(S2-E65) Captain ന്റെ കൂടെ ആഫ്രിക്കയിൽ അവസാനത്തെ ദിവസം | Zanzibar island

  Рет қаралды 82,873

YathraToday

YathraToday

Жыл бұрын

Visit MTC COMPANY HERE: mtctoner.com
Zanzibar is an insular semi-autonomous province which united with Tanganyika in 1964 to form the United Republic of Tanzania. It is an archipelago in the Indian Ocean, 25-50 km (16-31 mi) off the coast of the mainland, and consists of many small islands and two large ones: Unguja (the main island, referred to informally as Zanzibar) and Pemba Island. The capital is Zanzibar City, located on the island of Unguja. Its historic centre, Stone Town, is a World Heritage Site.
contact me on: ytyathratoday@gmail.com

Пікірлер: 222
@kannankannan47962
@kannankannan47962 Жыл бұрын
എന്നും ആഫ്രിക്കൻ കാഴ്ചകൾ കാണാൻ കാത്തിരിക്കുമായിരുന്നു. ഇനി ആ കാഴ്ച കൾ കാണാൻ പറ്റില്ലാലോ 😔വല്ലാത്ത ബെസമം. എന്നാലും ദിൽഷാദ് 👍👍👍👍👍
@Blueeyes195
@Blueeyes195 Жыл бұрын
വിഷമിക്കണ്ട അടുത്ത യാത്രയുമായി അവൻ വരും
@dilipkoshy1726
@dilipkoshy1726 Жыл бұрын
ദിൽഷാദ് ബ്രോ താങ്കളുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ട് ഞങ്ങളിലേക്കു എത്തുന്ന മനോഹരമായ കാഴ്ചകളും പുതിയ പുതിയ അറിവുകളും ആസ്വദിക്കാൻ കഴിയുന്നുണ്ട്,വളരെ നന്ദി
@rahoofkozr7303
@rahoofkozr7303 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ കുറച്ച് ചിരിക്കാൻ ഉണ്ട്😄😄 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കരൻ
@Blueeyes195
@Blueeyes195 Жыл бұрын
😃😃😃😃😃😃😃😃
@abuzaynabyasir2876
@abuzaynabyasir2876 Жыл бұрын
Athe
@noorulabid6778
@noorulabid6778 Жыл бұрын
അവസാന നിമിഷങ്ങൾ 🌹🌹ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
@Blueeyes195
@Blueeyes195 Жыл бұрын
തീർച്ചയായും
@rangithpanangath7527
@rangithpanangath7527 Жыл бұрын
ആഫ്രിക്കയിലെ മനോഹരമായ കാഴ്ചകൾ നങ്ങളിലേക്കു എത്തിച്ച ദിൽഷാദ് ബ്രോക്കു ഒരു ബിഗ്‌ സല്യൂട്ട് ( ആഫ്രിക്കയിലെ ഗ്രാമങ്ങളും ജനങ്ങളും അവരുടെ വേറിട്ട കൾച്ചറും ഭാഷയും ആചാരങ്ങളും ഡ്രസ്സ്‌ അവരുടെ മുടി ആഫ്രിക്കൻ റോഡ്സ് സ്ഥലങ്ങൾ എല്ലാം സൂപ്പർ amezing അടിപൊളി താങ്ക്സ് ബ്രോ ഒരായിരം നന്ദി 🙏🙏❤️👍👍👌👌🥰
@ahmdahmed7577
@ahmdahmed7577 Жыл бұрын
Sk pottakkadinte new gen pingami Love you dilu Ninte samsaram ..no reksha Natural comedys
@ashrafashrafpullara7708
@ashrafashrafpullara7708 Жыл бұрын
അവസാനത്തെ ദിവസം ഇനിയു പുതിയ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു 👍👍👍
@vasumathisuma751
@vasumathisuma751 Жыл бұрын
Mr. ദിൽഷാദ്.സുഗമായിരിക്കൻ. പ്രാ ര്തതിക്കുണ്...വീഡിയോസ്.orupaadishda.മാ....ഇനിയും.ഒരുപാട്.പ്രതീക്ഷിക്കുന്നു...യാത്ര.തുടരുക.godblessyou.....
@ilovemyindia4195
@ilovemyindia4195 Жыл бұрын
Zanzibar കണ്ടപ്പോൾ ഒരുപാട് സന്തോഷം ദിൽഷാദെ .. കുറച്ച് ദിവസം അവിടെ നിന്നിട്ടുണ്ട് നല്ലസ്ഥലം.. നിങ്ങൾ ആ കഴിക്കുന്നസ്ഥലത്തുനിന്ന് വൈകിട്ട് ഒരുപാട് കഴിച്ചിട്ടുണ്ട് ..👌👌🌹🌹
@Trendingonlyy
@Trendingonlyy Жыл бұрын
യാത്ര റ്റുഡേ യുടെ ഒരു ബിഗ് ഫാനാണ് ഞാൻ. ഇപ്പൊ എന്റെ ഹസ്ബൻഡും. ഒരുപാട് അറിവ് ഇതിൽ നിന്നും നേടുക മാത്രമല്ല ജനങ്ങൾക്കു പറന്നു നൽകുക കൂടിയാണ്. ദിൽഷടിനെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🥰🥰🥰🥰🥰🥰🥰
@Blueeyes195
@Blueeyes195 Жыл бұрын
അനുഗ്രഹിക്കട്ടെ
@thanvx
@thanvx Жыл бұрын
ദിൽഷാദ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല യാത്ര വീഡിയോ ആണ് നിങ്ങൾ ചെയ്തത്. മിക്കവാറും എല്ലാ എപിസോടും കണ്ടൂ.
@sra1sraz695
@sra1sraz695 Жыл бұрын
ഞാനും ഇടക്കിടെ കാണാറുണ്ട് ഈ ആഫ്രിക്കക്ക് എപ്പിസോഡുകൾ ഏകദേശം മുഴുവനും കണ്ടു. രസകരമാണ് നിന്റെ സംഭാഷണങ്ങളും ..........
@afsalrahmanafsal365
@afsalrahmanafsal365 Жыл бұрын
അഫ്രിക്കയുദെ അതി മനൊഹരമായ വ്ലൊഗ് ചയ്ത് ഞ്ചഗലില് സമ്മനിച dilshad yqthra today ക് ബിഗ് സല്യുട് 👏👏👏👏👏👏👏👏👏👏
@sultantkm
@sultantkm Жыл бұрын
I watched all African episodes within last 5 days. From 16 to until 65.
@Kallivalli999
@Kallivalli999 Жыл бұрын
22:45 മുത്തേ നെക്സ്റ്റ് ക്യാപ്റ്റൻ ലക്ഷദ്വീപിൽ ഇറങ്ങുന്നു ok ഒന്നും പറയണ്ട സെറ്റ് 👍👍👍❤️‍🔥
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍അങ്ങനെ ആഫ്രിക്കൻ Expedition കഴിഞ്ഞു 💪💪💪💪
@Blueeyes195
@Blueeyes195 Жыл бұрын
വരും അടുത്തതുമായി
@gokulpsykid2032
@gokulpsykid2032 Жыл бұрын
അർത്തുങ്കൽ ചേർത്തല എന്റെ നാടണല്ലോ 😍
@abuzaynabyasir2876
@abuzaynabyasir2876 Жыл бұрын
ആഫ്രിക്കൻ വ്ലോഗിൽ എനിക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ! നെഗേറ്റീവ്സ് ഒന്നുമില്ല ... ഫുൾ പോസ്റ്റീവ് വൈബ്‌സ് ...
@travell_bells
@travell_bells Жыл бұрын
അടുത്ത രാജ്യം അന്നൗൺസ്‌ ചെയ്യുമോ ബ്രോ 🙏🏻🙏🏻🙏🏻
@jojijoseph4669
@jojijoseph4669 Жыл бұрын
The videos of the trip was really informative and entertaining. Thanks Dilshad.
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏 vlog super great happy journey 🙏 God blessed
@mdziyadvk
@mdziyadvk Жыл бұрын
Bro. It was a great exploration . It a surprise that how did u enter to the deep deep of African village that is not friendly always. Hats off
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰
@mboithang4448
@mboithang4448 Жыл бұрын
Avide food and safety office onnum elle..keralathil ninnum kure aappesarmare kayatti ayachalo...anthayalum African kaazhchakal nannayirunnu.. anyway thank you very much for the wonderful experience.this is only a beginning..our tour never ends........ it's going on, going on.....thank you Dilshad....take care...... captain avide
@georgeoommen8060
@georgeoommen8060 Жыл бұрын
Really I enjoyed your African trips. May God Bless you Muthey.
@Blueeyes195
@Blueeyes195 Жыл бұрын
👍👍👍👍👍
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘😘💚💚💜♥️😘
@Shefee44
@Shefee44 Жыл бұрын
Oru cheriya sangadam undde kazhinjadhil Yennalum orupad sandhosham Wish you all the best ❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@muhammedalikinettingal7366
@muhammedalikinettingal7366 Жыл бұрын
Beautiful exploring thx u
@shafeekh6223
@shafeekh6223 Жыл бұрын
പണ്ട് കാലത്ത് ടാൻസാനിയയും ഒമാനും ഒരു രാജാവിന്റെ കീഴിലായിരുന്നു. ആ കാലത്ത് ഒമാനിനെക്കാളും വികസിതമായിരുന്നു ടാൻസാനിയ. അങ്ങിനെയിരിക്കുമ്പോൾ ടാൻസാനിയായിലെ ജനങ്ങൾ ഒരു ഹിത പരിശോധന നടത്തി സ്വാതന്ത്രഭരണം നേടിയതാണ്. അതാണ് ടാൻസാനിയയുടെ വികസനത്തിന്റെ രഹസ്യം. ടാൻസാനിയായിലെ ജനങ്ങൾ ഒമാനികളെപോലെ തൊപ്പി വെച്ചത് കാണാം.
@bijishjp
@bijishjp Жыл бұрын
അഭിനന്ദനങ്ങൾ ദിൽഷാദ് 🙏🎉
@sahlsahl6116
@sahlsahl6116 Жыл бұрын
Zansibar. കഴിഞ്ഞ സാഹിത്യോത്സവ് തീം അതായിരുന്നു .......
@unaisakalad6008
@unaisakalad6008 Жыл бұрын
Welcome back again ❤
@ashiqueashii9616
@ashiqueashii9616 Жыл бұрын
ഫ്ലൈറ്റ് ഇപ്പോ പൊന്തും.... ചേ ബോട്ട് പ്പോ താവും... ചേ ബോട്ട് പ്പോ പോവും 🤣🤣🤣🤣🤣
@faizalabid2180
@faizalabid2180 Жыл бұрын
Welcome back again 🔥🔥🔥
@abduljabbarcchatholi2671
@abduljabbarcchatholi2671 Жыл бұрын
എന്റെ Dilshad ഒര് ഇതാണ് ...----
@e4vcontinue978
@e4vcontinue978 Жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@sogolaptopandsecuritysolut2997
@sogolaptopandsecuritysolut2997 Жыл бұрын
Videos poli aanu
@anvarsadat4206
@anvarsadat4206 Жыл бұрын
Super. Adipoli.
@josephbinu915
@josephbinu915 Жыл бұрын
Adipoli bro
@jalaludheendeshamangalam
@jalaludheendeshamangalam Жыл бұрын
Thank you. Mention. Valparai to pollachi
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി ❤️👍🌹😘👌😍😊
@babuthekkekara2581
@babuthekkekara2581 Жыл бұрын
Dilshad Brother Sugam Aanoo God Bless you Take Care 👍😘😘😀😘😂😘😂
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദിൽഷാദ്, അങ്ങനെ ആഫ്രിക്കൻ കാഴ്ചകൾ അവസാനിക്കുന്നു യാത്ര തുടരട്ടെ കാത്തിരിക്കുന്നു പുതിയ കാഴ്ചകൾക്കായി
@saifum6229
@saifum6229 Жыл бұрын
എന്നാ നാട്ടിൽ എത്തുക എത്തിയാൽ അറിയിക്കണം ദിൽഷാദ് ബ്രോ 🌹🌹🌹🌹🏃🏼‍♂️🏃🏼‍♂️
@saifudheensaifudheen2372
@saifudheensaifudheen2372 Жыл бұрын
എന്നേ എത്തി
@shabnarasheed7170
@shabnarasheed7170 Жыл бұрын
എന്നത്തേയും പോലെ ഈ വീഡിയോയും👌.. അവിടെ ഉള്ളവരെയോക്ക മലയാളം പഠിപ്പിച്ചോ😊😍
@mohammedrafi4878
@mohammedrafi4878 Жыл бұрын
അടിപൊളി 👍👍 ❤❤
@kunjanpalla4375
@kunjanpalla4375 Жыл бұрын
സൂപ്പർ വീഡിയോ
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ 🙋🙋🙋🙋
@beegumsvlog5299
@beegumsvlog5299 Жыл бұрын
Good video 👏👏👍👌👌
@philipmervin6967
@philipmervin6967 Жыл бұрын
Goodbye to AFRICA🌹 THANKS A LOT FOR YOUR FANTASTIC AFRICAN VLOG ❤
@nizarunuskunju1895
@nizarunuskunju1895 Жыл бұрын
inshaAllah Dilshadbai enikum nighaloadapam yathra cheyyan pattiyayirunnungil oru balattaagraham
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
Very good video
@softcorner2918
@softcorner2918 Жыл бұрын
യാസീൻ ആദ്യം വന്നിറങ്ങിയത് ഇവിടെയാണ്‌
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
Zansibar island beautiful ❤️❤️👌✌️
@muktharlak8618
@muktharlak8618 Жыл бұрын
Dilshad bro one day come to Lakshadweep
@fahiz103
@fahiz103 Жыл бұрын
Igale cold starting sherikkn miss cheyyind
@ramachandrant2275
@ramachandrant2275 Жыл бұрын
Very nice......👍🙋👌♥️.
@mathewmichael4571
@mathewmichael4571 Жыл бұрын
Ellam kalarai
@ibr796
@ibr796 Жыл бұрын
😥 ഇനി എന്ന് കേൾക്കും വെൽക്കം ബാക്ക് എഗൈൻ
@sabirpalakkad507
@sabirpalakkad507 Жыл бұрын
ആഫ്രിക്ക വിട്ടു പോകുവാണോ ബ്രോ ഇനി എവിടെ ആണ് അടുത്ത വീഡിയോയിൽ video 💯👍👍👍👍👍👍
@palakkadan5386
@palakkadan5386 Жыл бұрын
അടിപൊളി
@shajuathira4338
@shajuathira4338 Жыл бұрын
Super👍👍👌👌
@dineshkumarvn
@dineshkumarvn Жыл бұрын
Congrats
@muneerseablue8032
@muneerseablue8032 Жыл бұрын
.Dilshad bro👍👍🔥🔥
@nandakumarap518
@nandakumarap518 Жыл бұрын
Super.
@saljusebastian928
@saljusebastian928 Жыл бұрын
Kazhinjo... Scene... 🤷‍♂️🥰
@kvrafe
@kvrafe Жыл бұрын
all the best
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌
@valsalakumaris2289
@valsalakumaris2289 Жыл бұрын
Yathra today🔥🔥🔥
@rajeshcherpulasseri8294
@rajeshcherpulasseri8294 Жыл бұрын
Welcome...
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
Supeeeeeer 🌹🌹🌹
@rafeeque64
@rafeeque64 Жыл бұрын
👍❣️
@jemshiJR7
@jemshiJR7 Жыл бұрын
15:22 😂😂❤
@nadhvanidhu6627
@nadhvanidhu6627 Жыл бұрын
Adutha yathra lakshadweepilek aayikote . Kathirikunnu🙂
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@sahilsai8563
@sahilsai8563 Жыл бұрын
Love from Lakshadweeep 🥰
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@lijithvazhayil6947
@lijithvazhayil6947 Жыл бұрын
Njan unde
@babysaneerbaby5173
@babysaneerbaby5173 Жыл бұрын
🥰🥰👍🏻👍🏻
@shafink6569
@shafink6569 Жыл бұрын
Njanum und
@munsheer_hrly
@munsheer_hrly Жыл бұрын
All the best ❤
@eajas
@eajas Жыл бұрын
Angane mmle yathra theernnu alle🥰
@zakariyav7228
@zakariyav7228 Жыл бұрын
വെൽക്കം ടു zanjibaar 💞💞💞💞
@pshareefkoppam
@pshareefkoppam Жыл бұрын
അങ്ങനെ നമ്മുടെ ആഫ്രിക്കയിലൂടെ യുള്ള സഞ്ചാരം കഴിഞ്ഞു അല്ലെ
@farhadfighter165
@farhadfighter165 Жыл бұрын
😍♥️👍👏
@firozpv5936
@firozpv5936 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 🥰🥰🥰അല്ലേ ബ്രോ
@sruthykuriakose3181
@sruthykuriakose3181 Жыл бұрын
👍👍
@simonbabu3134
@simonbabu3134 Жыл бұрын
👍. Yes
@shafeeksha6675
@shafeeksha6675 Жыл бұрын
First views 👍👍
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
🤞🤩
@abdurahmanabdulla5348
@abdurahmanabdulla5348 Жыл бұрын
ജനങ്ങളുടെ കൂടെനിൽകുന്ന ഗവണ്മെന്റ് 😥
@guppyguys5375
@guppyguys5375 Жыл бұрын
അങ്ങനെ പവനാഴി ശവമായി...... 🙏 വെൽക്കം ബാക്ക്..
@veniceelectronics
@veniceelectronics Жыл бұрын
💐💐💐💐
@ridharidhu9263
@ridharidhu9263 Жыл бұрын
ഭയ്യ......ഇനി ഞങ്ങൾ ചൊല്ലാം... വെൽക്കം ടു ഇന്ത്യ.... ..അടുത്ത ട്രാവൽ പഞ്ചാബ്....ആവട്ടെ... ഭയ്യ ട്രാവൽ ചെയ്യുമ്പോ ഞങ്ങ എല്ലാവരും കൂടെ ട്രാവൽ ചെയ്യുന്നുണ്ട്...അതു കൊണ്ട് തന്നെ ഒത്തിരി മിസ്സാവും....ട്രാവൽ വീഡിയോ...ഭയ്യന്റെ...aa വെൽക്കം ബാക്ക് എഗൈൻ...എന്ന പുഞ്ചിരിയോടെ ഉള്ള ആ face... മിസ്സ്‌ യൂ ആഫ്രിക്ക.... ഇനിയും ട്രാവൽ വീഡിയോ പ്രതീക്ഷിക്കുന്നു...💐💐💐💐
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
സാന്സിബാർ വളരെയധികം ഇഷ്ടപ്പെട്ടു
@hamsavlpy9146
@hamsavlpy9146 Жыл бұрын
U r my best friend
@rajeesh131
@rajeesh131 Жыл бұрын
❤️👍
@jafarsadikvj5548
@jafarsadikvj5548 Жыл бұрын
All videos kanunna njan..
@tharifvatanappally6026
@tharifvatanappally6026 Жыл бұрын
💐💐💐💐✌️✌️🤝
@shafeek63
@shafeek63 Жыл бұрын
സ്ട്രീറ്റ് ഫുഡ് സൂപ്പർ 😅😅😁
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 71 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 36 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН