(S2-E56) ഈ കളിയൊന്നും എന്തായാലും നാട്ടിൽ നടക്കൂല | Uganda to Kenya Border Crossing

  Рет қаралды 104,397

YathraToday

YathraToday

Күн бұрын

The Nile is a major north-flowing river in northeastern Africa. It flows into the Mediterranean Sea. The Nile is the longest river in Africa and has historically been considered the longest river in the world, though this has been contested by research suggesting that the Amazon River is slightly longer Of the world's major rivers, the Nile is one of the smallest, as measured by annual flow in cubic metres of water.About 6,650 km (4,130 mi) long, its drainage basin covers eleven countries: the Democratic Republic of the Congo, Tanzania, Burundi, Rwanda, Uganda, Kenya, Ethiopia, Eritrea, South Sudan, Republic of the Sudan, and Egypt. In particular, the Nile is the primary water source of Egypt, Sudan and South Sudan. Additionally, the Nile is an important economic river, supporting agriculture and fishing.
Contact me on : ytyathratoday@gmail.com

Пікірлер: 263
@shinshezkl13
@shinshezkl13 Жыл бұрын
14:45 ഇത് പോലെയുള്ള ആളുകളുടെ ദുആ കൂടെ ഉണ്ടെങ്കിൽ അത് മതി മുന്നോട്ടുള്ള യാത്രയിൽ..... മാഷാ അല്ലാഹ്
@africasouth8456
@africasouth8456 Жыл бұрын
ലോകത്തിലെ ഏറ്റവും നീളം കൂടിയ നൈൽ നദി അവിടെ നിന്നാണ് തുടങ്ങുന്നത് എന്ന് അറിയിച്ചു തന്നതിൽ സന്തോഷം ദിൽഷാദ് ബ്രോ.video.🙌🙌🙌👍👍👍👍👍👍👍👍👍
@eldosekv5226
@eldosekv5226 Жыл бұрын
നൈൽ അല്ല ഇപ്പൊ ലോകത്തിലെ ഏറ്റെവും വലിയ നദി ഇപ്പൊ അത് ആമസോൺ നദി ആണ്
@Rocky57207
@Rocky57207 Жыл бұрын
@@eldosekv5226 Appol Nile nathiyude pakuthi aara kondupoye ..Amazone veethiyil aanu valuthu allaathe neelathilalla
@shareefshari3796
@shareefshari3796 Жыл бұрын
വലിയ നദിയല്ല ഏറ്റവും നീളം കൂടിയത് എന്നാണ് പറഞ്ഞത് ഇനി അറിയില്ല
@sufairsufa8653
@sufairsufa8653 Жыл бұрын
അതെ ❤
@imran.ck.3216
@imran.ck.3216 Жыл бұрын
കാലിന് സുഖമില്ലാത്ത ആൾക്ക് ഭക്ഷണവും സഹായവും ❤️👌 കൊടുത്ത മനസ്സ് ഉണ്ടല്ലോ❤️❤️❤️ എന്റെ 1k.. Like❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@babinkbabin2494
@babinkbabin2494 Жыл бұрын
Eath peruvayala...velathano
@samjoseph6521
@samjoseph6521 Жыл бұрын
മലയാളികളുടെ യശസ്സ് ഉയർത്തിയ ഒരു മനുഷ്യൻ ആന്നുനിങ്ങൾ
@DvhipkujiMan-si9g
@DvhipkujiMan-si9g Жыл бұрын
ആഫ്രിക്കൻ ഭൂഖണ്ഡകാഴ്ചകൾ സമ്മാനിച്ച ദിൽഷാദ്ഭായിക്ക് അഭിനന്ദനങ്ങൾ🎊🎉 നൈൽ നദിയിൽ ഒരു നീന്തലും പ്രതീക്ഷിച്ചു ഇക്കാ...
@morningstar3991
@morningstar3991 Жыл бұрын
illa bro Nile dangerous river aanu 😬 Crocodiles undavum
@babinkbabin2494
@babinkbabin2494 Жыл бұрын
Oooonte pachone ..eni neenthiyum kanich tharano😂😀
@zayanvlog9507
@zayanvlog9507 Жыл бұрын
ഇക്കാ വീഡിയോസ് അടിപൊളി ഞൻ എന്നും കാണാറുണ്ട്
@KA.Rasheed
@KA.Rasheed Жыл бұрын
ആഫ്രിക്കൻ യാത്രയുടെ അവസാന എപ്പിസോഡുകൾ ഓടികൊണ്ടിരിക്കുന്നു.. ക്യാപ്റ്റനും, പടത്തലവനും വൈകാതെ തിരിക്കും👍👍👍👍🤝
@rahoofkozr7303
@rahoofkozr7303 Жыл бұрын
അങ്ങനെ ഇന്ത്യ to ആഫ്രിക്ക ട്രിപ്പിൻെറ അവസാന രാജ്യമായ കേനിയയും കടന്നു ക്യാപ്റ്റൻ & ദിൽഷാദ്. ഇനി ഏതാനും എപ്പിസോഡുകൾ മാത്രം😔😔 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰🥰🥰
@firosbabukarimban9315
@firosbabukarimban9315 Жыл бұрын
Jeedha
@abdulbasheerk9772
@abdulbasheerk9772 Жыл бұрын
@@firosbabukarimban9315 Jedha ആണ് ( ഉമ്മാമ )
@beegumsvlog5299
@beegumsvlog5299 Жыл бұрын
നൈയിൽ നദി ബുക്കിൽ പഠിച്ചിട്ടുണ്ട് നിങ്ങടെ ചാനലില ആദ്യകണ്ടത സൂപ്പർ 👍👍👍👏👏👏👏🙏🙏🙏🙏🥰🥰
@noorudheencknagar7724
@noorudheencknagar7724 Жыл бұрын
ദിൽഷാദ്ക്ക കുറെ കാലമായി ആഫ്രിക്ക കാണാൻ ആഗ്രഹിച്ചിട്ട് നിങ്ങളെ വീഡിയോയിലൂടെ കാണാൻ സാധിച്ചു 😊👍👍❤️❤️
@philominapalatty4062
@philominapalatty4062 Жыл бұрын
Wonderful conversation at petrol pump! Liked very much 🤩🌹
@moideenachanambalam3139
@moideenachanambalam3139 Жыл бұрын
ഇയാള്‍ എന്ന വാക്ക് നമ്മുടെ ജില്ല വിട്ടാല്‍ അതൊരു ബഹുമാനക്കുറവുള്ള വാക്കായിട്ടാണ് കരുതപ്പെടുന്നത് അതുകൊണ്ട് അദ്ദേഹം ഇദ്ദേഹം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
@FidhaFathima-us9ne
@FidhaFathima-us9ne 5 ай бұрын
Nail നദിയിലൊന്നു നീ ന്തaaമായിരുന്നു 👍🏻👍🏻ഗോഡ് ബ്ലെസ് യു.ഫ്രം kondotty
@hafilshamsudheen6922
@hafilshamsudheen6922 Жыл бұрын
ചുമ്മാതെ നോക്കിയത് ആണ് ദേ അപ്പൊ വന്ന്.. പൊളിച്ചു
@sabirpalakkad507
@sabirpalakkad507 Жыл бұрын
കമന്റിലും നൈൽ നദിയെ കുറിച്ചുള്ള തല്ല് ആണല്ലോ എന്നാലും നീളം കൂടിയ നദി നൈൽ നദി തന്നെ👌👍👍👍👍👍👍👍👍
@sham-1985
@sham-1985 Жыл бұрын
അത് പണ്ട്. ഇപ്പൊ ആമസോൺ ആണ്
@shinshezkl13
@shinshezkl13 Жыл бұрын
@@sham-1985 ആമസോൺ വലുപ്പത്തിൽ ആണ് മുന്നിൽ നീളത്തിന്റെ കാര്യത്തിൽ നൈൽ നദി തന്നെയാണ് പണ്ടും ഇപ്പോഴും മുന്നിൽ
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏 vlog super great traveling good happy journey 🙏❤☺️
@safiyaannara3350
@safiyaannara3350 Жыл бұрын
സമ്മതിക്കാതെ വയ്യാ നമ്മൾ തന്നെയാണ് യാത്രയ്യുന്നത് എന്ന് തോന്നിപ്പാവും സൂപ്പർ
@abdulvaris1135
@abdulvaris1135 Жыл бұрын
Guys എന്ന് വിളിക്കാത്ത ഒരേ ഒരു യുട്യൂബർ ഞമ്മളുടെ സ്വന്തം മലപ്പുറത്തിന്റെ മുത്ത് dilu ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️
@abdulnasarchola3021
@abdulnasarchola3021 Жыл бұрын
ഗയ്സ് വെറുപ്പിക്കൽ
@babinkbabin2494
@babinkbabin2494 Жыл бұрын
Ath kekkumbo thalavedana edukkum
@go2wildlife908
@go2wildlife908 Жыл бұрын
ഗയ്‌സ് എന്നതിന്റെ അർത്ഥം അറിയാതെ ചെറിയ കുട്ടിക്കൾ വരെ ഈ വാക്ക് ഉപയോഗിച്ച് സംസാരിക്കാൻ തുടങ്ങുന്നു.... Lesbian. Guys. Bisexual.. Tran's..... etc,... ഇതിലെ G ആണ്
@rashidmji4067
@rashidmji4067 Жыл бұрын
@@go2wildlife908 അത് gay aanu guy അല്ല
@adarshp4309
@adarshp4309 Жыл бұрын
@@go2wildlife908 ni maass😂
@Saji202124
@Saji202124 Жыл бұрын
Sambvm ksd kannur road vazi yatra cheyyunna pole..kerelathil kasargod pole ind uganda..ulle road..
@sruthykuriakose3181
@sruthykuriakose3181 Жыл бұрын
Ennathe video poliyattoo 💖💖🔮🔮🔮🔮💕💕💕
@diyan766
@diyan766 Жыл бұрын
കെനിയയിൽ കാർഗി ചേച്ചിയുണ്ട്. ആഫ്രിക്ക by കാർഗി ചാനൽ
@unnik8868
@unnik8868 Жыл бұрын
ഡ്രൈവിംഗിൻ്റെ കാര്യത്തിൽ മറ്റുള്ളവരെ പഴിചാരുന്നതിനു മുന്നേ മച്ചാനും ഒരു പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.. എന്തായാലും സൂപ്പർ യാത്ര... വിവരണം...
@noufalnouf2195
@noufalnouf2195 Жыл бұрын
Pavangala bro . helping nalladan .good job
@firosfiros474
@firosfiros474 Жыл бұрын
✋❤️ഫിറോസ് മേപ്പാടി ഹാജർ
@Solomotopilot101
@Solomotopilot101 Жыл бұрын
Egypt പോയിരുന്നെങ്കിൽ 👌🌹👍
@babinkbabin2494
@babinkbabin2494 Жыл бұрын
Ennl polichene
@Shefee44
@Shefee44 Жыл бұрын
Welcome back again ❤❤❤❤
@mdnajeeb6203
@mdnajeeb6203 Жыл бұрын
യാത്രയ്ക്കിടയിലും ഓരോ രാജ്യത്തിന്റെയും ചരിത്ത്രം പറഞ് തരുന്ന നിങ്ങളാണ് മാസ് ദിൽഷാദ് ബ്രോ
@cherunnimanjeri6475
@cherunnimanjeri6475 Жыл бұрын
ഞാൻ വണ്ടൂർക്കാരൻ.... 👍👍👏👏👏
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ആ പാലത്തിൽ പോയപ്പോൾ വിചാരിച്ചു അതിലെ പോകാൻ പാടില്ലല്ലോ യാസീൻ പോയപ്പോൾ അവർ പറഞ്ഞു അതിലെ പോകാൻ കഴിയില്ലെന്ന് വേറെ വഴി ഉണ്ട്.
@Shoukathali-og7vl
@Shoukathali-og7vl Жыл бұрын
നിങ്ങൾക്ക് സഹായം ചെയ്യുന്നവരെ, പ്രത്യേകിച്ച് മലയാളികളെ ശരിക്ക് കാണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യണം...
@noorulabid6778
@noorulabid6778 Жыл бұрын
മാശാ അല്ലാഹ്. ഇവിടുന്ന് കാണുന്നതാണെങ്കിലും വല്ലാത്തൊരു ഫീലാണ് നിങ്ങളുടെ യാത്ര 🌹🌹🌹 എന്റെ ആശംസകൾ 🌹🌹🌹🥰
@subashcharuvil320
@subashcharuvil320 Жыл бұрын
വീണ്ടും ആഫ്രിക്ക. അടിപൊളി ❤️അടിപൊളി ❤️
@itismyworld6008
@itismyworld6008 Жыл бұрын
26:45 😄welcome to keniya.. ഇത് എന്താ..... ഈങ്ങനെ
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറുണ്ട് 😍
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി ❤❤❤❤❤പൊളിക്കണം കേട്ടോ ആഫ്രിക്ക മൊത്തം 👍❤👍👍
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘😘😀🤗🥰🥰
@vijayankanothu3260
@vijayankanothu3260 Жыл бұрын
Verybeautifuljincha
@ramakrishnanck4781
@ramakrishnanck4781 Жыл бұрын
അങ്ങിനെ keniya എത്തി അഭിനന്ദനങ്ങൾ ബ്രോ
@sarinsudhakar
@sarinsudhakar Жыл бұрын
Ella divasavum food kazhikkumbl thaangale video nirbhandha.
@shoukathali2553
@shoukathali2553 Жыл бұрын
നൈയിൽ നദി അല്ല നീളം കൂടിയത് പുതിയ കണക്കു പ്രകാരം ആമസോൺ നദിയാണ് 6900km
@itismyworld6008
@itismyworld6008 Жыл бұрын
Google എന്നിട്ട് എന്താ ആ കണക്ക് മാറ്റത്തത് 😄
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ് കെനിയയിലും നല്ല സീൻ ഉണ്ട് നന്നായി ഒപ്പിയെടുത്ത് വിടണേ
@manaslines2172
@manaslines2172 Жыл бұрын
😍😍😍😍👍👍🥰🙏🙏🙏🙏 പണം നൽകി സഹായിക്കുന്ന മനസ്സ് ദിൽഷാദ്😍😍👍👌👌👌
@4l967
@4l967 Жыл бұрын
ഏറ്റവും വലിയ നദി ആമസോൺ നദിയാണെന്ന് വേറൊരു യൂട്യൂബർ 😮 കിയാ ഭായി ഇത്
@AbdulAziz-et3jz
@AbdulAziz-et3jz Жыл бұрын
സുഹൃത്തേ, ഏറ്റവും നീളം കൂടിയ നദി നെയിൽ നദി.. ഏറ്റവും വീതി കൂടിയ നദി ആമസോൺ.
@paulypd5689
@paulypd5689 Жыл бұрын
യാസിൻ ഇപ്പോൾ keniyayil ഉണ്ട്
@sulfikarkollam9724
@sulfikarkollam9724 Жыл бұрын
ഈ ട്രയിലർ ലോറി വരുമ്പോൾ അതിനോട് ചേർന്ന് ഓവർ ടേക്ക് ചെയ്യല്ലേ. കാണുമ്പോൾ തന്നെ ഭയം തോന്നുന്നു
@ChandraChandra-ds6ig
@ChandraChandra-ds6ig Жыл бұрын
Hai Née yennm video idaan sremikkanam keto (Njangalude tenshanidayil alppam sandhosham tharunnadhu) adhu Kundu yennum video idaan sremikkanam ketto
@vasumathisuma751
@vasumathisuma751 Жыл бұрын
ദിൽഷാദ് യാത്ര. happy.yayirikkadea...
@shiyasabdulla7304
@shiyasabdulla7304 Жыл бұрын
Bro ഇങ്ങള് പോളിയാണ് ട്ടാ 💞
@sreeelish
@sreeelish Жыл бұрын
Yaseen bro um avide indallo kenyq
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@hassanthaivilayil4834
@hassanthaivilayil4834 Жыл бұрын
ദിൽഷാദ് വിക്ടോറിയ വെള്ളച്ചാട്ടം കാണാൻ പോകുന്നില്ലേ ❓️
@Shanumazi786
@Shanumazi786 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ നദി ആമസോൺ ആണ് എന്നും അഭിപ്രായം യം ഉണ്ട്
@rahulm2935
@rahulm2935 Жыл бұрын
Wow ❤️
@ajwamedia2434
@ajwamedia2434 Жыл бұрын
10 വർഷമായി ആമസോൺ നദി മുന്നിൽ നിൽക്കുന്നു 🌹💥
@shafipk3848
@shafipk3848 Жыл бұрын
നെയിൽ നദിയുടെ തുടക്കവും ദാരിദ്ര്യത്തിന്റെ തുടക്കവും ഒരുമിച്ച് കാണാനിടയായി ല്ലേ ദിൽഷാദ് ബ്രോ 😊😢❤
@muhammedrazi3077
@muhammedrazi3077 Жыл бұрын
Masha Allah...
@shibli901
@shibli901 Жыл бұрын
കമ്പാലങ്ങാടി 😂🔥
@landparkforrent2345
@landparkforrent2345 Жыл бұрын
ഇയാൾ എന്നത് ഒഴിവാക്കി ഇദ്ദേഹം എന്ന് പറയുന്നതായിരിക്കും നല്ലത്..
@anooppallikkuth4172
@anooppallikkuth4172 Жыл бұрын
കാണുന്നുണ്ട് ട്ടോ.. 👍
@master-de3it
@master-de3it Жыл бұрын
Yaseen കെനിയല് ഉണ്ട്
@Orangemedia..original
@Orangemedia..original Жыл бұрын
👍 ആശംസകൾ
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️😆😆😆. drive carefully... take care
@shezaishan1015
@shezaishan1015 Жыл бұрын
Welcome back again..
@saifudha6849
@saifudha6849 Жыл бұрын
Allahu Dilshadhene kakate 🤲🤲🤲😢😢😢Nee klban👍👍👌👌🌹🌹
@myviews05
@myviews05 Жыл бұрын
Calicut mukkam ❤🎉
@msgopakumar8281
@msgopakumar8281 Жыл бұрын
അവിടെ Garkey യും പൂജ യും ഉണ്ട് meet cheyyu
@shahidsai1992
@shahidsai1992 Жыл бұрын
ഇയാൾ എന്നുള്ള വിളി ഒഴിവാക്കുന്നത് നല്ലതായിരിക്കും ഇയാൾ എന്ന് വിളിക്കുമ്പോൾ എന്തോ respect കൊടുക്കാത്ത് പോലെ
@ibrahimhiba313
@ibrahimhiba313 Жыл бұрын
Welcome back again
@tharayilmohammed
@tharayilmohammed Жыл бұрын
ഇദീ അമീൻ നല്ല മനുഷ്യൻ ആണ് മുസ്ലിം വിരുദ്ധർ പ്രചരണ ആണ്
@mohammedanwar8299
@mohammedanwar8299 Жыл бұрын
Yaaseen Undu keniyayil
@noorudheencknagar7724
@noorudheencknagar7724 Жыл бұрын
വീഡിയോ adipoliq
@Anjali-jo6dm
@Anjali-jo6dm Жыл бұрын
Keniyayil yaseen ikka und meet cheyyo?
@saifudheen2118
@saifudheen2118 Жыл бұрын
യാസീനുമായി കൂട്ടിമുട്ടുമോ (യാസീൻ കെനിയയിൽ ഉണ്ടല്ലോ)
@subairmecherikkal7825
@subairmecherikkal7825 Жыл бұрын
ഇയാള് എന്നത് ഒരു റെസ്‌പെക്ട് ഇല്ലാത്ത വാക്കാണ്, അതു കൊണ്ട് ഇദ്ദേഹം എന്ന് പറയാമായിരുന്നു. സുഹൃത്തുക്കളോട് ok
@nisarkaakwtt6161
@nisarkaakwtt6161 Жыл бұрын
ബൈക്ക് വരാൻ പറ്റില്ലെങ്കിൽ തടയേണ്ടത് പാലത്തിന്റെ തുടക്കത്തിൽ അല്ലെ പാലം കഴിഞ്ഞിട്ടണോ തടയേണ്ടത്
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
ആദൃമായി നൈൽ നദിയുടെ തുടകം കാണാനായി❤
@m.pmohammed9366
@m.pmohammed9366 Жыл бұрын
childrens എന്ന് നിങ്ങൾ പറഞ്ഞത് ശെരിയല്ല. children= കുട്ടികൾ - Child =--കുട്ടി
@rasheedcherur1532
@rasheedcherur1532 Жыл бұрын
യാസീൻ ബ്ലോഗ് കെനിയയിൽ ഉണ്ട്
@allthebest2233
@allthebest2233 Жыл бұрын
Nail നദി ഉത്ഭവിക്കുന്നത് jinja എന്ന സ്ഥലത്ത് നിന്നാണ്... ഞാൻ കണ്ടിട്ടുണ്ട്
@shamnaskk3718
@shamnaskk3718 Жыл бұрын
Hala qulbe aa last track name please
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ഉഗ്രനായിട്ടുണ്ട് ദിൽ......
@KL77family
@KL77family Жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ
@അരിക്കൊമ്പൻ-ഢ4മ
@അരിക്കൊമ്പൻ-ഢ4മ Жыл бұрын
Dhilshadhinte video ennum kanum
@mansupp1937
@mansupp1937 Жыл бұрын
Entey dilshaadhey nee oru sambhawamaa
@abdulhameedhameed6693
@abdulhameedhameed6693 Жыл бұрын
Haai dillu
@nisharmarayamangalam8030
@nisharmarayamangalam8030 Жыл бұрын
Welcome back again nisar 😁😁😁😁
@BadarukKambakkodan
@BadarukKambakkodan Жыл бұрын
ഏറ്റവും നീളം കൂടിയ നദി (ആമസോൺ ) നദിയല്ലേ ? 6900 Km ??? അല്ലേ ?
@itismyworld6008
@itismyworld6008 Жыл бұрын
അല്ല plz search for Google..
@jayaramanpattambi6863
@jayaramanpattambi6863 Жыл бұрын
കെനിയ ഫുൾ എടവും കാണിക്കണം
@latheefummer2150
@latheefummer2150 Жыл бұрын
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ആമസോൺ ആണ്
@kmsvlog4326
@kmsvlog4326 Жыл бұрын
Santappan പറയുന്നു Amazon river anu ലോകത്തിലെ നീളം കൂടിയ നദി എന്ന്..
@rasheedcvr4663
@rasheedcvr4663 Жыл бұрын
പുള്ളിക്ക് അവിടെ ചെന്നപ്പോൾ തൊന്നിയതയിരിക്കും
@arikkath540
@arikkath540 Жыл бұрын
അല്ല നീളം കൂടിയത് നയിൽ ആണ് വലുത് ആണ് ആമസോൺ
@shabeershabeer2360
@shabeershabeer2360 Жыл бұрын
ആയം കൂടിയ നദി ആമസോൺ
@muhiyudheenkn1402
@muhiyudheenkn1402 Жыл бұрын
ശുദ്ധ ജല തടാകം
@ഹരിദാസൻ
@ഹരിദാസൻ Жыл бұрын
എന്തെങ്കിലും അവട്ടെ! നമ്മടെ ദിൽഷാദ് അല്ലെ?... ആമസോണായാലും നൈൽ ആയാലും നമ്മളെ ഓൻ കാണിച്ചീലേ ...
@riyasek5515
@riyasek5515 Жыл бұрын
Welcome back
@hameedkalliyat8759
@hameedkalliyat8759 Жыл бұрын
കെനിയ ശ്രദ്ധ വേണം. കൊള്ളക്കാരുടെ തലസ്ഥാനം
@fasalufasalu918
@fasalufasalu918 Жыл бұрын
1st കമന്റിനെത്തിയ ഞാൻ 4 മനായ്
@jithinamuralidharan6282
@jithinamuralidharan6282 Жыл бұрын
Dilshad 💕
@shibli901
@shibli901 Жыл бұрын
Captain 💚🖤
@capeofgoodhope6899
@capeofgoodhope6899 Жыл бұрын
സ്നേഹം ❣️
@harispk8471
@harispk8471 Жыл бұрын
ഡെയ്‌ലി വീഡിയോ upload chayyu bro
@travellandamazingvideos
@travellandamazingvideos Жыл бұрын
Are you come with me😂😂
@dreamrider916
@dreamrider916 Жыл бұрын
Tirurile karathuril ninnnum......
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН