(S2-E64)പല ഭാര്യമാരിലായി 46 കുട്ടികൾക്ക് ഒരച്ഛൻ | Maasai Tribe Tanzania

  Рет қаралды 164,458

YathraToday

YathraToday

Жыл бұрын

Visit MTC Company here:mtctoner.com
The Maasai are a Nilotic ethnic group inhabiting northern, central and southern Kenya and northern Tanzania. They are among the best-known local populations internationally due to their residence near the many game parks of the African Great Lakes and their distinctive customs and dress.The Maasai speak the Maa language a member of the Nilotic language family that is related to the Dinka, Kalenjin and Nuer languages. Except for some elders living in rural areas, most Maasai people speak the official languages of Kenya and Tanzania, Swahili and English.The Maasai population has been reported as numbering 1,189,522 in Kenya in the 2019 census,compared to 377,089 in the 1989 census, though many Maasai view the census as government meddling and therefore either refuse to participate or actively provide false information.Many Maasai tribes throughout Tanzania and Kenya welcome visitors to their villages to experience their culture, traditions, and lifestyle.
contact me on: ytyathratoday@gmail.com

Пікірлер: 282
@vasumathisuma751
@vasumathisuma751 Жыл бұрын
തമ്പുരാനേ,...കുട്ടികളുടെ.ലോകം.❤️വൃത്തിയുള്ള.മസായികൾ......കാണാൻ.സുഖമുള്ള.സ്ഥലങ്ങൾ.....😍😍💐
@savadcherucode8053
@savadcherucode8053 Жыл бұрын
ഇടക്ക്‌ കേറിവന്ന സന്തോഷ്‌ ജോർജ് കുളങ്ങര ഒരു രക്ഷയും ഇല്ല 😂😂😂😂
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
അതല്ലെ പ്രചോദനം
@999999999184
@999999999184 Жыл бұрын
👌🏻
@shylajent.g2079
@shylajent.g2079 Жыл бұрын
👍👍👍👍👍
@poraali.shibu0235
@poraali.shibu0235 Жыл бұрын
Poli
@rithu5661
@rithu5661 Жыл бұрын
0
@sabithasabaitha2825
@sabithasabaitha2825 Жыл бұрын
പൊന്നു മോനെ പറ്റുമെങ്കിൽ നീ ദിവസവും വീഡിയോ ഇടണം ഗ്രാമങ്ങളിൽ പോയി ആ മക്കളെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും അള്ളാഹു എന്നും കൂടെ ഉണ്ടാവട്ടെ ആമീൻ
@poraali.shibu0235
@poraali.shibu0235 Жыл бұрын
Paid aano😁
@AnilkumarAnilkumar-wj2kn
@AnilkumarAnilkumar-wj2kn Жыл бұрын
ആഫ്രിക്കയിൽ പോയി പാലക്കാടിനെ കുറിച് ഉപമിച്ചതിൽ പാലക്കാട്‌കാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു
@ksa7010
@ksa7010 Жыл бұрын
ശരിക്കും അവിടെ ഉള്ള ആൾക്കാരുടെ ആ ഒരു സഹകരണം മലയാള സിനിമ തന്നെയാണ് ഇതുപോലെയുള്ള ആൾക്കാരെ നമ്മുടെ മനസ്സിൽ പേടിപ്പെടുത്തുന്നത് അടിപൊളി കാഴ്ചകൾ ഇനിയും തുടരട്ടെ 😊😍
@jggffrrrkfjdswfdr7030
@jggffrrrkfjdswfdr7030 Жыл бұрын
ഇല്ലാത്തതിന്റെ പരിഭവങ്ങളോ... ഉള്ളതിന്റെ അഹങ്കാരമോ ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യർ ❤️❤️❤️
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
നെറ്റും റീൽസും സീരിയലും ഒന്നും ഇല്ലാത്തത് കൊണ്ട് അവിടെ എത്ര ഭാര്യമാരു ഉണ്ടെങ്കിലും കുടുംബപ്രശ്നം ഇല്ലാതെ പോകുന്നുണ്ടുകാം 😄
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
മക്കളുടെ ലോകം... അനുഗ്രഹീത കുടുംബം 🌹🌹
@Quilon697
@Quilon697 Жыл бұрын
ഞാനും ഇപ്പോൾ കുറേശെ ഇംഗ്ലീഷ് പറയാൻ തുടങ്ങി.... ഇംഗ്ലീഷിനോടുള്ള പേടി മാറ്റി തന്ന മഹാൻ ആണ് ഇക്ക നിങ്ങൾ 💕💕💕💕
@ummerm4451
@ummerm4451 Жыл бұрын
അത് പൊളിച്ചു
@Quilon697
@Quilon697 Жыл бұрын
@@ummerm4451 🔥🔥
@shoukathali2553
@shoukathali2553 Жыл бұрын
യാത്രകളുടെ ഗുരുവായ സന്തോഷ്‌ ജോർജ് കുളങ്ങയെ അനുകരിച്ചത് വേറെ ലെവൽ
@arunpaulac
@arunpaulac Жыл бұрын
ദിൽഷാദ് ഭായ് സൂപ്പർ ഡോക്യുമെന്ററി 👍❤️
@philipmervin6967
@philipmervin6967 Жыл бұрын
Maasai മൂപ്പൻ ന് ഒരു വലിയ നമസ്കാരം 🙏
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍ഉമ്മ ചോദിച്ചപ്പോൾ ആ പാവങ്ങളുടെ സന്തോഷം 👍👍👍🤣🤣🤣🤣❤❤❤
@Ceepion
@Ceepion Жыл бұрын
ഉപ്പാപ്പ ഗ്രാമർ ഒരു രക്ഷയില്ല. പൊളി 👌
@ktbhaivlogs
@ktbhaivlogs Жыл бұрын
തൻറെ വീടിനടുത്ത് തന്നെ ടെൻറ് അടിച്ചിട്ട് രാവിലെ പോകാം എന്ന് പറഞ്ഞ മസായിക്കാണ് ഇന്നത്തെ ബിഗ് സല്യൂട്ട്...
@RashidVanimal
@RashidVanimal Жыл бұрын
മക്കള്‍ ഉമ്മ തന്നത് വളരെ ഇഷ്ടപ്പെട്ടു..🥰🥰 കുട്ടികള്‍ക്ക് compliment ഒന്നും കൊടുത്തില്ലാലോ ☺
@abdullaekabdullaek719
@abdullaekabdullaek719 Жыл бұрын
People have to the same way
@shaheerkp6357
@shaheerkp6357 Жыл бұрын
പൊന്നനി നൈതല്ലൂരിൽ നിന്നും സ്ഥിരം പ്രേക്ഷകൻ👍👍👍🥰
@ttmkutty
@ttmkutty Жыл бұрын
ഇന്നത്തെ വീഡിയോ ഉഷാറായി. കാർന്നോരുടെ ഇംഗ്ലീഷും കൊള്ളാം. പിന്നെ സന്തോഷ്‌ ജോർജ് കുളങ്ങര യുടെ ശൈലിയും നന്നായി 👏
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
മഴ ഇടക്ക് ഇടക്ക് കിട്ടുന്ന സ്ഥലമല്ലേ മഴ സംഭരണി ഉണ്ടാക്കികൂടെ അറിയാത്തത് കൊണ്ടാണോ അതോ സാമ്പത്തികം ഇല്ലാത്തത് കൊണ്ടാണോ... ഞാൻ ഇടക്ക് ചോദിക്കണമെന്ന് കരുതിയതാ.... എന്തായാലും അടിപൊളി ദിൽഷാദ്... 💕💕
@black8059
@black8059 Жыл бұрын
നിന്റെ ധൈര്യം സമ്മതിച്ചിന്, പല വമ്പൻമാർ എന്ന് അവകാശപ്പെടുന്നവരും കോടികൾ പൊട്ടിച്ച് യാത്ര ചെയ്തത് നീ ഒരു മണിക്കൂറ് കൊണ്ട് മറികടന്നിരിക്കുന്നു, അഭിനന്ദനങ്ങൾ
@Kondottykkaran3601
@Kondottykkaran3601 Жыл бұрын
അവിടെയുള്ള എല്ലാ മക്കളും നല്ല ആരോഗ്യമുള്ള മക്കളാണ്
@dailydose2020
@dailydose2020 Жыл бұрын
Take care of bro❣️ അള്ളാഹു ആയുർ ആരോഗ്യ സൗഖ്യം നേരുന്നു...
@e4vcontinue978
@e4vcontinue978 Жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@navaneeththundiyil_2694
@navaneeththundiyil_2694 Жыл бұрын
Super family . Ethuvare kandathil vachu super ❤️❤️
@abdullatheef3815
@abdullatheef3815 Жыл бұрын
കിടിലൻ ! ഒരു രക്ഷയുമില്ല. : നല്ല അവതരണം
@INDIAN-ui5gf
@INDIAN-ui5gf Жыл бұрын
Dilshad bro എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും പൊളി🔥
@iqbalkunhamed8578
@iqbalkunhamed8578 Жыл бұрын
വിഡിയോകൾ സ്ഥിരമായി കാണാറുണ്ട്, ഓരോ ജീവിതരീതികൾ കണ്ടു,വളരെ നന്നായിട്ടുണ്ട്,
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
Wow beautiful villege in tanzania ❤️❤️👌✌️
@AbdulKarim-dc3yi
@AbdulKarim-dc3yi Жыл бұрын
Beautiful video... Beautiful people.... 🌹🌹🌹🌹
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🥰🙋‍♂️🤗♥️♥️🙋‍♂️😘😘
@noorulabid6778
@noorulabid6778 Жыл бұрын
മാശാ അല്ലാഹ്. യാത്ര അടിച്ചു പൊളിക്ക് ബ്രോ 🌹🌹🌹
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro traveling happy journey 🙏 vlog super great 👍🙏🙏❤☺️ God bless you 🙏
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഒരുനിമിഷം ഞാൻ സഞ്ചാരം ചാനലിൽ എത്തിയോ എന്ന് തോന്നിപ്പോയി 😄😄😄😄 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കരൻ 🥰🥰🥰
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️☺️☺️..all videos are good...and also waiting for more.god bless you man and take care..
@3in1malayalam97
@3in1malayalam97 Жыл бұрын
നല്ല സൗന്ദര്യമുള്ള മസായി മാർ
@habeebckund
@habeebckund Жыл бұрын
ട്രാഫക്കിലൂടെ അനായാസം ഓട്ടോ ഓടിക്കുന്ന ഡ്രൈവർ കുഞ്ഞാണി 😂🔥
@Kassimgmailcomkasi
@Kassimgmailcomkasi Жыл бұрын
Dhilshad ni puliya iam kasim palakkad
@aishamishal8072
@aishamishal8072 Жыл бұрын
😃😃
@greenrider4661
@greenrider4661 Жыл бұрын
You have definitely created addiction in me watching your vlogs everyday even though i don't comment in every videos but i have watched this whole series it's a great knowledge love your vlogs bro keep growing
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views of Masayi....🥰🥰🥰
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി ❤️👍😘👌😍😊
@noufalck4616
@noufalck4616 Жыл бұрын
കണ്ടതിൽ വച്ച് മനോഹരമായ ഗ്രാമം
@vinodbalakrishnan426
@vinodbalakrishnan426 Жыл бұрын
Europe ലേക്കും south അമേരിക്കയിലേക്കും പോകണം അവിടുത്തെ വില്ലേജ് life അറിയണം
@geethamohanan5777
@geethamohanan5777 Жыл бұрын
പൊളി 👌👌❤❤❤❤
@jayaramanpattambi6863
@jayaramanpattambi6863 Жыл бұрын
അടിപൊളി 🙏❤❤❤❤
@srivinlx4835
@srivinlx4835 Жыл бұрын
Oro video kazhiyum thorum making okke pwoli aakunund. Keep n touch brother♥️
@maimoonaxp1236
@maimoonaxp1236 Жыл бұрын
Good🌹🌹🌹
@rajeshnandajan3512
@rajeshnandajan3512 11 ай бұрын
Masai.moopparekkandal.....arogadrudagatran.....nallachiri....sundaran....frendly
@shihabkk6135
@shihabkk6135 Жыл бұрын
Super 👍👍
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
Great 👍👏
@geethavn7111
@geethavn7111 Жыл бұрын
ദിൽഷാദ് - ഈ വീഡിയോയും സൂപ്പർ ആയിട്ടുണ്ട്. കാട്ടിലായിട്ടും ആ മസായിക്ക് ഇംഗ്ലീഷ് അറിയാമല്ലോ. അതെങ്ങനെയാണ്.
@Rasak786
@Rasak786 Жыл бұрын
ഇംഗ്ലീഷ് ഒരു ലാൻഗേജ്‌ ആണ് നോളജി അല്ല
@aseesuk7002
@aseesuk7002 Жыл бұрын
Bro Orupaadu African gothrangel ku ellaverkum Vere Vere bashakel Aayirunnu Pandu. Pinne ellaaverkum aashaya Vinimayam Cheyyan English upayokichu Athaanu
@rajeshnandajan3512
@rajeshnandajan3512 11 ай бұрын
Nammalumalayalamparayunnathenganeya....school.padichillenkilummalayalamparayum
@mohammedrafi4878
@mohammedrafi4878 Жыл бұрын
Super👍👍
@muhammedrashik5738
@muhammedrashik5738 Жыл бұрын
All tribe are happy
@nasihnm
@nasihnm Жыл бұрын
Really nice💕
@padmashinde9011
@padmashinde9011 Жыл бұрын
Kidilan.program 👍👍💪❤
@aswinbiju3710
@aswinbiju3710 Жыл бұрын
Vdios ellam supr orovidiosinum vendi waittinganu... Take care ok
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@jabbarpp1773
@jabbarpp1773 Жыл бұрын
അടിപൊളി വീഡിയോ നല്ല രസമുണ്ട്
@augustypj2070
@augustypj2070 Жыл бұрын
Makala കയ്യില്‍. Yaduthu. Avida. Kudiko. സൂപ്പര്‍ കാഴ്ചകള്‍ Good 👍👍👍👍👍🙏💕
@shabeershabeer1783
@shabeershabeer1783 Жыл бұрын
പാലക്കാട്‌ 👍💚
@naseercm8420
@naseercm8420 Жыл бұрын
നല്ല മക്കൾ 👍... 🥰❤🥰
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ് ഒന്നും പറയാനില്ല വീഡിയോ, വിവരണം എല്ലാം അടിപൊളി
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@suja5616
@suja5616 Жыл бұрын
Super👍
@barshadasan7970
@barshadasan7970 Жыл бұрын
Adipoli 👍👌❤️
@anvarkavupadam5740
@anvarkavupadam5740 Жыл бұрын
കിടു❤
@arjunsnair1908
@arjunsnair1908 Жыл бұрын
SGK... യുടെ പിൻഗാമി ആവാൻ ദിൽഷാദ് ബ്രോ അല്ലാതെ വേറെ ആരുണ്ട്... 🥰👏
@Trendingonlyy
@Trendingonlyy Жыл бұрын
അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ് 🥰🥰
@f63entertainment31
@f63entertainment31 Жыл бұрын
Keep it up ❤️👍
@sajidmaliyekkal7419
@sajidmaliyekkal7419 Жыл бұрын
Super
@rashifrashif948
@rashifrashif948 Жыл бұрын
അടിപൊളി
@poraali.shibu0235
@poraali.shibu0235 Жыл бұрын
Nice
@abdullapunnoli5707
@abdullapunnoli5707 Жыл бұрын
കമൻറ് അയക്കുന്നത് ആദ്യമായി ആണ് അടിപൊളി വീഡിയോ
@somankooleri1223
@somankooleri1223 Жыл бұрын
അടിപൊളി വീഡിയോ
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
Very good day
@johnsone.v8981
@johnsone.v8981 Жыл бұрын
Super 👍🌟⚡
@foodhunter6391
@foodhunter6391 Жыл бұрын
എന്തൊക്കെ കുദ്രതാണ് പടച്ചോന്റെ ഈ ദുനിയാവിൽ ❤
@ramachandrant2275
@ramachandrant2275 Жыл бұрын
Nice....👍🙋👌♥️.
@muhammedshahin6394
@muhammedshahin6394 Жыл бұрын
Adipoli
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു
@shanus7311
@shanus7311 Жыл бұрын
Video super anu to, African series nirtarute, please
@ktbhaivlogs
@ktbhaivlogs Жыл бұрын
അടിപൊളി വീഡിയോ ബ്രോ
@ktbhaivlogs
@ktbhaivlogs Жыл бұрын
സാൻസിബാർ ഹോട്ടലിൽ കയറുമ്പോൾ തന്നെ അവിടെ പുറത്ത് ഒരു ഒമാനി തൊപ്പിയിട്ടു ഒരാൾ ഇരിക്കുന്നുണ്ട്... ഒമാനികൾ ഇപ്പോഴും അവിടെ ഉണ്ട് അല്ലേ..😍
@rashidpc4862
@rashidpc4862 Жыл бұрын
Waiting for your vedeo
@philipmervin6967
@philipmervin6967 Жыл бұрын
MASSAI generation, അന്യം നിന്നു പോകില്ല 🙏
@aliashkarashkr6319
@aliashkarashkr6319 Жыл бұрын
പാലക്കാട്‌ 😍👍
@chelannur..
@chelannur.. Жыл бұрын
യാസീൻ വ്ലോഗ് യാത്ര ടുഡേ 👌👌👌👌👌
@user-ug8de3gf9g
@user-ug8de3gf9g Жыл бұрын
Superr brooo
@naturetalk1290
@naturetalk1290 Жыл бұрын
First drone shot pwoli
@shajisadguru5486
@shajisadguru5486 Жыл бұрын
ദിൽഷാദ് . ഞാൻ കണ്ണൂർ കാരൻ . നല്ല സുഗമുള്ള വി ::
@Kallivalli999
@Kallivalli999 Жыл бұрын
നല്ല വൃത്തിയുള്ള കൂട്ടർ ❤❤
@abdulgafoor2966
@abdulgafoor2966 Жыл бұрын
ദിൽഷു ആ ഓട്ടോക്കാരന്റെ പാട്ട് ഒന്നൂടെ പാട് 😆😆😆😆
@Shefee44
@Shefee44 Жыл бұрын
Muthu n my maniye 😘😘😘😍😍😍😍
@seenajaleel4107
@seenajaleel4107 Жыл бұрын
Aa makkalude chiri supper
@faisalkaladi6994
@faisalkaladi6994 Жыл бұрын
😍😍😍😘😘😘
@sreejithsree4683
@sreejithsree4683 Жыл бұрын
👍👍
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
ബ്യൂട്ടിഫുൾ ചിൽഡ്രൻസ് beatty
@muhammedsinankv8350
@muhammedsinankv8350 Жыл бұрын
ദാദാ ഗദ്ദാഫി 💪💪
@malluinternation7011
@malluinternation7011 Жыл бұрын
❤️❤️
@farhadfighter165
@farhadfighter165 Жыл бұрын
👌👏😍😍♥️💪
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
എഡിറ്റിങ് കലക്കി
@sajinssanthosh1849
@sajinssanthosh1849 Жыл бұрын
👌👌👌
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 43 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 28 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,7 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 43 МЛН