(S2-E54)ഷോക്കടിപ്പിച്ചു കൊന്ന ശേഷം കരൾ പറിച്ചെടുത്ത് തിന്നുന്നൊരു ഭരണാധികാരി | IDI AMEEN | UGANDA

  Рет қаралды 97,195

YathraToday

YathraToday

Жыл бұрын

Idi Amin Dada Oumee was a Ugandan military officer and politician who served as the third president of Uganda from 1971 to 1979. He ruled as a military dictator and is considered one of the most brutal despots in modern world history
contact me on : ytyathratoday@gmail.com

Пікірлер: 398
@noorulabidbadhavi7590
@noorulabidbadhavi7590 Жыл бұрын
കേൾക്കുമ്പോൾ ഭയാനകതയും അതിലേറെ വിഷമവും തോന്നുന്ന വല്ലാത്തൊരു അവസ്ഥ 😔😔😥സാധുക്കൾ എത്ര എടങ്ങേറായിട്ടുണ്ടാവും 😥😥😥
@chempraam4524
@chempraam4524 Жыл бұрын
ഇദി അമീനെ ക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ സ്ഥിരമായി പ്രചരിപ്പിച്ച തീർത്തും അടിസ്ഥാനരഹിതമായ ഹിമാലയൻ നുണകൾ മാത്രമാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ നുണകൾ അപ്പടി വിഴുങ്ങി അത് ഛർദ്ദിക്കുന്നതിനു പകരം ബ്രിട്ടീഷ് പത്രപ്രവർത്തകന്മാർ രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ചു മനസിലാക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ്. ഇവിടെ കൊടുത്ത കാര്യം തന്നെ നോക്കുക. Read this book : ''Idi Amin: The Story of Africa's Icon of Evil'', by British social anthropologist Mark Leopold. To survive in power, it is believed that Amin killed his political opponents while implementing policies that somehow endeared him to ordinary Ugandans. Others believed worse, and Henry Kyemba, once a minister in Amin’s government for instance, was the first writer to suggest that Amin was a cannibal in his book, State of Blood, published in 1977, while in exile. Leopold says these were just rumours without proving otherwise. www.theeastafrican.co.ke/tea/magazine/mythical-idi-amin-did-writers-get-the-real-truth-about-him-3576696 മനുഷ്യരെ കൊല്ലുകയും അങ്ങനെ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചിരുന്നു എന്നതുമൊക്കെ ഇദി അമീനെതീരെ പാശ്ചാത്യൻ മാധ്യമങ്ങൾ പടച്ചുണ്ടാക്കിയ നുണകളിലൊന്ന് മാത്രമാണ്. ആഫ്രിക്കയിലെ ചില ഗോത്രവര്ഗങ്ങളിലെ വേട്ടക്കാർ വേട്ടക്ക് പുറപ്പെടുന്നതിനു മുമ്പ് ഒരു മൃഗത്തിന്റെ രക്തം കുടിക്കുന്ന ആചാരം അനുഷ്ഠിക്കുന്നവരുണ്ട്. ഇത് മനുഷ്യരെ കൊള്ളുമ്പോൾ കിട്ടുന്ന മനുഷ്യരക്തം കുടിക്കുന്നതാണെന്നും അവരുടെ മാംസം ഭക്ഷിക്കുന്നതാണെന്നും ഉള്ള "കു"പ്രചാരണം ആക്കി മാറ്റിയതാണ്
@firozvkd2955
@firozvkd2955 Жыл бұрын
ഈതി ആമീൻ മരിച്ച വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് അൽഹംദുലില്ലാഹ് എന്ന് പറഞ്ഞ ഞാൻ
@ktsakeerhussain6238
@ktsakeerhussain6238 Жыл бұрын
സൂപ്പർ വിവരണം.. അത് അനുഭവിച്ച മനുഷ്യരുടെ ഒരു അവസ്ഥ ഇത്തരം സന്ദർഭങ്ങളെത്തൊട്ട് റബ്ബ്കാക്കട്ടെ
@muhammedfadil567
@muhammedfadil567 Жыл бұрын
ആമീൻ
@medwaymedical8902
@medwaymedical8902 Жыл бұрын
Aameen
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
പൊന്ന് മോനെ നിന്റെ കേരള പര്യടനം മുഴുവൻ കണ്ട് കൊണ്ടിരിക്കുകയാണ്. പൊളിച്ചൂട്ടാ 🌹🌹🌹
@CRISTIANOANU
@CRISTIANOANU Жыл бұрын
Ahaaa avide ayathe ullo ini unde kuree machan ingu affrica ethy vegom oddi vaaa
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
അടുത്തത് ഞങ്ങള് രണ്ടാളും കൂടി അന്റാർട്ടിക്കയിലേക്ക് പോവുകയാണ്. കൂടെ ആരെങ്കിലും ഉണ്ടങ്കി പോരാം ?
@babinkbabin2494
@babinkbabin2494 Жыл бұрын
Ningle avde ethiye ulllo njngl ing ceniyayil ethi😂😀
@babinkbabin2494
@babinkbabin2494 Жыл бұрын
@@CRISTIANOANU 😂😀😆😅
@radhakrishnanek7196
@radhakrishnanek7196 Жыл бұрын
ശരിക്കും മരവിച്ചുപോയി എത്ര നിരപരാധിതിൾ അതു ക്രൂരമായി കൊല്ലപ്പെട്ടു നമ്മൾ ഇന്ത്യയിൽ ജനിച്ചതും പ്രതേകിച്ചു കേരളത്തിൽ ജനിച്ചതും എത്ര ഭാഗ്യം ചെയ്യതവർ ആണെന്നും തോന്നി വല്ലാത്ത അനുഭവം ആ ഫീൽ ശരിക്കും അനുഭവിച്ചു പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🏾🌹❤️
@beeranhusain
@beeranhusain Жыл бұрын
വളരെ പണ്ട് കാലങ്ങളിൽ നമ്മുടെ പൂർവികരുടെ അവസ്ഥയും ഇതൊക്കെ തന്നെ യായിരുന്നു
@ansariyusuf2718
@ansariyusuf2718 3 ай бұрын
Keralathil janichu ennathaanu bhagyam
@sajinaa309
@sajinaa309 Жыл бұрын
എന്റെ ദിൽഷാദേ വല്ലാത്തൊരു എപ്പിസോഡ്. വാഗൺ ട്രാജഡി ഓർമവന്നു (1921)
@RasheedKarimbanakkal
@RasheedKarimbanakkal Жыл бұрын
യാത്ര വ്ലോഗ് എന്നൊക്ക പറഞ്ഞാൽ ഇത്പോലെ ആകണം . ചരിത്രങ്ങൾ വിവരിച്ചു തരുന്ന ഈ എപ്പിസോഡുകൾ അടിപൊളി ആണ്. ദിൽഷാദ് ബ്രോ ❤ ഇനിയും ഇതിലേറെ നല്ല എപ്പിസോഡുകൾ ഉണ്ടാകട്ടെ
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍 👌🏻👌🏻🔥👏🏻
@chempraam4524
@chempraam4524 Жыл бұрын
ഇദി അമീനെ ക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ സ്ഥിരമായി പ്രചരിപ്പിച്ച തീർത്തും അടിസ്ഥാനരഹിതമായ ഹിമാലയൻ നുണകൾ മാത്രമാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ നുണകൾ അപ്പടി വിഴുങ്ങി അത് ഛർദ്ദിക്കുന്നതിനു പകരം ബ്രിട്ടീഷ് പത്രപ്രവർത്തകന്മാർ രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ചു മനസിലാക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ്. ഇവിടെ കൊടുത്ത കാര്യം തന്നെ നോക്കുക. Read this book : ''Idi Amin: The Story of Africa's Icon of Evil'', by British social anthropologist Mark Leopold. To survive in power, it is believed that Amin killed his political opponents while implementing policies that somehow endeared him to ordinary Ugandans. Others believed worse, and Henry Kyemba, once a minister in Amin’s government for instance, was the first writer to suggest that Amin was a cannibal in his book, State of Blood, published in 1977, while in exile. Leopold says these were just rumours without proving otherwise. www.theeastafrican.co.ke/tea/magazine/mythical-idi-amin-did-writers-get-the-real-truth-about-him-3576696 മനുഷ്യരെ കൊല്ലുകയും അങ്ങനെ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചിരുന്നു എന്നതുമൊക്കെ ഇദി അമീനെതീരെ പാശ്ചാത്യൻ മാധ്യമങ്ങൾ പടച്ചുണ്ടാക്കിയ നുണകളിലൊന്ന് മാത്രമാണ്. ആഫ്രിക്കയിലെ ചില ഗോത്രവര്ഗങ്ങളിലെ വേട്ടക്കാർ വേട്ടക്ക് പുറപ്പെടുന്നതിനു മുമ്പ് ഒരു മൃഗത്തിന്റെ രക്തം കുടിക്കുന്ന ആചാരം അനുഷ്ഠിക്കുന്നവരുണ്ട്. ഇത് മനുഷ്യരെ കൊള്ളുമ്പോൾ കിട്ടുന്ന മനുഷ്യരക്തം കുടിക്കുന്നതാണെന്നും അവരുടെ മാംസം ഭക്ഷിക്കുന്നതാണെന്നും ഉള്ള "കു"പ്രചാരണം ആക്കി മാറ്റിയതാണ്
@praji7246
@praji7246 Жыл бұрын
നല്ല അറിവിന് നന്ദി....ഇതൊരു ഭയാനക എപ്പിസോഡ് ആയിരുന്നു.....😲
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഈ ചരിത്രങ്ങളൊക്കെ ചെറുപ്പത്തിലെ വായിച്ച് അറിഞ്ഞിട്ടുണ്ട്... കുറച്ചുനാൾ മുമ്പ് സഫാരി ചാനലിൽ ഹിസ്റ്ററിയിലും കണ്ടിട്ടുണ്ട്... വീണ്ടും യാത്ര റ്റുഡേയിലൂടെ കണ്ടു... ചരിത്രങ്ങൾ ഇനിയും മറ്റൊരാളിലൂടെ തുടർന്നുകൊണ്ടേയിരിക്കും😥
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 Жыл бұрын
ഹിറ്റലെരുടെ ഭായി
@abdurahmanms4216
@abdurahmanms4216 Жыл бұрын
ഒരു അഞ്ച് കൊല്ലം മുമ്പ് ഒരു തമിഴ് tv ചാനലിൽ ഇഡി അമീന്റെ കഥ ഒരു അര മണിക്കൂർ പരിപാടി കണ്ടിരുന്നു, അതിന്റെ ബാക്കി ഭാകമാണോ നിഷാദ് കാണിച്ചു തന്നത് എന്ന് തോന്നി പോയി. എന്തായാലും ആ ചരിത്രസാക്ഷ്യം നേരിട്ട് കാണിച്ചു തന്നതിന് നന്ദി,(ഈ ക്രൂരൻ ന് അഭയം കൊടുത്തത് സൗദി രാജാവ് 😎😎🧐🧐🧐
@chempraam4524
@chempraam4524 Жыл бұрын
ഇദി അമീനെ ക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ സ്ഥിരമായി പ്രചരിപ്പിച്ച തീർത്തും അടിസ്ഥാനരഹിതമായ ഹിമാലയൻ നുണകൾ മാത്രമാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ നുണകൾ അപ്പടി വിഴുങ്ങി അത് ഛർദ്ദിക്കുന്നതിനു പകരം ബ്രിട്ടീഷ് പത്രപ്രവർത്തകന്മാർ രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ചു മനസിലാക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ്. ഇവിടെ കൊടുത്ത കാര്യം തന്നെ നോക്കുക. Read this book : ''Idi Amin: The Story of Africa's Icon of Evil'', by British social anthropologist Mark Leopold. To survive in power, it is believed that Amin killed his political opponents while implementing policies that somehow endeared him to ordinary Ugandans. Others believed worse, and Henry Kyemba, once a minister in Amin’s government for instance, was the first writer to suggest that Amin was a cannibal in his book, State of Blood, published in 1977, while in exile. Leopold says these were just rumours without proving otherwise. www.theeastafrican.co.ke/tea/magazine/mythical-idi-amin-did-writers-get-the-real-truth-about-him-3576696 മനുഷ്യരെ കൊല്ലുകയും അങ്ങനെ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചിരുന്നു എന്നതുമൊക്കെ ഇദി അമീനെതീരെ പാശ്ചാത്യൻ മാധ്യമങ്ങൾ പടച്ചുണ്ടാക്കിയ നുണകളിലൊന്ന് മാത്രമാണ്. ആഫ്രിക്കയിലെ ചില ഗോത്രവര്ഗങ്ങളിലെ വേട്ടക്കാർ വേട്ടക്ക് പുറപ്പെടുന്നതിനു മുമ്പ് ഒരു മൃഗത്തിന്റെ രക്തം കുടിക്കുന്ന ആചാരം അനുഷ്ഠിക്കുന്നവരുണ്ട്. ഇത് മനുഷ്യരെ കൊള്ളുമ്പോൾ കിട്ടുന്ന മനുഷ്യരക്തം കുടിക്കുന്നതാണെന്നും അവരുടെ മാംസം ഭക്ഷിക്കുന്നതാണെന്നും ഉള്ള "കു"പ്രചാരണം ആക്കി മാറ്റിയതാണ്
@DvhipkujiMan-si9g
@DvhipkujiMan-si9g Жыл бұрын
ചരിത്രവും സാമ്രാജ്യത്വവും പിരീഡ് കലക്കി... ആവനാഴിയിൽ നിന്ന് പുതിയ അമ്പുകൾ പ്രതീക്ഷിച്ചുകൊണ്ട് ✌✌✌✌✌
@AbdulMajeed-ph8vi
@AbdulMajeed-ph8vi Жыл бұрын
Good night
@chempraam4524
@chempraam4524 Жыл бұрын
ഇദി അമീനെ ക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ സ്ഥിരമായി പ്രചരിപ്പിച്ച തീർത്തും അടിസ്ഥാനരഹിതമായ ഹിമാലയൻ നുണകൾ മാത്രമാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ നുണകൾ അപ്പടി വിഴുങ്ങി അത് ഛർദ്ദിക്കുന്നതിനു പകരം ബ്രിട്ടീഷ് പത്രപ്രവർത്തകന്മാർ രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ചു മനസിലാക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ്. ഇവിടെ കൊടുത്ത കാര്യം തന്നെ നോക്കുക. Read this book : ''Idi Amin: The Story of Africa's Icon of Evil'', by British social anthropologist Mark Leopold. To survive in power, it is believed that Amin killed his political opponents while implementing policies that somehow endeared him to ordinary Ugandans. Others believed worse, and Henry Kyemba, once a minister in Amin’s government for instance, was the first writer to suggest that Amin was a cannibal in his book, State of Blood, published in 1977, while in exile. Leopold says these were just rumours without proving otherwise. www.theeastafrican.co.ke/tea/magazine/mythical-idi-amin-did-writers-get-the-real-truth-about-him-3576696 മനുഷ്യരെ കൊല്ലുകയും അങ്ങനെ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചിരുന്നു എന്നതുമൊക്കെ ഇദി അമീനെതീരെ പാശ്ചാത്യൻ മാധ്യമങ്ങൾ പടച്ചുണ്ടാക്കിയ നുണകളിലൊന്ന് മാത്രമാണ്. ആഫ്രിക്കയിലെ ചില ഗോത്രവര്ഗങ്ങളിലെ വേട്ടക്കാർ വേട്ടക്ക് പുറപ്പെടുന്നതിനു മുമ്പ് ഒരു മൃഗത്തിന്റെ രക്തം കുടിക്കുന്ന ആചാരം അനുഷ്ഠിക്കുന്നവരുണ്ട്. ഇത് മനുഷ്യരെ കൊള്ളുമ്പോൾ കിട്ടുന്ന മനുഷ്യരക്തം കുടിക്കുന്നതാണെന്നും അവരുടെ മാംസം ഭക്ഷിക്കുന്നതാണെന്നും ഉള്ള "കു"പ്രചാരണം ആക്കി മാറ്റിയതാണ്
@jggffrrrkfjdswfdr7030
@jggffrrrkfjdswfdr7030 Жыл бұрын
ഒരുപാട് കാര്യങ്ങൾ ഇതിലൂടെ അറിയാൻ സാധിച്ചു 👍❤️👍അഭിനന്ദനങ്ങൾ... തൊട്ടടുത്ത നാട്ടുകാരന് ❤️❤️
@shajanabraham3753
@shajanabraham3753 Жыл бұрын
എത്ര മനോഹരമായ വീഡിയോ ഇങ്ങനെ വേണംനല്ല നല്ല വീഡിയോചെയ്യുമ്പോൾ കാണാൻ മനസ്സിന് സന്തോഷം ആണെന്ന്ജീവിതത്തിൽമറ്റാരും കാണാത്ത സ്ഥലങ്ങൾ നമ്മൾ ഇങ്ങനെ കാണുമ്പോൾ ഭയങ്കര🥰🙏💐
@jomyjomygeorge9489
@jomyjomygeorge9489 Жыл бұрын
ആഫ്രിക്കൻ സീരിസിലെ best Episode bro... Super
@vasumathisuma751
@vasumathisuma751 Жыл бұрын
പൂജ യിലൂ.ഡെ.ഈസ്ഥലങ്ങൾ..കണ്ടിരുന്നു...വീണ്ടും...കണ്ട്..സന്തോഷം.....യാത്ര..സുഗമാരികടെ...godbless.you. ദിൽഷാദ്...🙏🙏🙏
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ്, നല്ല അവതരണം, കുറെ മനസ്സിലാക്കാനും കാണാനും സാധിച്ചതിൽ വളരെ സന്തോഷം
@mujeebvpkerala4979
@mujeebvpkerala4979 Жыл бұрын
ശരിക്കും ഇങ്ങിനെ വ്ലോഗ് ചെയ്യണം അതാണ് പഞ്ച് അടിപൊളി
@subashcharuvil320
@subashcharuvil320 Жыл бұрын
ചരിത്രം ഉറങ്ങുന്ന ഒരു പൊളി എപ്പിസോഡ്... പൊളി ബ്രോ പൊളി അടിപൊളി
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you so much for the wonderful discoveries n historic places.
@mhdjunaid7650
@mhdjunaid7650 Жыл бұрын
ഒരുപാട് അറിവുകൾ കിട്ടി.. ദിലൂ നിന്റെ വ്ലോഗ് suuupper ആണ്.. വല്ലാതെ വിഷമം തോന്നി.. ഈദി അമീനിന്റെ ക്രൂരത കേട്ടപ്പോൾ...
@manaslines2172
@manaslines2172 Жыл бұрын
മലപ്പുറം വാണിയമ്പലത്തു കാരൻ🤩🤩😍👍👌
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
ആയിരകണക്കിന് നിരപരാതികൾ നമ്മുടെ നാട്ടിലും തടവറയിൽ ആണ്... ജാതി.. മത.. വംഷീയ വിദ്വേഷം കാരണം..
@sabirpalakkad507
@sabirpalakkad507 Жыл бұрын
മൊത്തം 5ഉണ്ട 😀 അങ്ങനെ ഇനി എത്ര ഉണ്ടകളുടെ ചരിത്രം പറയാൻ കിടക്കുന്നു അല്ലേ🔥👍👍👍👍👍👍👍👍👍
@askaralipt4345
@askaralipt4345 Жыл бұрын
ഈദീ അമീൻ ഉഘാണ്ടക്കാർക്ക് കണ്ണിലുണ്ണിയും ബ്രിട്ടന് കണ്ണിലെ കരടുമായിരുന്നു
@biju1721
@biju1721 Жыл бұрын
😄😄 കഷ്ട്ടം
@rahoofkozr7303
@rahoofkozr7303 Жыл бұрын
എല്ലാ എപ്പിസോഡിലും നിൻറെ തമാശ കേട്ട് ചിരിച്ച് ഞങ്ങൾ ഇന്നത്തെ എപ്പിസോഡിലെ ചരിത്രം കേട്ട് സങ്കടപ്പെട്ടു 😔😔 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰
@beegumsvlog5299
@beegumsvlog5299 Жыл бұрын
എന്റെമ്മോ എന്താ പേര് ഉഗാണ്ട മാഗണ്ട നിങ്ങടെ വീഡിയോസ് കാണുമ്പോ ഈ വീഡിയോ കണ്ടു പേടിച്ചു പോയി എന്റെ ഇക്കാക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടന് 👍🥰🥰
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️☺️☺️, videos Allam nannakumnundu...thank you,we are expecting more..take care 🙏🙏🙏
@shamsuthamarakulam5927
@shamsuthamarakulam5927 Жыл бұрын
ദിൽഷാദ് എല്ലാവിഡിയോസും കാണുന്നു. വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളും
@anwarpunnakkan9161
@anwarpunnakkan9161 Жыл бұрын
അച്ചടി ഭാഷയിലല്ലാത്ത വിവരണം പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കുന്നു. Anyway കുറച്ചു എപ്പിസോഡുകൾ കണ്ടതെ ഉള്ളൂ.. Superb🎉
@sajnasaj1565
@sajnasaj1565 Жыл бұрын
Amazing africa poojayiluuude kandittund arinjittund ee history.. Veendum .... 🥰
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@basheermoideenp
@basheermoideenp Жыл бұрын
പടച്ചോൻ എത്ര കരുണാമയനാണ്. പാവപ്പെട്ട ജനതക്ക് ഇത്ര ക്രൂരനായ ഭരണാധികാരെ ഇറക്കിക്കൊടുത്തവൻ, അവസാനം അവനെ സൗദി സംരക്ഷിക്കുകയും ചെയ്തു
@shihabmpm6151
@shihabmpm6151 Жыл бұрын
ഇന്നത്തെ വീഡിയോ തീരരുതെന്ന് കൊതിച്ചുപോയി❤👍👍
@mahelectronics
@mahelectronics Жыл бұрын
ഇദീ അമീനെ കുറിച്ച് പശ്ചാത്യ കള്ളകഥകൾ പലതും ഉണ്ട് ഉസ്രായേലിന്റെ കണ്ണിലേ കരടായിരുന്നു. അദേഹം 92 ജിദ്ധയിൽ ആയിരുന്നു
@jstggscuv5240
@jstggscuv5240 Жыл бұрын
👍
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ 🥰🥰
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
കേൾക്കാൻ കൊതിച്ച ചരിത്രം നല്ല രീതിയിൽ പറഞ്തന്ന ദില്ലുവിനും അബിക്കും ബിഗ് സല്യുട്ട് ❤
@augustypj2070
@augustypj2070 Жыл бұрын
സൂപ്പര്‍ മോനേ. സൂപ്പര്‍ കാഴ്ചകള്‍ Good 👍👍👍👍👍👍🙏🙏🙏🌹♥️
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@unaisakalad6008
@unaisakalad6008 Жыл бұрын
Welcome back again ❤😊
@0faizi
@0faizi Жыл бұрын
രണ്ടുമാസം മുന്നേ Travalista ചാനലിൽ കണ്ടിരുന്നു വീണ്ടും കാണാൻ പറ്റിയതിലും അവിടുത്തെ കഥകൾ കേൾക്കാൻ പറ്റിയതിലും ഒരുപാട് സന്തോഷം
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️🙋‍♂️🙋‍♂️😘😘😘🤗🤗
@latheefj.c.b2529
@latheefj.c.b2529 Жыл бұрын
Good message ❤
@vibincholayil9049
@vibincholayil9049 Жыл бұрын
Informative content Thank you 🙏
@vappalajayarajmenon4417
@vappalajayarajmenon4417 Жыл бұрын
ഉഗാണ്ടയുടെ ചരിത്രം വിശദമായി തന്നെ അവതരിപ്പിച്ചു ദിൽഷാദേ
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@Santhosh-uc3lw
@Santhosh-uc3lw Жыл бұрын
Welcom back again dilshad broo ❤️❤️❤️
@muhammedalikinettingal7366
@muhammedalikinettingal7366 Жыл бұрын
Historical explore thx u
@vinodbalakrishnan426
@vinodbalakrishnan426 Жыл бұрын
മനുഷ്യ മാസം തിന്നുന്ന idi ameen എന്ന് കേട്ടിട്ടുണ്ട്
@shafeekh6223
@shafeekh6223 Жыл бұрын
ഈദി അമീൻ അമേരിക്കൻ സാമ്രാജ്യത്വത്തിനും ഇസ്രായേൽ ചെകുത്താന്മാർക്കും എതിരെ ഗദ്ദാഫിയോടൊപ്പം നിലയുറപ്പിച്ചയാളായിരുന്നു. അതിനാൽ തന്നെ ഈദി അമീനെതിരായ പല ഭീകര കഥകളും സാമ്രാജ്യത്വ ശക്തികളുടെ ഭാവനയാണ്. ഇപ്പോൾ കാണിക്കുന്ന പല ഫോട്ടോകളും കഥകളും ഈദി അമീൻ എന്ന പേരിൽ ഹോളിവുഡിൽ നിർമ്മിച്ച സിനിമയിൽ നിനുള്ളതാണ്. അമേരിക്കയും കൂട്ടാളികളും ഇറാക്കിലും സുഡാനിലും അഫ്‌ഗാനിലും ബോസ്നിയയിലും പാലസ്റ്റിനിലും ചെയ്ത ക്രൂരതയുടെ മുമ്പിൽ ഈദി അമീൻ വെറും ശിശുവാണ്.
@homellycake2613
@homellycake2613 Жыл бұрын
Amezhing africa pojachechide chanalil ithine kurich kettittund. Orupad african vedio kandittund. Piramidvare. Nailinte ulbhavam. Boat yatra. Ellam adipoliyaa.
@prajuriyadhpraju7005
@prajuriyadhpraju7005 Жыл бұрын
അടിപൊളി ബ്രോ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സ് വല്ലാതെ ഒന്ന് വിഷമിച്ചു പോയി
@ashraf379
@ashraf379 Жыл бұрын
ഈദി അമീൻ അടുത്ത് ജിദ്ദയിൽ വെച്ച് മരണ പെട്ടു
@abbasv2889
@abbasv2889 Жыл бұрын
Eedi അമീന്റെ കഥ സഫാരി ചേനലിൽ ഉണ്ട് കേട്ടാൽ പേടിക്കും karanju പോകും
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
743k sub congrats bro
@unaispc9342
@unaispc9342 Жыл бұрын
ഇതേ പോലത്തെ അവസ്ഥയിൽ മാപ്പ് എഴുതികൊടുത്ത ഒരാളുണ്ടായിരുന്നു നമ്മുടെ രാജ്യത്ത്.
@biju1721
@biju1721 Жыл бұрын
🤔??
@softcorner2918
@softcorner2918 Жыл бұрын
Sentimental vedio👍
@Nizammuhammedh179
@Nizammuhammedh179 Жыл бұрын
എന്താ വീഡിയോ വരാതെ എന്ന് നോക്കുവർന്നു. വന്നല്ലോ 😍😍😍🔥
@Ezhhhkennna
@Ezhhhkennna Жыл бұрын
Bro ningal avatheripiche reethi nice aan tto uff kelkumbo sangadavum athil eeraa pediyum thoniii 🌹
@mdziyadvk
@mdziyadvk Жыл бұрын
Great brother. A true traveller
@professor4781
@professor4781 Жыл бұрын
idi ameen baaki aaalukale konnath yengine yevide yennath adutha vidiokalil nirbandhamayum ulpeduthanam 💥
@paulpgeorge1
@paulpgeorge1 Жыл бұрын
ഇദി അമീൻ മഹാ ക്രൂരൻ തന്നെ ആയിരുന്നു..അയാളെ അധികാരത്തിൽ ഏറ്റിയത് അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ സഹായത്തോടെയാണ്.. എങ്കിലും ഇദി അമീനെ പറ്റി പ്രചരിക്കുന്ന പല കാര്യങ്ങളും അയാളുമായി പിണങ്ങിയശേഷം പാശ്ചാത്യമാധ്യമങ്ങൾ പടച്ചുണ്ടാക്കിയതാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്..
@wilsonthomas8382
@wilsonthomas8382 Жыл бұрын
ഉഗാണ്ട കണ്ടതിൽ സന്തോഷം 👍🏻
@soyasvlog
@soyasvlog Жыл бұрын
ബ്രോ നല്ല അവതരണം 👍👍👍
@sureshkemelur
@sureshkemelur Жыл бұрын
Super episode
@marakkarchekanoor1957
@marakkarchekanoor1957 Жыл бұрын
thank you
@mathewsonia7555
@mathewsonia7555 Жыл бұрын
ആഫ്രിക്കൻ രാജ്യങ്ങളിൽ കലാവസ്ഥയ്ക്ക് സമയം ക്രമങ്ങൾ ഒന്നും ഇല്ലേ,
@JM-hn8mf
@JM-hn8mf Жыл бұрын
Super vlog Sanchari
@shiju5193
@shiju5193 Жыл бұрын
He was exile in Saudi n lived in al Safa district in Jeddah, and his son was sales man of lays potato chips,
@yahiyavellen4633
@yahiyavellen4633 Жыл бұрын
താങ്കൾ ഒരു encylpedia ആയി മാറി. ❤️❤️
@richardthomas1423
@richardthomas1423 Жыл бұрын
Documentary alike, 👍☺️
@farhadfighter165
@farhadfighter165 Жыл бұрын
👌👏👍♥️😍👌💪💪💪 Abhishek Bro♥️
@muhammedrashik5738
@muhammedrashik5738 Жыл бұрын
Welcome back againe
@noufalismail5514
@noufalismail5514 Жыл бұрын
Well explained bro
@Fayazkasarasagod
@Fayazkasarasagod Жыл бұрын
പൊളിച്ചു Safari യിലെ സ്റ്റോറി ഓർമയിൽ വന്നു
@vinodbalakrishnan426
@vinodbalakrishnan426 Жыл бұрын
Quality video 👌
@___a__s__p___
@___a__s__p___ Жыл бұрын
Good narration 👍
@neerajmadhav2338
@neerajmadhav2338 Жыл бұрын
Yathra today 💖❤️♥️💖❤️♥️
@habilkunnath5066
@habilkunnath5066 Жыл бұрын
അടിപൊളി അവതരണം ,,,,👍
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@saifudha6849
@saifudha6849 Жыл бұрын
5 Udaa Super 👌👌👍👍🌹🌹🌹
@firozpv5936
@firozpv5936 Жыл бұрын
സൂപ്പർ വിവരണം ദിൽഷാദ് ബ്രോ
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌
@padmaprasadkm2900
@padmaprasadkm2900 Жыл бұрын
സൂപ്പർ സൂപ്പർ❤️
@khalidkakkadavath488
@khalidkakkadavath488 Жыл бұрын
Super machu
@alik5427
@alik5427 Жыл бұрын
Adipoli super
@user-nv4zw1be9k
@user-nv4zw1be9k 10 ай бұрын
ഈദിഅമീനെ കുറിച്ച് പറഞ്ഞത് ശുദ്ധ നുണയാണ് സുഹൃത്തേ.
@harisph2426
@harisph2426 Жыл бұрын
എന്നിട്ട് എന്തായി? ഈദി അമീൻ സൗദി യിൽ സുഖിച്ചു ജീവിച്ചു. അവസാനം നല്ല ആശുപത്രിയിൽ കിടന്നു മരിച്ചു. പാവം ജനത ഇപ്പോഴും അനുഭവിക്കുന്നു
@Expattraveler
@Expattraveler Жыл бұрын
ഈ വണ്ടി കണ്ടപ്പൊ ഒന്ന് cold start ആകിയീലൊന്ന് കരുതിയില്ലെ.😅
@azlu_mtp
@azlu_mtp Жыл бұрын
Intro bgm super
@rafeeq.kottakkal6138
@rafeeq.kottakkal6138 Жыл бұрын
Welcome back
@chitravlogs1515
@chitravlogs1515 Жыл бұрын
Super videao
@muhammadmuhammad-yr9yb
@muhammadmuhammad-yr9yb Жыл бұрын
Very nice
@afsalparamban3893
@afsalparamban3893 Жыл бұрын
🔥🔥
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍സൂപ്പർ ❤❤❤❤👍👍👍👍
@asrafl6800
@asrafl6800 Жыл бұрын
അടിപൊളി 👍👍👍
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli ❤
@dxdanniaswin1331
@dxdanniaswin1331 Жыл бұрын
സൂപ്പർവീഡിയോ 🔥🔥🔥
@nandakumarap518
@nandakumarap518 Жыл бұрын
Super.
@Thamanna1234
@Thamanna1234 Жыл бұрын
bro take care ..
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 100 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 29 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 100 МЛН