാസം of Zimbabwe 🌹
@shakeermaxima
@shakeermaxima Жыл бұрын
അതിമനോഹരമായ ഭൂപ്രകൃതി. അതിഭീകരമായ കൈക്കൂലി.= ആഫ്രിക്ക.
@africasouth8456
@africasouth8456 Жыл бұрын
നല്ല അടിപൊളി ഒന്നും പറയാനില്ല കാഴ്ചകൾ കണ്ടു റോഡ് സൈഡിൽ തന്നെ നിർത്തി കണ്ടുനിൽക്കാൻ തോന്നുന്നു👍👍👍👍👍👍
@shafeekputhankulam6749
@shafeekputhankulam6749 Жыл бұрын
മലയാളം വ്ലോഗ്ഗർസ് ഇൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വ്ലോഗ്ഗർ ദിൽഷാദ് തന്നെ ✌🏻❤️✌🏻വർത്തമാനം പൊളി 👍🤭💞
@HAMNAMUJEEB
@HAMNAMUJEEB Жыл бұрын
Welcome back to Zimbabwe
@akhilanand3777
@akhilanand3777 Жыл бұрын
അത് ശരി ഞമ്മളെ നിലമ്പുർക്കാരും അകംപാടംക്കാരും 😍😍😍👍🏻👍🏻👍🏻
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰✌️
@faisalkaladi6994
@faisalkaladi6994 Жыл бұрын
എടപ്പാൾകാരൻ😍😍😍😘😘😍
@rinshadkirinu3552
@rinshadkirinu3552 Жыл бұрын
Edappalil evidence
@faisalkaladi6994
@faisalkaladi6994 Жыл бұрын
@@rinshadkirinu3552 കാലടി
@shanibanajidkambath3065
@shanibanajidkambath3065 Жыл бұрын
ന്നാ കൊണ്ടോട്ടി m
@faisalkaladi6994
@faisalkaladi6994 Жыл бұрын
@@Sivani__jina ഹായ്
@shanibanajidkambath3065
@shanibanajidkambath3065 Жыл бұрын
@@Sivani__jina ഹായ് 🙋‍♀️😁ഒന്ന് മതിയോ
@wanderlust3776
@wanderlust3776 Жыл бұрын
Have a Safe Journey Bro.. 💕💕💕💕
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@athulkottukkal71
@athulkottukkal71 Жыл бұрын
Welcome back again 😘😘😍😍
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views of Zimbabwe Landscape....🙋🙋🙋
@muhammedkp3532
@muhammedkp3532 Жыл бұрын
പൊളിച്ച് മുത്തെ❤️❤️❤️🥰🥰🥰🌹🌹🌹
@kpmmrm1735
@kpmmrm1735 Жыл бұрын
ഇന്നലെ ഞാൻ ഉറക്കത്തിൽ എന്റെ ഓട്ടോ സ്വപ്നത്തിൽ ഇറങ്ങിയ എഡ്ജ് അത് പോലെ വിഡിയോയിൽ 🙄🙄🙄
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️🤗♥️😘😘
@noushad.supertech
@noushad.supertech Жыл бұрын
എന്നും കാത്തിരിക്കുന്നു കാണുന്നോരോക്കെ..... 👍
@Kuttippuramkkaran
@Kuttippuramkkaran Жыл бұрын
എടപ്പാൾ കുറ്റിപ്പുറം 😍 മാണൂർ കണ്ടനകം
@vphouse7831
@vphouse7831 Жыл бұрын
ماشاء لله
@abuthahirthaivalappil8522
@abuthahirthaivalappil8522 Жыл бұрын
സൂപ്പർ 🌹🌹
@vasumathisuma751
@vasumathisuma751 Жыл бұрын
Morning......nokirikkayane. vveediyo. കാണാൻ നല്ലബങ്ങി ഉണ്ട്.😍😍😍💐
@ADKYASIR
@ADKYASIR Жыл бұрын
Rateesh bhai ❤
@fukaralimp
@fukaralimp Жыл бұрын
കോട്ടക്കൽ ന്ന് ഞാൻ മാത്രേള്ളോ ... ഏതായാലും ആഫ്രിക്ക അടിപൊടി ...👍
@amulratha4251
@amulratha4251 Жыл бұрын
അടിപൊളി മച്ചാനെ
@KA.Rasheed
@KA.Rasheed Жыл бұрын
രാജ്യം മാറിയപ്പോൾ പ്രകൃതി ആകെ അടിപൊളി..
@nadirnadir3251
@nadirnadir3251 Жыл бұрын
ബാറ്ററി പിന്നെ കുഴപ്പം കാണിച്ചോ ഇപ്പോൾ പുതിയ ബാറ്ററി ആണല്ലോ ബ്രോ 👍👍👍🌹🌹🌹
@najimhabeeb8976
@najimhabeeb8976 Жыл бұрын
ക്രിക്കറ്റ് ഇതിഹാസത്തിലെ ഗ്രാൻഡ്ഫ്ലവർ ആന്റി ഫ്ലവർ ഫ്ലവർ ഇതിഹാസങ്ങളുടെ നാട്ടിലെ സിംബാബയുടെ നാട്ടിലേക്ക് ഒലിങ്കയുടെ നാട്ടിലേക്ക് പൊളിച്ചു പൊളിച്ചു മുത്തേ
@abdunasar2638
@abdunasar2638 Жыл бұрын
അവിടെയും മലപ്പുറത്ത് കാർ
@vappalajayarajmenon4417
@vappalajayarajmenon4417 Жыл бұрын
എന്നും വീഡിയോ കാണാൻ കാത്തിരിക്കുന്ന ശീലമായി
@mohamedmusthafa249
@mohamedmusthafa249 Жыл бұрын
Good 👍👍👍👍👍
@aneest1980
@aneest1980 Жыл бұрын
അനക്ക് കിട്ട്ണ ഓരോ ടീം😂ഇനി ആ ടാക്സിക്കാരനെ വേറെ വണ്ടി വിളിച്ചു പൊന്നിടത്ത് നീ കൊണ്ടാക്കണ്ടി വരോ 😂😂
@udayaraghavan6604
@udayaraghavan6604 Жыл бұрын
Take Care. Safe Journey 💐 💐 💐
@winnerspoint8373
@winnerspoint8373 Жыл бұрын
You are the captain of your destination,best wishes!
@sharukazrod1042
@sharukazrod1042 Жыл бұрын
കാസർഗോഡ് കാരൻ ✌️
@shajahanmohd8259
@shajahanmohd8259 Жыл бұрын
ഭായി...ഇങ്ങടെ യാത്രക്കിടെ കാണുന്ന സംഭവം വിവരിക്കു. മലയാളി കടയുടെ ഗേറ്റിനരികിൽ തോക്ക് ധരിച്ച് രണ്ടാൾ നിന്നിരുന്നു. അത് നമ്മുടെ നാട്ടിൽ കാണാത്ത കാഴ്ചയല്ലേ pls expln
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍simbawe, സൂപ്പർ
@mohammedbasheerua5945
@mohammedbasheerua5945 Жыл бұрын
Asslamu alaikum dilshade battery on the way chek baki everthing
@Paradise919
@Paradise919 Жыл бұрын
ബ്രോയുടെ വിഡിയോ കാണുമ്പോൾ ഒപ്പം സഞ്ചരിക്കൂന്ന്പോലേ..ഗുഡ് വിഡിയോ 💘💘💘
@loolookidsfamily9670
@loolookidsfamily9670 Жыл бұрын
Explore Zimbabwe dilshad broooi👍❤️❤️
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി 👍👌🌹😘❤️😍😊
@classickitchen8795
@classickitchen8795 Жыл бұрын
എടൊ മലയാളി താൻ പോളിയാണ് കെട്ടോ 🥰🥰👍
@elchapo210
@elchapo210 Жыл бұрын
ഈ യാത്ര കണ്ടപ്പോൾ മല്ലു travellarude ഓൾ ഇന്ത്യ ട്രിപ്പ്‌ ഓർമ വരുന്നു. ചുമ്മാ തേരാ പാര ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. റോഡ് പെട്രോൾ പമ്പ്, പെട്രോൾ പമ്പ് റോഡ്.
@farhadfighter165
@farhadfighter165 Жыл бұрын
മല്ലു ഒരു തുർക്കി യാത്ര നടത്തി. വെറും റോഡ് മാത്രം കാണിച്ചു 😂😂😂😂😂
@ligillal5378
@ligillal5378 Жыл бұрын
Super😍😍😍
@Ra____IzzatH
@Ra____IzzatH Жыл бұрын
Welcome back again dilshad aahne... 🔥❤️😍
@munsheer_hrly
@munsheer_hrly Жыл бұрын
Annum innum ennum dhilshunoppam❤
@saifudha6849
@saifudha6849 Жыл бұрын
Kanan. Nalla Rasamud👍👍👌👌🌹🌹
@babuss4039
@babuss4039 Жыл бұрын
ദിൽഷാദ് ബ്രോ സിംബാവേഅടിപൊളി 👍 കൈകൂലികാരെ കാണുമ്പോ അവിടെവന്ന് ചവിട്ടാനാതോന്നുന്നത്! എന്ത്ചെയ്യാനാ "പടച്ചോനെഇങ്ങള് കാത്തോളീന്ന്" പറയാനല്ലേ പറ്റൂ 😂
@e4vcontinue978
@e4vcontinue978 Жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@shafeekshamsudeen2137
@shafeekshamsudeen2137 Жыл бұрын
സിംബവേ ചെന്ന് ഒലോഗയെ കണ്ടാൽ എന്റെ അന്വേഷണം പറയാൻ മറക്കരുത്😂
@subairnilambur711
@subairnilambur711 Жыл бұрын
Nilamboor da,😉👍
@anandkrishnankv1327
@anandkrishnankv1327 Жыл бұрын
Akampadam 💖
@amjada3895
@amjada3895 Жыл бұрын
😍😍
@groomshub1473
@groomshub1473 Жыл бұрын
😍😍
@AsifAli-rp3nv
@AsifAli-rp3nv Жыл бұрын
👍👍
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
👌
@jalaludheendeshamangalam
@jalaludheendeshamangalam Жыл бұрын
New vehicle good😄😄😄😄
@gamesfood
@gamesfood Жыл бұрын
Heath streak..andy flower gran flower.. Olonga. Toibu ആരെ എങ്കിലും കണ്ടുമുട്ടാൻ പറ്റോ നോക് bro
@SRR855
@SRR855 Жыл бұрын
Videos super akunnund 👍👍👍
@mallutrends...3691
@mallutrends...3691 Жыл бұрын
നിലമ്പൂർ കരുളായിക്കാരനാണ് ഞാൻ.. നമ്മുടെ നാട്ടിലുള്ള ആളെ കണ്ടതിൽ സന്തോഷം... നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്... Enjoy bro
@YEEKACHUVAA
@YEEKACHUVAA Жыл бұрын
സിംബാബ്‌വെയിൽ എനിക്കറിയുന്ന ഒരാൾ ഉണ്ട് സിക്കന്ദർ റാസ
@muhsinaabinshan8183
@muhsinaabinshan8183 Жыл бұрын
Adipoli sthalagal
@rahponn2338
@rahponn2338 Жыл бұрын
nalla rasam. taxi yathra
@abuthahir1349
@abuthahir1349 Жыл бұрын
Weldon. Bro. Super. Vedios
@rafivettichira5677
@rafivettichira5677 Жыл бұрын
😍🔥🔥💐💚💚💚💐💐🔥🔥😍
@fasalfas4746
@fasalfas4746 Жыл бұрын
👍👍👍👍
@santhoshsanthu8330
@santhoshsanthu8330 Жыл бұрын
സൂപ്പർ 👍🏼👍🏼👍🏼
@shihabkk6135
@shihabkk6135 Жыл бұрын
സ്ഥിരം പ്രേക്ഷകരെ ഇവിടെ വരി 👍
@farhadfighter165
@farhadfighter165 Жыл бұрын
♥️😍👏
@geethamohanan5777
@geethamohanan5777 Жыл бұрын
Super ❤❤❤❤
@jalaludheendeshamangalam
@jalaludheendeshamangalam Жыл бұрын
Welcome to Zimbabwe
@satharmuthu4414
@satharmuthu4414 Жыл бұрын
Polikku bro
@vijeshthiruvalla4490
@vijeshthiruvalla4490 Жыл бұрын
Dilshad adipoli super
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
എന്റെ നാട്ടകാരൊക്കെ ഉണ്ട്‍ലെ അവിടെ നിലംബൂർ ❤❤❤
@aslahayancheri3964
@aslahayancheri3964 Жыл бұрын
Kidu
@safvanphotography9532
@safvanphotography9532 Жыл бұрын
❤❤
@geochemperi9943
@geochemperi9943 Жыл бұрын
🥰🥰🥰🥰🥰
@rashifrashif948
@rashifrashif948 Жыл бұрын
അടിപൊളി
@mathewmichael4571
@mathewmichael4571 Жыл бұрын
Wow
@shan45667
@shan45667 Жыл бұрын
അടിപൊളി പ്ലേസ് 👍👌
@augustypj2070
@augustypj2070 Жыл бұрын
സൂപ്പര്‍. Location 🌹🌹🌹🌹🌹🌹🌹🌹💐
@rahponn2338
@rahponn2338 Жыл бұрын
good narration.
@arunpj8765
@arunpj8765 Жыл бұрын
അടിപൊളി ബ്രോ ❤
@GsfasilBx
@GsfasilBx Жыл бұрын
പൊളി 👍👍👍👍
@muhammadmuhammad-yr9yb
@muhammadmuhammad-yr9yb Жыл бұрын
Very nice
@abrar028
@abrar028 Жыл бұрын
ഒരു തുള്ളി മഴ ഒരു ഒലക്കൻ്റെ വലിപ്പം ഉണ്ടോ....😊❤️
@musthafamakkanapparambil6099
@musthafamakkanapparambil6099 Жыл бұрын
Mashaallah vandikity alleaaa
@ilovemyindia4195
@ilovemyindia4195 Жыл бұрын
🌹🌹🌹🌹
@surajkalathil3313
@surajkalathil3313 Жыл бұрын
Ee pavapetta aalukaludea sthalathu ninnum onnu vegam povu…onnum kananulla sheshi illa…pavanagalea kanan…avarudea kashttapadukal..oru nerathea foodinaayi…please
@sheheerk4616
@sheheerk4616 Жыл бұрын
Adie.pollei
@travelworldpts9120
@travelworldpts9120 Жыл бұрын
@manumanu-53
@manumanu-53 Жыл бұрын
😍😍😍😍
@alone1637
@alone1637 Жыл бұрын
ദിൽഷാദ്, വിക്ടോറിയ ഫാൾസ് പോകുന്നുണ്ടോ ❓️
@rainboyxrtik9730
@rainboyxrtik9730 Жыл бұрын
Bro calilum driver lum thurumbilum hiv pidipedam foodilum shradhikkane
@ADKYASIR
@ADKYASIR Жыл бұрын
Ratheesh bhai nammeda naatukaran ❤
@prasanthpn4725
@prasanthpn4725 Жыл бұрын
pwoli
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН