(S2-E67)ഒരു വർഷത്തെ യാത്രക്ക് വിരാമം, Captain വിമാനത്തിൽ നാട്ടിലേക്ക് | India to Africa road trip

  Рет қаралды 95,588

YathraToday

YathraToday

Күн бұрын

Visit MTC Company Here:mtctoner.com
Thanks to all for supporting this great historical journey. its an happy and proud moment that covered two continent and sixteen countries and 50000kms with in one year. 2022 January 29 started the journey from Kerala and finished in Darussalm, Tanzania. thanks all
Contact me on : ytyathratoday@gmail.com

Пікірлер: 839
@minhamuneer4521
@minhamuneer4521 Жыл бұрын
ഇത്രെയും ദൂരം നിന്റെ ഒപ്പം കൂടി നിന്നെ കൊണ്ട് നടന്ന നിൻറെ ക്യാപ്റ്റനിരിക്കട്ടെ ഒരു ലൈക്‌
@Sportsalways087
@Sportsalways087 Жыл бұрын
P
@noushartalk5418
@noushartalk5418 Жыл бұрын
ഒരു വലിയ riski ആഫ്രിക്കൻ യാത്രകൾ കഴിഞ്ഞു ആരോഗ്യത്തോട് കൂടി, പൂർത്തിയാക്കാൻ പറ്റിയില്ലേ.....
@noushartalk5418
@noushartalk5418 Жыл бұрын
ക്യാപ്റ്റൻ കുടുങ്ങി കിടന്ന സമയത്തും, അതിനെയെല്ലാം അതിജീവിച്ചു, ആഫ്രിക്കൻ രാജ്യത്തെ വിവിധ തരം ഗോത്ര വർഗ്ഗക്കാരുടെ റിയാലിറ്റി life നമ്മൾക്കെല്ലാം കാണിച്ചു തന്ന ദിൽഷാദിന്റെ അവതരണം ഇഷ്ടപ്പെടുന്ന മലയാളികൾ, നിന്നെ ഈ യാത്ര അവവസാനിക്കുന്നതോട് കൂടി, ദിൽഷാദിനെ അറിഞ്ഞ മല്ലൂസ് ഇഷ്ടം ഒരുപാട് കൂടി...... കാണാൻ ആഗ്രഹിക്കുന്നു, കോഴിക്കോട്, മാങ്കാവിൽ നിന്ന് നൗഷാർ
@narayananmenon2360
@narayananmenon2360 Жыл бұрын
ഇൻഷാതെ അടിപൊളി നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. നിന്റെ ഡയറിങ്ന്നെ നമിക്കുന്നു 🙏
@rajujoseph600
@rajujoseph600 Жыл бұрын
@@noushartalk5418 ..
@shanahmed34
@shanahmed34 Жыл бұрын
എല്ലാവരെയും ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുക്കം കരയിപ്പിച്ചവൻ... Luv u Man❤️ You are a great Traveler. You made a History ❤️‍🔥
@mufeedashfu1599
@mufeedashfu1599 Жыл бұрын
യെസ് അവസാനം 😭😭😭😭😭
@jahferc3483
@jahferc3483 Жыл бұрын
Yes, REally..
@salamtdy5648
@salamtdy5648 Жыл бұрын
👌👌😥😥😥
@muhsinkc5933
@muhsinkc5933 Жыл бұрын
Sad aakki kalanj
@shibeey
@shibeey Жыл бұрын
Captain ❤️🤍💚🔥
@pssanal
@pssanal Жыл бұрын
സ്ഥിരം അച്ചടി ഭാഷാ ശൈലിയിൽ നിന്നും സ്വന്തം നാട്ടു ഭാഷയിൽ നർമ്മം കലർത്തിയുള്ള യാത്രാ വിവരണമാണ് താങ്കളെ മറ്റ് വ്ലോഗർ മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്,എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@babukuttan7446
@babukuttan7446 Жыл бұрын
ദിൽഷദേ ഒരു ബിഗ് സല്യൂട്ട്, ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചു പൂർത്തീകരിച്ച ആഫ്രിക്കൻ യാത്ര എന്നും ഓർത്തു വയ്ക്കാൻ കഴിയുന്ന കാഴ്ചകൾ, ചിരിച്ച മുഖത്തോടെ ഓരോ എപ്പിസോടും ഞങ്ങൾക്കായി ഒരുക്കി നൽകി, കാഴ്ചകളും, വിവരണവും നല്ല ഭംഗിയായി, ദിൽഷദിനെ പോലെ, ദിൽഷദ് മാത്രമേ ഉള്ളു 😍🙏🏽
@muhsinkc5933
@muhsinkc5933 Жыл бұрын
💯
@praveenkumargk8996
@praveenkumargk8996 Жыл бұрын
ദിൽഷാദേ...നീയാ ഒരു യഥാർത്ഥ സഞ്ചാരി!! പണം വരും പോകും പക്ഷേ യാത്രകൾ എപ്പോഴും ഒരു അനുഭവം തന്നെയാ നമ്മുടെ ജീവിതത്തിൽ!! Good luck Bro❤️ God bless you!
@manojsreedhar804
@manojsreedhar804 Жыл бұрын
❤❤❤congratulations..ഇത്രയും കാലം യാത്ര ടുഡേ ആയിരുന്നു യൂട്യൂബിൽ മുഴുവൻ.ഇനിയും ഇതുപോലെ തന്നെ ആയിരിക്കും .ദിൽഷാദ് പറയുന്നതും ചെയ്യുന്നതും പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു ..ഇത്രയും റിസ്ക് നിറഞ്ഞ ഒരു യാത്ര മുഴുവൻ ആക്കാൻ കാണിച്ച ദില്ഷാദിനും ,ഒപ്പം നിന്ന് സഹകരിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤❤❤
@sujathacb8937
@sujathacb8937 Жыл бұрын
ഇനിയും ഇതുപോലുള്ള പുതുപുത്തൻ അനുഭവങ്ങളുമായി പുതിയ രാജ്യങ്ങളും സ്ഥലങ്ങളും ഞങ്ങൾക്ക് കാണിച്ചു തരുവാൻ ഉള്ള കഴിവും പ്രാപ്തിയും ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
@anwarsalih2960
@anwarsalih2960 Жыл бұрын
അന്ന് രാമനാട്ടുകരയിൽ നിന്ന് തുടങ്ങി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു ഈ യാത്രയിൽ .ഒടുവിൽ വിജയം🔥 ദിൽഷാ നീ മുത്താണ്
@jaleelmanuppa359
@jaleelmanuppa359 Жыл бұрын
ദിൽഷാദ് നിന്റെ സംസാരം പോലെത്തന്നെ ഇതിൽ ഇന്ന് വന്ന കമെന്റ്‌സ് പലതും വായിച്ചപ്പോൾ കണ്ണ് അറിയാതെ നിറയുന്നതായിരുന്നു. ദിലു.........
@habeebckund
@habeebckund Жыл бұрын
ഒരുപാട് നല്ല കാഴ്ചകൾ സമ്മാനിച്ച ദിൽഷാദ്ന് ഒരുപാട് നന്ദി 🥰 ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു യാത്രകൾ തുടരട്ടെ 🔥
@manojkumar-gq3qd
@manojkumar-gq3qd Жыл бұрын
ഒരായിരം നല്ല കാഴ്ചകൾ സമ്മാനിച്ച നിങ്ങൾ ക്കും അതിനു വേണ്ടി പ്രയത്നിച്ച നിങ്ങളുടെ കൂട്ടുകാർക്കും സ്പോൺസർ മാർക്കും, ഇതിനുവേണ്ടി കഷ്ടപ്പെട്ട എല്ലാ വേക്തികൾക്കും ഒരായിരം നന്ദി. ഇതുപോലെ ഇനിയും രസകരവും അറിവും നകുണ വീഡിയോസ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@bennykchacko8382
@bennykchacko8382 Жыл бұрын
യാത്ര കഴിഞ്ഞപ്പോൾ ഒരു വിഷമം, ഇനിയും വരട്ടെ പുതിയ യാത്രകൾ 🥰
@mpnarayanan5142
@mpnarayanan5142 Жыл бұрын
തുടക്കം മുതൽ കൂടെ തന്നെയുണ്ടായിരുന്നു. ഒടുക്കം വരെ എന്ന് പറയുന്നില്ല. യാത്ര അവസാനിക്കുന്നില്ല. ഇനിയും ക്യാപ്റ്റനോടൊപ് മുള്ളകാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.
@satheeshmv6080
@satheeshmv6080 Жыл бұрын
ഇത്ര നാൾ ചരിച്ചു കളിച്ചു വീഡിയോ ചെയ്തിട്ട് ഞങ്ങളേം ചിരിപ്പിച്ചിട്ട്.. അവസാനം ഇയ്യ് കരയിക്കാൻ നോക്കാ ലെ.. ദിൽഷു ബ്രോ നിങ്ങൾ കാണിച്ചു തന്ന കാഴ്ചകൾ മനസ്സിൽ നല്ല ആഴത്തിൽ തന്നെ പതിഞ്ഞു കിടപ്പുണ്ട്.. എന്റെ മാത്രം അല്ല എല്ലാരുടെയും മനസിലും അങ്ങനെ തന്നെ ആയിരിക്കും. അതാണ് നിങ്ങളുടെ വിജയം. ❤️ ലവ് യു ബ്രോ.. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.. ഞങ്ങൾ ഉണ്ട് കൂടെ. 💞 ക്യാപ്റ്റൻ 💥
@geethavn7111
@geethavn7111 Жыл бұрын
അഭിനന്ദനങ്ങൾ മോനേ . ദിൽഷാദ് എന്തിനാണ് ക്ഷമ ചോദിക്കുന്നത്. ആ ഫ്രിക്കയിൽ യാത്ര ചെയ്ത് അത് നല്ല രീതിയിൽ ഞങ്ങളെ കാണിച്ചു തന്നതിന് ഞങ്ങളല്ലേ ദിൽഷാദിനോട് നന്ദി പറയേണ്ടത്. ഇനിയും കൂടുതൽ യാത്ര ചെയ്യാൻ കഴിട്ടെ .
@sportskalba411
@sportskalba411 Жыл бұрын
നമ്മുടെ ക്യാരക്ടർ അതേ പോലെ നില നിറുത്തി ഈ trip പൂർത്തി ആക്കിയ ദിൽഷാദ് ബ്രോ ക്ക് നന്ദി..... 💚💚💚👏💙💙🤍🤍👏
@വയനാടൻചെങ്ങായി
@വയനാടൻചെങ്ങായി Жыл бұрын
നമ്മളിൽ പലർക്കുംനേരിട്ട് കാണാൻ കഴിയാത്ത ഒരുപാട് രാജ്യങ്ങളും കാഴ്ചകളും സമ്മാനിച്ച ദിൽഷാദ് ബ്രോക്കും ക്യാപ്റ്റനും ഒരുപാട് നന്ദി അതിലേറെ സ്നേഹവും 😍🥰😘😘😘😘😘
@sunithasuni6588
@sunithasuni6588 Жыл бұрын
ദിൽഷാദ് കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ.. വീണ്ടും പുതിയ പുതിയ കാഴ്ചകളുമായി എത്രയും പെട്ടെന്ന് വരാൻ സാധിക്കട്ടെ 👍💞
@zubairkv1554
@zubairkv1554 Жыл бұрын
നിങ്ങളുടെ യാത്ര ഒരു ചരിത്ര സംഭവം തന്നെയാണ്. അതിനുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ഒരു യുദ്ധത്തിന് സമാനമാണ്. ഇനി യാത്ര തുടരാൻ പറയാൻ ആണ് ആഗ്രഹമെങ്കിലും മനസ്സിനുള്ളിൽ ഇത്രയും ദുർഘടം പിടിച്ച യാത്ര തുടരരുത് എന്ന് പറയാനാണ് തോന്നുന്നത്. നിങ്ങളുടെ സാഹസിക യാത്ര വൻ വിജയമാക്കിയ എല്ലാവർകും ഒരായിരം നന്ദി പറയുന്നു.
@yazirmdm
@yazirmdm Жыл бұрын
Dilshad Bai നിങ്ങൾ ഒരു വർഷം ചെയ്ത യാത്ര ഞാൻ ഒരു മാസം കൊണ്ട് കണ്ട് തീർന്നു ഇപ്പൊൾ..ശരിക്കും നമ്മൾ ഒരുമിച്ച് യാത്ര ചെയ്ത പോലെ തോന്നി.. ഓരോ നാട്ടിലും നിങൾ കണ്ട ആളുകളെ വരെ മനസ്സിൽ തങ്ങി നിൽക്കുന്നു.. അത് പോലെ പുതിയ വാക്കുകൾ..സംസ്കാരങ്ങൾ.. ഒത്തിരി പഠിക്കാൻ സാധിച്ചു... ചില ചരിത്ര സംഭവങ്ങൾ എത്ര മനോഹരം ആയിട്ടാണ് നിങൾ പറഞ്ഞു തന്നത്.. ഇനി നിങ്ങളുടെ ബാക്കി സീരീസ് കളും കാണണം.. നമ്മൾ ജീവിച്ചിരിക്കുന്ന ഈ കാലത്ത് തന്നെ ഭൂമിയിൽ എന്തൊക്കെ ജീവിതങ്ങൾ ആണ്... Thank you so much... പുതിയ വഴികളിലും വഴി ഇല്ലാത്ത ഇടങ്ങളിലൂടെയും ഇനിയും യാത്ര തുടരുക... പടച്ചവൻ അനുഗ്രഹിക്കട്ടെ
@mathewsonia7555
@mathewsonia7555 Жыл бұрын
നിങ്ങളുടെ ഈ വലിയ യാത്ര വേളയിൽ നിങ്ങളേ താങ്ങിയ കരുതിയ, കരങ്ങളേയും ഖൽബുകളേയും, മറക്കാതെ കരളോളം ചേർത്ത് പിടിച്ചു പിന്നേയും പിന്നേയും ഓർക്കുമ്പോൾ, അതാണ് താങ്കൾ ആക്കി മാറ്റുന്നത്, പിന്നെ താങ്കൾ പറഞ്ഞ ഒരു വാചകം, എനിക്ക് ഞാൻ ആകാനേ കഴിയു എന്ന്, അതാണ് ഒരു വെക്തിയുടെ ഏറ്റവും വലിയ ഉറപ്പ്, ഗുണം,ഈ നിലപാടുകളിൽ ഇനിയും സഞ്ചരിക്കണം, പിൻതുണയും, പ്രാർത്ഥനയും ആയി ഞങ്ങൾ കൂടെയുണ്ട്. ♥️♥️👍🙏🙏.
@nishasiju3308
@nishasiju3308 Жыл бұрын
ആഫ്രിക്കൻ വ്ലോഗ്സ് മുഴുവനും മുടങ്ങാതെ കണ്ടു തീർത്ത ആളാണ് ഞാൻ മനോഹരമായ നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തന്ന ബ്രദർ ഒരുപാട് നന്ദിയുണ്ട്,.... ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. God bless you 🙏happy journey 👍👍👍👍
@nejmmubi6160
@nejmmubi6160 Жыл бұрын
ഇത്രയും രാജ്യങ്ങൾ വളരെ രസകരമായി കാണിച്ചിതന്ന നിനക്ക് എല്ലാ ന്നൻമകളും നേരുന്നു
@iamanindian.9878
@iamanindian.9878 Жыл бұрын
താങ്കൾക്ക് എന്ന സംബോധന മാന്യതയുടെ അടയാളമാണ് 🙏🏻
@sajidbabu9714
@sajidbabu9714 Жыл бұрын
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്നത് ഒരു വലിയ കാര്യമാണ്.ഇനിയും ഇത് പോലുള്ള യാത്ര ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@SOAOLSRY
@SOAOLSRY Жыл бұрын
അനുഭവങ്ങളുടെ ആയിരം നിമിഷങ്ങൾ സമ്മാനിച്ച താങ്കൾക്കും കൂടെ സഹായിച്ച സുഹൃത്തുക്കൾക്കും ഒരായിരം നന്ദി. കഴിയുമെങ്കിൽ ഒരു യാത്ര അനുഭവം തയ്യാറാക്കി പുസ്തകമോ ഡോക്യുമെൻ്ററിയോ തയ്യാറാക്കുക.
@aishash1243
@aishash1243 Жыл бұрын
Athe 👍
@philipmervin6967
@philipmervin6967 Жыл бұрын
മറക്കാൻ പറ്റാത്ത അനുഭവങ്ങൾ.... ❤
@sharafu47
@sharafu47 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ അവസാനം സങ്കടം വന്നു... മുത്തേ യാത്ര ഇനിയും തുടരണം കൂടെ പ്രേക്ഷകരായി ഞങ്ങൾ ഉണ്ട്
@ANILKUMARKL-H
@ANILKUMARKL-H Жыл бұрын
ആഫ്രിക്കൻ ട്രിപ്പ്പിലെ എല്ലാ എപ്പിസോഡും കണ്ടു.ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.എല്ലാ പ്രാർത്ഥനയും നേരുന്നു. God bless you 🙏🙏🙏🙏
@Sigma2.0181
@Sigma2.0181 Жыл бұрын
ഈ ഒരു ആഫ്രിക്കൻ ട്രിപ്പിൽ ഇങ്ങളെ കൂടെ ഞങ്ങളും ഇണ്ടായിരുന്നു. നല്ല നല്ല കാഴ്ചകളും ഒരുപാട് അറിയാത്ത കാര്യങ്ങളും ഇങ്ങൾ പരിചയപ്പെടുത്തി തന്നു. ഇങ്ങളെ വീഡിയോ കാണാൻ വേണ്ടി എന്നും കാത്തിരിപ്പാണ്. Insha allah ഇനിയും ഇങ്ങളെ കൂടെ ഇണ്ടാവും ❤‍🩹❤️❤️
@Sirajp-tl4ib
@Sirajp-tl4ib Жыл бұрын
Bahrain നിൽനിന്നും സിറാജ്
@Whildlilife
@Whildlilife Жыл бұрын
അവസാനം എല്ലാവരെയും onn സങ്കടത്തിലാക്കി.....aa bikil നിന്ന് വീഴുമ്പോൾ ഉള്ള visuals കാണുമ്പോൾ ഞമ്മൾ അറിയാതെ നമ്മുടെ മനസ്സ് ചെറുതായിട്ട് onn ഉടഞ്ഞു 😒😒😒😒🫠🫠🫠🫠....
@sinank8138
@sinank8138 Жыл бұрын
വളരെ ആസ്വദിച്ച് കണ്ട ഒരു travel vlog,. Good luck bro💕💕🥰
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കമന്റിടാറില്ല 😍 ഒരു ടീമിനെ നയിക്കുന്നവനാണ് ക്യാപ്റ്റൻ,, ഇവിടെ നിങ്ങളെ മാത്രമല്ല ഞങ്ങളെ കൂടെ നയിച്ചവനാണ് ഈ ക്യാപ്റ്റൻ 😍👏🏻❤️
@abdulrazak3999
@abdulrazak3999 Жыл бұрын
ഒരുപാട് കാലം മുന്നേ കൂടിയതാണ് നിന്ടെയും ക്യാപ്റ്റൻറെയും കൂടെ അതുപോലെ ഈ യാത്ര തുടങ്ങിയത് മുതൽ ഇതുവരേക്കും നിൻറെ കൂടെയുണ്ടായിരുന്നു ഇതുവരേക്കും എല്ലാം നീ നല്ല ചിരിച്ചു കളിച്ചു ഞങ്ങളെ കൂടെ കൂട്ടി അതുപോലെ ഞങ്ങളും വളരെ വളരെ ഹാപ്പിയായി ഞങ്ങൾക്ക് കാണാൻ കഴിയാത്ത പല രാജ്യങ്ങളും പല സംസ്കാരങ്ങളും പല ആളുകളെയും നീ കാണിച്ചു തന്നു വളരെയധികം നന്ദി ലാസ്റ്റ് ഘട്ടം നീ കരയിപ്പിച്ചു പോയി അതിനും എല്ലാത്തിനും വളരെയധികം നന്ദി ഇൻഷാ അള്ളാ ഇനിയും ഒരുപാട് രാജ്യങ്ങളും ഒരുപാടു കാഴ്ചകളും കാണിച്ചു തരാൻ നിനക്കും കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു അതോടൊപ്പം അടുത്ത വീഡിയോ വേണ്ടി വെയിറ്റ് ചെയ്യുന്നു
@alifali9525
@alifali9525 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ആഫ്രിക്കൻ കാഴ്ചകൾ സമ്മാനിച്ച മുത്തുമണിക്കും ഒപ്പം കട്ടക്ക് കൂടേ നിന്ന നമ്മുടെ ക്യാപ്റ്റനും അഭിനന്ദനങ്ങൾ 🥰🥰🥰🥰🔥🔥
@Naveen-vo7ey
@Naveen-vo7ey Жыл бұрын
ഒരുപാട് കാഴ്ചകൾ സമ്മാനിച്ച ദിൽഷാദിന് ഒത്തിരി നന്ദി ❤ ഒരു വർഷം പോയത് അറിഞ്ഞില്ല. ഓരോ എപ്പിസോഡും കാണാൻ കാത്തിരുന്ന ദിവസങ്ങൾ. ചില ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ആകും നോട്ടിഫിക്കേഷൻ വരുന്നത്. വൈകുന്നേരം റൂമിൽ വരുമ്പോൾ ആകും കാണുന്നത്. റൂമിൽ ഒറ്റക്കായത് കാരണം സ്പീക്കർ എല്ലാം വെച്ച് കിടു ശബ്ദത്തിൽ ഒക്കെ ആണ് കാണുന്നത്. ഈ ഒരു വർഷത്തെ വീഡിയോയിൽ എത്രയധികം ആളുകളെ കാണാൻ സാധിച്ചു. അവരുടെ കഷ്ട്ടപാടുകൾ, ജീവിത രീതികൾ, പിന്നെ ഒത്തിരി അധികം ആളുകൾ ദിൽഷാദിനെ സഹായിക്കാൻ ഉണ്ടായി. പല എപ്പിസോഡിലും നമ്മുക്ക് അത്‌ കാണാൻ സാധിച്ചു. അതിൽ ഒരാൾ എന്റെ പ്രിയകൂട്ടുകാരൻ മൻസൂറും ഉൾപ്പെടുന്നു. ❤ യുഎഇ, സൗദി യാത്ര ഒത്തിരി ഇഷ്ട്ടം ആയി.. കാരണം എന്റെ ആദ്യ പ്രവാസ ജീവിതം അവിടെ നിന്നും തുടങ്ങി.. ഒത്തിരി ഓർമ്മകൾ ആ രണ്ട് രാജ്യത്തും ഉണ്ടായി... ഇപ്പോൾ ഖത്തറിൽ റയാനിൽ ഇരുന്നാണ് ദിൽഷാദിന്റെ വീഡിയോ കാണുന്നത്.. ഇനിയും ഒരു നല്ലൊരു യാത്ര പ്രതീക്ഷിക്കുന്നു. ഇനി ഒരു രണ്ട് മാസം ഭാര്യ കുട്ടി മാതാപിതാക്കളും കുടുംബക്കാരുമായി പിന്നെ തന്റെ സുഹൃത്തുക്കൾ ആയി അടിപൊളി ആയി പോകുക.
@3kingsvlog455
@3kingsvlog455 Жыл бұрын
താങ്കളുടെ സംസാരവും Attitude ആണ് ഈ Yaathra today എന്ന ചാനലിന്റെ plus point അത് ഒരിക്കലും ഒഴിവാക്കരുത്... God bless u Dilshaad broo...
@shafeeksha6675
@shafeeksha6675 Жыл бұрын
ഒരുപാട് നല്ല കാഴ്ചകൾ ഈ ട്രിപിലൂടെ കണ്ട് especially Africa 👍👍👍 ക്യാപ്റ്റൻ കൂടെ ഇനിയും യാത്രകൾ പ്രതീക്ഷിക്കുന്നു 👍👍
@abdulrasheedc.v8080
@abdulrasheedc.v8080 Жыл бұрын
നീ മുത്ത് ടാ ദില്ലു.... ഇനിയും ഒരുപാടു യാത്ര ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ 🥰🥰
@sabuhakkim1106
@sabuhakkim1106 Жыл бұрын
Dilshad, your name has become a part of history. Never change your presentation style. The videos were fantastic. The captain is also the star on this trip. And above all, God was with you without any calamity . May the almighty bless you to do many more journeys. This is a new beginning.
@zahshanvlogs3044
@zahshanvlogs3044 Жыл бұрын
എന്നും പണി കയിഞ്ഞ് വന്നാൽ ആദ്യം ഫോണെടുത്ത് നോക്കുന്നത് ദിൽശദിൻ്റെ വീഡിയോ ആയിരുന്നു തീർന്നപ്പോൾ ഒരു വിഷമം സാരല്ല ഇനീം അടുത്ത വീഡിയോസ് ഉണ്ടകൊല്ലോ... Insha Allah... Orupaad ishtam ദിൽഷാദ്....🌹🌹🌹🌹🌹🌹
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
ഏറ്റവും നല്ല മാർഗ്ഗം ചെല്ലുന്ന രാജ്യത്ത് ചെന്ന് ഒരു വണ്ടിയെടുത്ത് യാത്ര ചെയ്യുന്നതാണ് നല്ലത്
@bijoygeorge6407
@bijoygeorge6407 Жыл бұрын
Congratulations ... You are a great enthusiastic Traveller... You don't stop your traveling...I like your language.... You be yourself... You had not done any mistake for apologize.. you are a Great person DILSHAD... Orupaad istamyi...your commitment towards your journey...
@midlajmidu3881
@midlajmidu3881 Жыл бұрын
അത്രയെറെ സന്തോഷപ്പിച്ച് ചിരിപ്പിച്ച് അവസാനം ക്ഷമ ചോദിക്കാൻ കാണിച്ച മനസ്സ് … ❤Man 🥰😘
@9847869832
@9847869832 Жыл бұрын
Dilshade... Ninte ഭാഷ... നിൻറെ രാജ്യം ഒന്നും no probloms... Yaatra തുടർന്നോളൂ 👍.. എല്ലാവിധ അനുഗ്രഹളും 👌👌👌🙏🙏
@FAVASTK-cp8pg
@FAVASTK-cp8pg Жыл бұрын
ക്യാപ്റ്റൻ അവിടെ നിന്ന് പുറത്ത് ഇറക്കാൻ പെട്ട പാട് കണ്ടാൽ അറിയാം ഒരു യാത്രക്കുള്ള ബുദ്ധിമുട്ട് നിങ്ങളിലൂടെ ഒരു കഴിച്ചകൾ കാണാൻ സാധിച്ചു ❤️❤️❤️❤️എന്നും കട്ടക്ക് കൂടെ ഉണ്ട് 🌹🌹🌹
@madridshafikc1350
@madridshafikc1350 Жыл бұрын
thanks bro katta support എല്ലാവരെയും ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുക്കം കരയിപ്പിച്ചവൻ... Luv u dilshad Man❤ You are a great Traveler. You made a History ❤‍🔥 chelembrayude abhimanam..katta support...
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഈ ആഫ്രിക്കൻ ട്രിപ്പിൽ നിനക്ക് ഒരു ലാഭവും ഉണ്ടായിട്ടില്ല എന്ന് പ്രേക്ഷകരായ ഞങ്ങൾക് അറിയാം.എന്നിരുന്നാലും നിൻ്റെ ആഗ്രഹം നീ നിറവേറ്റി.ഞങ്ങൾക്കും സന്തോഷമായി.❤️❤️ Nb: ഈ യാത്രയിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരാളാണ് നമ്മുടെ ബാബുക്ക. ക്യാപ്റ്റന് ആഫ്രിക്കയിൽ ഇറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു.പാവം. എന്നും ഓർക്കും ബാബുക്ക നിങ്ങളെ❤️❤️❤️ ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰🥰🥰
@softcorner2918
@softcorner2918 Жыл бұрын
ഞാൻ ആസ്വദിച്ചു കാണുന്ന ചാനലുകളിൽ ഒന്നാണ് "യാത്ര ടുഡേ" കാരണം ഒരുപാടുണ്ട് ഇതിൽ ഒന്ന് ഇപ്പൊ കഴിഞ്ഞ ആഫ്രിക്കൻ യാത്ര തന്നെയാണ് പറയാനുള്ളത് ഇത്രെയും റിസ്‌ക്കെടുത്ത് വളരെ ബുദ്ധിമുട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ പോകുമ്പോൾ തന്നെ ഞാൻ പേടിച്ചതാണ് ഒരു ബുദ്ധിമുട്ടും അപകടവും കൂടാതെ ആഫ്രിക്കൻ യാത്ര success ആയി കണ്ടതിൽ വളരെ സന്തോശിക്കുന്നു ഈ യാത്രയിൽ ഉടനീളം അല്ലെങ്കിലും ഇടക്കൊക്കെ യാത്ര ബുദ്ധിമുട്ട് കണ്ടിരുന്നു എത്ര പ്രതിസന്ധി ഘട്ടങ്ങളും വന്നാലും മൂപ്പർ അതിനെ വളരെ കൂളായി എടുത്ത് നമ്മളെയും രസിപ്പിച്ചു മുമ്പോട്ട് പോകുകയാണ് ചെയ്തത്. വളരെ രസകരമായ ആഫ്രിക്കൻ നാടുകളുടെ കൾച്ചർ കാണിച്ചു തന്നതിന് ഞാൻ ദിൽഷദിനോട് നന്ദി പറയുന്നു ഒപ്പം ഒരുപാട് സ്നേഹത്തോടെ!🙏❤️😍
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
ഹൃദയം നിറഞ്ഞ യാത്ര,മറക്കാൻ കഴിയാത്ത യാത്ര .ദിൽഷാദ് ബ്രോക്ക് RAK യിൽ നിന്നും കട്ട സപ്പോർട്ടർ
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല മുത്തെ അത്രക്കും അടിപൊളി ആയിരുന്നു ഈ ഒരു india to africa tripp എല്ലാ രാജ്യങ്ങളിലെയും കായ്ച്ചകൾ അതിമനോഹരമായിരുന്നു 👍👍👍🥰🥰🥰 ഇനിയും ഇതുപോലുള്ള കാണാ കായ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ നാഥന്റെ തൗഫീഖ് ഉണ്ടാവട്ടെ 🤲🤲🤲 പിന്നെ ക്യാപ്റ്റൻ അവനും അർഹമായ പ്രശംസ അർഹിക്കുന്നു 👏👏👏🏍🏍🏍 അവനാണ് നിന്റെ വിജയത്തിന്റെ രഹസ്യം 😊😊 അവനെ കൈ വിടരുത് പിന്നെ ട്രിപ്പ് കൈഞ്ഞപ്പോൾ ഒരു സങ്കടം നിന്റെ സംസാരം കേട്ടപ്പോൾ സന്തോഷ കണ്ണീർ 🥹🥹🥹😘😘😘😘
@thambannallure1515
@thambannallure1515 Жыл бұрын
ഡിയർ , നിങ്ങളുടെ ഓരോ എപ്പിസോഡിനോപ്പവുംഞാനും ആഫ്രിക്കയിലായിരുന്നു. ഒരുപാട് നന്ദി യുണ്ട്, കാരണം സാധാരണക്കാരനായ ഞാനും ആഫ്രിക്ക കണ്ടു .
@muhammadfouzal1786
@muhammadfouzal1786 Жыл бұрын
ഹായ് ദിൽഷാദ് നിന്റെ ഓരോ എപ്പിസോഡും ഏറെ ആകാംഷയോടെയാണ് കണ്ടിരുന്നത് അൽഹംദുലില്ലാഹ് നിന്റെ യാത്ര പൂർത്തീകരിച്ചു. അവസാനം നീ കരയിപ്പിച്ചു സാരല്ല്യ സ്‌നേഹം കൊണ്ടാണ് ഇന്ഷാ അള്ളാ സുഖമായി കുടുംബത്തിനടുത്ത് എത്തിച്ചേരാൻ ദുആ ചെയ്യുന്നു... ആമീൻ.... ഒത്തിരി സ്‌നേഹത്തോടെ...
@_.Nisam_vpz._
@_.Nisam_vpz._ Жыл бұрын
ദിൽഷാദ് ബ്രോ.. നിങ്ങളുടെ യാത്ര അനുഭവങ്ങൾ ഞങ്ങൾക്ക് അടിപൊളിയായി കാണിച്ചു തന്ന നിങ്ങൾക് ഒരുപാട് നന്ദി. നിങ്ങളുടെ സംസാര രീതിയും ആളുകളോടുള്ള പെരുമാറ്റവും മറ്റു ആളുകളിൽ നിന്നും നിങ്ങളെ ഏറെ വ്യത്യസ്തനാക്കുന്നു. ഞങ്ങൾ ഒരുപ്പാട് എൻജോയ് ചെയ്തു. എന്തായാലും അടുത്ത യാത്രക്ക് വേണ്ടി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ്. All the best bro👍..
@munimuneera1678
@munimuneera1678 Жыл бұрын
ഇങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍... U lky man... ന്നാലും ചെറിയ ഒരു ബെശമം... ഇങ്ങള് new യാത്ര തുടങ്ങണം vegam ഓക്കേ അസ്സലാമുഅലൈക്കും ഇക്കൂ
@sabusabu4975
@sabusabu4975 Жыл бұрын
സ്വപനത്തിൽ പോലും കാണാൻ കഴിയാത്ത കാഴ്ചകൾ സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ
@sainulabidmundakkan6486
@sainulabidmundakkan6486 Жыл бұрын
😔😔കഴിയണ്ടായിരുന്നു, ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കലായിരുന്നു
@sujad.7464
@sujad.7464 Жыл бұрын
യാത്ര പറയാൻ തോന്നുന്നില്ല ദിൽഷാദേ നല്ല വിഷമം തോന്നുന്നു ഞാൻ ഒരുപാട് ഇഷട്ടപെട്ട വെക്തി..... സർവശക്തൻ അനുഗ്രഹിക്കട്ടെ.
@prijuroy2761
@prijuroy2761 Жыл бұрын
എന്നോ ഒരു ദിവസം ദിൽഷാദിന്റെ വീഡിയോ യാദൃശ്ചികമായി കണ്ടു. അന്ന് മുതൽ മുടങ്ങാതെ കണ്ടു. ഇപ്പോൾ തീർന്നപ്പോൾ എവിടെയോ മനസിൽ ഒരു വിങ്ങൽ ....God bless you ❣️
@fayisklf4960
@fayisklf4960 Жыл бұрын
അളിയാ നീ സൂപ്പറാണ് എന്നും ഉച്ചയ്ക്ക് ഫുഡ് കഴിച്ചതിനുശേഷം നിന്റെ വീഡിയോ കാണണം ഇനി അതില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ നീ യാത്ര തുടങ്ങുമ്പോഴും ഞാൻ പ്രവാസത്തിലാണ് നീ യാത്ര അവസാനിക്കുമ്പോഴും ഞാൻ പ്രവാസത്തിലാണ് ആഫ്രിക്കൻ രാജ്യങ്ങൾ കാട്ടിത്തന്ന നിനക്ക് ഒരുപാട് നന്ദി പ്രത്യേകിച്ച് നിന്റെ വീഡിയോ ഞാൻ ഇവിടെയുള്ള ഒരു ആഫ്രിക്കൻ യുവതിക്ക് കാണിച്ചു കൊടുത്തു അവളുടെ നാട്ടിലൂടെ നീ പോയിട്ടുണ്ട് അവളുടെ ബന്ധുക്കാരെ കണ്ടപ്പോൾ അവൾ കരഞ്ഞു എന്നോട് അവൾ ഒരുപാട് നന്ദി പറഞ്ഞു സൗദി അറേബ്യയിൽ വീട്ടിൽ ജോലിയാണ് അവൾക്ക് ഞാൻ നിന്റെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞു നമ്മളുടെ ഫാമിലിയിൽ അവളും ഉണ്ട് ഇവളെപ്പോലെ എത്ര പേര് അവരുടെ ജന്മനാട് നിന്റെ വീഡിയോയിലൂടെ കണ്ടിട്ടുണ്ടാകും നീ പൊളിച്ചു മുത്തേ ഇനിയും നമുക്ക് ഒരുപാട് രാജ്യങ്ങൾ പോകണം കൂടെ ഉണ്ടാകും എന്നും സൗദി അറേബ്യയിൽ നിന്നും ഫായിസ് നാട്ടിൽ കൊല്ലം കരുനാഗപ്പള്ളി god bless you bro❤️❤️
@musthafamkv5527
@musthafamkv5527 Жыл бұрын
അന്നു മുതൽ ലാസ്റ്റ് വരെ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടായിരുന്നു സ്നേഹത്തോടെ സന്തോഷത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@dilipkumar1973
@dilipkumar1973 Жыл бұрын
Great work. It is exciting to see an young guy like you accomplishing your mission with immense pride and satisfaction. A fearless traveller with admirable courage and perseverance. Congrats Dilshad
@vijaypaul7881
@vijaypaul7881 Жыл бұрын
I don't know how to thank you. You did a great job. I really like your blogs and your style. Thats your personality. Waiting to hear after you reach India. Have a safe travel.
@safarfriends3831
@safarfriends3831 Жыл бұрын
എണക്ക് ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാൻ പറ്റുമോ 😍😊
@vishnus2567
@vishnus2567 Жыл бұрын
African series was awesome 👍👍 mattu travel vlogsil ninnum vethyasathamaayirunnu..
@abhijithm4202
@abhijithm4202 Жыл бұрын
എന്നും കൂടെ ഉണ്ടാവും 💚 Love you Dilshad ikka ❤️❤️❤️ Full support yathra today 🔥🔥🔥
@siyamuhammed4549
@siyamuhammed4549 Жыл бұрын
ഇജ്ജ് മുത്താണ്... എന്നും യാത്ര ടുഡേയുടെ ഒപ്പം ❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. പച്ചയായ ട്രാവൽ വ്ലോഗർ.. ❤️
@JZMODS
@JZMODS Жыл бұрын
സാധാരണ ഒരു vlog പോലെയല്ല നിങ്ങളുടെ videos . എന്നെ ഇത്രയധികം ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും നിങ്ങളുടെ videos ആണ്. ALL THE BEST BRO! HAPPY JOURNEY 💜
@jpblogs786
@jpblogs786 Жыл бұрын
കൺഗ്രാജുലേഷൻസ്. ബ്രോ. ഒരുപാട് നല്ല കാഴ്ചകൾ കാണാൻ സാധിച്ചു. കുറെ പാവങ്ങളുടെ ജീവിതം കാണാൻ പറ്റി. ചെലവാക്കിയ കാശ് കിട്ടിയിട്ടില്ല എന്നറിഞ്ഞതിൽ വിഷമമുണ്ട്. എത്രയെത്ര കഷ്ടപ്പാട്. 😪
@gopalakrishnanedayapurath9640
@gopalakrishnanedayapurath9640 Жыл бұрын
യാത്ര പറയൽ വിഷമമുള്ളതാണ് ക്യാപ്റ്റനെ വിടാഞ്ഞത് ഹൃദയസ്പർശിയായി👍👌
@abdurahmanabdulla5348
@abdurahmanabdulla5348 Жыл бұрын
Big salut, no words Welcome back again Thank you yatra today🥰
@asifh8
@asifh8 Жыл бұрын
Thanks.. Dilshad.. അരും കാണാത്ത ആഫ്രിക്കൻ continent നമ്മളെ കാണിച്ചു തന്ന താങ്കളെയാണ് india's best vlogger ആയി ന്യാൻ select ചെയ്യുന്നു...
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
വളരെ നല്ല പര്യടനം... മുടങ്ങാതെ കണ്ടു കൊണ്ടിരുന്നു.. ഇനിയെന്താ പ്ലാൻ
@ramakrishnanck4781
@ramakrishnanck4781 Жыл бұрын
അഭിനന്ദനങ്ങൾ ബ്രോ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....
@sabunandakishor9089
@sabunandakishor9089 Жыл бұрын
ദിൽഷദേ ഓരോ കമന്റുകളും രസമായിരുന്നു. വീഡിയോ കണ്ടു തുടങ്ങിയത് തന്നെ ആ സംസാരം കേൾക്കാനാണ്. നന്ദി.. പുതിയ വീഡിയോകൾക്കായ് കാത്തിരിക്കുന്നു
@SalmanFaris-oe4jz
@SalmanFaris-oe4jz Жыл бұрын
ഇനിയും നിങ്ങൾ യാത്ര ചെയ്യണം..... എല്ലാ വീഡിയോ കണ്ടിട്ടുണ്ട്.... ഒമാനിൽ നിന്നും സൽമാൻ 🥰
@ridharidhu9263
@ridharidhu9263 Жыл бұрын
ഭയ്യന്റെ എല്ലാ വീഡിയോയും നമ്മ കണ്ടിട്ടുണ്ട്...ഒത്തിരി നാട് നമ്മക്കു കാണിച്ചു തന്നിട്ടുണ്ട്...ഒത്തിരി ജീവിതങ്ങൾ....അതിലേറെയും നമ്മക്ക് ഇഷ്ടമായത്...ദില്ഷാദ് ഭയ്യ എങ്ങിനെയാണോ അതു പോലെ സ്ലാങ് പോലും മാറാതെ മറ്റുള്ളവരെ ഹെൽപ് ചെയ്തു വെള്ളം പോലും കുടിക്കാൻ കിട്ടാതെ........കഷ്ടപ്പെട്ട് വ്യൂ വേഴ്സിന് കൊടുത്ത വാക്ക് പാലിച്ചു യാത്ര ഫിനിഷ് ചെയ്ത bayyakku ഒത്തിരി താങ്ക്സ്...ഒത്തിരി നന്ദി.... സീസൺ 3..ഭയ്യ റെഡി ആയാലും നമ്മ കൂടെ ഉണ്ടാവും...💐💐💐 വെൽക്കം ടു ഇന്ത്യ......😍
@CHEPPUZ_GAMING
@CHEPPUZ_GAMING Жыл бұрын
ഒരുപാട് നല്ല നല്ല കയ്ച്ചകൾ സമ്മാനിച്ച ദിൽഷത്തിന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ യാത്ര കഴിയുമ്പോൾ കുറച്ചു സങ്കടമുണ്ട് പിന്നെ നീ നിന്നെപ്പോലെ ആയാൽ മാത്രം മതി വേറെ ആരെ പോലെയും ആവണ്ട ഞങ്ങള്ക്ക് athanishtam
@abdussalamkadakulath863
@abdussalamkadakulath863 Жыл бұрын
താങ്ക്സ് ദിൽഷാദ് 🥰🥰. അടുത്ത യാത്ര എങ്കോട്ടായിരിക്കും പ്ലാൻ
@pettakkaranvlog8369
@pettakkaranvlog8369 Жыл бұрын
എല്ലാ വിഡിയോസും കണ്ടു ഞമ്മളും കൂടെ സഞ്ചരിക്കുന്ന ഫീൽ..ക്യാപ്റ്റൻ എന്നുള്ള പേര് മാറ്റണ്ട... സുഖമായി നാട്ടിൽ എത്താൻ നിനക്കും ക്യാപ്റ്റനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
@sudeeshdivakaran6217
@sudeeshdivakaran6217 Жыл бұрын
Orupadu puthiya countries kaanichu thannathinnu thanks hats off yatra today congrats from London UK
@THWAIBA
@THWAIBA Жыл бұрын
21:56 നിങ്ങളുടെ ശൈലി തന്നെയാണ് ഞങ്ങൾക്കിഷ്ടം 🥰 👍🏼 💚💚
@Quilon697
@Quilon697 Жыл бұрын
ഓരോ ദിവസവും ആഫ്രിക്കൻ വ്ലോഗ് കാണാൻ കാത്തിരിക്കുമായിരുന്നു........
@abdullafasil6304
@abdullafasil6304 Жыл бұрын
ആഫ്രിക്കയെ ഇത്രയും മനോഹരമായി കാണിച്ച് തന്ന യാത്ര ടുഡെക്കും ദിൽ ഷാദിനും ഒരായിരം നന്ദി . അതോടപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മനുഷ്യർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sudheermanaf
@sudheermanaf Жыл бұрын
ഇതൊരു ചരിത്രമാകും കുറെ നാളുകൾക്ക് ശേഷം. അതോടൊപ്പം എന്റെയീ വാക്കുകളും ചരിത്രമാവട്ടെ. ദിൽഷാദേ നിനക്ക് നന്ദി 🙏
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Dil = a great lesson; please with Welcome back again!
@georgeoommen8060
@georgeoommen8060 Жыл бұрын
Hi Bro really I appreciate you from UAE 🇦🇪 , Thank God God's grace always with your all the way African journey. May God Bless you in coming day's.
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ Жыл бұрын
ഇനിയും നല്ല നല്ല യാത്രകൾ നടത്താൻ കഴിയട്ടേ ❤️👍🙏
@munsheer_hrly
@munsheer_hrly Жыл бұрын
നീ നീ ആയ മതി ദിൽശു ❤യാത്ര ടുടെ ഇഷ്ടം ❤എന്നും എന്നും ഇനിയെന്നും ഒപ്പരം
@syamcalicutunivercity2727
@syamcalicutunivercity2727 Жыл бұрын
തുടക്കം മുതൽ അവസാനം വരെ എല്ലാ എപ്പിസോടും കണ്ടു അഭിനന്ദനങ്ങൾ ഇനിയും നല്ല യാത്രകൾ ഉണ്ടാവട്ടെ
@sereenakk9462
@sereenakk9462 Жыл бұрын
കരയിപ്പിക്കല്ലേ കുരിപ്പേ 🥵 ഇനിയും ഒരുപാട് രാജ്യങ്ങൾ പോകാൻ കഴിയട്ടെ.... നീ ഞങ്ങടെ മുത്താണ്. 👍👍
@faisalmppallippadi1836
@faisalmppallippadi1836 Жыл бұрын
Dilshad, captain, bgm... Escape to Africa.മറക്കില്ലൊരിക്കലും ❤❤❤❤thanks
@archie6702
@archie6702 Жыл бұрын
Enjoyed the whole trip of Yathra Today, looking forward to your videos from India now on.
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad, don't be upset... actually we are really enjoyed your videos....also I appreciate you...eniyum yathrakal thudaranam,,njangal kaanatha,pokan kazhiyath naadukal ningalil koodi kaanan kazhiyatte....sahayichavare allam ormichedukkunna ningalku daivam thunayakum.God bless you man...take care 🙏🙏🙏🙏
@georgeoommen8060
@georgeoommen8060 Жыл бұрын
Muthey God's Grace is with you and one who support you inyou Mission & Vision in completions.
@krajayakumar429
@krajayakumar429 Жыл бұрын
ദില്‍ഷാദേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,ഇനിയും യാത്രകള്‍ തുടരണം വീഡിയോകള്‍ ഞങ്ങള്‍ക്ക് കാണിച്ചു തരണം! Tku
@alifali9525
@alifali9525 Жыл бұрын
ഇനി ഞമ്മൾ പഴയ പോലെ നാട്ടിൻപുറ കാഴ്ചകളും പിന്നെ അതിനോടൊപ്പം തന്നെ കോൾഡ് സ്റ്റാർട്ടും 🥰🥰🥰🔥🔥🔥😘😘😘വെയ്റ്റിംഗ് മുത്തേ
@isathfarsana8181
@isathfarsana8181 Жыл бұрын
നന്ദി നന്ദി നന്ദി....നല്ലൊരു സീരീസ് കാണിച്ചു തന്ന്തിന്...കൂടെയുണ്ടാകും എന്നും ഒരു കാഴ്ച്ചക്കാരനായി
@musafir____ali_3535
@musafir____ali_3535 Жыл бұрын
❤️❤️❤️ Dilshad love you ❤️ Thanks you so much 🙏 .... Take care always ❤️ God bless you ❤️❤️❤️....
@vappalajayarajmenon4417
@vappalajayarajmenon4417 Жыл бұрын
ഈ യാത്ര അവസാനിച്ചെന്ന് കേൾക്കുമ്പോഴൊരു വിഷമം ക്യാപ്റ്റനുമായി പുതിയ ഇടങ്ങളിലേക്കുള്ള യാത്രയുമായി ദിൽഷാദും ക്യാപ്റ്റനും തിരിച്ച് വരും എന്ന പ്രതീക്ഷയോടെ മുംബെ അലിബാഗിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ
@fayisibz1419
@fayisibz1419 Жыл бұрын
ഇത്രേ മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച ചങ്കിന് ഒരു സ്‌പെഷ്യൽ താങ്ക്സ് 🤝✨️💖
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,6 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
Life inside ISIS capital - MOSUL
35:36
Hitchhiking Nomad
Рет қаралды 1,4 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН