നല്ല ക്ലാസ്സ് സർ. എങ്ങനെ നോട്ടഷൻ എഴുതാം എന്ന് ഒരു ക്ലാസ്സ് ചെയ്യൂ 🌹
@krishnarosh92042 ай бұрын
നന്ദി 🙏🏻🙏🏻Sir
@prasadgopinathan65962 ай бұрын
Great advise❤❤❤❤❤
@shyjinsreeragam57872 ай бұрын
Notation മനസിലാക്കാൻ സഹായിക്കുന്ന കൂടുതൽ videos ചെയ്യാമോ സർ
@kmahesh25552 ай бұрын
വളരെ ശരിയാണ് മാഷേ, അതുകൊണ്ടാണ്, ആന്ധ്ര പ്രദേശിലും, തമിഴ് നാട്ടിലും പാടുന്ന സംഗതികൾ അല്ല കേരളത്തിൽ പാടുന്നത്, വാതപ്പിയിൽ 🙏🏻🙏🏻🙏🏻
@maheswaripillai88662 ай бұрын
സത്യം
@CSA368Ай бұрын
❤❤
@bharathikudlu62822 ай бұрын
Ade Sir correct aanu.Ngan8 varshamayi music padikkunnu.....ippo krithi padikkunnu....Sir parangadu pole... notation illade anu padikkunne.....sahithyam ariyam. ..pakshe.swaram ariyathad kond....ragam maarunnu...👌🙏🙏
@chandrikanair52992 ай бұрын
Nowadays many gurus are not teaching keerthanas with notations,Respected Sir.Atieast this video make them aware.of how much injustice these music teachers do to the future generations who desire to learn classical songs. Pranamams Sir
@remanikc88932 ай бұрын
Thanks a lot Sir❤❤❤
@NajisVlogNilambur2 ай бұрын
സിനിമ ഗാനങ്ങൾ നോട്ടേഷൻ നോക്കി പഠിക്കാൻ ശ്രമിക്കാറുണ്ട് അങ്ങനെ പഠിക്കുന്ന ഗാനങ്ങൾ വല്യ തെറ്റില്ലാതെ പാടാനും സാധിക്കുന്നു 🥰
@sijanthankachan54332 ай бұрын
വളരെ നല്ല ക്ലാസ്സ് ആണ് മാഷിന്റെ 👌👌
@devadigital58072 ай бұрын
notation engane ezhutham ennathinne kurichu oru class cheyyumo
ഇത്രയും പറഞ്ഞ സ്ഥിതിക്ക് എങ്ങനെ നോട്ടേഷന്‍ എഴുതാം എന്ന് കൂടി പറയൂ . പലപ്പോഴും നോട്ടേഷന്‍ വച്ചു കൊണ്ടുപോലും നന്നായി പാടാന്‍ കഴിയും എന്ന് തോന്നുന്നില്ല. തൊണ്ടയില്‍ നിന്ന് , നാവില്‍നിന്നു വരുന്ന എല്ലാ സ്വരഭേദങ്ങളെയും എഴുതി കാണിക്കാന്‍ പറ്റുമോ? സംശയമാണ്. SRG can be സരിഗ , സാരിഗ ,സരീഗ ,സരിഗാ .... രാഗത്തിന്റെ പ്രത്യേകത മൂലം ഇങ്ങനെ വ്യത്യാസങ്ങള്‍ വരാം. അപ്പോള്‍ പഠച്ച ഓര്മ വച്ച് മാത്രമേ notation പാടി നോക്കാന്‍ പറ്റൂ എന്ന് തോന്നുന്നു . അറിവില്ലായ്മ എങ്കില്‍ പൊറുക്കണം.
@ganasadanamschoolofmusic2 ай бұрын
ഇതിന് ഞാൻ എന്തിന് മറുപടി പറയണം.
@narayananm.p56742 ай бұрын
Notetion e ngine undakum please
@ganasadanamschoolofmusic2 ай бұрын
ഒരു പാട്ടിൻ്റെ ജനനമാണ് തൊട്ടേഷൻ. ഇതില്ലാതെ ഒരു ട്യൂൺ ഉണ്ടാക്കാൻ എങ്ങനെ പറ്റും