(S2-E57) കഴുതപ്പുറത്ത് സഞ്ചരിച്ച് ഒറ്റപ്പെട്ട കാടുകളിൽ കഴിയുന്ന കെനിയയിലെ ഗോത്രക്കാർ | kenya

  Рет қаралды 79,194

YathraToday

YathraToday

Жыл бұрын

Visit MTC Company here:mtctoner.com
The Kalenjin are a group of tribes designated as Highland Nilotes and are descended from Maliri people (thus related to Daasanach of Ethiopia.)Uganda: 360,000 Tanzania: 10,000 Kenya: 6,358,113
Contact me on: ytyathratoday@gmail.com

Пікірлер: 249
@prasannagnathgnath3940
@prasannagnathgnath3940 Жыл бұрын
എത്ര റിസ്ക്‌ എടുത്തിട്ടാണ് എല്ലായിടത്തും എത്തുന്നത് , കുറെ പേരുണ്ട് ഫാമിലിവ്ലോഗ് മാത്രം കണ്ട് സമയം വേസ്റ്റ് ചെയ്യുന്നവർ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇങ്ങനെ ഒരു വ്ലോഗ് ചെയ്യുന്ന മോന് അഭിനന്ദനങ്ങൾ, നല്ലത് വരട്ടെ 🙏
@niyasbabu6577
@niyasbabu6577 Жыл бұрын
ഒരു vtl ഇരുന്ന് മറ്റൊരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണുന്നവർ ല്ലേ 😂
@-TOXO
@-TOXO Жыл бұрын
@@niyasbabu6577 🤣🤣
@naseercm8420
@naseercm8420 Жыл бұрын
100%crt 👍👌❤
@fathimakv3992
@fathimakv3992 Жыл бұрын
യാസീൻ ദിൽഷാദ് ഇവർ പൊളി ആണ് കേട്ടോ
@JohnsonKarivalathu
@JohnsonKarivalathu Жыл бұрын
ദിൽഷാദേ ഇജ്ജ് പൊളിയാണ് , വെരെ പല വ്ലോഗേഴ്സും ആഫ്രിക്ക പോയിട്ടുണ്ട് പക്ഷെ നീ പോകുന്ന വഴികൾ വേറേ ആർക്കും പോകാൻ പറ്റില്ല നമിക്കുന്നു നിന്നെ ❤❤❤
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ സൗണ്ട് അടിപൊളിയാണ്. ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰🥰
@afsalmohamed5960
@afsalmohamed5960 Жыл бұрын
കിടിലം vlog ആണ് ദിൽഷാദ് ബ്രോയുടേത് ഒരു എപ്പിസോഡ് പോലും വിടാതെ കാണാറുണ്ട് ❤❤
@SureshBabu-oo4do
@SureshBabu-oo4do Жыл бұрын
ആ മല കയറി ചെന്ന് ആ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച ദിൽ ഷാദ് നീ സൂപ്പർ
@nishasiju3308
@nishasiju3308 Жыл бұрын
Hi ദിൽഷാദ് ഇന്നത്തെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ഞങ്ങളൊക്കെ ഒരിക്കലും കാണാൻ പറ്റാത്ത ഭംഗിയുള്ള സ്ഥലങ്ങൾ... എങ്കിലും ഇത്രയും റിസ്ക്കുള്ള വഴികൾ ഒഴിവാക്കികൂടെ താങ്കൾ ബുള്ളറ്റ് തിരിച്ചു ഇറക്കി റോഡിൽ എത്തുന്നത് വരെ ശ്വാസം പോലും വിടാതെ വളരെ ടെൻഷൻ അടിച്ചിരുന്നാണ് കണ്ടത് പണ്ട് പാറപ്പുറത്തു കൂടി thaar ഇറക്കി കൊണ്ട് വന്നപ്പോൾ ഉണ്ടായ അതെ അവസ്ഥ.... എന്തായാലും god bless you👍👍👍
@sharukazrod1042
@sharukazrod1042 Жыл бұрын
എനിക്ക് തോന്നുന്നു 2022 ൽ ഏറ്റവും മികച്ച യൂട്യൂബർ dhilshad ബ്രോയും യാസീൻ ഇവര് രണ്ട് പേരും ആണെന്ന് തോന്നുന്നു
@abooamna
@abooamna Жыл бұрын
Hitch hiking Nomad
@malayalida3181
@malayalida3181 Жыл бұрын
Travelista
@geraldroma1237
@geraldroma1237 Жыл бұрын
Santtappan travalista adipoliya othiri arivu nalkunna vlogarane
@sabirpalakkad507
@sabirpalakkad507 Жыл бұрын
നമ്മുടെ നാട്ടിലും ഇങ്ങനെ ജീവിക്കുന്ന കുടുംബം ഇപ്പോഴും ഉണ്ട് എല്ലാം ഓരോ ഓരോ ജീവിത ശൈലി.video 💯💯💯💯💯👍👍👍👍👍👍👍
@dilipkoshy1726
@dilipkoshy1726 Жыл бұрын
താങ്കൾ യാത്രയിൽ എപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു,വളരെ നന്ദി,ഒത്തിരി അറിവ് പകർന്നു തരുന്നതിന്
@alfab4751
@alfab4751 Жыл бұрын
ഈ വഴി ഒക്കെയാണ് 1947ലോ 1950ലോ SK പോറ്റെക്കാട്ട് എന്ന കേരളത്തിന്റെ സ്വന്തം സഞ്ചാരസാഹിത്യകാരൻ ഒരു ഗൂഗിൾ മാപ്പിന്റെയും സഹായമില്ലാതെ സഞ്ചരിച്ചത് എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു. അന്ന് ടെലഗ്രാം വഴിയും കമ്പിയടിച്ചും ഇവിടെയുള്ള മലയാളികളുമായി ബന്ധം സ്ഥാപിച്ച് അദ്ദേഹം നടത്തിയ യാത്ര 'സിംഹഭൂമി' എന്ന പുസ്തകത്തിൽ വായിച്ചതോർക്കുന്നു,
@KA.Rasheed
@KA.Rasheed Жыл бұрын
Channel Subscribe ചെയ്യാൻ പറയാത്ത You Tuber ഉണ്ടെങ്കിൽ, അത് നമ്മുടെ മുത്ത് മണി തന്നെ👍👍👍❤️❤️🤝
@riyas7897
@riyas7897 Жыл бұрын
പറയാതെ തന്നെ അറയാതെ ചെയ്തുപോകും
@fayadfaima6814
@fayadfaima6814 Жыл бұрын
എല്ലാ എപ്പിസോഡും കാണാറുണ്ട് എന്നും പ്രാർത്ഥിക്കാറും ഉണ്ട് ബ്രോ ക്ക് വേണ്ടി
@user-wo4wz7ds9m
@user-wo4wz7ds9m Жыл бұрын
നമ്മുടെ ക്യാപ്റ്റനെ സമ്മതിക്കണം ❤👍കൂടെ, മുതലാളിയെയും ❤👍💪💪🎁
@africasouth8456
@africasouth8456 Жыл бұрын
ഇടപെട്ട് ഇടപെട്ടാണ് വീഡിയോ വരുന്നെങ്കിലും ഉള്ള വീഡിയോ സൂപ്പർ വീഡിയോ ഗ്രാമങ്ങളാണ് മെയിൻ ആയിട്ട് ഇഷ്ടപ്പെടുന്നത്.video.🙌🙌🙌👋👍👍👍👍
@prakashprabha9164
@prakashprabha9164 Жыл бұрын
പ്രിയപ്പെട്ട ബ്രോ അങ്ങയുടെ വ്ലോഗ് എത്ര വേഗമാണ് തീരുന്നത് ദിവസവും ബ്രോയുടെ വ്ലോഗ് കാണാൻ അക്ഷമ യോടെ കാത്തിരിക്കുന്നു
@firozcholayil5683
@firozcholayil5683 Жыл бұрын
എത്ര റിസ്ക് എടുത്തിട്ടാണ് നീ ഇതൊക്കെ കാണിക്കുന്നത് മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you for a great video.....nice views n descriptions....love it....
@iamhappy6721
@iamhappy6721 Жыл бұрын
അ flyoverന്റെ pillar മേൽ പോസ്റ്ററുകൾ ഒന്നും ഒട്ടിച്ചത് കാണുന്നില്ല ഞങ്ങളുടെ നാട്ടിലുള്ളവരെക്കാളും വിവരം ഉള്ളവരാണ് അവിടെയുള്ളവർ എന്ന് മനസ്സിലായി
@mubashirali5055
@mubashirali5055 Жыл бұрын
അത് ഇന്ത്യയില്‍ അല്ലാതെ വേറെ എവിടെ ഉള്ളത്
@biju1721
@biju1721 Жыл бұрын
സ്വന്തം നാടിനെ പറ്റി ഒരു ദിവസം ഒരു കുറ്റമെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല അല്ലേ?
@mdziyadvk
@mdziyadvk Жыл бұрын
നേരിട്ട് കാണാൻ ഒരിക്കലും ആവില്ല ഇത്തരം നാടുകളും location ഉം. താങ്കളുടേ ഈ risky exploration ന് വളരേ നന്ദി
@saljusebastian928
@saljusebastian928 Жыл бұрын
Machane.. Amazing 🥰☺
@jojijoseph4669
@jojijoseph4669 Жыл бұрын
Really appreciate your efforts and your videos are a feast to the eyes. Keep it up Dilshad.
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘😘💚🥰🥰🥰
@habeebckund
@habeebckund Жыл бұрын
ജ്ജ്പ്പം ബല്ലാത്ത ഇംഗ്ലീഷ് ആണല്ലോ മോനെ 🔥👍
@babinkbabin2494
@babinkbabin2494 Жыл бұрын
😆🤣😅
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@Shefee44
@Shefee44 Жыл бұрын
Welcome back again muthu maniyanee❤❤
@firosfiros474
@firosfiros474 Жыл бұрын
❤️❤️❤️❤️❤️ ഫിറോസ് മേപ്പാടി ഹാജർ ✋✋✋
@kannankannan47962
@kannankannan47962 Жыл бұрын
മേപ്പാടി എവിടെ
@firosfiros474
@firosfiros474 Жыл бұрын
കാപ്പം കൊല്ലി
@kannankannan47962
@kannankannan47962 Жыл бұрын
@@firosfiros474 ഞാനും
@firosfiros474
@firosfiros474 Жыл бұрын
എവിടെ
@firosfiros474
@firosfiros474 Жыл бұрын
M കാണാം 🙋🙋🙋
@Kallivalli999
@Kallivalli999 Жыл бұрын
ഇന്നാണ് ബുള്ളറ്റ് ന്റെ സൗണ്ട് ഉസാറായി കേട്ടത് ❤❤
@latheefj.c.b2529
@latheefj.c.b2529 Жыл бұрын
Katta waiting next video ❤
@prasanthpranav2271
@prasanthpranav2271 Жыл бұрын
അടിപൊളി ദിൽഷാദ് വീഡിയോ സൂപ്പർ ആയിട്ടോണ്ട് 🌹🌹🌹🌹👍👍👍👍
@anaspm3737
@anaspm3737 Жыл бұрын
ദിൽഷൻ ബ്രോ 57 എപ്പിസോഡ് കമ്പ്ലീറ്റ് 👍👍👍👏👏👏👏👏
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ബ്രോ ദിവസം ഒരു വീഡിയോ വേണം.
@anilmathew2453
@anilmathew2453 Жыл бұрын
God bless you
@augustypj2070
@augustypj2070 Жыл бұрын
പൊളി ലാന്‍ഡ്. സൂപ്പര്‍ കാഴ്ചകള്‍ 👍👍👍👍👍👍👍♥️💕💕
@ashrafnasi4361
@ashrafnasi4361 Жыл бұрын
ദിൽഷാദേ നീ മാസ്സാണ് എല്ലാം കൊണ്ടും 👍❤
@sarjaspk1441
@sarjaspk1441 Жыл бұрын
Very amazing
@moideenpcmoideeen9223
@moideenpcmoideeen9223 Жыл бұрын
അടിപൊളി
@rangithpanangath7527
@rangithpanangath7527 Жыл бұрын
Veritta vlogaranu dilshad nigal adipoli vedios👍👍👍
@chitravlogs1515
@chitravlogs1515 Жыл бұрын
Super good videao
@jayaramanpattambi6863
@jayaramanpattambi6863 Жыл бұрын
ഹായ് ബ്രോ കേരളത്തിലെ വില്ലേജ് പോലെയുണ്ട് അവിടുത്തെ സ്ത്രീകളുടെ ഡ്രെസ്സും
@nasihnm
@nasihnm Жыл бұрын
Nice💕
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@vijayankanothu3260
@vijayankanothu3260 Жыл бұрын
Verybeautifuldifferentlife
@mubashirali5055
@mubashirali5055 Жыл бұрын
Good noble woman
@JohnsonKarivalathu
@JohnsonKarivalathu Жыл бұрын
ലൈക്ക്‌ നക്കുരു ഫ്ലെമിംഗോ മൈഗ്രേഷൻ ഒന്നു കാണേണ്ടത് തന്നെ ആണ് അതിന്റെ സീസൺ ആണെങ്കിൽ കാണണം കാണിക്കണം കേട്ടോ , ഞാൻ 3 വര്ഷം കെനിയയിൽ ഉണ്ടായിരുന്നതാണ്❤❤❤
@shabishabeer6943
@shabishabeer6943 Жыл бұрын
Kure day shesham Aa payaye song ufff😘
@shijuthomas4624
@shijuthomas4624 Жыл бұрын
Namadai fav ❤️ channel ithanu
@palakkadan5386
@palakkadan5386 Жыл бұрын
Superb
@suja5616
@suja5616 Жыл бұрын
Super 👍
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️☺️☺️.. take care man
@ibrahimhiba313
@ibrahimhiba313 Жыл бұрын
Welcome back again
@flowersazhar8015
@flowersazhar8015 Жыл бұрын
സൂപ്പർ 👍
@jashimy5392
@jashimy5392 Жыл бұрын
Suuuuuuuuuuuuper🥰
@vinodbalakrishnan426
@vinodbalakrishnan426 Жыл бұрын
Nice
@ramachandrant2275
@ramachandrant2275 Жыл бұрын
Nice..👍🙋👌♥️
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@vasumathisuma751
@vasumathisuma751 Жыл бұрын
Mr.ദിൽഷാദ്.വീഡിയോസ്.വളരെ.നല്ലത്....യന്തോ.രു.കഷ്ട.പാട.അന്.ദിൽഷാദ്.യാത്ര..സൂഷി.ക്കുക.....godblessyou......💕💓💐👍
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌
@rahmannani3445
@rahmannani3445 Жыл бұрын
😍😍😍😍 Adipolie
@Mohammadrafi-hw2tf
@Mohammadrafi-hw2tf Жыл бұрын
Good
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ഉഗ്രനായിരിക്കുന്നു ദിൽ......
@salamsalamvps6249
@salamsalamvps6249 Жыл бұрын
Super
@27023812
@27023812 Жыл бұрын
പൊളി ആണ് മോനെ
@riyas7897
@riyas7897 Жыл бұрын
Ee episode 1080p Lan kandath... super 👌
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli
@sultanvaloor577
@sultanvaloor577 Жыл бұрын
Good journey bro
@sruthykuriakose3181
@sruthykuriakose3181 Жыл бұрын
Wating ayyirunnuu💖💖💗💗💖💖🌷🌷🌷🌷🌷🌷🌷
@saifudha6849
@saifudha6849 Жыл бұрын
Good 👍👍👌👌🌹🌹
@aneeshaannu5674
@aneeshaannu5674 Жыл бұрын
മനോഹരമായ സ്ഥലം
@sereenakk9462
@sereenakk9462 Жыл бұрын
ഹോ വല്ലാത്ത റോഡ് തന്നെ.. സമ്മതിക്കണം 👍
@RushadEdavannaofficial
@RushadEdavannaofficial Жыл бұрын
❤️🥰👌
@rajpk2006
@rajpk2006 Жыл бұрын
Nee poliya muthe dilshad. Veroru African travelor vlog vanirunnu.pedi thoorikal. Apo njaan nee Africa ethunathorthu tension adichu. Ipo manasilaayi. All depends on how we behave is what we get
@beegumsvlog5299
@beegumsvlog5299 Жыл бұрын
എന്റെമ്മോ എന്താ സ്ഥലം സമ്മതിച്ചു 👏👏🥰🥰വഴികൾ ഒക്കെ എങ്ങനെ ഇരിക്കുന്നു
@anooppallikkuth4172
@anooppallikkuth4172 Жыл бұрын
കണ്ടു.. 😍
@sivanisivani6859
@sivanisivani6859 Жыл бұрын
👍🏻👍🏻
@aslahayancheri3964
@aslahayancheri3964 Жыл бұрын
Poli
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro where you 🙏 traveling happy journey 🙏🙏🙏 God blessed with vlog welcome to chanal
@noorulabid6778
@noorulabid6778 Жыл бұрын
👍🌹🌹🌹ഇൻശാ അല്ലാഹ്, യാത്രയുടെ അവസാന ഘട്ടത്തിലേക്ക്.
@rashidpc4862
@rashidpc4862 Жыл бұрын
Waiting for your vedeo
@dreampvlog
@dreampvlog Жыл бұрын
vallaatha jathi
@jithbijith9695
@jithbijith9695 Жыл бұрын
👍👍👍❤️👍❤️👍❤️❤️👍👌👌👌👌👌👌👌👌👌👌👌👌👌👌 വണ്ടർഫുൾ വീഡിയോ ഒരു രക്ഷയും ഇല്ല
@ummarummar.1759
@ummarummar.1759 Жыл бұрын
Bro.. Orupad isttam an.. Pakshe.. ഓരോ സ്ഥാലത് പോകുബോൾ നെഞ്ചിടിപ്പ് ആണ്.. Epazum prarthana und... 🤲🤲
@sivaprasad8424
@sivaprasad8424 Жыл бұрын
നമ്മള് ഫുഡ് പുറത്ത് തുറൽ അകത്ത്
@kalidkalid358
@kalidkalid358 Жыл бұрын
👍👍👍
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ് ആ ചിരി യുണ്ടല്ലോ അതൊരു മുതലാണ്
@hashi1841
@hashi1841 Жыл бұрын
Enikkum igane trip povann agrahamund😁😌
@Chirag_Sajimon
@Chirag_Sajimon Жыл бұрын
❤️❤️
@naseernaseernaseer3104
@naseernaseernaseer3104 Жыл бұрын
❤❤❤❤❤❤👌👌👌
@sudheermanaf
@sudheermanaf Жыл бұрын
മണിയറയിൽ ഞാൻ ഒറ്റക്കായിരുന്നു 1:32 ഇന്ന് എന്താ അങ്ങനെ ഒരു ടോക്ക് മല്ലയ്യാ 😁
@muhammedfahad73
@muhammedfahad73 Жыл бұрын
Bed kandilleeee🤭
@empty589
@empty589 Жыл бұрын
23:45 😂😂 vere kure kayuthalal
@hamzaamigoz6295
@hamzaamigoz6295 Жыл бұрын
ഇജ്ജ് പോളിയാണ്
@faisalkaladi6994
@faisalkaladi6994 Жыл бұрын
😍😍😍😘😘😘
@minirajan4631
@minirajan4631 Жыл бұрын
Dilshadu enikku very interested asyitto ee Chanel program
@musthafamusthu6483
@musthafamusthu6483 Жыл бұрын
Assalamu alaykum kalandar veenooo ......
@Streetview27
@Streetview27 Жыл бұрын
15:54 bro epollum unde namude nattil
@kakkakakkatpc1842
@kakkakakkatpc1842 Жыл бұрын
മാഷാ അള്ളാ👍👍👍❤️
@user-kw3zx2pq7k
@user-kw3zx2pq7k Жыл бұрын
സ്ഥിരം ആൾക്കാർ ഇങ് പോരെ 😄🫣
@afsalparamban3893
@afsalparamban3893 Жыл бұрын
🔥🔥
@nishadkoya1067
@nishadkoya1067 Жыл бұрын
ഹായ് ബ്രോ ഞാൻ വന്നു കേട്ടോ
@hassanhassanvk5153
@hassanhassanvk5153 Жыл бұрын
എവിടെപ്പോയി?
@NoushadPookkodan
@NoushadPookkodan Жыл бұрын
👌👌👌👍💗
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 109 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН